Visited Old village| The current situation of our children and village| malawi diary ♥️

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 598

  • @firosfirod5422
    @firosfirod5422 6 หลายเดือนก่อน +147

    വീട്ടിലെ ഏറ്റവും പ്രിയപ്പെട്ടവർ മടങ്ങി വരുമ്പോഴുണ്ടാകുന്ന സന്തോഷം അവരുടെ മുഖത്ത് ❤❤❤❤❤

  • @geethavn7111
    @geethavn7111 6 หลายเดือนก่อน +116

    ആ കുട്ടികൾക്കും ചേച്ചിമാർക്കും നിങ്ങളെ കണ്ടപ്പോൾ ഉള്ള സന്തോഷം. സുമിയുടെ സന്തോഷം അരുൺ സന്തോഷത്തോടെ ചിരിക്കുന്നത്. എല്ലാം കണ്ട് കണ്ണൂ നിറഞ്ഞു. അരുൺ, സുമി നിങ്ങളെ ഈശ്വരൻ ങ്ങനെയുള്ള സൽപ്രവൃത്തികൾ ചെയ്യാൻ ജനിപ്പിച്ചതാണ് എന്നു തോന്നും. ഈശ്വരൻ രക്ഷിക്കട്ടെ മക്കളെ.

  • @chatprauv
    @chatprauv 6 หลายเดือนก่อน +77

    ചെറുപുഞ്ചിരി യിലൂടെ കണ്ട് തീർത്ത വീഡിയോ 💙

  • @Parvathi.ACVenu
    @Parvathi.ACVenu 6 หลายเดือนก่อน +66

    അവരെ കണ്ടപ്പോൾ നമ്മുടെ കുടുംബക്കാരെ കണ്ടപോലെയാണ് ഒരുപാട് സന്തോഷമായി

  • @aleykuttydotty6462
    @aleykuttydotty6462 6 หลายเดือนก่อน +50

    മക്കളെ നിങളുടെ സന്തോഷം എന്നും ഇങ്ങനെ തന്നെ യാവട്ടെ. യാത്ര❤ തുടങ്ങിയപ്പോൾ ഉള്ള ആ ചിരി.❤🎉

  • @miraclepictures4976
    @miraclepictures4976 6 หลายเดือนก่อน +76

    ഒരു സമൂഹത്തെ കൈ പിടിച്ചുയർത്തുന്നതിൽ സന്തോഷം.

    • @bennyvincent1
      @bennyvincent1 6 หลายเดือนก่อน

      😂

    • @KarthikVlogz
      @KarthikVlogz 6 หลายเดือนก่อน

      Y smile​@@bennyvincent1

  • @playfunfamily88
    @playfunfamily88 6 หลายเดือนก่อน +39

    നമ്മുടെ മക്കളെ വീണ്ടും കണ്ടപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി.. ലൂക്കയുടെ ആ ഉണ്ടക്കണ്ണു miss ചെയ്തു

  • @ajithkarthika3317
    @ajithkarthika3317 6 หลายเดือนก่อน +25

    പഴയ വില്ലേജിലെ എല്ലാവരേയും കാണുവാൻ സാധിച്ചതിൽ വളരെ സന്തോഷം....
    നിങ്ങളെ കണ്ടപ്പോൾ എന്താ അവരുടെ സന്തോഷം...!!
    പഴയ വീഡിയോകളിലെ കാഴ്ചകൾ മനസ്സിലൂടെ മിന്നി മറഞ്ഞു....
    കുഞ്ഞു ലൂക്കായെ മിസ് ചെയ്തു....
    വളരെ ഇഷ്ട്ടപെട്ട വീഡിയോ.... 👍👍❤❤

  • @ashmilshan.m4220
    @ashmilshan.m4220 6 หลายเดือนก่อน +20

    ലൂക്ക. നല്ല മോൻ. പാവം മക്കൾ. നമ്മൾ എത്ര ഭാഗ്യവാന്മാർ. പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @Archakim
    @Archakim 6 หลายเดือนก่อน +35

    കാത്തിരിക്ക ആയിരുന്നു ..❤ ഒരുപാട് സന്തോഷം.. കാണുന്ന ഞാങ്ങൾക്കും പ്രിയപ്പെട്ടവരുടെ വീട്ടിൽ എത്തിയ സന്തോഷം തോന്നി 🥰

