ആരോഗ്യ ഇൻഷുറൻസ് കാർഡ് എങ്ങനെ ലഭിക്കും? ആർക്കൊക്കെ ലഭിക്കും? ഇപ്പോൾ സാധിക്കുമോ? ഇവയെല്ലാം ഈ വീഡിയോയിൽ

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 358

  • @paruzz_kdy_mpm
    @paruzz_kdy_mpm 2 ปีที่แล้ว +58

    Ration cardil perund.. But arogya insurance card ella...ella sealukalum und .. Aanukoolyangal kittumo

    • @Jessyspotlight
      @Jessyspotlight  2 ปีที่แล้ว +10

      തീർച്ചയായും ലഭിക്കും. നിങ്ങളെപ്പോലെ അറിയാത്ത ഒരുപാട് ആളുകൾ ഉണ്ടാകും അവരിലേക്ക് എത്താൻ വീഡിയോ ഒന്ന് ഷെയർ ചെയ്യുക 🙏🙏🙏

    • @rajupariyathu
      @rajupariyathu ปีที่แล้ว +2

      ​@@Jessyspotlight😂❤❤❤❤❤❤😂😊

    • @ElsiE-ix8fv
      @ElsiE-ix8fv ปีที่แล้ว +2

      എനിക്ക് ആരോഗ്യാ കർ ഡ് ഇല്ലാ പുതിയാക്കി ട്ടൻഎന്ത് ചെയ്യണം

    • @Jessyspotlight
      @Jessyspotlight  ปีที่แล้ว

      പുതിയ അപേക്ഷ ഇപ്പോൾ സ്വീകരിക്കുന്നില്ല. ആകുമ്പോൾ അറിയിക്കാം.

    • @bindhuS-ew9he
      @bindhuS-ew9he 10 หลายเดือนก่อน

      ❤❤1111¹¹111​@@Jessyspotlight

  • @gireesans2508
    @gireesans2508 ปีที่แล้ว +4

    Valare.upakaram.messege.yishtamayi..tangs.

  • @assikvkv3148
    @assikvkv3148 3 ปีที่แล้ว +6

    നല്ല ഒരു സന്ദേശമാണ്.. 👍

  • @rajanthadorav8976
    @rajanthadorav8976 10 หลายเดือนก่อน +23

    എന്റെ കുടുംബ ത്തിന്റെ ആരോഗ്യ ഇൻഷുറൻസ് കാർഡ് 2012 ൽ പുതുക്കാൻ കഴിഞ്ഞിട്ടില്ല അത് കൊണ്ട് ഇപ്പോൾ ചികിത്സ സമയത്ത് വളരെ പ്രയാസം അനുഭവിക്കുന്ന ഒരു കുടുംബ മാണ് എന്റേത് അത്കൊണ്ട് പഴയ കാർഡ് പുതുക്കുവാനോ അല്ലെങ്കിൽ പുതിയ കാർഡ് ഇരിക്കുവാനോ ഞാൻ എന്താണ് ചെയ്യേണ്ടത് 🙏🙏🙏🙏🙏🙏

  • @nimishaj5520
    @nimishaj5520 ปีที่แล้ว +3

    Enik illa.engane new edukam

  • @babusa5978
    @babusa5978 3 ปีที่แล้ว +20

    നല്ല മെസ്സേജ്.. Thanks jessy

    • @Jessyspotlight
      @Jessyspotlight  3 ปีที่แล้ว +1

      Welcome

    • @Jessyspotlight
      @Jessyspotlight  3 ปีที่แล้ว

      🤣🤣🥰

    • @Jessyspotlight
      @Jessyspotlight  3 ปีที่แล้ว

      🥺🥺🥺

    • @Jessyspotlight
      @Jessyspotlight  3 ปีที่แล้ว +1

      @messi fans എൻറെ പൊന്നു സുന്ദരി സുന്ദരൻമാരെ ഒന്നെങ്കിൽ ഈ മെസ്സേജ് അയക്കുന്നവർ പകുതിയും headline മാത്രം വായിച്ചിട്ട് സംശയം ചോദിക്കുന്നവരും വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തന്നെ ചോദിക്കുന്നവരും ആണ്. അവർക്ക് എന്ത് മറുപടി നൽകാനാണ്? ഇട്ടിരിക്കുന്ന വീഡിയോ ഒന്ന് കാണാൻ പോലും ആർക്കും സമയമില്ല. അങ്ങനെയുള്ള മെസ്സേജുകൾകാണ് മറുപടി നൽകാത്തത്.

  • @Rugminiudhayanagar
    @Rugminiudhayanagar ปีที่แล้ว +1

    Ippo akshayel puthiyath kodukkunilla ennanu parayunnath...njan kasargod periya anu veed

  • @salijoy1076
    @salijoy1076 3 ปีที่แล้ว +3

    എന്റെ വായിലെന്ന് ഒന്നും കേക്കണ്ട. ഒരു കൊല്ലം ആയി ഇത് വരെ 10 പൈസ കിട്ടിയിട്ടില്ല.. കയറി ഇറങ്ങി എന്റെ ചെരുപ്പ് മൂന്നാമത്തേത് വാങ്ങി.. ഇതിന്റെ പിറകെ ഓടി ഇതിനും മേലെ പണം ഇപ്പൊ ചിലവായി

  • @jafarbava4749
    @jafarbava4749 3 ปีที่แล้ว +11

    കാർഡ് പുതിയത് എടുക്കാൻ എന്ത് ചെയ്യണം അത് പറ അറിയുമോ

    • @nairpandalam6173
      @nairpandalam6173 2 ปีที่แล้ว

      അത് ആർക്കും അറിയില്ല ആകെ അറിയുന്നത് waste ആയ ഇൻഷുറൻസ് id card ൻ്റെ കാര്യം യമാണ്...

