നവീന്റെ പോസ്റ്റ്മോർട്ടം വീഡിയോ കിട്ടണം ഡോക്ടർ ഒളിവിൽ വെട്ടിലായി പോലീസ് ഞെട്ടി CPM.

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024
  • നവീന്റെ പോസ്റ്റ്മോർട്ടം വീഡിയോ കിട്ടണം ഡോക്ടർ
    ഒളിവിൽ വെട്ടിലായി പോലീസ് ഞെട്ടി CPM.
    #deathofnaveenbabu#ppdivyaexkannoordistrictpanchayatthpresident#manjushanaveenbabu#pinaraivijayanchiefminister#
    www.thecrimeon...
    Connect us on Facebook : / crimeonline.in
    Connect us on Instagram : / crimeonline.in
    / @crimeonline

ความคิดเห็น • 119

  • @manoharankr9223
    @manoharankr9223 12 ชั่วโมงที่ผ่านมา +59

    ദിവൃക്ക് വൃക്തമായി
    അറിയാമിരുന്നു
    14 ന് കൊലപാതകം
    നടക്കുമെന്ന്.അവരുടെ പ്രസംഗത്തിൽ
    വെളിപ്പെടുത്തിയിരുന്നു അത്

  • @sivadas2452
    @sivadas2452 11 ชั่วโมงที่ผ่านมา +44

    ഇതു പാർട്ടിനേതൃത്വം മുൻകൂട്ടി പ്ലാൻ ചെയ്ത് കൊലപ്പെടുത്തിയതാണ് ഒരു സംശയവുമില്ല

  • @user-sp2zy2ln9k
    @user-sp2zy2ln9k 12 ชั่วโมงที่ผ่านมา +58

    ഡോക്ടർ ഒന്നാം പ്രതി ആകും 😡

  • @naturecureayur
    @naturecureayur 12 ชั่วโมงที่ผ่านมา +81

    ഈ കേസ് CBI ക്ക് വിടണം എന്ന നവീൻബാബുവിന്റെ ഭാര്യയുടെ ആവശ്യത്തിൽ ഇതുവരെയും ഹൈകോടതി വിധി പറഞ്ഞിട്ടില്ല. ഇത് എന്ത്കൊണ്ടാണ്? കേരളത്തിലെ സാധാരണക്കാരൻ ഉറ്റ് നോക്കുന്നത് ആ വിധിയെയാണ്?

    • @abdullahthrissur3164
      @abdullahthrissur3164 10 ชั่วโมงที่ผ่านมา +4

      ഭൂമിയിലുള്ള എല്ലാ ജഡ്ജിമാരും കാമ, ക്രോധ, ലോഭ, മോഹങ്ങൾ ഉള്ള മനുഷ്യർ തന്നെ

    • @pkchacko96
      @pkchacko96 10 ชั่วโมงที่ผ่านมา +3

      Leantime for cpm faivourble order

    • @jalajasasi4014
      @jalajasasi4014 9 ชั่วโมงที่ผ่านมา +1

      ഗൂഢാലോചനക്കുള്ള സമയം നീട്ടികൊടുക്കുന്നതായിട്ട് തോന്നുന്നു ഈ കേസ് ആര് ആന്വേഷിക്കണം എന്നു പറയാൻ ഇത്രയും സമയം വേണോകോടതിക്ക് മുകളിൽ പറഞ്ഞരിക്കുന്ന കമൻ്റ് അന്വർത്ഥമാണ് കാരണം ഈ കോടതികളിൽ വന്നിരിക്കുന്ന ജഡ്ജിക്ക് പിണറായി വിജയനും CPM കൊടുക്കാനിരിക്കുന്ന offer എന്താണ് എന്ന നമ്മുക്ക് നോക്കാം