  • @jaithasunilkumar375
    @jaithasunilkumar375 6 หลายเดือนก่อน +20

    അരുൺ സുമി ഒരുപാട് സന്തോഷം.... പഴയ ഗ്രാമത്തിലെ സ്കൂളും, നിങ്ങൾ ഉണ്ടാക്കിയ വീടും, കിണറും എല്ലാം വീഡിയോ ഉൾപ്പെടുത്തി.... 👍👍. എല്ലാരുടെയും സന്തോഷത്തിൽ ഞങ്ങളും ഒത്തുചേർന്നു... 🙏🙏😍😍

  • @santhasanthosh8263
    @santhasanthosh8263 6 หลายเดือนก่อน +7

    എന്റെ കണ്ണു നിറഞ്ഞു എത്ര വലിയ കാര്യം നിങ്ങൾ ചെയ്യുന്ന ത് നമ്മുടെ അമ്മയുടെ വീട്ടിൽ ചെന്നു കയറുന്നതു പോലെ ഒരു ഫീൽ അനുഭവം ആണ്❤❤❤❤❤❤❤❤

    • @malawidiary
      @malawidiary  5 หลายเดือนก่อน

      Thank you 🥰

  • @Shaheem.k6439
    @Shaheem.k6439 6 หลายเดือนก่อน +57

    കുട്ടികൾക്കെല്ലാം പാകമായ ഡ്രസ്സ് എടുത്ത സുമിക്ക് ഒരു ബിഗ് ഹായ് 😊

  • @bindub1098
    @bindub1098 6 หลายเดือนก่อน +24

    ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസം ആണ് ഇന്ന്. ഈവീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് വയ്യ.

  • @babukuttiyatu
    @babukuttiyatu 6 หลายเดือนก่อน +20

    ഇന്നത്തെ വീഡിയോ കണ്ടപ്പോ.. നല്ലൊരു feel.. മനസ്സ് നിറഞ്ഞൊരു ദിവസം

  • @busharahakeem378
    @busharahakeem378 6 หลายเดือนก่อน +12

    ഒരു വീഡിയോയ്ക്കും ഇത്രക് കാത്തിരുന്നിട്ടില്ല ❤❤❤ഒരുപാട് സന്തോഷമായി 🥰🥰🥰ചേച്ചിമാരെയും കുട്ടികളെയും വില്ലേജ്ഉം ഒക്കെ കണ്ടപ്പോ നമ്മുടെ വീട്ടിലുള്ളവരെ പോയി കണ്ട ഫീൽ 👌🏼👌🏼👌🏼

  • @Shaheem.k6439
    @Shaheem.k6439 6 หลายเดือนก่อน +34

    കുട്ടികളെയും ചേച്ചിമാരെയും കണ്ട് അവരുടെ സന്തോഷത്തിൽ ഞങ്ങൾക്കും ഭയങ്കര സന്തോഷമായി

  • @krishiLovers
    @krishiLovers 6 หลายเดือนก่อน +20

    ഈ വീഡിയോ കണ്ടപ്പോ വല്ലാതെ കണ്ണു നിറഞ്ഞു പോയി 😢😢 , ഒന്നുമില്ലാത്തവർക്ക് വല്ലതും കൊടുത്തപ്പോൾ അവർടെ സന്തോഷം 😊 God Bless you dears ❣️❣️❣️❣️ കുറേ പൈസ ആകുമ്പോ എനിക്കും ഇതുപോലെയൊക്കെ , ചെറിയ രീതിയിൽ ചെയ്യണം.

  • @bachenmathew9137
    @bachenmathew9137 6 หลายเดือนก่อน +10

    ❤❤❤... ഭയസങ്കര സന്തോഷം...❤❤❤. സിസിലിയ വലിയ കുട്ടിയായി.. ലൂക്കോച്ചനെ മിസ്സ് ചെയ്തു.. എന്തായാലും അവരെ ഒക്കെ സന്തോഷത്തോടെ കാണുവാൻ കഴിഞ്ഞു.. നന്ദി അരുൺ, സുമി..🥰🥰.
    അടുത്ത വീഡിയോക്ക് കട്ട വൈറ്റിങ്....

  • @francisthomas7313
    @francisthomas7313 6 หลายเดือนก่อน +8

    Such a beautiful example of love, God
    Bless you both.