  • @ZeenathAbdulla-d7l
    @ZeenathAbdulla-d7l ปีที่แล้ว +4

    ഞങ്ങൾ രണ്ടായിരത്തി പതിനൊന്നിന് പുതുക്കിയതാണ് അത് ഇനി പുതുക്കാൻ പറ്റുമോ ?

  • @maleeha9626
    @maleeha9626 3 ปีที่แล้ว

    . Retioan.card E retioancard. Akkiyappol. Seel. Illa thudarnnum pazhaya anukoolliyam labhikkumo

  • @neenusvchanel3367
    @neenusvchanel3367 3 ปีที่แล้ว +2

    Very Good Information❤️❤️❤️

  • @jayavenugopan4175
    @jayavenugopan4175 3 ปีที่แล้ว +15

    ഇതുവരെ ഒരു അറിയിപ്പുകളും കിട്ടിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്

    • @alipkd9659
      @alipkd9659 3 ปีที่แล้ว

      ഇത് തടിപ്പാണ് അക്ഷയിൽ ചെന്നാൽ അവിടെ അങ്ങന ഒരു പാടിയും ഇപ്പോൾ ഇല്ല. വരുബോൾ അറിയിക്കാ എന്ന് പറയും

  • @RKCMEDIA-yn5vd
    @RKCMEDIA-yn5vd 2 ปีที่แล้ว +1

    Akshya centaril pokumbol ingane oru insurance card illaann paranju

  • @mammymammy9834
    @mammymammy9834 3 ปีที่แล้ว +10

    ഒരു അത്യാഹി തരോഗീക്ക് സർക്കാർ ആശുപത്രിയിൽ എത്തിയാൽ / വേണ്ട ചികിൽസ ഉടനടി കിട്ടാതെ പാലും ബ്രഡും കിട്ടിയാൽ മതിയോ

  • @sivaprasad-zk6hy
    @sivaprasad-zk6hy 2 ปีที่แล้ว +5

    ഈ സ്കീം നിലവിൽ ഇല്ല. ഇപ്പോൾ അക്ഷയ വഴി ലഭ്യമല്ല. പുതിയ നോട്ടിഫിക്കേഷൻ വന്നിട്ടില്ല. അനന്തമായി നീണ്ട് പോകും. യാഥാത്ഥ്യം ഇതാണ്

  • @sreesstars9888
    @sreesstars9888 3 ปีที่แล้ว +6

    ഇപ്പോൾ പുതുതായി ഒരു കാർഡും കൊടുക്കുന്നില്ല

    • @musthafakollamkudyk7768
      @musthafakollamkudyk7768 3 ปีที่แล้ว +1

      ശരിയാണ് ! അല്ലാതെ ഇവളുമാർക്ക് മറ്റൊരു പണിയുമില്ലേ?

  • @samuelpt1069
    @samuelpt1069 2 ปีที่แล้ว +2

    I have a RSBY card dated May 18 .Is it necessary to renew

    • @sreelakshamisreelakshami3790
      @sreelakshamisreelakshami3790 ปีที่แล้ว

      എനിക്ക് റേഷൻ കാർഡ് ബിപിഎൽ ആണ് അതിന്റെ പുറകിൽ ഒറ്റ സീൽ ആണുള്ളത് എനിക്ക് ഇൻഷുറൻസ് കാർഡും ഇല്ല ഞാൻ ഇനി എന്താ ചെയ്യേണ്ടത്

  • @RosammaThomas-fx4dm
    @RosammaThomas-fx4dm 3 หลายเดือนก่อน

    Yenthynannu yee 100 cardukal Ration card ullavarku yenthynannu yee vere vere cardukal.Ration cardinu vilayionnim yille.

  • @rajeshrajeshrajeshrajesh7160
    @rajeshrajeshrajeshrajesh7160 3 ปีที่แล้ว +47

    ഈ അവതരണം വളരെ ഏറെ പ്രേയോജനം ചെയ്യ്തു, ഞാൻ കഴിഞ്ഞ ദിവസം പോയി ഇൻഷുറൻസ് ആണ് എന്ന് കരുതി എടുത്ത്, ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ആണ് കാര്യം മനസിലായത്,👍👍👍

  • @amanmohamedamanmohamed9746
    @amanmohamedamanmohamed9746 2 ปีที่แล้ว +4

    5ലക്ഷം കിട്ടുന്ന ആയുഷ്മാൻ ഭാരത് ആരോഗ്യകാർഡ് അക്ഷയയിൽ apply ചെയ്യാൻ പറ്റുന്നില്ല ന്യൂസ്‌പേപ്പപ്പറിൽ anous വരും എന്നാണ് അവർ പറയുന്നത് ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞുതരാമോ?

