ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Sreekandan Nair Show - പ്രാണിക് ഹീലിങ്ങ് തട്ടിപ്പോ ?? - Ep# 06

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2016
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Any where Subscribe 24 on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 480

  • @c.mmihlamediachanal2963
    @c.mmihlamediachanal2963 ปีที่แล้ว +4

    പ്രാണിക്ക് ഹീലിംഗ് ഏറ്റവും നല്ലൊരു ചികിത്സാ രീതിയാണ്... ഞാൻ അതിന്റെ കോഴ്സ് ചെയ്തിട്ടുണ്ട്... വളരെ റിസൾട്ട് ലഭിക്കുകയും ചെയ്തിട്ടുണ്ട്.. 👍👍
    ഈ video യിൽ കാണുന്ന വ്യക്തി പ്രാണിക്ക് ഹീലിങ്ങിനെ കുറിച്ച് വ്യക്തമായി പഠിച്ചിട്ടില്ല. അതുകൊണ്ടാണ് അയാൾക്ക് അവിടെ പരാജയം വന്നത്...
    സൈഡ് എഫക്ട് ഇല്ലാത്ത വളരെ നല്ല ചികിത്സയാണിത്..👍👍🌷

  • @world-of-susan.
    @world-of-susan. 4 ปีที่แล้ว +11

    Energy healing can only bring relief but not dramatic effects.
    But energy is very much there. I have felt it. It is not easy to understand until you experience it.

  • @smithakuruppan7000
    @smithakuruppan7000 2 ปีที่แล้ว +14

    അറിയാത്ത കാര്യം പറഞ്ഞു വഴക്ക് കൂടുന്നു,പ്രബഞ്ചരഹസ്യങ്ങൾ മുഴുവൻ എല്ലാവർക്കും അറിയില്ല

  • @sathyanarayanan9196
    @sathyanarayanan9196 4 ปีที่แล้ว +18

    എല്ലാ ശാസ്ത്രവും സത്യമാണ്..... നിഷ്കളങ്കമായ അന്വേഷണത്തിനൊടുവിൽ എത്തിച്ചേരുന്നതാണ് ശാസ്ത്രസത്യങ്ങൾ..... ഒരു ശാസ്ത്രത്തിൻറെ ഗുണഫലം നമുക്ക് അനുഭവത്തിലൂടെ ലഭിക്കുമ്പോൾ, ഫലം ലഭിക്കുന്നത് സത്യമായിരിക്കുമ്പോൾ തന്നെ അത് ശാസ്ത്രീയമല്ല എന്ന് ആരോപിക്കുന്നത് നമ്മുടെ കൈകളിൽ അത്തരം ശാസ്ത്രങ്ങളെ അളക്കുന്നതിനുള്ള അളവുയന്ത്രങ്ങളുടെ കുറവുകൊണ്ട് മാത്രമാണ്..... അത് കൊണ്ട് ആ ശാസ്ത്രം ഒരിക്കലും ശാസ്ത്രീയമല്ലതാകുന്നില്ല..... മോഡേൺ ശാസ്ത്രശാഖകളിൽ എത്ര നിപുണനായിരുന്നാലും തൻ പഠിച്ച ശാസ്ത്രശാഖ മാത്രമാണ് സത്യം എന്ന് ചിന്തിക്കുന്നവർ നിരക്ഷരനായ ഒരു വിദ്യയിലും പ്രാവിണ്യം ഇല്ലാത്ത ഒരു സാധാരണ മനുഷ്യനെപ്പോലെ വെറും അന്ധവിശ്വാസി മാത്രമാണ്..... അയാൾ അന്ധമായി അതിൽ മാത്രം വിശ്വസിക്കുന്നു..... യുക്തിവാദികളുടെ കാര്യം ഇതിലും കഷ്ടമാണ്..... അവർക്കു വിശ്വാസം നിഷിദ്ധമാണ്.... അവരോടു പറയാൻ ഒന്ന് മാത്രം..... what is magic to the finite reason is the logic of the infinite..... Aurobindo

    • @bijumv7886
      @bijumv7886 4 ปีที่แล้ว +1

      യുക്തിവാദവും ഒരു വിശ്വാസം ആണ്

    • @janardhanancheerath8401
      @janardhanancheerath8401 3 ปีที่แล้ว +2

      @@bijumv7886 ഒരു യുക്തിയും ഇല്ലാത്ത അവസരവാദം.

    • @brintobenny8702
      @brintobenny8702 2 ปีที่แล้ว

      Munpu kaalavandiyil aalukal sancharichirunnu, pinneed car vannu.. ennu vachu kaalavandy thettu aavumo..?

  • @followyourbliss3945
    @followyourbliss3945 8 ปีที่แล้ว +19

    I was suffering from Sesamoiditis in my right foot for 6 years, i have the x ray report with me. When I consulted a retired HOD of Govt medical college, He told me, there is no cure in medical science.......I went to healer and in the first session, before 15mins I realized that the pain has completely gone. For the past 2 years I dont feel any pain in my foot.
    So even if it occult or black magic my belief has saved me.

    • @Ramyajose1985
      @Ramyajose1985 4 ปีที่แล้ว +1

      What healer? address pls

    • @gamingboysfan
      @gamingboysfan 3 ปีที่แล้ว

      @@Ramyajose1985 pranic healer

  • @firozvkd2955
    @firozvkd2955 4 ปีที่แล้ว +34

    മോഡേൺ സയൻസ് ശാസ്ത്രിയമാണെന്ന് പറയുന്നു എന്നിട്ട് കാലങ്ങൾ ചികിൽസിച്ചിരുന്ന പലതും പിന്നീട് ആ മരുന്ന് പ്രശ്നം ആണ് എന്ന്... മനസ്സിലാക്കി നിരോധിക്കുന്നു... അപ്പോൾ എന്ത് ശാസ്ത്രം

    • @sebinsreerangam6142
      @sebinsreerangam6142 4 ปีที่แล้ว +5

      അതാണ്‌ ശാസ്ത്രം മാറ്റമുണ്ടാകുന്നതു മനസിലാക്കുക.............അല്ലാതെ ഞങ്ങളുടെ കയ്യില്‍ എല്ലാം ഉണ്ട് എന്നു പറയുന്നതല്ല

    • @karinilathusumesh5852
      @karinilathusumesh5852 4 ปีที่แล้ว

      🤣🤣

    • @karinilathusumesh5852
      @karinilathusumesh5852 4 ปีที่แล้ว +1

      Covid 19 is the example

    • @arunam7066
      @arunam7066 4 ปีที่แล้ว +3

      കൊടുക്കുന്ന മാരുന്നിനെ പറ്റി തുടർച്ചയായി പഠിക്കുന്നത് കൊണ്ടാണ് അത് സംഭവിക്കുന്നത്

    • @AswinErippara
      @AswinErippara 4 ปีที่แล้ว +3

      ശാസ്ത്രം അതാണ് സുഹൃത്തേ! ഇന്നിന്റെ ശരികളിൽ നിന്ന് നാളത്തെ ശരികളിലേക്കുളള പ്രയാണം.

