നിങ്ങൾ youtubers ധാരാളം പുതിയ സാങ്കേതികവിദ്യകളും നിർമാണ രീതികളും പരിചയപ്പെടുത്താർ ഉണ്ട്. അതുപോലെ ഇവയുടെയൊക്കെ long term user experience വീഡിയോസും ചെയ്യണം.
Ente veettile one room also cement board (ramco) kondu cheythittundu..waiting for its durability. 6mm board two layer aayittu aanu use cheythathu. Also attic roof cement board ittu shingles ottichittundu.(12mm)
Few instant doubts: 1. Security strength - how can this be vouched? 2. The current first floor steps is from inside. Can a first floor be building as independent with steps already in place like planning to rent off first floor or grojnd floor? 3. Can mofifications be done on such construction later like switch board additional, extension, repairs etc? 4. If any plumbing leakges occurs from inside, will that damage the walls / boards etc? 5. What is the average life of such construction? 6. Will this be durable (first floor) in a small land area such as 4.25 cents with coconut trees (i dont want to cut off trees). Is there any solutions to this? 7. Need to have site visit. Can u arrange couple ofnsuch sites already completed? 8. What is the advantages and disadvantages between this and prefab technology /LGSF?
സ്ഥലം തിരുവല്ല 400square fe കാണുംമുകളിൽ അലുമിനിയം റൂഫ്. ബാത്രൂം ഒരു ഡ്രസ്സ് റൂം ടോയ്ലറ്റ്. ഇത്രും ഒരുസയിട് ബാക്കി സ്ഥലം ഒരു റൂം. ഏകദേസം എത്ര രൂപ ആകും.
1987ൽ പണിഞ്ഞ വീട് ചുടുകട്ടകൊണ്ട് പണിഞ്ഞത് ഓടിട്ടതു 2007ൽ ഓടു മാറ്റി അത് വാർത്തു അപ്പോൾ ചുവര് ഒരുപാടു പഴക്കമുണ്ട് അതായതു 37 വർഷത്തെ പഴക്കം ആവീടിനുമുകളിൽ V ബോർഡു കൊണ്ടുള്ള വീട് പണിതാൽ നിലനിൽക്കുമോ?
Hi Mr Ajay, I am from Trivandrum. I have to know that, Is it possible to build a home completely using V-Board? If so, is it durable and strong in the climatic condition of Kerala?
Hi sir, I want to met you for this project in AP, do u have office in AP, and did you construct any houses in Andhra Pradesh. If u construct in AP I want to see that house
അജയ് ഒരു സംശയം ... ഈ മെറ്റീരിയൽ ഫയർ പ്രൂഫ് ആണോ ? ഇത് കൊണ്ട് ഒരു വീട് നിർമ്മിച്ചു എന്ന് കരുതുക ഇതിന്റെ ഡ്യൂറബിളിറ്റിക്ക് ഗ്യാരന്റി ഉണ്ടോ ? പാലക്കാട് സെർവ്വീസ് ഇല്ലേ ?
എൻെ പരിചയത്തിലുളള ഒരാൾ ഇവരെ ക്കൊണ്ടാണ് interior ലെ cupboard,wardrobe തുടങ്ങിയവ പണിതത്.. ഒരുവർഷം free service ഒക്കെ പറഞ്ഞിട്ടാണ് work കഴിഞ്ഞു പോയത്..കുറച്ചു നാൾ കഴിഞ്ഞു maintenance ന് വേണ്ടി ഇവരെ contact ചെയ്തതാണ്..ഇതുവരെ അങോട്ടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല..
നിങ്ങൾ youtubers ധാരാളം പുതിയ സാങ്കേതികവിദ്യകളും നിർമാണ രീതികളും പരിചയപ്പെടുത്താർ ഉണ്ട്. അതുപോലെ ഇവയുടെയൊക്കെ long term user experience വീഡിയോസും ചെയ്യണം.
