Flowers Top Singer 2 | Sreenandh | Chumbana Pookondu...

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 330

  • @radhakrishnanpm1946
    @radhakrishnanpm1946 2 ปีที่แล้ว +89

    മലയാളി സംഗീത പ്രേമികളുടെ മാനസ പുത്രനായി വളർന്ന ശ്രീനന്ദിനെ മലയാളികൾക്കായി സമ്മാനിച്ച ഫ്ലവഴ്‌സ് ചാനലിന് അഭിനന്ദനങ്ങൾ

  • @jagan8024
    @jagan8024 2 ปีที่แล้ว +37

    നന്ദൂട്ടാ.നിന്റെ പാട്ടു കേൾക്കാൻ എത്ര കൊതിക്കുന്നു....നീ തന്നെ top singer വിജയി.

    • @nidhinbmw222
      @nidhinbmw222 2 ปีที่แล้ว +1

      Ningalude naavu ponnayi
      Avan thanne starr

  • @veenadilip37
    @veenadilip37 2 ปีที่แล้ว +149

    . ശ്രീനന്ദിനെ പോലെ ഒരു പാട്ടുകാരനെ മലയാളികൾക്ക് സമ്മാനിച്ച flowers Tv ക്ക് ഒരായിരം നന്ദി

  • @ashabibin5418
    @ashabibin5418 2 ปีที่แล้ว +24

    ശ്രീനന്ദിന്റെ ഏതെങ്കിലും ഒരു പാട്ടു കേൾക്കാതെ ഉറങ്ങാൻ കഴിയില്ല മോനേ 🥰🥰...thank u flowers for this gift

  • @rasheedm152
    @rasheedm152 2 ปีที่แล้ว +67

    വളരെ നന്നായിപാടി മോനെ..... എത്ര പ്രശംസിച്ചാലും മതിയാവില്ല.......👍👍🌹🌹

  • @traveltourmedia4599
    @traveltourmedia4599 2 ปีที่แล้ว +6

    എന്തെങ്കിലും കാരണം പറഞ്ഞു നിനക്ക് ടോപ് സിംഗർ ട്രോഫി തന്നില്ലെങ്കിലും നീ തന്നെയാണ് ജനമനസ്സിൽ
    വിജയി അഭിനന്ദനങ്ങൾ
    😍😍😍👍 നിന്റെ സംഗീതം വിസ്മയം ആണ്. കേട്ടിരിക്കാൻ നല്ല സുഖം നല്ല പക്വത നല്ലൊരു ഗായകൻ ആയി വരട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ മോനെ 😊😊😊

  • @radhakrishnanpm1946
    @radhakrishnanpm1946 2 ปีที่แล้ว +38

    ഫൈനൽ റൗണ്ടിലും ശ്രീനന്ദിന് ഇപ്പോൾ തുടരുന്ന സ്ഥിരതയും ആലാപന മികവും ആവർത്തിക്കാൻ സാധിക്കട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു

    • @kbdeepu
      @kbdeepu 2 ปีที่แล้ว

      Alians

    • @divyacm4816
      @divyacm4816 2 ปีที่แล้ว

      Your dream came true sir

  • @Xiloslyrics4242
    @Xiloslyrics4242 2 ปีที่แล้ว +73

    മോൻ പാടുന്ന എല്ലാ പാട്ടും വളരെ ഇഷ്ടം 🎶🎶🎶🎉🎉🎉🎤🎧🎤🎤

    • @nalininarayanan7686
      @nalininarayanan7686 2 ปีที่แล้ว

      മോന്റെ പാട്ട് അതിമനോഹരം

  • @NVZ-c1q
    @NVZ-c1q 2 ปีที่แล้ว +25

    ശ്രീനന്ദ് കുട്ടാ ഒരുപാട് ഇഷ്ടമായി ഇത്തിരി മറന്നുപോയപ്പോൾ വിഷമം തോന്നി സാരമില്ല മോൻ വിഷമിക്കണ്ട നന്നായി പാടി ❤️❤️❤️❤️

