മാരുതി തന്ന കാർ | The Long Term Maruti Suzuki Celerio Test Drive Review | Vandipranthan

แชร์
ฝัง

ความคิดเห็น • 127

  • @bennynaduvattam5582
    @bennynaduvattam5582 ปีที่แล้ว +18

    വളരെ compact അതുപോലെ comfortable ആയ ഒരു model ആണ് celerio.. ഫാമിലി use ന് മികച്ച വണ്ടിയാണ്

    • @AKHIV-g4j
      @AKHIV-g4j ปีที่แล้ว +1

      steering comfort alla , സ്റ്റിയറിംഗ് ഇറുകിയതും തിരിച്ചുവരാത്തതും ആണ്.........

    • @Ashokankkala
      @Ashokankkala หลายเดือนก่อน

      @@AKHIV-g4jതിരിച്ചു വരില്ലേ

  • @shinalsimi3734
    @shinalsimi3734 ปีที่แล้ว +18

    Bike മാറ്റി car വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ മികച്ച option ആണ് celerio... Stylish design അതുപോലെ മികച്ച mileage അതാണ് വണ്ടിയുടെ പ്രേത്യേകത

  • @muhammed.8853
    @muhammed.8853 ปีที่แล้ว +8

    Celerio has always been the peoples car...I'm amazed how much this car has improved over the years

  • @abirajkrajendran1164
    @abirajkrajendran1164 ปีที่แล้ว +11

    I am having celerio 2022 AMT full option.Let me tell the honest review about that car.. It cost me 7.93 on road. It has been 2500 km so far.. Driving dynamics is not so good... The main issue is steering.. Its a dead steering which feels hard often..Mileage in city right now is 16.8 and highway is 17...build quality is not up to the mark.. Keyless entry, start stop button, hill hold assist, auto folding ORVM are really helpful... Though this all can be compromised but steering would never be like dead toy... Disappointed.. Better to go for NIOS or SWIFT but never celerio which can be bought with little more budget (50k difference).. 😇😇😇

  • @akshaykumarms2885
    @akshaykumarms2885 ปีที่แล้ว +8

    Celerio is just the budget friendly car everyone needs

  • @hisamhasees
    @hisamhasees ปีที่แล้ว +8

    Celerio സ്ഥിരം use ചെയ്യാൻ ആരും കുറ്റം പറഞ്ഞ് കേട്ടിട്ടില്ല.. എല്ലാം കൊണ്ടും hastle free വണ്ടിയാണ്

  • @zeeshanpullikal8714
    @zeeshanpullikal8714 ปีที่แล้ว +5

    Compact design, features , driving smoothness pne eduth parayandath mileage thane🔥🔥🔥

  • @fazalfz4967
    @fazalfz4967 ปีที่แล้ว +4

    നല്ല വീഡിയോ. ശെരിക്കും നല്ലൊരു എൻട്രി ലെവൽ വണ്ടി നോക്കുന്നവർക്ക് സെലേറിയോ ബെസ്റ്റ് ആണ്

  • @mrsafdar833
    @mrsafdar833 ปีที่แล้ว +5

    കൊടുക്കുന്ന പൈസക്ക് perfectly value for money വണ്ടിയാണ്.. മാത്രമല്ല mileage, service cost എല്ലാം ഒന്നിനൊന്നു മെച്ചം

  • @anuhappytohelp
    @anuhappytohelp ปีที่แล้ว +16

    In തഞ്ചാവൂർ Swift dezire and fortuner accident photo ഇപ്പൊ കണ്ട് വന്നേ ഉള്ളൂ,
    Dezire ല് ഉണ്ടായിരുന്നത് 5 പേര്,അതിൽ 3 പേരും സ്പോട്ടിൽ മരിച്ചു☹️
    Safety പ്രധാനം തന്നെയാണ്,നിങൾ എത്ര പതുക്കെ പോയാലും എതിരെ വരുന്നവർ അങ്ങിനെ ആവണം എന്നില്ല☹️
    NB: no dialogue about safety in review

    • @BottomHeart
      @BottomHeart 2 หลายเดือนก่อน +1

      Then the starting price is at 15 lakhs.
      No middle class people can afford it

  • @Arungokul1000
    @Arungokul1000 ปีที่แล้ว +1

    celerio is one of the best in it's segment with good mileage and comfort, new celerio have changed a lot.

