'ജാതി സംവരണത്തിനു പകരം സാമ്പത്തിക സംവരണം വേണം' | LBS Engineering College | Yuvajanolsavam

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • "പൊതുവെ റേപ്പ് കേസ് എന്നു കേൾക്കുമ്പോൾ,
    not All Men, But Always Men അത് എന്തുകൊണ്ടാണ് " ;
    "ജാതിയുടെ പേരിൽ ആക്ഷേപിച്ചെന്ന് പരാതി പറയുന്നവർ ജാതി പറഞ്ഞു തന്നെ ആനുകൂല്യങ്ങൾ നേടുന്നു". ജാതി സംവരണത്തിനു പകരം സാമ്പത്തിക സംവരണം വേണമെന്ന് വിദ്യാർത്ഥികൾ . യുവജനോത്സവം പൂജപ്പുര LBS എഞ്ചിനീയറിംഗ് കോളേജിൽ...
    #yuvajanolsavam #LBSengineeringcollege #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 34

  • @vishnuspillai8824
    @vishnuspillai8824 11 ชั่วโมงที่ผ่านมา +9

    റിസർവേഷൻ എടുത്തു മാറ്റണം. സാമ്പത്തിക സംവരണം ആക്കണം

  • @anniesamsam5519
    @anniesamsam5519 วันที่ผ่านมา +5

    ❤❤ yes. Correct

  • @vishnuspillai8824
    @vishnuspillai8824 11 ชั่วโมงที่ผ่านมา

    സത്യം ആണ് B tech or ഡിപ്ലോമ കഴിഞ്ഞാൽ extra കോഴ്സ് പഠിക്കാതെ സിവിൽ / കമ്പ്യൂട്ടർ ബ്രാഞ്ച് ഒഴിച്ചു ജോലി കിട്ടില്ല.

  • @theinvisiblesigma
    @theinvisiblesigma วันที่ผ่านมา +5

    Mandatharam parayalle .
    Kazhinja divasam koodi oru payyane caste paranj akshepichu. News ningal tanne alle report chythath? .

  • @navamims1120
    @navamims1120 วันที่ผ่านมา

  • @nayanabchandran4428
    @nayanabchandran4428 6 ชั่วโมงที่ผ่านมา

    25:58 she said the right thing...equity...

    • @dextermorgan2776
      @dextermorgan2776 5 ชั่วโมงที่ผ่านมา

      75 വർഷo നക്കിട്ട് ഇതുവരെ ആയ്യിലെ.........

  • @siddharthandileep5307
    @siddharthandileep5307 วันที่ผ่านมา +4

    last paranja kutti aanu correct

    • @nithinkrishna1160
      @nithinkrishna1160 22 ชั่วโมงที่ผ่านมา +1

      Kopanu

    • @siddharthandileep5307
      @siddharthandileep5307 8 ชั่วโมงที่ผ่านมา

      ​@@nithinkrishna1160charithram padichittu vimarshikku suhurthe

    • @nithinkrishna1160
      @nithinkrishna1160 8 ชั่วโมงที่ผ่านมา

      @@siddharthandileep5307 charitram ok kore padichata suhrithe... Innum annathe pole ano aalkar nadakunne... Kalam itrem ayile.. Ellam mari... Jathi paranjal preshnam anu.. But same jathi ayathumoolam joli reservation kitumbol athu nallonam vedicholum... Jathi samathwam venamengil category chotikunnidath UR enn ezhuthi ellarem pole malsarikan tandedam undengi vaa...

  • @sandhyagracejoseph3312
    @sandhyagracejoseph3312 วันที่ผ่านมา +1

    Super🎉

  • @jish566
    @jish566 วันที่ผ่านมา +4

    Superb Edit 🔥 And Camera Work❤️🔥

  • @manoj177252
    @manoj177252 9 ชั่วโมงที่ผ่านมา +1

    LBS full form കൂടി പറഞ്ഞൂടെ. ലാൽ ബഹാദൂ ർ ശാസ്ത്രി ❤❤

    • @athirakurup6931
      @athirakurup6931 5 ชั่วโมงที่ผ่านมา

      Lal Bahadur Shasthri Institute of Technology for Women . I was a former student 💕

  • @sudheeshs287
    @sudheeshs287 6 ชั่วโมงที่ผ่านมา

    ജാതി നോക്കാതെ കല്യാണം കഴിക്കുന്ന രീതി മാറട്ടെ എന്നിട്ട് മതി റിസർവേഷൻ മാറ്റുന്നത്

  • @jessymj2648
    @jessymj2648 วันที่ผ่านมา +2

    🎉🎉🎉

  • @arjuntm2732
    @arjuntm2732 23 ชั่วโมงที่ผ่านมา +2

    jathi samvaranathinu pakaram sambathika samvaranam venamennayirunnu njanum parayaru. but no. jathi chinda njan ente munpil kandappol athangu nirthi. ee reservation illarunnengil avare chavitti methikkumayirunnu.