  • @abdulnazar8111
    @abdulnazar8111 2 ปีที่แล้ว +18

    നന്ദു മോനെ, ഫീൽ ഒന്നാംതരം.. ഉയരങ്ങളിൽ എത്തും തീർച്ച 👍❤

  • @sinireji3929
    @sinireji3929 2 ปีที่แล้ว +14

    നന്ദു മോന്റെ ധിം ധിം ധിമി ധിമി എന്ന പാട്ട് കേട്ട് യൂട്യൂബിൽ തിരഞ്ഞു വന്നതാ ഞാൻ... ഇപ്പോൾ നന്ദൂസിന്റെ കട്ട ഫാൻ ആയി... എല്ലാവിധ ഭാവുകങ്ങളും... 😍😍❤️❤️

  • @georgevarghese7234
    @georgevarghese7234 2 ปีที่แล้ว +8

    ഓരോ സംഗതിയും എത്ര കൃത്യമായി പാടുന്നു. ശ്രദ്ധിച്ചിരുന്നാൽ പാട്ടിൽ അലിഞ്ഞു പോകുന്നു.ഇത്ര കൃത്യമായി ആരും പാടുന്നത് ഞാൻ കേട്ടിട്ടില്ല.

  • @krishnastudios1510
    @krishnastudios1510 2 ปีที่แล้ว +34

    ശ്രീനന്ദിന്റെ അടുത്ത പാട്ട് വന്നേ... ഹോയ്യാ ഹൊയ്‌...😌😌😌😌😍😍😘😘😘

  • @ramakrishnanv6535
    @ramakrishnanv6535 11 หลายเดือนก่อน +2

    No doubt. Keralites Yesudas. God bless dear Sreennand Vinod.

  • @venkatram9838
    @venkatram9838 2 ปีที่แล้ว +24

    One of the most consistent singer In this season. Deserve to win the title

  • @saraswathys9308
    @saraswathys9308 2 ปีที่แล้ว +14

    🙏🏻ശ്രീമതി. അനുരാധശ്രീറാം എല്ലാവരോടും ഒരുപോലെ പെരുമാറും. നല്ല ജഡ്ജ് ആണ്.മോന് വേണ്ടി ഇത് കാണുന്ന എല്ലാവരും പ്രാർത്ഥിക്കും

  • @jaseelabasheer9527
    @jaseelabasheer9527 ปีที่แล้ว +1

    sreenandhine nerit kaanan saadhichu veliya oragrahamaairunnu athrayum ishtam velyap gaayaganaagan prarthikunnu❤

  • @devibhoopathy5737
    @devibhoopathy5737 2 ปีที่แล้ว +26

    പാട്ടിന്റെ ആത്മാവ് പറഞ്ഞു പാടുന്ന കൊച്ചു ഗായകൻ... നന്ദൂട്ടൻ 👍👍👍👍😘😘😘😘

    • @selfieboy9634
      @selfieboy9634 2 ปีที่แล้ว +1

      Sathyam inganorale kandittilla

  • @vineethkb3944
    @vineethkb3944 2 ปีที่แล้ว +3

    Outstanding
    Excellent mon
    Amma mookambika may bless you lot

  • @subhagas585
    @subhagas585 2 ปีที่แล้ว +11

    നമ്മുടെ സ്വന്തം ഭാവ ഗായകൻ, സംഗീത മാന്ത്രികൻ,Sreenandh Vinodh.God bless you mone.🙏🙏🙏

  • @radhakrishnanpm1946
    @radhakrishnanpm1946 2 ปีที่แล้ว +5

    സ്ഥിരതയുള്ള നല്ല പാട്ടിന്റെ രാജകുമാരൻ ശ്രീനന്ദ്

    • @binnyjose705
      @binnyjose705 2 ปีที่แล้ว

      👍🏻👍🏻👍🏻

  • @ksk4831
    @ksk4831 2 ปีที่แล้ว +12

    ഇവരുടെ പരിപാടി വേറെയാണ്. അവർ തീരുമാനിച്ചു കഴിഞ്ഞു 👏

    • @Richoos-sm
      @Richoos-sm 2 ปีที่แล้ว +1

      അതെ

    • @vishakvishak6953
      @vishakvishak6953 2 ปีที่แล้ว +1

      ആരായിരിക്കും അവർ തീരുമാനിച്ചത്🤔

    • @ranafaiha7490
      @ranafaiha7490 2 ปีที่แล้ว +1

      @@vishakvishak6953 ann benson ayirikkum

    • @kuttuusrocks9318
      @kuttuusrocks9318 2 ปีที่แล้ว

      @@ranafaiha7490 Yes, ഇനി ശ്രീനന്ദ് എത്ര നന്നായി പാടിയാലും അവർ എന്തെങ്കിലും കുറ്റം കാണും

