'നഷ്ടമായത് സഹോദരങ്ങളടക്കം 40 പേരെ, കണ്ടെത്തിയത് ആറുപേരെ മാത്രം'| Wayanad Landslide | Chooralmala

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • വയനാട്ടിലെ ഉരുൾപൊട്ടലിൽ സഹോദരങ്ങൾ ഉൾപ്പെടെ കുടുംബത്തിലെ‌ നാല്പതോളം പേരെയാണ് മുണ്ടകൈ സ്വദേശിയായ നാസറിന് നഷ്ടപ്പെട്ടത്. രണ്ടുസഹോ​ദരിയും അനിയനും അവരുടെ മക്കളും അടക്കം പതിനേഴുപേർ, ഭാര്യയുടെ കുടുംബത്തിൽ‌പ്പെട്ട ഏഴുപേർ, ഉമ്മയുടെ കുടുംബത്തിലുള്ള മറ്റുചില അം​ഗങ്ങൾ ഉൾപ്പെടെ നാൽപതോളം പേരെയാണ് ഉരുൾപൊട്ടലിൽ കാണാതെ പോയത്. ഇതിൽ ആറുപേരോളം മാത്രമാണ് കിട്ടിയത്. ഈ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ഏറ്റുവാങ്ങി അടക്കം ചെയ്തിട്ടുണ്ട്. എന്നാൽ കൂടുതൽപേരെയും കിട്ടാനാണുള്ളതെന്ന് നിസാർ പറഞ്ഞു.
    ഉരുൾപൊട്ടലിൽ നിസാറിന്റെ വീടും ഭാ​ഗികമായി തകർന്നു. ഭാര്യയുടെ വീടും അയൽപക്കത്തെ വീടുകളും മുണ്ടകൈയം ടൗണും മുഴുവനായി പോയെന്നും അവിടെ തിരിച്ചറിയാനായി ഇനി ഒന്നുമില്ലെന്നും നിസാർ പറ‍ഞ്ഞു.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #wayanadlandslide #chooralmala #wayanad

ความคิดเห็น • 446

  • @zuhribelinja5524
    @zuhribelinja5524 หลายเดือนก่อน +149

    മരണപ്പെട്ടവർക് ശഹീദിന്റെ കൂലി നൽകണേ അള്ളാഹ്... കുടുംബത്തിന് ക്ഷമ നൽകണേ അള്ളാഹ് 🤲🏻

  • @rahulprakash-tt9we
    @rahulprakash-tt9we หลายเดือนก่อน +502

    ഒരു കുടുംബത്തിൽ നിന്നും 40 വിശ്വസിക്കാൻ പറ്റുന്നില്ല.കണ്ണിൽ നിന്നും വെള്ളം നിറഞ്ഞു കമൻ്റ് ഇടുന്നു ഞാൻ🥹

    • @sideevattapparamb5694
      @sideevattapparamb5694 หลายเดือนก่อน +24

      ഇന്നാലില്ലാഹി വൈന്നഇലൈഹിറാജിഹൂൻ

    • @meenabalachandran74
      @meenabalachandran74 หลายเดือนก่อน +6

      Aduthe ayirikkum thamasikkunnathe pavam😢😢

    • @ramleshrr6002
      @ramleshrr6002 หลายเดือนก่อน

      ​@@sideevattapparamb5694മതം പറഞ്ഞിട്ടൊന്നും കാര്യമില്ല, ദൈവം വന്നില്ലല്ലോ രക്ഷിക്കാൻ,

    • @DilDhadke
      @DilDhadke หลายเดือนก่อน +5

      Satyam..pottikaranj pokunu😢😢

    • @moncyscaria65
      @moncyscaria65 หลายเดือนก่อน +2

      Ingane onnum kelkkan kuudi kazhiyunnilla eswara😢😢😢😢😢😢

  • @RaseenaOk
    @RaseenaOk หลายเดือนก่อน +200

    കണ്ണുനീർ കൊണ്ട് മാത്രം എഴുതാൻ പറ്റുള്ളൂ 😭ഒറ്റ രാത്രി കൊണ്ട് 🥹

  • @naseemarasheedh
    @naseemarasheedh หลายเดือนก่อน +165

    സഹിക്കാൻ പറ്റുന്നില്ല റബ്ബേ ജീവിച്ചിരിക്കുന്നവർക്ക് നീ ക്ഷമ കൊടുക്കണേ റബ്ബേ 😢😢

    • @freespirithermit
      @freespirithermit หลายเดือนก่อน +6

      jeevichirikkunnavar enthu cheythu??

