'ഞങ്ങളും പ്രളയബാധിതരല്ലേ? ഞങ്ങള്‍ക്കില്ലേ പുനരധിവാസം' തലചായ്ക്കാനിടമില്ലാതെ ചാലിയാറിന്റെ ഹീറോകള്‍

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 775

  • @Mathrubhumi
    @Mathrubhumi  4 หลายเดือนก่อน +23

    പ്രളയമെടുത്ത് ഒറ്റപ്പെട്ട വാണിയമ്പുഴ കോളനി സന്ദര്‍ശിക്കുമെന്ന് മന്ത്രി.ഒ.ആര്‍ കേളു......
    Read more at: www.mathrubhumi.com/news/kerala/minister-or-kelu-respons-in-vaniyampuzha-colony-issue-1.9810700

    • @gigicheriyan
      @gigicheriyan 4 หลายเดือนก่อน

      RegardsqA

    • @prajithkarakkunnel5482
      @prajithkarakkunnel5482 4 หลายเดือนก่อน

      ആ സന്ദർശിക്കട്ടെ ഇപ്പോഴും കുടിലിൽ താമസിക്കാൻ ആണ് പാവങ്ങളുടെ വിധി.വർഷം 2024 ആണെന്ന് ഓർക്കണം.. SC/ST ക്കാരിലെ ക്രീമി ലെയർ കാരെ കണ്ടെത്താൻ ഭയങ്കര ഉത്സാഹം ആണ് അതിന്റെ ഒരംശം മതിയല്ലോ അവരെ പുനരധിവസിപ്പിക്കാൻ.🎉എനിക്ക് ഇപ്പോൾ 34 വയസ്സ് ആയി ഓർമ വച്ചപ്പോ തൊട്ട് കേൾക്കുന്നതാണ് ആദിവാസികൾക്ക് ഉള്ള ക്ഷേമ പദ്ധതികളെ കുറിച്ച് ഈ ഫണ്ട്‌ എല്ലാം എങ്ങോട്ടാ പോകുന്നത്. Pk ജയലക്ഷ്മി എന്നൊരു മന്ത്രി ഉണ്ടായിരുന്നു അവർ തന്നെ ഇപ്പൊ മറന്നു പോയി കാണും പണ്ട് മന്ത്രി ആയിരുന്നു എന്ന്. അടുത്ത പ്രതീക്ഷ, ബഹു:മന്ത്രി ഒ ആർ കേളു സാറിനു എങ്കിലും എന്തെങ്കിലും ചെയ്യാൻ സാധിക്കട്ടെ.

  • @henzatech
    @henzatech 4 หลายเดือนก่อน +308

    ഇത് പുറത്തു കൊണ്ട് വന്ന ചാനലിന് ഒരായിരം നന്ദി ❤️❤️❤️❤️

  • @SUJITHS.
    @SUJITHS. 4 หลายเดือนก่อน +321

    വാർത്തകൾ ഇങ്ങനെ ആകണം , കാഴ്ച ഇല്ലാത്തവന്റെ കണ്ണുകളും ശബ്ദിക്കാൻ കഴിയാത്തവന്റെ ശബ്ദവും ആകണം അങ്ങനെ ആകുമ്പോൾ മാത്രമേ ആ ധർമം പൂർണമാകൂ ... അഭിനദനീയം ❤

    • @nishraghav
      @nishraghav 4 หลายเดือนก่อน +2

      വളരെ സത്യം

    • @flavourtalks7530
      @flavourtalks7530 4 หลายเดือนก่อน +1

      Exactly 💯

    • @yathra_keralam5037
      @yathra_keralam5037 4 หลายเดือนก่อน +1

      👌🏻

    • @ajikumarmaloor8542
      @ajikumarmaloor8542 4 หลายเดือนก่อน +2

      അതെ.👍👍 ഇതാവണം വാർത്ത ഇങ്ങനെയാകണം. വാർത്ത . ആ ചെകുത്താൻ മോഹൻലാലിനെ തെറി പറഞ്ഞ് നടക്കാതെ ഇതുപോലൊരു വീഡിയോ ചെയ്യ്. ലക്ഷകണക്കിന് ആൾക്കാരുടെ സപ്പോർട്ടും 'പ്രാർത്ഥയും ഉണ്ടാവും ചെകുത്താനേ ... ഈ വാർത്തയും, വീഡിയോയും, എത്രയും പെട്ടന്ന് അധികാരികളുടെ ശ്രദ്ധയിൽപെടട്ടെ. അവർ കണ്ണ് തുറക്കട്ടെ! ആ പാവം മനുഷ്യരും, ജീവിക്കട്ടെ ആയുസ്സുള്ള കാലംവരേയും!👏👏👏👏

  • @sirajpp2591
    @sirajpp2591 4 หลายเดือนก่อน +650

    സർക്കാർ ഈ പാവങ്ങളെ കൂടെ പരിഗണിക്കണം.. കാടിന്റെ മക്കളെ സന്നദ്ധ സംഘടന ഏദെലും സഹായിക്കണം

    • @JourneyOfMiraclesByTG
      @JourneyOfMiraclesByTG 4 หลายเดือนก่อน +4

      @@sirajpp2591 കേന്ദ്രത്തിന്റെ PMAY പദ്ധതി undallo. പിന്നെ നമ്മുടെ Life പദ്ധതി ഇല്ലെ

    • @drpksjith3159
      @drpksjith3159 4 หลายเดือนก่อน +7

      കുറെ കാലമായി പരിഗണിക്കുന്നു... ആദിവാസികൾ, കോളനികൾ എന്ന വിളി മാത്രം നവോത് ഥാനത്തിൽ മാറിയിട്ടില്ല... ഇനി മാറാനും പോകുന്നില്ല...

    • @maheshmv
      @maheshmv 4 หลายเดือนก่อน +5

      എത്ര കോടി രൂപയാ ഓരോ വർഷവും ഈ ആദിവാസികളുടെ പുനരുദ്ധാരണത്തിനു വേണ്ടി കേന്ദ്രസർക്കാർ അനുവദിച്ചിരുന്നതെന്ന് ആർക്കെങ്കിലും അറിയുമോ...🤔

    • @sirajpp2591
      @sirajpp2591 4 หลายเดือนก่อน +3

      @@JourneyOfMiraclesByTG ഇദൊക്കെ അവരുടെ അടുത്ത് ഏതുന്നുണ്ടോ ബ്രോ 🤔

    • @sajeevsarasa5302
      @sajeevsarasa5302 4 หลายเดือนก่อน

      എല്ലാം മിടുക്കന്മാർ പുട്ടടിക്കും. തെണ്ടികൾ

  • @BeHappy-wm6ub
    @BeHappy-wm6ub 4 หลายเดือนก่อน +70

    ഇവരുടെ ആവശ്യം ന്യൂസ് അക്കിയ ടീമിന് ഇന്നത്തെ ലൈക് ❤👍👍🔥

  • @sandhyas3287
    @sandhyas3287 4 หลายเดือนก่อน +278

    ഇവരും നമ്മുടെ സഹോദരങ്ങൾ അല്ലേ? ഈ വാർത്തയിലൂടെ ഇവർക്കും സഹായം എത്തണം. ഇവരുടെ അടിസ്ഥാന ആവശ്യങ്ങൾ എങ്കിലും നിറവേറ്റികൊടുക്കണം 🙏🏻. വോട്ട് തന്നതിനുള്ള നന്ദിയായി🙏🏻🙏🏻🙏🏻.

