നല്ല വൃത്തിയുള്ള ആൾക്കാർ അതുപോലെ തന്നെ.വൃത്തിയുള്ള പാത്രങ്ങളും ആകുട്ടികൾക്ക് എന്തു അടക്കവും അനുസരണവും നല്ല നിഷ്കളങ്കരായ കുഞ്ഞുങ്ങൾ അതുപോലെ നിഷ്കളങ്കരായ രണ്ടു മലയാളി കുഞ്ഞുങ്ങളും ❤️❤️❤️❤️❤️❤️❤️
എങ്ങനെ ഇഷ്ട്ടപെടാതിരിക്കും🥰😍😍.... അടിപൊളിയല്ലേ.. അരുണിന്റെ ബുദ്ധി അപാരം തന്നെ 😊love u മുത്തുമണികളെ😘😍🥰... നിങ്ങളെ നല്ലതുപോലെ വളർത്തിയ അച്ഛനമ്മമാർക്ക് ഒരു big salute🙏
ഇതൊക്കെ ആണു ഒരു നല്ല മനുഷ്യർ ചെയ്യേണ്ട സാമൂഹിക പ്രവർത്തികൾ. അരുൺ ബ്രോ & സുമി സിസ്റ്റർ നിങ്ങൾ ഒക്കെ മദർ തെരാസയുടെ കാലത്താണോ ജീവിക്കുന്നത് എന്നു പോലും തോന്നുന്നു. എല്ലാ വിധ ആശംസകളും അറിയിക്കുന്നു. പ്രതിസന്ധികളിലും തളരാതെ മറ്റുള്ളവർക്ക് ആകുന്ന സഹായം ചെയ്യാൻ ദൈവം നിങ്ങളെ ഉപയോഗിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ❤❤
സുമി നമ്മുടെ ഫുഡ് ഒക്കെ അവരെ പഠിപ്പിച്ചു കൊടുക്കുക ആണ്.. വളരെ നല്ല കാര്യം ❤️❤️❤️❤️❤️എന്താ വൃത്തി അവിടെ എല്ലാം കാണുമ്പോ തന്നെ സുഖം ❤️❤️❤️❤️വീണ്ടും വീണ്ടും പ്രാർത്ഥിക്കുന്നു നല്ലത് വരട്ടെ ❤️❤️❤️❤️.. അരുൺ പഴയ ഫോട്ടോ ❤️❤️❤️❤️❤️... പഴയ കാലം ഒരു നല്ല ഓർമ്മകൾ, നല്ല കാലം ആയിരുന്നു... ഈശ്വരൻ എപ്പോളും നിങ്ങളുടെ കൂടെ ഉണ്ട്
Dear Sumi & Arun...... the video was nice... You were introducing the kerala Ada to Malawians... എനിക്ക് എടുത്ത് പറയാൻ തോന്നിയത് ആ 'ചേച്ചി' മാരുടെ skill ആണ് ... ഒരു പ്രാവശ്യം കാണിച്ചു കൊട്ക്കുമ്പോഴേക്കും എത്ര ഭംഗിയായും വൃത്തിയായുമാണവർ അടയുണ്ടാക്കുന്നത്... ഇത് ഏതു കാര്യത്തിലും കാണാനാകും ... വളരെ വളരെ കഴിവ് കളുള്ളവർ ... പറയാതെ വയ്യ .... സ്വന്തം കാലിൽ നിലക്കാനും സ്വന്തം ഭക്ഷണം ഉണ്ടാക്കാനും പഠിപ്പിക്കുന്നത് നല്ലത് തന്നെ... Good evening all