  • @rukkiyapk1114
    @rukkiyapk1114 3 หลายเดือนก่อน +3

    എനിക്ക് പുതിയ കാർഡ് എടുക്കണം അതിന് എന്താ ചെയ്യുക

    • @Ajeesh.c
      @Ajeesh.c 3 หลายเดือนก่อน

      😂

  • @jothia685
    @jothia685 3 ปีที่แล้ว +18

    പുതിയ ഇൻഷുറൻസ് കാർഡ് എങ്ങനെ അപേക്ഷിക്കുന്നത്

    • @nairpandalam6173
      @nairpandalam6173 2 ปีที่แล้ว

      അതു തന്നെ എല്ലാവരും ചോദിയ്കുന്നത് അക്ഷയയിൽ ചെന്നാൽ ഒരു പ്രയോജനവും ഇല്ലാത്ത health id card ൻ്റെ കാര്യം പറയും... കാർഡ് പൊതുവിഭാഗത്തിൽ പെടുന്നതാണങ്കിൽ കിട്ടാൻ പാടാണ് ന്നാണ് എൻ്റെ അറിവ്..പലരും അക്ഷയയിൽ പോയി helth

  • @midhunmidhu8641
    @midhunmidhu8641 3 ปีที่แล้ว +1

    Mam munp panchayail ninnum kittiya otta cardine mattam vannu ororutharkkum orunnakki thirakum sthalam mattikondirunnathinalum husbandine mathram kitty njagalk cansalay athine eny enthe chayyum p m te oru card vrarshsngalk mumpe kittyittund ..confussion ane eppo

  • @jayasree.j8394
    @jayasree.j8394 หลายเดือนก่อน +1

    ആരോഗ്യം ഇൻഷുറൻസ് കാർഡിന്റെ മോഡൽ കാണിച്ചുതരുമോ?

  • @abhinand_abhinav7664
    @abhinand_abhinav7664 3 ปีที่แล้ว +21

    അക്ഷയയിൽ ചോദിച്ചു ആയിട്ടില്ല എന്നാണ് പറഞ്ഞത്

  • @jameelajamu2504
    @jameelajamu2504 ปีที่แล้ว

    Ethra dhivasamayi nadakunnu ithinu.......sait kittunnilla.nadannu thottu.....penne poyi chayayundaku kudiku ..nunna parayathe

  • @sreekalakm1531
    @sreekalakm1531 3 ปีที่แล้ว +3

    Thanks for vediyo

  • @mallikakrishnankutty9856
    @mallikakrishnankutty9856 3 ปีที่แล้ว

    Karuniya karde nashttapettal enthu cheyyanam

  • @mumthasmumthas8431
    @mumthasmumthas8431 5 หลายเดือนก่อน +2

    അക്ഷയയിൽ ചെന്നപ്പോൾ ഇത് ഇപ്പോൾ ഇല്ലാ എന്നാണ് പറഞ്ഞത് വെറുതെ bala bala പറയാനെ

  • @sheelar1089
    @sheelar1089 3 ปีที่แล้ว +4

    Edu avideyanu registration cheyyendt plz reply

  • @bushramk211
    @bushramk211 3 ปีที่แล้ว +1

    Ethu evidunna adukkuka onnu parayamo

  • @BinduM-up7sd
    @BinduM-up7sd 3 หลายเดือนก่อน

    Akshyil poyi. Epol eadukunilla paraghu

  • @Sakeena-e6u
    @Sakeena-e6u 2 หลายเดือนก่อน +1

    എന്റെ ആരോഗ്യ ഇൻഷുറൻസ് ആരോഗ്യ ഇൻഷുറൻസ് സെക്കീല കൊല്ലത്ത് വീട്ടിൽ സെക്കീനയും നൗഷാദ് എന്റെ എന്റെ ആരോഗ്യ ഇൻഷുറൻസ് എന്നാണ് പുതുക്കേണ്ടത് അക്ഷയ പുതുക്കി തരുമോ തരുവോ അതിൽ ഒരു പുറത്തൊരാൾ കേറി കിടക്കുന്നുണ്ട് എന്റെ ഇൻഷുറൻസ് നൗഷാദും സക്കീന മാത്രമേയുള്ളൂ ഭർത്താവ് മരണപ്പെട്ടു പോയതാണ് പുറത്തുള്ള ആളെ കേറി കിടക്കുന്നത് ഒഴിവായി തരണം

  • @shelashela1347
    @shelashela1347 3 ปีที่แล้ว +5

    ഞാൻ അച്ച് യിൽ പോയിരുന്നു അവിടെ പറഞ്ഞു ഇത് കള്ളത്തരം ഇപ്പോൾ ഇതിന്റെ പേപ്പർ വന്നിട്ടില്ല എന്ന് ഞങ്ങൾക്ക് വെള്ള കാർഡ് ആണ് ഞങ്ങൾക്ക് കിട്ടുമോ

  • @prabhakaranpk6435
    @prabhakaranpk6435 ปีที่แล้ว

    Health card വേണം. എന്തു ചെയ്യണം

  • @jinuvarghese2367
    @jinuvarghese2367 3 ปีที่แล้ว +48

    Akshayil വിളിച്ചപ്പോൾ ഒരു അറിയിപ്പും കിട്ടിയിട്ടില്ല എന്ന് ആണ് അവർ പറഞ്ഞത്

    • @paulsonp7162
      @paulsonp7162 3 ปีที่แล้ว +1

      ആളെ പറ്റിക്കുന്ന വീഡിയൊ

    • @nairpandalam6173
      @nairpandalam6173 2 ปีที่แล้ว

      അക്ഷയിൽ വഴി കിട്ടുന്നത് health card ആണ് അതു കൊണ്ട് ഒരു പോലെ പ്രയോജനവുമില്ല... ഇത് അക്ഷയസെൻ്റർ വഴി കിട്ടില്ല... എന്ന് മനസ്സിലാക്കുക...അക്ഷയയിൽ ചോദിച്ചാൽ അവർക്ക് ഇതേ പറ്റി അറിയില്ല എന്നാണ് പറയുന്നത്...