    • @ARROKT
      @ARROKT 9 ชั่วโมงที่ผ่านมา

      കമ്മികൾക്ക് മുകളിൽ കോടതിയും പറക്കില്ല

    • @ARROKT
      @ARROKT 9 ชั่วโมงที่ผ่านมา +2

      കോടതിക്ക് ഈ ഇൻക്വസ്റ്റിൻ്റെ കാര്യം പോസ്റ്റുമോട്ടത്തിൻ്റെ കാര്യം ദുരൂഹത ഇതൊന്നും കാണാനും ചിന്തിക്കാനുമുള്ള വിവേകം ഇല്ലേ

  • @LeelaP-je8dl
    @LeelaP-je8dl 12 ชั่วโมงที่ผ่านมา +70

    കളക്റ്റർ അരുണിന് A to Z അറിയാം. അവനോടു ചോദിച്ചാൽ മതി... അല്ലെങ്കിൽ കളക്റ്ററിന്റെ നാവിക്ക് ചേർത്ത് നാല് ചവിട്ടു കൊടുത്താൽ എല്ലാം പുറത്ത് വരും .. ..,, ഡോക്ടർ വൃജൻ ഒളിവിലാണെങ്കിൽ ലൂകൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു .. അവനെ കൊണ്ട് വരേണ്ടത് പോലീസിന്റെ അർഹത യാണ്...
    കളക്റ്റർ അരുൺ ഒന്നാം പ്രതി,, ദിവൃ രണ്ടാം പ്രതി,, പ്രശാന്ത് മൂന്നാം പ്രതി,, ട്രൈവർ നാലാം പ്രതി,, പിന്നെ വലിയ വമ്പൻ സ്രാവുകളും ചേർന്ന് കരുതി കൂട്ടി കൊന്നു കളഞ്ഞു തെളിവുകൾ നശിപ്പിച്ചു...

  • @KrishnanunniNair-d9m
    @KrishnanunniNair-d9m 11 ชั่วโมงที่ผ่านมา +23

    ഈ കേസ് എന്നാണ് ഇനി ഹൈക്കോടതി പരിഗണിക്കുന്നത് 🤔

  • @vijayan.kkochukunju5702
    @vijayan.kkochukunju5702 12 ชั่วโมงที่ผ่านมา +55

    കോടതി കേസ് എന്തുകൊണ്ടു C. B. I. യ്കു വിടുന്നില്ല. ഇരകൾക്കു ഇവിടേ നീതിയു൦ കിട്ടില്ലേ.

    • @bindhupeter1473
      @bindhupeter1473 9 ชั่วโมงที่ผ่านมา +4

      Judges are under pinu admin

  • @globalprayerwarriorsma8236
    @globalprayerwarriorsma8236 12 ชั่วโมงที่ผ่านมา +38

    സത്യസന്ധതയാണ് Doctors policy. ഇദ്ദേഹം ഒളിക്കുമ്പോൾ എന്തൊക്കെയോ കുഴപ്പം ഉണ്ടല്ലോ? ഇതു തന്നെയാണ് Homicide തെളിവു്.

  • @Joseson-r3x
    @Joseson-r3x 11 ชั่วโมงที่ผ่านมา +38

    ഡോക്ടറെ പിടിച്ചു നാലു പെട പെടച്ചാൽ ഇതിൽ ശുമ്പനും, ദിവ്യകും, ശശിക്കും, കോയിന്തനും ഉള്ള പങ്ക് വെളിയിൽ വരും.

    • @bindhupeter1473
      @bindhupeter1473 9 ชั่วโมงที่ผ่านมา

      👌👌👌👌

  • @m-gamer-yt5908
    @m-gamer-yt5908 8 ชั่วโมงที่ผ่านมา +7

    മലയാലപ്പുഴ അമ്മേയ് എല്ലാത്തിനേം തീർക്കേണ 😢😢😢😢

  • @lalithaa2320
    @lalithaa2320 10 ชั่วโมงที่ผ่านมา +13

    എന്തായാലും ഇത്രയും ഒരു ഉന്നത സ്ഥാനത്തു ഇരുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനെ ഇല്ലാതാക്കാൻ ആ നല്ല മനുഷ്യൻ ഈ ദുഷ്ടരോട് എന്തു ചെയ്തു. നല്ലപോലെ നാട് ഭരിച്ചതിന്റെ ശിക്ഷ.