👍
@@DrInterior Contemporary design ൽ ചെയ്ത ഒരു വീടിൻ്റെ. കുറച്ചു വർഷങ്ങൾ കഴിഞ്ഞുള്ള ഒരു user experience വീഡിയോ ചെയ്യാമോ.
ഇതൊക്ക ന്യൂഐറ്റം ആണ് ഇതൊക്ക പെട്ടന്ന് ചെയ്യാൻ നടക്കില്ല കാശ് ഉള്ളവർക്ക് നോ പ്രോബ്ലം അല്ലാത്തവർ കണ്ടറിയണം...
@@arifvkm161 ഏതാണ് ജില്ല
👍 കാലത്തിനനുസരിച്ച് മാറ്റം അനിവാര്യമാണ് ..❣️❣️❣️❣️
❣️❣️❣️
th-cam.com/video/gtfLJO6hDQA/w-d-xo.html
The way you ask questions to capture responses that may be useful for several people, is really appreciable..covers everything.👏👏
❣️❣️❣️👍
We are also the customers of same builders. We have constructed toilets using v board 1 year back. No complaints till date.
❣️❣️❣️❣️
v board sitout il exposed ayi kodukkan pattumo..i mean rain and heat ne manage cheyyam pattumo...
Bro, Any cracks appearing on the wall?
V board or panel u have used
So simple yet so beautiful and cost effective. This can actually turn every man's dream into reality. Great scoop Ajay!!!
Thank u so much 👍❣️
@@DrInterior❤
Really very use full , Now a days people changing from bricks to fiber cement boards light weight, & Green construction.
❣️❣️❣️
Great going Concept solutions...keep making low cost such good homes
❣️❣️❣️❣️
Bro.. Could u pls upload videos on daily or on alternative days?.. Ur videos are best and feel so passionate... Keep it up🤝👏👏👏
😊😊❣️❣️❣️thanks bro, ജോലി തിരക്കുകൾ വല്ലാതെ ഉണ്ട് so daily സാധ്യമല്ല bro sorry ക്ഷമിക്കുക ❣️❣️❣️🙏🙏
No doubt informative 👌💅🙏.
Live work കൂടി പ്രതീക്ഷിക്കുന്നു.
Thanku
Sure 👍❣️
❣️👍
Ente veettile one room also cement board (ramco) kondu cheythittundu..waiting for its durability. 6mm board two layer aayittu aanu use cheythathu. Also attic roof cement board ittu shingles ottichittundu.(12mm)
❣️❣️👍
എത്ര നാളായി, എങ്ങനുണ്ട്
@@lalyzzheaven3956 just one month..house work still going on.
Shingles oru pretyega bhangi alle. European house okk Shingles alle cheeyyane koodudelum
Brother enganeyund
onnu reply tharaamo
mukalbagam 2room cheyyan vendiyayirunnu
Few instant doubts:
1. Security strength - how can this be vouched?
2. The current first floor steps is from inside. Can a first floor be building as independent with steps already in place like planning to rent off first floor or grojnd floor?
3. Can mofifications be done on such construction later like switch board additional, extension, repairs etc?
4. If any plumbing leakges occurs from inside, will that damage the walls / boards etc?
5. What is the average life of such construction?
6. Will this be durable (first floor) in a small land area such as 4.25 cents with coconut trees (i dont want to cut off trees). Is there any solutions to this?
7. Need to have site visit. Can u arrange couple ofnsuch sites already completed?
8. What is the advantages and disadvantages between this and prefab technology /LGSF?
👍
Thank you for the useful videos. Looking forward to watch more videos on low budget and beautiful houses.
More to come!❣️❣️❣️
Koncept buildr are suppliers of vboard
👍
എന്റെ വീട് മുകളിൽ ഓപ്പൺ terrace ആണ്. ഇങ്ങനെ ചെയ്‌താൽ കൊള്ളാമായിരുന്നു. കുറെ കാലം പഴക്കമുള്ള building ആയതുകൊണ്ട് ഇത് തന്ന ആണ് അനിവാര്യം.
