ശിശു സ്നാനം സത്യം ഇതാണ്/brother JM/t4thiruvezhuth

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น •

  • @Felix-f5n5t
    @Felix-f5n5t 2 หลายเดือนก่อน +1

    പറഞ്ഞത് തന്നെ പലതവണ പറയുന്നു.. പറയുന്നത് ശരി തന്നെ.

  • @PKGeorge-ud9mk
    @PKGeorge-ud9mk 2 หลายเดือนก่อน +3

    No need of this type of discussion Study Bible then do as you like

  • @sunny-pz2yi
    @sunny-pz2yi 2 หลายเดือนก่อน

    Snanamilla.

  • @JesusRedeemer-x4s
    @JesusRedeemer-x4s 2 หลายเดือนก่อน +1

    വിശ്വസിക്കയും സ്നാനമേല്കയും ചെയ്യുക

    • @sunny-pz2yi
      @sunny-pz2yi 2 หลายเดือนก่อน

      Athu.kingdomgospel.

  • @rev.jacobpaul8047
    @rev.jacobpaul8047 2 หลายเดือนก่อน

    ആ കുഞ്ഞുങ്ങൾ. പരിച്ഛേദന ഏറ്റവരായിരുന്നു. (വാദത്തിന്)

  • @depam3268
    @depam3268 2 หลายเดือนก่อน +1

    സ ഹോദരാ ദയവുചെയ്തെ തെറ്റായി പറയരുത് james 3 :- 1 . കൊരീ:- 7:-14 ൽ തങ്കൾ പറയുന്നതല്ല ഒന്നുകി ൽ പഠിച്ചതിനുശേഷം പറയ്

  • @sunny-pz2yi
    @sunny-pz2yi 2 หลายเดือนก่อน

    Sir.puthiyaniyamasabhayil.waterbabtismilla.or.christiyaniku.waterbabtisamalla.parishuthatmasnanameyulloo.

  • @kumbikeezhilabrahammathew3265
    @kumbikeezhilabrahammathew3265 2 หลายเดือนก่อน +2

    That is why the definition of the church is not an organization but an organism All human developed ideas other than biblical is wrong.

  • @honeyjames5905
    @honeyjames5905 2 หลายเดือนก่อน

    Shishu enthu viswasichane snanapedunnathe avarude memmarikke onnum bilive cheyanulla valarchayilla.

  • @k.v.thomas820
    @k.v.thomas820 2 หลายเดือนก่อน +1

    If you don’t know what you are talking, talk to yourselves and your community, not to the public.

  • @jacobc7345
    @jacobc7345 2 หลายเดือนก่อน +1

    സ്വര്‍ഗത്തില്‍ പോകാനുള്ള മാര്‍ഗം സ്നാനം. യേശു ക്രൂശിക്കപ്പെട്ടthu ഫലം ഇല്ല. എന്താണ് മാഷേ? ഇങ്ങിനെ ഉള്ള വീഡിയോ ഇട്ടു confusion ഉണ്ടാക്കുന്ന പരിപാടി നിര്‍ത്തുന്നത് നല്ലത്. ഒപ്പം മരിച്ച മനുഷ്യനെ Jesus കൂടെ കൂട്ടി. എന്നിട്ടും നേരം pularnnilla. ആദ്യ സഭ ഉപയോഗിച്ച സ്നാന തൊട്ടി വരെ കണ്ടതായി പറയുന്നു. പിന്നെയും അപ്പച്ചന്‍ സ്നാനം കൊണ്ട് സ്വര്‍ഗം കൊടുക്കാന്‍ ഇറങ്ങേണ്ട വല്ല കാര്യവും ഉണ്ടോ. മൂത്ത penthacosthukaar വരെ തിരുത്തി പറഞ്ഞു തുടങ്ങി.

