ഡിപ്ലോമ കഴിഞ്ഞു. ഇനി എന്ത്‌??? | What After Diploma??

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 62

  • @vishnuspillai8824
    @vishnuspillai8824 7 หลายเดือนก่อน +11

    ഇന്ത്യയിൽ ഒരു കോളേജും ഇപ്പോൾ part time B tech ഇല്ല. വർക്കിംഗ്‌ പ്രൊഫഷണൽ B tech മാത്രമേ ഉള്ളു. അതും കോളേജിന് 50 km ചുറ്റളവിൽ മാത്രം ആയിരിക്കണം താമസിക്കുന്നത്. അതും പ്രൈവറ്റ് കോളേജിൽ മാത്രം. ഇപ്പോൾ കേരളത്തിൽ കേരളത്തിൽ ഉള്ള പ്രൈവറ്റ് കോളേജിൽ റെഗുലർ B tech പഠിക്കുന്നതിനേക്കാൾ 3 ഇരട്ടി fees ആണ് വർക്കിംഗ്‌ professional B tech ന്.

  • @anandhapadmanabhanviswanat3231
    @anandhapadmanabhanviswanat3231 5 หลายเดือนก่อน +7

    Btech ചെയുന്നവർ മാത്രം രക്ഷപെടു എന്ന് കരുതേണ്ട diplomaക്കും വിലയുണ്ട്. ഈ തെറ്റിധാരണകൾ സമൂഹം ആദ്യം മാറ്റണം

  • @vishnuspillai8824
    @vishnuspillai8824 7 หลายเดือนก่อน +5

    ഇപ്പോൾ age 34 ആയി.2012 ൽ Electrical & Electronics ഡിപ്ലോമ കേരളത്തിലെ ഒരു നമ്പർ 1 കോളേജിൽ നിന്ന് 80% മാർക്കിൽ പാസ്സ് ആയി. എന്നാൽ വീട്ടിലെ സാഹചര്യം കാരണം B tech ചെയ്യാൻ പറ്റി ഇല്ല. ഒരു നല്ല കമ്പനിയിൽ അപ്പ്രെന്റിസ്ഷിപ് ചെയ്തിരുന്നു ആ സമയത്ത് കോളേജിൽ പഠിപ്പിച്ച ഒരു സാറിന്റെ കെയർ ഓഫീൽ സിങ്കപ്പൂർ പോകാൻ നോക്കി. അത് ഉടായിപ്പ് ആയിരുന്നു. ഉള്ള apprentice ജോബും പോയി. പെട്ടന്ന് ഒരു ജോലി കിട്ടാൻ ഇല്ലാത്തതിനാൽ ITI യിൽ പഠിപ്പിക്കാൻ ഇറങ്ങി. കൂടെ PSC എക്സാം എഴുതാം എന്ന് വിചാരിച്ചു സ്വന്തം ആയി ഇതുവരെ PSC പഠിച്ചു പരീക്ഷ എഴുതി. എന്നാൽ electrical വേക്കൻസി കൊറോണക്ക് ശേഷം ആണ് കൂടുതൽ വന്നത്. അപ്പോൾ സൈക്കോ സ്വഭാവം ഉള്ള കുറേ പിള്ളേർ ജോലി വേണ്ട എങ്കിലും വെറുതെ PSC പരീക്ഷ എഴുതി ലിസ്റ്റിൽ വരാൻ ഉള്ളവരുടെ അവസരം കളയുന്നതിനാൽ ജോലി ഇതുവരെ കിട്ടി ഇല്ല. B tech ന് അന്ന് പോകാത്തതിനാൽ ( ഡിഗ്രി ഇല്ലാത്തതിനാൽ ) ഫീൽഡ് ഔട്ട്‌ ചെയ്തു പോകാനും കഴിയുന്നില്ല. ഇനി എന്ത് ചെയ്താൽ ജീവിതത്തിൽ രക്ഷപെടും. ഇനി PSC എഴുതി സമയം കളയാൻ വയ്യ