    • @aneesbabu5674
      @aneesbabu5674 หลายเดือนก่อน

      Aameen

    • @powerbang9
      @powerbang9 หลายเดือนก่อน

      What you mean by kshama.....sahikkaan alle shakthi nalkendath

  • @karthigakarthik3401
    @karthigakarthik3401 หลายเดือนก่อน +22

    ഈശ്വരാ ഇത്രയും ദുഃഖം ഒരാൾ എങ്ങനെ സഹിക്കും ശക്തി കൊടുക്കണേ 🙏

  • @advpsnair
    @advpsnair หลายเดือนก่อน +137

    അനധികൃത പാറ ഘനനങ്ങൾ അടിയന്തിരമായി സർക്കാര് നിരോധിക്കണം.കൂടാതെ സംസ്ഥാനത്തെ നദികളിൽ വർഷങ്ങളായി അടിഞ്ഞു കൂടി കിടക്കുന്ന മണൽ ശേഖരങ്ങൾ നീക്കം ചെയ്തു നദികൾക്ക് ആഴം വർദ്ധിപ്പിക്കാൻ സത്വര നടപടികൾ സ്വീകരിക്കണം. നദികളിൽ നിന്നും ഡാമുകളിൽ നിന്നും നീക്കം ചെയ്യുന്ന മണൽ വൃത്തിയാക്കി ലേലം ചെയ്താൽ തന്നെ സർക്കാരിന് വലിയ വരുമാനം ലഭിക്കും. ജനങ്ങൾക്ക് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നല്ല മണലും ലഭിക്കും ഇത് മൂലം അനാവശ്യ പാറഘനനങ്ങളും ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും. പക്ഷേ സർക്കാരിന് ഇതിനൊക്കെ ആർജവം ഉണ്ടാകണം എന്ന് മാത്രം.ഇല്ലെങ്കിൽ ഇനിയും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കും.ഒട്ടേറെ നിരപരാധികളുടെ ജീവനുകൾ നഷ്ടപ്പെടും.
    മരണപ്പെട്ട പ്രിയ സഹോദരങ്ങൾക്ക്
    ആദരാഞ്ജലികൾ🙏
    വളരെ വളരെ സങ്കടകരം...

    • @jayshree1992
      @jayshree1992 หลายเดือนก่อน +8

      ആ മറുതയ്ക്ക് ലാഭം കിട്ടുന്നത് മാത്രമേ ചെയ്യൂ.

    • @user-ft5nj8qe9i
      @user-ft5nj8qe9i หลายเดือนก่อน +2

      Arod parayan aru kelkan

    • @srijithg6761
      @srijithg6761 หลายเดือนก่อน +2

      Kendram soochanakoduthunu parayand, ennitu polum onnum cheythilla, appolanu..
      Eni Mullaperiyarnu ethupole nthelum sambhavichal!

    • @Todd_Bohely
      @Todd_Bohely หลายเดือนก่อน +1

      Thankal paranjathinod yojikunnu.. pashchima ghattam samrakshikendath aanu.. avide ulla ella paaramadakul nirthikanam.. pinne thazhe comment il rashtreeyam parayunna suhruthukalod sahathapam ullu.. govt inu ivide prakrithi durantham undakanam ennalla agraham.. ithokke sambavikumbo undakunna impact sherikum aduth 1 varsham govt inte ella planning um thakidam marikkum.. ennitum ningal govt ingane nadakkan sammathikunnu ennu parayanath ningalde vivaram illayma aanu.. pinne kendram wayanad il urul pottal undakum ennallalo paranjath.. landslide sadyatha und ennanu.. landslide sadyatha vech aalukale maatanamenkil keralathile 30 percent aalukale maatanam.. athkond ee time il ingane kuttam parayunnath sheri alla.. nair sir paranjathinod yojikunnu.. puzhayile manal varanam.. ennale puzhalalk azham undavukayum vellam ozhukan eluppamavukayum cheyullu.. ath vazhi vellapokkam thadayam.. ee manal undenkil msand use kurayum.. appo paara ude avashyam kurayum.. angane paschima ghattathile quarry kal nirtham..

    • @tomshaji
      @tomshaji หลายเดือนก่อน +1

      Etonum kond ala landslide vanat ,athrak mazha ahn wayanad ipo

  • @noorjahankunsambeevi9171
    @noorjahankunsambeevi9171 หลายเดือนก่อน +11

    യാ റബ്ബേ ഇങ്ങനെ ഒരു ദുരന്തം ഒരിക്കലും നീ തരല്ലേ അല്ലാഹ് യാ അല്ലാഹ് മരണപെട്ടവരുടെ കുടുംബങ്ങൾക്ക് ക്ഷമനൽകേണമേ അല്ലാഹ് മരണപ്പെട്ടവർക്ക് സ്വർഗം നീ നൽകേണമേ അല്ലാഹ്

    • @noorjahankunsambeevi9171
      @noorjahankunsambeevi9171 หลายเดือนก่อน +1

      ആമീൻ ആമീൻ യാറബ്ബിൽ ആലമീൻ

  • @hajaspsc2929
    @hajaspsc2929 หลายเดือนก่อน +11

    പടച്ച റബ്ബേ.... എന്തൊരു പരീക്ഷണമാണ്... ഈ പാവങ്ങൾ ഇനി എന്ത് ചെയ്യണം റബ്ബേ.... നീ കാക്കണേ അല്ലാഹ്.... നീ അവർക്ക് സമാധാനം നൽകണേ അള്ളാ..... നീ അവർക്ക് തണലാവണേ അള്ളാ....

