Selfie പ്രേതങ്ങൾ സത്യമോ മിഥ്യയോ? | 17th December 2017 | Full Episode

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • For more: www.kairalitv.in/
    TH-cam: / kairalionline
    Watch more:
    • Selfie
    Hosted by Sreedhanya, Selfie is a show that features what prominent
    personalities and members of the public have to say regarding a
    particular issue that affects society.
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    Circle us on G+: plus.google.co...
    Facebook: / kairalitvyoutube
    Twitter: / thekairalitv

ความคิดเห็น • 484

  • @sweetomathews9992
    @sweetomathews9992 6 ปีที่แล้ว +426

    ജീവിതത്തിൽ. എനിക്ക് ഒരു പ്രേതത്തിനെ അറിയ്യൂ ഓള് എന്നെ തേച്ചിട്ട് പോയ്

  • @maggivalayil9438
    @maggivalayil9438 4 ปีที่แล้ว +15

    Dr Sherin you are great,സത്യം ഇപ്പോഴത്തെ പുതിയ തലമുറയ്ക്ക് ഇങ്ങനെയുള്ള കൗൺസിലിംഗ് അവശ്യം ഉണ്ട് great doctor

  • @muraly138
    @muraly138 6 ปีที่แล้ว +320

    മലയാളത്തിൽ ഓജോ ബോർഡ് ഇല്ലല്ലേ...?
    അല്ലേലും മലയാളി ആത്മാക്കൾക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലല്ലോ...😣

    • @manobi3376
      @manobi3376 6 ปีที่แล้ว +1

      Hahaha

    • @PédophileProphet
      @PédophileProphet 6 ปีที่แล้ว +2

      😂😂😂

    • @susanthms615
      @susanthms615 6 ปีที่แล้ว +2

      നമുക്കു ഒരെണ്ണം ഉണ്ടാക്കിയാലോ😂

    • @valankodan2005
      @valankodan2005 6 ปีที่แล้ว

      muraLy prazAd 😂😂😂

    • @prafulneeraj
      @prafulneeraj 6 ปีที่แล้ว

      Seriyaaa alle

  • @rafikandakkai
    @rafikandakkai 6 ปีที่แล้ว +157

    തള്ളാണെങ്കിലും കേൾക്കാൻ രസമുണ്ട്

    • @user-ny7sg9mz1v
      @user-ny7sg9mz1v 5 ปีที่แล้ว +1

      hehe

    • @prajilaammu2243
      @prajilaammu2243 3 ปีที่แล้ว +1

      ഇതു ചെല്ലപ്പോൾ തള് ആയിരികാം.. നിങ്ങൾ നിസാരം ആകരുതേ. ഞൻ കണ്ടിട്ടുണ്ട് സംസാരിച്ചുണ്ട്... സത്യം.. എന്ന അമ്മയാണെ സത്യം.. ഞൻ സംസാരിച്ചുണ്ട്..........

    • @user-qk2zu3cv6m
      @user-qk2zu3cv6m 3 ปีที่แล้ว

      @@prajilaammu2243 എപ്പോ എങ്ങനെ

    • @jobin914
      @jobin914 3 ปีที่แล้ว +1

      @@prajilaammu2243 ollathano

  • @susanthms615
    @susanthms615 6 ปีที่แล้ว +234

    പിന്നെ 12 മണിക്ക് പ്രേതം എന്താ സെക്കന്റ് ഷോ കഴിഞ്ഞു വരുവാണോ അങ്ങേർക്കു കാണാൻ😂

    • @JayakrishnanKA1985
      @JayakrishnanKA1985 6 ปีที่แล้ว +3

      😂😂😂😂😂 അത് പൊളിച്ചു....

    • @riswana6394
      @riswana6394 5 ปีที่แล้ว +1

      Ithokke sathyamano

    • @mekhamathew58
      @mekhamathew58 5 ปีที่แล้ว +1

      🤣🤣

    • @adarshs3054
      @adarshs3054 5 ปีที่แล้ว +4

      വെള്ളാട്ട പോക്കർ, വെള്ളാട്ട ((പോക്കർ))

    • @poornimarajesh91
      @poornimarajesh91 4 ปีที่แล้ว +4

      ഞാൻ ആത്മാവിനെ കണ്ടത് രാത്രി 9.30ആണ്.കണ്ടതിൽനിന്നും മനസ്സിലാക്കിയത് ഇവയാണ്. 1.നമ്മുടെ ചിന്തകളിലേക്ക് അവരുടെ ചിന്തകളെ അവർക്ക് കണക്ട് ചെയ്യാൻ കഴിയും.
      2.നമ്മുടെ ചലനം അവർക്ക് നിയന്ത്രിക്കാൻ കഴിയും.
      3.സംസ്കരിച്ചപ്പോൾ ഇടുന്ന ഡ്രസ്സല്ല, മരിച്ചപ്പോൾ ഇട്ട ഡ്രസ്സിലാണ് കാണുക.
      4.എത്ര ശക്തമായി തറയിൽചവിട്ടിയാലും ശബ്ദം കേൾക്കില്ല.
      ഭയത്തോടെയല്ല ഞാനതിനെ കണ്ടത്.കള്ളൻമാർ കക്കാൻ വിട്ട ഒരു കുട്ടിയാണെന്നാണ് കരുതിയത്.