  • @sinanarangathil4349
    @sinanarangathil4349 4 ปีที่แล้ว +18

    എന്റെ ഉമ്മാക്ക് വേദനയുടെ ഇഞ്ചക്ഷൻ മൂന്നുവട്ടം എടുത്തിട്ടും ഒരു മാറ്റവും ഇല്ലാത്തത് ഹീലിംഗിലൂടെ ഒരു ദിവസം കൊണ്ട് മാറി

  • @farmercommunityindia4994
    @farmercommunityindia4994 4 ปีที่แล้ว +8

    തുളസിക്ക് നാനാവിധ ചികിത്സാ ഉപയോഗം ഉള്ളത് ആയുർവ്വേദത്തിൽ പിന്നെയെന്തിന് തുളസി കാണുക പോലും ചെയ്യാത്ത അലോപ്പതി സായിപ്പിന് അതിന്റെ പേറ്റന്റ് കൊടുക്കണം. ഇതുകൊണ്ടൊക്കെ തന്നെയാണ് ആസുഹൃത്ത് മെഡിക്കൽ മാഫിയയെക്കുറിച്ച് പരാമർശിച്ചത്.ദയവായി ഉരേയൊരു ഉത്തരം തരാമോ? ഞങ്ങളുടെ നാട്ടിൽ കേട്ടുകേൾവിയില്ലാത്ത രോഗമായിരുന്നു തൈറോയ്ഡ്' അയഡിന്റെ അപര്യാപ്തയാണ് തൈറോയ്ഡ് രോഗമുണ്ടാക്കുന്നത് എന്ന ശാസ്ത്രത്തിന്റെ കണ്ടെത്തലിനെ പിൻപറ്റിയാണ് 'അയഡിൻ ഉപ്പ് ജനങ്ങളിൽ അടിച്ചേൽപ്പിച്ചത് ' എന്നിട്ടിപ്പോ എന്തായി! ഒരു ഡയനോക്ക് സ്റ്റിക് സെന്ററിൽ ചെന്നാൽ അറിയാൻ കഴിയും അവിടെ ടെസ്റ്റിങ്ങിനായി വരുന്നവരിൽ 70% ഉം തൈറോയ്ഡ് രോഗികളാണെന്നുള്ള കാര്യം. എന്തുകൊണ്ട് ഇത് സംഭവിച്ചു.ശാസ്ത്രം നിരീക്ഷണ പരീക്ഷണങ്ങളിലൂടെ തെളിയിച്ച സത്യം നമ്മളെ നോക്കി പല്ലിളിച്ചു ചിരിക്കുന്നതെന്തേെ? മെഡിക്കൽ മാഫിയ അവരുടെ വളർച്ചയ്ക്ക് തടസ്സമായ് വരുന്നതിനെയെല്ലാം ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് മറ്റ്എല്ലാ ചികിത്സാ രീതികളും ശാസ്ത്രവിരുദ്ധമാണെന്നു പറഞ്ഞ് തള്ളിക്കളയാൻ ശ്രമിക്കുന്നത്.

  • @renjithgpanickar
    @renjithgpanickar 4 ปีที่แล้ว +24

    മനസിന്റെ തോന്നല്‍ മാത്രമാണ് എങ്കില്‍ പ്രാണിക് ഹീലിംഗ് എങ്ങനെ കുഞ്ഞു കുട്ടികളില്‍ റിസള്‍ട്ട് ഉണ്ടാക്കുന്നെന്ന് കൂടി പറയണം.... ഇവിടുത്തെ illness industry

    • @SPLACS_MEDIA
      @SPLACS_MEDIA 2 ปีที่แล้ว +1

      എന്ന് ആര് പറഞ്ഞു 😂

    • @muhammadkunhi.a8669
      @muhammadkunhi.a8669 ปีที่แล้ว

      ഇത് വെറും തോന്നൽ..

  • @helanigeorge
    @helanigeorge ปีที่แล้ว +4

    പ്രാണിക് ഹീലിംങ് വളരെ ഫലപ്രദമാണ്. ഞാനും അനുഭവസ്ഥയാണ്

  • @NandakumarJNair32
    @NandakumarJNair32 4 ปีที่แล้ว +13

    Mr.പത്മനാഭൻ. താങ്കൾ ഉപയോഗിച്ച ടൂൾ ഏതെന്ന് മനസ്സിലായില്ല. ശക്തി കൂടിയ ക്രിസ്റ്റൽ ഉപയോഗിച്ചിരുന്നെങ്കിൽ റിസ്സൽറ്റ് ഉണ്ടാകുമായിരുന്നു. ശരിക്കും കൈ കൊണ്ട് എളുപ്പത്തിൽ മാറ്റാവുന്നതായിരുന്നു ആ പ്രോബ്ലം. ഒരു കാര്യം, വാചകമടിച്ച് കുറെ സമയം കളഞ്ഞു. പ്രാണിക് ഹീലിംങ്ങിന്റെ ശക്തി ബോദ്ധ്യപ്പെടുത്താൻ വേറെ എന്തെല്ലാം ഉണ്ടായിരുന്നു.പക്ഷെ നിങ്ങൾ അതിനൊന്നും ശ്രമിച്ചില്ല. ജയകുമാർ സാർ ഉണ്ടായിരുന്നിട്ട് അദ്ദേഹവും ഒന്നും ചെയ്തില്ല. വേണ്ടത്ര മുൻകരുതലില്ലാതെ ഇങ്ങനെയുള്ള പ്രോഗ്രാമുകളിൽ പങ്കെടുത്ത്, കേരളത്തിലെ പ്രാണിക് ചികിത്സാരംഗത്തെ ശ്രീ ജോയ് ജോസഫ് സാറിനെ പോലുള്ള പ്രമുഖർക്ക് നാണക്കേടുണ്ടാക്കരുത്. അപേക്ഷയാണ്.

    • @nishadkp6487
      @nishadkp6487 4 ปีที่แล้ว

      Could u give Contact no or address of Dr Roy Joseph

    • @Sun-flower-z4w
      @Sun-flower-z4w 2 ปีที่แล้ว

      🙏

    • @brintobenny8702
      @brintobenny8702 2 ปีที่แล้ว

      Kallatharathe ingane support cheyyunna oru samooham vere kaanaan eluppamalla..

  • @raliyaskitchen6606
    @raliyaskitchen6606 4 ปีที่แล้ว +11

    ഓരോ ചികിത്സ ശാസ്ത്രത്തിനും അതിന്റെതായ പരിമിതികൾ ഉണ്ടെന്ന സത്യം മനസ്സിലാക്കണം. ഒപ്പം ഞാൻ പഠിച്ചതാണ് യഥാർത്ഥ ശാസ്ത്രമെന്ന് പറയുന്നത് മണ്ടത്തരമാണ് എന്ന് കൂടി മനസ്സിലാക്കിയില്ലെങ്കിൽ മരമണ്ടൻ ആയിത്തീരുമെന്ന് ഉറപ്പാണ്. 😂😂😂😂

    • @geethageetha5488
      @geethageetha5488 7 หลายเดือนก่อน +1

      Very corect👍👍👍

  • @jyotheeshp
    @jyotheeshp 4 ปีที่แล้ว +4

    Definition of Health stated in this TV show is incorrect. They are quoting WHO on the same. WHO definition of Health is a state of complete physical, mental and social well-being and not merely the absence of disease or infirmity. WHO never mentioned “spiritual”.

  • @theawkwardcurrypot9556
    @theawkwardcurrypot9556 4 ปีที่แล้ว +21

    ഇതൊരുമാതിരി,24 ന്യൂസ് കുറെ വ്യാജന്മാരെ പൊളിച്ചടുക്കാൻ വിളിച്ചപോലെ ആയിപ്പോയി.
    അവസാനം വ്യാജന്മാർ ഫേമസ്,ശാസ്ത്രം പഠിച്ചവർ പ്രതിയും.
    വോക്കെ ബൈ.