    • @kuttuusrocks9318
      @kuttuusrocks9318 2 ปีที่แล้ว +1

      ഇതിന് വേണ്ടിയാണ് അവർ ശബ്ദം മാറുമ്പോൾ finale വെക്കുന്നത്

  • @subhagas585
    @subhagas585 2 ปีที่แล้ว +7

    You are The Greatest inspiration to others mone. Sreenandh Vinodh The Incredible Singer of Top Singer Season 2.👍👍👍👍👍👍👍

  • @SMenon656
    @SMenon656 2 ปีที่แล้ว +10

    Excellent singing and your feel is superb! Wish you all the best.

  • @vineethavineetha960
    @vineethavineetha960 2 ปีที่แล้ว +1

    ithupole oru mone kittiya achnum ammayum orupad bhagyam cheythavarrr.....😘😘😘

  • @LizyMKoshy
    @LizyMKoshy 2 ปีที่แล้ว +2

    Anuradha mam,what you said is 100 percent correct.What a super feel.This boy is really a future promise.So humble,May God bless him

  • @drjayan8825
    @drjayan8825 2 ปีที่แล้ว +8

    Nandu mone... Awesome singing 🧡💚🌹 Congratulations with my prayers 🙏✌️🌹

  • @steephanmessi1990
    @steephanmessi1990 2 ปีที่แล้ว +1

    എന്ത് പറയണം എന്നറിയില്ല
    ഇങ്ങനെയാണ് പാടേണ്ടത് എന്ന് എന്റെ അനുജൻ ശ്രീനന്ദ് തെളിയിച്ചു
    Wery good
    👍👍👍
    God bless you
    🤲🤲🤲

  • @shamshadbeegum2306
    @shamshadbeegum2306 2 ปีที่แล้ว +4

    പോന്നുസേ ❤️❤️❤️❤️❤️❤️❤️❤️പ്രശംസിച്ചാലും മതി ആവുന്നില്ല കെട്ടിപിടിച്ചു ഒരായിരം ഉമ്മ തന്നോട്ടെ

  • @kirshna_kirsh
    @kirshna_kirsh 2 ปีที่แล้ว +5

    സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു. നന്ദു പാടുന്ന കേൾക്കുമ്പോൾ 😍🥰

  • @abdmastermedia6778
    @abdmastermedia6778 2 ปีที่แล้ว +5

    നമ്മുടെ റിച്ചുക്കുട്ടന് ഹിന്ദിയിൽ തകർക്കുന്നു എല്ലാരും vot കൊടുക്കാൻ മറക്കരുത് ഇപ്പോൾ vot കുറവ് ആണ് നമ്മൾ മലയാളികൾ ഒന്ന് മനസ് വെച്ചാൽ നമ്മുടെ KMR വിന്നാർ ആകും എല്ലാവരും VOT ചെയ്യണം

  • @radhakrishnanpm1946
    @radhakrishnanpm1946 2 ปีที่แล้ว +3

    ഓരോ മനസ്സിലും സംഗീത പുണ്യമായി അവതരിക്കുന്ന ശ്രീനന്ദ്

    • @freejodomini2490
      @freejodomini2490 2 ปีที่แล้ว

      Mon daivathinte varadanam sangeethamayi ee nadumuzhuvan ozhukatte

  • @devibhoopathy5737
    @devibhoopathy5737 2 ปีที่แล้ว +9

    The outstanding performer.. Nandhoos ❤️❤️❤️❤️

  • @lakshmipathykm8422
    @lakshmipathykm8422 2 ปีที่แล้ว +1

    Wow..what a singing feeling meaningful devotional song..excellent music too

  • @hashimmuhammad8906
    @hashimmuhammad8906 2 ปีที่แล้ว +4

    Nandutta ponnumone super super god bless you umma 😔😔😔❤️

  • @ksk4831
    @ksk4831 2 ปีที่แล้ว +4

    വെറുതെ പറയുകയാണ് മോനെ അവർ ആദ്യമേ വിജയിയെ കണ്ടു. നിന്റെ പാട്ടു സൂപ്പർ. കോഴിക്കോടൻ 👌

    • @Richoos-sm
      @Richoos-sm 2 ปีที่แล้ว

      അവർ കണ്ട വിജയി ആരായിരിക്കും?