    • @vishnuspillai8824
      @vishnuspillai8824 7 หลายเดือนก่อน +3

      2005 ൽ plus two സയൻസ് 71% മാർക്കിൽ പാസ്സ്. വീട്ടിലെ സാഹചര്യം കാരണം ഉദ്ദേശിച്ച B tech കോഴ്സ് chemical എഞ്ചിനീയറിംഗ് എടുക്കാൻ പറ്റി ഇല്ല. അങ്ങനെ ചെറിയ ജോലിക്ക് ഒക്കെ രണ്ട് വർഷം പോയി.2 വർഷത്തിന് ശേഷം ഡിപ്ലോമ Electrical & ഇലക്ട്രോണിക്സ് ന് കേരളത്തിലെ ഒരു നമ്പർ 1 കോളേജിൽ അഡ്മിഷൻ കിട്ടി.80% മാർക്കിൽ ഡിപ്ലോമ 2012 ൽ പാസ്സ്. സാമ്പത്തിക സാഹചര്യം കാരണവും, വയസ്സ് പോകുന്നതിനാലും ജോലിക്ക് പോകാം എന്ന് വെച്ചു. എന്നാൽ 2012 ൽ തന്നെ ഡിപ്ലോമ ക്കാരുടെ ജോലി സാധ്യത കേരളത്തിൽ B tech കാർക്ക് ആയി തുടങ്ങി. അങ്ങനെ BPCL ൽ apprenticeship കിട്ടി. വിധി വീണ്ടും കോളേജിൽ പഠിപ്പിച്ച സാറിന്റെ രൂപത്തിൽ തൊഴിൽ തട്ടിപ്പ് ആയി വന്നു. അങ്ങനെ ഉള്ള ജോലി കൂടി പോയി. ഒരു രാക്ഷ്ട്രീയ പാർട്ടിയിലും ഇല്ലാത്തതിനാലും താത്കാലിക ജോലി പോലും കിട്ടി ഇല്ല. പ്രൈവറ്റ് ൽ പോലും ജോലി കിട്ടാൻ ഇല്ലാത്ത സാഹചര്യം. അല്ലെങ്കിൽ ITI ലെവൽ ജോലി ചെയ്യണം( ബിൽഡിംഗ്‌ electrician ). അന്ന് മനസ് അനുവദിച്ചില്ല. അങ്ങനെ govt ജോലിക്ക് വേണ്ടി ITI യിൽ പഠിപ്പിക്കാൻ ഇറങ്ങി. കേരളത്തിൽ ഉള്ള ഭരണം കാരണം electrical പോസ്റ്റുകൾ ഭൂരിപക്ഷം ആ കാലത്ത് പൂഴ്ത്തി വെച്ചു. എന്നാൽ അന്ന് പൂഴ്ത്തി വെച്ചതിനാൽ അത് എല്ലാം കോറോണക്ക് ശേഷം റിപ്പോർട്ട്‌ ചെയ്തു തുടങ്ങി. എന്നാൽ സ്വന്തം ആയി പഠിച്ചു ജോലിയുടെ കൂടെ പരീക്ഷ എഴുതുന്നവർക്ക് ജോലി കിട്ടാതെ ആയി. ഒരു ജോലിക്കും പോകാതെ ഫുൾ time കോച്ചിംഗ് സെന്ററിൽ പോയി ജോലി വേണ്ട എങ്കിലും വെറുതെ പരീക്ഷ എഴുതുന്ന കുറേ സൈക്കോ കൾ ആയ B tech കാർ ( എല്ലാ B tech കാരും അല്ല ) കാരണം. ഇപ്പോൾ age 34 ഇനി എന്ത് ചെയ്താൽ രക്ഷ പെടും. ഒരു ഡിഗ്രി ഇല്ലാത്തതിനാൽ ഫീൽഡ് ഔട്ട്‌ ചെയ്യാൻ പോലും പറ്റാത്ത അവസ്ഥ.