❣️👍
Contact number?
Ajay bro.. Ini ulla videos il window frame, shutters, athil azhi aayi upayogichirikkunna material ethanu ennu mentioned cheyyane...
Sure bro 👍❣️❣️❣️
House ownerde no onnu thatumo? 2 kollam upayogichittulla feedback ariyanayirunnu
👍
👌🙏 wonderful. But cost wise profitable, a doubt
❣️👍
പ്രകൃതി സൗഹൃദ നിർമിതി വരണം
❣️❣️❣️
V bord il exterior ചെയ്തു but മഴയും വെയിലും കൊണ്ട്. Joint il വിള്ളലും paint ഇളകി പോകുകയും ചെയ്തു. ഇനി അത് എങ്ങനെ repaint ചെയ്യാൻ പറ്റും
Will call ❣️
Video kollam nanayitund..
Thanks bro 👍❣️
Tell me the approximate cost to construct a12 ×23 Ft Bedroom &10×6 Ft Bathroom in 1st floor at Tvm. (Include roofing)
ചോദിക്കട്ടെ.
Ente Veedanu
My Name is Rahul
❣️❣️❣️thanks bro
Thanku Bro
Ith evide aanu..cost ethra aayi
200 squre feet വാർപ്ന് മുകളിൽ simple ആയി ചെയ്യാൻ എത്ര വരും. ചേട്ടാ ഷീറ്റ് എത്ര രൂപ ആവും ഒരെണ്ണത്തിന്.. പറഞ്ഞു തരികയാണെങ്കിൽ വളരെ ഉപകാരം ആകും
എത്ര നാളായി വീട് വെച്ചിട്ട്,
Oru veed enna swapnavumayi irikkunnavarodu ...................Ningalude swapnam itha poovaniyan pokunnu
❣️❣️❣️👍
Orupadu useful aya video. Thanks for sharing😊but oru doubt undu. Nammalkku mukalil watertank vekkandi varumpol ah weight athu thangumo ?
ഇതിന്റെ മുകളിൽ വാട്ടർ ടാങ്ക് വയ്ക്കരുത്
@@DrInterior thank you
solar roofing ne patti oru video cheyyamo ?
ചെയ്യാം 👍❣️
പഴയ ഓടിട്ട വീട് ഓട് മാറ്റി VBoard കൊണ്ട് റൂഫ് പണിത് മുകളിലേക്ക് ഒരു ഫ്ലോർ കൂടി പണിയാൻ സാധിക്കുമോ
Yes👍
കായംകുളം എവിടെ ആണ് work ചെയ്തത്. ഒന്ന് കാണണമെന്നുണ്ട്
അവരെ വിളിച്ചാൽ മതി കാണാം 👍
സ്ഥലം തിരുവല്ല 400square fe കാണുംമുകളിൽ അലുമിനിയം റൂഫ്. ബാത്രൂം ഒരു ഡ്രസ്സ് റൂം ടോയ്ലറ്റ്. ഇത്രും ഒരുസയിട് ബാക്കി സ്ഥലം ഒരു റൂം. ഏകദേസം എത്ര രൂപ ആകും.
അവരുടെ നമ്പർ ഉണ്ട് വിളിക്കുക
Interesting Solution
❣️❣️❣️
വി ബോർഡ് ഉപയോഗിച്ച് wardrobe ചെയ്യുമ്പോൾ , ഡോർ fitt ചെയ്യാൻ hinges ൻറെ കൂടെ cycle screw തന്നെ ഉപയോഗിക്കണം എന്ന് മറ്റൊരു വീഡിയോ യിൽ കണ്ടു.. ഇത് ശരിയാണോ
Correct ആണ് v bord ൽ മാത്രമല്ല ferro cement ലും അങ്ങിനെ തന്നെ 👍
Really appreciate.. Thank you.
❣️❣️❣️👍
Provide the subtitles so that the technology can be accessed by all
Subtitle Allredy here
V board kondulla veetil choodu kooduthalaakumo mattu materials ne apekshichu
Sir please reply cheyyane
very useful video....