ഇലയട സൂപ്പർ ❤❤❤ ഇനി കൊഴുക്കട്ട ഉണ്ടാക്കൂ 😀 നേരത്തെ ഉണ്ടാക്കിയോ, കണ്ടിട്ടില്ല അതുകൊണ്ട് പറഞ്ഞതാട്ടോ 🙄 എല്ലാ വീഡിയോയും കാണാൻ പറ്റാറില്ല. പിന്നെ എല്ലാവരും അടുപ്പ് ഉണ്ടാക്കിയോ. Really proud of you dears 👌👌👌 കുട്ടികളൊക്കെ ഒരുപാട് മാറി 😅😅 കിണറിൽ വെള്ളം നിറഞ്ഞോ 🤔 കിണർ ഇനിയുള്ള ഏതെങ്കിലും വീഡിയോയിൽ കാണിക്കണേ 😅
ചൂടുവെള്ളം ഒഴിച്ചു കുഴക്കുക. ആദ്യം സ്പൂൺ കൊണ്ട് ഇളക്കി കൊടുക്കുക ചൂട് ഇരുന്നതിന് അനുസരിച്ചു കൈ കൊണ്ട് കുഴക്കുക. വെള്ളം കൂടിയാൽ വിഷമിക്കണ്ട. ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ചു ചെറുതീയിൽ ഇളക്കി എടുത്താൽ ആ വെള്ളം വറ്റും, മാവ് സോഫ്റ്റ് ആകും. കൊഴുക്കട്ടക്കും ഇതുപോലെ ചെയാം. അടിപൊളി അരുൺ, സുമി. ഇന്നത്തെ ഇലയട 🥰👌👌എങ്ങനെ ആയിരുന്നു എന്റെ അപ്പച്ഛനൊക്കെ അടയുടക്കാൻ വക്കുന്നത്. വാഴയിലയുടെ തണ്ട് ആയിരുന്നു ഉപയോഗിച്ചിരുന്നത് 😍
പഴം, ശർക്കര,അല്ലെങ്കിൽ അവൽ, ശർക്കര, ചേർത്ത് അട ഉണ്ടാക്കാം പൊടി വറുക്കണം, അല്ലെങ്കിൽ ഒട്ടിപിടിക്കും ഏലക്ക, കറുവ പട്ട, പൊടിച്ചു ചേർത്താൽ നല്ല flavor ആയിരിക്കും ❤
എന്റെ ഒരു ഇഷ്ട ഭക്ഷണം ഇലയപ്പം അധ വ ഇലയട.ചെറിയ ചൂടു വെള്ളത്തില്‍ കുഴക്കുന്ന താണു ഉത്തമം കുറച്ച് ജീരകം കൂടി ചേര്‍ത്താല്‍ ഇനിയും ടെസ്റ്റ്. എന്തായാലും ഉഗാലി മാത്രം കൂടുതല്‍ കഴിക്കുന്ന ഇവര്‍ക്ക് മലയാളത്തിലെ വിഭവങ്ങള്‍ പരിചയപ്പെടുത്തി കൊടുക്കുന്നു വളരെ നല്ല പ്രവൃത്തിയാണ്.കാലം നിങ്ങളെ ഓര്‍മ്മിക്കാന്‍ ഒത്തിരി സ്നേഹത്തോടെയുള്ള നിങ്ങളുടെ പ്രവര്‍ത്തനം സ്വാഗത അര്‍ഹമായ ഒന്നാണ്. രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤...
നല്ല വൃത്തിയുള്ള ആൾക്കാർ അതുപോലെ തന്നെ.വൃത്തിയുള്ള പാത്രങ്ങളും ആകുട്ടികൾക്ക് എന്തു അടക്കവും അനുസരണവും നല്ല നിഷ്കളങ്കരായ കുഞ്ഞുങ്ങൾ അതുപോലെ നിഷ്കളങ്കരായ രണ്ടു മലയാളി കുഞ്ഞുങ്ങളും ❤️❤️❤️❤️❤️❤️❤️
അതിന്റെ ഒക്കെ പിന്നിൽ ഇവരാണ് .