  • @gopakumar8843
    @gopakumar8843 6 ปีที่แล้ว +162

    നാട്ടിലെ പണ്ടത്തെ ഒരു മാജിക് ഷോ ഓർമ്മവന്നു....
    മജീഷ്യൻ വേദിയിൽ നിന്നൊരു കുട്ടിയെ വിളിച്ചു....
    മോൻറെ പേരെന്താ....
    :-ബിജു...
    മോനെന്നെ മുൻപ് പരിചയമുണ്ടോ...
    :-ഇല്ലച്ഛാ.....
    ഏതാണ്ടതു പോലെ.....

  • @premji4143
    @premji4143 6 ปีที่แล้ว +6

    Totally an international standard show. Thanks Kairali TV for presenting these kind of wonderful

  • @dileepm.s1776
    @dileepm.s1776 6 ปีที่แล้ว +48

    പ്രേതത്തിനെ പീഡിപ്പിച്ചാൽ കാശും കൊടുക്കണ്ട കേസും ഇല്ലല്ലോ അല്ലേ ഓജോ അണ്ണാ ???

  • @Maryjolly1
    @Maryjolly1 4 ปีที่แล้ว +3

    ഉന്തി മറിച്ചിടുന്ന ജിന്നിനെ എനിക്കറിയാം ...അത് ചെവിയുടെ ബാലൻസ് പോകുന്നതാണ് ..ent specialist നെ കാണുക .മരുന്നുണ്ട് ..കളർ ഫുൾ ആയ ഇമേജസ് കാണുന്നത് ക്ളസ്റ്റർ headache കൊണ്ടാവാം ..ന്യൂറോളജിസ്റ്റിനു സഹായിക്കാൻ പറ്റും ഉറക്കത്തിൽ കരയുന്നതിനു പ്രതിവിധി മതിവരുവോളം കരയട്ടെ എന്ന് വിചാരിക്കുന്നതാണ് ...തട്ടി വിളിക്കാതിരിക്കുക ..കരഞ്ഞു എന്ന ബോധത്തോടെ ഉണർന്നു വരുന്നയാൾ പിന്നെ ഉറക്കത്തിൽ കരയില്ല എന്നാണു അനുഭവം .ഇതെല്ലാം സ്വന്തം അനുഭവം ആണ് .

  • @aadilaadilsha7975
    @aadilaadilsha7975 6 ปีที่แล้ว +90

    അതെയതെ ജനലിൽ കൂടി നോക്കിയപ്പോൾ പ്രേതം അതുവഴി അപ്പുറത്തെ മതിൽ ചാടി ദാസപ്പേട്ടന്റെ കടയുടെ മുൻപിൽ കൂടി ഓടിപോയി ഒന്ന് പോ തള്ളേ വയസാംകാലത്തു തള്ള് പറയാതെ 🏃🏃🏃🏃🏃

    • @shamnadkabaradi9298
      @shamnadkabaradi9298 4 ปีที่แล้ว

      BLA BLA You TObe

    • @aswathynairr5235
      @aswathynairr5235 4 ปีที่แล้ว

      😃😃😃😃😃ചിരിപ്പിച്ചു കൊല്ലല്ലേ...

    • @abdulrahumanm578
      @abdulrahumanm578 4 ปีที่แล้ว

      അപ്പോൾ പ്രേതം ഇല്ലല്ലേ, എങ്കിൽ ഇന്ന് രാത്രിയിൽ ഒറ്റക്ക് ശ്‌മശാനത്തിൽ പോകാമോ, ആരാ തള്ളുന്നെ

    • @imacatmeow3574
      @imacatmeow3574 3 ปีที่แล้ว

      @@abdulrahumanm578 👍👍🤣

    • @HarryPotter-yd2vk
      @HarryPotter-yd2vk 3 ปีที่แล้ว

      @@abdulrahumanm578 rathri smashanathil poyittum nd. smashanam ulla pallide varandayil kidann urangiyittum nd. njan aara mwoon...

  • @skyflower7221
    @skyflower7221 6 ปีที่แล้ว +85

    ചെറുപ്പം മുതലെ പ്രേതത്തെ കാണണം എന്നാഗ്രഹിച്ചു നടന്ന ഒരാൾ പ്രേതത്തെ കണ്ടതിൽ അത്ഭുതം ഇല്ല കാരണം അയാൾ എല്ലാത്തിലും പ്രേതത്തെ ദർശിയ്ക്കുന്നു അയാളുടെ മനസ്സേ പ്രേതമയം ആയിരിയ്ക്കും -

  • @d_DarkLord
    @d_DarkLord 6 ปีที่แล้ว +32

    ഒരു നല്ല topic.
    ഒരു സംശയം മാത്രം . എന്റെ ചെറിയൊരു അറിവിൽ നിന്നുകൊണ്ട് ചോതിക്കുന്നത.
    ഞാൻ ഉൾപ്പെടെ ഉള്ള പ്രേതത്തെ വിശ്വസിക്കാത്ത ആരും തന്നെ പ്രേതത്തെ കണ്ടതായി കേട്ടിട്ടില്ല . ശരിക്കും ഈ പ്രേതം ഉണ്ടേൽ അത് ഞങ്ങളെ പോലുള്ളവരുടെ അടുത്തല്ലേ ആദ്യം വരേണ്ടെ ?? അല്ലാതെ പ്രേതത്തിൽ വിശ്വാസമുള്ള പ്രേതത്തെ പേടിക്കുന്ന ആളുകളുടെ അടുത്ത് മാത്രം പോവുന്നതെന്തിനാ ????
    പിന്നെ വേറെ ഒരു കാര്യം .
    ഞാൻ എവിടെയോ വായിച്ചിട്ടുള്ളത് , ഒരാൾ പ്രേതത്തെ വ്യക്തമായി കാണുന്നുണ്ടേൽ അത് ആ ആൾ മുൻപ് കണ്ടിട്ടുള്ള ആരുടേലും രൂപമായിരിക്കും. അതല്ലാതെ പ്രേതത്തെ കാണുന്ന ഒരാൾ വെറും ഒരു രൂപത്തെ മാത്രമാണ് കാണുന്നത്. അയാൾക്ക് മുൻപരിചയമില്ലാത്ത ഒരാളുടെ രൂപത്തെ എന്തുകൊണ്ട് കാണുന്നില്ല ???
    ഇതിന് ഒരു മറുപടി കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.

