PMJAY Health Insurance : How to Download ID Card, Add Members | Ayushman Bharat Malayalam

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 118

  • @Rahulxplod1
    @Rahulxplod1 9 หลายเดือนก่อน +4

    Aadhaar number search cheyumbol no beneficiaries ennanu kanikunad. Veetile angangakule aadhaar number mati koduth nokumbolm same aanu. Ithu ella Indian citizens nm free anennale parayunath, angane anenkil pine endakum peru list cheyathad, pls advise chetta.

  • @Sivasankarank-t5h
    @Sivasankarank-t5h 8 หลายเดือนก่อน +4

    തികച്ചും എല്ലാവർക്കും ഉപകാരപ്രദം

  • @Sivasankarank-t5h
    @Sivasankarank-t5h 9 หลายเดือนก่อน +3

    തികച്ചും ഉപകാരപെടു ന്ന ഒരു മെസ്സേജ് 👍🏻

  • @BloodShotted
    @BloodShotted 2 หลายเดือนก่อน +2

    തിരുവനന്തപുരം നഗരത്തിലെ ലോർഡ്സ് ആശുപത്രിയിലെ കാർഡിയാക്ക് സർജറി വിഭാഗത്തിൽ ബൈപ്പാസ് സർജറി ചെയ്യും.മറ്റ് ഏതാനും കണ്ണാശുപത്രികളിലും.മറ്റ് സ്വകാര്യ ആശുപത്രിളിൽ ഒന്നും ആയുഷ്മാൻ ഭാരത് സ്വീകരിക്കുന്നില്ല.ഫോണിൽ ചോദിച്ചാൽ ബോധ്യപ്പെടും.ഏതിനും മെയ്യനങ്ങണം.

  • @manusukumaran84
    @manusukumaran84 หลายเดือนก่อน +2

    Puthiyath edukkan enthaa cheyendath..

  • @Richuttansfam
    @Richuttansfam 8 หลายเดือนก่อน +1

    Sir family deteils bakki membersinde ekyc cheyan pattunilla

  • @AnsonJohn-q7o
    @AnsonJohn-q7o 2 หลายเดือนก่อน +2

    Ithil no beneficiary found ennaanu kaanikunneth..y

  • @ppmuhammednasim
    @ppmuhammednasim 8 หลายเดือนก่อน +1

    ഞാൻ ഇത് പോലെ ekyc ചെയ്യാൻ നോക്കിയപ്പോ csc opertor വഴി ചെയ്യണം എന്നാണ് കാണിച്ചത്. അത് എന്താണ് അങ്ങനെ

  • @anuradhama7527
    @anuradhama7527 หลายเดือนก่อน +1

    Register cheytha oru angathinte നമ്പറിൽ ആ വീട്ടിലെ മറ്റൊരാമംഗത്തെ ചേർക്കുന്നത് എങ്ങനാ

  • @josephjoseph3066
    @josephjoseph3066 หลายเดือนก่อน +2

    പ്രായമായവർക്ക് ചെയ്യാൻ പറ്റുന്ന രീതിയിൽ ഏതാണ്ടൊക്കെ പറഞ്ഞു ആർക്കും ഏതാണ്ടൊക്കെ പറഞ്ഞു ആർക്കും ഒന്നും മനസ്സിലാകുന്നില്ല

  • @koyakoya3227
    @koyakoya3227 หลายเดือนก่อน +2

    പുതിയ മെമ്പറിനെ ആഡ് ചെയ്യൽ എങ്ങനെ അതിന് ഒരു വീഡിയോ ഇടാമോ

  • @hananhensajerry2187
    @hananhensajerry2187 8 ชั่วโมงที่ผ่านมา

    ഞാൻ ഇന്നലെ രജിസ്റ്റർ ചെയ്ത് ok ആയി 👍ഇന്ന് സ്റ്റാറ്റസ് നോക്കിയപ്പോൾ beneficiari no rocords എന്ന് കാണിക്കുന്നു?

  • @ajimshas519
    @ajimshas519 ปีที่แล้ว +4

    Chetta insurance edukkumbol adharil pazhe adrees ayirunnu eppol adharile addrss mattiyayirunnu eppol puthkkan piyappol adhar match akunnilla ennu paranju enni endha cheyyende

    • @kenesvt
      @kenesvt 5 หลายเดือนก่อน

      Okay aayo?