    • @josephpeter9503
      @josephpeter9503 2 หลายเดือนก่อน

      ശിശു സ്നാനം തെറ്റ് തന്നെ നിങ്ങൾ ശരി എന്ന് ആണോ നിങ്ങൾ ഉദ്ദേശിച്ചത് ഒന്ന് വ്യക്തമായി കമെന്റ് ചെയ്യാമോ

  • @johnvarghese9927
    @johnvarghese9927 2 หลายเดือนก่อน +1

    സ്നേഹിതാ , അടുത്ത വീഡിയോ
    യില് വിശ്വാസ സ്നാനം സ്വീകരി ക്കാത്ത ഒരു ആളും ദൈവരാജൃം കാണകയില്ലെന്നും, ശിശു സ്നാനം എന്ന ജാതീയ കറ്മ്മം സ്വീകരിച്ച ഒരു ആളും ദൈവരാജൃം കാണുകയില്ലെന്നും ഉറപ്പായി പറയണം. സ്നാനം എന്ത്, ആറ്ക്ക് എംഗിനെ, എപ്പോള് എന്ന് ഞാൻ പറഞ്ഞു തരാം. താന്കളുടെ ഏതു ചോദൃത്തിനും, ബൈബിളിൽ നിന്നു
    വൃക്തമായ മറുപടിയും തരാം.
    ശിശുവിനെ വെള്ളം കുടഞ്ഞ് ചില മന്ത്രവും പറഞ്ഞാല് ആ കുഞ്ഞ് സഭയോടോ, ക്രിസ്തുവിനോടോ ചേരുമെംകില് “ എന്റെ വീട്ടിലെ പൂച്ചയെ ഒരു പുരോഹിതന് വെള്ളം കുടഞ്ഞ് മന്ത്രം ചൊല്ലിയാൽ” അതു സഭയുടെ അംഗവും ക്രിസ്തുവിനോട് ചേരുകയും സംഭവിക്കണം. സംഭവിക്കുമോ?
    Romans 4 മുഴുവനും വായിക്കുക.
    അബ്രഹാം ദൈവത്തെ വിശ്വസിച്ചു. അതു പോലെ ദൈവത്തെ “ വിശ്വസിക്കുന്ന ഏതു മനുഷനും” അബ്രഹാമിന്റെ സന്തതി എന്ന് ദൈവം കണക്കിടുന്നു.
    Genesis 17: വിഗ്രഹ ആരാധന വിട്ട്, ദൈവം കാണിച്ചു കൊടുത്ത ദേശത്ത് താമസമാക്കിയ അബ്രഹാമുമും തലമുറയുമായി ദൈവം ശാശ്വത ഉടമ്പടി ചെയ്തു.ആ ഉടമ്പടിയിൽ കക്ഷിയാണ് എന്ന് തെളിയിക്കാൻ പുരുഷന്മാര് പരിച്ഛേദനം സ്വീകരിക്കണം. ഒരുത്തൻ പരിച്ഛേദനം സ്വികരിക്കാഞ്ഞാല് ദൈവ കല്പന ലംഘിച്ച അവനെ, സമൂഹത്തിലു നിന്ന് ച്ഛേദിച്ചു കളയണം..
    John 3:3 വീണ്ടും ജനിക്കാത്തവന് ദൈവ രാജൃം കാണുകയില്ല.
    John 1:1-12. യേശു ആര് എന്നു അവൻ അവരവറ്ക്ക് എന്ത് ചെയ്തു എന്നു ഗ്രഹിച്ച്, അവനെ വിശ്വസിക്കുന്നവര് ദൈവ മക്കൾ ആവുന്നു. ദൈവ ഭവനത്തിലേക്ക് പുതുതായി ജനിച്ചിരിക്കുന്നു. ആ ആത്മിക ശിശു ദൈവ പൈതൽ (വീണ്ടും ജനനം) അബ്രഹാമിന്റെ തലമുറയും ആവുന്നു.. അപ്പോ, ആ പുതിയ ശിശു പരിച്ഛേദന ഏറ്റേ മതിയാവു.. എന്താണ് പുതിയ നിയമ പരിച്ഛേദന?
    Colossians 2.
    യേശുക്രിസ്തുവിലുള്ള വിശ്വാസം, ഏറ്റു പറഞ്ഞ് , വിശ്വാസ സ്നാനം , ജലത്തിലു മുംഗി സ്വീകരിക്കുമ്പോള് “ യേശു,ആ വൃക്തിയുടെ ഹൃദയത്തിനു നല്കുന്ന ഒരു എദൃശൃ അടയാളം” ആണ് ആ പരിച്ഛേദന. വെറതെ വള്ളത്തിൽ മുംഗുകയല്ല, യേശുവിന്റെ മരണ, അടക്ക പുനരുദ്ധനത്തോട് ഏകീഭവിച്ച് അവനോട് ചേരുകയാണ്. വേഗം വരുന്ന യേശു എന്ന മണവാളനു വേണ്ടി കാത്തിരിക്കും എന്ന് ഉറപ്പു കൊടുക്കുന്ന ഒരു “വിവാഹ ഉടമ്പടി “.
    സ്നേഹിതാ, അബദ്ധം പറ്റരുത്.താന്കള് പറയുന്ന ഒരു നൃായവും അല്ല സ്നാനത്തിന്റെത്.
    ദൈവ പുത്രനുമായുള്ള “ഉടമ്പടി” ആണ്. താന്കളുടെ ഏത് വിധ ചോദൃവും ചോദിച്ചോളു.
    ബൈബിളിൽ നിന്ന് മറുപടി തരാം.