  • @B.A_Sree
    @B.A_Sree 4 หลายเดือนก่อน +44

    വയനാട്ടിൽ ഒത്തിരി സാധനങ്ങൾ കിട്ടുന്നില്ലേ,അതിൽ ഒരു പങ്ക് ഈ കാടിൻ്റെ മക്കൾക്കും കൊടുത്തു കൂടെ.പാവങ്ങൾ😢😢😢😢

  • @ranjith.v.s
    @ranjith.v.s 4 หลายเดือนก่อน +317

    Good reporting, ഇവരെയും പുനരധിവാസ പദ്ധതിയിൽ ഉള്‍പ്പെടുത്തണം.

  • @suthisanjayan
    @suthisanjayan 4 หลายเดือนก่อน +25

    മാധ്യമ പ്രസ്ഥാനങ്ങൾ മാധ്യമധർമമം കൈമോശം വന്നിട്ടില്ല എന്ന തിരിച്ചറിവിന് ഉദാഹരണമായ വാർത്ത ഇങ്ങനെയൊരു വാർത്ത നിർമ്മിച്ച മാധ്യമ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ , തുടർ വാർത്തകൾ പ്രതീക്ഷിക്കുന്നു

  • @geetharamdas4662
    @geetharamdas4662 4 หลายเดือนก่อน +170

    പാവം കാടിൻ്റെ മക്കൾ. എല്ലാ രീതിയിലും അവഗണിക്കപ്പെടുന്ന വിഭാഗം. അവർക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ അവർക്ക് ലഭിക്കാതെ ഇടനിലക്കാർ തട്ടിയെടുക്കുന്നു. മനസ്സിനെ നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ' '🙏🙏🙏🙏🙏

    • @Aysha_s_Home
      @Aysha_s_Home 4 หลายเดือนก่อน +4

      ആപൈസ കൊണ്ട് ആരും നന്നാവില്ല😔😔😢😢😢😢😢

    • @happykids4700
      @happykids4700 4 หลายเดือนก่อน

      സത്യം

    • @manjustellus72
      @manjustellus72 4 หลายเดือนก่อน

      Correct 💯💯💯

  • @-bi1oasis8r2efr
    @-bi1oasis8r2efr 4 หลายเดือนก่อน +111

    മക്കളേ 😭😭😭കരഞ്ഞുപോയി നിങ്ങളോടൊപ്പം മനസാക്ഷിയുള്ളവർ 😭😭😭

  • @shibinkandoth
    @shibinkandoth 4 หลายเดือนก่อน +27

    ശബ്ദമില്ലാത്ത മനുഷ്യരുടെ ശബ്ദമാവണം വാർത്ത.. മികച്ച വാർത്ത..

  • @thomaskp8853
    @thomaskp8853 4 หลายเดือนก่อน +72

    ഇത് കാണുന്നുണ്ടോ അധികാരികളെ അവതരണം സൂപ്പർ

  • @Sureshkumar58123
    @Sureshkumar58123 4 หลายเดือนก่อน +172

    ആ അമ്മയുടെ ചിരി ഹൃദയത്തിനുള്ളിലാണ് തുളച്ചുകയറുന്നത്.
    അധികാരികളേ
    കണ്ണ് തുറക്കൂ
    ഇടപെടൂ

  • @dinulal4336
    @dinulal4336 4 หลายเดือนก่อน +31

    ശരിയായ മാധ്യമ പ്രവർത്തനം. എത്രയും പെട്ടെന്ന് തന്നെ ഇവർക്ക് വീട് കിട്ടാൻ വേണ്ടി സർക്കാർ നടപടി എടുക്കണം. ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏതെങ്കിലും സംഘട എങ്കിലും മുന്നോട്ടു വരണം എന്നു ആഗ്രഹിക്കുന്നു.

  • @renjithperinganadan724
    @renjithperinganadan724 4 หลายเดือนก่อน +78

    ഇവിടെ പാവങ്ങളുടെ പാർട്ടി ആണന്നു പറഞ്ഞു നടക്കുന്ന നേതാക്കളും അണികളും. കണ്ൺതുറന്നു ഇത് കാണുക... സർക്കാർ എത്രയും പെട്ടന്ന് ഇവരെ സഹായിക്കുക

    • @SreerajR-
      @SreerajR- 4 หลายเดือนก่อน +2

      ബിജ്യന് ഇതൊന്നും കാണാനും കേൾക്കാനും നേരമില്ല 🥹🥹

  • @ajirahman5289
    @ajirahman5289 4 หลายเดือนก่อน +49

    ഈ report കണ്ടിട്ട് സങ്കടം വരുന്നു, എന്താണ് ഇവിടുത്തെ govt and department ഇങ്ങനെ, ഇവരുടെ മനസ്സ് തകർന്നിട്ടാണ് ഇവർ സംസാരിക്കുന്നത് ഇത് കേരളക്കര മൊത്തം ശാപമാണ്, ഇവരെ എത്രയും വേഗം gvt സഹായിക്കണം

  • @junianil1058
    @junianil1058 4 หลายเดือนก่อน +67

    Direct affected families നു മാത്രം ഫണ്ട് കിട്ടും അലലാത്ത പതിനായിരങ്ങളെ ആര് കേൾക്കാൻ thankyou matruboomi......

    • @nishraghav
      @nishraghav 4 หลายเดือนก่อน

      അതെ

  • @SN-wi5kt
    @SN-wi5kt 4 หลายเดือนก่อน +15

    നന്ദി മാതൃഭൂമി 😢😢 ഇത് കാണിച്ചു തന്നതിന്. ഇവർക്ക് നടക്കാൻ ഒരു പാലം എങ്കിലും നിർമിച്ചു കൊടുക്കാൻ പാടില്ലേ സർക്കാരിന്. എന്നാൽ അല്ലേ മറ്റുള്ളവർക്കും അവിടെ ചെന്ന് അവരുടെ കാര്യങ്ങൾ അറിയാൻ സാധിക്കുകയുള്ളു. Pls ഏതെങ്കിലും സംഘടനക്കാർ ഇതൊന്നു കാണൂ. ഇവർക്ക് നല്ല ഒരു പാലം വീടും വെച്ച് കൊടുക്കൂ

  • @arabicclass712
    @arabicclass712 4 หลายเดือนก่อน +27

    കഷ്ടം'പാവങ്ങൾ. വാർത്ത കണ്ടും കേട്ടും കരഞ്ഞു പോയി. നമുക്ക് അവരെ സഹായിക്കണം. എത്രയും പെട്ടെന്ന് ഒരു പാലം അവർക്ക് പണിതു കൊടുക്കുക ദയവായി

  • @ayushsubash4336
    @ayushsubash4336 4 หลายเดือนก่อน +19

    എന്തൊരു ജീവിതം 😢ഒരു ബെയ്‌ലി പാലം എങ്കിലും ഇവർക്ക് പണിത് കൊടുത്തൂടെ 🙏

  • @Freepersonwithfreethoughts
    @Freepersonwithfreethoughts 4 หลายเดือนก่อน +61

    പ്രളയത്തിന് നമ്മൾ കൊടുത്ത 280 കോടി ഇപ്പോഴും ദുരിതാശ്വാസ നിധിയിൽ വെച്ചിട്ട് സ്വന്തകർക്കു 25 ഉം 30 ഉം ലക്ഷം ഇഷ്ടംപോലെ കൊടുക്കുന്നു. ഇങ്ങനെ ഒരു നാശത്തിനെ കേരളം ഭരിക്കാൻ ഏല്പിച്ചല്ലോ

