എന്റെ അപ്പച്ചാ ! വചനം വിശ്വസിക്കുകയും, അത് നിവർത്തി ആകുകെയും ചെയ്യും എന്ന് വിശ്വസിക്കുന്ന ദൈവമക്കളെ ഓർത്താണല്ലേ ദൈവം തന്റെ ദാസനിൽ കൂടി കൂടുതൽ വ്യക്തതയോടെ അന്ത്യ കാല സംഭവങ്ങൾ വചന വെളിച്ചത്തിൽ പ്രഘോഷിക്കുന്നത്. കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ. എതിർ ക്രിസ്തു ഇതിനിടയിൽ സംസാരിക്കാതിരിക്കുവാൻ കമന്റ് Box ദയവായി off ആക്കുക.
അത് ശരിയാ. കത്തോലിക്കാ സഭയുടെ തലവൻ ഈ പറഞ്ഞ ആൾ തന്നെയാണ്. പക്ഷേ ആഗോള ക്രിസ്തീയ സഭയുടെ തലവൻ.... തൻറെ സഭയ്ക്ക് വേണ്ടി സ്വന്ത ജീവനെ തന്നെ മറുവിലയായി കൊടുത്തു വാങ്ങിയ കർത്താവായ യേശുക്രിസ്തുവാണ്.
യേശുവിനെ കൊല്ലുവാൻ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചത് ശിംശോന്റെ ഗോത്രമായ ദാൻ ഗോത്രക്കാരാണ്. തെളിവ് ,"അനേകം കാളകൾ എന്നെ വളഞ്ഞു; ബാശാൻ കൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു. ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്റെ നേരെ വായ് പിളർക്കുന്നു. "ദാനെക്കുറിച്ചു അവൻ പറഞ്ഞതു: ദാൻ ബാലസിംഹം ആകുന്നു; അവൻ ബാശാനിൽനിന്നു ചാടുന്നു.
ഇത് കേട്ടിട്ട്, മനോരമ paper വായിച്ചപ്പോൾ കണ്ട news, മാതന്തര സംവാദ തിരുസംഘം :: മാതാന്തര സംഭാഷണം - - - മതങ്ങൾക്കിടയിൽ സൗഹൃദം ആണ് സ്വപ്നം. ഒരു ക്രിസ്ത്യാനിക്ക് മതസംബദ്ധമായി എന്താണ് മറ്റു മതങ്ങളോട് ഉള്ളത്? സഹിഷ്ണുതയും, സ്നേഹവും, സമാധാനവും ആചരിച്ചു ക്രിസ്തുവിനെ നമ്മിലൂടെ വെളിപ്പെടുത്തുക. മതസംബന്ധമായി ( വിശ്വാസ സംബദ്ധമായി ) ഒരു മതവുമായി ഐക്യപ്പെടാൻ യേശുവിന്റെ അനുഗാമികൾക്ക്, ഏക വഴിയും ഏകജീവനും ഏകസത്യവും ആയ യേശുവിനെ വിട്ടു മറ്റൊരു ദൈവസങ്കല്പത്തോടും സൗഹൃദത്തിന് പോകാൻ കഴിയില്ല, അനുവാദം ഇല്ല. വിഗ്രഹങ്ങളെ വിട്ടോടുക, പരസംഗം (ആത്മീയ പരസംഗം ), ചെയ്യരുത്, ഇതൊക്കെ മനസിലാക്കാൻ വചനം വായിക്കണം, കേൾക്കുന്നതൊക്കെയും വചനത്തിലുണ്ടോ എന്ന് പരിശോധിച്ചു മാത്രം വിശ്വസിക്കുക. പരിശുദ്ധത്മാവ് ഇല്ലാത്തവരാണ് , ഇയാളെ കൊല്ലണം എന്നൊക്കെ പറയുന്നതു
"അപ്പോൾ പത്തുകൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷ്ണനാമങ്ങളും ഉള്ളോരു മൃഗം സമുദ്രത്തിൽ നിന്നു കയറുന്നതു ഞാൻ കണ്ടു." ഈ മൃഗം ശിംശോൻ ആണ് ."മറ്റൊരു മൃഗം ഭൂമിയിൽ നിന്നു കയറുന്നതു ഞാൻ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാ സർപ്പം എന്നപോലെ സംസാരിച്ചു." ഈ മൃഗം കള്ള പ്രവാചകനായ ബിലെയാം ആണ് .