    • @renjithlachu9286
      @renjithlachu9286 2 ปีที่แล้ว

      മിക്കവാറും മേഘനയോ, മിയയോ ആയിരിക്കും...

    • @kuttuusrocks9318
      @kuttuusrocks9318 2 ปีที่แล้ว

      @@Richoos-sm aan benson

    • @KS96737
      @KS96737 2 ปีที่แล้ว +1

      Chekkan first medichu🔥

  • @rvarghese2008
    @rvarghese2008 2 ปีที่แล้ว +12

    Super song.. MJ sir, I think he is only one singer selected multiple songs and proved as a versatile singer. Most number of standing ovation, golden crowns..etc etc...please do not discourage our Nandoos..

    • @sreelekshmib3454
      @sreelekshmib3454 2 ปีที่แล้ว

      Yes even MJ Sir said previously that he is the versatile singer

  • @miss_nameless9165
    @miss_nameless9165 2 ปีที่แล้ว +18

    മോൻ വളരെ നന്നായി പാടി കുട്ടാ....മോന്റെ കഴിവ് എന്താണെന്ന് എല്ലാവർക്കുമറിയാം.ഇപ്പോഴുള്ള അതേ ആത്മവിശ്വാസത്തിൽ തന്നെ മുന്നോട്ട് പോകൂ....❤️❤️❤️

  • @sureshnarayanan8975
    @sureshnarayanan8975 2 ปีที่แล้ว +1

    I enjoyed listening to this rendition more than I did the original version. Very fine singer. God bless.

  • @bijil.p.bbijil.p.b1069
    @bijil.p.bbijil.p.b1069 2 ปีที่แล้ว +5

    ദൈവത്തിൻ്റെ കൈയൊപ് ഉള്ള അനുഗ്രഹീത ഗായകൻ ....