@@sarvavyapi9439 👍👍
ഓരോ ദിവസവും ദൈവത്തിന്റെ പ്രവർത്തി നിങ്ങളിൽ ഉണ്ടാകട്ടെ അതിന്റെ മുകളിൽ ഒന്നും പറയാനില്ല വാക്കുകളില്ല ഗോഡ് ബ്ലെസ് യു 🎉🎉🎉❤❤❤🥰🥰🥰🌹👍
P
Thank you 💜💜💜💜
അവര് തന്നെ ആണ് ഇപ്പോൾ ദൈവം..അല്ല നല്ല മനുഷ്യർ എന്ന് പറയുന്നത് ആവും നല്ലത്
മനുഷ്യർ അധ്വാനിക്കുന്നത്,
ഇല്ലാത്ത വസ്തുവിന് ചാർത്തണോ,..???
""""ദൈവം """"??????
തെങ്ങിൻ തൈ 5മൂട് വച്ചാൽ അവിടെ തേങ്ങയുടെ ക്ഷാമം തീർന്നേനെ. അവിടെ കിട്ടില്ലായിരിക്കും അല്ലെ
എങ്ങനെ ഇഷ്ട്ടപെടാതിരിക്കും🥰😍😍.... അടിപൊളിയല്ലേ.. അരുണിന്റെ ബുദ്ധി അപാരം തന്നെ 😊love u മുത്തുമണികളെ😘😍🥰... നിങ്ങളെ നല്ലതുപോലെ വളർത്തിയ അച്ഛനമ്മമാർക്ക് ഒരു big salute🙏
God bless you 🎉😮🎉
ഇതൊക്കെ ആണു ഒരു നല്ല മനുഷ്യർ ചെയ്യേണ്ട സാമൂഹിക പ്രവർത്തികൾ. അരുൺ ബ്രോ & സുമി സിസ്റ്റർ നിങ്ങൾ ഒക്കെ മദർ തെരാസയുടെ കാലത്താണോ ജീവിക്കുന്നത് എന്നു പോലും തോന്നുന്നു. എല്ലാ വിധ ആശംസകളും അറിയിക്കുന്നു. പ്രതിസന്ധികളിലും തളരാതെ മറ്റുള്ളവർക്ക് ആകുന്ന സഹായം ചെയ്യാൻ ദൈവം നിങ്ങളെ ഉപയോഗിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ❤❤
Thank you
അരിപ്പൊടി നല്ലതുപോലെ വറുത്തതിനുശേഷം ചെറിയ ചൂടുവെള്ളത്തിൽ വേണമായിരുന്നു കുഴക്കാൻ 👍 anyway keep it up ❤❤
Yes.
Sumo next time
അതെ മോളു,അരിപൊടി ആദ്യം നന്നായി വറുക്കണം. പിന്നെ തിളച്ച വെള്ളം ഒഴിച്ച് കുഴക്കണം. എങ്കിലേ ഇലയപ്പം നല്ലതാകൂ.
പണ്ട് മുതൽക്കേ അടക്കുപയോഗിക്കുന്ന അരിപ്പൊടി വറുക്കാതെ ആണ് ഉപയോഗിക്കുക. പിന്നീട് വരുന്നതെല്ലാം ഓരോരുത്തരുടെ പരീക്ഷണങ്ങൾ ആണ്.
👍👍👍❤️❤️❤️👍👍👍 ആ കുട്ടികളുടെ നിഷ്കളങ്കമായ പുഞ്ചിരിയിലുണ്ട് അവരുടെ സ്നേഹം അതാണ് നാമെല്ലാവരും ലഭിക്കാൻ ആഗ്രഹിക്കുന്ന സമ്മാനം 🎉🎉🎉
കപ്പലണ്ടി ക്ക് പകരം പഴം വെച്ച് ഉണ്ടാക്കി നോക്കു. അവിടെ പഴം കിട്ടുമല്ലോ
സുമി നമ്മുടെ ഫുഡ് ഒക്കെ അവരെ പഠിപ്പിച്ചു കൊടുക്കുക ആണ്.. വളരെ നല്ല കാര്യം ❤️❤️❤️❤️❤️എന്താ വൃത്തി അവിടെ എല്ലാം കാണുമ്പോ തന്നെ സുഖം ❤️❤️❤️❤️വീണ്ടും വീണ്ടും പ്രാർത്ഥിക്കുന്നു നല്ലത് വരട്ടെ ❤️❤️❤️❤️.. അരുൺ പഴയ ഫോട്ടോ ❤️❤️❤️❤️❤️... പഴയ കാലം ഒരു നല്ല ഓർമ്മകൾ, നല്ല കാലം ആയിരുന്നു... ഈശ്വരൻ എപ്പോളും നിങ്ങളുടെ കൂടെ ഉണ്ട്
അരിയുടെ വെള്ളം പോകാത്തതുകൊണ്ടാണ് കട്ടയായിട്ട് വന്നത്..അരിപൊടി വറുത്താൽ stickiness മാറും തോന്നണു..