  • @anil540
    @anil540 11 ชั่วโมงที่ผ่านมา +39

    കളക്ടറാണ് സൂത്രധാരൻ,CBI കേസ് തെളിയിക്കും

    • @kalyan.g9264
      @kalyan.g9264 10 ชั่วโมงที่ผ่านมา +1

      Ennittu balabhaskar case enthaayo entho?

  • @radakrishna4277
    @radakrishna4277 9 ชั่วโมงที่ผ่านมา +6

    ജഡ്ജി യും മുങ്ങിയോ വിധി യെവിടെ ???

  • @shammijose7754
    @shammijose7754 8 ชั่วโมงที่ผ่านมา +5

    കോടതിയിൽ കേസ് എടുക്കരുതെന്നു പാർട്ടിയുടെ ഓർഡർ വരും.. CBI വരരുത് എന്നും പാർട്ടി ഓർഡർ വന്നാൽ. എന്ത് ചെയ്യും..

  • @ArchanaGopi-g3m
    @ArchanaGopi-g3m 10 ชั่วโมงที่ผ่านมา +9

    നവീൻബാബു വിന്റെ ശരീരം സ്വന്തം ഭവനത്തിൽ കൊണ്ടുവന്നപ്പോൾ re -പോസ്റ്മാർട്ടം നടത്തിരുന്നെ ങ്കിൽ എത്ര ശെരിയാകുമായിരുന്നു athinu♥️കുടുംബം തയാറായിരുന്നെങ്കിൽ ഇനിയുയെന്തു പറയാം ഇട തുപക്ഷത്തിന്റെ അന്ത്യം കുറിച്ചുപോയി

  • @bettyjacob3696
    @bettyjacob3696 9 ชั่วโมงที่ผ่านมา +5

    കണ്ണൂർ പാർട്ടി സെക്രട്ടറിയോടും സംസ്ഥാന സെക്രട്ടറിയോടും വേണ്ടവിധത്തിൽ വിശദമായി ചോദ്യംചെയ്താൽ തെളിയാവുന്നതേയുള്ളു ഈ കേസ്....

  • @manojgeorge7368
    @manojgeorge7368 10 ชั่วโมงที่ผ่านมา +9

    സത്യത്തിൽ നിന്ന തിന്റെ പേരിൽ ഒരു മനുഷ്യന് ഇങ്ങനെ സംഭവിച്ചു എങ്കിൽ, ഇത് ചെയ്തവർക് ശക്തമായ ശിഷ കിട്ടണം, അത് മറ്റുള്ളവർക് പാഠം ആകണം

  • @satharp8152
    @satharp8152 11 ชั่วโมงที่ผ่านมา +15

    സിബിഐ അന്നെഷണം വേണം 🙏🙏

  • @mathewkp7510
    @mathewkp7510 8 ชั่วโมงที่ผ่านมา +4

    എന്തിന് ബോഡികത്തിച്ചു വീണ്ടും പോസ്റ്മാറ്റം നടത്തമായൊരുന്നു

  • @PEOMAX-v
    @PEOMAX-v 11 ชั่วโมงที่ผ่านมา +20

    അവൻ കലക്ടർ അല്ല കാലനാണ്.