  • @ammusvlogg1247
    @ammusvlogg1247 2 ปีที่แล้ว +9

    ഒരു ശെരിയായ musician ആണെങ്കിൽ ഏതൊരു വ്യക്തിയുടെയും tone മനസ്സിലാക്കി അത് specify ചെയ്യാനേ ആവശ്യ പ്പെടു. നന്ദുവിന്റെ voice ന് പറ്റിയ സെലക്ഷനുകളാണ് അവൻ ചെയ്തിട്ടുള്ളത്. ജയചന്ദ്രൻ ഇപ്പോൾ പറഞ്ഞതിന്റെ അർത്ഥമെന്താണ്?!മോൻ comfort song മാറ്റിപ്പിടിക്കണം പോലും !!!🤩🤩🤩എന്താണ് ഹേ അങ്ങനെയൊരു പാട്ടുണ്ടോ.comfort zone എന്ന് കൽപ്പിക്കുന്നതും ശെരിയല്ല.സാധാരണ നമ്മൾ പറയുന്നത് ഏത് പാട്ട് പാടുമ്പോഴും അതിന് ഒരു feel ഉണ്ട്‌ അതുപോലെ comfort ഉണ്ട്‌ means -ഏത് പാട്ടിനും ഒരു comfort ഉണ്ട്‌ അത് പാടി ഫലിപ്പിക്കുന്നവരുടെ quality പോലിരിക്കും.ഇപ്പൊ ദാസേട്ടന്റെ പാട്ടുകൾ പാട്ടുകൾ പലരും അവതരിപ്പിച്ചിട്ടുണ്ട് അവരിൽ പലർക്കും നല്ല feel വരുത്താൻ കഴിയുന്നുണ്ട് but...ദാസേട്ടൻ പകരുന്ന or making ആ comfort അത്... അത് മറ്റൊരാളിൽ നിന്ന് കിട്ടാൻ ബുദ്ധിമുട്ടാണ്. എന്നാൽ for an exception ഈക്കുട്ടിക്ക് ഈ ചെറിയ പ്രായത്തിൽ രണ്ടും കഴിയുന്നു. അതിനർത്ഥം ആ ലെവെലിലുള്ള ie: melodius type ആണ് അവന് നല്ലത്.അതിൽ നിന്നോണ്ടുള്ള വെറൈറ്റി കൾ ചെയ്യാം. Eg. കൊമ്പിൽ... ക്കിലുക്കും കെട്ടി...പിന്നെ കുട്ടനാടൻ പുഞ്ചയിലെ.... പിന്നെ പാവാട വേണം... മേലാടവേണം.... പിന്നെ കൊക്കോ മാന്തി കോണാനിറച്ചി..... ഇതൊക്കെ ദാസേട്ടന്റെ വായിലൂടെ കേട്ട ഗാനങ്ങളാണ്. താങ്കൾ ഉദ്ദേശിച്ചത് melodius ഗാനങ്ങളല്ലേ. എന്തെ ഇത് മത്സരത്തിൽ കൂട്ടൂല്ലേ. ഈ ഡയലോഗ് ലൂടെ മനസ്സിലായത് നിങ്ങളുടെ views ശെരിയല്ലന്നും അതുപോലെ വിന്നിംഗ് list ൽ നന്ദുവിനെ തന്നെ കൊണ്ടുവരാനുള്ള judges ന്റെ ഇച്ഛാ ശക്തിയോ മറ്റോ ആണോ. ദയവു ചെയ്തു കുട്ടികളെ അവരുടെ കഴിവുകളെ അംഗീകരിക്കുവാൻ ശ്രമം നടത്തുക അല്ലാതെ അവരെ മത്സരിപ്പിക്കാനോ നശിപ്പിക്കാനോ അല്ലാ ശ്രമിക്കേണ്ടത്. All the best.

    • @rvarghese2008
      @rvarghese2008 2 ปีที่แล้ว

      You are right

    • @arukkulangaranarayanan9026
      @arukkulangaranarayanan9026 2 ปีที่แล้ว +1

      You are absolutely right. Something is rotten somewhere. There should be justification for judgements.

  • @Abhinas_world
    @Abhinas_world 2 ปีที่แล้ว +13

    This guy is incredible😍

  • @sreekalaraveendran7056
    @sreekalaraveendran7056 2 ปีที่แล้ว +5

    കരയിപ്പിച്ചു കളഞ്ഞല്ലോ മോനെ 🥰🥰🥰

  • @suja0306
    @suja0306 2 ปีที่แล้ว +6

    As usual just amazing and outstanding my dear Nandus.

    • @okskuttanomana4203
      @okskuttanomana4203 2 ปีที่แล้ว

      നന്നായി പാടി സൂപ്പർ 👍👍🌹🌹

  • @abdulrahmanvaabdalrahmanva2748
    @abdulrahmanvaabdalrahmanva2748 2 ปีที่แล้ว +18

    മലയാള സംഗീത രംഗത്ത്
    ഭാവി വാഗ്ദാനം...💚💚💚

  • @radhakrishnanpm1946
    @radhakrishnanpm1946 2 ปีที่แล้ว +1

    എന്നും ജ്വലിക്കുന്ന സംഗീത താരകമായി നന്ദുട്ടൻ പ്രകാശികട്ടെ

  • @adhi1067
    @adhi1067 2 ปีที่แล้ว +4

    പയോളിയുടെ അഭിമാനം ശ്രീനന്ദു ❤️❤️❤️❤️❤️

  • @anandupk1907
    @anandupk1907 2 ปีที่แล้ว +2

    Congratulations Nandu s 💜💙💜💜💜👍👍👍

  • @mayareghurajan7125
    @mayareghurajan7125 2 ปีที่แล้ว +2

    Nandu sings all difficult songs. Very much blessed child. May God be with you dear