ഏതു സഭയാണ് ദൈവത്തിന് പ്രീതികരമായ ജീവിക്കുന്നത് ഇങ്ങനെ ദൈവത്തിന് പ്രീതികരമായ ഒരു കൂട്ടം സഭ ഉണ്ടായിരുന്നെങ്കിൽ യേശുക്രിസ്തുവിനെ കുരിശിൽ മരിക്കേണ്ട ആവശ്യമില്ലായിരുന്നു ഇത് അബ്രാഹത്തിന് കാലം മുതൽ തുടങ്ങിയ വൃത്തികേട് അല്ലേ വിഗ്രഹാരാധനയും വ്യഭിചാരവും ദൈവദൂഷണം എന്നിട്ട് പരസ്പരം സഭകളെ കുറ്റപ്പെടുത്തിക്കൊണ്ട് ജീവിക്കാൻ നോക്കാതെ യേശുക്രിസ്തുവിനെ ഹൃദയത്തിൽ ആരാധിച്ച് യേശുക്രിസ്തുവിനെ രക്ഷകനായി ദൈവമായി അംഗീകരിച്ച ജീവിക്കാൻ നോക്ക് സഹോദരാ
എല്ലാ സഭകളിലും എല്ലാ വ്യക്തിയിലും സാത്താൻ പ്രവർത്തിക്കുന്നുണ്ട് അതുകൊണ്ടുതന്നെ സഭകളെ കുറ്റം പറഞ്ഞ് ഒരുത്തനും മിടുക്കൻ ആകാൻ നോക്കണ്ട ഒരു സഭയും പൂർണമായി ദൈവത്തിങ്കലേക്ക് ചെല്ലുകയില്ല തെരഞ്ഞെടുക്കപ്പെട്ടവർ മാത്രമേ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക ഉള്ളൂ എല്ലാ ജനത്തിൽ നിന്നും എല്ലാ ഭാഷയിൽ നിന്നും എല്ലാ സഭകളിൽ നിന്നും ദൈവത്തിനു പ്രീതികരമായ ജീവിക്കുന്ന മക്കളെ ദൈവം സ്വീകരിക്കും അല്ലാത്തവരെ സാത്താന് കൊടുക്കും അല്ലാതെ പഴയ നിയമവും പുതിയ നിയമവും കൂടെ കൂട്ടിക്കുഴച്ച് ഇങ്ങനെ വാതോരാതെ പറഞ്ഞ ജനങ്ങളെ പറ്റിക്കാനും കൺഫ്യൂഷൻ ആക്കാൻ നോക്കിയിട്ട് നിങ്ങൾക്ക് എന്ത് നേട്ടമാണ് ഉള്ളത് ഇത് കത്തോലിക്കാസഭയിലും എല്ലാ സഭകളിലും മറ്റുള്ള സഭകളെ കുറ്റം പറയാൻ അല്ലാതെ യാതൊരു പ്രയോജനവുമില്ല നിങ്ങളെല്ലാം കള്ള പ്രവാചകരും കള്ള കൂട്ടങ്ങളും ആണ് എല്ലാ സഭയിലും ഈ കള്ള കൂട്ടങ്ങൾ ഉണ്ട്
ഇതു പണ്ടുകാലം മുതൽ വിഗ്രഹാരാധനയും പാവ അവസ്ഥകളും ഉണ്ട് അതിൽ നിന്നും പിന്തിരിഞ്ഞ ഓരോ വ്യക്തികളും ഹൃദയത്തിൽ മാനസാന്തരം അനുഭവിച്ച ജീവിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ ലോകത്തിൽ വിഗ്രഹങ്ങളും ഉണ്ട് കള്ള പ്രവാചകന്മാരും ഉണ്ട് കള്ള രാജാക്കന്മാർ ഉണ്ട് ഭൂമി സാത്താൻറെ ഭരണമാണ് എന്ന് പറഞ്ഞിട്ടുണ്ട് ഇതിൽ നിന്നെല്ലാം വിഭിന്നമായി നീ ഹൃദയമാകുന്ന ദേവാലയത്തിൽ യേശുക്രിസ്തുവിനെ സ്വന്തമായി ജീവിച്ച ജീവിക്കാൻ നോക്കാൻ അല്ലാതെ രാജ്യത്തെ ലോകത്തെയും സഭയെ നന്നാക്കി കൊണ്ട് ഒരു വ്യക്തികൾക്കും ജീവിക്കാൻ പറ്റില്ല അതുകൊണ്ട് ഇങ്ങനെയുള്ള ഒരു സഭ ഭൂമിയിൽ ഉണ്ടാകുകയും ഇല്ല ഈ സഭ ഏതാണെന്ന് ദൈവം തീരുമാനിച്ചു കൊള്ളും ദൈവത്തിന് പ്രീതികരമായ ജീവിക്കുന്ന മക്കളെയാണ് ദൈവം നോക്കുന്നത് സഭയെ അല്ല അങ്ങനെ ദൈവഹിതമനുസരിച്ച് ജീവിക്കുന്ന ഒരു കൂട്ടത്തെ ദൈവം തെരഞ്ഞെടുക്കും അത് ദൈവത്തിനു മാത്രമേ അറിയത്തുള്ളൂ നിങ്ങളെപ്പോലുള്ള കള്ള പ്രവാചകന്മാർക്ക് അറിയാൻ പറ്റില്ല
എന്തെങ്കിലുമൊക്കെ പൊട്ടത്തരം വിളിച്ചു പറഞ്ഞാൽ മതിയോ കത്തോലിക്കാ തിരുസഭയിലെ വെളിപ്പെടുത്തിയിട്ടുണ്ട് എവിടെനിന്നും എതിർ ക്രിസ്തു വരും എന്നുള്ളത് പരിശുദ്ധ കന്യാമറിയം സന്ദേശം കൊടുത്തു കഴിഞ്ഞു