    • @raliyaskitchen6606
      @raliyaskitchen6606 4 ปีที่แล้ว

      😂😂😂

    • @BonnyJohnVarkey
      @BonnyJohnVarkey 4 ปีที่แล้ว

      Rick and Morty fan analle, appo kurachu nireeshwara vadomokke kanum.

  • @jithu.s8508
    @jithu.s8508 4 ปีที่แล้ว +19

    Sir Can I Ask you one Question?
    What is Physiotherapy ?
    According to WHO Physiotherapists assess, plan and implement rehabilitative programs that improve or restore
    human motor functions, maximize movement
    ability, relieve pain syndromes, and treat or prevent physical challenges associated with injuries,
    diseases and other impairments. They apply a broad range of physical therapies and techniques such as movement, ultrasound, heating, laser and other techniques. They may develop and implement programmes for screening and prevention of common physical ailments and
    disorders.
    Etrayum cheap ayett show erakale... Eni Melaal Ee Physiotherapy yum Ayurveda yum Mix cheythu parayale aalkare mandan mar aakale... Sir oru doctor ale athinte oru professionalism kaanichude ??? Very Pity of that 👎

    • @physio_med_hubvlogs-byahas3782
      @physio_med_hubvlogs-byahas3782 4 ปีที่แล้ว +2

      He should atleast learn thstory physiotherapy

    • @jithu.s8508
      @jithu.s8508 4 ปีที่แล้ว

      @@physio_med_hubvlogs-byahas3782 yeah

    • @jishnumohanmp9391
      @jishnumohanmp9391 4 ปีที่แล้ว +1

      Correct asper that Dr Physiotherapy is same as ayurvedic thirummal its a real nonsense.. Physiotherapy has vast area of treatment Ortho Neuro Cardio Peadiac etc an ayurvedic thirummal practician cannot practice MFR Mobilisation Kinesio taping Electrotherapy etc. Our Doctors should need some knowledge about Physiotherapy.

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 3 ปีที่แล้ว

    Is this PVH healing done by Shri Siva P which originated in Borobudur, Indonesia

  • @vinod.t6140
    @vinod.t6140 ปีที่แล้ว +4

    Dr sunil k mathai എല്ലാത്തിനെയും അതിന്റെ കൊടുക്കേണ്ട വില കല്പിച്ചു പോകുന്നതിൽ അഭിനന്ദനം അറിയിക്കട്ടെ 🌷🙏🙏🙏

  • @naveenjosepaul4947
    @naveenjosepaul4947 4 ปีที่แล้ว +20

    Dr Sunil k mathai...how could you say that physiotherapy is a mere part of Massage and ayurveda... you are also a part of one of the best hospital.. medical trust hospital which has physical therapy department...shame on you doctor 😏

  • @maheshmenon7099
    @maheshmenon7099 3 ปีที่แล้ว +8

    The practical healing what he did was not Pranic Healing... If Pranic Healing is done properly, his pain would have definitely gone.... And for an experienced pranic healer it will take just 15 to 30 mins to heal that gentlmam's pain in the shoulder...
    Pranic Healing is not a substitute to alopathy or ayurveda... But it goes hand in hand.. Pranic Healing enhances the healing of the patient...
    As somebody in the audience said, alopathy, ayurveda or homeopathy is not the only healing therapy... Pls try to accept that fact...
    Thank you... God bless🙏

  • @AbdulAzeezKazzy
    @AbdulAzeezKazzy 4 ปีที่แล้ว +15

    മണി K. നായർ ഇനി ദൈവമുണ്ടൊ എന്ന ഒരു show നടത്തണം. ലാസ്റ്റ് അവസാനിപ്പിക്കുമ്പോൾ നമുക്ക് പ്രാർത്ഥിക്കാമെന്ന് പറയണം !?( ആരോട>ണ് പ്രാർത്ഥിക്കുക)
    ലോകം കണ്ട പറ്റിക്കൽസിൽ ഏറ്റവും ഒന്നാമൻ ഈ ഇംഗ്ലീഷ് മരുന്നിന്റെ ആൾക്കാരാണ്.അവരാണ് അസൂയക്കാർ, അവസരവാദികൾ, വിവരമുള്ള മണ്ടന്മാരാണ് തങ്ങളെന്ന് ചിലർ ഇത്തരം വേദികളിൽ പ്രകടിപ്പിക്കുന്നു. നല്ല ഡോക്ടർമാർക്ക് ഇവർ അപവാദമുണ്ടാക്കുന്നു. കണ്ടൻ നായർഇതൊരു പരിഹാസവേദിയാക്കുന്നു. ചികിൽസിക്കണം.
    യുക്തിവാദി10 ലക്ഷം പ്രളയ ദുരന്തത ഫണ്ടിലേക്ക് സംഭ> വന ചെയ്യ്.

    • @moideenkutty1966
      @moideenkutty1966 4 ปีที่แล้ว +4

      അവസാനം എഴുതിയ വാചകം... 👌... സമൂഹത്തിനു ഗുണമുള്ള ഒരു കാര്യത്തിന്റെയും ഏഴയലത്തു അവരുണ്ടാവില്ല. അവരിൽ മഹാ ഭൂരിപക്ഷം അറുപിശുക്കന്മാരുമാണ്.

    • @Anandks230
      @Anandks230 4 ปีที่แล้ว +2

      @@moideenkutty1966 njn oru ethiest anu njn ethra koduth ennu thanik ariyooo...qurantam, bibilintam peril alla njn cheythath athu kond ariyan vazhiyilla..

    • @Anandks230
      @Anandks230 4 ปีที่แล้ว

      Fidha... 10 laksham thangal koduthoo..

    • @Anandks230
      @Anandks230 4 ปีที่แล้ว

      @@moideenkutty1966 mathathinta peril konnu thallalo valare nallakaryam.. Allahu vilich kazhutharakkam..🤣

    • @akhil__dev
      @akhil__dev 4 ปีที่แล้ว

      @@moideenkutty1966 എന്തേ താൻ ലോകത്തുള്ള യുക്തിവാദികളുടെ ബാങ്ക് statementum surveyum എടുത്തോ ഇങ്ങനെ തള്ളാൻ?

  • @keralatourismbyrishad2912
    @keralatourismbyrishad2912 4 ปีที่แล้ว +7

    Healing not fake

  • @amaldj6044
    @amaldj6044 3 ปีที่แล้ว +7

    Dr BM Hegde യുടെ speech യൂട്യൂബിൽ ഉണ്ട് ഇന്ത്യയുടെ no.1 ഡോക്ടർ അദ്ദേഹം വ്യക്തമായി ഇതിനെ പറ്റി പറയുന്നുണ്ട്.

    • @sidharthr4463
      @sidharthr4463 3 ปีที่แล้ว

      No 1 doctoro.? Rank ok kodtho athinidak ?

  • @preyetan
    @preyetan 4 ปีที่แล้ว

    There are hypnotic effect with these type of treatment and it is temporary relief

  • @kattilapoovam1
    @kattilapoovam1 4 ปีที่แล้ว +1

    ലോകപ്രശസ്തമായ അപ്പോളോ പോലുള്ള ആശുപത്രികളില്‍ എന്ത് കൊണ്ടായിരിക്കും ശാസ്ത്രമല്ലാത്ത പ്രാണിക് ഹീലിംഗിനു വേണ്ടി ക്ലിനിക്കുകള്‍ തുടങ്ങിയത്?
    A number of doctors in California Neurosurgery hospital learned Pranic Healing and included its practice as part of their profession. Departments of Pranic Healing soon started to provide healing services to complement allopathic medicine in Apollo hospitals in Chennai, Mumbai and Delhi.