  • @antonyck3413
    @antonyck3413 6 หลายเดือนก่อน +11

    നിങ്ങളെ കാണുബോൾ ഉള്ള അവരുടെ സ്‌നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു
    ദൈവം ഇനിയും നിങ്ങളുടെ പ്രവർത്തനം ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @ambikakurup5825
    @ambikakurup5825 6 หลายเดือนก่อน +13

    Arun മോനെ സുമിമോളെ പഴയ വില്ലേജിലെ എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം . എല്ലാവർക്കും അവരവർക്ക് ചേരുന്ന തരത്തിൽ ഉള്ള ഡ്രസ്സ്‌ എടുക്കാൻ സുമിക്ക് ഒരു പ്രത്യേക കഴി വാണ് ഒരുപാട് സന്തോഷം mole 🥰🤩

  • @philipmervin6967
    @philipmervin6967 6 หลายเดือนก่อน +76

    Sumi, learn driving it is really adventurous and it may help you

  • @SubhashPv-ib2kd
    @SubhashPv-ib2kd 6 หลายเดือนก่อน +11

    അരുണിൻ്റെ ഇടക്കിടെയുള്ള മനസ്സ് തുറന്നുള്ള 'ആ ചിരി ❤❤❤

  • @GopalaKrishnan-b5c
    @GopalaKrishnan-b5c หลายเดือนก่อน

    Nice nice.

  • @ambili12345
    @ambili12345 6 หลายเดือนก่อน +18

    ഇന്നത്തെ ഹൈലൈറ്റ് അരുണിന്റെ ചിരിയാണ്... 😁😁😁

  • @sanojkodumunda8881
    @sanojkodumunda8881 6 หลายเดือนก่อน +16

    സ്നേഹിക്കയില്ല ഞാൻ...
    നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും !!!❤❤❤

  • @anupamagokul5045
    @anupamagokul5045 2 หลายเดือนก่อน

    So special vedio for us❤

  • @Sideequksie
    @Sideequksie 6 หลายเดือนก่อน +12

    Lucappy❤🥰❤

  • @shanukottu5347
    @shanukottu5347 6 หลายเดือนก่อน +11

    അരുൺ സുമി ഞൻ നിങ്ങള കൂടെ കൂടിയത് 14k എന്തോ ആയപ്പോ ആണ്. അന്ന് മുതൽ എന്നും ഞൻ മുടങ്ങാതെ വീഡിയോ കാണുവാരുന്നു. പക്ഷെ അവിടെ നിന്നും നിങ്ങൾ മറ്റൊരു സ്ഥാലത്തേക്കു പോയപ്പോ ശെരിക്കും എനിക്ക് ഭയങ്കര സങ്കടം ആരുന്നു. കാരണം നമ്മുടെ മജാവോ ഫാമിലിയം മറ്റുള്ളേരൊക്കെ നമ്മുടെ ആരോ ആയിരുന്നു. അത്രക്കും ഇഷ്ട്ടമരുന്നു അവിടുത്തെ ആൾക്കാരെ. ഇപ്പോ ഞൻ വല്ലപ്പോഴും മാത്രെ വീഡിയോ കാണാറുള്ളു. അന്നരം എല്ലാം നോക്കാറുണ്ട് അവിടെ പോയോ എന്ന്. രണ്ടു ദിവസം മുൻപ് പർച്ചേസ് വീഡിയോ കണ്ടപ്പോ ഒരുപാടു സന്തോഷം ആയി. ഇന്നലെ തൊട്ട് നോട്ടിഫിക്കേഷൻ നോക്കി ഇരിക്കുവാ ഒരുപാട് സന്തോഷം God bless you my dears❤️❤️❤️Arun sumi😍😍😍

  • @roshanpjoseph2118
    @roshanpjoseph2118 5 หลายเดือนก่อน +2

    Nice

  • @jessieabraham1359
    @jessieabraham1359 6 หลายเดือนก่อน +9

    Good to see the happy two.❤❤ God bless you.🙏

  • @raghavanmenon3262
    @raghavanmenon3262 6 หลายเดือนก่อน +4

    Very happy to note that you made them very happy by giving dress n grocery items. They were delighted to receive all those things. Well done guys.