  • @anilkumarcs6495
    @anilkumarcs6495 10 ชั่วโมงที่ผ่านมา +10

    ഡോക്ടറുടെയും ഡ്രൈവറുടെയും പോസ്റ്റ്മോർട്ടം താമസിയാതെ സഖാക്കൾ നടത്തിക്കുമെന്നാണ് കേൾക്കുന്നത്

  • @mssaithalvi2533
    @mssaithalvi2533 11 ชั่วโมงที่ผ่านมา +12

    പോസ്റ്റ്‌മോർട്ടം നടന്നിട്ടില്ല സാറെ 😢

  • @SebastianKt-o1l
    @SebastianKt-o1l 11 ชั่วโมงที่ผ่านมา +22

    കളക്ടർ Arun ആണ് ഒന്നാം പ്രതി , അവന്റെ I A S കേന്ദ്രഗവറെന്റിന് cancel ചെയ്യാം , ഇനി Arun sir അല്ല , fraud ആണ്

  • @JosephTM-wm1ve
    @JosephTM-wm1ve 8 ชั่วโมงที่ผ่านมา +3

    എല്ലാത്തിനെയും പൊക്കണം

  • @harik5781
    @harik5781 8 ชั่วโมงที่ผ่านมา +4

    കുടുംബക്കാർ ഒന്നടങ്കം അടിമക്കമ്മികൾ ആയതിനാൽ ഇനി എല്ലാം സഹിച്ചോട്ടെ

  • @rajikumarar6040
    @rajikumarar6040 5 ชั่วโมงที่ผ่านมา +1

    ഈശ്വരൻ എല്ലാം നടുത്തും

  • @AbdulAkbarp
    @AbdulAkbarp 10 ชั่วโมงที่ผ่านมา +7

    അൻവർ പറയുന്നതാണ് ശരി

  • @safiyach5463
    @safiyach5463 12 ชั่วโมงที่ผ่านมา +23

    ഇവരെല്ലാവരും ചാനലിൽ ഇരുന്നു പറഞ്ഞതു് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു വേറെ ഒന്നു൦ പറയാനില്ല കേട്ടു് കേട്ടു് മടുത്തു സത്യം പുറത്തു് കൊണ്ടു വരാനുള്ള എന്തെന്കിലു൦ ചെയ്യാൻ നോക്കൂ

  • @ShijiRajesh-f8u
    @ShijiRajesh-f8u 11 ชั่วโมงที่ผ่านมา +12

    ഒന്നുകില്‍ ഊരിപ്പിടിച്ചവൻ ഇടയിൽ കൂടി നടന്ന സ്വന്തം നെഞ്ചത്ത് അല്ലെങ്കിൽ പ്രസ്ഥാനത്തിന് പുറത്ത് മൂന്നാമത് ഒരു ഓപ്ഷൻ സൈലൻറ് മർഡർ ഇതൊക്കെയാണ് പ്രവചനം കാണുമ്പോൾ തോന്നുന്നത്

  • @sadasivannair4833
    @sadasivannair4833 7 ชั่วโมงที่ผ่านมา +1

    എന്തായാലും ബഹുമാനപ്പെട്ട കോടതി കർശന തീരുമാനം എടുത്താൽ ഇതിന്റെ പിന്നിലെ കളികൾ പുറത്തു കൊണ്ടുവരാൻ കഴിയും.

  • @mmmichael2299
    @mmmichael2299 7 ชั่วโมงที่ผ่านมา +2

    ഒന്നാം പ്രതി ശശി,ബ്രദർ വക്കീൽ നവീൻ ബാബു,പാവം ദിവ്യ 😅😅😅

  • @rajikumarar6040
    @rajikumarar6040 5 ชั่วโมงที่ผ่านมา +1

    ഈ സർക്കാർ ഒരിക്കലും CBI വരുത്തില്ല .....അവർ സത്യത്തെ ഭയക്കുന്നു.

  • @elsyphilip9739
    @elsyphilip9739 11 ชั่วโมงที่ผ่านมา +4

    Very good. Why cbi not coming

  • @mathewkp7510
    @mathewkp7510 8 ชั่วโมงที่ผ่านมา +1

    ഡോക്ടറെ പ്രതി ചേർക്കണം

  • @mssaithalvi2533
    @mssaithalvi2533 11 ชั่วโมงที่ผ่านมา +6

    ഡോക്ടർ കൊല്ലപ്പെടുമോ?