❤️❤️🤗
SUPER 👍
Truly speaking mouth watering 🤤🤤
Dear Sumi & Arun...... the video was nice... You were introducing the kerala Ada to Malawians... എനിക്ക് എടുത്ത് പറയാൻ തോന്നിയത് ആ 'ചേച്ചി' മാരുടെ skill ആണ് ... ഒരു പ്രാവശ്യം കാണിച്ചു കൊട്ക്കുമ്പോഴേക്കും എത്ര ഭംഗിയായും വൃത്തിയായുമാണവർ അടയുണ്ടാക്കുന്നത്... ഇത് ഏതു കാര്യത്തിലും കാണാനാകും ... വളരെ വളരെ കഴിവ് കളുള്ളവർ ... പറയാതെ വയ്യ .... സ്വന്തം കാലിൽ നിലക്കാനും സ്വന്തം ഭക്ഷണം ഉണ്ടാക്കാനും പഠിപ്പിക്കുന്നത് നല്ലത് തന്നെ... Good evening all
സിസിലിയ😍😍😍സുന്ദരി❤❤❤
കുട്ടികൾ കഴിക്കുമ്പോൾ കാണുന്ന ഒരു സന്തോഷം അരുണേ &സുമി വേറെ ലെവൽ 🎇🎇🎇
Wow enikkum venam🥰🥰🥰🥰🥰🥰
മക്കൾക്ക് ഒക്കെ ഇഷ്ടം ആയല്ലോ😍😍😍അവരുടെ ചിരി❤❤❤എലീന❤❤❤
Arun& Sumi super 👌👏👏sumi ഇടക്ക് അവരോടു മലയാളത്തിൽ പറയുന്നത് കേൾക്കാൻ നല്ല രസം 😁God bless you🥰
Supper
അടിപൊളി 2ദിവസം ആയിട്ടുള്ളു കാണാൻ തുടങ്ങിട്ട് നല്ല ഇഷ്ടപ്പെട്ടു
So sweet
God bless
Good job
Thanks
Suppar God bless you
നിങ്ങളെഎല്ലാവരെയും ഇനിയും നാൾക്കുനാൾ ദൈവം അനുഗ്രഹിക്കുമാറാകട്ടെ
🙏🙏🤍🤍🤍
🙏🙏🙏🥰🥰🥰
ഇലയട സൂപ്പർ ❤❤❤ ഇനി കൊഴുക്കട്ട ഉണ്ടാക്കൂ 😀 നേരത്തെ ഉണ്ടാക്കിയോ, കണ്ടിട്ടില്ല അതുകൊണ്ട് പറഞ്ഞതാട്ടോ 🙄 എല്ലാ വീഡിയോയും കാണാൻ പറ്റാറില്ല. പിന്നെ എല്ലാവരും അടുപ്പ് ഉണ്ടാക്കിയോ. Really proud of you dears 👌👌👌 കുട്ടികളൊക്കെ ഒരുപാട് മാറി 😅😅 കിണറിൽ വെള്ളം നിറഞ്ഞോ 🤔 കിണർ ഇനിയുള്ള ഏതെങ്കിലും വീഡിയോയിൽ കാണിക്കണേ 😅
Good ❤️❤️
അവരെ കാണാൻ ഒരു പ്രെത്യക ഭംഗി ആണ് 😊
Ningalundakkunnaororeciepyumhealthyayittullayhanujanentekuttikkuundakkikodukkanam.super❤
❤❤❤ God bless you
🙏🙏🙏
Wait ചെയ്തിരിക്കുവായിരുന്നു video കാണാൻവേണ്ടി രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ എന്നും love you ❤️❤️❤️
അച്ചടക്കമുള്ള കുട്ടികൾ... 😍👌
Good❤👍👍👏👏👏🙏🙏🙏
Good Hop
God's own children you both are.
