'ലോക്കറുള്ള സ്ഥലം വരെ അറിയുമെന്ന് തോന്നുന്നു; സിസിടിവി ദൃശ്യത്തിൽ രണ്ടാളുണ്ടെന്ന് പറയുന്നു'

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 518

  • @mathewpthomasmathew9024
    @mathewpthomasmathew9024 3 วันที่ผ่านมา +82

    ഒരുകോടി രൂപയും 300 പവനും വീട്ടിൽ വച്ചിട്ട് വീട് പുട്ടി കല്യാണത്തിന് പോയ വീട്ടുകാരെ സമ്മതിക്കണം

    • @MereenaKesavan
      @MereenaKesavan 2 วันที่ผ่านมา

      😅😅😅😅😅😅😅

    • @radhikasunil9280
      @radhikasunil9280 วันที่ผ่านมา +2

      Locker ൽ സ്ഥലം കാണില്ലാ..അതും നിറഞ്ഞിരിക്കുക ആവും

    • @JashidaElayi
      @JashidaElayi 14 ชั่วโมงที่ผ่านมา

      😂😂

    • @amalsanthoshsanthosh1819
      @amalsanthoshsanthosh1819 12 ชั่วโมงที่ผ่านมา

      Athe

  • @Nani-c2n
    @Nani-c2n 3 วันที่ผ่านมา +173

    ഇത്രയും പണവും സ്വർണവും ഉണ്ടെന്ന് അറിയുന്ന ആരോ ആണ്

    • @pradeepab7869
      @pradeepab7869 วันที่ผ่านมา

      നുണ ആകാനാണ് സാധ്യത.

  • @technoservice9307
    @technoservice9307 3 วันที่ผ่านมา +108

    അഷ്റഫിൻ്റെ വീട്ടിൽ ഇതൊക്കെ ഇരിപ്പുണ്ട് എന്ന് നല്ലതുപോലെ അറിയാവുന്ന ആൾ തന്നെ ആയിരിക്കുമല്ലോ കള്ളൻ ?😇😇

  • @AIMPRTCIRITTY
    @AIMPRTCIRITTY 3 วันที่ผ่านมา +282

    ഇത്രയും പണവും, സ്വർണവും വീട്ടിൽ സൂക്ഷിച്ചത് തന്നെ ദുരൂഹം. പിന്നെ വീട്ടിലെ ബന്ധുക്കളെ ഒന്ന് കുടഞ്ഞാൽ തന്നെ സത്യം പുറത്ത് വരും.

    • @jasminijad9946
      @jasminijad9946 3 วันที่ผ่านมา +10

      സ്വർണം മക്കൾടത്തും മരുമകൾടത്തും aanenn പിന്നെ cash ബാങ്കിൽ അടക്കാൻ വെച്ചിരുന്നത് aanenn. .. ഇത് ഇപ്പൊ ഇവരെ കൂട്ടത്തിൽ ulla ആരോ ആണ് വീട് ഒന്നും നശിപ്പിച്ചിട്ടില്ലല്ലോ ഒന്ന് നല്ലോണം വീട്ടിൽ ഉള്ളവരെയും ബന്ധുക്കളെയും കുടഞ്ഞാൽ ഏല്ലാം അറിയാൻ kazhiyum

    • @salamkinara8841
      @salamkinara8841 3 วันที่ผ่านมา +20

      ഇത് ഒരുവൻ വ്യവസായിയുടെ വീടാണ് പാവപ്പെട്ടവരെ സഹായിക്കുകയും ചെയ്യാറുണ്ട്

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 3 วันที่ผ่านมา +1

      അല്ല ചങ്ങായി എല്ലാം പൂട്ടി ചാവി കൊണ്ടുപോയിക്കൂടെ... CCTV സ്പ്രൈ പെയിന്റ് അടിച്ചു മറക്കുന്ന കള്ളന്മാരും ഉണ്ട്...

    • @shissysebastian1132
      @shissysebastian1132 3 วันที่ผ่านมา +4

      Enthu dhurooham?? Ayaalu ellu muriyay kashttappettu undaakkiyathu pinnay ayalvakkam kaaranday veettil aano kondupoyi vakkendathu??