    • @nairpandalam6173
      @nairpandalam6173 2 ปีที่แล้ว

      ഒരു പോലെ പ്രയോജനവുമില്ലാത്ത ആ കാർഡ് ആവശ്യമില്ല... അത് waste ആണ്...

    • @Muthulakshmi-iv6cm
      @Muthulakshmi-iv6cm 6 หลายเดือนก่อน

      @@nairpandalam6173 q

  • @manonmanik8855
    @manonmanik8855 3 ปีที่แล้ว +1

    I went Akshya untilnow no ready

  • @lalualex4040
    @lalualex4040 2 ปีที่แล้ว +2

    ഏതൊക്കെ സ്വകാര്യ ആശുപത്രികളിലാണ് ഈ സേവനം ലഭിക്കുന്നത്

  • @abhinand_abhinav7664
    @abhinand_abhinav7664 3 ปีที่แล้ว +22

    പുതിയത് എടുക്കാൻ pattumo

  • @viswanathanachari7639
    @viswanathanachari7639 3 ปีที่แล้ว +22

    അക്ഷയയിൽ ചെന്നാൽ അവർക്ക് ഒരു വിവരവും . നിങ്ങൾ ദയവായി ആളുകളെ . ബുദ്ധിമുട്ടിക്കാതെ

  • @abinayaunni3981
    @abinayaunni3981 3 ปีที่แล้ว +11

    നല്ല വിവരണം.... Health കാർഡ് കിട്ടിയാൽ എന്നാണ് ഇൻഷുറൻസ് കാർഡ് ലഭിക്കുക.....

  • @sarangadharanr3822
    @sarangadharanr3822 3 ปีที่แล้ว +6

    Ration cardil name including aayirikkumo ithinu

  • @anjalip5307
    @anjalip5307 3 ปีที่แล้ว +21

    Valichu neettathae paranjankil kollamayirunnu

  • @tomalex5181
    @tomalex5181 3 ปีที่แล้ว +13

    Only digital healthcare available at akshya center

    • @nairpandalam6173
      @nairpandalam6173 2 ปีที่แล้ว

      എന്തിനാ മാഷേ പുഴുങ്ങി തിന്നാനോ..???

  • @devuthulasi1655
    @devuthulasi1655 3 ปีที่แล้ว +25

    എങ്ങനെ പോകും അക്ഷയയിൽ അവിടെ ചെന്നാൽ ഒരു കാര്യം ചോദിച്ചാൽ എന്തൊരു പവർ

    • @Jessyspotlight
      @Jessyspotlight  3 ปีที่แล้ว

      അത് ശരിയാ

    • @muhammedbasheerek7900
      @muhammedbasheerek7900 3 ปีที่แล้ว +1

      csc കളെ സമീപിക്കു

    • @zoobakashi109
      @zoobakashi109 3 ปีที่แล้ว +1

      വിൽ ഇല്ലാത്ത ഒരു കാര്യം ഒരുദിവസം അൻപതിൽ കൂടുതൽ ആളുകൾ ചോദിച്ചാൽ എന്താണ് പറയുക .നിങ്ങളുടെ മൊബൈലിലിൽ വരുന്ന മെസ്സേജുകൾ ഒന്ന് നോക്കുക .അതിൽ അയച്ചാളുടെ പേരോ മൊബൈൽ നമ്പറോ ഇല്ല എങ്കിൽ അത് ഫ്രോഡ് മെസ്സേജ് അന്ന്

    • @suhrabi7378
      @suhrabi7378 3 ปีที่แล้ว

      @@muhammedbasheerek7900 ennanundaakkal

  • @noorjahanshahulhameed8819
    @noorjahanshahulhameed8819 3 ปีที่แล้ว

    Cardsamayathputhukalpattitrllaathueniannanuputhukalsathikunneonnuparajutharumo

    • @sreelakshamisreelakshami3790
      @sreelakshamisreelakshami3790 9 หลายเดือนก่อน

      പുതിയകാർടെടുക്കാൻ എന്തു ചെയ്യണം പറഞ്ഞകാര്യങ്ങൾ തന്നെ വീണ്ടും വേണ്ടു പറഞ്ഞോണ്ടിരിക്കാതെ പുതിയതെടുക്കാനുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്ക്

  • @easyjobs1922
    @easyjobs1922 3 ปีที่แล้ว +5

    ഇത് എങ്ങനെ ആണ് ചെയ്യുന്നത് എവിടെ പോകണം, അത് കൂടി പറയുക

  • @sainabamuhammed4828
    @sainabamuhammed4828 3 ปีที่แล้ว

    Enikilla njn knnur dsteictn evdunn kitum arogya insurnce

  • @vijayalekshmivlogs541
    @vijayalekshmivlogs541 3 ปีที่แล้ว +14

    അക്ഷയയിൽ ഇതിന്റെ സൈറ്റ് വന്നില്ല എന്തു ചെയ്യണം?