    • @User67578
      @User67578 หลายเดือนก่อน

      ഈ കഷ്ട്ടം കൊടുക്കാണ്ടിരുന്നാൽ പോരായിരുന്നോ? പിഞ്ചു കുഞ്ഞുങ്ങൾ എന്ത് തെറ്റ് ചെയ്തു😢

  • @wayanadtoday
    @wayanadtoday หลายเดือนก่อน +173

    വാർത്തകൾ മാഞ്ഞു പോകുമ്പോൾ ഈ പാവങ്ങളെ മറക്കരുതേ.. ഞങ്ങളെ ചേർത്ത് പിടിക്കണം. പുനരധിവാസം ഉറപ്പാക്കണം 🙏

    • @888------
      @888------ หลายเดือนก่อน

      ഞമ്മൻ്റെ ആൾ ക്കാർക്ക് മാത്രം സഹായം😂

    • @wayanadtoday
      @wayanadtoday หลายเดือนก่อน +37

      @@888------ ഇവിടെയും വർഗീയത പറയാൻ ഉള്ള അങ്ങയുടെ കഠിന മനസ്സ് 😰

    • @rejeena.ismail
      @rejeena.ismail หลายเดือนก่อน +11

      ​@@888------ ഹോ എത്ര ക്രൂര മനസ്സ്

    • @GiriVV-nx1yx
      @GiriVV-nx1yx หลายเดือนก่อน +11

      @@888------ നീയൊന്നും മനുഷ്യനല്ലേ?

    • @rizwanmedia4301
      @rizwanmedia4301 หลายเดือนก่อน +14

      ​@@888------നീ ചത്തു പോയെങ്കിൽ കേരളം വർഗീയതയിൽ നിന്ന് രക്ഷസ് ട്ടേനെ

  • @muhammedsalihp7574
    @muhammedsalihp7574 หลายเดือนก่อน +263

    ക്ഷമ നൽകണേ റബ്ബേ..😢

    • @muhammadazhar2481
      @muhammadazhar2481 หลายเดือนก่อน +31

      Rabbu..?? Enthinu..?? 🥴

    • @VichiTH-io7hg
      @VichiTH-io7hg หลายเดือนก่อน +10

      Manasakthi kodukkane krishna😢

    • @kattukulath
      @kattukulath หลายเดือนก่อน +2

      Aameen

    • @VichiTH-io7hg
      @VichiTH-io7hg หลายเดือนก่อน +5

      Ithrayum sasthram vikasichittum prakrithi ariyan pattunnilallo janangale ozhipichittundengilethra jeevan rakshikkamayirunnu 😢

    • @user-rn8vw8st7g
      @user-rn8vw8st7g หลายเดือนก่อน

      Aameen

  • @MasterPiece
    @MasterPiece หลายเดือนก่อน +13

    😢😢😢 സഹിക്കാൻ പറ്റാത്ത വാർത്ത 🤲

  • @bimalss9406
    @bimalss9406 หลายเดือนก่อน +15

    ബന്ധുക്കളുടെ വേർപാടിൽ വിഷമിക്കുന്നവർക്ക് സർവ്വശക്തൻ സമാധാനം കൊടുക്കട്ടെ🙏🙏🙏

  • @sunilkumarmv556
    @sunilkumarmv556 หลายเดือนก่อน +42

    കലികാലം ആണ്, നല്ല മനുഷ്യരെ ദൈവം വേഗം വിളിക്കും, ദുഷ്ടന്മാർ പന പോലെ വളരും. അത്രയും നല്ല മനുഷ്യർ ആയിരിക്കാം അവിടെ ഉണ്ടായിരുന്നത്

  • @santoshdivakaran634
    @santoshdivakaran634 หลายเดือนก่อน +11

    താങ്കളുടെ ദുഃഖത്തിൽ പങ്കുചേരുകയും പ്രാർത്ഥനയോടെ....

  • @AnilkumarS-bt8fb
    @AnilkumarS-bt8fb หลายเดือนก่อน +12

    മനുഷ്യൻ ഇത്ര യുള്ളു സഹോദരങ്ങളെ 🙏

  • @ActorGlobel
    @ActorGlobel หลายเดือนก่อน +33

    ഇവർക്ക് സഹായം പരമാവതി നേരിട്ട് എത്തിക്കാൻ ശ്രമിക്കുക -😢

  • @muhammednihal5600
    @muhammednihal5600 หลายเดือนก่อน +12

    വെള്ളം ഇത്രയുും നിറഞ്ഞിട്ടും ഇവരെ പൊലുള്ളവരെ മാറ്റി പർപികതത്ത് കൊണ്ടാൻ ഇത് പോലുത്തെ ഒരു അവസ്ഥ ഉണ്ടായത് 😢

    • @Reshmi09
      @Reshmi09 หลายเดือนก่อน

      കളക്ടർ മാറണമെന്ന് ഇവരോട് പറഞ്ഞിരുന്നു എന്നു പറയുന്നുണ്ടല്ലൊ

  • @shamlashakos9886
    @shamlashakos9886 หลายเดือนก่อน +7

    ഞാനും വയനാട് ആണ് പടച്ചോനെ എല്ലാവരെയും കാക്കണേ

  • @shahidashameer5135
    @shahidashameer5135 หลายเดือนก่อน +46

    അള്ളാ ക്ഷമ കെടുക്കണെ അള്ളാ . മരണപെട്ടവർക്ക് ശഹീദിന്റെ കൂലി കൊടുക്കണെ അള്ളാ

    • @user-vi9eh5kc1w
      @user-vi9eh5kc1w หลายเดือนก่อน

      ആമീൻ

    • @powerbang9
      @powerbang9 หลายเดือนก่อน

      Kshama😂😂😂😂

    • @powerbang9
      @powerbang9 หลายเดือนก่อน

      Aarodanu koya kshamikkendath😮

    • @Georgerajeevmuhammed
      @Georgerajeevmuhammed หลายเดือนก่อน

      ​@@powerbang9അത് ഓരോരുത്തരുടെയും വിശ്വാസം ഒന്നിലും വിശ്വസിക്കാത്തവർക്ക് അതും ആകാം, പിന്നെ നിന്നെ പോലെ ചാണകം തിന്നുന്നവർക്ക് അതും ചെയ്യാം.....