  • @RanjithRanj-zv4hm
    @RanjithRanj-zv4hm 10 ชั่วโมงที่ผ่านมา +4

    Athu venam

  • @isacjoseph8602
    @isacjoseph8602 11 ชั่วโมงที่ผ่านมา +4

    Truth will ultimately emerge out once,definitely.

  • @e.k.mohananelery7610
    @e.k.mohananelery7610 11 ชั่วโมงที่ผ่านมา +6

    ഒരു വാചകത്തിൽ പറയേണ്ട കാര്യം വളഞ്ഞു പുളഞ്ഞു എന്തോരുമാണ് പോകുന്നത്. ചുരുക്കി പറയാൻ നോക്കുക

  • @georgekj8886
    @georgekj8886 10 ชั่วโมงที่ผ่านมา +3

    Truth must be revealed.

  • @isacjoseph8602
    @isacjoseph8602 11 ชั่วโมงที่ผ่านมา +5

    CBI is the best and last option.

  • @radhakrishnanmk9791
    @radhakrishnanmk9791 9 ชั่วโมงที่ผ่านมา +2

    ഡ്രൈവർ ഒളിവിൽ ?
    ഡോക്ടർ ഒളിവിൽ?
    സിറ്റ് ഒളിവിൽ?

  • @RajagopalP-i4v
    @RajagopalP-i4v 10 ชั่วโมงที่ผ่านมา +3

    C.B.IVaranam

  • @pravinj7061
    @pravinj7061 8 ชั่วโมงที่ผ่านมา +2

    Appo udane oru minnal undagum.....appol CCTV HDR kathi pogum......😮😢😢

  • @krishnababubalannair8237
    @krishnababubalannair8237 11 ชั่วโมงที่ผ่านมา +2

    There was so many reasons and simple logic regarding Naveen Babu's death. If mistry of this case is not solved then it will be very very shameful for Kerala history.

  • @jcnair4749
    @jcnair4749 10 ชั่วโมงที่ผ่านมา +3

    ദിവ്യയുടെ പ്രസംഗം വീഡിയോ എടുത്തു നവീൻ ബാബുവിന്റെ പോസ്റ്റ് morterm വീഡിയോ എടുത്തില്ല എടുക്കാത്തത് ആളുകൾ കണ്ടു സങ്കടപ്പെടാൻ പാടില്ലാത്തതു കൊണ്ടായിരിക്കും

  • @sukumarankv807
    @sukumarankv807 9 ชั่วโมงที่ผ่านมา +1

    What Dr .he is, strict legal action against the person with out further delay.

  • @Krishnan-p1c
    @Krishnan-p1c 11 ชั่วโมงที่ผ่านมา +2

    Good coverage

  • @sasil9644
    @sasil9644 9 ชั่วโมงที่ผ่านมา +1

    But the court is delaying the case to give it to CBI for further investigation .

  • @purushothamannair2490
    @purushothamannair2490 9 ชั่วโมงที่ผ่านมา +1

    I was raising doubts about the presence of M.V.Jayarajan through out the funeral of Naveenbabu.

  • @Arun-m5o1c
    @Arun-m5o1c 10 ชั่วโมงที่ผ่านมา +2

    When can expect the verdict
    What happened to the
    So called High court

  • @asokaner5732
    @asokaner5732 10 ชั่วโมงที่ผ่านมา +2

    🙏🏻👍🏻👍🏻

  • @iceyjohn8044
    @iceyjohn8044 10 ชั่วโมงที่ผ่านมา +2

    👍🏻

  • @jobbennann8310
    @jobbennann8310 10 ชั่วโมงที่ผ่านมา +3

    ഈ Dr പിന്നെ ഡ്രൈവർ പിടിച്ചു പൊന്നീച്ച പറക്കുന്ന 2 എണ്ണം കൊടുത്താൽ എല്ലാം പുറത്തു വരും

  • @edamullasudhakaran7876
    @edamullasudhakaran7876 11 ชั่วโมงที่ผ่านมา +3

    Lord is sleeping

  • @divakaranaa7355
    @divakaranaa7355 10 ชั่วโมงที่ผ่านมา +2

    താങ്കൾ 3നേരം മരുന്ന് കഴിക്കുന്നത് പോലെ ഇത് എടുത്തു വായിക്കുയാണോ?

