മുഖത്തെ കരുവാളിപ്, മുഖകുരു, കണ്ണിനു ചുറ്റുമുള്ള കറുപ് ഇതെല്ലാം നീക്കം ചെയ്യുന്നതിനുള്ള നല്ല നിർദ്ദേശങ്ങൾ തന്ന മാഡത്തിന് ഒരു പാട് നന്ദി അറിയിക്കുന്നു. 🙏
Athinte utharam ippol kandu pidiychittilla...nerthe Dove soap (containing moisturiser) aayirunnu, pakshe adutha kaalath athilum oru benzene controversy undaayi. Any soda and foam based soap on skin causes dryness and ageing. Allenkil naturopathy nokkaam. Keep a container of gram flour nearby and wash face with that.
Under eye darkness വന്നാൽ ഒരു cream oo onnum തേച്ചിട്ട് karym illa.... എന്തെങ്കിലും cream തേച്ചു കണ്ണിന്റെ കറുത്ത പാട് മാറിയവർ ആരെയെങ്കിലും കാണിച്ചു തരാമോ... Cash ഉണ്ടേൽ laser treatment ചെയ്താൽ മാറി കിട്ടും
talking about external beauty and she has double chin, overweight with a plastic face. concentrate on the health first rest will come automatically. eat well sleep well.
Oats othiri nallathanu, Enik anubhavam und. Daily shower cheyunathinu oru 10 min munp oats face il idum, Ente skin Nalla clear aayi acne marks ellam Poyi. Ente mother in law, she’s 63yrs with clear skin and no wrinkles on her face, she’s also using oats every day!
നല്ല സുന്ദരി ആണല്ലോ. സിനിമ നടി അംബികയെ പോലെ ഉണ്ട്
Ayyo അംബിക maam aanenna njn karuthiye🤔
എനിക്കും അങ്ങനെ തോന്നി, ശരിക്കും അംബികയെ പോലെയുണ്ട്
ആഹാ എല്ലാവർക്കും തോന്നിയോ അങ്ങനെ
@@mahiramahin3555 തന്നെ തന്നെ 😂
ഇവര് നടൻ kunjante wife അല്ലെ?
മുഖത്തെ കരുവാളിപ്, മുഖകുരു, കണ്ണിനു ചുറ്റുമുള്ള കറുപ് ഇതെല്ലാം നീക്കം ചെയ്യുന്നതിനുള്ള നല്ല നിർദ്ദേശങ്ങൾ തന്ന മാഡത്തിന് ഒരു പാട് നന്ദി അറിയിക്കുന്നു. 🙏
Foot dry ullavark.. Moisture akan nalla foot cream sujjest cheyyavo
Black heads, white heads povan ndh cheyyanm
കലാമിൻ ലോഷൻ എന്ന് ഉദ്ദേശിച്ചത് എന്താണ്
Lacto calamin, dermo calamine oke illee.. Athaakum
Lactocalamine
@@shakkirasalam1561 ചെറിയ കുട്ടി ആയിരുന്നപ്പോ ആദ്യമായി ഞാൻ ഉപയോഗിച്ച ഒരു beauty product ആണ് lacto calamine❤️
പൊള്ളല് പറ്റി വന്നിട്ടുള്ള കറുത്ത പാടുമാരാനുള്ള എന്തെങ്കിലും ടിപ്സ് പറഞ്ഞു തരാമോ
Merinol വാങ്ങി ഉപയോഗിക്കു
Black cumin soap
enthoke glamour undayitt enthakaryam avsanam mannilek vekkanulath alle
അതിന് ആരോഗ്യവും സൗന്ദര്യവും നോക്കാൻ പാടില്ലേ?
Vasthavathil enikum thonnipoyi
കുഞ്ഞുകുഞ്ഞു കരിമ്പാറ മാറാൻ എന്താണ് ചെയ്യേണ്ടത്
Pls reply
laser ചികിത്സ - beauti Parlour ൽ - 1 ന് 25 രൂപ
Laser treatment. Try to consult a dermatologist..
@@bijivinodkumar2426 വെള്ളപ്പറയോ
65വയസ്സ് ഉണ്ട് പക്ഷെ കണ്ടാൽ പറയില്ല
ആര്?
Urakkam kuravayath kondaan kann balck avunnath ath nannnai unrangiyal pokum
Dry skin pattiya cream name parayu
Black cumin soap nallathanu
Good information 🐱👍
ഏത് തരം ഓട് സാവേണ്ടത്?
All the tips are good...only one point of difference...soap and facewash cause the face to age
Facewasho pinne nth use cheythitta face wash cheyya
Athinte utharam ippol kandu pidiychittilla...nerthe Dove soap (containing moisturiser) aayirunnu, pakshe adutha kaalath athilum oru benzene controversy undaayi. Any soda and foam based soap on skin causes dryness and ageing. Allenkil naturopathy nokkaam. Keep a container of gram flour nearby and wash face with that.
🎈🎈🎈😘😘😘 Mom dde,,😊
Pls i will try one of the facial and my face is come tan dont try all these pls ate banana and appetite diminished
തലയിൽ എണ്ണ തേക്കൽ പറ്റെ നിർത്തിയപ്പോൾ മുഖത്ത് കുരുവും എണ്ണമയവും മാറി
മുടി പോയില്ലേ
@@arshidasajeer6006😂
Kanninadiyile karupp Maran. Black cumin soap und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
Dark circle Marumo. Urappaano . palathum use chythu.