    • @adarshs3054
      @adarshs3054 5 ปีที่แล้ว +6

      "No one can imagine a new color" same rule applies here.

    • @LOGAN-et1cx
      @LOGAN-et1cx 4 ปีที่แล้ว +3

      According to george mathew
      Famous malayali psycologist says that a ghost is a group of vibration or vibrating particle..and some people can decode..that

    • @nidhinpk8172
      @nidhinpk8172 4 ปีที่แล้ว +1

      We cant create a new face

    • @shamnadkabaradi9298
      @shamnadkabaradi9298 4 ปีที่แล้ว

      BLA BLA You Tube

    • @kingfisher366
      @kingfisher366 4 ปีที่แล้ว +1

      പ്രേതത്തെ കാണാത്തതു കൊണ്ട് പ്രേതം നിങ്ങളുടെ അടുത്തു വരുന്നില്ല എന്നു കരുതരുത്. ഈ പ്രേതവും പിശാചും ഞങ്ങൾ ഉണ്ട് എന്ന് മറ്റുള്ളവർ അറിയാൻ താത്പര്യപ്പെടുന്നില്ല. അവരുടെ പ്രവർത്തികൾ അധികവും മറഞ്ഞിരുന്നു കൊണ്ടാണ്. തങ്ങൾക്ക് ബോധിച്ചവർക്ക് മാത്രം അവർ തങ്ങളുടെ സാന്നിദ്ധ്യം വെളിപ്പെടുത്തുന്നു. എന്നാൽ ചില ആളുകൾക്ക് സ്പിരിറ്റ്വൽ തലത്തിൽ നടക്കുന്ന കാര്യങ്ങൾ കാണാനുള്ള കഴിവും ഉണ്ട്.

  • @pappettan6668
    @pappettan6668 6 ปีที่แล้ว +19

    A pink dress etta chechide agraham kollam pretatine kananam.... nannaitund...
    Pinned chechi kanukayum cheitu......
    Hallucination.... 3rd stage of hallucination

    • @Pachalm-bhasi
      @Pachalm-bhasi 6 ปีที่แล้ว

      Hus um frndsum ivalum kude kanjavadichirunna I thalla ithilapuram kanum

    • @badassking-jz5hl
      @badassking-jz5hl ปีที่แล้ว

      @@Pachalm-bhasi 😂

  • @trendingcorner5978
    @trendingcorner5978 5 ปีที่แล้ว +41

    വീട്ടിൽ ആരുമില്ലാത്ത നേരത്താണല്ലോ പടച്ചോനെ ഇത് കാണുന്നത്

  • @sajip.r9342
    @sajip.r9342 5 ปีที่แล้ว +45

    കുറച്ചു ധൈര്യം ഉണ്ടായിരിന്നു ഇതുപോലുള്ളത് കണ്ടും കേട്ടും ഇപ്പോൾ രാത്രി മൂത്രം ഒഴിക്കാൻ പോകാൻ പേടിയാണ് 😬🏃‍♂️🏃‍♂️

    • @manukrishna2845
      @manukrishna2845 5 ปีที่แล้ว

      Bro nothing,ghost =money

    • @NINU..SHAIJU695
      @NINU..SHAIJU695 4 ปีที่แล้ว +1

      😂😂😂

    • @Echo1Charlie03
      @Echo1Charlie03 4 ปีที่แล้ว +1

      Use windows ✌ thank me later

    • @shahglobe
      @shahglobe 4 ปีที่แล้ว

      😝😝😀😀😀

    • @jaykrishnan1398
      @jaykrishnan1398 4 ปีที่แล้ว +1

      @@Echo1Charlie03 അണ്ടി കടിച്ചോണ്ട് പോകും

  • @nam8582
    @nam8582 6 ปีที่แล้ว +82

    ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ചു കൂട്ടിയാൽ പ്രേതവും ഭൂതവും ഉണ്ടെന്ന് തോന്നി മാനസിക വിഭ്രാന്തി ഉണ്ടാവും.പീന്നീട് abnormal ആയി തീരും. ഓജോബോർഡുകാരൻ പറയുന്നത് വിശ്വസിക്കാതിരുന്നാൽ cool ആയി ജീവിക്കാം.