  • @fathimanaja9560
    @fathimanaja9560 หลายเดือนก่อน +53

    കരഞ്ഞു 🥺🥺ഇനി കാണാൻ പറ്റുന്നില്ല റബ്ബേ 🥺🥺🥺

  • @javedmuhammed8610
    @javedmuhammed8610 หลายเดือนก่อน +14

    പാവപ്പെട്ടവർ അല്ലെ ഇത്തരം സ്ഥലങ്ങളിൽ താമസിക്കുക അവരുടെ ജോലി എസ്റ്റേറ്റിലോ മറ്റോ ആയിരിക്കും എല്ലാം പാവങ്ങൾ

  • @sosmodelhome2483
    @sosmodelhome2483 หลายเดือนก่อน +44

    പാവം മനുഷ്യൻ 😢

  • @DeepikaBaiju
    @DeepikaBaiju หลายเดือนก่อน +1

    കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല ദൈവമേ 😥😥🙏🏻🙏🏻🙏🏻

  • @salimk2690
    @salimk2690 หลายเดือนก่อน +2

    മരണപ്പെട്ടവരുടെ കുടുംബത്തിലുള്ള സഹോദരങ്ങൾക്ക്.
    ക്ഷമ നൽകണേ സമാധാനം ഉണ്ടാകണേ യാ അള്ളാ. 🙏🤲🤲🤲🤲

  • @nalkaravarghesejacob
    @nalkaravarghesejacob หลายเดือนก่อน +16

    നല്ലവനായ ദൈവം യേശുക്രിസ്തുവിന്റെ നാമത്തിൽ തന്റെ മക്കളെ രക്ഷിക്കട്ടെ,അനുഗ്രഹിക്കട്ടെ.എല്ലാ മനുഷൃരും ദൈവത്തിന്റെ മക്കളാണ്.രക്ഷാകരപ്രവർത്തനത്തിൽ ഉളളവർ ക്രിസ്തുവിന്റെ നാമത്തിൽ അനുഗ്രഹിക്കപ്പടട്ടെ. ആമേൻ.

  • @renuremraj5603
    @renuremraj5603 หลายเดือนก่อน +8

    ഓരോ വാർത്ത കാണുമ്പോഴും നെഞ്ചു പൊട്ടുന്നു. അപകടത്തിനു മുൻപ് ഇവരെയൊക്കെ മാറ്റിപാർപ്പിക്കാൻ നമുക്ക് കഴിഞ്ഞിരുന്നെങ്കിൽ എന്തൊരു ആശ്വാസമായേനെ 😒

  • @sulaimanmt3675
    @sulaimanmt3675 หลายเดือนก่อน +14

    അള്ളാഹു സമാധാനം നൽകട്ടെ...

  • @nahlanahla5602
    @nahlanahla5602 หลายเดือนก่อน +22

    അല്ലാഹുവേ കേൾക്കാൻ വയ്യ rabbe😥😥😥 അല്ലഹ സ്വാർഗം കൊടുക്കണേ റബ്ബേ എല്ലാവർക്കും. ജീവിച്ചു കൊതി തീരും മുമ്പേ 😥😥പെട്ടന്ന് കവർന്നെടുത്ത ഒരുപാട് ജീവനുകൾ.. വല്ലാത്ത അവസ്ഥ 😭😭😭😭😭🤲🤲🤲പ്രാർത്ഥന മാത്രം 😢

  • @MANOJkoolirikkal
    @MANOJkoolirikkal หลายเดือนก่อน

    കണ്ണ് നിറയാത ഇത് മുഴുവൻ കാണാൻ സാധിക്കില്ല 😢😢
    ഇനിയും ഇത്തരത്തിൽ ആർക്കും വരാതിരിക്കട്ടെ
    ""ദൈവം എന്നത് ഒരു സങ്കൽപ്പം ആണ്....... ഇനിയെങ്കിലും ഈ പ്രപഞ്ചത്തിൽ നമ്മെ താങ്ങി നിർത്തുന്ന ഭൂമിയെയും പ്രകൃതിയെയും.... ഭൂമിയിലെ നല്ല മനുഷ്യരെയും സ്നേഹിക്കാം...❤🙏🙏🙏🙏🙏🙏🙏🙏🙏.