  • @fathimasulaiman9642
    @fathimasulaiman9642 12 ชั่วโมงที่ผ่านมา +11

    Muku pirikunnon എവിടെ C B I എവിടെ ഇതൊക്ക എന്നും കേൾക്കുന്നു

  • @georgeabraham3373
    @georgeabraham3373 11 ชั่วโมงที่ผ่านมา +2

    I am doubtful the intention of M.V Jayarajan, a friendly cheating

  • @mssaithalvi2533
    @mssaithalvi2533 11 ชั่วโมงที่ผ่านมา +3

    ദിവ്യയെ കരുവാക്കിയോ?😮

  • @manojp6641
    @manojp6641 8 ชั่วโมงที่ผ่านมา +1

    Kodathiyum...kanakaaa....
    Aaanakariyum ividey thettuu..
    Suprem kodathiyil...sery😊

  • @divakaranaa7355
    @divakaranaa7355 10 ชั่วโมงที่ผ่านมา +2

    താങ്കൾ ഉച്ചക്ക് പറഞ്ഞ CBI വന്നോ,

    • @Sanjaisameerduthroy
      @Sanjaisameerduthroy 9 ชั่วโมงที่ผ่านมา

      അതേ അദ്ദേഹം മൂന്നു
      മരുന്നു കഴിക്കുന്ന പോലെ news വായിക്കുന്നു,
      നിനക്കും ഒരു മരുന്നു വേണോ ഡാ... ഉവ്വേ....

  • @balansalalah5565
    @balansalalah5565 11 ชั่วโมงที่ผ่านมา +3

    DR.orukarapakadm
    manakunnundi😂😂😂

  • @vijayavijaya7628
    @vijayavijaya7628 10 ชั่วโมงที่ผ่านมา +3

    Manjushamadam pleasedont trust anyone invluding your own servant

  • @lillyct2906
    @lillyct2906 11 ชั่วโมงที่ผ่านมา +2

    Ee kes ettedukkunnar. Oru kaarnvasaalum vittu kalyaruthe🙏sathyam poovaniyum🙏🙏

  • @AnilboseAnilbose
    @AnilboseAnilbose 10 ชั่วโมงที่ผ่านมา +2

    naveenbabuvinteaniyanepokkanam

  • @Happynest-z3f
    @Happynest-z3f ชั่วโมงที่ผ่านมา

    ❤❤❤❤

  • @manojp6641
    @manojp6641 8 ชั่วโมงที่ผ่านมา +1

    Kittu...vangi.mooo.....yiley...anubhavichoww

  • @sunilkumar-fz2ni
    @sunilkumar-fz2ni 10 ชั่วโมงที่ผ่านมา +4

    CBlഅന്യോഷണം തന്നെ വേണം ഹൈക്കോടതി ഉത്തരവിടും ഉത്തരവിട്ടില്ലെങ്കിൽ സുപ്രിം കോർട്ടിൽ മഞ്ജുഷ എത്രയും പെട്ടെന്ന് പോകണം

    • @James-jr8he
      @James-jr8he 9 ชั่วโมงที่ผ่านมา

      High court udane enganum vidhi parayilla😢
      Manjusha Supreme Court lu pokanam. Keralathile janangal oppamundu