    • @akheeshmohan3560
      @akheeshmohan3560 4 หลายเดือนก่อน +3

      എല്ലാം സുതാര്യം 😆

  • @hashimmuhamed549
    @hashimmuhamed549 4 หลายเดือนก่อน +14

    ആദിവാസി ക്ഷേമത്തിന് എല്ലാവർഷവും കോടികൾ ചിലവാക്കുന്നു പക്ഷെ ഒന്നും ആദിവാസി ഊരുകളിൽ എത്തുന്നില്ല😢😢

  • @AkbarAkku-tb2ld
    @AkbarAkku-tb2ld 4 หลายเดือนก่อน +30

    വോട്ട് ചെയ്യാനുള്ള മെഷീൻ ആണ് ഈ പാവങ്ങൾ.... അത് കഴിഞ്ഞാൽ പിന്നെ ആരും തിരിഞ്ഞു നോക്കൂല.....😢😢😢

  • @51envi38
    @51envi38 4 หลายเดือนก่อน +92

    ചോദിക്കാനും പറയാനും ആരുമില്ലാത്ത പാവങ്ങൾ😢 അധികാരികൾ കണ്ണ് തുറന്നെങ്കിൽ..

    • @jijeshkunnath5597
      @jijeshkunnath5597 4 หลายเดือนก่อน

      അധികാരികൾ കണ്ണ് തുറക്കണമെങ്കിൽ ഇവർ ഒരു വോട്ട് ബാങ്ക് ആയിരിക്കണം

  • @VellakkaEntertainments
    @VellakkaEntertainments 4 หลายเดือนก่อน +54

    ആരു ഭരിച്ചാലും ഇങ്ങനെ ഉള്ളവരുടെ അവസ്ഥ മാറില്ല എല്ലാം പ്രഹസനം മാത്രം

  • @orupravasi9922
    @orupravasi9922 4 หลายเดือนก่อน +62

    ഇവർ ആരും കരയത്തില്ല... ചിരിച്ചോണ്ട് സങ്കടം പറയും,, അതുകൊണ്ടാണോ ഇവരുടെ ബുദ്ധിമുട്ട് ആരും മനസ്സിലാക്കാതത്തു 🙏🏻

  • @udayakumar4842
    @udayakumar4842 4 หลายเดือนก่อน +17

    ഇതുപോലുള്ള വാർത്തകൾ ഇനിയും ചെയ്യണം

  • @achuchandran179
    @achuchandran179 4 หลายเดือนก่อน +25

    എന്താ അവസ്ഥ അവരും നമ്മളെ പോലെ മനുഷ്യന്മാർ അല്ലേ.,...... ഭക്ഷണം ഇല്ല,വീട് ഇല്ല, ഒന്നും ഇല്ല,സമാധാനം ഇല്ല, പേടിച്ചു ജീവിക്കണം പുലിയെയും ആനയെയും ഒക്കെ....... നമ്മൾ ഒക്കെ ഇവരെ വച്ചു നോക്കുമ്പോൾ കൊട്ടാരത്തിൽ ആണ്....... പാവങ്ങൾ........

  • @hamzakutteeri4775
    @hamzakutteeri4775 4 หลายเดือนก่อน +87

    ഇതാണ് കേരളം, ഒരു യാത്ര സൗകര്യം പോലും ഒരുക്കാൻ അധികാരികൾക്ക് സാധിച്ചില്ല ഇവരാണ് k റെയിൽ ന് വേണ്ടി ഓടുന്നത്

  • @jessythomas2221
    @jessythomas2221 4 หลายเดือนก่อน +1

    ഈ പാവങ്ങളുടെ അവസ്ഥ പുറത്തു കൊണ്ടുവന്ന ചാനലിന് അഭിനന്ദനങ്ങൾ 🌹🌹🌹ഇവരെയും കരുതണം 👍ആവശ്യങ്ങൾ നിറവേറ്റി കൊടുക്കണം 👏വോട്ട് കിട്ടുവാൻ മാത്രം ഈ പാവങ്ങളെ വേണം 😢

  • @guruji1110
    @guruji1110 4 หลายเดือนก่อน +4

    മാതൃഭൂമി മാത്രം ഇവരെ കാണിച്ചു നന്ദി. സർക്കാർ, മറ്റുള്ളവർ ഇവരെ കൈ ഒഴിഞ്ഞു.

  • @sainulabide7412
    @sainulabide7412 4 หลายเดือนก่อน +30

    എന്താണാവോ നമ്മൾ ഇവരെ കാണാതെ പോവുന്നത്, സർക്കാർ കണ്ണ് തുറന്നെ മതിയാവൂ, plse

  • @vineethaav6652
    @vineethaav6652 4 หลายเดือนก่อน +96

    സ്വന്തമായി ഭൂമി ഇല്ല, വഴിയില്ല, അടച്ചുറപ്പുള്ള വീടില്ല, വെട്ടമില്ല,കുട്ടികൾക്ക് സ്കൂളിൽ പോകാൻ പറ്റുന്നില്ല, ജീവന് യാതൊരു സുരക്ഷിതവും ഇല്ല,പ്രാധമിക കാര്യങ്ങൾ നിറവേറ്റാൻ കക്കൂസില്ല,....
    ഒരു ജനതയെ ഇവിടെ ഇങ്ങനെ ജീവനോടെ ഇല്ലാതാക്കികൊണ്ടിരിക്കുമ്പോഴും കേരളം നമ്പർ വൺ ആണ് പോലും, കോളനി എന്ന പേര് പ്രകൃതിയെന്നും ഉന്നതിയെന്നും ആക്കാൻ തിടുക്കം കാട്ടുന്നവർ അറിയുക, മലവെള്ളം വരുമ്പോൾ ഞങ്ങളെ കൊണ്ടുപോയിക്കോട്ടെ.... എന്ന് പറയേണ്ടി വരുന്ന ഒരു കൂട്ടം മനുഷ്യരുടെ ദയനീയത.

    • @balakrishnankrishnan5214
      @balakrishnankrishnan5214 4 หลายเดือนก่อน

      😂😂

    • @saheernk1517
      @saheernk1517 4 หลายเดือนก่อน

      @@balakrishnankrishnan5214
      എന്താ നായിന്റെ മോനെ ഒരു ചിരി

    • @minimolpurushothaman3672
      @minimolpurushothaman3672 4 หลายเดือนก่อน

      ഇവരും കേരളത്തിന്റെ മക്കൾ അല്ലെ കഷ്ടം 😓

    • @SN-wi5kt
      @SN-wi5kt 4 หลายเดือนก่อน +2

      ​@@balakrishnankrishnan5214എന്തിനാടോ ചിരിക്കുന്നത്. ഇതൊന്നും കണ്ടിട്ട് മനസ്സ് അലിയുന്നില്ലേ

    • @rahmath8914
      @rahmath8914 4 หลายเดือนก่อน

      😢

  • @neehalbk6304
    @neehalbk6304 4 หลายเดือนก่อน +6

    ഇവരും മനുഷ്യരാണ് ഇവരെ സഹായിക്കാൻ സർക്കാർ തയ്യാറാവണം.