  • @JithinGeorge-o2l
    @JithinGeorge-o2l 6 หลายเดือนก่อน +5

    നിറ കണ്ണുകളോടെ കണ്ടു ❤super❤

  • @swapnaGeorge756
    @swapnaGeorge756 6 หลายเดือนก่อน +7

    അരുൺ, സുമി അവരെയെല്ലാം കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. അടുത്ത വീഡിയോ കാണാൻ കാത്തിരിക്കാം🥳🥳

  • @babusurendran4382
    @babusurendran4382 6 หลายเดือนก่อน +16

    എൻ്റെ ഏറ്റവും പ്രിയപ്പെട്ട സഹോദരങ്ങളേ സുഖമായിരിക്കുണ്ടോ..❤❤❤❤

  • @bindusoman3297
    @bindusoman3297 6 หลายเดือนก่อน +7

    Kathirunna video

  • @bijuz2026
    @bijuz2026 6 หลายเดือนก่อน +1

    😮😮 thanks

  • @Mallu3kids
    @Mallu3kids 6 หลายเดือนก่อน +3

    സന്തോഷം... സന്തോഷം..❤❤❤ മനസ്സു നിറഞ്ഞു വരുന്ന വാക്കുകൾ കമൻ്റിൽ പ്രതിഫലിപ്പിക്കാനാവില്ല🥰🥰🥰

  • @sajan5555
    @sajan5555 6 หลายเดือนก่อน +8

    ഇത് കാണാൻ ആണ് ഞാൻ കാത്തിരുന്നത്.

  • @TharaDas-px6cy
    @TharaDas-px6cy 6 หลายเดือนก่อน +7

    ഈ വീഡിയോ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു

  • @mollydaniel2789
    @mollydaniel2789 3 หลายเดือนก่อน

    How happy they are. A great work done by you both with supporting the malavi with you

    • @malawidiary
      @malawidiary  3 หลายเดือนก่อน

      Thank you 😊

  • @hojaraja5138
    @hojaraja5138 6 หลายเดือนก่อน +22

    മനുഷ്യൻ മനുഷ്യനെ മനസിലാക്കി സഹായിക്കുന്ന ഇടത്ത് മനുഷ്യ സൃഷ്ടികളായ ദൈവങ്ങൾക്ക് സ്ഥാനമില്ല,,നിങ്ങളുടെ സേവനങ്ങൾ വരും തലമുറയ്ക്ക് മാർഗദർശനം ഏകട്ടെ

  • @resmisobin7979
    @resmisobin7979 6 หลายเดือนก่อน +2

    Happy to see old village again and their happiness 💝💝

  • @Travelchords
    @Travelchords 6 หลายเดือนก่อน

    Happy to see again ❤❤

  • @SrerdharnK.
    @SrerdharnK. 4 หลายเดือนก่อน +2

    അരുണിനും സുമിക്കും മക്കളില്ലേ ഇവരോ ക്കെ എത്ര സ്നേഹാ ണ് തരുന്നത് വളരെ സന്തോഷം കാണുന്ന വർക്കും

  • @DeepakKumar-ju7pe
    @DeepakKumar-ju7pe 6 หลายเดือนก่อน +3

    നിങ്ങളുടെ വീഡിയോയിലൂടെ ഈ സ്ഥലവും ആൾക്കാരും നമുക്കും ഏറെ പരിചിതമായി 😊വീണ്ടും അവരെ കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം,സ്നേഹം ❤😊