  • @rajeshdd2230
    @rajeshdd2230 8 ปีที่แล้ว +7

    allopathy maathramaanu actual treatment ennu pracharippikkunnathu viswasikkaruthu

  • @govindang9303
    @govindang9303 3 ปีที่แล้ว +5

    പാൽമനാഭന്റെ ധൈര്യം (തൊലിക്കട്ടി )സമ്മതിക്കണം . എനിക്കിഷ്ടായി 🙏

  • @ajesha624
    @ajesha624 8 ปีที่แล้ว +4

    The World Health Organization (WHO) defined health in its broader sense in its 1948 constitution as "a state of complete physical, mental, and social well-being and not merely the absence of disease or infirmity." not spiritual well being... Physiotherapy had a major role in modern medicine..Physicians like Hippocrates{father of modern medicine} and later Galen are believed to have been the first practitioners of physical therapy, advocating massage, manual therapy techniques and hydrotherapy to treat people in 460 BC...physiotherapy had no relation with ayurveda.physitherapy is drug less therapy and is on evidence ans scientific based...using physical energy light,cold,heat,electricity,excercise programmes etc..no oil is used..

    • @physio_med_hubvlogs-byahas3782
      @physio_med_hubvlogs-byahas3782 4 ปีที่แล้ว

      IMA de Gastroentrologist history vaayichitt undavilla.Illel Physio ne defame cheyyan ayirvedavum aayi mix up cheyyunnu

  • @chanduuu8648
    @chanduuu8648 4 ปีที่แล้ว +55

    അഗസ്റ്റസ് മോറിസ് ഡോക്ടർ ഉണ്ടായിരുന്നെങ്കിൽ എല്ലാ എണ്ണവും ഇപ്പോൾ മിണ്ടാതിരുന്നേനെ...

    • @lisanezhuvathra7990
      @lisanezhuvathra7990 4 ปีที่แล้ว +3

      പുള്ളി ആയിരുന്നെങ്കിൽ ഇവരെ വലിച്ചു കീറിക്കളഞ്ഞേനെ

    • @xaviercochin
      @xaviercochin 4 ปีที่แล้ว

      Satyam.

    • @vaishnav9285
      @vaishnav9285 4 ปีที่แล้ว +2

      Dr.viswanathan sir anenkilum mathi 😁😂

    • @ananduram9770
      @ananduram9770 3 ปีที่แล้ว +2

      Pinnallah.. Dr. Jostin francis um kuudi indenki pinne parayanda..😂

    • @brixtontrace5143
      @brixtontrace5143 3 ปีที่แล้ว

      You all prolly dont care but does anybody know a method to log back into an instagram account??
      I was dumb forgot the password. I would love any assistance you can give me!

  • @karinilathusumesh5852
    @karinilathusumesh5852 4 ปีที่แล้ว

    Excellent

  • @soukhyarehabs1447
    @soukhyarehabs1447 4 ปีที่แล้ว +1

    Dear sir
    Physiotherapy cannot be limited with Ayurveda massage .Physiotherapy has an approved curriculum by ministry of health and family welfare government of India having most scientific base and medical background having implications in diseases in all systems of modern medicine even in critically ill stage
    It is very sad to equalise Physiotherapy with ayurvedic massage by a medically learned person in a public platform and the anchor Sreekantannair sir knows the value of Physiotherapy by his personal experience
    Sreejith M Nampoothiri
    INdian association of physiotherapists
    Kerala chapter

  • @unnikrishnank6077
    @unnikrishnank6077 4 ปีที่แล้ว +7

    Flowers tvyude major investors allopathy doctors aanennu thonnu.

  • @pillaveed
    @pillaveed 4 ปีที่แล้ว +3

    In this type of show, one thing is successfully done, if you cannot convince, just confuse 🤔😜

  • @abc987del
    @abc987del 2 ปีที่แล้ว

    Now all prana healing compaine in allopathy...music massage acupuncture etc..

  • @vasuvk5659
    @vasuvk5659 4 ปีที่แล้ว +12

    പ്രാണിക് ഹീലിങ്ങ് വെല്ലുവിളി നടത്താനുള്ളതല്ല മറിച്ച് രോഗ മുക്തിക്ക് ഉള്ളതാണ് അതിന് അതിന്റെ ബഹുമാനത്തോടെ ചെയ്താൽ പത്തു ലക്ഷം എപ്പോഴേ പോയിട്ടുണ്ടാകും അദ്ദേഹം പിന്നീട് ഒരിക്കലും ആരോടും ഇത്തരം വെല്ലുവിളി നടത്തില്ല അദ്ദേഹം പിടിച്ച മുയലിന് മൂന്ന് കൊമ്പ് ഉണ്ട് എന്ന് മറ്റുള്ളവരെ ധരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു അത് ഒരു പദവി ആയി മാറി എന്ന് കരുതണ്ട എപ്പോൾ വേണമെങ്കിലും താഴെ പോകാം

    • @sadanandanaik1094
      @sadanandanaik1094 4 ปีที่แล้ว +1

      എങ്കിൽ വെല്ലു വിളി സ്വീകരിക്കണം സാർ

  • @aswathy8033
    @aswathy8033 3 ปีที่แล้ว

    Oru patient nte oro visitinu 200-300 rs consulation fee yum pine marunu commission ennum paranju 500-1000 um rogiku chilavu .athipo e manasondu ulla thonal anu rogam illanu doctor ku ariyamengylum doctor cash onum vangathe irikkillalo alle?. Ithrem chelavu kazhinjatum rogam marukayum illa chilapo.
    Angane ulla oru sahajaryam nilanilke verum 100 rs chilavil 2 o 3o vattam e parayuna pranic healingo reikiyo ok cheythu asugam maarivanel entha ah rogiku nashtam ulle? Chila healers free ayum cheyunnu.apo avade rogam mariyal enthu nashtam ulle?
    E parayuna "thonalukal" maattan alopathy doctormarude kayyil marunnu ille.? "Thonalukal" mattan vere vazhi aanu e pranic healing engil athum nallathu alle?

  • @muneermuni3674
    @muneermuni3674 4 ปีที่แล้ว +1

    Consupt n alopadi marunneyudumo
    Sir

  • @drsaisangeeth8647
    @drsaisangeeth8647 4 ปีที่แล้ว +4

    If we believe in something it doesn't mean that all other things are fake.. before criticizing, just know more about it by a thorough study rather than googling it.
    Try to know about all these... Allopathy, Ayurveda, Homoeopathy, Naturopathy, Pranic healing, Reikhi, music therapy, and all other types of Energy healing techniques.
    Just try to know more so we can blame its flaws in right manner..
    "Only those who know the taste of salt can blame a curry which has no salt"

  • @jaisonanto8977
    @jaisonanto8977 4 ปีที่แล้ว +2

    It is the same technique that the Pastors and the Aasana Paper company doing.

  • @Salim12350
    @Salim12350 4 ปีที่แล้ว +1

    Why don't make a practical session to show the Alopathy doctors that healing will work. Tell the alopathy doctors to bring some patients and devide them and give treatment by both. Let make a medical test including all laboratory test after certain period.