  • @mohammedali5042
    @mohammedali5042 ปีที่แล้ว +3

    ഉപകാര പ്രതമായ വീഡിയോ നന്ദി 👌

  • @shortsreels17
    @shortsreels17 ปีที่แล้ว +3

    സെലേറിയോ സൂപ്പർ മൈലേജ് ആണ്

  • @souravsatheesh235
    @souravsatheesh235 ปีที่แล้ว +2

    What a car it is!! Worth every penny

  • @basheera6161
    @basheera6161 11 วันที่ผ่านมา +1

    Old model ano ee puthiya model ano nallath

  • @hadibeeran3877
    @hadibeeran3877 ปีที่แล้ว +3

    സെലേറിയോ ശെരിക്കും നല്ലൊരു എൻട്രി ലെവൽ വണ്ടി ആണ്. നല്ല mileage നല്ല പവർ പിന്നെ അത്യാവശ്യം featursum

  • @muhammedsinan3689
    @muhammedsinan3689 ปีที่แล้ว +2

    Celerio,Value for money 💯ee colour celerio nalla banghiyund👌👌

  • @ayushdev5866
    @ayushdev5866 ปีที่แล้ว +2

    ഇന്നത്തെ പെട്രോൾന്റെ വില വെച്ചു നോക്കിയാൽ ഏറ്റവും നല്ല option celerio പോലുള്ള വണ്ടികളാണ്.. കൊടുക്കുന്ന cash ന് മുതലാണ്

  • @afnasps7440
    @afnasps7440 ปีที่แล้ว +1

    മൈല്ലേജ്ന്റെ കാര്യത്തിൽ നല്ല മാറ്റം കൊണ്ട് വന്ന വണ്ടിയാണ്.നിങ്ങളുടെ അഭിപ്രായം കൂടെ കേൾക്കുമ്പോൾ ഒന്നും പറയാൻ ഇല്ലാ.സ്ത്രീകൾക്കൊക്കെ അടിപൊളി ചോയ്സ് ആണ് 👍

  • @sahadkahar9604
    @sahadkahar9604 ปีที่แล้ว +4

    കളിപ്പാട്ടം പോലുള്ള വണ്ടികൾ വിറ്റഴിക്കുന്നത് ഇന്ത്യയിൽ മാത്രമാണ് ഒരു സേഫ്റ്റിയും ഇല്ല, അതിനെ പൊലിപ്പിച്ചും വർണ്ണിച്ചും എന്തിനാണ് പ്രമോട്ട് ചെയ്യുന്നത് 🙏🏾

  • @bassilrazack4580
    @bassilrazack4580 ปีที่แล้ว +2

    മൈലേജ് ഫീച്ചേയ്‌സ് ഒക്കെ നോക്കുമ്പോൾ മാർക്കറ്റിലെ ബേസ്ഡ് എന്റ്ര്യ് ലെവൽ കാർ എന്ന് തന്നെ പറയാം

  • @shinuantony003
    @shinuantony003 8 หลายเดือนก่อน +1

    Steering auto return ആണ് എന്റെ വണ്ടി പുതിയ Celerio ആണ്

    • @ratheeshkumar7514
      @ratheeshkumar7514 3 หลายเดือนก่อน

      അത് എങ്ങനെയാണ് നിങ്ങൾ പുറത്ത് വർക്ക് ഷോപ്പിൽ ചെയ്ത് എടുത്തതാണോ

  • @muhammadtk1374
    @muhammadtk1374 3 หลายเดือนก่อน

    Cellerio Nalla vandiyan ente kayyil und long drving spr

  • @Wayanattukaaran
    @Wayanattukaaran ปีที่แล้ว +1

    AMT ക്കു എത്ര milage കിട്ടുന്നുണ്ട്..?

  • @vishnuekvish3727
    @vishnuekvish3727 ปีที่แล้ว +1

    Celerio nalla vandiyan...Use cheyyan okke nice aan...Drive, performance okke kollam... Mileagum ushar aan... Economical aanu

  • @sirajudheench8819
    @sirajudheench8819 ปีที่แล้ว +6

    Tata best. Safety is top priority. altriz, punch , Tiago 🥰😍

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr ปีที่แล้ว +1

      നീ ടാറ്റാ ഉപയോഗിച്ചാൽ മതി 👍👍👍👍 വേറെ സേഫ്റ്റി കാർ ഒന്നുമില്ലല്ലോ 😄

  • @hishammohammed2389
    @hishammohammed2389 ปีที่แล้ว +1

    Celerio one the best among maruti❤️

  • @chaseyourdreams4656
    @chaseyourdreams4656 ปีที่แล้ว +1

    കാണുന്ന പോലെ അല്ല
    നല്ല spacious ആണ് ഉള്ളിൽ

  • @adarshm4112
    @adarshm4112 ปีที่แล้ว +1

    Old celerio ❤️

  • @arungokul4335
    @arungokul4335 ปีที่แล้ว +1

    Celerio sherikyum oru Nala car ana , Naka milage and comfort inda , pinna new celerio kanuganum nalath ana