    • @malawidiary
      @malawidiary  5 หลายเดือนก่อน

      Thank you 🥰

  • @rekha-qn6ch
    @rekha-qn6ch 5 หลายเดือนก่อน

    Seeing after some time. Happy to see the old village

    • @malawidiary
      @malawidiary  5 หลายเดือนก่อน

      🥰🥰

  • @nunnu1094
    @nunnu1094 6 หลายเดือนก่อน +1

    God bless u dears

  • @sindhuvishwan5066
    @sindhuvishwan5066 6 หลายเดือนก่อน +2

    Super ❤❤❤🥰

  • @deepthyrani8641
    @deepthyrani8641 6 หลายเดือนก่อน

    Happy... Happy.... Happy. God bless you❤

  • @vasanthan9210
    @vasanthan9210 3 หลายเดือนก่อน +1

    ❤❤❤❤ prenamam sumi. Arun. Sir 🌹🌹

  • @krupasurya7878
    @krupasurya7878 6 หลายเดือนก่อน +1

    God bless u

  • @saleempkm1465
    @saleempkm1465 6 หลายเดือนก่อน +1

    Beautiful video ❤

  • @vmariammavarghese4950
    @vmariammavarghese4950 6 วันที่ผ่านมา

    Drive safely..May God be with you all😊

  • @krishnakumarunnithan387
    @krishnakumarunnithan387 6 หลายเดือนก่อน

    Really I liked this video more than any other videos of Malawi Diary ❤❤❤❤

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 6 หลายเดือนก่อน

    Wowwww amazing looookkkkk. ❤❤❤❤❤

    • @malawidiary
      @malawidiary  5 หลายเดือนก่อน

      Thank you 🥰

  • @j.tmathews2444
    @j.tmathews2444 6 หลายเดือนก่อน

    Good episode. May God bless your work

  • @jayeshv5229
    @jayeshv5229 6 หลายเดือนก่อน +3

    Orupad nalayi kathirunna video

  • @MuhammedRiyas-fu8ly
    @MuhammedRiyas-fu8ly 6 หลายเดือนก่อน

    Great job

  • @JBJJ2907
    @JBJJ2907 6 หลายเดือนก่อน

    We are also happy to see them

  • @SNair-tc3yw
    @SNair-tc3yw 6 หลายเดือนก่อน +12

    The sky is so beautiful because there's no pollution..

  • @PradeepPradeep-bl7bt
    @PradeepPradeep-bl7bt 6 หลายเดือนก่อน

    ❤❤❤❤...god bless you

  • @Priya-b4b2y
    @Priya-b4b2y 6 หลายเดือนก่อน +2

    ചേട്ടനും ചേച്ചിക്കും ഏറ്റവും സന്തോഷ കര മായ യാത്ര ആശംസിക്കുന്നു 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @susana8352
    @susana8352 หลายเดือนก่อน

    Convey regards toall

  • @sajeevkumar1132
    @sajeevkumar1132 6 หลายเดือนก่อน +2

    Good videos

  • @bennyvincent1
    @bennyvincent1 6 หลายเดือนก่อน +8

    ആ സ്കൂളും അതിന്റെ പരിസരവും കണ്ടു മനസ്സ് നിറഞ്ഞു.. അതു പോലെ കട....

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 6 หลายเดือนก่อน +1

    Always happy fun and enthusiasm love care I lovethem❤❤❤❤

  • @susana8352
    @susana8352 หลายเดือนก่อน

    Sooper Arun sumi

  • @thankappanthankamani5078
    @thankappanthankamani5078 6 หลายเดือนก่อน +6

    Ningale pole nalla manasullavare guruvayurappan anugrahikatte. ❤❤❤

  • @SheebaCA
    @SheebaCA 6 หลายเดือนก่อน

    Arun sumi may Allah bless with peaceful and your life be blessed with happiness

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you

  • @EbrahimShanu-od7bb
    @EbrahimShanu-od7bb 4 หลายเดือนก่อน

    njhan adyamayanu njngalude videos kanunnathu valare valare sandhoshammmmm

  • @PushpammaJessy
    @PushpammaJessy หลายเดือนก่อน

    വ്യത്തിയസ്ഥ മാണ് നിങ്ങൾക്ക് അവരോടുള്ള സമീപനം

  • @minis416
    @minis416 6 หลายเดือนก่อน +1

    Nalla video 😍😍😍

  • @anupkumar8257
    @anupkumar8257 6 หลายเดือนก่อน +2

    All the best❤🙏🙏🙏

  • @NripuraKalakendra
    @NripuraKalakendra 6 หลายเดือนก่อน +1

    Can see their happiness their heart ❤

  • @Job-do2vg
    @Job-do2vg 6 หลายเดือนก่อน +2

    ഗോഡ് ബ്ലസ് അരുൺ സുമി ❤ നിങ്ങള്ളിൽ കുടി മലാവി യെ അറിയുബോൾ മലാവി ന്നമുടെ നാട്പോലെ ത്തനെ ❤❤❤❤

  • @shareefpm9697
    @shareefpm9697 6 หลายเดือนก่อน

    Good job ❤

  • @pancyn5914
    @pancyn5914 6 หลายเดือนก่อน +1

    ❤❤❤❤❤❤🎉🎉🎉🎉🎉

  • @sarahthomas6273
    @sarahthomas6273 4 หลายเดือนก่อน

    May God bls u makkale 😊❤❤❤❤❤❤❤❤❤

  • @Plakkadubinu
    @Plakkadubinu 6 หลายเดือนก่อน +2

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി❤❤❤❤❤❤❤

  • @aushanair7630
    @aushanair7630 6 หลายเดือนก่อน +3

    Kathirunn dhivasam ❤

  • @pancyn5914
    @pancyn5914 6 หลายเดือนก่อน +3

    Sumi, learn to drive, will make you more brave, confident & independant more than that it is an important skill to have. Your life will be much smoother as well.👌❤️🤝