  • @sivaparakashs3968
    @sivaparakashs3968 8 หลายเดือนก่อน +1

    പലർക്കും അറിയില്ല... കാരുണ്യ എന്ന കാർഡ് ഉണ്ട് അതിൽ ആയുഷ്മാൻ ഭാരത് എന്നും എഴുതിയിട്ടുണ്ട് വ്യക്തതയില്ല

  • @gracygeorge4029
    @gracygeorge4029 2 หลายเดือนก่อน +1

    ഇത് അക്ഷയായി ചോദിക്കുമ്പോൾ അവര് പറയുന്നത് സൈറ്റ് വന്നിട്ടില്ല എന്ന് എങ്ങനെയാണ് ചെയ്യേണ്ടത്

  • @GEYOMONGEORGE
    @GEYOMONGEORGE 9 หลายเดือนก่อน +1

    Sir njan one mnth munpe insurance puthikiyirunnu pH iloode.....bt ath pendingil kanikuanu ipolum....entha chyyulaa

  • @MrAnilv1
    @MrAnilv1 3 หลายเดือนก่อน +1

    Karunya card anu kittune
    5 laksham unumilla athu veruthe anu

  • @manjumurali2
    @manjumurali2 หลายเดือนก่อน +1

    Engane add cheyaam beneficiary

  • @anuradhama7527
    @anuradhama7527 หลายเดือนก่อน +1

    Abha നമ്പർ ഇല്ലാതെ കാർഡുവന്നാൽ കുഴപ്പമുണ്ടോ

  • @nadeem_ch
    @nadeem_ch 5 หลายเดือนก่อน +2

    Ippol puthiya membermaare cherkkan pattunnundo ?

  • @baack2basics
    @baack2basics 2 หลายเดือนก่อน +1

    Add member option select avunilla

  • @khamarupm8550
    @khamarupm8550 หลายเดือนก่อน +1

    Eppol cheyyan pattunnudo

  • @antonyjacobvl7478
    @antonyjacobvl7478 11 หลายเดือนก่อน +1

    Puthiyathuu ayyte edukann pattummoo

  • @saranyaratheesh2936
    @saranyaratheesh2936 2 หลายเดือนก่อน +3

    ഇപ്പൊ കാർഡിൽ ഫാമിലി മെമ്പേഴ്സിന് add ചെയ്യാൻ പറ്റുന്നില്ല

    • @bijumailat9834
      @bijumailat9834 7 วันที่ผ่านมา

      ശരിയാണ്

  • @JohnPoulose-v7q
    @JohnPoulose-v7q หลายเดือนก่อน

    അംഗങ്ങളെ ചേർക്കുന്ന വിതം ഒന്ന് വിവരിക്കാമോ, പിന്നെ എന്റെ കാർഡ് ന്റെ പുറകിൽ 2 ലക്ഷം വരെ എന്നെഴുതിയിട്ടുള്ളു, 5 എവിടെപ്പോയി. ഒന്നുപറഞ്ഞുതരാമോ, പ്ലീസ്......

  • @minirv-l1w
    @minirv-l1w 11 หลายเดือนก่อน +1

    Sir cardil ninnu 2 pere maattan pattumo

  • @manusukumaran84
    @manusukumaran84 หลายเดือนก่อน +2

    Ith 70+ aalukalkke edukkan pattu???