  • @Mallumachanz
    @Mallumachanz หลายเดือนก่อน +1

    സഹിക്കാൻ കഴിയുന്നില്ല റബ്ബേ 😥ക്ഷമ നൽകണേ റബ്ബേ 🤲

  • @RAIHAN-1K
    @RAIHAN-1K หลายเดือนก่อน

    കേൾക്കുമ്പോൾ നെഞ്ചു പൊട്ടുന്നു റബ്ബേ 🤲🤲🤲 അവർക്ക് ക്ഷമ നൽകാനെ റബ്ബേ

  • @SayeedaBeegum
    @SayeedaBeegum หลายเดือนก่อน +16

    ക്ഷമ നൽകണേ allah😭😭😭🤲

  • @abdi4216
    @abdi4216 หลายเดือนก่อน +7

    ഇതൊക്കെ കാണുമ്പോ ഉള്ളൊന്ന് പിടയുന്നു 😢

  • @pcjohnnykutty902
    @pcjohnnykutty902 หลายเดือนก่อน +4

    An unbearable tragedy, may God give strength and fortitude to Nazer to withstand the pain for the many losses of his dear and near ones

  • @kpkd4679
    @kpkd4679 หลายเดือนก่อน +1

    എല്ലാം കാണുമ്പോൾ കണ്ണീർ പോലും വരാത്ത ഒരു മരവിച്ച അവസ്ഥ 😔 ഭഗവാനെ ചെയ്ത തെറ്റുകൾ ക്ഷമിച്തരണേ ഇനിയും പരീക്ഷിക്കല്ലേ 🙏🏻😞

  • @gen-zmultibaggers141
    @gen-zmultibaggers141 หลายเดือนก่อน +8

    God bless him

    • @Snowdrops314
      @Snowdrops314 หลายเดือนก่อน

      ഒലക്ക.. എന്ത് god...???😡😡😡

  • @jegannil2864
    @jegannil2864 หลายเดือนก่อน +2

    പ്രാർത്ഥനകൾ

  • @shamilexclusive
    @shamilexclusive หลายเดือนก่อน +8

    അധികാരികൾ വികസനം മാത്രം നോക്കുന്നുള്ളു വോട്ട് തന്ന ആളുകളുടെ ജീവന് പുല്ല് വില 😓

  • @ayishapt4626
    @ayishapt4626 หลายเดือนก่อน

    അള്ളാഹുവേ കാക്കുന്നേ മരിച്ചവർക്കും സ്വർഗം നൽകണേ കുടമ്പത്തിനു സമാധാണു അള്ളാ

  • @Adnan___x22
    @Adnan___x22 หลายเดือนก่อน +1

    ക്ഷമ നൽകണേ റബ്ബേ 😭😭

  • @vipinkumarnk6752
    @vipinkumarnk6752 หลายเดือนก่อน +3

    നഷ്ടപ്പെട്ടവരുടെ വേദനയിൽ 'പങ്കു ചേരുന്നു അവുന്ന സഹായ യങ്ങൾ തീരച്ചായും നിങ്ങളിൽ എത്തട്ടെ പടച്ചോൻ കാക്കട്ടെ

    • @moosap8038
      @moosap8038 หลายเดือนก่อน

      🤲🤲

  • @abdulrahim6763
    @abdulrahim6763 หลายเดือนก่อน

    അല്ലാഹുതആല നിത്യശാന്തി നിൽക്കട്ടെ സ്വർഗ്ഗം ദാനമായി നൽകുമാറാകട്ടെ

  • @ShamleenaKP-dd6ef
    @ShamleenaKP-dd6ef หลายเดือนก่อน

    പടച്ചോനെ നീ അവർക്ക് കരുത് നൽകണേ ആമീൻ

  • @Irfanirfu.lm10
    @Irfanirfu.lm10 หลายเดือนก่อน

    അദ്ദേഹത്തിന് ഇതെല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ അള്ളാ

  • @shobhhh6544
    @shobhhh6544 หลายเดือนก่อน

    ഈശ്വരാ.... പ്രാർത്ഥിക്കാൻ മാത്രേ എനിക്ക് കഴിയുന്നുള്ളു...... സഹിക്കാൻ ക്ഷമ തരട്ടെ

  • @minnumb07
    @minnumb07 หลายเดือนก่อน +10

    പണം പ്രധാനം തന്നെ പക്ഷെ വേണ്ടപ്പെട്ടവർ പോകുന്ന പോലെ ഉള്ള വിഷമം വേറെ ഇല്ല😢ഇനി ആർക്കു വേണ്ടി gvkkaan ആണ്😢

    • @888------
      @888------ หลายเดือนก่อน

      @@minnumb07 മുസ്ലിങ്ങൾ ആണ്.. പെറ്റു പെരുകും

  • @itsdude9866
    @itsdude9866 หลายเดือนก่อน +12

    Enthinado reach nu a vishamichu nilkunna aale chodichu salyapeduthunathu???

  • @user-fl5rb7zx1w
    @user-fl5rb7zx1w หลายเดือนก่อน +1

    Save മുല്ലപ്പെരിയാർ 🙏🙏🙏

  • @alfaresemadambillath1909
    @alfaresemadambillath1909 หลายเดือนก่อน +1

    ENIK NINNE ENTE VEETILEK KSHANAM SAHODARAAAA ❤❤❤❤

  • @user-xf9ww6td9u
    @user-xf9ww6td9u หลายเดือนก่อน +1

    കണ്ണുനീർ വറ്റിയ മനുഷ്യൻ കണ്ണുനീരോടെ ഇവിടെ കുറിക്കുന്നു സഹിക്കാൻ മനസ് പ്രാപ്തമാക്കട്ടെ

  • @AbdulGaffar-pk1hp
    @AbdulGaffar-pk1hp หลายเดือนก่อน +6

    അല്ലാഹുവേ ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങൾ ക്ക് ക്ഷമ നൽകേണമേ