  • @smilvibe7569
    @smilvibe7569 2 ปีที่แล้ว +1

    ഒടുക്കത്തെ ഫീൽ രോമാഞ്ചം 💫💫💫💫

  • @shamshadbeegum2306
    @shamshadbeegum2306 2 ปีที่แล้ว +2

    മോനെ എത്ര എങ്ങനെ പറയണം പൊന്ന് നന്നായി പാടി പ്രായത്തിൽ നിന്നും വലിയ പാട്ടാണ് ❤️❤️❤️❤️❤️❤️

  • @sharafudeenunoos6038
    @sharafudeenunoos6038 2 ปีที่แล้ว +1

    ഈ മോന്റെ നല്ല പെർഫോമൻസ് ഗുഡ് ലക്ക്

  • @abdulnazarpulikanatalibava1663
    @abdulnazarpulikanatalibava1663 2 ปีที่แล้ว +6

    Highly talented ❤️❤️❤️❤️❤️ he deserved 99 atleast...

  • @noufalm902
    @noufalm902 2 ปีที่แล้ว +8

    മോൻ വളരെ നന്നായി പാടി 🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🥰🏆🏆🏆🥰🏆🏆🏆🏆🏆🏆🏆🏆🏆🌹🌹🌹🌹

  • @m.k.panickerkadangod1810
    @m.k.panickerkadangod1810 2 ปีที่แล้ว +1

    ശ്രവണസുന്ദരം!Super മോനെ

  • @vanajam3166
    @vanajam3166 2 ปีที่แล้ว

    മുത്ത് ഇനിയും വളരട്ടെ..... 🌹🌹🌹🌹ഉയരങ്ങളിൽ എത്തട്ടെ
    👍👍👍👍

  • @padmas4110
    @padmas4110 2 ปีที่แล้ว +261

    Jayachandran സർ ,നിങ്ങൾ തന്നെ മുൻപ് പറഞ്ഞു അവനോട് നിന്റെ ശബ്ദം മാറുന്ന സമയം ആണ് അതിന്റെത് ആയ ബുദ്ധിമുട്ടുകൾ കാണും അതിനു അനുസരിച്ചുള്ള പാട്ടുകൾ തിരഞ്ഞെടുക്കണം എന്ന്. ഇപ്പൊ പറയുന്നു ഗ്രോ ചെയ്യണം confort zone മാറ്റി പിടിക്കണം എന്ന്. അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുകയാ സാർ നു കോമൺ സെൻസ് ഇല്ലേ ഈ ശബ്ദം മാറുന്ന ടൈം ഇൽ അവൻ എങ്ങനെ ഹൈ റേഞ്ച് പാട്ടുകൾ പാടും?അവന് നല്ലപോലെ പാടി ഓരോ പാട്ടിലൂടെയും അവന്റ്ർ കഴിവ് തെളിയിച്ചത് ആണ്..ഒരു സമയം പറയുന്നു comfort ആയ പാട്ടുകൾ എടുക്കണം എന്ന് ഇപ്പോൾ മറിച്ചും.കുട്ടികൾക്കു ഇങ്ങനെ pressure കൊടുക്കല്ലേ.അവരുടെ ഒള്ള talant കൂടി നശിക്കും

    • @selfieboy9634
      @selfieboy9634 2 ปีที่แล้ว +11

      You said true👍👍👍👍😊😊😊😊

    • @ammusvlogg1247
      @ammusvlogg1247 2 ปีที่แล้ว +11

      You are Right!❤️🙏

    • @sumavijay3045
      @sumavijay3045 2 ปีที่แล้ว +9

      Yes

    • @Shymas4
      @Shymas4 2 ปีที่แล้ว +18

      M J യുടെ മക്കൾ ഇതുപോലുള്ള സ്റ്റേജിൽ പാടുമ്പോൾ മറ്റുള്ള ജഡ്ജ്സ് കമന്റസ് പറയുമ്പോൾ ഉണ്ടാകുന്ന വേദന ...ഇയാൾക്ക് അറിയില്ലല്ലോ?