    • @vinodknair4206
      @vinodknair4206 3 ปีที่แล้ว

      ഇപ്പൊ കിട്ടുന്നത് ആയുഷ്മാൻ ഭാരത് കാർഡ് അല്ല അത് ഹെൽത്ത് authority യുടെ ഹെൽത്ത് കാർഡ് ആണ്

    • @aneeshgopika8604
      @aneeshgopika8604 3 ปีที่แล้ว

      അപ്പോൾ ആയുഷ്മാൻ ഭാരത് കാർഡ് എപ്പോൾ കിട്ടും

  • @valsalakumari3035
    @valsalakumari3035 8 หลายเดือนก่อน

    ഇൻസ്വരെൻസ്കാർഡ്. കിട്ടാൻ എന്ത് ചൈയ്യണം

  • @abdulrasakmusliyarakath1635
    @abdulrasakmusliyarakath1635 3 ปีที่แล้ว +12

    ആരോഗ്യ കാർഡ് എങ്ങനെ ലഭിക്കും എന്ന് തന്നെ മറുപടി പറഞ്ഞില്ല ലൈക്കിന് വേണ്ടി മാത്രം ജീവിക്കുന്നവർ

    • @Jessyspotlight
      @Jessyspotlight  3 ปีที่แล้ว +3

      അതിനെപ്പറ്റി ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ട് പിന്നെ എല്ലാത്തിനും പറയണേ?

  • @HassanKoya-t9r
    @HassanKoya-t9r 26 วันที่ผ่านมา

    എനിക്കി കാർഡ് ഉല്ല

  • @pjrajan1585
    @pjrajan1585 5 หลายเดือนก่อน

    Oru copum kitilla

  • @poulosetj2690
    @poulosetj2690 3 ปีที่แล้ว +11

    എല്ലാവര്ക്കും നല്ല ആരോഗ്യം നേരുന്നു

    • @Pushpa-rw3uj
      @Pushpa-rw3uj 3 ปีที่แล้ว

      നന്മ നിറഞ്ഞ മനസ്സ് 💕💕

  • @ambilinc4817
    @ambilinc4817 3 ปีที่แล้ว

    Njangalke inshurance carde illa puthyathedukka n endhane cheyyendathe

  • @bhagyavathivk737
    @bhagyavathivk737 3 ปีที่แล้ว

    ഇപ്പോ ആണ് എല്ലാ മനസിലാക്കാൻ കഴിഞ്ഞു താങ്ക്സ്

  • @PushpaThampi-w9s
    @PushpaThampi-w9s 3 หลายเดือนก่อน

    പുതിയായി എടുക്കാമോ പാവങ്ങൾ കൊടുക്കാൻ പറ്റുമോ

  • @meenaunair9423
    @meenaunair9423 3 ปีที่แล้ว +1

    Ithe ellavarkum kittumo

  • @ramlabk5641
    @ramlabk5641 3 ปีที่แล้ว +4

    നല്ല മെസ്സേജ് mamm 👍 എപ്പോഴാണ് ആരോഗ്യ ഇൻഷുറൻസിന് അപേക്ഷിക്കേണ്ടത് അത് കൂടെ പറയണം pls 👍

  • @AnithVlogs
    @AnithVlogs 3 ปีที่แล้ว +3

    Good Sharing
    Useful video 👍👍 Thanks

  • @aminamuhammad4950
    @aminamuhammad4950 3 ปีที่แล้ว +7

    Ayushman card undu...deliveryk cardl illatha medicine purathoonnu medikanam ennu hospitalil paranju...angane ano atho cardl ellam included ano...sterilization cardl pattille

  • @krishnankuttyn797
    @krishnankuttyn797 3 ปีที่แล้ว

    അക്ഷയയിൽ പോയി. അവർക്കു ഈ കാർഡിനെ പറ്റി യാതൊരു വിവരവും ഇല്ല എന്ന് പറഞ്ഞു. നിരാശ യോട് തിരിച്ചു വന്നു. അതുകൊണ്ട് അക്ഷയയിൽ ഈ വിവരം അറിയിച്ചാൽ ജനങ്ങൾക്ക് ഉപകാരം ഉണ്ടാകും.

    • @sabupj17
      @sabupj17 3 ปีที่แล้ว

      അകഷയയിൽ. പോയാൽ.ഇൻഷുറൻസ്.കാർഡ്.കിട്ടുകയില്ല..ഹെൽത്ത്.ഐഡികാർഡ്.കിട്ടും.ഇൻഷുറൻസ്. കിട്ടണമെൻകിൽ.ഇൻഷുറൻസ്. ഉള്ള.ആശുപത്രിയിൽ. പോണം.പിന്നെ.വീഡിയോ. കൻഡിട്ടേ.കമൻറ്. ഇടാവുള്ളു

  • @valsalavalsalacv1010
    @valsalavalsalacv1010 3 ปีที่แล้ว +3

    എന്റെ വെള്ള കാർഡ് ആണ് എന്നാലും അതിന്റെ പുറകിൽ ഈ പറഞ്ഞ സീലുകൾ ഉണ്ട് എനിക്ക് സഹായം കിട്ടുമോ എനിക്ക് വരുമാനം 10നായിരം ആണ് ട്ടാ ഓക്കേ

