'മകൻ വലിച്ചിട്ടില്ലെന്നാണ് പ്രതിഭ പറയുന്നത്... ആരോ ഒറ്റിക്കൊടുത്തു'.... | Saji Cheriyan

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 51

  • @commonmalayali6612
    @commonmalayali6612 2 วันที่ผ่านมา +24

    നാട്ടുകാരുടെ മക്കളായിരുന്നു ഈ ഡയലോഗ് അടിക്കുമായിരുന്നു സജി😂

  • @WilsonThomas-ee2ih
    @WilsonThomas-ee2ih 2 วันที่ผ่านมา +4

    മനുഷ്യൻ ആയാൽ നാണവും
    മാനവും വേണം അല്ലെങ്കിൽ
    ഇങ്ങനെയാണ്.

  • @muralibabu2967
    @muralibabu2967 2 วันที่ผ่านมา +30

    മകൻ്റെ ഗാംഗിൻ്റെ കൂടെ പ്രതിഭ MLA green tea കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു..😂😂... താറും പൂറും കണ്ടാൽ തിരിച്ചറിയാത്ത ഈ പൊട്ടനെ ഒക്കെ ജയിപ്പിച്ചു വിട്ട ജനങ്ങളെ പറഞാൽ മതിയല്ലോ

    • @abrahamej3837
      @abrahamej3837 2 วันที่ผ่านมา

      Ithil valiyathu manthri choriyanu evidennu kittum?dharalam...

  • @JyothiSathyababu
    @JyothiSathyababu 2 วันที่ผ่านมา +5

    കേരളത്തിന്റെ ഒരു വിധി, ഹോ അപാരകഷ്ട്ടം

  • @bmaikkara5860
    @bmaikkara5860 2 วันที่ผ่านมา +9

    നാണമില്ലേ സജീ..... 😞

  • @ragilkm4988
    @ragilkm4988 2 วันที่ผ่านมา +8

    പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന നല്ല മന്ത്രി

  • @co2272
    @co2272 2 วันที่ผ่านมา +1

    നാളെ കഞ്ചാവ് പിടിച്ചാൽ പിള്ളേരെ മന്ത്രി വിളിക്കും എന്നിട്ട്.. "ഡേയ്, ഇതൊക്കെ നല്ലതാണോ?? ഇങ്ങനൊന്നും ചെയ്യരുത് കേട്ടോ, ആരെങ്കിലും കണ്ടാൽ അവർ എന്ത് വിചാരിക്കും?? ഹാ, നടന്നത് നടന്ന് കയ്യിലുള്ള കഞ്ചാവ് എനിക്ക് തന്നിട് എല്ലാം വീട്ടിൽ പോ " 😎🙏🏻😎

  • @georgebiju6769
    @georgebiju6769 2 วันที่ผ่านมา

    Sir എന്താ സ്നേഹം

  • @mr.justice8493
    @mr.justice8493 2 วันที่ผ่านมา +1

    ഞമ്മന്റെ ആളായാൽ ഗൂഢാലോചന. മറ്റവരുടെ ആണെങ്കിൽ ഗുരുതര കുറ്റം 😂

  • @sreejaya2195
    @sreejaya2195 2 วันที่ผ่านมา

    മദ്യം , മയക്ക് മരുന്ന് , വ്യഭിചാരം, കത്തിക്കുത്ത് എന്നിങ്ങനെയുളള വൃത്തികേടുകൾ നടത്തുന്നവരെയും ഇനി നടത്താൻ സാധ്യതയുള്ളവരെയും ആശ്വസിപ്പിച്ച് counseling കൊടുത്തു തെറ്റുകൾ മനസ്സിലാക്കിച്ച് നേർവഴിയിൽ കൂടി നടക്കാൻ അവരെ പ്രാപ്തരാക്കാൻ ഇദ്ദേഹമുള്ളതിനാൽ കേരളത്തിൻ്റെ ഭാവി സുരക്ഷിതമാവും എന്ന ഒരു ആശ്വാസവും പ്രതീക്ഷയും പ്രത്യാശയും ഉണ്ട്.

  • @Musthu353
    @Musthu353 2 วันที่ผ่านมา +5

    നിങ്ങളുടെ വകുപ്പ് ആണ് കേസ് എടുത്തത് പിന്നെ അവന്മാർ വലിച്ചത് കഞ്ചാവ് ആണ് അല്ലാതെ കാജാ ബീഡി ഒന്നും അല്ല അങ്ങനെ എങ്കിൽ കഞ്ചാവ് കേസിൽ പിടിച്ച ചെറുപ്പരെ ഉപദേശം കൊടുത്ത് വിട്ടാൽ മതിയോ

  • @sajigeorge2516
    @sajigeorge2516 2 วันที่ผ่านมา

    പാർട്ടിയെ protect ചെയ്യണം......

  • @prasadk6657
    @prasadk6657 2 วันที่ผ่านมา

    തിന്നു കൊഴുത്തു മുറ്റിയിരിക്കുമ്പോൾ..... പ്രതിഭാ പ്രതിഭാ പ്രതിഭ....