Good good good Arun Sumi let them have tasty food and study too
Thank you 💜💜💜💜
ചൂടുവെള്ളം ഒഴിച്ചു കുഴക്കുക. ആദ്യം സ്പൂൺ കൊണ്ട് ഇളക്കി കൊടുക്കുക ചൂട് ഇരുന്നതിന് അനുസരിച്ചു കൈ കൊണ്ട് കുഴക്കുക. വെള്ളം കൂടിയാൽ വിഷമിക്കണ്ട. ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ചു ചെറുതീയിൽ ഇളക്കി എടുത്താൽ ആ വെള്ളം വറ്റും, മാവ് സോഫ്റ്റ് ആകും. കൊഴുക്കട്ടക്കും ഇതുപോലെ ചെയാം. അടിപൊളി അരുൺ, സുമി. ഇന്നത്തെ ഇലയട 🥰👌👌എങ്ങനെ ആയിരുന്നു എന്റെ അപ്പച്ഛനൊക്കെ അടയുടക്കാൻ വക്കുന്നത്. വാഴയിലയുടെ തണ്ട് ആയിരുന്നു ഉപയോഗിച്ചിരുന്നത് 😍
You are great dears
പഴം, ശർക്കര,അല്ലെങ്കിൽ
അവൽ, ശർക്കര, ചേർത്ത് അട ഉണ്ടാക്കാം
പൊടി വറുക്കണം, അല്ലെങ്കിൽ ഒട്ടിപിടിക്കും
ഏലക്ക, കറുവ പട്ട, പൊടിച്ചു ചേർത്താൽ നല്ല flavor ആയിരിക്കും ❤
Simple ayaale ivar undakkukayullu athaa angane undakkiyath
@@malawidiary simple and humble ❤️and healthy 👍
😊 ഇത് വിൽക്കാനും ഒന്നുമല്ല അവിടെയുള്ള സൗകര്യങ്ങൾ വച്ച് ഉണ്ടാക്കുന്നതാണ്
❤❤❤ REAL LIFE HERO'S ❤❤❤
God bless you Arun and Sumi.God bless you abodently.
അട സൂപ്പർ 👍👍 കുട്ടികളുടെ❤
സന്തോഷമാണ് നമ്മുടെയും👍👍❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰
പല പ്രാവശ്യം ഞാൻ request ചെയ്ത vdo... ☺️ ഇലയട എനിക്കും ഇഷ്ട്ടാണ്... എന്തായാലും നാളെ ഉണ്ടാക്കും..😌😁
Arun nalla kudumba snehamulla payyananu.ningalevide chennalum vijayikkum.
അടിപൊളി നിങ്ങൾക്ക് സല്യൂട്ട്
Well done God bless you
Adipoli 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩 🤩🤩🤩
It must be cook in water steam.
Njagaloke ethupola Ari edechu podeyundakeetund👍👍👍👍👍
എന്ത് അതിശയം. ഈ കാണുന്ന സമയം ഞാനും അട കഴിക്കുവാ 👌🧡👌
Super adipolielayada
Oh, great, your patience to do all food preprations well.
Kudos to couples… great work….
Thank you
Good ❤❤ God bless you
Adipwoli
Super👌👌👌 looking yummy😋😋😋
Supper 😋
Tech them adipoli... Like to hear adipoli from them
Thank you 💜💜💜
വളരെ നല്ലാതാണ് നിങ്ങളുടെ പ്രവർത്തനം ദൈവം അനുഗ്രഹിക്കും👍👍👍
Thank you
ഇലയട സൂപ്പർ... 👌👌
Instant steamer super.avide sarkara kittile that will be more sweeter than sugar with groundnut.