@@itsmefaiha944 black cumin soap use cheyyu
Result kity
1:42 Sebamed 😍
മുഖത്തെ കുരു വന്ന പാട് പോകാൻ എന്താ ചെയ്യാ
Magnesa യുടെ prodect ഉണ്ട്
George Joseph Sir inte makal aano Anila Joseph?
ഇതൊക്കെ കുറെ ആയി കേൾക്കുന്നു😅
Thanks 😊👍
1:56 the irony🤣
Thankyu
Sundariyaanallo
ഞാൻ തേക്കുന്ന cream ഇതെല്ലാം marunundalo
Which product
Eathb cream anuu
@@sareenazeri3303 Njaan chothichitte parachilla eni nighalkeghilum parach terho aavo
😄
@@lukhmanhakeem4929 Propolis cream
3.09 vedio strts
Ennitt eee pennumpillakk dark circles okkee indaloo
44 year ഉള്ള മകൻ ഉള്ള ആൾ ആണ് അവർ
🙄🤣😜
@@smileeskerala6850😳😳
Ivalara ithokke parayan dr ano,parayunnathil valla scientific knowledge undo
പഴ തൊലി നല്ലതാ
ഏതു പഴത്തിന്റെ തൊലി ആണ്?
Eath payam aahn
Nice video
Under eye darkness വന്നാൽ ഒരു cream oo onnum തേച്ചിട്ട് karym illa.... എന്തെങ്കിലും cream തേച്ചു കണ്ണിന്റെ കറുത്ത പാട് മാറിയവർ ആരെയെങ്കിലും കാണിച്ചു തരാമോ... Cash ഉണ്ടേൽ laser treatment ചെയ്താൽ മാറി കിട്ടും
Laser treatment ഒന്നും കണ്ണിന്റെ അടിയിൽ ചെയിതുട ഭാവിയിൽ ദോഷമാണ്
I glow
Avarta cream.A dermatologist suggested me..There's a slight change and should be used continuously
@@preejasiv2184ethra nalaayi use cheyyunnu
Laser treatment okke harmful aanu bhaviyil.... Over night phone yse cheynd irika ennuleyanu main, pinne cucumber / potato cintinueous aayit use chey, ithiri tym edukum, bt result kittum
talking about external beauty and she has double chin, overweight with a plastic face. concentrate on the health first rest will come automatically. eat well sleep well.
Crct
She is 65
Bashing a 60-65 year old lady for her double chin and external beauty and complaining that she is promoting external beauty. What a hypocrite. 🤮
@@parvathyajith2356 😮
She is 65 years old & she is very beautiful for her age.
Oats othiri nallathanu, Enik anubhavam und. Daily shower cheyunathinu oru 10 min munp oats face il idum, Ente skin Nalla clear aayi acne marks ellam
Poyi. Ente mother in law, she’s 63yrs with clear skin and no wrinkles on her face, she’s also using oats every day!
Oats matram aano eduka
@@aswathygopal.v6387 Athe. Podich oru kuppiyil aaki bathroom il vekku
Oats nthuvayit mix cheyitha thekkane
Anila Joseph( Are you Rosemary Joseph official name)
@@Maria-Maria92oats enganeya use cheyth idend
ഇങ്ങള് എന്താലും വെളുത്തിട്ട് aanu 😊
No
👍👌
Eth pazhaman madam
മുഖത്തെ കുഴികൾ മാറാൻ വഴിയുണ്ടോ
Magnassa യുടെ അടിപൊളി പ്രൊഡക്ട് ഉണ്ട്.100%ഓർഗാനിക്.കുഴികൾ പോവും ശുവർ ആൺ. കുങ്കുമപ്പൂവ് oil ആണ്.നല്ല പ്രൊഡക്ട് ആൺ.അല്പം നിറം വെക്കും (വെളുത്ത് തൂവെള്ള ഒന്നും ആവില്ല)
Rate and ethra bottle use cheyyanam
@@noufilashiyas1491 999 😜
@@noufilashiyas1491 1bottil kure use cheyyan kaziyum
ente frnds okke use cheyyunnund
☺️
7
Edha ee thala
ningaleyum oru thallayanu prasavichath take respect
@@Ayaanshan96 asianetinae ndha kannu kandudae verare aareyum kandilaae
@@jibykj9664 🤣
@@jibykj9664 athinu ivarkku entha kuzhappam... ingane ulla karyangal samsarikkan ivare pole ullavare allandu vere are kond varan anu... ivarkku pakaram ningale kond vannu irithiyal mathiyo?? Ningal samsarikkumpo ithu pole useful ayittulla karyangal..
@@lazziefuzzygirl81 correct
Psrk3àb4àhàm
Ooo
Q❤
J
ഈ പറയുന്ന ആൾക്ക് ആദ്യം ഇങ്ങനെ ചെയ്തിട്ട് skin ഒക്കെ സോഫ്റ്റ് ആക്കി വന്നു പറഞ്ഞാൽ പോരെ അല്ലാതെ മേക്കപ്പ് വാരി തേച്ചു ചൊറി പിടിച്ച മാതിരി പോലെ ഉണ്ടല്ലോ
മുഖത്തെ. കുഴികൾ. മാറാൻ. കോൺക്രീറ്റ്. ചെയ്താൽ. മതി.
🤣🤣🤣
😄😄😄
🤣🤣🤣
@@Zanhazahra-q3s 6pp
😊👍