ഇന്ത്യക്കാരുടെ സ്വന്തം പുതിയ Swift | 2024 Maruti Suzuki Swift Malayalam Review | Pilot On Wheels

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • The Swift is one of the most popular models of Maruti in India as the company has sold more than 3 million units over the last 19 years. In this video, we take a look at the fourth generation Swift in both automatic and manual variants as both of them are powered by a new 1.2 L Z-Series engine with 81 PS and 111 Nm. Let's see whether the new Swift can continue the legacy of its predecessors.
    #marutisuzukiswift #swift #pilotonwheels #newepicswift #epicswift #newgenerationswift #marutiswift

ความคิดเห็น • 46

  • @sivaprasads3095
    @sivaprasads3095 3 หลายเดือนก่อน +2

    As the dust settles down,.....its a 3 cylindered car with an old transmission. the engine is developed for hybrid setup launched in Japan and uk but we merely get it mated to a jerky amt, the old swift suddenly becomes vfm. But maruti already upped price of old swift by 20 to 30k.

  • @kana228
    @kana228 3 หลายเดือนก่อน +9

    AMT വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് കാണാൻ പറ്റിയ ഏറ്റവും ബെസ്റ്റ് റിവ്യൂ 👍

    • @MNK1998
      @MNK1998 3 หลายเดือนก่อน +1

      Amt vanghiyal 20 km/litre mileage kittumo 🤔 ethra speedil poyal aanu 20km per litre mileage kittuka 🤔👀

    • @ManikuttanMani-t9e
      @ManikuttanMani-t9e 23 วันที่ผ่านมา

      Amt il 25 millage und

  • @dazzleiype
    @dazzleiype 3 หลายเดือนก่อน +3

    ഇന്ത്യൻക്കാരുടെ സ്വന്തം Mini cooper ആയ സ്വിഫ്റ്റ് പുതിയ സ്റ്റൈൽ എല്ലാവർക്കും ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാൽ ഇഷ്ടപ്പെട്ടില്ല എന്നുള്ള അഭിപ്രായം കേൾക്കാം.... പിന്നെ ഇന്റീരിയർ സ്റ്റൈൽ & features ഇപ്പോൾ Baleno അല്ലെങ്കിൽ Fronx പോലെ ആക്കി... Engine പവർ കുറച്ച് മൈലേജ് കൂട്ടി പുതിയ മാരുതി സ്വിഫ്റ്റ് കാർ.... Price and features compare ചെയ്യുമ്പോൾ Baleno നല്ലതെന്നു ചിലപ്പോൾ തോന്നിയേക്കാം... Better 4cylinder than new engine but refined z series one.

  • @sureshdreamssureshdreams8215
    @sureshdreamssureshdreams8215 2 หลายเดือนก่อน

    വളരെ നല്ല റിവ്യൂ... പുതിയ സ്വിഫ്റ്റ് ലുക്കിലും ഫീച്ചറുകളിലും സൂപ്പർ.. പക്ഷേ എന്ജിന്റെ കാരൃത്തിൽ വളരെ മോശം.. എത്ര പപ്പടമെന്ന് വിളിച്ചാലും സുസുക്കിയുടെ പഴയ 1.2 4 cylinder engine performance and reliability it's very nice. എനിക്ക് താങ്കളുടെ അവതരണം വളരെ ഇഷ്ടമാണ്... എപ്പോഴും നോട്ടീസ് ചെയ്യുന്ന താങ്കളുടെ ഡ്രസ്സിംഗ് സ്റ്റൈൽ.. സൂപ്പർ..👌👌👌

  • @rameshpanikkar372
    @rameshpanikkar372 หลายเดือนก่อน

    Thanks, very good & informative, Is ground clearance of new swift decreased?

  • @ajithkumarn5955
    @ajithkumarn5955 3 หลายเดือนก่อน +1

    Look is awesome, name board infront is not required, from side mini cooper look

  • @manukevinkevin3832
    @manukevinkevin3832 3 หลายเดือนก่อน +2

    Roshan i have 2022 swift zxi amt .This swift had hill hold function . Make correction

  • @iamvishnu1860
    @iamvishnu1860 25 วันที่ผ่านมา

    Nice review ❤️❤️❤️
    Keep going

  • @pksanupramesh178
    @pksanupramesh178 3 หลายเดือนก่อน

    Zxi plus 2021 using now. Best in പെർഫോമൻസ്. പക്ഷെ ground clearance is very very poor.