    • @saumiaji89
      @saumiaji89 หลายเดือนก่อน

      അതെ 70 വയസും അതിനു മുകളിൽ ഉള്ളവർക്കു ആണ് ഇപ്പോൾ രെജിസ്ട്രേഷൻ

  • @nci1783
    @nci1783 ปีที่แล้ว +1

    add member eppo cheyyan, patumo , add member vedio cheyyumo

  • @EDUOBVIOUS
    @EDUOBVIOUS หลายเดือนก่อน +1

    Ippol cheyyan pattumo

  • @sheejachandran7021
    @sheejachandran7021 9 วันที่ผ่านมา

    Card pending ennu kanikunnu reply

  • @jothirajesh1876
    @jothirajesh1876 2 หลายเดือนก่อน +1

    how to add members

  • @LMEDIAS
    @LMEDIAS ปีที่แล้ว +1

    add member ippol cheyyan pattunillallo

  • @kuriakosepaul112
    @kuriakosepaul112 19 วันที่ผ่านมา

    Ith engane kitum bro

  • @royalkm2407
    @royalkm2407 9 หลายเดือนก่อน +5

    ഈ ഇൻഷുറൻസ് കൊണ്ട് ഒരു ഗുണവും ഇല്ലാ പേരിനു മാത്രം. സൈറ്റിൽ നോക്കി 2 hsptl വിളിച്ചു ചോദിച്ചപ്പോ അവർക്കു ഈ ഇൻഷുറൻസ് ഇല്ലാ എന്നാണ് പറഞ്ഞത്. Aims, Aster um. വെറുതെ ഇത് എടുക്കാൻ സമയം പോയത് മിച്ചം.. സൈറ്റ് ൽ നോക്കുമ്പോൾ hsptl name ഉണ്ട് but അതുകൊണ്ടു കാര്യം ഇല്ലല്ലോ... ഏതെങ്കിലും hsotl ൽ നിന്നും ഇതിന്റെ benefit കിട്ടിയാൽ hsptl പേര് കമന്റ് ചെയ്യണേ

    • @Redhp567
      @Redhp567 7 หลายเดือนก่อน

      Alappuzha,Kottayam,TVM medical clg il kittum

    • @josephmathayi4799
      @josephmathayi4799 5 หลายเดือนก่อน

      Mount zeon chailood

    • @Xavio567
      @Xavio567 4 หลายเดือนก่อน

      Thiruvalla pushpagiri

    • @arunma7441
      @arunma7441 4 หลายเดือนก่อน

      Mother മണ്ണാർക്കാട്

    • @mrcientifico4777
      @mrcientifico4777 3 หลายเดือนก่อน

      Ansar hospital perumbilavu

  • @chandanapanicker6858
    @chandanapanicker6858 9 หลายเดือนก่อน +1

    Aayush barath health card m health insurance card m same anoo plz reply 🙏

    • @littleboy1986
      @littleboy1986 7 หลายเดือนก่อน

      No, both are different cards.

  • @aboobackerkp060
    @aboobackerkp060 หลายเดือนก่อน +1

    ബാക്കി യുള്ളതും കൂടി ചെയ്യൂ

  • @amruthababu2824
    @amruthababu2824 13 วันที่ผ่านมา

    pls share a video for adding new member

  • @sunilnair6892
    @sunilnair6892 4 หลายเดือนก่อน +4

    ചോദിച്ച ആർക്കും നിങ്ങൾ റിപ്ലേ കൊടുക്കുന്നില്ലല്ലോ., വെറുതെ പറഞ്ഞു പോകുന്നു

  • @HaleemaSahadiyah
    @HaleemaSahadiyah 5 หลายเดือนก่อน +1

    കത്ത് കിട്ടിയവർ എന്താണ് സർ cgeyyendath

  • @cryptoworld1125
    @cryptoworld1125 8 หลายเดือนก่อน +1

    നിലവിലെ കാർഡ് ഉള്ള ആൾ മരണപ്പെട്ടാൽ കുടുബാ അംഗങ്ങളെ ചെർക്കാൻ എന്തു ചെയ്യും??

  • @MohammedSaleem-wd1hc
    @MohammedSaleem-wd1hc 4 หลายเดือนก่อน +1

    ഫോട്ടോ add ചെയ്യാൻ പറ്റുമോ

  • @Karishmakanchu-pj7ns
    @Karishmakanchu-pj7ns 9 หลายเดือนก่อน +2

    Thank chettaa njan card download cheyithu

  • @binojames9836
    @binojames9836 9 หลายเดือนก่อน +2

    Add member video please

  • @mohandas1917
    @mohandas1917 10 หลายเดือนก่อน +5

    ബാക്കി കൂടി ചെയ്യാൻ മറക്കരുത്

  • @ValsalaMr-q6j
    @ValsalaMr-q6j 8 หลายเดือนก่อน +1

    അടുത്ത സ്റ്റപ്പും ചെയ്യു

  • @radhamaniamma3700
    @radhamaniamma3700 11 หลายเดือนก่อน +3

    Thank you

  • @NizaarKs-wz5yr
    @NizaarKs-wz5yr 2 หลายเดือนก่อน +1

    Add member ഡീറ്റെയിൽസ്

  • @arunms8696
    @arunms8696 ปีที่แล้ว +2

    Thank you❤️

  • @gracygeorge4029
    @gracygeorge4029 2 หลายเดือนก่อน +1

    ഫോണിൽ ചെയ്യാൻ അറിയാൻ പാടില്ലാത്തവർ എന്തിയേ

  • @nithin.r2631
    @nithin.r2631 10 หลายเดือนก่อน +3

    Newly add

  • @sukumaranp3677
    @sukumaranp3677 25 วันที่ผ่านมา

    Thanks brother.