    • @vanajalakshmanan2050
      @vanajalakshmanan2050 4 ปีที่แล้ว

      It is very sad to note that alternative medicines are put down whereas these methods serve as a blessing to

  • @chithanandajithan1744
    @chithanandajithan1744 4 ปีที่แล้ว +16

    Healing സമയത്തു കൊടുത്ത മ്യൂസിക് കൊള്ളാം 😌

  • @nasirmohammed9308
    @nasirmohammed9308 8 ปีที่แล้ว +4

    mr padmanaban please let me know could you heal my dad sickness , his memory lost completely

    • @nasirmohammed9308
      @nasirmohammed9308 8 ปีที่แล้ว

      +padmanabhan Thank you

    • @rajeevSreenivasan
      @rajeevSreenivasan 8 ปีที่แล้ว

      +padmanabhan m bullshit, you will have a market in Kerala, because Keralites are ready to be cheated!

    • @9847636390
      @9847636390 8 ปีที่แล้ว +4

      ഇങ്ങനെ പറയുന്നവരും ഒരു ആവശ്യം വരുമ്പോ വിളിക്കാന്‍ മറക്കണ്ട നമ്പര്‍ നോട്ട് ചെയ്തോളു 9847636390

    • @rajeevSreenivasan
      @rajeevSreenivasan 8 ปีที่แล้ว +1

      നാണമില്ലാത്തവന്റെ ആസനത്തിൽ അരുകിളർത്താൽ അതും തണലാണെന്നു പറയുന്ന തന്നെപോലെയുള്ള ഫ്രോഡുകളെ നിലക്കുനിർത്താൻ ഇന്ത്യയിൽ നിയമം നടത്തുന്നവർ ചീഞ്ഞ രാഷ്ട്രീയക്കാരന്റെ വാലാട്ടിപട്ടികൾ ആയി പോകുന്നതാണ് ഇതിനെല്ലാം കാരണം . മൂന്ന് വർഷങ്ങൾക്കു മുൻപ് മറ്റൊരു തട്ടിപ്പായ 'ഓജോ' ബോർഡുമായി വന്ന് ഏഷ്യാനെറ്റ് ന്യൂസിൽ താൻ കാണിച്ച തട്ടിപ്പ് ജനം കണ്ടതാണ് . ഇവിടെ ആയി പോയത് തന്റെ ഭാഗ്യം അല്ലായിരുന്നെങ്കിൽ പദ്മനാഭൻ 'ഡോക്ടർ ' ഇപ്പോൾ അഴിക്കുള്ളിൽ കിടന്നു ചികല്സിച്ചേനെ. കേരളം ആയതുകൊണ്ടും കള്ള രാഷ്ട്രീയ കാർ ഉള്ളതുകൊണ്ടും താനൊക്കെ സുഖമായിട്ടു തട്ടിപ്പു നടത്തി പണക്കാരൻ ആകുന്നു.

    • @janardhanancheerath8401
      @janardhanancheerath8401 3 ปีที่แล้ว

      @@rajeevSreenivasan More cheats are in Allopathy.

  • @minimol9996
    @minimol9996 ปีที่แล้ว

    Helping good for stress and tension relif also pain

  • @mekhak-tn4uo
    @mekhak-tn4uo ปีที่แล้ว

    എന്റെ അനുഭവത്തിൽ എന്റെ പല അസുഖങ്ങൾ ഞാൻ മാറ്റിയിട്ടുണ്ട് മറ്റുള്ളവർക്ക് കിട്ടിയിട്ടുണ്ട്... ഇതുപോലെ വിശ്വാസം ഇല്ലാത്ത കുടുംബത്തിലെ ആളുകൾ ഇതുപോലെ പ്രതികരിച്ചു ഒന്നും ചെയ്യാൻ വിടാത്ത അവസ്ഥ ആണ്.... ഈ എതിർ നിൽക്കുന്നവർ സ്ഥിരം രോഗം അനുഭവിക്കുന്നവർ ആണ് .ഞാൻ 42 വസായിട്ടും ഒരു വേദനപോലും ഇല്ലാതെ രെക്ഷ പെടുന്നുണ്ട്.....അത് അറിയുന്നവർ പോലും അസൂയ മൂത്തു അവൾക്കു വട്ടാണ് എന്ന് പറയുന്നുണ്ട് 😂😂😂👍

  • @rajeenabeevi8841
    @rajeenabeevi8841 4 ปีที่แล้ว

    Mathai doctor nallathu pole explain cheythu samsaarichooo...kollaaam spr

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 3 ปีที่แล้ว

    Shri Siva P is based in Malayasia and he is doing free healing

  • @manojvarkey2890
    @manojvarkey2890 4 ปีที่แล้ว +4

    ഇത്രയും ഹീലൻമാരവിടെ എവിടെ നിന്നാണെത്തിയത്?🤔

  • @preethap7454
    @preethap7454 4 ปีที่แล้ว

    Dr. Sunil kumarinu nandhi.. vakeelinu naduviral namaskaram.. 13 yr ayi medical.. cardiac... renal.. thudangi ottu mikka icu vilum wotk cheyyunna oru nurse anu njan... alopathiyil pala parimidhikal undu.. mandan vakeel paranja സോറിയാസിസ്.. artritis ithinokke treatment parayamo.. njan swaym bilateral sacroilitis (artritis) ulla alanu... alopathiyil work cheytha hsp (max) treatmentinte ella sadhyadhakalum thedi... nadapadi illa ennu manasilayappol ayurvedham.. pakshe enikku allergy problem vannu.. pinneedu homiopathy... ente ponnu vakeele... ippo athyavashyam vedhana illandu marunnillandu irikkunnu.. ponnu sreekandannair sir... ithumathiri negative adi veeranmare vilichu kettalle... psychisomatic athum chikilsa vendathu thanne anu... asukam ullavane athinte bufhimuttariyu.. vakeel sirinte number kittiyurennenkil nerittu samsarikkanamayirunnu...

    • @akhil__dev
      @akhil__dev 4 ปีที่แล้ว

      Nurse ആണല്ലോ.. ഹോമിയോപ്പതിയുടെ അടിസ്ഥാന തത്വങ്ങൾ എന്തെല്ലാം എന്ന് അറിയാമോ?
      ഹോമിയോ മരുന്നുകൾ എങ്ങനെ ഉണ്ടാക്കുന്നു എന്നറിയാമോ?
      Cure ഉം Treatment ഉം തമ്മിൽ ഉള്ള വ്യത്യാസം അറിയാം എന്ന് വിചാരിക്കുന്നു..
      സോറിയാസിസ് cure ഇല്ലാത്ത എന്നാൽ treatment ഉള്ള അസുഖം ആണ്.
      ഞാൻ ഒരു സോറിയാസിസ് രോഗിയാണ്. എല്ലാ തരം മരുന്ന് പരീക്ഷിച്ചിട്ടും മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞത് modern medicine മാത്രമാണ്.
      Scabies എന്ന രോഗം വന്ന ശേഷം ഒരു ഹോമിയോ ഡോക്ടറെ കാണിച്ചാൽ ഹോമിയോയോടുള്ള സ്നേഹവും ബഹുമാനവും ഒക്കെ പൊക്കോളും..

    • @preethap7454
      @preethap7454 4 ปีที่แล้ว

      @@akhil__devbro njan oru artritus rogiyanu.. so please... onnu shariyum mattethu tgettum anennu njan paranjittundo.. alopathiyil symptoms kurakkan polum pattatha allenkil athinu side effect kooduthsl ulla ithu polulla asukhangalkku nalla result athil ninnum kittunnundenkil.... engine matoru sambradhayam thettanennu parayan pattum

    • @akhil__dev
      @akhil__dev 4 ปีที่แล้ว +1

      @@preethap7454 ഇത്രയും experience ഉള്ള നഴ്‌സ്ന് placebo effect എന്താണെന്ന് അറിയില്ല എന്ന് കണ്ടാൽ എന്ത് പറയാൻ ആണ്..
      എന്താന്ന് വെച്ചാൽ ചെയ്യൂ.. After all, it's your body.