  • @musthafapottachola7753
    @musthafapottachola7753 3 ปีที่แล้ว +1

    എനിക്ക് ഇപ്പൊ 51 വയസ്സുണ്ട്.എന്റെ ചെറുപ്പ കാലത്ത് ഒരു പതിനഞ്ച് വയസ്സ് വരെ ധാരാളം പ്രേതങ്ങളെ കണ്ടിട്ടുണ്ട്. നിരവധി സ്വപ്‌നങ്ങൾ ഫലിക്കാറുണ്ട്. ഒരു പാട് വിശ്വാസങ്ങൾ ഫലിച്ചിട്ടുണ്ട്, ഉദാഹരണം എന്തെങ്കിലും കാര്യത്തിന് ഉറങ്ങുമ്പോൾ പുറകെ നിന്ന് ആരെങ്കിലും വിളിച്ചാൽ അന്ന് എന്ത് കാര്യത്തിനാണോ ഇറങ്ങിയത് അത് നല്ല രീതിയിൽ നടക്കില്ല.
    പത്താം ക്‌ളാസിൽ എത്തിയ മുതൽ ലൈബ്രറിയിൽ പോയി തുടങ്ങി ധാരാളം പൊതു പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി, ശാസ്ത്രീയ പുസ്തകങ്ങളും പെടും.
    അങ്ങിനെയങ്ങിനെ ഒരു പത്തിരുപത് വയസ്സ് ആയത് മുതൽ ഇന്ന് വരെ ഒരു പ്രേതത്തിനെയും കാണാൻ പറ്റയിട്ടില്ല, ജീവിതം മടുത്തു.

  • @vishnu_kumbidi
    @vishnu_kumbidi 6 ปีที่แล้ว +120

    *പണ്ട് ഞാനൊരു ജിന്നിനെ കണ്ട് ലവൾ ഇപ്പോൾ എന്റെ കല്യാണ ഫോട്ടോയിൽ ഞാൻ കെട്ടിയ താലിയും ഇട്ടോണ്ട് എന്റെ അടുത്ത് കൂടെ കൂടി...അതിന് ശേഷം കണ്ട ഒന്നിനെയും എനിക്ക് പേടി തോന്നിയിട്ടില്ല. പിന്നെ തേജാവൂ.. അതും ശരിയാണ് ഞാൻ എപ്പോ വേറൊരു പെണ്ണിനെ നോക്കുന്നോ അപ്പോഴെല്ലാം എന്റെ കെട്ട്യോൾ എന്റെ മുന്നിൽ വരാറുണ്ട് പക്ഷേ ഇവിടെ എന്റെ കാര്യത്തിൽ അത് തോന്നൽ മാത്രം അല്ലായിരുന്നു എന്ന് മാത്രം നോക്കിയ എന്റെ കണ്ണിനെ കുത്തി പൊട്ടിക്കാനുള്ള വരവ് ആയിരുന്നു. അവൾ ഈ മെസ്സേജ് കണ്ട് എന്നെ തല്ലി കൊന്ന് ജിന്ന് ആക്കുമോ എന്നാണ് എന്റെ പേടി* 😁

    • @arshadars6109
      @arshadars6109 6 ปีที่แล้ว +1

      ha

    • @musichealing369
      @musichealing369 6 ปีที่แล้ว +2

      അണ്ണാ...പൊളിച്ഛൂ...

    • @pappettan6668
      @pappettan6668 6 ปีที่แล้ว +2

      VISHNU- creator jinnu akatte enn njan prarthikam.....

    • @thameemcochin180
      @thameemcochin180 6 ปีที่แล้ว +2

      VISHNU- creator ha ha ha

    • @sdha5865
      @sdha5865 6 ปีที่แล้ว +1

      😂

  • @samvallathur3475
    @samvallathur3475 6 ปีที่แล้ว +9

    Dr. Sherin George an excellent speaker, he says there is super power, that is right.

  • @user-ny7sg9mz1v
    @user-ny7sg9mz1v 5 ปีที่แล้ว +8

    once you understand how your brain interprets vision from eyes, you will never believe everything you see

  • @riyaelsa1764
    @riyaelsa1764 5 ปีที่แล้ว +9

    Anchor look like actress ileana .

  • @msjobin3
    @msjobin3 6 ปีที่แล้ว +5

    7:24 സത്യം എനിക്കും ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട് 😂

  • @lifeclipschannel
    @lifeclipschannel 4 ปีที่แล้ว +12

    പത്മനാഭൻ, പൊട്ടത്തരം വേണ്ടത്ര വിളമ്പി. നെയ്യ് കഴിച്ചിട്ടല്ല മുഴുത്ത ജാതീയത ഒഴിച്ചിട്ട കസേരകളിൽ അവർ കയറിയിരിക്കുന്നു 🤣😂😅

  • @sreejithmv9952
    @sreejithmv9952 5 ปีที่แล้ว +1

    വളരെ നല്ല ഒരു ഇൻഫർമേഷൻ ആയിരുന്നു..

  • @wraith3456
    @wraith3456 4 ปีที่แล้ว +2

    beautiful anchor..who is she???

  • @user-dp4ml9gs3q
    @user-dp4ml9gs3q 6 ปีที่แล้ว +13

    Thumbnail കണ്ടിട്ടു പ്രേതം ഉണ്ടെന്നു തോന്നുന്നു |||||||

  • @basithbasheer7100
    @basithbasheer7100 6 ปีที่แล้ว +20

    Prof.Ravichandran sir ivide venamaayirunu

    • @gokulk6784
      @gokulk6784 6 ปีที่แล้ว +2

      Basith Basheer sathyam

    • @rajeevanvinijhhh6751
      @rajeevanvinijhhh6751 4 ปีที่แล้ว

      ഷെറിന്‍ തന്നെ ധാരാളം

  • @ca6lo401
    @ca6lo401 5 ปีที่แล้ว +2

    Njan oru photographer aan njan pulerche1 oke avumbo photoshootinu povarund. Ende vidu main roadilnnu 1 km akhale paadathanu roadilku nadakkunna vazhi kaadum valliyum niranja oru vazhiyan appurathu oru naaga kkavum ind. But njan ithu vare 1manikkonnum pokumbo arem kandittilla

  • @nmusic4049
    @nmusic4049 6 ปีที่แล้ว +2

    "The jo" effect superb reply thankyou..