ആരാണ് എതിർക്രിസ്തു ? വെളിപ്പാട് പുസ്തകം എഴുതിത്തീരുന്നതിനു മുൻമ്പ് ജീവിച്ചിരുന്ന ആളായിരിക്കണം എതിർക്രിസ്തു .തെളിവ് ,"വംശാവലിപ്രകാരം യേശുക്രിസ്തു യെഹൂദാ ഗോത്രത്തിൽനിന്നും നിന്നും വന്നു .എതിർക്രിസ്തു ദാൻ ഗോത്രത്തിൽനിന്നും" ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധത്തിൽനിന്നു കയറി നാശത്തിലേക്കു പോകുവാൻ ഇരിക്കുന്നതും ആകുന്നു;" തെളിവ് ,"ദാൻ ഏതൊരു യിസ്രായേല്യഗോത്രവും പോലെ സ്വജനത്തിനു ന്യായപാലനം ചെയ്യും. ദാൻ വഴിയിൽ ഒരു പാമ്പും പാതയിൽ ഒരു സർപ്പവും ആകുന്നു; അവൻ കുതിരയുടെ കുതികാൽ കടിക്കും; പുറത്തു കയറിയവൻ മലർന്നു വീഴും". "നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധത്തിൽനിന്നു കയറി നാശത്തിലേക്കു പോകുവാൻ ഇരിക്കുന്നതും ആകുന്നു; ഉണ്ടായിരുന്നതും ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ ലോകസ്ഥാപനം മുതൽ ജീവപുസ്തകത്തിൽ പേർ എഴുതാതിരിക്കുന്ന ഭൂവാസികൾ കണ്ടു അതിശയിക്കും." ഈ മൃഗം വെളിപ്പാട് 13 ൽ സമുദ്രത്തിൽ നിന്നും കയറി വരുന്നു .ശിംശോൻ ആണ് എതിർക്രിസ്തു .
കഷ്ടം ..........Be prepared for the second coming of Jesus Christ our Lord.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24 -12'Don't forget World 🌎 Trade Center.World War lll will start for Jerusalem.Holy Bible Revelation chapter 11, I-2 chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destructlon of America.Chapter 17and 18.Praise the Lord.Amen.Be prepared.Believe and Repent.Give priority for World 🌎🌍🌎 Evangelisation.Ave Mariya.......... വാഹനങ്ങൾ നിശ്ചലമാവുകയും Bank accounts freeze ആവുകയും മനുഷ്യർക്ക് കൊടുക്കൽ വാങ്ങലുകൾ അസാധ്യമാവു ക യും ചെയ്യും. അറബ് രാഷ്ട്രങ്ങൾ അമേരിക്കയെ ചുട്ടെരി
പുലി പതുങ്ങുന്നത് പൂർവ്വാദികം ശക്തിയോടെ ഇരയുടെ മേൽ ചാടി വീഴേണ്ടതിനാണ്. ഇപ്പോഴുണ്ടാക്കുന്ന ഒത്തു തീർപ്പും സമാധന ഉടമ്പടിയും തുടർന്നുപോകുന്നതിനിടയിൽ തന്നെ റഷ്യയുടെ നേതൃത്ത്വത്തിൽ അറമ്പ് രാജ്യങ്ങൾ ഇസ്രായേലിൻ മേൽ ചാടി വീണ് ഇസ്രായേൽ മലനിരകളിൽ ചത്തടിയും 'കാത്തിരുന്നു കാണാം നിനക്ക് കളികൾ😊
ഇപ്പോൾ കാണുന്ന കാര്യങ്ങൾ വെച്ച് വെറുതെ ഇരുന്നു വിലയിരുത്തരുതേ.ബൈബിൾ വായിച്ചു, അതോടൊപ്പം ലോകത്തിന്റെ സാഹചര്യങ്ങളും എല്ലാം വെച്ച് വിലയിരുത്തി വ്യക്തമായി പഠിക്കു.തൽക്കാലത്തേക്ക് എല്ലാം അടങ്ങി എന്ന് വെച്ച് തീർന്നിട്ടില്ല.കർത്താവിൻ്റെ മടങ്ങി വരവും എതിർക്രിസ്തുവിൻ്റെ ഭരണം പിന്നെ ആയിരം ആണ്ട് വാഴ്ച ഇതൊക്കെ ഇവിടെ നടക്കണം.കൂടുതൽ അറിയാൻ ശ്രമിക്കുക.അല്ലാതെ പാസ്റ്റർ പറഞ്ഞത് ഒന്നും വെയ്സ്റ്റ് ആകില്ല കുഞ്ഞേ.