  • @Rockstar....
    @Rockstar.... 23 ชั่วโมงที่ผ่านมา +3

    Last പറഞ്ഞ കുട്ടി ആണ് correct...reservation means ensuring representation അല്ലാതെ ക്യാഷ് ഉണ്ടാക്കാൻ ഉള്ള മാർഗ്ഗം അല്ല അത്......angane point സംസാരിക്കാൻ അറിയണം .അത് അല്ലാതെ വള വള പറഞ്ഞ ഒരെണ്ണം പറയുന്നത് കേട്ടു cm aaya reservation കളയും എന്ന് റിസർവേഷൻ എന്തിനാണ് എന്നോ അത് ആരുടെ പരിധിയിൽ ആണെന്ന് പോലും അറിയില്ല ചുമ്മാ വള വള...basic ആയി ഉള്ള അറിവ് പോലും ഇല്ലാത്ത ഇതൊക്കെ എങ്ങനെ കോളജ് എത്തി എന്നത് അന്വേഷിക്കണം😂😢

    • @Rockstar....
      @Rockstar.... 23 ชั่วโมงที่ผ่านมา +3

      Oru കുട്ടി പറഞ്ഞത് കേട്ട് parents joli ഉണ്ട് anit reservation എന്ന്..caste based murders ഇല്ലാത്ത ഒരു പത്രം പോലും ഒരു മാസം ഈ ഇന്ത്യയ ഇറങ്ങുന്നില്ല അവിടെ parents ആരാണ് എന്നോ ക്യാഷ് ഉണ്ടോ എന്ന് അല്ല ads vare SC st ഒഴികെ എന്ന് matrimony athum avrude സമ്പത്ത് നോക്കി ആണോ? Sc st hotel തുടങ്ങിയ ഇതിൽ ഇത്ര ആളുകൾ കേറും,നമ്പൂടിരിസ് ഫുഡ് നായർ സദ്യ എല്ലാം ഓക്കേ ആണ് ഇത് കാണുമോ?പണം ഉള്ള ഒരു sc aalu hotel തുടങ്ങിയ കേരുമോ? പിന്നെ എന്താണ് ഈ parents joli,cash ath ithu,..ishtam pole private സ്ഥാപനം ഉള്ള രാജ്യം ആണ് ഇത് അവിടെ ഒക്കെ താഴ്ന്ന ജാതിക്കാരെ എടുത്തില്ല എങ്കിൽ ചോദ്യം ചെയ്യാൻ സാധിക്കുമോ,caste വേർതിരിവ് അവർ സെലക്ഷൻ കാണിച്ചില്ല എന്ന് ഉറപ് പറയാൻ സാധിക്കുമോ,,ഒരു മിക്സഡ് economy follow ചെയ്യുന്ന ഈ രാജ്യത്ത് ആളുകൾക്ക് എന്താണ് ഇത്ര അസഹിഷ്ണുത ,,കാരണം ഒന്നെ ഉള്ളൂ അതുകൂടെ എടുത്ത് കളഞ്ഞ മൊത്തം ആളുകളെ അടിച്ച് അമർത്താൻ സാധിക്കും ഇത് ഇപ്പൊ പറ്റുന്നില്ല അതിൻ്റെ വിഷമം
      ,cash ഉണ്ടാക്കാൻ ഉള്ള margham അല്ല റിസർവേഷൻ എന്ന സാമാന്യ വിവരം പോലും ഇല്ലാത്ത ഇവരെ പോലെ ഉളളവർ കോളജ് വരെ എത്തി എന്നത് ആണ് ഈ education system തകർച്ച എന്നത്

  • @manoj177252
    @manoj177252 8 ชั่วโมงที่ผ่านมา +1

    റിസർവേഷൻ ബേസ്ഡ് ഓൺ merit

  • @johnyv.k3746
    @johnyv.k3746 22 ชั่วโมงที่ผ่านมา +1

    ഈ മാതിരി ഇൻട്രോയൊക്കെ വേണോ? ആലോചിക്കുന്നത് നന്നായിരിക്കും.

  • @shreyasengineeringkannur9202
    @shreyasengineeringkannur9202 วันที่ผ่านมา +1

    what is this backward caste and forward caste. . in this era of ARTIFICIAL INTELLIGENCE economically and social backward can be identified . generally stamping forward caste and backward caste for the life time and generation to next generation stall progress , merit of a person progress and prosperity of a nation . which genetic studies has given approval of such superiority over the other. if found , medical education needed changes because present diagnosis and dosage are be improper for lower beings. TAKE A new born normal twin from an FCand BC to groom one in a slum and other to parents maintaining high social standards to see the result of forward and backward status. 100 varsham CHAPPA KUTTHIYATHU PORE. ENI VENO.

  • @manoj177252
    @manoj177252 8 ชั่วโมงที่ผ่านมา

    നാളെ പട്ടാളത്തിലും രാഷ്ട്രീയ ത്തിലും റിസർവേഷൻ വേണ്ടി വരും 😄

    • @dextermorgan2776
      @dextermorgan2776 6 ชั่วโมงที่ผ่านมา

      പട്ടാളത്തിൽ ഉണ്ടല്ലോ 😂

  • @Sajitha-oo8nb
    @Sajitha-oo8nb วันที่ผ่านมา

    Caste reservation will based on population..

  • @sunilpanhikayil5824
    @sunilpanhikayil5824 ชั่วโมงที่ผ่านมา

    Men റേപ്പ് ചെയ്യപ്പെടുന്നതിന്റ ശരീര ശാസ്ത്രം എന്താണാവോ 😂

  • @manoj177252
    @manoj177252 9 ชั่วโมงที่ผ่านมา

    ശൈലജ 😂😂😂😂അഴിമതി വീരൻ

  • @sudheeshs287
    @sudheeshs287 6 ชั่วโมงที่ผ่านมา

    ജാതി സംവരണം തന്നെ മതി 💪💪💪💪

  • @sudheeshs287
    @sudheeshs287 6 ชั่วโมงที่ผ่านมา

    Sc st എന്നിവർക്ക് 10°/• മാത്രമേ ഉള്ളു

  • @manoj177252
    @manoj177252 8 ชั่วโมงที่ผ่านมา +1

    റിസർവേഷൻ ബേസ്ഡ് ഓൺ merit

  • @manoj177252
    @manoj177252 9 ชั่วโมงที่ผ่านมา

    ശൈലജ 😂😂😂😂അഴിമതി വീരൻ