  • @minnu1313
    @minnu1313 4 หลายเดือนก่อน +11

    എന്ത് പറയാൻ ആരോട് പറയാൻ 😢 കോടികൾ എല്ലാവരും കൊടുക്കൂ ന്നുണ്ട് ഇതൊക്കെ എവിടെ പൊന്നു kodukkunnavar ഈ പാവങ്ങൾ ക്ക് നേരിട്ട് എണ്ടെങ്കി ലൂം ചെയ്ത് കൊടുക്കൂ 🙏🙏🙏

  • @satheeshpc8079
    @satheeshpc8079 4 หลายเดือนก่อน

    കാടിന്റെ മക്കളുടെ ബുദ്ധിമുട്ട് തുറന്ന കാണിക്കാൻ ശ്രമിച്ച ഈ ന്യൂസ് ടീമിന് ഒരായിരം അഭിനന്ദനങ്ങൾ ❤

  • @jincyjoseph7448
    @jincyjoseph7448 4 หลายเดือนก่อน +46

    ഇവർക്ക് വേണ്ടി കോടികൾ അനുവദിക്കുന്നുണ്ടാവും പാവം ഇവർക്ക് കിട്ടിക്കാണില്ല. ആരൊക്കെ ഭരിച്ചിറങ്ങി പ്പോയി. ഇവർക്ക് എന്തെങ്കിലും ചെയ്തുകൊടുക്കാൻ വലിയ ജനസേവകരോ, സഹായങ്ങൾ കൊടുക്കുന്ന സിനിമക്കാരും ആരെങ്കിലും ഉണ്ടോ... കാടിന്റെ മക്കളെ പുച്ഛിക്കുമ്പോൾ നാട്ടിലുള്ളവർ വിവരം അറിയുന്നുമുണ്ട്. പാവം 😭😭😭

    • @JoR-sb9km
      @JoR-sb9km 4 หลายเดือนก่อน

      താങ്കൾ പറയുന്നത് ശരിയാണ് ഈ കോടികളെല്ലാം എവിടെ പോകുന്നു ചിന്തിക്കേണ്ടിയിരിക്കുന്നു

    • @Chrlyfx_ff
      @Chrlyfx_ff 4 หลายเดือนก่อน

      Yes

  • @nibudevasia8722
    @nibudevasia8722 4 หลายเดือนก่อน +14

    ഈ പാവപ്പെട്ട അമ്മാരെയും അച്ഛന്മാരെയും ചേട്ടന്മാരും അനിയന്മാരെയും കൊച്ചു മകളെയും നമ്മുടെ ഈ സമൂഹത്തിലെ നല്ലവരായ മനുഷ്യന്മാരും സർക്കാരും ചേർന്ന് അത്രയും പെട്ടെന്ന് വീടും അടിസ്ഥാന സൗ കാര്യങ്ങൾ അവരും നമ്മളെ ബ്നല്ല പോലെ നല്ല രീതിയിൽ ജീവിക്കട്ടെ പുനരതിവസ്സികട്ടെ സ്നേഹം മാത്രം ദൈവം അനുഗ്രഹിക്കട്ടെ 🥰😍🙌🙌🙌

  • @mariyafrancis4465
    @mariyafrancis4465 4 หลายเดือนก่อน +29

    ഇവർക്കും കിട്ടിയ സാധനങ്ങൾ നിന്ന് കുറച്ചു കൊടുക്കൂ

    • @beena-z5x
      @beena-z5x 4 หลายเดือนก่อน +1

      Sathyam Ivarum Manushyaralle Pavam

  • @sidheequesubha3643
    @sidheequesubha3643 4 หลายเดือนก่อน +3

    അധികാര കസേരയിൽ ഇരിക്കുന്നവരല്ലാം ദൈവത്തിൻ്റെ മുമ്പിൽ മറുപടി പറയേണ്ടി വരും ഈ പാവങ്ങളുടെ ഓരോ കണീരിനും

  • @aryaonyoutube
    @aryaonyoutube 4 หลายเดือนก่อน +32

    7:37 ഇതൊക്കെ കണ്ണ് തുറന്ന് കാണു രാജാവേ...

    • @veluthedath
      @veluthedath 4 หลายเดือนก่อน +2

      രാജാക്കന്മാരേ: മോദി രാജാവേ, പിണറായി രാജാവേ

    • @aryaonyoutube
      @aryaonyoutube 4 หลายเดือนก่อน

      @@veluthedath കേരളം ഭരിക്കുന്നത് ആരാ മോദി ആണോ? ഇവിടുത്ത പിണറായി രാജാവ് ഇണ്ടല്ലോ

  • @kannappan875
    @kannappan875 4 หลายเดือนก่อน +5

    1947 മുതലുള്ള എല്ലാ സർക്കാരുകളും കൊള്ളാം, 🥲👏🏻👏🏻👏🏻

  • @ShajiShaji-u1w
    @ShajiShaji-u1w 4 หลายเดือนก่อน +17

    ഇവരെ ഒന്നുങ്കിൽ പൂർണ്ണമായും കാടിന്റെ രീതികൾക്കനുസരിച്ച് ജീവിക്കാൻ വിടുക. അല്ലെങ്കിൽ . പൂർണ്ണമായും നാട്ട് വാസികളാക്കുക. ഇത് ഒരുമാതിരി നാട്ടിലെ കാട്ട് വാസികളായിട്ടാണ് അവർ ഇന്ന് ജീവികുന്നത്. മാറി. മാറി. വന്ന സർക്കാരുകളാണ് ഇതിന് ഉത്തരവാദി

  • @swapnasworldofdreams2839
    @swapnasworldofdreams2839 4 หลายเดือนก่อน +3

    നമ്മുടെ ഗവണ്മെന്റ് ഇത് കാണുന്നില്ല... അതോ നിങ്ങളുടെ കണ്ണിൽ ഇവർ മനുഷ്യർ അല്ല എന്ന് തോന്നുന്നുവോ.... 🙏🙏🙏... ഇവരെ പരിഗണിക്കണം... നിങ്ങൾക്ക് വോട്ട് തരുന്നവർ ആണ്....ഇവർ ♥️♥️♥️

  • @vineethvavachi7460
    @vineethvavachi7460 4 หลายเดือนก่อน +4

    ഇവരുടെ ഒക്കെ കണ്ണീരാണ് നമ്മുടെ ദുരന്തം😢

  • @Sajid-pt-g3y
    @Sajid-pt-g3y 4 หลายเดือนก่อน +3

    7:51 കണ്ണ് നിറഞ്ഞുപോയി...... ആ അമ്മയുടെ വാക്കുകളിൽ ഉണ്ട് എല്ലാം....

  • @irshad8319
    @irshad8319 4 หลายเดือนก่อน +3

    കോടികൾ വേണ്ട സാറന്മാരെ.. ലക്ഷങ്ങൾ മതിയാകും.. ഈ പാവങ്ങളെ കൂടെ പരിഗണിക്കണം 🙏🙏🙏

  • @manjushabiju2955
    @manjushabiju2955 4 หลายเดือนก่อน +5

    ഈ പാവങ്ങളെ സഹായിക്കൂ ദൈവമേ ഹൃദയം തകർന്നു പോകുന്നു😢😢😢

  • @sundaran.kkattungal7056
    @sundaran.kkattungal7056 4 หลายเดือนก่อน +17

    കേരളം ഒന്നാമത്തെ എന്നുപറയുന്ന നവോത്ഥനക്കാർ കാണണം കേൾക്കണം ചുവപ്പ് കണ്ണട മാറ്റി സൂക്ഷിച്ചു നോക്കുക, ഇവരും മനുഷ്യരല്ലേ 🙏😢

  • @rvp522
    @rvp522 4 หลายเดือนก่อน +13

    ഇതൊക്കെ കാണാനും കേൾക്കാനും, പരിഹരിക്കാനും മനുഷ്യത്വമുള്ള ആരെങ്കിലും മുന്നോട്ട് വന്നിരുന്നെങ്കിൽ..ഇവരുടെ അവകാശങ്ങൾ ഇവർക്കു ലഭ്യമാക്കിയിരുന്നെങ്കിൽ..