യേശുക്രിസ്തു മൂന്നര വര്ഷം പരസ്യ ശ്രുശ്രുഷ ചെയ്തതിനാൽ സാത്താനും എതിർക്രിസ്തു ആയ ശിംശോനും മൂന്നര വര്ഷം ഈ ഭൂമിയിൽ പരസ്യമായി പ്രവർത്തിക്കാൻ അവസരം നൽകുന്നു .ക്രിസ്തുവിന്റെ മണവാട്ടി സഭ വെളിപ്പാട് 6 ൽ ഒന്നാം മുദ്ര പൊട്ടിച്ചു എടുക്കപ്പെട്ടതിനു ശേഷം മോശയും ഏലിയാവും മൂന്നര വര്ഷം ഇസ്രായേലിൽ പ്രവചനം നടത്തിയ ശേഷമാണു എതിർക്രിസ്തു ഈ ഭൂമിയിൽ പ്രത്യക്ഷപ്പെടുന്നത് .
Praise the Lord 🖐 hallelujah 🖐 amen 🙏
Correct
Well said
Glory to God 👍❤️❤️❤️❤️❤️
Pastor ❤❤
Praise the Lord
Maranatha 🙏
എന്റെ അപ്പച്ചാ ! വചനം വിശ്വസിക്കുകയും, അത് നിവർത്തി ആകുകെയും ചെയ്യും എന്ന് വിശ്വസിക്കുന്ന ദൈവമക്കളെ ഓർത്താണല്ലേ ദൈവം തന്റെ ദാസനിൽ കൂടി കൂടുതൽ വ്യക്തതയോടെ അന്ത്യ കാല സംഭവങ്ങൾ വചന വെളിച്ചത്തിൽ പ്രഘോഷിക്കുന്നത്. കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ. എതിർ ക്രിസ്തു ഇതിനിടയിൽ സംസാരിക്കാതിരിക്കുവാൻ കമന്റ് Box ദയവായി off ആക്കുക.
Karthavinnum undayirunnu 12 shishyanmare, athil oruvan endhinum chodyam cheyyum. Avasanam Avante gathi endhayee.
Ningal prarthikkunbhol ingane prarthikkanam ennu paranjje, thante shishyare padippicha prarthana aanu.
Wyaga matham
E Dhaivadasane onnum parayaruthu...correct aanu parayunnathu...Bible read cheyuka..
Aagola catholica sabhede Thalavanaya Parishudha Francis Papayude nechathotte kayarunnathe.
അത് ശരിയാ. കത്തോലിക്കാ സഭയുടെ തലവൻ ഈ പറഞ്ഞ ആൾ തന്നെയാണ്. പക്ഷേ ആഗോള ക്രിസ്തീയ സഭയുടെ തലവൻ.... തൻറെ സഭയ്ക്ക് വേണ്ടി സ്വന്ത ജീവനെ തന്നെ മറുവിലയായി കൊടുത്തു വാങ്ങിയ കർത്താവായ യേശുക്രിസ്തുവാണ്.
🙏
യേശുവിനെ കൊല്ലുവാൻ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചത്
ശിംശോന്റെ ഗോത്രമായ ദാൻ ഗോത്രക്കാരാണ്. തെളിവ് ,"അനേകം കാളകൾ എന്നെ വളഞ്ഞു; ബാശാൻ കൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു. ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്റെ നേരെ വായ് പിളർക്കുന്നു.