  • @Cybertechnologi
    @Cybertechnologi 6 ปีที่แล้ว +7

    Manichithrathaay സിനിമ കാണുക

  • @mubraztir7805
    @mubraztir7805 6 ปีที่แล้ว +11

    കള്ളം പറയുമ്പോൾ ആലോചിച്ചു പറയേണ്ടി വരും

  • @thomasmathew6927
    @thomasmathew6927 4 ปีที่แล้ว

    ഞാൻ വ്യക്തിപരമായി ഇതിനെകുറിച്ച് പഠനം നടത്തിയിട്ടുണ്ട്....
    പ്രേതമുണ്ട്... ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്... ഈ തരം ആല്മീയ ജീവികളുടെ അന്തരീക്ഷത്തിലേ ചലനം എനിക്ക് മനസിലാക്കുവാൻ കഴിയുമായിരുന്നു....
    പിന്നീട് ഞാൻ ഇത്തരം പഠനം നിർത്തുകയായിരുന്നു...
    ഞാൻ ഒരു ഈശ്വരവിശ്വസിയാണ്...

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 ปีที่แล้ว +13

    :42 കണ്ട കണ്ടാ പെണ്ണുമ്പിള്ളയുടെ അഹങ്കാരം കണ്ടാ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️😜👏🏻

  • @MAHESHmahesh-ws5ig
    @MAHESHmahesh-ws5ig 6 ปีที่แล้ว +1

    avatharikayaannu ithile main.... kairalyude bagyam... eee chechiyey kaannaan vendiyaannu adhigam perum,njanadakkam eee channel watch cheyyunnathu. onnamatha gadakam athannu. Pinne eee paripadiyum valare nallatha...chechi gym edukkunna aalaannu.... athukondu kaannaan kollam... keep it up chechi..... I'm a big fan of you....

  • @manojkrishna8839
    @manojkrishna8839 5 ปีที่แล้ว +3

    'Ouija' is pronounced 'wee ja.' It means 'yes, yes'. Oui = Yes, in French, and Ja = Yes, in German.

  • @midhunmuraly4860
    @midhunmuraly4860 4 ปีที่แล้ว

    ഇത്തരം ഒരു വിഷയം ചർച്ച വക്കണ്ട അവസ്ഥ യിൽ ആണ് ഇപ്പഴും നമ്മുടെ സമൂഹം ഉള്ളത് എന്ന് അറിയുമ്പോൾ.. i feel ashamed a bout myself... to be a part of this society

  • @ramyamol9129
    @ramyamol9129 4 ปีที่แล้ว

    എനിക്ക് പ്രേതം ഉണ്ട് എന്ന് വിശ്വാസം ഇല്ലായിരുന്നു പക്ഷെ ഞാൻ എന്റെ കണ്ണ് നിറഞ്ഞു കണ്ടതാണ് അന്ന് എനിക്ക് 10 വയസ് . എന്റെ അമ്മയുടെ ചേച്ചിയുടെ വീട്ടിൽ നിന്നാണ് ഞാൻ പഠിച്ചിരുന്നത് വല്യമ്മയുടെ ഭർത്താവ് മരിച്ചു 15 ദിവസം കഴിഞ്ഞ ദിവസം രാത്രി ഒരു 8 മണി കഴിഞ്ഞിട്ടുണ്ടാവും സമയം ഞാൻ ഓർക്കുന്നില്ല വാതിലിൽ വന്നു 3 തവണ മുട്ടി അപ്പോൾ എന്റെ ചേച്ചിയും വല്യമ്മയുടെ മോളും അപ്പറെ വീട്ടിൽ ട്യൂഷൻ പഠിക്കാൻ പോയിരുന്നു അവർ ആന്നു കരുതി അമ്മ വാതിൽ തുറക്കാൻ എഴുനേറ്റു പോയി പുറകെ ഞാനും പോയി രണ്ടു പാളി ഉള്ള വാതിൽ ആയിരുന്നു മുകളിലെ പാളി അമ്മ തുറന്നു മുന്നിൽ കണ്ടത് വെള്ള ഡ്രസ്സ്‌ ധരിച്ചു ഒരാൾ മുന്നിൽ നിക്കുന്നു മുഖം വ്യക്തമല്ല അമ്മ പെട്ടന്ന് വാതിൽ വലിച്ചടച്ചു ആ സംഭവം കഴിഞ്ഞു 1ആഴ്ച ഞാൻ പനി പിടിച്ചു കിടന്നു എല്ലാവരും പ്രേതം ഇല്ല എന്ന് പറയുന്നുണ്ട് പിന്നെ ഞാൻ അന്ന് കണ്ടത് എന്താണ് 🤔🤔🤔

  • @premji4143
    @premji4143 6 ปีที่แล้ว +3

    Doctor Sherin no Magician Moorthy we are with you

  • @yanrayanra6369
    @yanrayanra6369 6 ปีที่แล้ว +6

    yes ghost is there but god never give the ability to see them but somne time they will lead us bad things sp pray for all

    • @trbnair
      @trbnair 6 ปีที่แล้ว +2

      pottan.. enthu parayan..

  • @chandrikaiyyalol4656
    @chandrikaiyyalol4656 5 ปีที่แล้ว +1

    Please go through Dr Brian Weiss.