    • @jlsgaming1581
      @jlsgaming1581 2 ปีที่แล้ว +7

      Sathayam

  • @radhakrishnanpm1946
    @radhakrishnanpm1946 2 ปีที่แล้ว +2

    സംഗീത ചൈതന്യ നിറവായി ഓരോ മനസ്സിലും തെളിയുന്ന നന്ദുട്ടൻ

  • @rajalakshmiramamurti4605
    @rajalakshmiramamurti4605 2 ปีที่แล้ว

    Excellent charukesi God bless you . Ahaha,Sabash

  • @parvathyo9579
    @parvathyo9579 2 ปีที่แล้ว +8

    Valare nannayitund mone.God bless you Kannaaa..
    Next round semiclassical song padamo🥰🥰

  • @hayamsha5432
    @hayamsha5432 2 ปีที่แล้ว

    പറയാൻ വാക്കുകൾ ഇല്ല നന്തൂട്ടാ... Big salute

  • @MujeebRahman-km9tq
    @MujeebRahman-km9tq 2 ปีที่แล้ว +5

    ❤❤❤👍 വിട്ടു പോയ വരി ക്ക് വരെ എന്തോ ഭംഗി ഉഷാറായി

  • @varunsoumya3456
    @varunsoumya3456 2 ปีที่แล้ว +6

    Super mone gud voice

  • @musiclover-zw2mw
    @musiclover-zw2mw 2 ปีที่แล้ว +1

    ഇത്രയും സൗണ്ട് മാന്ന സമയത് ഇത്രയും നന്നായിട്ട് പാടിയതിൽ അവനെ അഭിനന്ദിക്കുകയാണ് വേണ്ടത് വേറെ ആർക്കും പറ്റില്ല പണ്ട് സൂര്യനാരായണൻ നിർത്തിപ്പോയത് ഓർക്കുന്നില്ലെ ആ സ്ഥാനത്ത് നന്ദും സ് പിടിച്ച് നിൽക്കുന്നത് അത്ഭുതമല്ലെ

  • @veenadilip37
    @veenadilip37 2 ปีที่แล้ว +4

    Sreenandh he is the miracle

  • @indirasuresh1063
    @indirasuresh1063 2 ปีที่แล้ว +3

    Ponnu mone sreenandh..super..🧡❤️💚🙏👍🙏🏼

  • @swapnam6019
    @swapnam6019 2 ปีที่แล้ว +4

    നന്ദുസ് നന്നായി പാടി മോനു 😍😍അഭിനന്ദനങ്ങൾ 👍🏻👍🏻

  • @haridas2846
    @haridas2846 2 ปีที่แล้ว +2

    As Anuradha Ma'am said he is a miracle and whoever wins the show, my winner will be and is already this Miracle. Hope the judges will see that the show goes impartial .

  • @pankajakshanv7104
    @pankajakshanv7104 2 ปีที่แล้ว

    Srenand manoharamayi padi pattu padi
    Mon pattukondu mudi
    God bles u 🌹👏🙏

  • @ambareeshks3747
    @ambareeshks3747 2 ปีที่แล้ว +1

    💞ഡാ... ചക്കരേ... 😘 ദാസേട്ടൻ = അഭിനന്ദ്... കട്ട feelings... 💞

  • @haridaskrishnannair5976
    @haridaskrishnannair5976 2 ปีที่แล้ว +16

    Outstanding performance
    No words to express Monu. You are a blessed child 🌹🌹🌹