  • @Fx_tradeco
    @Fx_tradeco 3 หลายเดือนก่อน +2

    Front ലോങ്ങ്‌ വ്യൂ Astar അടിച്ചു പരത്തിയ ഡിസൈൻ

  • @confidential1234
    @confidential1234 2 หลายเดือนก่อน

    Eetavum best amt hyundai exterinte aanu ee car amt test drive cheythu light footil atyavusham performance und but kalukoduth odikaan pattilla full of lag aanu..

  • @midhun3192
    @midhun3192 3 หลายเดือนก่อน +6

    Views m subscribers m കൂടാത്തത് എന്താണെന്നു നിങ്ങൾ കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

    • @PilotOnWheels
      @PilotOnWheels  3 หลายเดือนก่อน +2

      Please share maximum to help us reach new audience

    • @cyrilelanjithara6284
      @cyrilelanjithara6284 3 หลายเดือนก่อน +1

      Athipo parasyam pole alle ingerde videos, ella vandiyum adipoli adutha face lift vare 😂, ingerde mathram alla 99%um reviews agine thanne. Real review oke matte talking cars cheythirunna team nte new channel kanenam.

  • @peakincarnation
    @peakincarnation 3 หลายเดือนก่อน

    Exactly dsgn adipoli anu am also agree that and this blue colour also 🔥🔥 but 3 cylinder 😢

  • @siddiekpunnolintavita1539
    @siddiekpunnolintavita1539 หลายเดือนก่อน

    Very useful review

  • @krishnadasmk
    @krishnadasmk 3 หลายเดือนก่อน

    A Star resemblance is there,as you said.

  • @abinas6429
    @abinas6429 3 หลายเดือนก่อน

    Heads Up display not available in this model is such a great mistake maruti have made on this Swift.

  • @user-kd9vi8tr9d
    @user-kd9vi8tr9d 3 หลายเดือนก่อน

    Fronx manual video onnu cheyyamo?

  • @behanankalluvilayil3449
    @behanankalluvilayil3449 3 หลายเดือนก่อน

    Ford KUGA/PUMA yude front grill pole indu kandittu

  • @rashidrashi6220
    @rashidrashi6220 2 หลายเดือนก่อน

    SUNROOF & ARM REST.. MISSING AS USUAL

  • @niyasmuhammed3915
    @niyasmuhammed3915 3 หลายเดือนก่อน

    ലുക്ക്‌ കൊള്ളാം നല്ലതാണ്... ബാക്ക് ലൈറ്റ് കണ്ടാൽ ആഫ്റ്റർ മാർക്കറ്റ് ലൈറ്റ് പോലെ ഉണ്ട്.. പിന്നെ ഇന്റീരിയർ ടച്ച്‌ സ്ക്രീൻ കണ്ടാലും സെയിം ആഫ്റ്റർ മാർക്കറ്റിൽ ചെയ്തത് പോലെ... മൊത്തത്തിൽ സെറ്റ് ആണ്.. പിന്നെ സ്വിഫ്റ്റ് എന്ന് പറഞ്ഞാൽ തന്നെ ഒരു സ്പോട്ടി കാർ എന്നാണ് അത് പോയി ആൾറെഡി 8 bhp പോയി കൂടെ 3 സിലിണ്ടർ 😂.. അപ്പറത്തു ബാലെനോ ഫാമിലി കാർ ആയിട്ട് ഉണ്ട് ഇല്ലേൽ celerio etc ഉണ്ട്.. അത് കൊണ്ട് സ്പോർട്ടീനെസ്സ് കൊണ്ട് വരായിരുന്നു..1st ജൻ വണ്ടിയിൽ നിന്ന് പവർ featuresകൂട്ടി മുന്പോട്ടാണ് പോകണ്ടത് ഇത് ചുമ്മാ പുറകോട്ട്.. ഞാൻ ഇന്ന് ഷോറൂം പോയി കണ്ടു സ്റ്റാർട്ട്‌ cheythekke നോക്കി അപ്പോൾ തന്നെ നമുക്ക് അറിയാം ഒരു 3 സിലിണ്ടർ ആണ് എന്ന്.. സെയിം മുമ്പുള്ള 3rd ജൻ സ്റ്റാർട്ട്‌ ചെയ്തു നോക്കുമ്പോൾ അറിയാം 2ഉം തമ്മിൽ ഉള്ള ഇത്... ആ engine എല്ലാം കൊണ്ടും സെറ്റ് ആയ engine അത് ഒന്നി പവർ ടോർക് കൂട്ടി വെച്ചിട്ട് ഒരു cvt വെച്ചങ്ങു ഇറക്കാൻ ഉള്ളതിന് 🙄🥹പിന്നെ ഒന്നുടെ ആ മീറ്റർ 😕😕😕എന്ത്... ആണോ അത് ഹോ