  • @anandhuv8405
    @anandhuv8405 ปีที่แล้ว +8

    Eveng btech video cheyyamo. Diploma undel second year keran pattumo evng btech

  • @SajeeshVs-mw7wt
    @SajeeshVs-mw7wt 9 หลายเดือนก่อน +1

    Sir njn 10th and +2 and automobile kinju 4 year ayi ini mechanical engineering cheyann patoo

  • @quickmoments5167
    @quickmoments5167 11 หลายเดือนก่อน

    WILP ne patti oru video cheyyamo. A lot of people are waiting for that. Detail aayitt venam sir

  • @anuragks8694
    @anuragks8694 หลายเดือนก่อน

    Bro njan ITI kazhinju NAC cheyuva eniku diploma padikanam ennund appol ITI job nekkalum uyarna joli cheyan patto atho ITI Padichalum diploma Padichalum ore job thanne aano kitaaa

  • @_kas_hii_
    @_kas_hii_ 7 หลายเดือนก่อน +3

    Salary expectaon of diploma graduate?

  • @DhanushKumar-i4l
    @DhanushKumar-i4l 10 หลายเดือนก่อน +2

    forin countriesil.. Polytechnic deploma certificate value indo..

  • @vijaysmedia3538
    @vijaysmedia3538 ปีที่แล้ว +2

    Cusat evening program engane und

  • @cookwithme13695
    @cookwithme13695 หลายเดือนก่อน

    Foreign countries il diploma in pharmacy value ondo

  • @boneysunny
    @boneysunny ปีที่แล้ว +1

    Diploma kazhinju Uk il Top up in Engineering in same branch as diploma edukkunnathu value undo.

  • @Craft_Tech.
    @Craft_Tech. 6 หลายเดือนก่อน +1

    Diploma equivalent certificate to plus2 കിട്ടുമോ, കിട്ടുമെങ്കിൽ എന്ത് ചെയ്യണം

  • @arifarif9647
    @arifarif9647 ปีที่แล้ว +1

    Sir animation cource ne kurich oru video cheyyamo

  • @jithusz
    @jithusz ปีที่แล้ว +1

    Onn vitt poyi
    10 th , +2 , ITI , Diploma ..... After 😢

    • @TheEduCater
      @TheEduCater  ปีที่แล้ว +1

      Paranjallo

    • @jithusz
      @jithusz ปีที่แล้ว +1

      Inipo entha cheya B tech edukke​@@TheEduCater

    • @flevinoyaza7694
      @flevinoyaza7694 11 หลายเดือนก่อน +1

      Jithu bro ndhay ipo

    • @Abusmove
      @Abusmove 10 หลายเดือนก่อน +1

      😂 nde mone

    • @jithusz
      @jithusz 5 หลายเดือนก่อน

      B tech 🔥​@@flevinoyaza7694

  • @roshmacp2564
    @roshmacp2564 5 หลายเดือนก่อน +1

    Sir, njan 10th kazhinju NTTFil Tool& die course kazhinju. Ippol Bangloreil placement kitti. Ennikku B. tech cheyyanamennund Eth course edukkanam. Regular aayi B. tech cheyyano. Onlineil cheyyano?

    • @anuragks8694
      @anuragks8694 หลายเดือนก่อน

      Tool and die padichal scope undo njan ITI automobile kazhinju ee job eniku salary kuravum job tough aaanu😢

  • @santeenasanteena
    @santeenasanteena 6 หลายเดือนก่อน

    Diploma Anastasia and operation theatre kazhinjal vidheshath joli kittumo?

  • @nimilvp200
    @nimilvp200 ปีที่แล้ว +1

    Let exam pole other state gvt engineering college join cheyyan kazhiyo after diploma?