    • @avthomas5188
      @avthomas5188 2 หลายเดือนก่อน

      ക്രിസ്തുവുമായി വിവാഹ ഉടമ്പടി. വിവാഹം മനുഷ്യന് മാത്രമേ ഉള്ളൂ. ദൈവം ദൈവമാണ്. ക്രിസ്തു ക്രിസ്തു ആണ്. ക്രിസ്തുവിനെ മണവാളൻ ആയും കാന്തനായും പറയുന്നത് ശരിയാണോ. ദൈവം തീരുമാനിക്കും സ്വർഗ്ഗത്തിൽ ആർ കയറണമെന്ന്. കയറണമെന്ന്

    • @johnvarghese9927
      @johnvarghese9927 2 หลายเดือนก่อน

      @ മനുഷന് മനസ്സിലാകാൻ വേണ്ടി ധാരാളം ഉപമകൾ , സാദൃശംഗള് , യേശുവും ശിഷൃന്മാരും പറഞ്ഞിട്ടുണ്ട്. “ഞാൻ സാക്ഷാല് മുന്തിരി വള്ളിയും എന്റെ പിതാവ് തോട്ടക്കാരനും,”യേശു മുന്തിരി വള്ളിയോ? ദൈവം തോട്ടക്കാരനോ?
      സ്വറ്ഗ്ഗത്തില് ദൈവമാണ് കൊണ്ടു പോകുന്നത്, പോകാനുള്ള യോഗൃതകള് നിഷ്കറ്ഷിച്ചിട്ടുണ്ട്. അത് പ്രാപിച്ചവര് തന്നെത്താന് അറിയുന്നു- പോവുമോ ഇല്ലയോ എന്ന്. ഇല്ലെംകില് ക്രിസ്തീയ ജീവിതം തന്നെ അറ്ഥ ശൂനൃം. അതിനാണ് പ്രതൃശ എന്നു പറയുന്നത്.
      John 1:1-12 ദൈവമക്കള് ആവാൻ “അവരവറ്ക്ക് അധികാരം തരുന്നു”
      ആ മക്കൾ,ഈ ഭൂമിയിലെ ജീവിതം കഴിയുമ്പോള് “ആ പിതാവിന്റെ ഭവനത്തിലേക്ക് തന്നേ പോകും.
      യേശു പറഞ്ഞു “ എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം ഭവനംഗളുണ്ട്. ഞാൻ വന്ന്, നിംഗളെയും ഞാൻ ഇരിക്കുന്ന ഇടത്തേക്ക് കൂട്ടി കൊണ്ടു പോകും….”
      അപ്പോള് അവൻ വരുമ്പോഴേക്ക് കാത്തിരിക്കണം പോവണമെംകില്. മറ്റൊരുത്തനെ കാത്തിരുന്നാൽ “ഇവന്” കൊണ്ടു പോകുമോ? ഇല്ല, അതിനാണ് ഒരു മണവാട്ടി എന്നവണ്ണം പ്രേമത്തോട്, മറ്റു സകലതും മറന്ന് അവനായി കാത്തിരിക്കേണ്ടത്.
      ഈ ഭൂമിയലു വച്ചു തന്നെ, എവിടേക്ക് പോകും എന്ന് നമുക്ക് തീരുമാനിക്കാം.
      പ്രിയ സ്നേഹിതാ, ബൈബിൾ ലളിതവും, വൃക്തവും നമുക്ക് മനസ്സിലാവുന്ന ഭാഷയും, ദയവായി അത് മനസ്സിലാക്കി, ഉറപ്പു വരുത്തി കാത്തിരിക്കുക. യേശു പറഞ്ഞതുപോലെ വേഗം (ഏത് നിമിഷവും” മടംഗി വരും.
      ചോദൃം ഉണ്ടോ, ചോദിക്കൂ, പറഞ്ഞു തരാം.