    • @swapnaswapna814
      @swapnaswapna814 3 วันที่ผ่านมา +1

      Edengilum pavangalkku upakarapedatte😢😢😢

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 วันที่ผ่านมา +161

    ഇതൊക്കെ സൂക്ഷിക്കാൻ അല്ലെ ബാങ്ക്. അപ്പോൾ പുറം ലോകം അറിയാൻ പറ്റാത്ത മുതൽ ആണ്

    • @PoochaSaar
      @PoochaSaar 3 วันที่ผ่านมา +7

      ധനശ്രീ ആണ്🤪

    • @surejsr12345
      @surejsr12345 3 วันที่ผ่านมา +4

      Correct

    • @Haash-c4r
      @Haash-c4r 3 วันที่ผ่านมา +19

      Puram lokam kaanikkaan pedi undel Kanak purathu vidilla chechi

    • @dhanyakkdhanyakk9313
      @dhanyakkdhanyakk9313 3 วันที่ผ่านมา +5

      വളരെ കറക്റ്റ് ആണ്

    • @SebastianTM-y8r
      @SebastianTM-y8r 3 วันที่ผ่านมา

      Buthi illae ammachi puram pokam ariyathath anakil avaru paradi pedumo

  • @ashifaashi5397
    @ashifaashi5397 วันที่ผ่านมา +5

    അവിടെ ലോക്കർ ഉണ്ടെന്ന് കാര്യം അറിയാവുന്നത് വീട്ടുകാരും അതേപോലെ അവിടെ ലോക്കർ ഉണ്ടാക്കിയ ആൾക്കാരും അവരിലും ഒരു അന്വേഷണം നടത്തണം

  • @lallyjames5044
    @lallyjames5044 3 วันที่ผ่านมา +147

    സർകാർ സർവീസ് ല് ഉള്ള ഒരു peon പോലും ടാക്സ് കൊടുത്തു ജീവിക്കുന്നു..ഒരു വലിയ വിഭാഗം..tax കൊടുക്കാതെ..😮..

    • @Mathen-y7p
      @Mathen-y7p 3 วันที่ผ่านมา +11

      നന്മമരങ്ങളെ ബഹുമാനിക്കാൻ പഠിക്ക് മാഷേ! റിപ്പോർട്ടർ പറയുന്നത് കേട്ടില്ലേ? നല്ലവനും സർവ്വ സമ്മതനും സർവോപരി സൽഗുണ സമ്പന്നനും ആയിരുന്നു അച്ചറപ്പ് എന്ന്!😂

    • @Fearlessss-v9x
      @Fearlessss-v9x 3 วันที่ผ่านมา +8

      ​@@Mathen-y7pതൻ്റെ സംസാരത്തിൽ ഒരു അറപ്പില്ലേ.....😂

    • @hameedvelliyath2140
      @hameedvelliyath2140 3 วันที่ผ่านมา +11

      സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധ അവസ്ഥയില്‍ tax കൊടുക്കും... അവരുടെ കിമ്പളം, കൈകൂലി, ബിസിനസ്സ് എല്ലാം ഒരു നികുതിയും കൊടുത്ത് നടത്താറില്ല, Bro

    • @fath8936
      @fath8936 3 วันที่ผ่านมา

      അതും ശരിയാ​@@hameedvelliyath2140

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 3 วันที่ผ่านมา +5

      സർക്കാർ സർവ്വീസ് കാർ വമ്പൻ പണക്കാരാണ് Sir ഒന്ന് ചായ കുടിക്കാൻ പോലും അലവൻസുണ്ട് സർ HR അലവൻസുണ്ട് മുടക്കുന്നത് തിരിച്ച് കിട്ടും medical reimbesenct എല്ലാം എല്ലാം പിന്നെ കിമ്പളവും

  • @KareemTeekey-v2l
    @KareemTeekey-v2l 3 วันที่ผ่านมา +83

    ഇവർ ഈ നാട്ടിലല്ലേ ജീവിക്കുന്നത്? കുറുവ സാനിധ്യം കൊണ്ട് ഇത്രയും ബോധവൽക്കരണം ഉണ്ടായ സമയം വേറെ ഉണ്ടായിട്ടില്ല