  • @shafeequeparappan5068
    @shafeequeparappan5068 4 หลายเดือนก่อน +38

    ഞങ്ങളെ കോളനി വരെ വണ്ടി വരണം....
    ഗ്രേറ്റ് പോയിന്റ്

    • @veluthedath
      @veluthedath 4 หลายเดือนก่อน

      അത് വളരെ കൂടുതലാണോ?

    • @shafeequeparappan5068
      @shafeequeparappan5068 4 หลายเดือนก่อน +1

      @@veluthedath ഏറ്റവും പ്രാധാന്യം ഇതിനാണ് എന്നാണ് ഉദ്ദേശിച്ചത്

    • @surjithvs4229
      @surjithvs4229 4 หลายเดือนก่อน +1

      അവർക്കും ചോദിക്കാനുളള അവകാശമുണ്ട്. നമ്മുടെ പൗരൻമാരാണ്

  • @AbdulKhadar-y8d
    @AbdulKhadar-y8d 4 หลายเดือนก่อน +1

    മാതൃഭൂമിക് അഭിനന്ദനങ്ങൾ.,,,,
    നമ്മുടെ നാട് ഭരിക്കുന്നത് തൊഴിലാളികളുടെ സർക്കാരാണ്,
    ആയതിനാൽ പിണറായി സർക്കാറിൻ്റെ കണ്ണ് തുറക്കാൻ സാധ്യതയില്ല,
    കാരണം അയാൾ ഇരട്ട ചങ്കനാണ്, നല്ല ഹൃദയമുള്ള മനുഷ്യനാവണമെങ്കിൽ അയാൾ തന്നെ തീരുമാനിക്കണം.😢😢😢😢
    ഇവർ കാടിൻ്റെ മക്കളല്ല.....
    ഈ ഭൂമിയുടെ മക്കളാണ്.,,,,,
    നമ്മുടെ മതവും, ജാതിയും നമ്മളെ വേർതിരിച്ചത് പോലെ നമ്മൾ അവരെ കാടിൻ്റെ മക്കളാക്കി,
    അവർ ഈ ഭൂമിയുടെ മക്കളാണ്.❤❤❤

  • @anirudhanthadathil6676
    @anirudhanthadathil6676 4 หลายเดือนก่อน +4

    🌹ഏവരും നമ്മുടെ സഹോദരങ്ങളല്ലേ എന്തെ ഭരണകൂടം ഇവരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നില്ല 🌹കണ്ണില്ലാത്ത ഭരണകുടം 🌹🌹ഇനിയെങ്കിലും ഇവരിലേക്കു ഒരുകണ്ണ് തുറകേണമേ 🌹

  • @Raregen
    @Raregen 4 หลายเดือนก่อน +5

    ആരാലും ശ്രദ്ധിക്കപ്പെടാതിരുന്നവരെ തേടി പോയതിന് നന്ദി..❤

  • @AdarshPV-h3e
    @AdarshPV-h3e 4 หลายเดือนก่อน

    മികച്ച അവതരണം. ഇവരുടെ കഥകള്‍ മേലധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരണം

  • @musthafav6274
    @musthafav6274 4 หลายเดือนก่อน +1

    ഞാൻ നേരിട്ട് കണ്ടതാണ് ഇവരുടെ ജീവിതാ അനുഭവങ്ങൾ സർക്കാർ ഇവർക്കും സഹായങ്ങൾ നൽകണം

  • @sanjuk4519
    @sanjuk4519 4 หลายเดือนก่อน +5

    ഇതാണ് വാർത്ത നന്ദി മാതൃഭൂമി

  • @meerapraveen9401
    @meerapraveen9401 4 หลายเดือนก่อน +3

    വയനാട്ടിലെക്ക് പലവഴിയിലും സഹായ വാഗ്ദാനങ്ങൾ വരുന്നു. കേന്ദ്രവും കേരള സർക്കാരും മനസ്സു വെച്ചാൽ പരിഹരിക്കാനാവുമെങ്കിൽ നേരിട്ട് സഹായിക്കാനാഗ്രഹിക്കുന്നവർ ഇവരെക്കൂടി പരിഗണിച്ചാൽ എത്ര നന്നായിരുന്നു.

  • @noushadmanathanath971
    @noushadmanathanath971 4 หลายเดือนก่อน +1

    എത്രയും പെട്ടന്ന് ഇവർക്കുള്ള സഹായം ചെതു കൊടുക്കണം plz ആ അറിയാതെ വരുന്ന കണ്ണ്നീരും പിന്നെ എല്ലാം മറക്കാൻ ശ്രമിച്ചു ഉള്ള ചിരിയും സർക്കാർ കാണണം

  • @shaijushaiju8114
    @shaijushaiju8114 4 หลายเดือนก่อน +15

    പാവം 😢 കർത്താവെ കാത്തോളണേ

  • @rejiomrejiom4809
    @rejiomrejiom4809 4 หลายเดือนก่อน +38

    ഇവരുടെ ഫണ്ട് എവിടെ ക്ക് പോകുന്നു 🥲

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx 4 หลายเดือนก่อน

      രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേർന്ന് കള്ള രേഖയുണ്ടാക്കി മുക്കുന്നു

    • @abinmathew1668
      @abinmathew1668 4 หลายเดือนก่อน

      Ellam adichu mattunni

  • @chandrababu7048
    @chandrababu7048 4 หลายเดือนก่อน +19

    ഇവരും മനുഷ്യർ തന്നെയല്ലേ ഇവർക്ക് വേണ്ടി എന്താ ഒരു സംസ്കാര ദൈവങ്ങളൊന്നും വാ തുറക്കാത്തത്

  • @rahmath8914
    @rahmath8914 4 หลายเดือนก่อน +9

    ഇവരും മലയാളികളാണ്. ഈ നാടിൻ്റെ മക്കൾ. ഇവർക്കും ലഭിക്കണം പുനരധിവാസവും സൗകര്യങ്ങളും😢

  • @husna9609
    @husna9609 4 หลายเดือนก่อน +1

    ഇവർക്കും കൂടി വീടും, പാലവും റോഡും പെട്ടന്ന് ശരിയായി കിട്ടട്ടെ. ഗവൺമൻ്റും,ഒരുപാട് സന്മനസ്സുകളും ഒന്ന് വിചാരിച്ചാൽ എല്ലാം ശരിയാവും.