Kittilla
Super 👍🏻👍🏻👍🏻👍🏻❤️
Super ❤❤❤❤❤❤❤❤❤
May God bless you for doing such dedicated work
Thank you 💜💜💜
❤❤👍👍❤❤
Whha kathivarunmu so Amazing 👏 God bless all of you
Othiri santhosham ❤❤❤
🥰🥰🥰
Nannayitundu 😊
❤
ഹായ് അരുൺ സുമി സുഗമാേണാ ground nut varuth kazhikkarilley varutha ground nut upayogichu Ada undakkiyal nannakum ,
😊😊😊
സന്തോഷവും തോന്നി ഒപ്പം ഒന്ന് കിട്ടിയിരുന്നെങ്കിൽ എന്നും തോന്നി...
സൂപ്പർ മക്കളെ.. ദൈവം അനുഗ്രഹിക്കട്ടെ
ഷെയർ ചെയ്യുന്നുണ്ട് കെട്ടോ ❤❤
God bless you
God bless you 🙏❤❤❤
Arun'sumi❤❤❤❤❤
Thank you 💜💜💜💜
👍🙏 God bless you 🙏
ഇവിടുത്തെ ഭക്ഷണത്തിന്റെ എല്ലാ രുചികളും അവർ അറിയട്ടെ. 👍😊
👍🏻👍🏻👍🏻👍🏻അരുൺ sumi... Nighale വീഡിയോസ് എനിക്കു ഫയങ്കര ഇഷ്ട്ടമാണ്.....
Thank you 💜💜💜💜
I like too both of you
Nice
പുതിയ പുതിയ രുചികൂട്ടുകൾ അറിയാൻ മലാവിക്കാർക്കു ഭാഗ്യം ഉണ്ടായി.നിങ്ങൾ രണ്ടാളും കാരണം...ഒത്തിരി നന്മകൾ ആശാസിക്കുന്നു....
you both are great. God blrss you. It will be in your sweet memories always.
Thank you 💜💜💜💜
Great Job!!! Blesses
Thank you 💜💜💜💜
❤️👍🏽
Super makkale❤️❤️❤️❤️👌👌
Monu... Mollu...👍❤️❤️❤️👍
അട സൂപ്പർ ❤ അടുപ്പ് അതിലും സൂപ്പർ ❤ അടിപൊളിയായി കത്തുന്നുണ്ട്. God bless you
Daily I am looking for you both. Enjoying along with your activities. God bless you all.
Thank you
😍😍😍👍👍👍
എന്റെ ഒരു ഇഷ്ട ഭക്ഷണം
ഇലയപ്പം അധ വ ഇലയട.ചെറിയ ചൂടു വെള്ളത്തില്‍ കുഴക്കുന്ന താണു ഉത്തമം കുറച്ച് ജീരകം കൂടി ചേര്‍ത്താല്‍ ഇനിയും ടെസ്റ്റ്. എന്തായാലും ഉഗാലി മാത്രം കൂടുതല്‍ കഴിക്കുന്ന ഇവര്‍ക്ക് മലയാളത്തിലെ വിഭവങ്ങള്‍ പരിചയപ്പെടുത്തി കൊടുക്കുന്നു വളരെ നല്ല പ്രവൃത്തിയാണ്.കാലം നിങ്ങളെ ഓര്‍മ്മിക്കാന്‍ ഒത്തിരി സ്നേഹത്തോടെയുള്ള നിങ്ങളുടെ പ്രവര്‍ത്തനം സ്വാഗത അര്‍ഹമായ ഒന്നാണ്. രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤...
If there is unity and love you can do wonders.May God bless you all.
❤❤❤❤👍🙏
Super 👍🏻👌🏻
Chakula Kitamu 👍
👍👍👍👍💞💞💞💞
Arun sumi ningalude videos enikku valare ishttamanu next video katta waiting
Congrats❤❤❤❤
👍👍👍👍👍👍👍👍👍
കേരളത്തിന്റെ അഭിമാനം
അരുൺ സുമി.അഭിനന്ദനങ്ങൾ 🎉
👍