    • @radhikasunil9280
      @radhikasunil9280 วันที่ผ่านมา +2

      ബാങ്കിൽ വയ്ക്കാൻ പറ്റില്ല ആയിരിക്കും സോസ് ഇല്ലാത്ത മുതലായിരിക്കും

  • @firstthought9168
    @firstthought9168 3 วันที่ผ่านมา +13

    ചുറ്റുപാടുമുള്ള ആളുകളിൽ ആയിരുന്നു വിശ്വാസം. (നല്ല അയൽക്കാർ ഉള്ള ആളുകൾക്ക് മനസ്സിലാവും) .
    പാവം, അവർ ഒന്നും കേട്ടുകാണില്ല. ആളുകൾ ഉള്ള വീടുകളിൽ പോലും കവർച്ച നടക്കുന്നുണ്ടല്ലോ

  • @fasilpachi4107
    @fasilpachi4107 3 วันที่ผ่านมา +5

    ഈ പണം പൊക്കിയത് നിങ്ങളെ കുടുംബം തന്നെ ആണ് എന്നിക്ക് ഉറപ്പാണ് 👍👍👍

  • @ravikpm9733
    @ravikpm9733 3 วันที่ผ่านมา +21

    പിടിക്ക പ്പെടും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട

  • @siyadsiyad8030
    @siyadsiyad8030 3 วันที่ผ่านมา +49

    ഇനിയും നേരം വെളുക്കാത്ത അരിയണ്ണൻ അസ്റഫ്...

  • @msthfpv9
    @msthfpv9 3 วันที่ผ่านมา +22

    ഉള്ളവൻ ഇല്ലാത്തവന് കൊടുത്തു

    • @beenabenny7354
      @beenabenny7354 3 วันที่ผ่านมา +6

      ഇല്ലാത്തവന് കക്കാൻ അവകാശമുണ്ടോ? അദ്ധ്വാനിക്കാത്തവനും അധ്വാനിച്ചുണ്ടാക്കിയ പണം നല്ല planing ഓടെ വിനിയോഗിക്കാനറിയാത്തവനും മാത്രമാണ് ഇക്കാലത്ത് ദരിദ്രർ

  • @spv11883
    @spv11883 3 วันที่ผ่านมา +7

    ഇവിടുത്തെ ഇൻകം ടാക്സ് gst rate ഒക്കെ വെച്ച് 100% സത്യമായി ബിസിനസ് ചെയ്യാനൊന്നും പറ്റില്ല, എല്ലാ ബിസിനസ് കരുടെ വീടിലും unaccounted money oke ഉണ്ടാകും അതിൽ ഒരു പങ്ക് പല ഉദ്യോഗസ്ഥരും പറ്റുകയും ചെയും സ്വഭാവികം,

  • @ramanarayanan7866
    @ramanarayanan7866 3 วันที่ผ่านมา +125

    അയൽവാസികൾ ഞെട്ടിയത് സന്തോഷം കൊണ്ടാവാൻ സാധ്യതയുണ്ട്.

    • @LOVESHORE-d1t
      @LOVESHORE-d1t 3 วันที่ผ่านมา +3

      😂😂😂

    • @babithavinod7033
      @babithavinod7033 3 วันที่ผ่านมา +6

      😂😂

    • @dasstrange4437
      @dasstrange4437 3 วันที่ผ่านมา +16

      കണ്ടവൻ്റെ സ്വത്ത് കണ്ട് അസൂയ വരുന്നത് ഒരു നല്ല സ്വഭാവമല്ല...

    • @PraveenKumar-fy8dj
      @PraveenKumar-fy8dj 3 วันที่ผ่านมา +7

      @@ramanarayanan7866 😀😀 റംസാൻ മാസത്തിൽ ഇഫ്താർ വിരുന്നു നടത്തി പട്ടിണി പാവങ്ങൾക്ക് സഹായം ചെയ്യുന്ന ആളുകൾ ആണ്.