    • @sabupj17
      @sabupj17 3 ปีที่แล้ว

      സീല്.ഉൻഡെൻകിൽ.കിട്ടും

    • @valsalavalsalacv1010
      @valsalavalsalacv1010 3 ปีที่แล้ว

      @@sabupj17 ok Thanks dear 😘🙏🌹🙌👏

  • @marvelhd4kclub813
    @marvelhd4kclub813 3 ปีที่แล้ว

    Akshayayil ipole illa ennu parayunnu

  • @vijayakumari7419
    @vijayakumari7419 ปีที่แล้ว

    Ok 0:32

  • @unniinning6213
    @unniinning6213 2 ปีที่แล้ว

    എന്റെ കാർഡ് നഷ്ടം പെട്ടു പോയ്‌

  • @AsyaKhader
    @AsyaKhader 3 หลายเดือนก่อน

    Pudiyad Adukkan

  • @BeHappy-wm6ub
    @BeHappy-wm6ub 3 ปีที่แล้ว +1

    ഇത് വരെ റേഷൻ കാർഡ് ഇല് സീൽ ഇല്ല... ആനുകൂല്യങ്ങൾ കിട്ടാൻ എന്ത് ചെയ്യണം

    • @Jessyspotlight
      @Jessyspotlight  3 ปีที่แล้ว

      ഇതുമായി ബന്ധപ്പെട്ട് ഇന്നലെ പുതിയ വീഡിയോ ഇട്ടിട്ടുണ്ട്

  • @labithareshmi820
    @labithareshmi820 3 ปีที่แล้ว

    Health id card enik kiti.ath endhina enni epo manasil aayi .... thankyou

  • @AnishKumar-fp4pi
    @AnishKumar-fp4pi 3 ปีที่แล้ว +2

    എല്ലാവർക്കും കിട്ടുമോ

  • @sajinhamsa9490
    @sajinhamsa9490 3 ปีที่แล้ว +4

    Thanks ...ellaam valare clearayi paranju thannu

  • @abudlsalam8021
    @abudlsalam8021 3 ปีที่แล้ว +2

    പുതിയ കാർഡ് കിട്ടുന്നുണ്ടോ

  • @samuelvarghese5649
    @samuelvarghese5649 3 ปีที่แล้ว +17

    ഇതൊക്കെ വേണ്ട രീതിയിൽ എല്ലാവരെയും അറിയിക്കാൻ,തക്ക സുതാര്യമായ നടപടി സ്വീകരിക്കാൻ സ്വീകരിക്കാൻ സർക്കാരിന് കഴിയണം.

  • @sreekanthmenon3514
    @sreekanthmenon3514 3 ปีที่แล้ว

    Kerala E health cardne kurchi oru video chayamo

    • @Jessyspotlight
      @Jessyspotlight  3 ปีที่แล้ว

      ചെയ്തിട്ടുണ്ടല്ലോ.th-cam.com/video/VWKMvPTyHWc/w-d-xo.html

  • @robinjose8915
    @robinjose8915 3 ปีที่แล้ว +25

    ഏത് അക്ഷയയിൽ ആണ് അപേക്ഷ സ്വീകരിക്കുന്നത് എന്നു കൂടി പറയുക ഞാൻ തിരക്കിയിട്ട് അക്ഷയയിൽ അങ്ങനെ ഒരു ഇഷുറൻസ് ചെയ്യുന്നില്ല

    • @bijunaranganam
      @bijunaranganam 3 ปีที่แล้ว

      പുതിയ ഇൻഷുറസ് കാർഡ് ഒരു അക്ഷയിലും കൊടുക്കുന്നില്ല.

    • @sabupj17
      @sabupj17 3 ปีที่แล้ว

      @@Ahammedyt എൻതാ.അഹമ്മദേ.പൊട്ടത്തരം.പറയുന്നത്

    • @thankachanjoseph9720
      @thankachanjoseph9720 3 ปีที่แล้ว

      Thallu thane thallu

  • @raseenamtr4274
    @raseenamtr4274 3 ปีที่แล้ว +2

    Akshayil villichappol ariyippillaennnu parachath

  • @annievarghese9476
    @annievarghese9476 3 ปีที่แล้ว +41

    പുതുതായി കൊടുക്കുന്നില്ല അക്ഷയ centre ൽ ഒരു വിവരവും ഇല്ല. നിങ്ങൾക്ക് views നെ കിട്ടാൻ എന്തെങ്കിലും ഒക്കെ പറയുന്നു.

    • @mubarakkottakkal6708
      @mubarakkottakkal6708 3 ปีที่แล้ว

      അങ്ങനയാണോ ചേച്ചി

    • @Jessyspotlight
      @Jessyspotlight  3 ปีที่แล้ว +4

      വീഡിയോ കാണാതെ ഓരോരുത്തരും ഓരോ മെസ്സേജുകൾ അയക്കുന്നു. ഞാൻ എന്ത് മറുപടി പറയാനാ.

    • @sabupj17
      @sabupj17 3 ปีที่แล้ว

      @@Jessyspotlight സതൃം

  • @jayachandranchandran5482
    @jayachandranchandran5482 2 ปีที่แล้ว

    Etra vayassuvare ee card edukkam

  • @sweetynadasha4933
    @sweetynadasha4933 3 ปีที่แล้ว

    ഏക മകൾ സ്കോളർഷിപ്പ് ഉണ്ടോ എങ്ങനെ റെജിസ്റ്റർ ചെയ്യാം

  • @sanudeensainudeen1774
    @sanudeensainudeen1774 3 ปีที่แล้ว +2

    janankale vattam karakkunna insurence card. planned aayitu oru kaariavum cheyyaan kazhiyatha kendramthanne aake confusionil aanu.