  • @umeshpp2664
    @umeshpp2664 6 ปีที่แล้ว +22

    ചുമ്മാ പേടിപ്പിക്കല്ലേ, പടച്ചോനെ കണ്ടും പോയി,

  • @vijeshvijesh2447
    @vijeshvijesh2447 4 ปีที่แล้ว +7

    മരികകുനനതിന് മുനെന ഒരു ഏലിയാനെ കാണണം എന്ന് ആഗ്രഹികകകുനനത് ഞാന്‍ മാത്രമാണോ . ഒരു സൂഷ്മ ജീവി ആയാലും മതി 😘

    • @themechanicdude8240
      @themechanicdude8240 4 ปีที่แล้ว +2

      Njanum njanum...😳😳

    • @owner8447
      @owner8447 4 ปีที่แล้ว +1

      എന്റെ കക്കൂസിൽ ഉണ്ട്

    • @vineesh94
      @vineesh94 4 ปีที่แล้ว

      Athalle corona.paperil padam kandille

    • @vineesh94
      @vineesh94 4 ปีที่แล้ว

      Athalle corona.paperil padam kandille.

    • @HarryPotter-yd2vk
      @HarryPotter-yd2vk 3 ปีที่แล้ว

      enne kanda mathiyo?? athrakk sookshmam onnum alla...

  • @meghaissack7802
    @meghaissack7802 6 ปีที่แล้ว +1

    I had the experience of things repeating itself... Like I have seen or heard this before.... Similarly events.... Even simple events

    • @Cleonikki_
      @Cleonikki_ 5 ปีที่แล้ว +1

      May be its Déjà vu

    • @saina4607
      @saina4607 ปีที่แล้ว

      That's called de ja vu...that's a phenomenon of the brain..it has scientific explanation

  • @sabarinatharts9135
    @sabarinatharts9135 4 ปีที่แล้ว +1

    7.45 to 9.45 Clarity of explaintn with science

  • @premji4143
    @premji4143 6 ปีที่แล้ว

    A good show.

  • @abhinandpt5821
    @abhinandpt5821 4 ปีที่แล้ว +9

    അവതരികക്ക് പേടിച്ചു പനിപിടിച്ചുകാണും.... മുഖം കണ്ടാൽ അറിയാ 🤭

  • @girijamd5273
    @girijamd5273 5 ปีที่แล้ว +3

    തലയ്ക്ക് വട്ടുളവർ മാത്രമാണ് ഇങ്ങനെ തോന്നുന്നതുഠ കാണുന്നതുഠ😃🤣🤣🤣🤣

    • @user-qk2zu3cv6m
      @user-qk2zu3cv6m 3 ปีที่แล้ว

      വട്ട് അല്ല. Illusions അത് ആർക്ക് എപ്പോ വേണേലും ഉണ്ടാകാം.
      മനസ്സ് ഒരു മഹാപ്രഹേളിക

  • @wildrose8974
    @wildrose8974 5 ปีที่แล้ว +3

    Njan oru pennine snehichu.. aval ippol ente wife aanu.. njan avale prethamennu vilikunnu. Sathyamanu pretham und.

  • @Jacksontlva
    @Jacksontlva 4 ปีที่แล้ว +6

    പ്രേതം ഇല്ല ദൈവം ഇല്ല നമ്മൾ മനുഷ്യർ മാത്രേ ഒള്ളു.. നമ്മുടെ ചിന്തകൾ ആണ് ഈ പ്രേതം അല്ലാതെ ഒന്നുമില്ല ... അഥവാ പ്രേതം ഉണ്ടേൽ എനിക് ദൈവതേക്കൾ ഇഷ്ട പ്രേതത്തിനെ ആണ്...

    • @fathimashajeer8643
      @fathimashajeer8643 3 ปีที่แล้ว +1

      Daivamillenkil orukedumillathe ne egane lokath pottimulache????🤔🤔🤔🤔

    • @edith1636
      @edith1636 3 ปีที่แล้ว

      @@fathimashajeer8643 ഒരുക്കേടും ഇല്ലാത്ത മനുഷ്യൻ ഇല്ല. നിങ്ങളെങ്ങനെ ഉണ്ടായോ അതേപോലെ തന്നെയാണ് എല്ലാരും ഉണ്ടായേ

    • @HarryPotter-yd2vk
      @HarryPotter-yd2vk 3 ปีที่แล้ว

      @@fathimashajeer8643 oru kedum illa enn aaru paranju?? bhakshanam kazhich kond samsaarichal polum maranam vare sambhavikkyaavunna valare mosham design aan manushyanteth. aayirakkanakkin janithaka rogangalum und. ennittum ningal parayunnu, oru kedum illa enn...

  • @kannannair2556
    @kannannair2556 3 ปีที่แล้ว

    Yes, this is truth, I took a selfie 5 years back and my wife was In that pic and she is my wife now

  • @maakcreations7158
    @maakcreations7158 6 ปีที่แล้ว +23

    Ojo potten

    • @zeus9271
      @zeus9271 6 ปีที่แล้ว +1

      Ali Kasim ashraf 😂😂😃😃

  • @manoj6966
    @manoj6966 4 ปีที่แล้ว +2

    അസുഖം ബാധിച്ചോ വയസ്സായോ മരിക്കുന്നതിന് തൊട്ടുമുമ്പായി മിക്കവാറും മരിച്ചുപോയ ബന്ധുക്കൾ അവരെ കൊണ്ടുപോകുവാൻ വരുന്നതായി രോഗി പറയുന്നത് കാണാറുണ്ട്
    ഇതിനൊരു വിശദീകരണം തരാൻ സാധിക്കുമോ