Thanks a lot
Amazing Concept
Thank you so much,യദു ❣️❣️❣️
Useful videos, Thank you 🙏
❣️❣️❣️
Hi Ajay Sir, V board houses nte advantages and disadvantages parayunna oru video cheyyamo
Cheyyam 👍
Super, it’s long lasting , can you work at alappuzha, thank you
Sure 👍
What is difference between v board and bison board?
Call
V board mukalilekku extension cheyunnathinu panchayat allel muncipapity permissiom veno?
വേണം 👍
V Board painting oru video cheyyanam.... V Board putty athanu nallathu.. Please reply
ചെയ്യാം 👍❣️
Veedu paniyounilangilum engane kanubo oru samadhanam..
❣️👍
Parayumbo oro roominteyum kitchenteyum. Halinteyum bathroomsnteyum size koodi parayaamo😍
Yes sure ❣️👍
Athupole thanne oru bedroomil.... Window valare h8 il koduthittundu.......Athintte reason..... Enthelum air circulatn mattr aano
അത് ചോദിക്കാം
Ath tazhate nilayude koora vannitullatukondanu..
@@DrInterior Okkey bro👍
Informative video..👍
❣️q❣️
, വീ ബോർഡിന്റെ വില വിവരം ഒന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നu
8mm -28rs persqft
10mm- 35 rs persqft
അവരുടെ നമ്പർ ഉണ്ട് വിളിക്കാം 👍
First floor il oru kitchen cheyanam.. Small kitchen rent inu kodukana mukalilathe portion v board construction pato?? Rate enganeya
അവരുടെ നമ്പർ ഉണ്ട് വിളിക്കുക
Do you can build the same type house in Malappuram district?How much cost will come today?
Call
1987ൽ പണിഞ്ഞ വീട് ചുടുകട്ടകൊണ്ട് പണിഞ്ഞത് ഓടിട്ടതു 2007ൽ ഓടു മാറ്റി അത് വാർത്തു അപ്പോൾ ചുവര് ഒരുപാടു പഴക്കമുണ്ട് അതായതു 37 വർഷത്തെ പഴക്കം ആവീടിനുമുകളിൽ V ബോർഡു കൊണ്ടുള്ള വീട് പണിതാൽ നിലനിൽക്കുമോ?
Yes👍
കൊല്ലത്തെ അഡ്രെസ്സ് കൊടുക്കുമോ
Hi Mr Ajay,
I am from Trivandrum. I have to know that, Is it possible to build a home completely using V-Board? If so, is it durable and strong in the climatic condition of Kerala?
Yes, video follow up വരും 👍
Budget friendly 👍👍😊❤️
❣️❣️❣️
Budget friendly
❣️👍
Ajay bro...., heat ntte matter onnum discuss chythu kandillallo....mukalil sheet chythu.... Then vboard ceilng allae cheythirikunne.. So... summr seasonil heat issue kuduthal yundakuvooo......
V panel heat ഇഷ്യൂ ഇല്ല
@@DrInterior okkey, thnks bro
Mukalil sheetin pakaram ood vekkaaamo?
വെക്കാം
Roof cheytha veedinu Ist flooril room edukkan pattumo
Yes👍
അജയ് bro usefull video.. താങ്ക്സ്
കൊട്ടിയം worksite അഡ്രസ് ഒന്ന് അറിയാൻ പറ്റുമോ. നേരിട്ട് പോയി കാണാൻ ആണ്.. pls
Discription boxil und vilikkumallo 👍
Wow 👌 👏 😍 . How much is the cost of this house. It was built in how much SFT ? Will you be able to build similar in around hyderabad
❣️👍
@@DrInterior that's not an answer to my question.
800 SQ Fit Up Ster Roof ,seling ഉൾപെടെ ചെയ്യാൻ എത്ര Rate ആകും.
അവരുടെ മറുപടി വരും 👍
1200sqft rate . Roof separate
Tamilnattil cheyyumo..... Njan Madurayil anu
ചെയ്യാം
SUPPER I LOVE IT SUPPER....
