17 ലക്ഷം രൂപയ്ക്ക് V Panel ൽ രണ്ടാം നില ചെയ്ത വീട്|Low Budget Home|V Board Home|Dr. Interior

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • KONCEPT PREFAB TECHNOLOGIES LLP
    KAZHAKUTTOM
    TRIVANDRUM
    7736384807
    8129829306
    8089019096
    Prefabricated homes, often referred to as prefab homes or simply prefabs, are specialist dwelling types of prefabricated building, which are manufactured off-site in advance, usually in standard sections that can be easily shipped and assembled
    #drinterior
    #prefabhome
    #home
    #budgethomes
    #budgethouses
    #lowcosthome
    #trending
    #trendingproducts
    #viarl
    #viralhouse
    #construction
    #prefabricatedhouse
    ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
    Dr.Interior
    Business promotion &
    Interior Consultation
    please contact
    Mail Id : drinterior2020@gmail.com
    WhatsApp :9846669616
    .............................................
    My Gadgets :
    Camera : ViVo X60 PRO PLUS
    Mic : Rode Go 11
    Tripod : ZiOM 4
    Gimbal : Dj Ozmo 5
    Lights : Simpex professional video Led light
    : Simpex Ring light
    ................................................
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ......................................................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my TH-cam channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB Page :
    m.me/DrInterior...
    Instagram: www.instagram....
    Dr. Interior Page :m.me/DrInterior...
    Mail Me : drinterior2020@gmail.com
    .......................................................

ความคิดเห็น • 130

  • @beautyofsevens
    @beautyofsevens ปีที่แล้ว +8

    കൊള്ളാം. എല്ലാവർക്കും വീടെന്ന സ്വപ്നം സാക്ഷാൽകരിക്കാൻ കഴിയട്ടെ 👍👍👍💐💐💐🌹

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @sheebajaison4053
    @sheebajaison4053 ปีที่แล้ว +28

    ഞാൻ ജോലി ചെയ്യുന്ന ഈ രാജ്യത്തു എല്ലാ വീടുകളും ഇത് പോലെ ലോ കോസ്റ്റ് കൺസ്ട്രക്ഷൻ ആണ്, നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം മുഴുവൻ എന്തിനു ബാങ്ക് ലോൺ തീർത്തു ജീവിതം തുലക്കുന്നു നമ്മൾ മാറേണ്ട കാലം കഴിഞ്ഞു, ബിഗ് താങ്ക്സ് ബ്രൊ ഞാൻ ഇത് പോലെ perfetion ഉള്ള ഒരുപാട് ടീമിനെ കാത്തിരിക്കുകയായിരുന്നു

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

    • @sunilkumararickattu1845
      @sunilkumararickattu1845 3 หลายเดือนก่อน

      നിങ്ങൾ എവിടെയൊക്കെയാണ് രാജ്യങ്ങളിൽ ഈ system വീട് കണ്ടത്?

    • @kavithasuraj-wx4dl
      @kavithasuraj-wx4dl หลายเดือนก่อน

      @@DrInteriorhi

  • @sudhakarkrishnamurthy
    @sudhakarkrishnamurthy ปีที่แล้ว +6

    Congratulations Mr.Akhil and Mr.Athul… Hope you will extend your service to Chennai too…All the best ❤

  • @Lee-e
    @Lee-e ปีที่แล้ว +7

    Low Budget Home construction must be promoted. It would be inspiring for the majority of your viewers as the hope of owning a house could become possible rather than remain a distant dream due to the budget factor. Thanks for all your inspiring videos.

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️👍

    • @Bulletpilote
      @Bulletpilote 10 หลายเดือนก่อน

      ​@@DrInterior ഈ ചെലവ് ഇന്റീരിയർ കൂടിയാണോ

  • @abdulmajeedrubi5728
    @abdulmajeedrubi5728 ปีที่แล้ว +6

    അവർ രണ്ടുപേരും സംസാരിക്കുന്നത്
    ശബ്ദം വളരെ കുറവാണ് കേൾക്കുന്നു
    മൈക്ക് അവർക്കും കൂടി കൊടുത്താൽ നല്ലതായിരിക്കും

  • @justimon77
    @justimon77 9 หลายเดือนก่อน +2

    Ground floor ചെയ്യുന്ന വീഡിയോ ക്കായി കട്ട വെയിറ്റിങ്ങ് ...❤

    • @DrInterior
      @DrInterior  9 หลายเดือนก่อน

      👍

  • @unnikrishnanpr5442
    @unnikrishnanpr5442 9 หลายเดือนก่อน +2

    Government should be promote these type of innovative projects.