    • @jacksonpeter9628
      @jacksonpeter9628 2 หลายเดือนก่อน

      Balenok CVT maati AMT ita teams aanu...swiftnte pinne parayanundo bro?

  • @vishnubabumankuzhy
    @vishnubabumankuzhy 3 หลายเดือนก่อน +1

    Sound koode undenkil nannayene video 😌

    • @PilotOnWheels
      @PilotOnWheels  3 หลายเดือนก่อน

      TH-cam issue, please refresh

    • @vishnubabumankuzhy
      @vishnubabumankuzhy 3 หลายเดือนก่อน

      ​@@PilotOnWheelsset aayi👌🏻

  • @anujiths9196
    @anujiths9196 3 หลายเดือนก่อน

    Oru hybrid item vannal polikkum

  • @peace3114
    @peace3114 3 หลายเดือนก่อน

    പൊളി ശരത്തേ.,... ട്രാക്ക് മാറ്റ്... പവർ വരട്ടെ 😅😅😅😅 swift പറ്റിച്ചേ....

  • @prasobhak3398
    @prasobhak3398 3 หลายเดือนก่อน

    Avoid Maruti suzuki vehicle because a lot of people are struggling because of it's power steering column defect

  • @mrvattoli1858
    @mrvattoli1858 3 หลายเดือนก่อน

    👍kidu

  • @keralaswiftclub
    @keralaswiftclub 3 หลายเดือนก่อน

    ❤❤❤❤❤

  • @anjanak5946
    @anjanak5946 หลายเดือนก่อน

    ഒരു ഓട്ടോമാറ്റിക് കാർ വാങ്ങിക്കുക അത്രമാത്രം.

  • @reativ1273
    @reativ1273 3 หลายเดือนก่อน

    No sound

  • @cvyoonas2230
    @cvyoonas2230 3 หลายเดือนก่อน

    Thallal kurach overay.. Poyonn oru samshayam..

  • @challengefishfarmtrivandru9676
    @challengefishfarmtrivandru9676 3 หลายเดือนก่อน +2

    not worth 3 cilder

    • @PilotOnWheels
      @PilotOnWheels  3 หลายเดือนก่อน +1

      Its a worth, please watch the full review

    • @ashiq1915
      @ashiq1915 3 หลายเดือนก่อน

      😄

    • @confidential1234
      @confidential1234 2 หลายเดือนก่อน

      Not worth just bcoz your pocket is empty..

  • @autodriver5911
    @autodriver5911 3 หลายเดือนก่อน

    പുതിയ sift മഹാ ബോർ മുൻ ബാഗം ഒരു സെലേറിയോ സ്റ്റൈൽ ,

  • @bahasthisuhail5122
    @bahasthisuhail5122 3 หลายเดือนก่อน

    Paid anu atha 😏

  • @user-kd9vi8tr9d
    @user-kd9vi8tr9d 3 หลายเดือนก่อน

    No sound.

    • @PilotOnWheels
      @PilotOnWheels  3 หลายเดือนก่อน

      Please refresh, its a TH-cam glitch

    • @user-kd9vi8tr9d
      @user-kd9vi8tr9d 3 หลายเดือนก่อน

      OK.