"ദാനെക്കുറിച്ചു അവൻ പറഞ്ഞതു: ദാൻ ബാലസിംഹം ആകുന്നു; അവൻ ബാശാനിൽനിന്നു ചാടുന്നു.
ഇത് യേശു അല്ല പറഞ്ഞത് ദാവീദ് ആണല്ലോ പറഞ്ഞത്.
മഹതിയാം ബാബിലോൺ യൂറോപ്യൻ യൂണിയൻ അമ്മ മേരി സംസാരിച്ചു ഏഴു രാജക്കന്മാർ ഉള്ളത് യൂറോപ്യൻ യൂണിയനിൽ aanu
മനൂഷ്യന്റെ അധപതനം എല്ലാവരും നശിച്ചു.
ഇത് കേട്ടിട്ട്, മനോരമ paper വായിച്ചപ്പോൾ കണ്ട news,
മാതന്തര സംവാദ തിരുസംഘം ::
മാതാന്തര സംഭാഷണം - - -
മതങ്ങൾക്കിടയിൽ സൗഹൃദം ആണ് സ്വപ്നം.
ഒരു ക്രിസ്ത്യാനിക്ക് മതസംബദ്ധമായി എന്താണ് മറ്റു മതങ്ങളോട് ഉള്ളത്?
സഹിഷ്ണുതയും, സ്നേഹവും, സമാധാനവും ആചരിച്ചു ക്രിസ്തുവിനെ നമ്മിലൂടെ വെളിപ്പെടുത്തുക.
മതസംബന്ധമായി ( വിശ്വാസ സംബദ്ധമായി ) ഒരു മതവുമായി ഐക്യപ്പെടാൻ യേശുവിന്റെ അനുഗാമികൾക്ക്, ഏക വഴിയും ഏകജീവനും ഏകസത്യവും ആയ യേശുവിനെ വിട്ടു മറ്റൊരു ദൈവസങ്കല്പത്തോടും സൗഹൃദത്തിന് പോകാൻ കഴിയില്ല, അനുവാദം ഇല്ല.
വിഗ്രഹങ്ങളെ വിട്ടോടുക, പരസംഗം (ആത്മീയ പരസംഗം ), ചെയ്യരുത്,
ഇതൊക്കെ മനസിലാക്കാൻ വചനം വായിക്കണം,
കേൾക്കുന്നതൊക്കെയും വചനത്തിലുണ്ടോ എന്ന് പരിശോധിച്ചു മാത്രം വിശ്വസിക്കുക.
പരിശുദ്ധത്മാവ് ഇല്ലാത്തവരാണ് , ഇയാളെ കൊല്ലണം എന്നൊക്കെ പറയുന്നതു
Nee onnum vaayikkanda, kazhathil vechonde nadakkunna bibilil, kristhu padippicha prarthana undo?
Athu ninte bibilil undo? Undenkil nee endhina appacha ammachi ennokke paranje prarthikkunnathe.
Catholicarude kaayam njangal nokki kollam. Swargasthanaya Pithave ennu polum viliche prarthikkan ariyathavana,
Ellam valicherinjjitte ketti njaannu chathu. Ninteyum gathi athokke thanne.
😂😂
"അപ്പോൾ പത്തുകൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷ്ണനാമങ്ങളും ഉള്ളോരു മൃഗം സമുദ്രത്തിൽ നിന്നു കയറുന്നതു ഞാൻ കണ്ടു."
ഈ മൃഗം ശിംശോൻ ആണ് ."മറ്റൊരു മൃഗം ഭൂമിയിൽ നിന്നു കയറുന്നതു ഞാൻ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാ സർപ്പം എന്നപോലെ സംസാരിച്ചു." ഈ മൃഗം കള്ള പ്രവാചകനായ ബിലെയാം ആണ് .