  • @oooo-pd2oz
    @oooo-pd2oz ปีที่แล้ว

    Bro. Diploma other state le govt polytechnic le padikkan saadhikkumo

  • @NajeebM-mn5br
    @NajeebM-mn5br 7 หลายเดือนก่อน

    Diploma in automobile engineering pass ayal safty course eduth padikunnath nallath ano

  • @ADARSHS-d5k
    @ADARSHS-d5k 11 หลายเดือนก่อน

    Diploma kazhinju abroad higher studies pokn option undo

  • @abhijithzx-
    @abhijithzx- 6 หลายเดือนก่อน +1

    Diploma mech engane und??

  • @mebalaabhiramv.k8231
    @mebalaabhiramv.k8231 ปีที่แล้ว +2

    Keralathil evening courses olla collages ethokeya

    • @TheEduCater
      @TheEduCater  ปีที่แล้ว +1

      Many govt. colleges have, please check

    • @jabirnp1134
      @jabirnp1134 ปีที่แล้ว

      Evening batch enthai

  • @ROBTECH-su9qc
    @ROBTECH-su9qc 11 หลายเดือนก่อน +2

    Njan ippom tool and die padikyanu. Ee course nallath ano.. Can u replay at government polytechnic

    • @pochinki_vaasu
      @pochinki_vaasu 7 หลายเดือนก่อน

      Itheth course. Nallathano

  • @rahulnair7557
    @rahulnair7557 4 หลายเดือนก่อน

    5:40

  • @Keralastories740
    @Keralastories740 ปีที่แล้ว

    Diploma Course complete certificate valid anno...job kittumo..3 supply ind

  • @anzeldeol2314
    @anzeldeol2314 9 หลายเดือนก่อน

    Sir. I'm EEE diploma holder. Now I hv 2 yr working experience . I like to go with btech. Bt my age now 23. After B-tech its 26.
    Should I go for B-tech or continue to work ? I Don't know wt to do. Which one is best for my future?? 😶

    • @irshads8849
      @irshads8849 8 หลายเดือนก่อน

      How much your month salary

    • @jinanvilly7582
      @jinanvilly7582 7 หลายเดือนก่อน +2

      B tech🎉

    • @voldemort2491
      @voldemort2491 7 หลายเดือนก่อน +1

      Nja 24 age b tech chernnu, ippo 3rd year. Same situation aayirunnu enikkum. Do btech.

    • @akhil6672
      @akhil6672 5 หลายเดือนก่อน +1

      26 age ayi njn btech let ezuthi 2 tera keran pokunnu

  • @anandhuv8405
    @anandhuv8405 ปีที่แล้ว +1

    Part time btech same value aano

    • @TheEduCater
      @TheEduCater  ปีที่แล้ว

      Yes

    • @robinshibu217
      @robinshibu217 4 หลายเดือนก่อน

      Alla bro... Working professionals n btech matre validity ollu

  • @anandhapadmanabhanviswanat3231
    @anandhapadmanabhanviswanat3231 4 หลายเดือนก่อน

    ITI padichaal +2 vinde equilancy kittuo

    • @AmmachiAmmachi-q1w
      @AmmachiAmmachi-q1w 2 หลายเดือนก่อน +1

      എന്തോതിന bro +2 equalency ITI പോരെ ഒരു ജോലിക്ക്? അതല്ല നിങ്ങൾക്കു +2 equalency വേണമെന്ന് നിർബന്ധം ആണെകിൽ ITI കഴിഞ്ഞു ആറുമാസം കൊണ്ട് NIOS പഠിച്ചു +2 equalency നേടാവുന്നതാണ് 😊

  • @ajuajmal3119
    @ajuajmal3119 5 หลายเดือนก่อน

    Distance btech same value aano

    • @robinshibu217
      @robinshibu217 4 หลายเดือนก่อน

      Alla . Ath eppol valid alla...

  • @nandu8589
    @nandu8589 11 หลายเดือนก่อน

    Diploma in mechanical engineering padichal nallathaano

  • @gost712
    @gost712 ปีที่แล้ว +2

    Bro CAD padikkunnath nallath aano

  • @rahulnair7557
    @rahulnair7557 4 หลายเดือนก่อน

    Watsapp number tharumoo