  • @abhirami.bclass8tha412
    @abhirami.bclass8tha412 5 ปีที่แล้ว +1

    Enikkum kanan ഒരു കൊതി... പ്രേതത്തെ

  • @shajahan9462
    @shajahan9462 4 ปีที่แล้ว +15

    സയൻസ്ന്റെ മുന്നിൽ ദൈവവും പ്രേതവും എല്ലാം മുട്ട് കുത്തുകയാണല്ലോ 20വർഷം മുന്നേ പ്രേതം എല്ലാ ഇടത്തും ഉണ്ടായിരുന്നു പിന്നെ കറണ്ട് വന്നപ്പോൾ അതുപോയി ഇനി ഒരു 20 വർഷം കൂടെക്കഴിഞ്ഞാൽ ദൈവവും ഉണ്ടവില്ലാ

  • @thulasidas1353
    @thulasidas1353 6 ปีที่แล้ว +21

    ശ്ശെടാ.... ആൾക്കാരെ പറ്റിച്ചു നാല് ചക്രം ഉണ്ടാക്കാമെന്ന് വെച്ചപ്പോ.... ഇവനൊക്കെ .. എല്ലാം കുളമാക്കി....

  • @soul9058
    @soul9058 4 ปีที่แล้ว +3

    കണ്ണ് കാണാത്ത ഈ ചേച്ചിയാണ്.... 😲😲😲😲

  • @afthaabb
    @afthaabb 4 ปีที่แล้ว +1

    Illa dreams il nan visvasikkunnu ente makante aacident one week mumbu nan swapnam kandu

  • @kirank.o4151
    @kirank.o4151 5 ปีที่แล้ว +4

    Kashmoraaaa😂😂

  • @noufalnas711
    @noufalnas711 6 ปีที่แล้ว

    Adymaya programe kanunnneee good program not stopped

  • @THE-gl6wj
    @THE-gl6wj 6 ปีที่แล้ว +14

    10 :25.. തങ്ങൾ കുടുംബത്തിലെ കകുട്ടിയേ നമിച്ചു.... പരമ കഷ്ടം

  • @hanahana3667
    @hanahana3667 6 ปีที่แล้ว +4

    10:31 thangal kudumbam... 🙄ayshh

  • @vvengineer
    @vvengineer 6 ปีที่แล้ว

    good

  • @rajeevr6570
    @rajeevr6570 6 ปีที่แล้ว +1

    nerathe kndittund allengil evde vnnittund engane pala anubhavm enikku undayitund

  • @karishmakingini3650
    @karishmakingini3650 6 ปีที่แล้ว +1

    Njan kanditundeee marakilla ramaa onnum njan mathram alla ente koode undayirunnu ente frndsum orkumbozhe peediya athum selfi vazhi Vanna pretha .... Njagal oru premotion wrkinu pooyatha stay cheyyan kittiya veetil aayirunnu sambhavam . Athu vadakarayil Ulla oru veeda frnds Oro dhivasavum Oro preshnam aayirunnu night uragan njagale sammadhikillayirunnu . Enik viswasam illayirunnatha eppo manasilayeee chathanano madanano maruthayano ennonnum ariyilla .

    • @rejiir3841
      @rejiir3841 5 ปีที่แล้ว +1

      Entha serikum sambhaviche ningalk?

    • @user-kx7ct9ox2y
      @user-kx7ct9ox2y 5 ปีที่แล้ว

      th-cam.com/video/h9Yoh9GTOnI/w-d-xo.html

  • @davisjacob4853
    @davisjacob4853 5 ปีที่แล้ว +1

    Gagha and Nakulan

  • @nmusic4049
    @nmusic4049 6 ปีที่แล้ว +8

    കഷ്ടം തന്നെ മൊയ്ലാളി കഷ്ടം തന്നെ...... Haahaa..Ojo master ohhohoooooooo.. പണ തട്ടിപ്പിന്റെ next version... Don't believe..

  • @aswathirayan999
    @aswathirayan999 4 ปีที่แล้ว +1

    Andhavishwasam venam but anthamillatha vishwasam avruth😂😂 😂😂

  • @anandus1591
    @anandus1591 6 ปีที่แล้ว +1

    Pirakil irunn chirikunnavanu oru big hi 😀😀

  • @vikramsaisree
    @vikramsaisree 5 ปีที่แล้ว +2

    Chechi thalli thalli parupadi marich idulo 😆

  • @rajeshrajanknny4387
    @rajeshrajanknny4387 6 ปีที่แล้ว +10

    Ithu manssinte verum thonnal maathramaanu pretham .mannaamkatta.

  • @sabusabu8811
    @sabusabu8811 4 ปีที่แล้ว +3

    പറമ്പു വഴി പോകുന്ന പ്രേതത്തെ മാത്രമേ എല്ലാരു കാണുല്ലോ പ്രേതത്തിനു വീട് ഹറാമാണോ

  • @caffeinated.
    @caffeinated. 3 ปีที่แล้ว +3

    Very happy to see the comment box,
    This why kerala is different from other states...
    Malayali pwoli alle 🔥🔥🔥🔥
    Ee program il professor RC koodi venamayirunnu😎

  • @suneethisureshm2991
    @suneethisureshm2991 4 ปีที่แล้ว

    But njan edutha oru selfy oru roopamund athokke engane vannu arkkelum anganoru anubhavam undayittundo

  • @sujithkumarthod
    @sujithkumarthod 4 ปีที่แล้ว +1

    Music anavashyam...