ഏതു സഭയാണ് ദൈവത്തിന് പ്രീതികരമായ ജീവിക്കുന്നത് ഇങ്ങനെ ദൈവത്തിന് പ്രീതികരമായ ഒരു കൂട്ടം സഭ ഉണ്ടായിരുന്നെങ്കിൽ യേശുക്രിസ്തുവിനെ കുരിശിൽ മരിക്കേണ്ട ആവശ്യമില്ലായിരുന്നു ഇത് അബ്രാഹത്തിന് കാലം മുതൽ തുടങ്ങിയ വൃത്തികേട് അല്ലേ വിഗ്രഹാരാധനയും വ്യഭിചാരവും ദൈവദൂഷണം എന്നിട്ട് പരസ്പരം സഭകളെ കുറ്റപ്പെടുത്തിക്കൊണ്ട് ജീവിക്കാൻ നോക്കാതെ യേശുക്രിസ്തുവിനെ ഹൃദയത്തിൽ ആരാധിച്ച് യേശുക്രിസ്തുവിനെ രക്ഷകനായി ദൈവമായി അംഗീകരിച്ച ജീവിക്കാൻ നോക്ക് സഹോദരാ
എല്ലാ സഭകളിലും എല്ലാ വ്യക്തിയിലും സാത്താൻ പ്രവർത്തിക്കുന്നുണ്ട് അതുകൊണ്ടുതന്നെ സഭകളെ കുറ്റം പറഞ്ഞ് ഒരുത്തനും മിടുക്കൻ ആകാൻ നോക്കണ്ട ഒരു സഭയും പൂർണമായി ദൈവത്തിങ്കലേക്ക് ചെല്ലുകയില്ല തെരഞ്ഞെടുക്കപ്പെട്ടവർ മാത്രമേ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക ഉള്ളൂ എല്ലാ ജനത്തിൽ നിന്നും എല്ലാ ഭാഷയിൽ നിന്നും എല്ലാ സഭകളിൽ നിന്നും ദൈവത്തിനു പ്രീതികരമായ ജീവിക്കുന്ന മക്കളെ ദൈവം സ്വീകരിക്കും അല്ലാത്തവരെ സാത്താന് കൊടുക്കും അല്ലാതെ പഴയ നിയമവും പുതിയ നിയമവും കൂടെ കൂട്ടിക്കുഴച്ച് ഇങ്ങനെ വാതോരാതെ പറഞ്ഞ ജനങ്ങളെ പറ്റിക്കാനും കൺഫ്യൂഷൻ ആക്കാൻ നോക്കിയിട്ട് നിങ്ങൾക്ക് എന്ത് നേട്ടമാണ് ഉള്ളത് ഇത് കത്തോലിക്കാസഭയിലും എല്ലാ സഭകളിലും മറ്റുള്ള സഭകളെ കുറ്റം പറയാൻ അല്ലാതെ യാതൊരു പ്രയോജനവുമില്ല നിങ്ങളെല്ലാം കള്ള പ്രവാചകരും കള്ള കൂട്ടങ്ങളും ആണ് എല്ലാ സഭയിലും ഈ കള്ള കൂട്ടങ്ങൾ ഉണ്ട്
ഇതു പണ്ടുകാലം മുതൽ വിഗ്രഹാരാധനയും പാവ അവസ്ഥകളും ഉണ്ട് അതിൽ നിന്നും പിന്തിരിഞ്ഞ ഓരോ വ്യക്തികളും ഹൃദയത്തിൽ മാനസാന്തരം അനുഭവിച്ച ജീവിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ ലോകത്തിൽ വിഗ്രഹങ്ങളും ഉണ്ട് കള്ള പ്രവാചകന്മാരും ഉണ്ട് കള്ള രാജാക്കന്മാർ ഉണ്ട് ഭൂമി സാത്താൻറെ ഭരണമാണ് എന്ന് പറഞ്ഞിട്ടുണ്ട് ഇതിൽ നിന്നെല്ലാം വിഭിന്നമായി നീ ഹൃദയമാകുന്ന ദേവാലയത്തിൽ യേശുക്രിസ്തുവിനെ സ്വന്തമായി ജീവിച്ച ജീവിക്കാൻ നോക്കാൻ അല്ലാതെ രാജ്യത്തെ ലോകത്തെയും സഭയെ നന്നാക്കി കൊണ്ട് ഒരു വ്യക്തികൾക്കും ജീവിക്കാൻ പറ്റില്ല അതുകൊണ്ട് ഇങ്ങനെയുള്ള ഒരു സഭ ഭൂമിയിൽ ഉണ്ടാകുകയും ഇല്ല ഈ സഭ ഏതാണെന്ന് ദൈവം തീരുമാനിച്ചു കൊള്ളും ദൈവത്തിന് പ്രീതികരമായ ജീവിക്കുന്ന മക്കളെയാണ് ദൈവം നോക്കുന്നത് സഭയെ അല്ല അങ്ങനെ ദൈവഹിതമനുസരിച്ച് ജീവിക്കുന്ന ഒരു കൂട്ടത്തെ ദൈവം തെരഞ്ഞെടുക്കും അത് ദൈവത്തിനു മാത്രമേ അറിയത്തുള്ളൂ നിങ്ങളെപ്പോലുള്ള കള്ള പ്രവാചകന്മാർക്ക് അറിയാൻ പറ്റില്ല