  • @Nafeesakareem-jw8uo
    @Nafeesakareem-jw8uo หลายเดือนก่อน +1

    കരുകയല്ലാതെ ഒത മർഗവും ഇല്ല റബ്ബ് നോട് ദുഹ ചെയ്യാം ബാക്കിഉള്ള വർക്ക് ക്ഷമയും സമാധാനവും നൽകട്ടെ ആമീൻ

    • @Anazexe
      @Anazexe หลายเดือนก่อน +2

      Enth dua cheyyan, paramavathi jeevan ullavare kai pidich sahaikkan nokk

  • @Rajayogi777
    @Rajayogi777 หลายเดือนก่อน +2

    ദൈവമേ സഹിക്കാനുള്ള കൃപ ലഭിക്കട്ടെ 😢🤲

  • @sreejasreedharan3934
    @sreejasreedharan3934 หลายเดือนก่อน +1

    സഹിക്കാൻ കഴിയുന്നില്ല

  • @sajjudharmapriyan7038
    @sajjudharmapriyan7038 หลายเดือนก่อน +7

    പ്രാർത്ഥന....🙏

  • @soudhaqata9196
    @soudhaqata9196 หลายเดือนก่อน +1

    Rebbea😭😭🤲🤲🤲

  • @safeeqdinu2560
    @safeeqdinu2560 หลายเดือนก่อน +3

    അള്ളാ ക്ഷമ നൽക് അള്ളാ🤲🤲🤲

  • @fathimanaja9560
    @fathimanaja9560 หลายเดือนก่อน +17

    Allah😢😢😮ഇനി പരീക്ഷക്കല്ലേ റബ്ബേ 🥺🥺🥺🥺

  • @Fousiya22Fousi-xq2he
    @Fousiya22Fousi-xq2he หลายเดือนก่อน +2

    Enda parayendad😢😢😢😢😢😢😢😢😢 vakkilla kanneer matram 😢😢😢😢😢😢😢

  • @renjithbs7331
    @renjithbs7331 หลายเดือนก่อน +1

    🎶ആരിവിടെ ചുരങ്ങൾ താണ്ടി ചൂളമടിച്ചു...🎶🎶 🔥 റിസോർട് ബിനാമികളോ "അതോ" ബിനാമി പാറകോറികളോ "അതോ" ഇതിനെല്ലാം ഒത്താശ ചെയ്തുകൊടുത്ത രാഷ്ട്രീയ ദല്ലാളുകളോ..😡പ്രീയപെട്ട സഹോദരങ്ങളെ നിങ്ങൾ ഒന്നു മനസിലാക്കുക ബിനാമികൾക്കും ജനങൾകുമിടയിൽ നമ്മുടെ കണ്ണുകെട്ടി കളിക്കുന്ന ഒരേ വർഗം അത് വെള്ളപുഷിനടക്കുന്ന രാഷ്രീയവർഗ്ഗമാണ് സോദരേ.... 😡

  • @bindhus4202
    @bindhus4202 หลายเดือนก่อน

    ഭഗവാനെ 🙏🙏

  • @shifaayisha94
    @shifaayisha94 หลายเดือนก่อน

    Rubbe jeevan bakkiyayavark ellam sahikkanulla manakkaruthum kshamayum maranappettavark avrde papangal piruth swarggam kodthanugrahikka ne aameen

  • @user-xf9ww6td9u
    @user-xf9ww6td9u หลายเดือนก่อน +1

    മരങ്ങൾ വെട്ടി നശിപ്പിച്ചു മണ്ണും പാറയും പിഴുത്തെടുത്തു റിസോർട്ട് പണിതെടുത്തു ആര്??മനുഷ്യർ 😢😢അനുമതി നൽകി ആര്?? മനുഷ്യർ 😢😢😢തിരിച്ചു ചോദിച്ചു പ്രകൃതി എത്രയോ തവണ... മനുഷ്യന്റെ അഹന്ത അത് തിരികെ നൽകിയില്ല 😢തിരിച്ചെടുത്തു പ്രകൃതി തന്നെ 😢 എന്തിനാ നിങ്ങളെന്റെ ആവാസവ്യവസ്ഥയെ തകിടം മറിച്ച് മാളിക പണിതത്? പ്രകൃതി ചോദിക്കുന്നതായെനിക്കും നിങ്ങൾക്കും തോന്നുന്നില്ലേ 😢😢നിങ്ങൾ കേൾക്കുന്നില്ലേ ആർത്തുലച്ച അവളുടെ രോദനം 😢 എനിക്ക് ഒഴുകാൻ എന്റെ ഇടമെവിടെ എന്ന് പുഴയെത്ര ചോദിച്ചു?😢
    പകരം നീ അവളുടെ മറുപിളർന്നു എടുത്തു മാറ്റിയോ മണൽതരികൾ 😢വിട്ടുകളഞ്ഞിട്ടും ഊറ്റിയൂറ്റി നിങ്ങളവളുടെ ആഴങ്ങളിൽ നങ്കൂരം ഇറക്കി മനുഷ്യാ 😢 ഇനിയെങ്കിലും തിരിച്ചറിയൂ തിരികെ നൽകൂ പ്രകൃതിയെ 😢