    • @johnvarghese9927
      @johnvarghese9927 2 หลายเดือนก่อน

      @@avthomas5188 2 Corinthians 11:2
      “ ഞാന് നിംഗളെ കുറിച്ച് ദൈവത്തിന്റെ എരിവോടെ എരിയുന്നു, ഞാന് ക്രിസ്തു എന്ന ഏക പുരുഷന് നിംഗളെ നിറ്മ്മല കനൃകയായി ഏല്പിപ്പാന് വിവാഹ നിശ്ചയം ചെയ്തിരിക്കുന്നു”.
      അതേ, സ്നേഹിതാ, യേശു വരുന്ന വഴിയിലു കാണുന്ന ഒരു ആളിനെ പിടിച്ചു കൊണ്ടു പോവുക അല്ല ചെയ്യുന്നത്. അവനുമായി ഉടമ്പടി ചെയ്ത് കാത്തിരിക്കുന്നവറ്ക്ക് വേണ്ടിയാണ് അവൻ വരുന്നത്.
      ദയവായി കാരൃംഗളുടെ ഗൗരവം മനസ്സിലാക്കു, ഇത് നമ്മുടെ ആത്മാവിന്റെ നിതൃതയുടെ വിഷയമാണ്.

    • @johnvarghese9927
      @johnvarghese9927 2 หลายเดือนก่อน

      @ ഹലോ, ക്രിസ്തുവിമായി ഉടമ്പടി ചെയ്തോ?
      ക്രിസ്തു വരുമ്പോള് വഴിയിൽ കാണുന്ന ആരെയും കൊണ്ടു നോവുകയില്ല, ട്ടോ !
      അവനുമായുള്ള പ്രേമം ദൃഢമാണെന്നു തെളിയിക്കാനും മറ്റൊരുത്തനെ കാണുമ്പോള് അവന്റ കൂടെ പോവുകയില്ലെന്നും ഉറപ്പു നല്കുന്ന ഉടമ്പടി , ചെയ്ത് കാത്തിരിക്കുന്നവരെ മാത്രം. വേഗം,,, അവൻ വരാറായി.

  • @ChandapillaPhilip
    @ChandapillaPhilip 2 หลายเดือนก่อน

    പറയാൻ അറിഞ്ഞു കൂടെങ്കിൽ എന്തിനാ ഈ വേഷം കെട്ട്. സോഷ്യൽ മീഡിയയിൽ മുഖം കാണിക്കാൻ വേണ്ടിയാണോ?.

  • @eldhopt8084
    @eldhopt8084 2 หลายเดือนก่อน +1

    പരിശുദ്ധൽമാവിലുള്ള സ്‌നനത്തിന് ജലസ്നനം ആവശ്യമുണ്ടോ

    • @ammanikuttymathew
      @ammanikuttymathew 2 หลายเดือนก่อน

      നമ്മെപ്പോലെ പരിശുദ്ധാത്മാവ് ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതെ വണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്ന് പറഞ്ഞു അപ്പോസ്തല പ്രവർത്തി10, 47, 48❤️

    • @T4Tailortips-hi2vc
      @T4Tailortips-hi2vc 2 หลายเดือนก่อน

      ഇല്ല

    • @jacobc7345
      @jacobc7345 2 หลายเดือนก่อน

      അപ്പൊ സ്നാനം കഴിയുന്നതിനു മുന്‍പു holy spirit കിട്ടിയല്ലോ ?