  • @manojp6641
    @manojp6641 8 ชั่วโมงที่ผ่านมา +1

    Avaley konnitu..jailil poganom..or chathu kslayanom

  • @shajikokkon9187
    @shajikokkon9187 8 ชั่วโมงที่ผ่านมา

    ദൈവം: ങാ , അവൻ അതു ചെയ്യട്ടെ.
    ഞാൻ : അങ്ങേക്ക് അത് തടയാൻ മേലേ ?
    ദൈവം : ഇല്ല, അതു നടക്കട്ടെ ഞാൻ ഒരു തെളിവ് അവശേഷിപ്പിക്കാം, വേണേൽ കണ്ടെത്തിക്കോളു........😂😂

  • @prasannankondrappassery7564
    @prasannankondrappassery7564 9 ชั่วโมงที่ผ่านมา +1

    Collectorum Dr.um postmortem vedio hajarakate.

  • @vineeshmkvineeshmk2918
    @vineeshmkvineeshmk2918 9 ชั่วโมงที่ผ่านมา +2

    Ee nariya bharanathil oru neethiyum kittilla

  • @roshnasra8851
    @roshnasra8851 28 นาทีที่ผ่านมา

    When the entire evidence provide that this is a murder case why so much delay in CBI arrival??every Kerala citizen should stand for justice.

  • @mathaipl7524
    @mathaipl7524 9 ชั่วโมงที่ผ่านมา +1

    BJP is the only salvation for the family !Once the relatives have fully understood what CPM is , the
    whole family members, relatives and friends should say goodbye to it and join BJP as their last straw of hope !

  • @georgejohn9477
    @georgejohn9477 10 ชั่วโมงที่ผ่านมา +1

    Hello mrs. Wife, now you realised, what is cpm party. These type of naveen babu's are already in Kerala.that time you are not supported them. Now you are crying lot.

  • @akashm8071
    @akashm8071 11 ชั่วโมงที่ผ่านมา +3

    കോടതിയെ ജനങ്ങൾ വിശ്വസിക്കുന്നു

    • @RejithkumarK-lq6hy
      @RejithkumarK-lq6hy 9 ชั่วโมงที่ผ่านมา

      എനിക്ക് വിശ്വാസം വരുന്നില്ല

  • @krishnakumari3658
    @krishnakumari3658 6 ชั่วโมงที่ผ่านมา

    APPO SUKUMARA KURRUPPO?😂

  • @kalyan.g9264
    @kalyan.g9264 10 ชั่วโมงที่ผ่านมา +1

    😂😂

  • @bharathanck8592
    @bharathanck8592 11 ชั่วโมงที่ผ่านมา +3

    മാപ്രകൾ പറയുന്നത് ഒരു സ്ഥിരം വ്യായാമം......എപ്പോഴും CPM നെ തകർക്കലാണ് പണി

    • @regimolvk5239
      @regimolvk5239 11 ชั่วโมงที่ผ่านมา +3

      CBI ക്ക് വിടു

  • @manjuts5150
    @manjuts5150 12 ชั่วโมงที่ผ่านมา +7

    In This Case The Villan Collector & M.v.jarajan, SHOULD BE QUESTIONED ARUN K VIJAYAN, SHAMSUDHEEN, DRIVER, M.V.JARAJAN. DR.PRAJITH, CBI CENTRAL BEURO OF INVESTIGATION OFFICERS PLEASE 🙏🙏🙏🙏🙏🙏🙏🙏🙏🙏 SHOULD BE QUESTIONED ALL OF THESE BAASTEDS, BY CBI, IN ADM NAVEEN BABUS CASE. JAI HIND,

  • @kgsatheesan6985
    @kgsatheesan6985 49 นาทีที่ผ่านมา

    കൊലപാതകം നടക്കുമെന്ന് ദിവ്യക് അറിയാം അത് കൊണ്ടാണ് 2,ദിവസം കഴിഞ്ഞു പറയാം എന്നു പറഞ്ഞത്

  • @VidhyavadhiM
    @VidhyavadhiM 9 ชั่วโมงที่ผ่านมา +1

    👍