    • @haridas3174
      @haridas3174 3 วันที่ผ่านมา +3

      എല്ലാവരും നിന്നെ പോലെയാണ് എന്ന് കരുതുന്നതും നല്ലതല്ല

  • @leelammavp3378
    @leelammavp3378 3 วันที่ผ่านมา +11

    ഇത്രയും പണവും രൂപയും എന്തിനാണ് വീട്ടിൽ വെച്ചത്

  • @jojothomas6412
    @jojothomas6412 3 วันที่ผ่านมา +80

    Tax വെട്ടിച്ച കാശ് ആവാനാണ് സാധ്യത ..

    • @suma6455
      @suma6455 3 วันที่ผ่านมา

      ഇല്ല. എങ്കിൽ കൃത്യ० തൂക്ക० പുറത്തുപറയില്ല

    • @Sooraj741
      @Sooraj741 3 วันที่ผ่านมา +4

      തീർച്ചയായും

    • @aryaa6995
      @aryaa6995 3 วันที่ผ่านมา +3

      എങ്കിൽ തുക എത്രയെന്നു വെളിപ്പെടുത്തുമോ

    • @jojothomas6412
      @jojothomas6412 3 วันที่ผ่านมา +5

      @@aryaa6995 മോഷണം പോയതല്ലെ വേറെ എന്താ വഴി

    • @PublicViewer-l3l
      @PublicViewer-l3l 3 วันที่ผ่านมา +2

      അങ്ങനെ ആണെങ്കിൽ കേസ് കൊടുക്കുമോ?

  • @sirilsiril496
    @sirilsiril496 3 วันที่ผ่านมา +56

    അത് കള്ളൻ കപ്പലിൽ തന്നെയുണ്ട് അറിയാത്ത ഒരാൾ വന്നിട്ട് അത് മോഷ്ടിക്കാൻ കഴിയില്ല

  • @sum2473
    @sum2473 3 วันที่ผ่านมา +19

    എൻ്റെ പൊന്നു സാരംഗ് റിപ്പോർട്ടറെ... അല്പം ക്ഷമയോടെ ചോദ്യം കേട്ടിട്ട് റിപ്പോർട്ട് ചെയ്യൂ... 300 പവൻ എന്തുകൊണ്ട് വീട്ടിൽ സൂക്ഷിച്ചു എന്ന ചോദ്യത്തിന് ഒരു കോടി കയ്യിൽ വരുന്ന കഥയാണ് പറഞ്ഞോണ്ടിരിക്കുന്നത്... എന്തോന്നടേ

  • @K.M.A.Sharaf
    @K.M.A.Sharaf 3 วันที่ผ่านมา +34

    ഉള്ളതിൽഎന്തെങ്കിലും പാവപ്പെട്ടവർക്ക് കൊടുക്കണം കൂട്ടിവെച്ചാൽ ഇങ്ങനെപോകും. ധർമ്മംധനത്തെ ചുരുക്കുകയില്ല...(വി.ഖു.)📚

    • @MuhammadAli-uz1vy
      @MuhammadAli-uz1vy 3 วันที่ผ่านมา

      Caract

    • @hamzaalakkal2936
      @hamzaalakkal2936 3 วันที่ผ่านมา +7

      അയാൾ പാവങ്ങളെ സഹായിക്കുന്ന ആളാ മാഷേ......😮

    • @rumaizasherin7982
      @rumaizasherin7982 3 วันที่ผ่านมา +4

      kodukunna aal ano alleyon iyalk ariyo? he is a very nice person, in all aspects, dont just sit and spread negativity........

    • @K.M.A.Sharaf
      @K.M.A.Sharaf 3 วันที่ผ่านมา

      @rumaizasherin7982 എല്ലാവർക്കും ബാധകം... ☝️

    • @sumiyax.
      @sumiyax. 2 วันที่ผ่านมา +5

      കൊടുക്കുന്നില്ലന് നിങ്ങൾ കണ്ടോ. പിന്നെ ക്യാഷ് ഉള്ളവരെ കാണുമ്പോ കുറെ എണ്ണത്തിന് എന്തെങ്കിലും ഒക്കെ പറയണം.

