സജി ചെറിയാന്റെ വിവാദപ്രസം​ഗം; അന്വേഷണത്തിലെ വീഴ്ചകൾ വ്യക്തമാക്കുന്ന അന്വേഷണറിപ്പോർട്ട് പുറത്ത്

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024
  • സജി ചെറിയാന്റെ വിവാദ പ്രസം​ഗത്തെ കുറിച്ചുള്ള അന്വേഷണത്തിലെ വീഴ്ചകൾ വ്യക്തമാക്കുന്ന അന്വേഷണറിപ്പോർട്ട് പുറത്ത്
    #sajicherian #cpm #ldfgovt #sajicherianresignation
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 5

  • @sasidharanm7089
    @sasidharanm7089 3 วันที่ผ่านมา

    കേപിസിസി പ്രസിഡന്റ് സുധാകരൻ മുൻപ് എന്റെ കണ്മുമ്പിൽ വെച്ച് സുപ്രീം കോടതി ജഡ്ജി കൈക്കൂലി വാങ്ങിയെന്നു പരസ്യമായി വെളിപ്പെടുത്തിയിട്ട് ഏതെങ്കിലും ജഡ്ജി എന്തെങ്കിലും കേസ് എടുത്തിരുന്നോ

  • @RatheeshK-p2t
    @RatheeshK-p2t 3 วันที่ผ่านมา

    Sivankutty atrYo bodan undu

  • @vinodk1995
    @vinodk1995 3 วันที่ผ่านมา

    Abhi. Paryum. Allam. 😂😂

  • @rejvs
    @rejvs 3 วันที่ผ่านมา

    സജി ചെറിയാന്‍ ജൂലൈ 2022 ല്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തര വിടുകയാണു ഹൈക്കോടതി
    ചെയ്തിട്ടുള്ളത്. അയാളുടെ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം നാട്ടുകാര്‍ മുഴുവന്‍ കണ്ടതാണ്. ഇപ്പൊഴും വാര്‍ത്താമാധ്യമങ്ങളില്‍ പ്രസംഗ ഭാഗമുണ്ട്. പിന്നെ
    ഇതില്‍ എന്തു അന്വേഷിക്കാനാണെന്നാണ് മനസിലാവാത്തത്. അന്വേഷണം എന്ന വാക്കിന്റെ അര്‍ഥമെങ്ങാനും മാറിയിട്ടുണ്ടോ? പ്രസംഗം സജി
    ചെറിയാന്‍ നിഷേധിച്ചിട്ടില്ല. കുന്തം, കൊടചക്രം എന്നൊക്കെ പറയുന്നതു ഓണാട്ടുകര ഭാഷയിലുള്ളതാണെന്നാണ് ന്യായീകരിച്ചത്. This Court is
    satisfied that the investigation conducted into Crime No.600/2022 was not proper and the learned Magistrate went wrong in accepting the final report എന്നുള്ള ഹൈക്കോടതി
    വിധി നോക്കിയാല്‍ ഫൈനല്‍ റിപ്പോര്‍ട്ട് കൊടുത്ത പോലീസുകാരനും അത് അംഗീകരിച്ച മജിസ്ട്രേട്ടും ശിക്ഷാര്‍ഹരാണ്.

  • @vinodk1995
    @vinodk1995 3 วันที่ผ่านมา

    X it. Pol. Madeyemem abhi