  • @shajiraji
    @shajiraji หลายเดือนก่อน

    അത്‌ താങ്ങാനുള്ള കരുത്തു ഉണ്ടാവട്ടെ 🙏🙏

  • @renuvijayakumar506
    @renuvijayakumar506 หลายเดือนก่อน +1

    ഇവരൊക്കെ എങ്ങനെ ഇനി ജീവിക്കും എങ്ങനെ സമാധാനിക്കും എന്തു പറഞ്ഞു സമാധാനിക്കും എന്തിനാ തമ്പുരാനെ ഇങ്ങനെ ഒരു വിധി തന്നു പരീക്ഷിക്കുന്നത് 😢😢😢😢😢😢😢😢😢😢

  • @Gooday324
    @Gooday324 หลายเดือนก่อน

    കണ്ണുനീർചാലിട്ടൊഴുകുന്നു 😰😰😰😰😰😭😭😭😭

  • @user-cr8mb3qf1n
    @user-cr8mb3qf1n หลายเดือนก่อน +2

    🙏🙏🙏🙏

  • @aravindraj5114
    @aravindraj5114 หลายเดือนก่อน

    ഈശ്വരാ 🙏🏻ക്ഷമ നൽകണേ 🙏🏻

  • @balachandranreena6046
    @balachandranreena6046 หลายเดือนก่อน

    No word's only tears 😭😭😭

  • @user-tg8sd9bu3n
    @user-tg8sd9bu3n หลายเดือนก่อน +1

    അവിടെ എല്ലാരും നിർവികരമായിപ്പോയി ന്ന് തോന്നുന്നു.. 😢

  • @jitheshperingode6903
    @jitheshperingode6903 หลายเดือนก่อน

    ഏറെ ദുഃഖകരം 😥😥😥😥

  • @Shahidmonu53
    @Shahidmonu53 หลายเดือนก่อน

    ഒന്നും പറയാനില്ല 😢😢😢😢😢😢😢

  • @user-mz7ui8ke9p
    @user-mz7ui8ke9p หลายเดือนก่อน

    ALLHA KUDUMBAM NASTAMAYAVARK KSHAMA NALKANE MARANAPETUPOYAVARUDE KABARJEEVITHAM SATHOSHATHILAKATE ATHINUVENFI DUHA CHRYA ETHRAYUM PETRNNU NASTAMAYAVARE THIRICHUKITAN PRARTHIKA

  • @ameenmohammed4898
    @ameenmohammed4898 หลายเดือนก่อน +3

    എന്ത് കൊണ്ട് ഉരുൾ പോട്ടൽ സംഭവിക്കുന്നു എന്ന് ഗവൺമെൻ്റ് അന്വേഷിക്കണം. കവളപ്പറയിl ഇത് സംഭവിച്ചപ്പോൾ തന്നെ ഗവൺമെൻ്റ് അന്വേഷിക്കണം ആയിരുന്നു.

  • @sahaltalks8218
    @sahaltalks8218 หลายเดือนก่อน

    മേപ്പാടി ചെമ്രാ താഴ്വരയിൽ ഒരുപാട് പേര് താമസിക്കുന്നുണ്ട് ഇവിടെ യും എന്തെകിലുഉരുൾ പൊട്ടൻ സത്യത ഉണ്ടെകിൽ നേരത്തെ പറയണം 🙏🏻🙏🏻🙏🏻

  • @User67578
    @User67578 หลายเดือนก่อน +1

    ഒരാപത്ത് വരുമ്പോൾ മന സമാദാനത്തിന് വിളിക്കാൻ ഉള്ള ഒരു സങ്കൽപ്പം എന്നതിനപ്പുറം യാതൊരും പ്രസക്തിയും മതത്തിനും മത ദൈവങ്ങൾക്കും ഇല്ല 🥲 പിന്നെ എന്തിനു മനുഷ്യാ നീ മതത്തിനു വേണ്ടി തമ്മിൽ തല്ലുന്നു 😭

  • @mohammedsadiqthayyil1947
    @mohammedsadiqthayyil1947 หลายเดือนก่อน +2

    പടച്ച റബ്ബേ കുടുംബത്തിന് ക്ഷമ നൽകണേ

  • @De-tw7by
    @De-tw7by หลายเดือนก่อน

    All my prayers.....very sad to hear dear.......