  • @Mandrek789
    @Mandrek789 3 วันที่ผ่านมา +20

    അറിയുന്നവർ തന്നെയാകും മോഷ്ടിച്ചത്. ജീവൻ നഷ്ടമാകാതിരുന്നത് ഭാഗ്യം..

  • @SameeratcSameeratc
    @SameeratcSameeratc 3 วันที่ผ่านมา +5

    ഇവിടെ ഒരു പവൻ പോലും വച്ചിട്ട് പുറത്ത് പോവാൻ പേടിയാണ്

  • @SREEKRISHNAN-c4q
    @SREEKRISHNAN-c4q 3 วันที่ผ่านมา +24

    ഇതൊക്കെ തട്ടിപ്പാണ് പോലീസ് അന്വേഷിച്ചാൽ അറിയാം നാട്ടുകാരാണൊ വീട്ടുകാരാണൊ എന്ന്.

  • @rajannair9916
    @rajannair9916 3 วันที่ผ่านมา +22

    ഇത് ചെറുത്. അഷറഫ് ഒന്ന് ഉഷാറായി ദുബായിൽ പോയി വന്ന് ഒന്ന് മുക്കി യാൽ തീരാവുന്ന നഷ്ടമേ ഓന് ഉണ്ടായിട്ടുള്ളൂ.

    • @ShafeekPa-b8u
      @ShafeekPa-b8u 3 วันที่ผ่านมา

      Ninte pennumpullaye asharafinu koduthal mathi asharaf cash undakkikolum

    • @Shan-pz4zq
      @Shan-pz4zq 3 วันที่ผ่านมา

      Ninglk nallonm ariyunna aalanoo

  • @prakashansheela6806
    @prakashansheela6806 3 วันที่ผ่านมา +6

    മോഷ്ടിക്കാൻ വരുന്നവർക്ക് ചെറിയ മതിലൊ വലിയ മതിലൊം പ്റശ്നമല്ല അതുപോലെതന്നെ ലോക്കറിൻറ താക്കോൽ കയ്യിൽ കൊണ്ടു പോയാലും മോഷ്ടിക്കാൻ വരുന്നവർ മോഷ്ടിച്ചേ പോകൂ

    • @RenjithPV-qc4mp
      @RenjithPV-qc4mp 3 วันที่ผ่านมา

      മോഷ്ട്ടാക്കൾക്ക് എളുപ്പമായി😂

  • @anilnair3064
    @anilnair3064 3 วันที่ผ่านมา +21

    1 കോടി രൂപയും 300 പവനും വീട്ടിൽ സൂക്ഷിച്ചു എങ്കിൽ കളവ് പോകണം.
    കള്ളപ്പണം ആകും, അതാണ് വീട്ടിൽ സൂക്ഷിക്കുന്നത്.

    • @cleverthinker129
      @cleverthinker129 3 วันที่ผ่านมา +1

      Sathyam .. ithrayum veettil sookshittundengil bankil ethra undagum. Ini kulumaal agumallo .. income tax parishodhana vendivarumallo..

    • @Madhu-n3v
      @Madhu-n3v 3 วันที่ผ่านมา

      Tax വെട്ടിപ്പ് 🙄

    • @NaasarNaasar-o7o
      @NaasarNaasar-o7o 3 วันที่ผ่านมา

      പൊട്ടന്മാരെ ഇത് കള്ളൻ കൊടുത്ത കണക്ക് അല്ല വീട്ടുകാർ കൊടുത്തതാ അതിനു അതിന്റേതായ കണക്കും പാപ്പറും ഒക്കെ അയാളുടെ കയ്യിൽ ഉണ്ടാകും. ഇങ്ങൾ വല്ലാതെ ബേജാർ ആകണ്ട 😂😂😂😂

  • @HajrabiHaju
    @HajrabiHaju 6 ชั่วโมงที่ผ่านมา

    വിട് പൂട്ടി പോഗുമ്പോൾ ഒരു വില പിടിച്ച സാധനം വെക്കരുതെ ഒരു ദിവസം പോകുന്നെങ്കിൽ ഒരു മണിക്കുർ പോഗുന്നെങ്കിൽ വെക്കാൻ പാടില്ല ആളില്ലാത്തത് കൊണ്ട് അവരെ ജീവൻ ബാക്കിയായി അതൊരു ഭാഗ്യമാണ്
    ഇല്ലെങ്കിൽ അതും കണേണ്ടിവരുമായിരുന്ന്