    • @DrInterior
      @DrInterior  9 หลายเดือนก่อน

      ❤👍

  • @ranibinu8142
    @ranibinu8142 ปีที่แล้ว +3

    Congrats Akhil... Super work.... All the best....

  • @shaikh4695
    @shaikh4695 ปีที่แล้ว +12

    Ramesh pisharady aano matte chettanu dubb cheythath😅

  • @cvbinu
    @cvbinu ปีที่แล้ว +1

    Sound is low..
    Nicely designed and good finishing..... Congrats.....

    • @DrInterior
      @DrInterior  ปีที่แล้ว

      Sorry for that❣️❣️

  • @rafeekoo7
    @rafeekoo7 ปีที่แล้ว +2

    Wowww adipoli 👍 nalla finishing work..nalla lighting und inside... Roof details kanikanekil kurachum koodi usharayirunu(dron cheydal sky viwe kittum😜)

    • @DrInterior
      @DrInterior  ปีที่แล้ว

      😀😀😀ഡ്രോൺ ❣️👍

    • @rafeekoo7
      @rafeekoo7 ปีที่แล้ว +2

      @@DrInterior 😄 roofing oru idea kitiyilla adu kond parajadanu.... Your videos adipoli👍

  • @aryarajan4223
    @aryarajan4223 ปีที่แล้ว +3

    അജയ് ഏട്ടാ കോഴിക്കോട് ജില്ലയിലേക്ക് വരുന്നത് എപ്പോഴാ?? വരുമ്പോൾ പറയണേ...

    • @DrInterior
      @DrInterior  ปีที่แล้ว

      വരുമ്പോൾ പറയാം 👍❣️

  • @justimon77
    @justimon77 9 หลายเดือนก่อน +1

    ഞാൻ സമീപകാലത്ത് ഈ പാനൽ ഉപയോഗിച്ച് ഒരു വീട് സ്വന്തമായി വക്കാനാഗ്രഹിക്കുന്നു ... പക്ഷെ ...outer wall ന് എൻജിനീയേർസ് ... ഇതിന് നെഗറ്റീവ് കമന്റാണ് തരുന്നത് പിന്നെ തെർമോ കോൾ പോലെ എന്തോ ഒന്ന് ഉറുമ്പ് എടുത്തു വരുന്നു എന്നും പറയുന്നു (മറ്റൊരു ചാനലിൽ) ശരിക്കും കൺഫ്യൂഷ്യനിലായി😢

    • @DrInterior
      @DrInterior  9 หลายเดือนก่อน

      😊

  • @reejameera881
    @reejameera881 ปีที่แล้ว +2

    😍😍നല്ല വീട്

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @dhaneshck88
    @dhaneshck88 11 หลายเดือนก่อน +1

    Parayuna atra laabham undenu tonunilla..1000 sqft nu 17 lakhs athayath 1700 per sqft
    Normal construction anel 2000 nu cheyamlo...appo 3 lakhs alle extra varullu
    Pine endinu ith cheyanam?

    • @DrInterior
      @DrInterior  11 หลายเดือนก่อน

      👍

  • @rajana2238
    @rajana2238 ปีที่แล้ว +2

    Could you please tell me life about V panel home

  • @rahuls1510
    @rahuls1510 ปีที่แล้ว +1

    Soooper work I like it.

    • @DrInterior
      @DrInterior  ปีที่แล้ว

      Thank you very much❣️

  • @regeenajoy3182
    @regeenajoy3182 ปีที่แล้ว +2

    V - panel കൊണ്ടു kitchen cabinet ചെയ്യാൻ പറ്റുമോ

    • @DrInterior
      @DrInterior  ปีที่แล้ว

      V board കൊണ്ട് ചെയ്യാം 👍❣️

  • @kadavathpremnath
    @kadavathpremnath ปีที่แล้ว +2

    Why don't you open the window curtains so that we can see how the window is.