  • @sreekalaraveendran7056
    @sreekalaraveendran7056 2 ปีที่แล้ว +1

    പറയാൻ വാക്കുകളില്ല മുത്തേ 😍😍🥰🥰🥰🥰🥰

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +1

    ശ്രീനന്ദ് എല്ലായ്പോഴും സൂപ്പറാ💕💥🙏

  • @radhakrishnanpm1946
    @radhakrishnanpm1946 2 ปีที่แล้ว +2

    ശ്രീനന്ദിന് അഭിനന്ദനങ്ങൾ

  • @minimini7715
    @minimini7715 2 ปีที่แล้ว +3

    God bless you mone ❤️❤️😘😘😘😘

  • @rajisreehan4774
    @rajisreehan4774 2 ปีที่แล้ว

    Nandhoottan padoonna ella paattum sprrr😘😘😘

  • @kumarsugu1852
    @kumarsugu1852 2 ปีที่แล้ว

    Super great super super bowl very good singer Mon God bless you 🙏

  • @cicilyjoseph2831
    @cicilyjoseph2831 2 ปีที่แล้ว

    Ethra nalla bhavam feel . super monu👍👍👍👍

  • @reshmaabhilash6575
    @reshmaabhilash6575 2 ปีที่แล้ว +12

    That's why he became the title winner 🏆

    • @geethaxavier4257
      @geethaxavier4257 2 ปีที่แล้ว

      When was this.. R U predicting 🤔🤔🤔

    • @ekthawe1841
      @ekthawe1841 2 ปีที่แล้ว

      ippo correct aayi 🔥

  • @adishh4416
    @adishh4416 2 ปีที่แล้ว +1

    Great monu Great.... outstanding performance monu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍

  • @johnchandy6374
    @johnchandy6374 2 ปีที่แล้ว

    Great Great. God bless you Mon.

  • @nalinigirish1304
    @nalinigirish1304 2 ปีที่แล้ว +1

    Mona Sooper performance God Bless you

  • @sreekalaraveendran7056
    @sreekalaraveendran7056 2 ปีที่แล้ว +1

    നന്ദൂട്ടാ supper മുത്തേ 😍😍🥰🥰

  • @shamshadbeegum2306
    @shamshadbeegum2306 2 ปีที่แล้ว +1

    നന്ദുസ് എന്ത് പറയാൻ കുഞ്ഞു എത്ര പാടി ❤️❤❤❤❤️❤️

  • @basheerakq2952
    @basheerakq2952 2 ปีที่แล้ว +1

    Basheerguruvayoor 🙏ഭാവിയിൽ യേശുദാസ് 🌹🌹❤

  • @devibhoopathy5737
    @devibhoopathy5737 2 ปีที่แล้ว +7

    കേരളത്തിന്റെ വരുംകാല യേശുദാസ് 🙏🙏🙏

    • @vishnuvichu5589
      @vishnuvichu5589 4 หลายเดือนก่อน

      😂😂 athrakk veno

  • @anilbhaskar3589
    @anilbhaskar3589 2 ปีที่แล้ว +2

    സൂപ്പർ ❤

  • @vanajam3166
    @vanajam3166 2 ปีที่แล้ว

    നമ്മുടെ കോഴിക്കോട് മുത്ത് 👍🌹😄👏👌

  • @saleemmk7084
    @saleemmk7084 2 ปีที่แล้ว +2

    കണ്ണ് തട്ടാതെ നോക്കണേ ദൈവമേ ഭാവിയിലെ യേശുദാസ് ആണ്

  • @sheelak468
    @sheelak468 2 ปีที่แล้ว

    Oru rakshayumilla super

  • @sheejasajeevan7301
    @sheejasajeevan7301 2 ปีที่แล้ว +1

    Sreekumaran tambi sir great sreenand good

  • @sumag7760
    @sumag7760 2 ปีที่แล้ว

    Sreenandh God Bless You....

  • @abdullatheefpv7369
    @abdullatheefpv7369 2 ปีที่แล้ว +17

    നന്നായി പാടി മോനെ ❤❤🌹

  • @remapk2201
    @remapk2201 2 ปีที่แล้ว +1

    Top singer 2 sreenand thanne

  • @preethasasi93
    @preethasasi93 2 ปีที่แล้ว

    Outstanding performance ❤️❤️❤️❤️❤️👍👍👍👍

  • @lizymkoshy6897
    @lizymkoshy6897 2 ปีที่แล้ว

    Superb,marvellous,perfect

  • @zeenathrasheed3098
    @zeenathrasheed3098 2 ปีที่แล้ว +1

    സൂപ്പർ മോനേ 👍🌹

  • @geethaxavier4257
    @geethaxavier4257 2 ปีที่แล้ว +1

    Great Singing beautiful selection of Song..
    God bless You.. Mon
    ♥️

  • @sibivarghese891
    @sibivarghese891 2 ปีที่แล้ว

    Amazing, u r rocking performance, keep it up😍

  • @freejodomini2490
    @freejodomini2490 2 ปีที่แล้ว

    Yes, miracle boy