  • @AKHIV-g4j
    @AKHIV-g4j ปีที่แล้ว

    സെലീറയുടെ സ്റ്റിയറിങ് ഭയങ്കര ടൈറ്റും നോൺ റിട്ടേണബിൾ ആണ്

  • @vivekgopinath7844
    @vivekgopinath7844 ปีที่แล้ว

    New Alto vs new Celerio oru video venam 👍

  • @marhaba6668
    @marhaba6668 ปีที่แล้ว +1

    സേഫ്റ്റി 🚗അതാണ് പ്രാധാന്യം....

  • @hemands4690
    @hemands4690 6 หลายเดือนก่อน

    This Celerio ❤

  • @kkfan-u9x
    @kkfan-u9x ปีที่แล้ว +1

    പഴയ kuv100 നല്ല വണ്ടി ആണോ

  • @shammasct6609
    @shammasct6609 ปีที่แล้ว

    Celerio is a complete family caar, pwolichu nalla features mothathil kollam

  • @arunv1595
    @arunv1595 ปีที่แล้ว +1

    Steering wheel self centering എന്നാണ് മാരുതി budget കാറുകളിൽ വരുക? ഒരു വളവ് നല്ല സ്പീഡിൽ എടുത്താൽ സ്റ്റിയറിംഗ് നേരെ ആക്കാൻ ഡ്രൈവർ circus കളിക്കണം...കഷ്ട്ടം.

  • @akshayp.r2461
    @akshayp.r2461 ปีที่แล้ว +29

    Maruthi Suzuki pavangalude vandi

    • @sanalkumarvg2602
      @sanalkumarvg2602 ปีที่แล้ว +7

      അപ്പോൾ tiago വാങ്ങുന്നവർ പണക്കാർ ആണോ ? 😢

    • @akshayp.r2461
      @akshayp.r2461 ปีที่แล้ว +3

      @@sanalkumarvg2602 tiago alla tata njn paranjath celerioyude karyam alla maruthi de yaan😌

    • @vikhnesh1148
      @vikhnesh1148 ปีที่แล้ว +1

      @@akshayp.r2461 👍👍👍♥️

    • @vikhnesh1148
      @vikhnesh1148 ปีที่แล้ว +6

      Kure tata vanangal und

    • @shaibupb
      @shaibupb ปีที่แล้ว +2

      ഈ പറഞ്ഞ പാവങ്ങളുടെ കൈയിലുള്ള ഗ്രാൻഡ് vitara ഏതെങ്കിലും കാണിക്കാമോ.... 🙄😏

  • @arunfullthrottle5071
    @arunfullthrottle5071 ปีที่แล้ว

    Drive cmfrt und oru long drive oodikkan kitti frnd nte
    Oru 2 nd car ayi use cheyyan pattum

  • @sirajudheench8819
    @sirajudheench8819 ปีที่แล้ว

    safety ? 1 star?

  • @jeromjames2790
    @jeromjames2790 ปีที่แล้ว +1

    Nalla vandi aanu celerio

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว +2

    800000 roopakku tiago kittumallo.
    Maruthiyude thanne ignis kittum.

    • @aravindm1676
      @aravindm1676 ปีที่แล้ว

      7.90 ne full option tiago kittum setta..
      7.93 i10 sports um kittum

    • @juvinaravind302
      @juvinaravind302 ปีที่แล้ว

      celerio kkulla chila advantages eee randu vandikkum ellallooo

  • @radhakrishnant7626
    @radhakrishnant7626 ปีที่แล้ว

    New alto,vagen r, Celerio comparison venam

  • @ajith3841
    @ajith3841 ปีที่แล้ว +1

    Parasyam kandal mathiyarunnu. Iyalu van promotion aanallo.

  • @manus7351
    @manus7351 ปีที่แล้ว

    Does it have global ncap of 0 or 1?