👍❣️❣️❣️
Ac fit cheythaal normal roomil ullath pole thanneyulla cooling undaakumbo!
ചൂട് ഇല്ല
Yes ..
superr
❣️❣️❣️
വി ബോർഡ് റൂഫിംഗ് ഉണ്ടോ സീലിംഗ് മാത്രമേയുള്ളൂ 250 സ്ക്വയർ ഫീറ്റ് കണ്ണൂർ ജില്ലയിൽ പയ്യന്നൂരിൽ ചെയ്തു തരാൻ പറ്റുമോ
ചെയ്യും 👍
@@DrInterior എങ്കിൽ അതിൻറെ ഡീറ്റെയിൽസ് ഒന്ന് അറിയണമായിരുന്നു എനിക്ക് ചെയ്യാൻ ഉണ്ടായിരുന്നു
ഞാനും പയ്യന്നൂർ ആണ്... എൻ്റെയും വീട് ചെയ്യണമെന്നുണ്ട്...
@@vajidag4389 ചെയ്യും 👍
@@DrInterior pppppppoop
Very good
❣️👍
Ithinu weight enganeya ?thazhathe nilayil bhithi pottal undenkil Ithu cheyyamo?ithinano kallu kondu kettunnathinano weight kooduthal ?
ചെയ്യാം 👍
@@DrInterior thank you
E board um v board um cement fiber board ano
Yes
Sir in MYSORE also there construction the house and build 900 sq ft in my village
Plz call them 👍
കൊല്ലം ചെയത വർക് കാണാൻ പറ്റുമോ, കൊട്ടിയം etc..
തീർച്ചയായും ❣️👍
Pattum.. contact number description il undu
Hi sir, I want to met you for this project in AP, do u have office in AP, and did you construct any houses in Andhra Pradesh. If u construct in AP I want to see that house
Sure 👍
@@DrInterior sir can you provide AP or Telangan office contact number
V board ല് ഇവർ ചെറിയ വർക് എടുക്കുമോ,അതായത് ഒരു റൂമിൻ്റെ രണ്ടു വാൾ+സീലിങ് .
Yes
Pls share ur place
Bro upstair oru bath attached room edukkan thalparyam und. Approx. ethra roopa akum?
അവരുടെ നമ്പർ ഉണ്ട് വിളിക്കുക 👍
Low budget വീട് ആഗ്രഹിക്കുന്നവർക്ക് ആശയിക്കാം. നല്ലതാണ്.
അതെ
പണിയുന്നത് കേരളത്തിലായതുകൊണ്ട് ചോദിക്കുകയാണ്, നാളികേരം വീണാൽ "തുള" വീഴുമോ!
😂😂😂🙏
വീടിനു അപകടം ആണെകിൽ സ്വർണത്തിന്റെ മരം ആയാലും വെട്ടി kalayanam😜
Wonderful work.
❣️❣️❣️
ബിത്തിയിലെ രണ്ട് boardinteyum ഇടയിൽ മാറാല പിടിക്കില്ലേ
പിടിച്ചേക്കാം 👍
Good
❤❤❤
ഷീറ്റ് കൾ തമ്മിലുള്ള ജോയിന്റിന് പിൽകാലത്ത് വിള്ളൽ വീഴൻ സാധ്യത ഉണ്ടോ
ഇല്ല
I want to construct upstairs ..can u do it for me .I am in palakkad
Yes 👍
Hello Sir. Can you please tell me what is the thickness V-Panel was used for construction of exterior walls?
8 mm
Location onnu share cheyumo.. house proper location.. please
Discription boxil ilund
അജയ് ഒരു സംശയം ... ഈ മെറ്റീരിയൽ ഫയർ പ്രൂഫ് ആണോ ?