മണ്ടത്തരങ്ങൾ മാത്രം പുലമ്പാതെ
😂😂
നിങ്ങൾ പോപ്പിന്റെ പുറകെ പോയി യഥാർത്ഥ പൈശാചിക നെ കണ്ടെത്താൻ സാധിക്കാതെ ചുറ്റിക്കറങ്ങുന്ന ഗതികേടിൽ ആണല്ലോ
എന്തെങ്കിലുമൊക്കെ പൊട്ടത്തരം വിളിച്ചു പറഞ്ഞാൽ മതിയോ കത്തോലിക്കാ തിരുസഭയിലെ വെളിപ്പെടുത്തിയിട്ടുണ്ട് എവിടെനിന്നും എതിർ ക്രിസ്തു വരും എന്നുള്ളത് പരിശുദ്ധ കന്യാമറിയം സന്ദേശം കൊടുത്തു കഴിഞ്ഞു
😂😢😅
മഹതിയാം ബാബിലോൺ യൂറോപ്യൻ യൂണിയൻ അമ്മ മേരി സംസാരിച്ചു ഏഴു രാജക്കന്മാർ ഉള്ളത് യൂറോപ്യൻ യൂണിയനിൽ aanu
Enthuvade velivu poyo
ആരാണ് എതിർക്രിസ്തു ? വെളിപ്പാട് പുസ്തകം എഴുതിത്തീരുന്നതിനു മുൻമ്പ് ജീവിച്ചിരുന്ന ആളായിരിക്കണം എതിർക്രിസ്തു .തെളിവ് ,"വംശാവലിപ്രകാരം യേശുക്രിസ്തു യെഹൂദാ ഗോത്രത്തിൽനിന്നും നിന്നും വന്നു .എതിർക്രിസ്തു ദാൻ ഗോത്രത്തിൽനിന്നും" ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധത്തിൽനിന്നു കയറി നാശത്തിലേക്കു പോകുവാൻ ഇരിക്കുന്നതും ആകുന്നു;" തെളിവ് ,"ദാൻ ഏതൊരു യിസ്രായേല്യഗോത്രവും പോലെ സ്വജനത്തിനു ന്യായപാലനം ചെയ്യും.
ദാൻ വഴിയിൽ ഒരു പാമ്പും പാതയിൽ ഒരു സർപ്പവും ആകുന്നു; അവൻ കുതിരയുടെ കുതികാൽ കടിക്കും; പുറത്തു കയറിയവൻ മലർന്നു വീഴും". "നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധത്തിൽനിന്നു കയറി നാശത്തിലേക്കു പോകുവാൻ ഇരിക്കുന്നതും ആകുന്നു; ഉണ്ടായിരുന്നതും ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ ലോകസ്ഥാപനം മുതൽ ജീവപുസ്തകത്തിൽ പേർ എഴുതാതിരിക്കുന്ന ഭൂവാസികൾ കണ്ടു അതിശയിക്കും." ഈ മൃഗം വെളിപ്പാട് 13 ൽ സമുദ്രത്തിൽ നിന്നും കയറി വരുന്നു .ശിംശോൻ ആണ് എതിർക്രിസ്തു .
ചുമ്മാ മണ്ടത്തരങ്ങൾ പറയാതെ സഹോദരാ
Simsoan enthanu sariyaya peru?.
ഇയാളുടെ സ്ഥിരം പരുപാടി മണ്ടത്തരം പറയുക എന്നത്. അയാളുടെ മണ്ടത്തരത്തില്ലേ കഥാപാത്രം ആണ് ശിൻശോൻ
Fresh Fresh fresh
Iyyal evidunnu vannu ? Thallikollan alillallo!
Thaan thanne athangu cheyyu
ഇങ്ങനെ കൊല്ലുന്ന വരെ കുറിച്ചാണ് അദ്ദേഹം പ്രസംഗിക്കുന്നത്
Katholica virodam theernnille iniyuuuu
കത്തോലിക്കർക്ക് യേശുക്രിസ്തുവിനോട് ആണ് വിരോധം.
Ninak musileeminekurich oru velippadelle johneeeee
ട്രിനിറ്റി ഉടായിപ്പ് ഭീകരത നശിക്കുക തന്നെ ചെയ്യും...
.