    • @sudheersekhar6661
      @sudheersekhar6661 7 หลายเดือนก่อน

      എന്ന് മരമണ്ടൻ

  • @athira8047
    @athira8047 8 ปีที่แล้ว +5

    It's is not a trap.. I am a pranic healer... after just study and feel it then evaluate....

  • @vdhgc8004
    @vdhgc8004 ปีที่แล้ว +1

    വൈദ്യശാസ്ത്രം മരിച്ചെന്ന് വിധിയെഴുതിയ പലരും ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടുള്ളതായി രേഖകളുണ്ട്!അവിടെയിരിക്കുന്ന അക്കാഡമിക്കായിട്ട് പഠിച്ചിട്ടുള്ള ഏതെങ്കിലും ഡോക്ടർക്ക് അതേക്കുറിച്ച് ഒരു വിശദീകരണം നൽകാൻ സാധിക്കുമോ?ദയവ് ചെയ്ത് ഡോ.പത്മനാഭനെപ്പോലുള്ളവർ ,എന്തിനേയും യുക്തിയുടെ കണ്ണിലൂടെ മാത്രം കാണാൻ ശ്രമിക്കുന്ന ഇത്തരം ആൾക്കാരുമായി ഇതുപോലുള്ള കാര്യങ്ങൾക്കായി വേദി പങ്കിടല്ലേയെന്ന് അഭ്യർത്ഥിക്കുന്നു!പ്രപഞ്ച രഹസ്യങ്ങളുടെ 5%പോലും ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടില്ല!എന്തിനധികം,വളരെ നിസ്സാരമായ ഈ ഭ്ഭൂമിയിലെ പല രഹസ്യങ്ങൾ പോലും(ഉദാ-ബർമുഡാ ട്രയാംഗിൾ)കണ്ടെത്താൻ സാധിച്ചിട്ടില്ല!പിന്നെയാ,അൽപ്പ ജ്ഞാനികളായ ചില മെഡിക്കൽ വിദ്വാന്മാർ, വൈദ്യശാസ്ത്രം എന്തെക്കയോ നേടിയെന്ന് പറഞ്ഞ് വീമ്പിളക്കുന്നത്!മരിച്ചുപോയ ഒരു ഉറുമ്പിന് ജീവൻ കൊടുക്കാനാവുമോ നിങ്ങളുടെ മെഡിക്കൽ സയൻസിന്?പത്തു കോടി രൂപ പന്തയം വെയ്ക്കാം?ശാസ്ത്രം എന്തൊക്കെയോ നേടിയെന്നുള്ള അഹന്തയാണ് ചില മനുഷ്യർക്ക്!!ഒരിക്കലും മാറുകയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ ക്യാൻസർ പോലുള്ള രോഗങ്ങളിൽ നിന്നും പലരും വൈദ്യശാസ്ത്രത്തിന്റെ സഹായമില്ലാതെ എത്രയോ പേർ പൂർണ്ണമായി സുഖപ്പെട്ടിരിക്കുന്നു!!

  • @haleemavk1854
    @haleemavk1854 2 ปีที่แล้ว

    Njan ente magank ee treatment cyidittund alhamdulilla nallamattamud albudapeduthunna mattam 5 years English marunn ubayogichit Mattanpattathad praniheling treatment oraychakond albudamattam sambavichu

    • @chikumon9665
      @chikumon9665 2 ปีที่แล้ว

      Yevide annu treatment cheythath plz reply

  • @0401ksrajesh
    @0401ksrajesh 4 ปีที่แล้ว +31

    അമേരിക്കയിൽ എന്തോ ഉണ്ട് പോലും... ഭൂമി പറന്നത് ആണ് എന്ന് വിശ്വസിക്കുന്ന ആൾകാർ ഏറ്റവും കൂടുതൽ ഉള്ള രാജ്യം ആണ് അത്...😂

    • @jackthestuddd
      @jackthestuddd 4 ปีที่แล้ว

      Rajesh : America yil anu ullathu.. medical science il valare advanced anu america. Athu kondanu lokathinte pala sthalathu ninnum rogikal americayil chikilsakku varunnathu..America yil 80 vayasaaya nalloru shathamanavum jolikku pokum thanne drive cheyyum.. indiayile athu pole ethra shathaman alkkar undu?

    • @kl02squad95
      @kl02squad95 4 ปีที่แล้ว +1

      Rocket launch enu polum narangha yum mulakum ettu vidunna alukalanu namal ... 😂

  • @TECHMECHDIY86
    @TECHMECHDIY86 4 ปีที่แล้ว

    nammude viswasangal alle ellam nadathunnath...alopathy nallath ennu viswasikkunnavark angane nadakkunnu...athe pole thanne english and ayurvedic and all medicines...enik pani varunnu ennu urach viswasichal pani varum...mind power aanu ellam...oru puli uppum kooti naakil vekkunnath just manasil aalochichal thanne vayil vellam vararille...ella religions um padippikkunnathum athalle...nammalil viswasikku ellam happy aayi thanne varum...humans oru powerful creation aanu..

  • @keralatourismbyrishad2912
    @keralatourismbyrishad2912 4 ปีที่แล้ว +3

    Acupenture is realy truth

  • @babishp.vbabish7734
    @babishp.vbabish7734 2 ปีที่แล้ว +3

    സയൻസിന്റെ മഹിമ മാത്രo പുലമ്പുന്നു സാറാന്മാർ.....നിങ്ങൾ നിങ്ങളുടെ വിശ്വാസങ്ങൾ മാത്രം വിശ്വസിച്ചാൽ മതിയെന്നേ....

  • @Coolaura2200
    @Coolaura2200 4 ปีที่แล้ว +1

    Indian medicines are very powerful. Please don't underestimate

  • @sathyanandakiran5064
    @sathyanandakiran5064 4 ปีที่แล้ว +1

    pain isn't equal in every person

  • @arjumenonm
    @arjumenonm 4 ปีที่แล้ว

    Last aa doctor paranja point nod maatram yochikkunnu.
    This is a free society
    People have the right to choose their treatment methods

  • @jithin19dominic
    @jithin19dominic 4 ปีที่แล้ว +1

    28:15super

  • @dhananjaipandalai6913
    @dhananjaipandalai6913 4 ปีที่แล้ว

    Please see the best dermatologist of ernakulam .... his skin itself is a good proof

  • @savsav1941
    @savsav1941 4 ปีที่แล้ว +3

    കേരളത്തിൽ കുറേ പൊട്ടന്മാരുണ്ടെന്നു ഇതു കണ്ടപ്പോൾ മനസ്സിലായി.മലയാളികളെ പെട്ടന്ന് പറ്റികാം

  • @rajann.m.1399
    @rajann.m.1399 ปีที่แล้ว +1

    Persistance of വിഷൻ എന്ന ബേസ് ൽ ആണ് നമ്മുടെ കണ്ണുകൾ വീഡിയോ യ്ക്ക് ജീവൻ ഉണ്ടെന്നു തിരിച്ചറിയുന്നത്. ഒരു വീഡിയോ യിൽ ഓരോ വിഷൻ ഉം മൂവ് ചെയുമ്പോൾ ഒരു റിപീറ്റിംഗ് വിഷൻ നമുക്ക് തോന്നും. 1/16 ഫ്രെയിം per സെക്കന്റ്‌ ഈസ്‌ ദി persistance of വിഷൻ of our eyes

  • @atconice3338
    @atconice3338 ปีที่แล้ว

    Dr Sunil I you have good knowledge

  • @IbrahimIbrahim-ip7je
    @IbrahimIbrahim-ip7je 4 ปีที่แล้ว +2

    Ayurveda doctor verum chalamaki kazhinju,

  • @muneermuni3674
    @muneermuni3674 4 ปีที่แล้ว

    Heel super aan
    Number kittumoo

  • @raliyaskitchen6606
    @raliyaskitchen6606 4 ปีที่แล้ว +8

    ആ സ്ത്രീയെ എന്തുകൊണ്ട് സംസാരിക്കാൻ അയക്കാതെ ഇടങ്കോൽ ഇടുന്നത് ഡോക്ടർ മാർ വിയർക്കുന്നുണ്ടല്ലോ?.