ഇത് കൊണ്ട് ഒരു വീട് നിർമ്മിച്ചു എന്ന് കരുതുക ഇതിന്റെ ഡ്യൂറബിളിറ്റിക്ക് ഗ്യാരന്റി ഉണ്ടോ ?
പാലക്കാട് സെർവ്വീസ് ഇല്ലേ ?
Pkd ഉണ്ട്, fire proof ആണ്
ഗ്യാരന്റി ഇല്ല bcz അത് ഒന്നിനും ഇല്ലല്ലോ building മെറ്റീരിയൽ
Cement products inu long life anu. Enta veetil cement board upayogichittundu. Ajay chettanta veetilum upayogichittundu .
@@akhiltn2007 cement board explain cheyyunna video link undo!!?
Show me v board and v panel
🤔
What about the interior temperature compared to concrete buildings,will u pls explain regarding that or Anybody else
കുറവാണ്
6 degree less than ambient temp. This is as per thumb rule.
Air holes idan pattumo
V board ഓൾഡ് ഹൌസ് മച്ചഇന്റെ മുകളിൽ ചെയ്യാൻ പറ്റുമോ
❣️👍
സിമന്റ് ബോർഡ് ഫിക്സ്ചെയുമ്പോൾ ഏതു ഫൈക്സിങ് ബോണ്ട് ആണ് ഉപയോഗിക്കുന്നത്.
Plz call them 👍
@@DrInterior നമ്പർ തരുമോ
@@shajiyohanan8599 description boxil und plz check ❣️
എൻെ പരിചയത്തിലുളള ഒരാൾ ഇവരെ ക്കൊണ്ടാണ് interior ലെ cupboard,wardrobe തുടങ്ങിയവ പണിതത്.. ഒരുവർഷം free service ഒക്കെ പറഞ്ഞിട്ടാണ് work കഴിഞ്ഞു പോയത്..കുറച്ചു നാൾ കഴിഞ്ഞു maintenance ന് വേണ്ടി ഇവരെ contact ചെയ്തതാണ്..ഇതുവരെ അങോട്ടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല..
Ok
Hi , please tell me what is the current rate to build a v-board 1st floor .. per square feet what is the price to do til finishing
അവരുടെ നമ്പർ ഉണ്ട് വിളിക്കുക 👍
@@DrInterior how i will get number
Diacription boxil
Super bro 👌👌👌
❣️❣️❣️👍
Can I build whole house with v board is this safe
👍
ചാലക്കുടിയിൽ പുതിയ വീട് പണിയണമെന്ന് ഉണ്ട് അടുത്തുള്ള ഏതെങ്കിലും വീടുകൾ കാണാൻ സാധിക്കുമോ
👍
അവരോട് വിളിച്ചു ചോദിക്കുക
Payyanuril(kannur dt)work edukumo? First flooril oru bath attached bed room?
Yes 👍
Contact number Please
@@madhusoodanancm6187 Discription boxil und 👍
Is it Mr. Akhil
300 സ് ക്കൊയർ ഫിറ്റ് റൂഫിങ് അടക്കം I ഫ്ലോർ ചെയ്യാൻ എത്ര വരും.
അറിയില്ല 🙏❣️
Full work 1800 square feet,, cost,, basement details parayu
Avare vilikkumallo
Crack vernal enthu chiyyam
Plz call
V, ബോർഡ് ന്റെ ഇടയിൽ കൂടി വെള്ളം ഇറങ്ങാതിരിക്കാൻ എന്ത് ചെയ്യണം
==================================
വീഡിയോ ചെയ്യാം 👍❣️
Njangal v board house ane but hot koodudalaan. March april mathramalla eppozhum chood ane. Purath hot anenkil appo hose inside hot avum
👍yes
Will you do it in pollachi tamil nadu service available ??? Please tell for 35 lakhs
👍plz call them
upstair വേണം, വിളിക്കാം. EKM ലേക്ക്
❣️🙏
@@DrInterior ph.number please
ithano AAC block ano more cost effective
❣️👍
Keralathil evide venelum ivar construct cheyth tharuvo?
Yes