Poda thalleyolee
Daa thalleyolee poda
കഷ്ടം ..........Be prepared for the second coming of Jesus Christ our Lord.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24 -12'Don't forget World 🌎 Trade Center.World War lll will start for Jerusalem.Holy Bible Revelation chapter 11, I-2 chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destructlon of America.Chapter 17and 18.Praise the Lord.Amen.Be prepared.Believe and Repent.Give priority for World 🌎🌍🌎 Evangelisation.Ave Mariya.......... വാഹനങ്ങൾ നിശ്ചലമാവുകയും Bank accounts freeze ആവുകയും മനുഷ്യർക്ക് കൊടുക്കൽ വാങ്ങലുകൾ അസാധ്യമാവു ക യും ചെയ്യും. അറബ് രാഷ്ട്രങ്ങൾ അമേരിക്കയെ ചുട്ടെരി
Edo velipadillathe vivaradosham vilamballe rajumole
ബൈബിൾ പഠിക്ക്. അപ്പോൾ മനസ്സിലാകും.
യിസ്രയേലിനെ കുറിച്ച് പറഞ്ഞതെല്ലാം വെയ്സ്റ്റായി പോയല്ലോ പാസ്റ്റർ - അവിടെ ഹമാസുമായി യിസ്രയേൽ നാടകം കളിച്ച് സമാധാനമായി 😂
Fool😂.
You are a lukewarm christian.
പുലി പതുങ്ങുന്നത് പൂർവ്വാദികം ശക്തിയോടെ ഇരയുടെ മേൽ ചാടി വീഴേണ്ടതിനാണ്.
ഇപ്പോഴുണ്ടാക്കുന്ന ഒത്തു തീർപ്പും സമാധന ഉടമ്പടിയും തുടർന്നുപോകുന്നതിനിടയിൽ തന്നെ റഷ്യയുടെ നേതൃത്ത്വത്തിൽ അറമ്പ് രാജ്യങ്ങൾ ഇസ്രായേലിൻ മേൽ ചാടി വീണ് ഇസ്രായേൽ മലനിരകളിൽ ചത്തടിയും 'കാത്തിരുന്നു കാണാം നിനക്ക് കളികൾ😊
ഇനി ആണ് കാണേണ്ടത്.... അവർക്കു പിടിച്ചു നിൽക്കുവാൻ കഴിയാത്ത സമയം വരുന്നു
ഇപ്പോൾ കാണുന്ന കാര്യങ്ങൾ വെച്ച് വെറുതെ ഇരുന്നു വിലയിരുത്തരുതേ.ബൈബിൾ വായിച്ചു, അതോടൊപ്പം ലോകത്തിന്റെ സാഹചര്യങ്ങളും എല്ലാം വെച്ച് വിലയിരുത്തി വ്യക്തമായി പഠിക്കു.തൽക്കാലത്തേക്ക് എല്ലാം അടങ്ങി എന്ന് വെച്ച് തീർന്നിട്ടില്ല.കർത്താവിൻ്റെ മടങ്ങി വരവും എതിർക്രിസ്തുവിൻ്റെ ഭരണം പിന്നെ ആയിരം ആണ്ട് വാഴ്ച ഇതൊക്കെ ഇവിടെ നടക്കണം.കൂടുതൽ അറിയാൻ ശ്രമിക്കുക.അല്ലാതെ പാസ്റ്റർ പറഞ്ഞത് ഒന്നും വെയ്സ്റ്റ് ആകില്ല കുഞ്ഞേ.
This person is an anti christian, he is getting huge money from Sudappi.
യേശുക്രിസ്തു മൂന്നര വര്ഷം പരസ്യ ശ്രുശ്രുഷ ചെയ്തതിനാൽ സാത്താനും എതിർക്രിസ്തു ആയ ശിംശോനും മൂന്നര വര്ഷം ഈ ഭൂമിയിൽ പരസ്യമായി പ്രവർത്തിക്കാൻ അവസരം നൽകുന്നു .ക്രിസ്തുവിന്റെ മണവാട്ടി സഭ വെളിപ്പാട് 6 ൽ ഒന്നാം മുദ്ര പൊട്ടിച്ചു എടുക്കപ്പെട്ടതിനു ശേഷം മോശയും ഏലിയാവും മൂന്നര വര്ഷം ഇസ്രായേലിൽ പ്രവചനം നടത്തിയ ശേഷമാണു എതിർക്രിസ്തു ഈ ഭൂമിയിൽ പ്രത്യക്ഷപ്പെടുന്നത് .
Edo, than enthina bible thettayi vyakhyanikkunne ?