  • @love2seeyoudear
    @love2seeyoudear 4 ปีที่แล้ว +2

    Schoolil povatha gopalan chettanum mariyamma chedathiyum, hydrose ikkayum okke engane aannu "good spirit please come " ennu parayumbol odi varunnadhu? :-)

  • @akhildeepika
    @akhildeepika 6 ปีที่แล้ว +22

    അവതാരിക വളരെ മോശം, ഇങ്ങനെയുള്ള ചർച്ചകൾ ഈ വിധത്തിലല്ല കൊണ്ടുപോകേണ്ടത് . അവസാനം പോലും അവതാരിക പറഞ്ഞത് ഉത്തരങ്ങൾ മുഴുവൻ വ്യക്തമല്ല എന്നാണ്, ഡിബേറ് ചോദ്യത്തിന്റെ മുഴുവൻ ഉത്തരങ്ങളും വ്യകതമായി ഡോക്ടർ പറഞ്ഞു, ഷെറിൻ അത് കാണിച്ചും തന്നു. പക്ഷെ അവതാരിക ശ്രെമിച്ചത് ഒരു ബാലൻസിങ്ങിന് ആണ്. ഇത് ഒട്ടും ശെരിയല്ല.

    • @jithinps5360
      @jithinps5360 6 ปีที่แล้ว

      akhil jacob Jacob you said the point ..hipocracy

    • @pnirmal5900
      @pnirmal5900 5 ปีที่แล้ว

      Oru unbiased debate angane alle vendathu?

  • @sureshbabusekharan7093
    @sureshbabusekharan7093 4 ปีที่แล้ว +2

    Ghost, realistic. Doctors can't answer all. It's based on my experience.

  • @preamarajanmkhouse8524
    @preamarajanmkhouse8524 5 ปีที่แล้ว +2

    chiripikella

  • @danishelayodath5264
    @danishelayodath5264 3 ปีที่แล้ว +1

    Name of Anchor Plss??💃👓
    Kodi punyam kittum!!

  • @littleknowledge7162
    @littleknowledge7162 3 ปีที่แล้ว

    No ghost no soul

  • @TruthWillSF
    @TruthWillSF 4 ปีที่แล้ว

    Science is true

  • @sanujn3697
    @sanujn3697 3 ปีที่แล้ว

    14:40 👌

  • @premji4143
    @premji4143 6 ปีที่แล้ว +1

    Anchor controls the show excellently

  • @abhishek121able
    @abhishek121able 6 ปีที่แล้ว +1

    15:54.. eniku vayia😅

  • @dhanubsp5720
    @dhanubsp5720 4 ปีที่แล้ว

    അല്ലേലും ഇപ്പൊ നല്ല മദ്യം കിട്ടാതെയായി.. അത് കൊണ്ട് ഞാനും പറയുന്നു .. "ഗുഡ് സ്പിരിറ്റ്‌ പ്ലീസ് കം "

  • @shajahank3977
    @shajahank3977 4 ปีที่แล้ว +1

    ഈ പ്രോഗ്രാം ജ്ഞാൻ മുമ്പ് എപ്പോഴോ കണ്ടോ എന്നൊരു സംശയം..

  • @saina4607
    @saina4607 ปีที่แล้ว

    Aa front il irunn blunder parayunna black shirt ne irakki vidamo?

  • @haneeshkh878
    @haneeshkh878 4 ปีที่แล้ว

    Dejavu njanum experience chyythindu...dhe ippazhum indavarundu

  • @rashi2449
    @rashi2449 3 ปีที่แล้ว

    2021

  • @sujithajose5300
    @sujithajose5300 3 ปีที่แล้ว

    Sherin doctor adipolii

  • @arunta4428
    @arunta4428 6 ปีที่แล้ว +1

    Akshara vidhyaabyasamillatha pethamaanel engane varaanaja

  • @sanjay_san9356
    @sanjay_san9356 3 ปีที่แล้ว

    Entammooo ...sherin ore poli 🔥🔥🔥🔥🔥🔥🔥🔥🔥🔥👏👏👏👏👏👏

  • @entecomments
    @entecomments 4 ปีที่แล้ว

    engeru paperil ezuthi vechatu prethathinu engane ariyan pattumm

  • @NINU..SHAIJU695
    @NINU..SHAIJU695 4 ปีที่แล้ว

    Njaan selfi edukkumbo eppozhum oru predham undu enikkoru pediyillaa💪😎

  • @NINU..SHAIJU695
    @NINU..SHAIJU695 5 ปีที่แล้ว +2

    Anchor ne Kandal Nanban Film le heroin...ne pole Illeana D cruz

  • @keralacitizen
    @keralacitizen 6 ปีที่แล้ว +1

    avatharika etha? kanan kollam :P

  • @thahirmuhammed3272
    @thahirmuhammed3272 5 ปีที่แล้ว

    7:16 true

  • @nivinmenon443
    @nivinmenon443 6 ปีที่แล้ว +5

    English ariyatha prethamanenkilo....?

    • @abithaabitha4262
      @abithaabitha4262 6 ปีที่แล้ว +1

      nivin menon ... അതന്നെ അപ്പോൾ ഇവരെന്തു ചെയ്യും

    • @MADEiTSPARE
      @MADEiTSPARE 6 ปีที่แล้ว

      nivin menon kudungiyathu thanne

  • @showkkathshowkkath6387
    @showkkathshowkkath6387 3 ปีที่แล้ว

    8.46 backil irikkunna payan chirikknnu

  • @indramaindrama3469
    @indramaindrama3469 6 ปีที่แล้ว +2

    ojo, magnet eduthu matti ennittu nokku oru power kanilla kallanmar oro udaippum kondo varum