  • @ShylajaO-fp2pc
    @ShylajaO-fp2pc 4 หลายเดือนก่อน +2

    കഷ്ടം. ഇപ്പോൾ എത്രമാത്രം കോടികൾ ഒഴുകിയെത്തുന്നു. ഇവർക്കും നല്ല വീടും സൗകര്യങ്ങളും നൽകണം. ഈ പാവങ്ങളോട് ഇനിയെങ്കിലും കരുണ കാണിയ്ക്കണം 😭😭😭😭

  • @philominajohn7068
    @philominajohn7068 4 หลายเดือนก่อน +6

    മാതൃഭൂമി, ഇവരെ കൈവിടരുത്. ഈ വാർത്ത തുടരണം

    • @mulberryfoods3560
      @mulberryfoods3560 4 หลายเดือนก่อน

      മാതൃഭൂമിക്ക് എന്നല്ല ഏതൊരു മാധ്യമ സ്ഥാപനത്തിനും ഇതൊരു ദിവസത്തെ വാർത്ത മാത്രമാണ് ഇനി അവരും തിരിഞ്ഞു നോക്കില്ല ഈ പാവങ്ങളെ

  • @shanifabeevi197
    @shanifabeevi197 4 หลายเดือนก่อน +1

    കാർത്തിക പാവം കുട്ടി ഉള്ളിലെ വിങ്ങൽ ചിരിയായി മാറി ഇവരയും കൂടി എല്ലാപേരും സഹായിക്കണം സർക്കാർ വേണ്ടത് ചെയ്യേണം 🙏🙏🙏🙏

  • @Leenavarghese-em2eh
    @Leenavarghese-em2eh 4 หลายเดือนก่อน +2

    ഇവരെ സഹായിക്കാൻ ആരും ഇല്ലേ പാവം ഇവരെയും സർക്കാർ സഹായിക്കണം ഇവരും മനുഷ്യമക്കളാണ്

  • @apnajamesbond
    @apnajamesbond 4 หลายเดือนก่อน +2

    ഇവർ വോട്ട് ബാങ്ക് അല്ല... അതാണ് അവരുടെ കുറവ്...😢

  • @RSMIN-m5l
    @RSMIN-m5l 4 หลายเดือนก่อน +3

    ഇവരും മനുഷ്യരാണ് ആദിവാസികൾ എന്ന പേര് കൊണ്ട് അവരെ തഴയരുത്
    അവർക്കും വീട് വെച്ച് കൊട്ക്കണം 🙏 സന്നദ്ധ പ്രവർത്തകർ ഇവരെയും പരിഗണിക്കണം

  • @AbdulsamadSamad-wo7db
    @AbdulsamadSamad-wo7db 4 หลายเดือนก่อน +2

    മനുഷ്യനെ കരയിപ്പിക്കാനായിട്ട് ഓരോരോ കാഴ്ചകൾ സർക്കാരിനോട് അമിതമായ വെറുപ്പ് തോന്നുന്നു ഇത്തരം കാഴ്ചകൾ കാണുമ്പോൾ ഇ പാവങ്ങളുടെ ശാപം പേറിയിട്ടല്ലാതെ അവരുടെ പ്രദേശം കൈകാര്യം ചെയ്യുന്ന ഒരു ജനപ്രതിനിധിയും നന്നായി ജീവിച് മരിക്കൂല വയനാട്ടിലെ ദുരിദ ബാധിതരെ പോലെ പ്രകൃതിക്കിണങ്ങിയ ഒരു ടൗണ്ഷിപ്‌ ഇവർക്കും നിർമിക്കണം ഫണ്ട് ഒരുപാട് വന്നുകൊണ്ടിരിക്കുന്നുണ്ടല്ലോ അതുകൊണ്ടു കഴിയില്ലെങ്കിൽ ഇവർക്ക് വേണ്ടി ഒരു ഫണ്ടിംഗ് നടത്തണം അതിനു വാർത്ത മാധ്യമങ്ങൾ മുന്നിട്ടിറങ്ങണം

  • @ckv3006
    @ckv3006 4 หลายเดือนก่อน +2

    ആർക്ക് വേണം ഇവരെ... മനുഷ്യരായിട്ടേ പരിഗണിച്ചിട്ടില്ല... കോടികളിൽ മിന്നുന്ന മിന്നൻമാർ.... പിന്നാണ്...

  • @PcteaFahadulla
    @PcteaFahadulla 4 หลายเดือนก่อน

    ഇതുപോലുള്ള ന്യൂസ്‌ പുറം ലോകത്ത് എത്തിക്കുന്ന മാത്രഭൂമി.... നിങ്ങൾക്ക് ഇരിക്കട്ടെ.... ബിഗ് സല്യൂട്ട്.

  • @dad_of_lucifer
    @dad_of_lucifer 4 หลายเดือนก่อน +1

    ഇത് കേരളമാണ്, ഇവിടെയൊരു മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലും അതിനൊരു കപ്പിത്താനുമുണ്ട്. നിങ്ങൾക്ക് മുങ്ങാത്ത ഒരു ചങ്ങാടമെങ്കിലും ഉണ്ടല്ലോ കാടിന്റെ മക്കളേ ❤
    നാടിനേക്കാൾ നല്ലത് കാട് തന്നെയാണ് മക്കളേ 😢

  • @rjvk1796
    @rjvk1796 4 หลายเดือนก่อน +1

    ഇത്രയും കാലം എത്രയോ വലിയ പണ പിരിവ് നടത്തി ഒരുപാട് കാര്യങ്ങള്‍ ചെയ്ത കേരളത്തിലെ ജനങ്ങള്‍ വിചാരിച്ചാല്‍ ഇതും ചെയ്യാം.

  • @sv8081
    @sv8081 4 หลายเดือนก่อน +11

    പാവങ്ങൾക്ക് പാലമില്ല, തല ചായ്ക്കാൻ കൂരിയല്ല; എന്നാലെന്താ;നമ്മുടെ രാജാവിന് ഹെലികൊപ്റ്റർ ഉണ്ട് കക്കൂസ്സുള്ള പഞ്ചനക്ഷത്ര ബസ്സുണ്ട്; ഇനിയിപ്പം നവംബർ ആകുമ്പം നമ്മള് കേരളീയം നടത്തും; എന്നിട്ട് പാവപ്പെട്ട ആദിവാസികളെ കൊണ്ട് വന്ന് ദിവസക്കൂലി കൊടുത്തിട്ട് ലോകത്തിൻ്റെ മുമ്പിൽ കോമാളിയാക്കുകയും ചെയ്യും. സ്വയം കോമാളിയാകുന്ന ഭരണാധികാരികൾ. കുഞ്ഞുങ്ങൾക്ക് സ്കൂളിൽ പഠിയ്ക്കണം. എത്രയും വേഗം ഈ പാവങ്ങൾക്ക്, അവർക്ക് എന്താണോ വേണ്ടത് അത് സർക്കാർ ചെയ്തു കൊടുക്കണം.ആ പാവം പെൺകുട്ടിയ്ക്ക് കരച്ചിൽ അടക്കാൻ പറ്റുന്നില്ല, എന്നിട്ട് ആ കുട്ടി കണ്ണീർ തുടച്ചിട്ട് പറയുന്നു കണ്ണിൽ കൂടി വെള്ളം വരുന്നെന്ന്;കട്ടു തിന്നുന്ന ഭരണ വർഗ്ഗത്തിന്നില്ലാത്ത ആത്മാഭിമാനമുള്ള മനുഷ്യർ.

  • @sreesha051
    @sreesha051 4 หลายเดือนก่อน +6

    Thanks Mathrubhoomi for bringing this to light.