  • @saraswathysarayu
    @saraswathysarayu หลายเดือนก่อน +1

    Very good❤

  • @AbdulMajeed-e5n
    @AbdulMajeed-e5n 3 หลายเดือนก่อน +2

    എന്റെ പൊന്നണ്ണാ ഇത് 4വർഷോണ്ട് ഞാൻ ശ്രെമിച്ചു കൊണ്ട് ഇരിക്കുന്നു ഒന്നും നടക്കുന്നില്ല ഞാൻ മടുത്തു എന്തിനു വേണ്ടി ഈ ന്യൂസ്‌ അടിച്ചു വിടുന്നു പോയി പണി നോക്കു

  • @anilkumarvs-ej7cv
    @anilkumarvs-ej7cv 3 หลายเดือนก่อน +1

    കേരളത്തിൽ മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളോ

  • @AnoopMM-w3k
    @AnoopMM-w3k 23 วันที่ผ่านมา

    nice session

  • @mehaboobnbr
    @mehaboobnbr 4 หลายเดือนก่อน

    Rsby നിലവിലുണ്ട്. കാരുണ്യ

  • @chidhambarankottayil9579
    @chidhambarankottayil9579 8 หลายเดือนก่อน +21

    ഇതൊക്കെ ശരിയാണ് കേരളത്തിൽ ഒരു ആസ്പത്രിയിലും ഈ ആനുകൂല്യം ലഭ്യമല്ല ജനങ്ങളെ പറ്റിക്കലാണ്

    • @antonymalayatoortips7346
      @antonymalayatoortips7346 8 หลายเดือนก่อน +9

      ആര് പറഞ്ഞു

    • @nithinn1115
      @nithinn1115 7 หลายเดือนก่อน +20

      ആരാണ് പറഞ്ഞത്? അറിയാത്ത കാര്യത്തെ കുറിച് എന്തെങ്കിലും പറയരുത്. ഇതിന്റെ ഗുണം ലഭിക്കുന്നവർ ഒരുപാടുണ്ട്

    • @VinodKumar-bx5lf
      @VinodKumar-bx5lf 7 หลายเดือนก่อน +10

      ഞാൻ 2 പ്രാവശ്യം surgery ചെയ്തു
      ഈ കാർഡ് ഉപയോഗിച്ച്

    • @kishorgopalakrishnan4260
      @kishorgopalakrishnan4260 7 หลายเดือนก่อน +3

      Ethinaado ariyatha kaaryangal parayunnathu

    • @chidhambarankottayil9579
      @chidhambarankottayil9579 7 หลายเดือนก่อน +1

      എന്നാൽ കേരളത്തിൽ ഏതു hospital ആണ് കിട്ടുന്നത്

  • @AnuSreekumar-u6x
    @AnuSreekumar-u6x 4 หลายเดือนก่อน +2

    ഞങ്ങൾ കേരളത്തിൽ ആണ് ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്

  • @manichandru2319
    @manichandru2319 10 หลายเดือนก่อน +1

    Add new members. Video

  • @nilgiridiary849
    @nilgiridiary849 2 หลายเดือนก่อน +1

    Super video

  • @MillDonald-g3p
    @MillDonald-g3p 2 หลายเดือนก่อน

    Lewis Kevin Moore Barbara Garcia Michael

  • @gracygeorge4029
    @gracygeorge4029 2 หลายเดือนก่อน

    എന്ത് ചെയ്യും? ഫോണിൽ ചെയ്യാൻ അറിയാൻ പാടില്ല പ്രായമായവർ എന്ത് ചെയ്യും

  • @tharapanicker4759
    @tharapanicker4759 หลายเดือนก่อน +1

    ithonnum ee kerala govt.tharilla namukku Modiji de ayathu kondu

    • @rameesbadar
      @rameesbadar 3 วันที่ผ่านมา

      Angana onnum illa . Keralathila ella private medical college ilum pinna chila private specialty hospital il um und

  • @Ramdas-lc9to
    @Ramdas-lc9to 2 หลายเดือนก่อน +1

    😮😅

  • @reshmav1924
    @reshmav1924 8 หลายเดือนก่อน +1

    Aadhaar number and phone number Vera anu 😢

    • @vidhyasoman1193
      @vidhyasoman1193 8 หลายเดือนก่อน +1

      Ithu enganeyanu edukendathu?