    • @malawidiary
      @malawidiary  5 หลายเดือนก่อน

      Thank you 🥰

  • @AJAYKUMAR-yz9nk
    @AJAYKUMAR-yz9nk 6 หลายเดือนก่อน

    Super 💯💕😍😍😍🌝👍

  • @lisaalexander2301
    @lisaalexander2301 6 หลายเดือนก่อน

    No words to express my gratitude for your time and effort

    • @malawidiary
      @malawidiary  5 หลายเดือนก่อน

      Thank you 🥰

  • @nahiyannishan3748
    @nahiyannishan3748 6 หลายเดือนก่อน +2

    Veendum ellaperayum kaanan pattiyathil santhosham🥰🥰❤❤

  • @madmax2547
    @madmax2547 6 หลายเดือนก่อน

    Happy 💜💜💜

  • @balkiesvlogs4654
    @balkiesvlogs4654 6 หลายเดือนก่อน +1

    ❤❤❤❤🎉😂

  • @VaishnavSm-ut2bh
    @VaishnavSm-ut2bh 6 หลายเดือนก่อน +5

    അരുൺ സുമി എനിക്ക്ഇത് കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി സങ്കടം വന്നു കാരണം ഞാൻ എന്റെ നാട്ടിൽ എത്തി എല്ലാവരെയുംകണ്ടത് പോലെ തോന്നി അരുൺ സുമി എല്ലാവരെയും ഒരിക്കൽ കൂടി കാണിച്ചു തന്നതിൽ ഒരായിരം ❤️പിന്നെ അവരുടെ വീടും പരിസരവും കുഴപ്പം ഇല്ല ഞാൻ വിചാരിച്ചു നിങ്ങൾ അവിടന്ന് പോയതോടെ പഴയ രീതിയിൽ ആയി കാണും എന്ന് എന്തായാലും അതില്ല അരുൺ സുമി 🙏

    • @malawidiary
      @malawidiary  5 หลายเดือนก่อน

      Thank you 🥰

  • @suchithrarani1261
    @suchithrarani1261 6 หลายเดือนก่อน +1

    ഇതുവരെ കണ്ടതില് എനിക്ക് ഏറ്റവും ഇഷ്ടമായ വീഡിയോ🥰🥰🥰

  • @drisyahh
    @drisyahh 6 หลายเดือนก่อน +2

    😊❤

  • @meerashaji9170
    @meerashaji9170 6 หลายเดือนก่อน

    Super ❤❤

  • @AnnaAjy
    @AnnaAjy 5 หลายเดือนก่อน +1

    Majavo and familye kanam ennu vijarichu... Especialy Lukko ❤❤❤❤❤❤

  • @athirakrishnan8870
    @athirakrishnan8870 6 หลายเดือนก่อน

    ♥️♥️♥️♥️

  • @SeemaSunilkumar-uk6mo
    @SeemaSunilkumar-uk6mo 6 หลายเดือนก่อน +2

    Good ❤❤❤🎉

  • @sjvlog452
    @sjvlog452 6 หลายเดือนก่อน +1

    childrens face smiles and happiness ❤ ithanu Life

  • @sulochanak.n7000
    @sulochanak.n7000 6 หลายเดือนก่อน +1

    സന്തോഷമായി❤

  • @avd7993
    @avd7993 6 หลายเดือนก่อน +2

    Luka , sisilia ❤❤❤❤

  • @ShinyCharlesShiny
    @ShinyCharlesShiny 6 หลายเดือนก่อน +1

    അറിയാതെ കണ്ണ് നിറഞ്ഞു 😍😍❤️

  • @amminimk400
    @amminimk400 6 หลายเดือนก่อน +6

    കാലദേശങ്ങൾക്കപ്പുറം വർഗ്ഗ വർണ്ണത്തിനതീതമായി മനുഷ്യർ പ്രവർത്തിച്ചാൽ ഈ ലോകം എത്ര സുന്ദരമാണ്

    • @malawidiary
      @malawidiary  5 หลายเดือนก่อน

      Thank you 🥰