  • @LEKSHMIBAIKR
    @LEKSHMIBAIKR 4 หลายเดือนก่อน +2

    നല്ല ഒരു റിപ്പോർട്ട്‌ പുറംലോകത്തെ അറിയിച്ചു. ഈ റിപ്പോർട്ടിനു ഒരു ഗുണം കിട്ടിയാൽ മതി ആയിരുന്നു.റിസൾട്ട്‌ കിട്ടണേ.. 🙏🙏🙏

  • @vmsadiqueali
    @vmsadiqueali 4 หลายเดือนก่อน

    നിലമ്പൂരിലെ മുണ്ടേരി മറന്നുപോയ ആദിവാസി ഊരിലേക്കു യാത്ര.
    നിലമ്പൂർ, മുണ്ടേരിയിലെ ആദിവാസി ഊരുകൾ സന്ദർശിച്ചപ്പോൾ, ഈ മനുഷ്യർ അനുദിനം നേരിടുന്ന വേദനയുടെ യാഥാർത്ഥ്യങ്ങളെയാണ് ഞാൻ അഭിമുഖീകരിച്ചത്. പട്ടിണി, പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് നിർമിച്ച പാർപ്പിടം, അടിസ്ഥാന ശുചീകരണത്തിൻ്റെ അഭാവം, വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാനോ, താമസക്കാർക്ക് അവശ്യ സാധനങ്ങൾ എത്തിക്കാനോ ഒരു പാലത്തിൻ്റെ അഭാവം തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നു. കുട്ടികളും, സ്ത്രീകളും, പുരുഷന്മാരും ഉൾപ്പെടെ 600-ലധികം ആളുകൾ ഇത്രയും മോശമായ അവസ്ഥയിലാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കാൻ പ്രയാസമാണ്, നാല് ടോയ്‌ലറ്റുകൾ മാത്രമാണ് മുഴുവൻ സമൂഹത്തിനും സേവനം നൽകുന്നത്.
    ഈ ഗ്രാമങ്ങളിലെ സ്ഥിതി ഹൃദയഭേദകമാണ്. 2019-ലെ വെള്ളപ്പൊക്കത്തിൽ വാണിയമ്പുഴ കോളനിയെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന ഏക പാലം തകർന്നു, താമസക്കാരെ ഒറ്റപ്പെടുത്തുകയും ദുർബലരാക്കുകയും ചെയ്തു. കാലം മാറിയിട്ടും സമൂഹത്തിൻ്റെ ദുരവസ്ഥ മാറ്റമില്ലാതെ തുടരുന്നു, അവരുടെ ശബ്ദം കേൾക്കാതെ പോകുന്നു.
    സമൂഹത്തിലെ 21 പേർക്ക് അടിയന്തരമായി ഭക്ഷണം നൽകണമെന്ന് ADCF നിലമ്പൂർ നോർത്ത് ഫോറസ്റ്റ് ഡിവിഷൻ ഓഫീസർ Devipriya Ajith IFS പറഞ്ഞു. ഈ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള ആദ്യപടിയെന്ന നിലയിൽ, ഗ്രാമവാസികൾക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റ് നൽകാൻ ഞങ്ങൾ ഒരു അടിയന്തര പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
    ഈ ഉദ്യമത്തിൽ ഞാൻ ഒറ്റയ്ക്കല്ല. MES മമ്പാട് കോളജിലെ NSS പ്രോഗ്രാം ഓഫിസർ ഡോ.അനസ്, അമൽ കോളജ് NSS പ്രോഗ്രാം ഓഫിസർ ഡോ.ഫവാസ് എന്നിവരും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് ആഗസ്ത് 15 ന് ഗ്രാമവാസികൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യും. ഈ സാധനങ്ങൾ ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ 'റീക്യാപ്ചർ എർത്ത്' ടീം ഒപ്പമുണ്ടാകും.
    മാധ്യമങ്ങളിലൂടെ ഈ വിഷയം ജനശ്രദ്ധയിൽ കൊണ്ടുവരാൻ മുൻകൈയെടുത്ത മാതൃഭൂമി ഓൺലൈൻ പ്രോഗ്രാം പ്രൊഡ്യൂസർമാരായ അരുൺ നിലമ്പൂരിനും അൽഫോൻസ പി ജോർജിനും നന്ദി അറിയിക്കുന്നു.
    പ്രളയത്തെത്തുടർന്ന് ഒറ്റപ്പെട്ടുപോയ വാണിയമ്പുഴ കോളനിയുടെ പുനരധിവാസമാണ് ഏറ്റവും പ്രധാനമായ ആവശ്യങ്ങളിലൊന്ന്. വിഷയം മലപ്പുറം ജില്ലാ കളക്ടർ സർ വിനോദ് വിആർ ഐഎഎസിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മാതൃഭൂമിയിലെ വാർത്ത കണ്ട് പട്ടികജാതി-പട്ടികവർഗ-പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു പ്രദേശം സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹത്തിൻ്റെ വരാനിരിക്കുന്ന സന്ദർശനം അവരുടെ സാഹചര്യത്തിലേക്ക് ആവശ്യമായ ശ്രദ്ധ കൊണ്ടുവരുമെന്നും അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള അർത്ഥവത്തായ പ്രവർത്തനത്തിലേക്ക് നയിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
    വി എം സാദിഖ് അലി

  • @gopikk5344
    @gopikk5344 4 หลายเดือนก่อน +2

    ഇത്രയും വലിയ ജീവിതദുരിതത്തിലും പ്രിയപ്പെട്ട നമ്മുടെ കാട്ടിലെ സഹോദര ളുടെ മുഖത്തെ ചിരിയും അവരുടെ കണ്ണു തീരും ആരെയും വേദനിപ്പിക്കുന്ന മറക്കാൻ കഴിയാത്തേ വേദന .

  • @arjunraj1040
    @arjunraj1040 4 หลายเดือนก่อน +2

    മനസ്സിൽ വരുന്ന ഒരു കാര്യങ്ങളും ചെയ്ത് തരാൻ ഒരു നിവർത്തിയും ഇല്ലാതെ ഇങ്ങനെ കണ്ട് കണ്ട് നിൽക്കുന്ന എന്റെ മനസ്സും മരിച്ചിരിക്കുന്നു

  • @umaAmma-t6q
    @umaAmma-t6q 4 หลายเดือนก่อน

    എത്രയും വേഗം.. ഇവരുടെ.. അടുത്ത് .. സഹായം.. ചെയ്യണം.. ഈ ഗവണ്മെന്റ്.. കാർത്തി കുട്ടി.. മോളു കരയരുത്.. എത്രയും വേഗം,,, aragilum,,, ഇവരുടെ അവസ്ഥ.. 😭😭😭 നമ്മുടെ സുരേഷ് ഗോപി 🙏🏽🙏🏽 സാർ ന് റിപ്പോർട്ട്‌ ചെയ്യണം 👍🏽👍🏽

  • @visakhbhasuranvisakhb4679
    @visakhbhasuranvisakhb4679 4 หลายเดือนก่อน +2

    ദൈവമേ ഇതൊന്നും കാണാൻ നമ്മുടെനാട്ടിൽ ഒരു അധികാരികളും ഇല്ലേ 😢😢💔💔💔💔

  • @avs_advertising
    @avs_advertising 4 หลายเดือนก่อน +2

    ഇപ്പൊ കിട്ടിയ ഫണ്ട് തന്നെ എല്ലാവർക്കും കൊടുക്കുകയാണെങ്കിൽ എത്ര ജീവനുകൾ രക്ഷപ്പെടും... ചെയ്യില്ല നിങൾ സർക്കാരും മറ്റും ഒന്നും ചെയ്യില്ല....
    നിങൾ പേടിക്കണ്ട, നിങ്ങൾക്കും നമ്മൾക്കും ഒന്നും കിട്ടില്ല, എല്ലാം അവർ നേതാക്കന്മാർ, ചില മുതലാളിമാർ വെട്ടി വിഴുങ്ങുന്നുണ്ടാകും. നമുക്കൊന്നും വേണ്ട... നമുക്ക് എല്ലാം മറക്കാം മനുഷ്യരാവാം.. മരിക്കാം😢 അവർ മൃഗത്തേക്കാൾ അധപദിച്ച് ജീവിക്കട്ടെ....