  • @meenababu6340
    @meenababu6340 3 ปีที่แล้ว

    Ente ammaku ee card undu expiry ayi evide koduthanu puthukunnathu

  • @ushasajeevan3289
    @ushasajeevan3289 ปีที่แล้ว

    Seal illathavar enthu cheyyanam

    • @Jessyspotlight
      @Jessyspotlight  ปีที่แล้ว

      ദിശയുടെ ടോൾഫ്രീ നമ്പറിൽ വിളിച്ച് റേഷൻ കാർഡിന്റെ നമ്പർ പറഞ്ഞു കൊടുത്താൽ അവർ നോക്കിയിട്ട് പറയും

  • @roythomas3082
    @roythomas3082 3 ปีที่แล้ว +3

    എന്തിനാ വെറുതെ ആവശ്യമില്ലാത്ത കാര്യം പിന്നെയും പിന്നെയും പുള് അടിച്ചു കൊണ്ടിരിക്കുന്നത് .നിങ്ങൾക്ക് Rate കിട്ടാൻ വേണ്ടിയാണെങ്കിൽ ' iiiiiii

  • @abuthalib6677
    @abuthalib6677 ปีที่แล้ว +2

    2012ൽ എടുത്ത കാർഡ് ഇതുവരെ പുതുക്കാൻ സാധിച്ചിട്ടില്ല, അപ്പോൾ എന്താ ചെയ്യേണ്ടത്

  • @abdullakuttypoovamullathil5021
    @abdullakuttypoovamullathil5021 3 ปีที่แล้ว +10

    ഞങ്ങൾ അന്വേഷിച്ചു അങ്ങനെ ഒന്നും ഇല്ല എന്നാണ് അറിഞ്ഞത്

    • @shobam7679
      @shobam7679 3 ปีที่แล้ว +1

      ഇങ്ങിനെ ജനങ്ങളെ ബുദ്ധിമുട്ടിക്കല്ലെ. പാപമാണ്. നിങ്ങളുടെ ഈ പറയുന്നത് കേട്ട് പോകുന്ന പൊതുജനങ്ങൾ വിഢികൾ ആവുകയാണ്.

    • @sabupj17
      @sabupj17 3 ปีที่แล้ว

      പത്തവർഷത്തോളമായി.ഇൻഷുറൻസ്. കേരളത്തിൽ. തുടങിയിട്ട്.ഇത്.വരെ.അറിയാത്ത.നിങളാണ്.പടുവിഡ്ഡികൾ

    • @lillytheres2092
      @lillytheres2092 3 ปีที่แล้ว +1

      Now not available for apply fake news 🙏🙏🙏stop it please

  • @shadu6469
    @shadu6469 ปีที่แล้ว

    Appoaa puthukkaam

  • @babyabraham7309
    @babyabraham7309 2 หลายเดือนก่อน

    നിങ്ങൾ എന്താണ് പറഞ്ഞത്് ബ ബ ബ🤔

  • @GeorgeT.G.
    @GeorgeT.G. 3 ปีที่แล้ว +1

    good information

  • @fathimasherin878
    @fathimasherin878 2 ปีที่แล้ว

    പുതിയത് കിട്ടുമോ
    എപ്പോൾ

  • @shamsudheenkaruppan4921
    @shamsudheenkaruppan4921 3 ปีที่แล้ว +10

    കൂടുതൽ വളച്ചു കെട്ടി വീഡിയോ നീട്ടികൊണ്ടുപോകാതെ ee കാർഡ് കിട്ടാന് എന്തു ചെയണമ് .കിട്ടുമോ ഇല്ലയോ ? മാത്രം പറഞ് വണ്ടി വിടാൻ നോക്

  • @manu20234
    @manu20234 3 ปีที่แล้ว +2

    how to apply

  • @appuappos143
    @appuappos143 3 ปีที่แล้ว +12

    ആരോഗ്യ ഇൻഷുറൻസ് കാർഡ് ഇപ്പോൾ കൊടുക്കുന്നില്ല എന്ന് തോന്നുന്നു കാരണം അവരുടെ സൈറ്റിൽ ഒന്നും ലോഗിൻ ചെയ്യാൻ പറ്റുന്നില്ല

    • @Jessyspotlight
      @Jessyspotlight  3 ปีที่แล้ว +1

      Yes

    • @jancyshiju3894
      @jancyshiju3894 3 ปีที่แล้ว +1

      @@Jessyspotlight ഹലോ ജെസ്സി ഞാൻ റേഷൻ കാർഡിന്റെ ഒരു സംശയം ചോദിക്കാനാണ് എന്റെ വീടിനടുത്തുള്ള ഒരു ചേച്ചി ക്കു വേണ്ടിയാണു അവർ പുറത്ത് ആയിരുന്നു ഇപ്പോൾ എറണാകുളം ആണ് താമസം അവർ കൊട്ടാരക്കര യിൽ നിന്നു റേഷൻ കാർഡിലെ പേര് വെട്ടി എങ്ങോട് ചേർക്കാൻ നോക്കിയിട്ട് നടക്കുന്നില്ല എല്ലാര്കകളും ഉണ്ട് റേഷൻ കാർഡിൽ പേര് വെട്ടിയപോൾ NRK സ്റ്റാറ്റസ് മാറ്റിയില്ല അതാണ് പ്രശ്നം എന്ന് അക്ഷയ ക്കാർ പറയുന്നു എന്താണ് ചെയേണ്ടതെന്ന് അറിയുമോ രണ്ട് വർഷം ആയി ഇതിന്റെ പുറകേ നടക്കുന്നു ഒന്നു പറഞ്ഞു തന്നാൽ ഉപകാരം ആയിരുന്നു