  • @cocoboyiz
    @cocoboyiz หลายเดือนก่อน

    Manushyante nisahayatha....😢

  • @jasilanaseer1618
    @jasilanaseer1618 หลายเดือนก่อน +1

    Arjunane kittane ennu prathithu kondirikkumpol aanu ... vayanad urul pottal . 😢

  • @jayas4210
    @jayas4210 หลายเดือนก่อน +1

    ഈശ്വര 🙏

  • @sulaimanrahmani6395
    @sulaimanrahmani6395 หลายเดือนก่อน

    പടച്ചതമ്പുരാൻ്റെ വിധിയിൽ വിശ്വാസിക്കുന്നവരെല്ലാം ക്ഷമിക്കുക. പ്രാർത്ഥിക്കുക
    ഉറച്ച മനസ്സോടെ ജീവിതം തന്ന റബ്ബിനെ സ്തുതിച്ച് ഉറ്റവർ ഉടയവർക്ക് സംഭവിച്ചതിൽ ക്ഷമിച്ച് എല്ലാം റബ്ബിൽ അർപിച്ച് മുന്നോട്ട് നീങ്ങുക -
    മനുഷ്യർക്കോ സംവിധാനങ്ങൾക്കോ
    റബ്ബിൻ്റെ വിധിക്കു മുമ്പിൽ പിടിച്ചു അമർത്താൻ പറ്റില്ലല്ലോ?
    ജാഗ്രത പുലർത്തുക
    ജീവിക്കാൻ
    ഒരവസരം തന്ന റബ്ബിനെ സ്തുതിച്ച് ക്ഷമിച്ച് അവൻ തന്നതിൽ നന്ദികാണിച്' - റഹ്മത്തിൽ നിന്ന് ആശമുറിയാതെ മുന്നോട്ടു നീങ്ങുക
    റബ്ബ ല്ലാം റാഹത്താക്കി തരട്ടെ ആമീൻ

  • @jamsheerpoogod1881
    @jamsheerpoogod1881 หลายเดือนก่อน

    പടച്ചോനെ ക്ഷമ കൊടുക്കേ 🤲

  • @BasheerValli-ic9hs
    @BasheerValli-ic9hs หลายเดือนก่อน +12

    : ചില്ലറ പേടി, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ സന്തോഷവാര്‍ത്ത അറിയിക്കുക. (ഖുർആൻ-2:155)
    : തങ്ങളെ വല്ല വിപത്തും ബാധിച്ചാല്‍ അവര്‍ പറയുന്നു: "ഞങ്ങള്‍ അല്ലാഹുവിന്റേതാണ്. അവനിലേക്കുതന്നെ തിരിച്ചുചെല്ലേണ്ടവരും." (ഖുർആൻ-2:156): അവര്‍ക്ക് അവരുടെ നാഥനില്‍ നിന്നുള്ള അതിരറ്റ അനുഗ്രഹങ്ങളും കാരുണ്യവുമുണ്ട്. അവര്‍ തന്നെയാണ് നേര്‍വഴി പ്രാപിച്ചവര്‍. (ഖുർആൻ-2:157)

    • @888------
      @888------ หลายเดือนก่อน

      എത്ര എണ്ണം പണ്ണി ഉണ്ടാക്കി പന്നി😂?

    • @sajithsahdevans296
      @sajithsahdevans296 หลายเดือนก่อน

      ഒന്ന് പോടാ മൈരേ,

  • @AbuAnu-ik9fo
    @AbuAnu-ik9fo หลายเดือนก่อน +1

    😢😢 2:41

  • @asifsha6186
    @asifsha6186 หลายเดือนก่อน +2

    Ellarkum allahu swargam nalkatte

  • @untamedVagabond
    @untamedVagabond หลายเดือนก่อน +1

    എങ്ങനെ ഈ മനുഷ്യൻ കരയാതെ നിൽക്കുന്നത്? 😟

  • @Ratheeshkumar-pb5pk
    @Ratheeshkumar-pb5pk หลายเดือนก่อน

    മാറുന്നവർക് വേണ്ട സൗകര്യം ഒരുക്കാതെ മാറിക്കോ ,മാറിക്കോ , എന്ന് സർക്കാർ പറഞ്ഞാൽ .ഇ പാവങ്ങൾ ഇവിടെ പോകും

  • @pradeeshkumar5795
    @pradeeshkumar5795 หลายเดือนก่อน

    മാധവ് ഗാഡ്കിൽ.... ഓർക്കുക വല്ലപ്പോഴും....😢

  • @ashikm8887
    @ashikm8887 หลายเดือนก่อน

    😢😢

  • @martinka3171
    @martinka3171 หลายเดือนก่อน

    ദൈവമേ 😭😭😭😭😭😭😭🙏🙏🙏🙏

  • @rajeshkarunagapalli3462
    @rajeshkarunagapalli3462 หลายเดือนก่อน

    ഇതൊക്കെ അനുഭവിച്ച ആൾക്കേ വേദന അറിയൂ എന്നപോലെയുള്ള ആൾക്ക് അയാളുടെ വേദനയിൽ ഒരുപാട് വിഷമം ഉണ്ട് ഈ ദിവസം

  • @aiswaryaprasanth8668
    @aiswaryaprasanth8668 หลายเดือนก่อน

    😥😥😥😥 സഹിക്കാൻ വയ്യ

  • @KadheejaTM-kf5bg
    @KadheejaTM-kf5bg หลายเดือนก่อน

    Otta rathri kondu allah 😭😭 😭

  • @vipinmohan169
    @vipinmohan169 หลายเดือนก่อน

    May god give strength to him😢

  • @ahmadkunhimadani8980
    @ahmadkunhimadani8980 หลายเดือนก่อน

    Allahve avarkellam swargam nalgane
    A kudumvatinn ksama nalgane allha

  • @kamalammat.b8953
    @kamalammat.b8953 หลายเดือนก่อน

    Ellam sahikkanulla sakthi easwaran nalkatte

  • @TipTop_power_CG
    @TipTop_power_CG หลายเดือนก่อน

    കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.
    സംഗീർത്തനം 50:15

  • @abdulgafoorm9092
    @abdulgafoorm9092 หลายเดือนก่อน +2

    😢😢😢

  • @faseelabanthodampadi-3748
    @faseelabanthodampadi-3748 หลายเดือนก่อน

    Allha😢😢kakkane .shema kodukane allha