  • @sreekala7690
    @sreekala7690 2 วันที่ผ่านมา +4

    കഷ്ടം

  • @SureshBiji-q8g
    @SureshBiji-q8g 2 วันที่ผ่านมา +1

  • @azizksrgd
    @azizksrgd 2 วันที่ผ่านมา

    അച്ചോടാ 😢😢

  • @ranjithsoman2848
    @ranjithsoman2848 2 วันที่ผ่านมา +3

    എംഎൽഎയുടെ ആയതുകൊണ്ട് ഇങ്ങനെ നാട്ടിലെ വേറെ ആരെങ്കിലും ആ വഴി പോയിരുന്നെങ്കിൽ ഒന്നാംപ്രതി ആയേനെ

  • @thoufi434
    @thoufi434 2 วันที่ผ่านมา

    സാധാരണക്കാരെങ്കിൽ എല്ലാവർക്കുമെതിരെയും കേസ് എടുക്കില്ലേ. MLA യുടെ മകന് എന്താ പ്രത്യേകത. കൂട്ടത്തിൽ ഉള്ളവർക്കെല്ലാവർക്കും കേസ് എടുക്കുന്ന രീതിയല്ലേ ഉള്ളത്. പിന്നെ ഇതിൽ മാത്രമെന്താ ഒരു തർക്കം

  • @younusalikkal8272
    @younusalikkal8272 2 วันที่ผ่านมา +1

    പൂഞ്ഞാറിൽ പിള്ളേർ പള്ളി ഗ്രൗണ്ടിൽ Bike Rise നടന്നിയതിന് പാവങ്ങളെ എത്ര ദിവസം ജയിലിലിട്ടു അന്ന് എവിടെ ആയിരുന്ന നിങ്ങൾ

  • @mathewkl9011
    @mathewkl9011 2 วันที่ผ่านมา +1

    പ്രതിഭ സഖാവിനെ സുഖിപ്പിക്കുന്ന സജി ചൊറിയൻ 😜

  • @navast813
    @navast813 2 วันที่ผ่านมา +2

    എന്ത് പ്രഹസനാണ് സജി 😂😂😂

  • @prakashanmenakath4814
    @prakashanmenakath4814 2 วันที่ผ่านมา +2

    Appo. Njaan pottanaa🤣🤣🤣

  • @sanjukp2953
    @sanjukp2953 2 วันที่ผ่านมา

    സരിൻ ടൂർ പോയതിന്റെ കുറവ് മന്ത്രി നികത്തുന്നുണ്ട്

  • @araju2073
    @araju2073 2 วันที่ผ่านมา

    Good explanation suit to the cultural minister 😂

  • @shiju8916
    @shiju8916 2 วันที่ผ่านมา +1

    എന്താലേ 🤭സഖാവേ.. ഇപ്പോൾ എല്ലാരും വലിക്കാം എന്നാണോ 🤭😅

  • @JafarJafar-hj8ml
    @JafarJafar-hj8ml 2 วันที่ผ่านมา

    പിന്നെ ഓൻ വലിക്കുന്നത് കാണാൻ പോയത് ആകും

  • @pmkpmk3421
    @pmkpmk3421 2 วันที่ผ่านมา +1

    Edo saji cherian thanik vivarom vidhyabhyasam illennu pinneyum pinneyum theliyikaatgedo… thanik valla bodham undo enthokkeya vilichu parayunneth 😂😂😂

  • @royra4554
    @royra4554 2 วันที่ผ่านมา

    Evente makkalude vayil ottu beedi thalli koduthal theeravunna problem e ulloo....😂😂

  • @shajichengazhathu1176
    @shajichengazhathu1176 2 วันที่ผ่านมา +1

    രാജി വെച്ച് വേറെ പണിക് പോകണം സാറെ

  • @rejiedakkandimeethal5737
    @rejiedakkandimeethal5737 2 วันที่ผ่านมา

    It's shame to give Mike this person.

  • @SanthoshBabu-h9n
    @SanthoshBabu-h9n 2 วันที่ผ่านมา

    ചെഗുവേരയുടെ പാർട്ടിയല്ലെ, വലിപ്പിച്ചോ😂

  • @eugincleetus6503
    @eugincleetus6503 2 วันที่ผ่านมา

    ചൊറിയാൻ 😂

  • @rejudas5966
    @rejudas5966 2 วันที่ผ่านมา

    Ellam paranju compliments aakki😂😂😂😂

  • @MohammadaliMylappuram
    @MohammadaliMylappuram 2 วันที่ผ่านมา

    എന്താ കൊട ചക്രം പറയുന്നത്..😀

  • @JamshdJamshid-p8o
    @JamshdJamshid-p8o 2 วันที่ผ่านมา +1

    Kurach ulupp undooo ….. moneee

  • @usaboss1993
    @usaboss1993 2 วันที่ผ่านมา +1

    😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂 entha Saji ithu

  • @abhinandhjohnson6147
    @abhinandhjohnson6147 2 วันที่ผ่านมา

    Enthona ethu 😅😅

  • @mallikamallika794
    @mallikamallika794 2 วันที่ผ่านมา

    😅😊😅

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 2 วันที่ผ่านมา

    പാർട്ടിക്കാരും മക്കളും ചെയ്താൽ ഒറ്റ്.... അല്ലാത്തവർ ചെയ്താൽ തെറ്റ്... കൊള്ളാം ആശാനേ...

  • @ninanke5272
    @ninanke5272 2 วันที่ผ่านมา

    Ngangal pottanmar alla ha

  • @Pradeepkumar-ur4cd
    @Pradeepkumar-ur4cd 2 วันที่ผ่านมา

    Eyyalano kanjave koduthe vitte

  • @kabeerck8066
    @kabeerck8066 2 วันที่ผ่านมา

    😂😂😂😂😅

  • @noushadmk9635
    @noushadmk9635 2 วันที่ผ่านมา

    Cpm pinna enna kali😂

  • @IsmuIsmail-e2c
    @IsmuIsmail-e2c 2 วันที่ผ่านมา

    Veluppikkal

  • @ammuappu3319
    @ammuappu3319 2 วันที่ผ่านมา

    Ammachike angane alle parayan pattu