    • @Jessyspotlight
      @Jessyspotlight  3 ปีที่แล้ว +1

      @@jancyshiju3894 റേഷൻ കാർഡിലെ എൻആർഐ( NRI )സ്റ്റാറ്റസ് മാറ്റുന്നതാണോ ഉദ്ദേശിച്ചത്

    • @somansoman7278
      @somansoman7278 3 ปีที่แล้ว +1

      @@jancyshiju3894 ആദൃംപേരു നീക്കംചെയ്തു ആകാർഡുവാങ്ങു. പിന്നെയും കോപ്പിയും കൂടെചേർത്ത് അടുത്തകാർഡിലേക്ക്അപേക്ഷയോടൊപ്പം

    • @buchoooo2661
      @buchoooo2661 3 ปีที่แล้ว

      @@jancyshiju3894 NRK ഉള്ളത് കൊണ്ട് അങ്ങനെ ആകില്ല. വെട്ടാൻ കൊടുത്തത് സങ്ക്ഷൻ ആയിരുന്നു വന്നാൽ വേറെ കാർഡിൽ ചേർത്താം... ഇപ്പോൾ പെട്ടെന്ന് ആകുന്നുണ്ട്... ക്ലിയർ ആയിട്ട് അപേക്ഷിക്കു തെറ്റ് ഉണ്ടെങ്കിൽ അആകില്ല tto

  • @seenathhameed3924
    @seenathhameed3924 3 ปีที่แล้ว +15

    പുതിയ ഇൻഷുറൻസ് കാർഡ് എങ്ങെനെയാണ് അപേക്ഷ കൊടുക്കേണ്ടത് അക്ഷയ പറയുന്നദ് ഇപ്പോൾ ഇല്ല എന്നാണ് പറയുന്നദ് ദയവായി അറിയിക്കുക

    • @seenathhameed3924
      @seenathhameed3924 3 ปีที่แล้ว +1

      Pls reply tharooo

    • @sabupj17
      @sabupj17 3 ปีที่แล้ว

      നിങള്.ആദൃം.റേഷൻകാർഡ്.എടുത്ത്.അതിൻറെ.പുറം.ചട്ടയിൽ.പി.എം.ജെ.വൈ..കാസപ്.എന്നിങനയുള്ള.സീല്.ഉൻഡോന്ന്.നോക്ക്.അത്.ഉൻഡെൻകിൽ.നിങൾ.ഇൻഷുറൻസിന്.അർഹരാണ്

    • @nairpandalam6173
      @nairpandalam6173 2 ปีที่แล้ว

      @@sabupj17
      എൻ്റെ കാർഡിൽ ഒരു സീലും ഇല്ല മാത്രമല്ല ഞങ്ങളുടെ ത് പൊതുവിഭാഗത്തിൽ പെടുന്ന കാർഡാണ് ഞങ്ങൾ ക്ക് ഈ ആനുകൂല്യം ലഭിയ്കുമോ...???

  • @prakashks6875
    @prakashks6875 3 ปีที่แล้ว +29

    Akshya centrerile ജോലിക്കാർ കോർപറേഷൻ, വില്ളേജ് ഓഫീസുകളിലെ ഉദ്യോഗസ്ഥരെ പോലെയാണ് പെരുമാറുന്നത്..

    • @dr.radhakrishnan941
      @dr.radhakrishnan941 3 ปีที่แล้ว +6

      തിരക്കധിക ഇല്ലാത്തതും നല്ല പെരുമാറ്റമുള്ള ജീവനക്കാർ ഉള്ളതുമായ അക്ഷയസെന്റർ കണ്ടു പിടിച്ച് അവിടെ പോകുക. മറ്റവർ തനിയെ താഴെ വരും.

    • @andrewsandrews9085
      @andrewsandrews9085 3 ปีที่แล้ว

      Verumthattippukashdam

    • @rameshrameshme5818
      @rameshrameshme5818 3 ปีที่แล้ว

      @@dr.radhakrishnan941 1w0

    • @simonsonsimonson1874
      @simonsonsimonson1874 3 ปีที่แล้ว +1

      Athe !

  • @kamarudheenpk6348
    @kamarudheenpk6348 3 ปีที่แล้ว +10

    ഏതൊക്കെ ഹോസ്പിറ്റലിൽ ആണ് ജികിത്സ ഫ്രീ ആയി ലഭിക്കുക 🤔

    • @Jessyspotlight
      @Jessyspotlight  3 ปีที่แล้ว +2

      സർജറിക്ക് ആണോ

  • @PushpaThampi-w9s
    @PushpaThampi-w9s 3 หลายเดือนก่อน

    ഇനിയും കിട്ടുമോ

  • @johnchacko6928
    @johnchacko6928 3 ปีที่แล้ว +1

    അക്ഷയയിൽ ഇതിന്റെ page എന്ന് open ആകും

  • @PushpaThampi-w9s
    @PushpaThampi-w9s 3 หลายเดือนก่อน +1

    ആശ കൊടുത്ത് പറ്റിക്കരുത് അക്ഷയ വളർത്താൻ ശ്രമിക്കുത്

  • @RealGuidesMalayalam
    @RealGuidesMalayalam 3 ปีที่แล้ว +3

    Ayushman digital mission ആണ് ഇത്