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 3 วันที่ผ่านมา +2

    എന്തിനാ ദുഷ്ട്ടാ ഇത്രയും സംഗതി ഉണ്ടാക്കി വെച്ചത് മറ്റുള്ളവരുടെ വീട്ടിലും ഇങ്ങനെ ഉണ്ടാവുമെന്ന് കരുതി കളവ് നടത്താനും ജീവൻ പോവാനും സാധ്യത ഉണ്ട് രണ്ടാമത് നിങ്ങൾ ഇങ്ങനെ യുള്ള സംഗതി കൈകാര്യം ചെയ്യുമ്പോൾ.....

  • @VijayaLakshmi-rm6gy
    @VijayaLakshmi-rm6gy 3 วันที่ผ่านมา +8

    ഇത്രയും പണം നിയമപരമായും വീട്ടിൽ വെയ്ക്കാൻ പാടില്ലല്ലോ? പിന്നെ സ്വർണ്ണം ബേങ്ക് ലോക്കറിൽ വെച്ചാൽ പോരെ,

    • @SPECTRAL_FLAME
      @SPECTRAL_FLAME 3 วันที่ผ่านมา

      ആരാ പറഞ്ഞത് ഇന്ത്യയിൽ legally സൂക്ഷിക്കാൻ പറ്റുന്ന പണത്തിനു പരിധി ഇല്ല ഒരു വ്യക്തിക്ക് legally തന്നെ എത്ര കോടി രൂപ വേണം എങ്കിലും വീട്ടിൽ വയ്ക്കാം കുറച്ചു കണ്ടിഷൻ ഉണ്ട് എന്ന് മാത്രം

  • @ranjiguru
    @ranjiguru 3 วันที่ผ่านมา +3

    Income Tax department should ask for the source of money??
    2.5 Cr at Home locker is insane!!

  • @kazhanikkunnath
    @kazhanikkunnath 2 วันที่ผ่านมา +4

    സാരംഗ് നന്നായി വെളുപ്പിക്കാൻ ശ്രമിക്കുന്നുണ്ട്

  • @unnikrishnan7870
    @unnikrishnan7870 3 วันที่ผ่านมา +50

    കണ്ണൂര്‍വളപട്ടണത്ത് വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് വന്‍കവര്‍ച്ച. *ഒരു കോടി രൂപയും 300 പവനും മോഷണം പോയി* ഒരു വീട്ടിൽ ഇത്രയും സൂക്ഷിക്കാൻ പറ്റുമോ.?

    • @Madhu-n3v
      @Madhu-n3v 3 วันที่ผ่านมา +7

      Tax വെട്ടിക്കൽ ആരുന്നു ലക്ഷ്യം 🙄

    • @sageervattappilly6006
      @sageervattappilly6006 3 วันที่ผ่านมา +1

      രൂപയും പറ്റും.കണക്ക് ഉണ്ടായാൽ മതി

    • @ajithauthaman8625
      @ajithauthaman8625 3 วันที่ผ่านมา +1

      അത് കള്ളനും മനസിലായി അത് കൊണ്ട് അവർ എടുത്തോണ്ട് പോയി 😂😂

    • @Sabu-ct1gk
      @Sabu-ct1gk 3 วันที่ผ่านมา +2

      Black

    • @SPECTRAL_FLAME
      @SPECTRAL_FLAME 3 วันที่ผ่านมา +2

      ഇന്ത്യയിൽ സൂക്ഷിക്കാം legally ഒരു പ്രശ്നവും ഇല്ല 100 കൊടിയോ ആയിരം കൊടിയോ 1000 പവനോ സൂക്ഷിക്കാം കണക്ക് ഉണ്ടായാൽ മതി there is no limit