  • @jaisonvarghese4367
    @jaisonvarghese4367 ปีที่แล้ว

    Hai can u share celerio zxi features

  • @navasabdul1121
    @navasabdul1121 ปีที่แล้ว

    കാറെന്നാൽ അത്‌ മാരുതി. ഇന്ത്യയിൽ ജനിക്കുന്ന ഓരോ കുട്ടിയും കേട്ട് വളരുന്നത് അതാണ്‌

  • @marhaba6668
    @marhaba6668 ปีที่แล้ว +1

    ഇൻശാ അള്ളാഹു 🚗

  • @artistic8841
    @artistic8841 ปีที่แล้ว

    Second Vehicle ആയി യൂസ് ചെയ്യാൻ പറ്റിയ വണ്ടി

  • @nikhileg08
    @nikhileg08 ปีที่แล้ว +2

    🔥

  • @arunop6076
    @arunop6076 ปีที่แล้ว

    Adipoli product

  • @shaabhassan
    @shaabhassan ปีที่แล้ว

    Mileage kondum comfortness kondum hit aaya vandi

  • @Gautham55_53
    @Gautham55_53 ปีที่แล้ว +1

    2021alla 2022 anu facelift vanne

  • @muhammed.8853
    @muhammed.8853 ปีที่แล้ว

    Puthiya Celario adipwoli aan ellamkondum... according to many people who have used it👌❤️

  • @Gautham55_53
    @Gautham55_53 ปีที่แล้ว +1

    Ford aspire koduto

  • @bharathsmohandas
    @bharathsmohandas ปีที่แล้ว

    Love 😍💝

  • @bijoypriyaragam5964
    @bijoypriyaragam5964 ปีที่แล้ว

    നല്ല..കാര്‍..

  • @busybee2148
    @busybee2148 ปีที่แล้ว +4

    safety sucks in ms cars still its Coffin with 4 wheels
    Apart from best Na engines of Suzuki, where small 1 L or 1.2 k series both are segement best Na engines in refignment, smoothness, or perfomance, throttle response, revs, sleek shift gearbox, relaible engine etc its mileage is fab and wide range of service centres that Ms offers what hold people in thier garden
    Everything else sucks in Suzuki cars safety, quality, comfort etc

    • @jkmech1
      @jkmech1 ปีที่แล้ว +1

      I also believed the same.. Until i purchased new baleno two months back. Now iam a happy customer of MS. My old car was figo petrol. MS engine alone justifies its pricetag

    • @busybee2148
      @busybee2148 ปีที่แล้ว

      @@jkmech1 k seres is a gem of an engine and its a 4 cy one too... refignment, smoothness, and sleek shift gearbox is just 👌👌👌👌 and its dam relaible too best in segement Na engine for sure and MS raw availability of service centers what makes people to trust ms

  • @nvbs9871
    @nvbs9871 ปีที่แล้ว +8

    മാരുതി ആയത് കൊണ്ടാണോ സേഫ്റ്റിയെ പറ്റി ഒന്നും പറഞ്ഞില്ല.
    ഒരു വാഹനം എടുക്കുമ്പോൾ ലാഭം മാത്രം മതിയോ ജീവനും ജീവിതവും വേണ്ടേ അതിന് സേഫ്റ്റി വേണ്ടേ ഉടമ ജീവനോടെ ഉണ്ടങ്കിൽ ലാഭം പല വഴിയിലും ഉണ്ടാക്കാം

    • @sumithkeloth267
      @sumithkeloth267 ปีที่แล้ว +4

      ബൈക്ക് വാങ്ങുമ്പോൾ അതൊന്നും ആരും നോക്കാറില്ലലോ

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr ปีที่แล้ว +1

      ഇത്രയും കുഞ്ഞൻ വണ്ടിക്ക് വേണ്ട build quality ഉള്ള വണ്ടിയാണ്........ പിന്നെ നക്ഷത്ര പരസ്യം നടത്തുന്ന ഗ്ലോബൽ ncap പോലുള്ള സർക്കാർ അംഗീകരമില്ലാത്ത കമ്പനികളുടെ crash testing ന്റെ വിശ്വാസ്യത പലപ്പോഴും ചോദ്യ ചിഹ്നനമാണ്.......... Please follow euro ncap and latin ncap

  • @sanalkumar.s6826
    @sanalkumar.s6826 ปีที่แล้ว

    ക്രഷ് ടെസ്റ്റിൽ 1star

  • @dhaneshkumar5594
    @dhaneshkumar5594 ปีที่แล้ว

    Gear നോമ്പിൽ കൈ വച്ചുള്ള ഡ്രൈവിംഗ്..

  • @thecarguy9468
    @thecarguy9468 ปีที่แล้ว

    Chekkan superann

  • @devmenon2481
    @devmenon2481 ปีที่แล้ว +3

    TATA Punch is better than this tin sheet

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว

    👍😍