  • @blackberry5990
    @blackberry5990 7 หลายเดือนก่อน +1

    sadharana pole cheythittu v panel board kondu partition cheyyan pattumoooo

    • @DrInterior
      @DrInterior  7 หลายเดือนก่อน

      Yes👍

  • @samee8232
    @samee8232 ปีที่แล้ว +1

    Super work 👍❤️❤️

  • @athiramidhun1422
    @athiramidhun1422 6 หลายเดือนก่อน +1

    ചേട്ടാ ഒരു നില വീടുവയ്കുമ്പോൾ പാർട്ടീഷൻ ചെയ്യാൻ v pannels ഉപയോഗിക്കുന്നത് എങ്ങനെയാണു

    • @DrInterior
      @DrInterior  6 หลายเดือนก่อน +1

      സാധാരണ ചെയ്യുന്നപോലെ തന്നെ

  • @nourinisthaqshereef2951
    @nourinisthaqshereef2951 ปีที่แล้ว

    സൂപ്പർ വീട്👍👍👍🎇🎇🎇

  • @basheerpallath4406
    @basheerpallath4406 4 หลายเดือนก่อน +1

    പാലക്കാട്‌ വർക്ക്‌ എവിടെയാണെന്ന് പറയുമോ

    • @DrInterior
      @DrInterior  4 หลายเดือนก่อน

      Call

  • @sudhakaran99
    @sudhakaran99 7 หลายเดือนก่อน +1

    Oru 600 capacity Marriage hall cheyyan pattumooo?

    • @DrInterior
      @DrInterior  7 หลายเดือนก่อน

      🤔call

  • @GodlyLovesYou
    @GodlyLovesYou 3 หลายเดือนก่อน

    1000 sqft house engane cheyyan 2nila, 2 bhk each
    Total meterials adakkam yethra aakum??

    • @DrInterior
      @DrInterior  3 หลายเดือนก่อน

      Call

  • @jikkudaniel6924
    @jikkudaniel6924 ปีที่แล้ว +1

    കുട്ടനാട് വെള്ളം കേറുന്ന സ്ഥലത്തു ഇത് possible anno?

  • @basheerpallath4406
    @basheerpallath4406 4 หลายเดือนก่อน +1

    Roofing എന്താണ്

    • @DrInterior
      @DrInterior  4 หลายเดือนก่อน

      Sheet

  • @jijogeorge7822
    @jijogeorge7822 ปีที่แล้ว +2

    ഹായ് ചേട്ടായി ഈ കോൺട്രാക്ടേഴ്സ് പുതിയൊരു വർക്ക് നടക്കുന്നതായി പറഞ്ഞില്ലേ അവരുടെ വർക്ക് സൈറ്റ് ഇംഗ്ലണ്ട് ചെയ്ത ഒരു വീഡിയോ ചെയ്യാൻ പറ്റുമോ ചെയ്യാൻ പറ്റുമെങ്കിൽ വളരെ ഉപകാരമായിരുന്നു

  • @SHAFEEQUEVACHAL
    @SHAFEEQUEVACHAL 7 หลายเดือนก่อน +1

    17lakh എത്ര sqft ണ് എന്ന് അറിഞ്ഞു കൊണ്ട് പറയില്ല അല്ലെ

    • @DrInterior
      @DrInterior  7 หลายเดือนก่อน

      പറയില്ല, കഴിഞ്ഞില്ലേ

  • @bindusamuel1828
    @bindusamuel1828 ปีที่แล้ว +1

    Good

  • @asifanaz5812
    @asifanaz5812 5 หลายเดือนก่อน +1

    Warranty for how many years?

    • @DrInterior
      @DrInterior  5 หลายเดือนก่อน

      വീടിന്റെ വാരന്റി എത്രയാ 👍❣️

  • @Alexanderthomas4602
    @Alexanderthomas4602 ปีที่แล้ว +2

    Two floor building cheyyaan pattumo?