  • @kdiyan_mammu
    @kdiyan_mammu 4 หลายเดือนก่อน +8

    എല്ലാ വർഷവും കോടികൾ ഇവർക്ക് ഫണ്ട് പഞ്ചായത്ത് വകയിരുത്തുന്നുണ്ട് പക്ഷെ ഇവരുടെ അടുത്ത് അത് എത്തുന്നില്ല എന്നതാണ് വാസ്തവം
    സർക്കാറിന് ഏറ്റവും കൂടുതൽ ഫണ്ട് മുക്കാൻ കിട്ടുന്നത് ആദിവാസി ക്ഷേമത്തിനാണ്

  • @basheerpm3820
    @basheerpm3820 4 หลายเดือนก่อน +2

    തീർച്ചയായും ഇവരെ സഹായിക്കാൻ സംഘടനകൾ എത്തും

  • @Miletrips
    @Miletrips 4 หลายเดือนก่อน +1

    ഈ വാർത്ത 👌❤ അധികാരികൾ ഇതൊന്നും കാണാറില്ല 😢

  • @Konmkdm
    @Konmkdm 4 หลายเดือนก่อน +2

    ഇവർക്ക് കിട്ടിയ ഫണ്ടൊക്കെ അണ്ണൻമാർ പുട്ടടിച്ചു 🙏

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 4 หลายเดือนก่อน +2

    സർക്കാർ ഇവർക്ക് വേണ്ടതുംചെയ്തുകൊടുക്കണം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ഈ വാർത്ത സർക്കാരിൻറെ ശ്രദ്ധയിൽപ്പെട്ടാങ്കിൽ എന്നാഗ്രഹിക്കുന്നു

  • @Sangamam6941
    @Sangamam6941 4 หลายเดือนก่อน +1

    കോടികളാണ് ധന സഹായം വന്നിരിക്കുന്നതെന്നു ഓർക്കുക 🙄🙄😳😳🙏🙏🙏🙏

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 4 หลายเดือนก่อน +12

    ഇവരെ ആര് കാണും ഇവർക്ക് പ്രധാനമന്ത്രിയെങ്കിലും സഹായിക്കണം എന്ന് അപേക്ഷ

    • @kdiyan_mammu
      @kdiyan_mammu 4 หลายเดือนก่อน +1

      എല്ലാ കൊല്ലവും നല്ല രീതിയിൽ ഫണ്ട് ആദിവാസി ക്ഷേമത്തിന് പാസാക്കുന്നുണ്ട് അവർക്ക് കിട്ടുന്നില്ല പ്രമുഖൻമാരുടെ കീശയിലാണ് എത്തുകാ.

  • @leomessi-jf1hz
    @leomessi-jf1hz 4 หลายเดือนก่อน +2

    ഇവരെ കൂടെ പരിഗണിക്കണം... വയനാട് ഒരുപാടു സാധനങ്ങൾ വന്നുകിടക്കുകയാണ് ന്യൂസിൽ കണ്ടിരുന്നു അവർക്കുകൂടെ എത്തിച്ചു കൊടുക്കണം...

  • @upasanaartcreations8472
    @upasanaartcreations8472 4 หลายเดือนก่อน +2

    വിലയില്ലാത്ത മനുഷ്യ ജന്മങ്ങൾ....
    കണ്ണുതുറക്കാത്ത അധികാരികൾ....
    എന്നെങ്കിലും മാറുമോ ഈ ദു:സ്ഥിതി....?
    ചങ്കു പൊട്ടിപ്പോകുന്നു കാണുമ്പോൾ

  • @insidetag
    @insidetag 4 หลายเดือนก่อน +3

    3:46 ഇവരുടെ കണ്ണീരിന് നമ്മളും ഒരു കാരണക്കാരാണ് ഇപ്പോഴും നമുക്ക് അനുകൂലങ്ങൾ കിട്ടുന്നില്ല എന്നാണ് നമ്മുടെ പരാതി പക്ഷേ ഇവരെപ്പോലെയുള്ള മനുഷ്യർ ആരോട് എന്ത് പരാതി പറഞ്ഞിട്ടും ഒരു കാര്യവുമില്ല എല്ലാം നമുക്ക് കിട്ടണം എന്ന് മാത്രമാണ് നമ്മളൊക്കെ ചിന്തിക്കുന്നത് ഇങ്ങനെയുള്ള ഒരു വീഡിയോ കാണുമ്പോൾ മാത്രമല്ലാതെ ഇങ്ങനെയുള്ള കുറെ മനുഷ്യരാ കാട്ടിൽ ഉണ്ട് എന്ന് പോലും നമ്മളെപ്പോലെയുള്ള ഒരു മലയാളിയും ചിന്തിക്കുന്നില്ല

  • @whitewolf12632
    @whitewolf12632 4 หลายเดือนก่อน +11

    മണ്ണിന്റെ മക്കൾ.... ഇതുവരെ... ഇന്നുവരെ ഒരു ഗവണ്മെന്റ് ഉം ശ്രദ്ദിക്കാത്തവർ

  • @veenaarun6656
    @veenaarun6656 4 หลายเดือนก่อน +2

    വണ്ടിവരുന്നിടത്തു കോളനി വരുന്നതല്ലേ ഇനിയുമൊരു ഉരുൾപൊട്ടൽ പോലെയുള്ള ദുരന്തങ്ങൾ, വന്യമൃഗങ്ങളിൽ നിന്നുള്ള അക്രമണങ്ങൾ എന്നിവയിൽനിന്നൊഴിവായി,ആശുപത്രി, വിദ്യാലയങ്ങൾ എന്നീ സൗകര്യങ്ങളോടെ ജീവിയ്ക്കുന്നതല്ലേ ഏറ്റവും നല്ലത് എന്ന് തോന്നുന്നു,
    എന്തായാലും ഈ വിഡിയോയിലൂടെ ഇങ്ങനെയും കുറെ പാവങ്ങൾ ഉണ്ടെന്നുള്ള ഓർമപ്പെടുത്തൽ ഉണ്ടായി 🙏🙏

  • @SafeedaS
    @SafeedaS 4 หลายเดือนก่อน

    അല്ലാഹ് കണ്ടിട്ട് സഹിക്കുന്നില്ല അല്ലാഹ്. അവിടെ നിന്ന് ഇവരെയും കാത്ത് രക്ഷിക്കണേ അല്ലാഹ്. അധികാരികൾ ഇതൊക്കെ കാണട്ടെ 😢😢😢

  • @marykuttyabraham4833
    @marykuttyabraham4833 4 หลายเดือนก่อน +9

    ദൈവമേ.. കേരള സർക്കാരേ 😭😭😭

  • @nayomirajan4771
    @nayomirajan4771 4 หลายเดือนก่อน +7

    Excellent reporting.