  • @shylajapk7799
    @shylajapk7799 3 ปีที่แล้ว

    Two weeks rest theere anangaruth nn parnjath heal cheyth 10minutil mari

  • @user-tm5lx4cr1y
    @user-tm5lx4cr1y 2 ปีที่แล้ว

    എനിക്ക് സമയമില്ല സമയമുണ്ടായിരുന്നു എങ്കിൽ വലിയ കാര്യങ്ങൾ കണ്ടെത്താൻ കഴിയുമായിരുന്നു എന്നാണെന്റെ വിശ്വാസം
    അതുപോലെ കൊറൊണയെ നിർജീവമാക്കാൻ കഴിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു കാരണം
    എന്റെ മകൾ രാജകുമാരിയിൽ നിന്നും വീട്ടിൽ വന്നപ്പോൾ കോറോണ ബാധിച്ചിരുന്നു വിട്ടിൽ വന്നു ആരാധനാലയത്തിൽ പോയി കുട്ടികളെ എടുത്തു കുട്ടുകാരൊടെത്ത് ഭക്ഷണം കഴിച്ചു പക്ഷെ മറ്റാർക്കും കൊറൊണ വന്നില്ല അവൾ 10 ദിവസം ഇരുമ്പുപാലത്ത് കോറോണ ക്യാമ്പിൽ കിടന്നു രോഗം മാറി വീട്ടിൽ വന്നു വീട്ടിൽ പ്രയ്റ്റ് മുറികൾ ഇല്ല: 400 സ്വകയറിൽ മുന്ന് മുറി അടുക്കളയായീ പണി ത വീടാണ്

  • @jishnumohanmp9391
    @jishnumohanmp9391 4 ปีที่แล้ว +4

    Hey Dr Sunil you dont have enough idea About Physiotherapy.. it has vast area Of specialisation and rest of kerala Many state in india gave independent treatment for physiotherapist and have same power as a Doctor. 👍

  • @world-of-susan.
    @world-of-susan. 4 ปีที่แล้ว +1

    Allopathy treats blood sugar levels . Till date they have no consensus about cause.

    • @mkj9517
      @mkj9517 3 ปีที่แล้ว

      @GREEN WELLNESS what is your treatment method

  • @Sreenathprabhups
    @Sreenathprabhups 2 ปีที่แล้ว +1

    9:50

  • @ptrflondon5989
    @ptrflondon5989 4 ปีที่แล้ว +19

    പ്രാണിക് ഹീലിംഗ് സൂപ്പർ...

  • @atconice3338
    @atconice3338 ปีที่แล้ว

    In America these energies are using
    Very well

  • @muhammedbasheer9012
    @muhammedbasheer9012 2 ปีที่แล้ว +1

    Ende ummakk anubhavamund

  • @theoptimisticguy8089
    @theoptimisticguy8089 7 ปีที่แล้ว +10

    Pranic healing is scientific and spiritual..

  • @mkj9517
    @mkj9517 3 ปีที่แล้ว +1

    She lied...
    What is the WHO definition of health? Health is a state of complete physical, mental and social well-being and not merely the absence of disease or infirmity.

  • @shalabhasunil5702
    @shalabhasunil5702 4 ปีที่แล้ว +2

    എവിടെ വൈദ്യശാസ്ത്ര കുലപതി മോഹനൻ വൈദ്യർ എവിടെ?

    • @mkj9517
      @mkj9517 3 ปีที่แล้ว

      🤣

  • @world-of-susan.
    @world-of-susan. 4 ปีที่แล้ว +3

    Except the Allopathy doctor, no one is even listening, especially the Yuktivadi. Can he say how he grew from a toddler to this stature? What aides the growth? What is the life in his cells that sorts out the nutrients in his food and allocates it to various sites and uses?
    If one cannot explain what is happening in one’s own body, which is the most intimate thing for him, can he judge the presence of Universal Energy?

    • @ashishphilip7065
      @ashishphilip7065 4 ปีที่แล้ว

      Pathetic !!!

    • @githappan
      @githappan 4 ปีที่แล้ว +2

      Correct... The problem is that the so called Science enthusiasts don't even care to listen!!

  • @abc987del
    @abc987del 2 ปีที่แล้ว

    Athra feelings allopathy give medicines..but massage detox body will cure body

  • @vishnuvrajeev1vishnuvrajee709
    @vishnuvrajeev1vishnuvrajee709 2 ปีที่แล้ว

    Padmanabhan sir, you are great

  • @karinilathusumesh5852
    @karinilathusumesh5852 4 ปีที่แล้ว

    Can you please say that whether there is any proper medication in allopathy for hair growth? So is it fraud? Can you agree that allopathy is fraud?

    • @mkj9517
      @mkj9517 3 ปีที่แล้ว

      What is allopathy

    • @nidhint.r1516
      @nidhint.r1516 3 ปีที่แล้ว

      There is no allopathy ,there is only modern medical science.

  • @sajuts8661
    @sajuts8661 4 ปีที่แล้ว +12

    അത്യന്താധുനിക ആശുപത്രികളും ആധുനികൻമാരായ വൈദ്യശാസ്ത്ര വിശാരദൻമാരും നിറഞ്ഞ കേരളത്തിൽ നല്ലൊരു ശതമാനത്തിലും ഒരിക്കലും മറാത്ത രോഗങ്ങളും മരണം വരെ ചികിൽസയും ,മരിച്ചു കഴിഞ്ഞാലും ചികിൽസിക്കുന്ന ആശുപത്രികളും ഉണ്ടെന്നു കേൾക്കുന്നു ,കഴിയുന്നത്ര ആശുപത്രിയിൽ നിന്നകന്നു നിന്നാൽ കുറച്ചു നാളു കൂടി ജീവിച്ചിരിക്കും എന്നു തോന്നുന്നു

  • @sreenivasanputhiyedathil9223
    @sreenivasanputhiyedathil9223 4 ปีที่แล้ว +1

    , മിസ്റ്റർ ശ്രീകണ്ഠൻ നായരും ഹീലറും പറയുന്ന ഓജോ ബോർഡ് എന്ന ഉചചാരണം തന്നെ തെറ്റാണ്. അത് വീജബോർഡ്‌ എന്നാണ് പറയേണ്ടത്.

  • @p.a.k.muhammed7982
    @p.a.k.muhammed7982 2 ปีที่แล้ว +1

    പ്രാണിക് ഹീലിങ്ങ് ഡോകടരുടെ
    Address, Phon No.എന്നിവ അറിയാനാഗ്രഹിക്കുന്നു.