    • @DrInterior
      @DrInterior  ปีที่แล้ว +3

      പറ്റും ൻ, next ചെയ്യാൻ പോകുന്ന വീഡിയോ അതാണ് next month

    • @tonymathew9516
      @tonymathew9516 ปีที่แล้ว +1

      16:40

    • @DJ-jx5qo
      @DJ-jx5qo ปีที่แล้ว

      KATTA WAITING @@DrInterior

  • @adarshchandran7368
    @adarshchandran7368 11 หลายเดือนก่อน +1

    Crack varumo gurantee tharumo crack varila annu

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ഇല്ല

  • @naijamanaf2533
    @naijamanaf2533 ปีที่แล้ว +1

    Hi ajay sir Hinges eth brand aanu nallath

    • @DrInterior
      @DrInterior  ปีที่แล้ว

      നല്ലതാണ്

    • @naijamanaf2533
      @naijamanaf2533 ปีที่แล้ว

      ​@@DrInteriorbrand name paranjilla 😊

  • @VRreshmiMol
    @VRreshmiMol 4 หลายเดือนก่อน +1

    ഈ വീട് എത്ര കാലം ഒരു കേടും കൂടാതെ നിൽക്കും

    • @DrInterior
      @DrInterior  4 หลายเดือนก่อน +1

      അറിയില്ല ബ്രദർ ❤👍എന്റെ പഴയവീട് ഇങ്ങനെ ചെയ്യാതാണ് 10 വർഷം ആയി, ഇതുവരെ no prb ❤

  • @RatheeshKuttan-n1h
    @RatheeshKuttan-n1h 4 หลายเดือนก่อน +1

    Iterier adakkamano 17lak

    • @DrInterior
      @DrInterior  4 หลายเดือนก่อน

      Yes👍

  • @krishnakumarkk6822
    @krishnakumarkk6822 6 หลายเดือนก่อน +1

    Vboard sound proof ആണോ

    • @DrInterior
      @DrInterior  6 หลายเดือนก่อน

      ഒരു പരിധി വരെ

    • @krishnakumarkk6822
      @krishnakumarkk6822 6 หลายเดือนก่อน

      T n q...

  • @mk_1958
    @mk_1958 11 หลายเดือนก่อน +1

    choodu koodillayo?

    • @DrInterior
      @DrInterior  11 หลายเดือนก่อน

      👍

  • @sreekanthmallapalli443
    @sreekanthmallapalli443 11 หลายเดือนก่อน

    Nalukettu veedu cheyyan pattumo.kasargod cheyyumo

    • @DrInterior
      @DrInterior  11 หลายเดือนก่อน

      👍

    • @nallathambi1893
      @nallathambi1893 10 หลายเดือนก่อน

      th-cam.com/video/JrL9IhCUHTk/w-d-xo.htmlsi=6d30vV2vLaw5kz5G

  • @sirajshamnad
    @sirajshamnad ปีที่แล้ว +1

    Car vaangiyilla. Alle ?

  • @sinijobin8713
    @sinijobin8713 ปีที่แล้ว +1

    Hai

  • @jishnuvs8658
    @jishnuvs8658 ปีที่แล้ว +1

    Thrissur available aano?

  • @VimalM-in1ne
    @VimalM-in1ne ปีที่แล้ว +1

    Super

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️❣️

  • @sindhuajay371
    @sindhuajay371 ปีที่แล้ว +1

    👍👍👌

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @mollymathew-fe1mg
    @mollymathew-fe1mg 6 หลายเดือนก่อน +1

    • @DrInterior
      @DrInterior  6 หลายเดือนก่อน

      👍👍👍

  • @sirajkp7392
    @sirajkp7392 11 หลายเดือนก่อน +2

    2നിലയിൽ ചെയ്യാൻ പറ്റുമോ

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Cheyyam 👍

    • @sirajkp7392
      @sirajkp7392 11 หลายเดือนก่อน +1

      @@DrInterior 2200sq ഫുൾ work എന്ത് കോസ്റ്റ് വരും

    • @DrInterior
      @DrInterior  11 หลายเดือนก่อน

      @@sirajkp7392 അവരുടെ നമ്പർ ഉണ്ട് description boxil plz contact 👍

  • @sworld1587
    @sworld1587 ปีที่แล้ว +1

    👌👌👌👌

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️❣️

  • @harisharisvt196
    @harisharisvt196 ปีที่แล้ว +1

    ❤️❤️❤️🌹

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @abdulnasirck7960
    @abdulnasirck7960 6 หลายเดือนก่อน +1

    ഇവരുമായി ബന്ധപ്പെടാനുള്ള നമ്പർ?

    • @DrInterior
      @DrInterior  6 หลายเดือนก่อน

      Check description box

  • @abdulmajeedrubi5728
    @abdulmajeedrubi5728 ปีที่แล้ว +1

    84🌷👌👋❤️❤️❤️❤️

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @jackthehhbk
    @jackthehhbk 9 หลายเดือนก่อน +1

    Can i get contact number of the builder please .thank you

    • @DrInterior
      @DrInterior  9 หลายเดือนก่อน

      Check description box👍

  • @zayshasworld9648
    @zayshasworld9648 8 หลายเดือนก่อน +1

    E teaminte number tharamo

    • @DrInterior
      @DrInterior  8 หลายเดือนก่อน

      👍

  • @ThanseelaPP-s2j
    @ThanseelaPP-s2j 4 หลายเดือนก่อน +1

    അവരെ contact number തരൂ

    • @DrInterior
      @DrInterior  4 หลายเดือนก่อน

      Check description box

  • @vishnuprasad8539
    @vishnuprasad8539 ปีที่แล้ว +1

    ❤ good work

  • @sujithstanly6798
    @sujithstanly6798 ปีที่แล้ว +1

    ❤❤❤❤