"ഭരണഘടനയെ അവഹേളിക്കുന്നത് തെറ്റാണ് പക്ഷെ വിമര്‍ശന വിധേയമാക്കാം" ; Reji Luckose | Saji Cheriyan

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 7

  • @thomasanthony9333
    @thomasanthony9333 2 วันที่ผ่านมา +1

    ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്യും, പക്ഷേ ഭരണഘടനയേ വിമർശിക്കാം, ഭയങ്കരാ... റെജിയേ പോലുള്ള തറകൾ വേണം എന്നാലേ ഇതിന്റെ നാശം പൂർണ്ണമാവുകയുള്ളൂ.

  • @missionwithvision38
    @missionwithvision38 2 วันที่ผ่านมา

    Critizizing constitution is not a crime. (An amendment of the Constitution can be initiated only by the introduction of a Bill in either House of Parliament. The Bill must then be passed in each House by a majority of the total membership of that House and by a majority of not less than two-thirds of the members of that House present and voting.) so constitution is not a fool proof system

  • @bijuts3739
    @bijuts3739 2 วันที่ผ่านมา +1

    റെ ജിലൂക്കോസ് തന്നെ പോലെയുള്ളവർ ഉണ്ടകിൽ CP m ലോക തോൽവിയിലേക്ക് പോകും ഇനി ഞാൻ CMP ന് വോട്ട് ചെയ്യില്ല

  • @amulyas7020
    @amulyas7020 2 วันที่ผ่านมา

    Mr.Reji lukose both are same,what a silly statement.😢

  • @ajithakumarcongradulations792
    @ajithakumarcongradulations792 3 วันที่ผ่านมา +1

    ജൈക്ക് റെജി അനിൽ തുടങ്ങിയ വെളുവും വെള്ളിയാഴ്ചയുമില്ലാത്ത ന്യായീകരണ ചുമട്താങ്ങികളേ ചർച്ചയ്ക്ക് വിളിച്ച് സ്വയം അപഹാസ്യരാകുന്നത് കഷ്ടമാണ്.ഭരണഘടനാപദവിയിലിരുന്നു കൊണ്ട് സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്.: ഒരു സാധാരണ പൗരൻ്റെ വിമർശനമല്ലന്ന് എപ്പഴാണാവോ വെളിവ് വീഴുന്നത്.

  • @vinodk1995
    @vinodk1995 2 วันที่ผ่านมา

    E oru. N um. Anil. Anna. N. Asker. Anna. Parama. N. Um. Alladey. C p m ine. Oru. Tedhighelumilley. Maperghelke. Vartha madhi. Nanamudhuo.

  • @ChandhranTM
    @ChandhranTM 3 วันที่ผ่านมา

    Podo reji.enthina ee chaverakunnathe.janathe viddikalalla with.saji ennum c p m ne sapam.ahankaram.