    • @ajojoseph435
      @ajojoseph435 2 ปีที่แล้ว

      Jayakumar

    • @sajnasajeer970
      @sajnasajeer970 ปีที่แล้ว

      Wayanatile mananthavady il und varshangalayi cheyyunnu

  • @muneermuni3674
    @muneermuni3674 4 ปีที่แล้ว

    Heeling super

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan 4 ปีที่แล้ว +10

    പ്രാണിക് ഹീലിംഗ് അറിയാവുന്ന ഒരാളെ കൊണ്ട് രണ്ടു മിനിറ്റിനുള്ളിൽ അയാളുടെ തോൾ വേദന മാറ്റാമായിരുന്നു. ആ ഓജോബോഡ് കാരൻ ശവം.. അവനു ഹീൽ ചെയ്യാനറിയില്ല. അവനെ പിടിച്ച് കാണികൾക്കിടയിൽ ഇരുത്തണമായിരുന്നു. ഇവിടെ പ്രാണിക് ഹീലിംഗിനെ പരിഹസിക്കുക വഴി അനേകം പേർക്ക് ആ അവസരം നഷ്ടപെടുകയാണുണ്ടായത്. പ്രാണിക് ഹീലിംഗ് സ്വയം ചെയ്തു ആരോഗ്യവാന്മാരായി കഴിയാൻ അവർക്കു യോഗമില്ല. ഭാഗ്യദോഷികൾ.!

    • @aalibaba3494
      @aalibaba3494 4 ปีที่แล้ว

      താങ്കൾക്ക് അറിയുന്ന ആരെങ്കിലുമുണ്ടോ

    • @millenniumspotm.g.sudarsanan
      @millenniumspotm.g.sudarsanan 4 ปีที่แล้ว +2

      @@aalibaba3494 Myself is a pranic healer. I have been healing from the last 13 years. It's a miraculous science, anybody can achieve. I practice healing others, self healing and distance healing. People seek my service regularly...

    • @aalibaba3494
      @aalibaba3494 4 ปีที่แล้ว

      താങ്കളുടെ വാട്സ്ആപ് നമ്പർ തരുമോ അല്ലെങ്കിൽ എന്റെ നമ്പറിൽ കോണ്ടാക്റ്റ് ചെയ്യാമോ +966540574733

    • @Sun-flower-z4w
      @Sun-flower-z4w 2 ปีที่แล้ว

      🙏

  • @shivayogaworld3771
    @shivayogaworld3771 4 ปีที่แล้ว +1

    Man is sensitive, active sense of mind, impulsive mind, flickering mind, uncontrolled mind,overall monkey mind . Every action reaction affect the human mind. It causes diseases, psychosomatic disorders, delusions, psychiatric issues in different levels and stages. And we become permanently unhealthy life.
    Only option slow breathing, relaxed state of mind, sense control, content state of mind, positive mind, optimistic

  • @aswathy8033
    @aswathy8033 3 ปีที่แล้ว +1

    Oru show host aaya sreekinnan nairu orikkalum 1 kootarude kootathil koodan paadillayrunu...neutral ayi nilkanam oru nalla avatharakan.iyalu orumathiri pucham matram vachondu nadakuna monnan

  • @sreekumarkunnumpurath6622
    @sreekumarkunnumpurath6622 4 ปีที่แล้ว +21

    എന്നെ എങ്ങിനെയെങ്കിലും പറ്റിക്കൂ എന്നു പറഞ്ഞു നടക്കുന്ന മലയാളി

  • @rajiraji.p4424
    @rajiraji.p4424 4 ปีที่แล้ว +34

    അല്ല ഈ പപ്പനാവന്റെ തലയിൽ മുടിക്ക് പകരം വിഗ് ആണല്ലോ. പ്രാണിക് ഹീലിങ് വഴി മുടി കിളിർക്കില്ലേ

  • @RK-fi7ek
    @RK-fi7ek 4 ปีที่แล้ว +9

    Never underestimate placebo effects.

  • @RahulMPrathap
    @RahulMPrathap 3 ปีที่แล้ว +2

    After watching this episode, I felt that we should be grateful for everything we have. It is our good fortune that all such people work to treat mankind from all diseases as far as possible, no matter what the healing method, Modern medicine, Ayurveda, Homeopathy, Energy healing. No need to fight and intimidate others, as my techniqye says is real, yours is fake. After all these people have been useful to all of us, let everyone be here, right? We want to cure our disease and that's what we want. Peace ✨

    • @nithinsree1
      @nithinsree1 ปีที่แล้ว

      I strongly disagree. Many people have suffered or even died bcoz choosing unscientific treatment will result in them being denied of proper treatment. Imagine children being victims of this bcoz of their parents being misinformed

  • @atconice3338
    @atconice3338 ปีที่แล้ว

    Sreekanthan Nair
    Tell opinions after experiencing enrgies

  • @anannyamathulyam5079
    @anannyamathulyam5079 4 ปีที่แล้ว +7

    ഒരാൾ എന്നെ പ്രണയിക്കുന്നു, തിരിച്ചും അതിന്റെ ആഴവും പരപ്പും, വ്യക്തിപരമായ അനുഭവവും തിരിച്ചറിവും അനുഭവമാണ്, അതുപോലെയാണ് ഇതും.ഒരു പക്ഷേ ഭാവിയിൽ ഇതിന്റെ രഹസ്യം ഭൗതികശാത്രം അനാവരണം ചെയ്യാം.കാത്തിരിക്കാം.

  • @AjmalKhan-nt1sg
    @AjmalKhan-nt1sg 2 ปีที่แล้ว

    17:53

  • @rajeshdd2230
    @rajeshdd2230 8 ปีที่แล้ว

    pala marunnukalum nirodhikapedendy vannittundu

  • @shreepadjoishi7922
    @shreepadjoishi7922 4 ปีที่แล้ว

    sooper chechi e MBBS yeni bhichchakar aavu ha ha sooper avide aa athiest vakil pinne doctor ne athra talachood yend

  • @drvishaljohnson3560
    @drvishaljohnson3560 4 ปีที่แล้ว +3

    It's really disgusting that Dr Sunil have commented Physiotherapy as just a massaging which is seen in Ayurveda!! It's well to know that Physiotherapy is a course where we study four and half years including the compulsory internship program! It is better to refer the WHO definition of Physiotherapy Dr Sunil!!
    Please don't degrade your value with these type of irreverent comments Dr Sunil!!

    • @mkj9517
      @mkj9517 3 ปีที่แล้ว

      Who is dr.sunil

  • @vishnus2567
    @vishnus2567 4 ปีที่แล้ว +1

    Difference between Padmanabhan and Mohanan is that, Padmanabhan is more cunning

  • @funandtipsmixedvideos3370
    @funandtipsmixedvideos3370 4 ปีที่แล้ว +4

    Njan ജനിച്ചിട്ട് ipo 35 വർഷമായി... ഇതുവരെ polio vaccination polum എടുത്തിട്ടില്ല... ഒരു vicksum, ബാമും use ചെയ്തിട്ടില്ല....pure homeopathy treatment mathrame ചെയ്തിട്ടുള്ളൂ my familyil ellarum.... njan Reiki master degree vare പഠിച്ചിട്ടുണ്ട്, healingum ishtampole ചെയ്തിട്ടുണ്ട്... But according to my experiences, healing in Jesus name is very powerful than all other treatments...njan Hindu ആയിരുന്നു..ipol മനപരിവർത്തണം ചെയ്തു .....ipo reiki techniques use cheyyunnilla, healing in jesus name mathram...

    • @githappan
      @githappan 4 ปีที่แล้ว

      There are many healing masters who can help....

  • @rajeshdd2230
    @rajeshdd2230 8 ปีที่แล้ว +1

    cause illaathaakkanam