  • @JoyJoy-yg4mm
    @JoyJoy-yg4mm 2 หลายเดือนก่อน

    ഓരോരുത്തരുടെ ബുദ്ധിക്ക് അനുസരിച്ച് ഓരോരുത്തരും സമയം കളയുന്നത് അല്ലാതെ യാതൊരു പ്രയോജനവും ഇതുകൊണ്ട് ഉണ്ടാകുന്നില്ല യേശുക്രിസ്തു ജനിച്ചതിനു ശേഷം എട്ടാം ദിവസം ദേവാലയത്തിൽ കൊണ്ടുവന്നത് ദൈവത്തിന് സമർപ്പിക്കുന്ന ഒരു സംഭവം ഉണ്ടല്ലോ പരിച്ഛേദന കർമ്മം ശിശു സ്നാനം നടത്തിയാലും കുറച്ചുകഴിഞ്ഞ് സ്നാനം വെള്ളത്തിൽ ഇറങ്ങിനിന്ന് സ്വീകരിച്ചാലും പരിശുദ്ധാത്മാവിനെ ആണ് സ്വീകരിക്കുന്നത് ഓരോ സഭയും ഓരോതരം വ്യാഖ്യാനങ്ങൾ കണ്ടെത്തി അവരുടെ മാർഗ്ഗമാണ് ശരിയെന്ന പ്രസ്താവിക്കുന്നു ഈ പറയുന്ന ന്യായവാദങ്ങൾ ഒന്നും ദൈവത്തിൻറെ മുൻപിൽ ചിലവാകില്ല യേശുക്രിസ്തു എന്നാൽ യഹോവേ ദൈവത്തിൽ വിശ്വസിക്കുന്ന സകല മനുഷ്യർക്കും ദൈവം സ്വർഗം കരുതി വച്ചിട്ടുണ്ട് അതിന് സഭയുടെ കെട്ടുപാടുകളിൽ കൂടി മാത്രമേ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയോ എന്ന ന്യായവാദം എന്തിനാണ് ഒരു വ്യക്തി അമ്മയുടെ ഉദരത്തിൽ ജനിക്കുമ്പോഴേ ആ വ്യക്തി എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് ദൈവം തീരുമാനിക്കും അതുപോലെ അവൻ ജീവിക്കും അവൻ അതുപോലെ തന്നെ മരിക്കും മനുഷ്യൻറെ ഇഷ്ടമല്ല നടക്കുന്നത് ദൈവത്തിൻറെ ഇഷ്ടമാണ് അല്ലെങ്കിൽ സാത്താൻറെ

  • @RamaniThomas-h1n
    @RamaniThomas-h1n 2 หลายเดือนก่อน

    യേശുവും സിഷന്മാരും സ്നാനം കഴിപ്പിച്ചു

  • @mathewjoseph5415
    @mathewjoseph5415 2 หลายเดือนก่อน +1

    ചേട്ടാ സഭക്ക് ജല സ്റ്റാനം ഇല്ല. വചനം ശരിയായി പഠിച്ചു പറയുക പൊട്ടത്തരം പറയാതെ

    • @T4Tailortips-hi2vc
      @T4Tailortips-hi2vc 2 หลายเดือนก่อน

      സഭയ്ക്ക് ജലസ്നാനം ആവശ്യമില്ല എങ്കിൽ ഷണ്ഡനെപീലിപ്പോസ് വെള്ളം കണ്ടപ്പോൾ സ്നാനപ്പെടുത്തി എന്ന വേദപുസ്തകത്തിൽ എഴുതിയിട്ടുള്ളത് എന്തിനാണ്

    • @King_leomessi10
      @King_leomessi10 2 หลายเดือนก่อน

      ​​@@T4Tailortips-hi2vcപുള്ളീടെ സഭയ്ക്കു ഇല്ലെന്നാ...സൽവേഷൻ ആർമി അംഗമാണ്.

  • @honeyjames5905
    @honeyjames5905 2 หลายเดือนก่อน

    Naamadheya christanikal athe viswasikkunnilla.

  • @jacobc7345
    @jacobc7345 2 หลายเดือนก่อน

    കര്‍മ്മ മാര്‍ഗം ഏത് പ്രമാണം?
    വേറെ പണി ഒന്നും ഇല്ലേ?

  • @mathewjohn432
    @mathewjohn432 2 หลายเดือนก่อน

    He doesn't know the actual biblical back ground of baptism.

  • @rosammamatthew4863
    @rosammamatthew4863 2 หลายเดือนก่อน

    കുഞ്ഞു gel സ്വാർഗത്തിൽ പോകും

  • @mathewjohn432
    @mathewjohn432 2 หลายเดือนก่อน

    You are supporting adult baptism.

  • @mariamsunny4371
    @mariamsunny4371 2 หลายเดือนก่อน

    ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ഇവനെ ഇസ്രായേലിനു വെളി പ്പെടുത്താന്‍വേണ്ടിയാണ്‌ ഞാന്‍ വന്നു ജലത്താല്‍ സ്‌നാനം നല്‍കുന്നത്‌.
    യോഹന്നാന്‍ 1 : 31
    ഞാന്‍ നിങ്ങള്‍ക്കു ജലംകൊണ്ടുള്ള സ്‌നാനം നല്‍കി. അവനോ പരിശുദ്‌ധാത്‌മാവിനാല്‍ നിങ്ങള്‍ക്കു സ്‌നാനം നല്‍കും.
    മര്‍ക്കോസ്‌ 1 : 8