  • @HajrabiHaju
    @HajrabiHaju 6 ชั่วโมงที่ผ่านมา

    ആരെയും വിശാസുണ്ടാവില്ല കാലവസ്ഥ അങ്ങനെ യാണ് ഇപ്പോഴത്തെ ജീവിതം ജീവിക്കുന്ന
    എല്ലാവർക്കും അടിപൊളി ജീവിതം വേണം കള്ളന്മാർക്കും വമ്പൻ ന്മാർക്കും ജീവിതം ഒരു പോലെയാവണം ആടമ്പ രജീവിതമാണ് പറയുന്നതു്

  • @97456066
    @97456066 3 วันที่ผ่านมา +9

    കൃത്യം ഒരു കോടി 300 പവൻ ആ വിശ്വസിച്ചു 😂😂😂😂😂ഇത്രയും പൈസ വെച്ചിട്ട് ടൂർ പോയി ഞാൻ ആണെൽ അതിന്റെ ഉറങ്ങത്തു പോലും ഇല്ല 😂😂😂😂

    • @kuriakosedevasia1100
      @kuriakosedevasia1100 3 วันที่ผ่านมา

      Illegal to keep this much money??

    • @shan6566
      @shan6566 2 วันที่ผ่านมา +1

      നെഗറ്റീവോളി 😂😂😂

    • @MR-jg8oy
      @MR-jg8oy 2 วันที่ผ่านมา

      ഒരു വ്യാപാരിയുടെ കയ്യിൽ ഇതിലും കൂടുതൽ കാണും അതിനു അസൂയ പെട്ടിട്ടു കാര്യമില്ല.. ജോലി ചെയ്തു വല്ലതും വാങ്ങി വെക്കു

    • @97456066
      @97456066 2 วันที่ผ่านมา

      @@MR-jg8oy ഉവ്വ ആവിശ്യത്തിന് ഉണ്ട്.അത്ര അങ്ങോട്ട് അറിയാവയതോണ്ട് ആണ് വാര്യരെ.

    • @97456066
      @97456066 2 วันที่ผ่านมา

      @@shan6566 വന്നല്ലോ വെളുപ്പിക്കാൻ പേര് കണ്ടപ്പോഴേ മനസിലായി നൊന്തെന്നു 😂😂

  • @VideoconEbuchayi
    @VideoconEbuchayi 3 วันที่ผ่านมา +25

    കമെന്റിൽ മൊത്തം കവർച്ച നടന്നതിലുള്ള സന്തോഷപ്രതികരണങ്ങളാണല്ലോ ..
    മലയാളിയുടെ അസൂയയുടെ ആഴം ബോധ്യപ്പെടാൻ ഇതിലൂടെ ഒന്ന് കണ്ണോടിച്ചാൽ മതി ...
    ആളുകൾ അധ്വാനിച്ച് കാശുണ്ടാക്കുന്നതിന് നിങ്ങൾക്കെന്താ ഛേദം കൂട്ടരേ ? അതിലൂടെ നമുക്ക് ഗുണമല്ലാതെ ദോഷമൊന്നുമില്ലല്ലോ . കാശുള്ളവൻ കാശ് സമൂഹത്തിൽ ഇറക്കും. അതുവഴി നാട്ടിന്റെ സാമ്പത്തിക മേഖലക്ക് ഉണർവ്വ് ഉണ്ടാകൂ

    • @rubyjabi6943
      @rubyjabi6943 3 วันที่ผ่านมา

      പ്രതികരണങ്ങൾ ഒക്കെ കണ്ടാൽ എല്ലാർക്കും നേരിട്ട് പരിചയമുള്ളത് പോലെയാ...

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 2 วันที่ผ่านมา +1

      വീട്ടിൽ ലോക്കറിൽ സൂക്ഷിച്ച പണം കൊണ്ട് നാട്ടിനും നാട്ടിലെ ജനങ്ങൾക്കും എന്ത് ഉപകാരമാണ് സുഹൃത്തെ 😢😢kuru പൊട്ടിക്കേണ്ട ചോദിച്ചു വന്നേ ഉള്ളൂ

    • @MR-jg8oy
      @MR-jg8oy 2 วันที่ผ่านมา +1

      അതെ സത്യം

  • @kunhiramanp4273
    @kunhiramanp4273 3 วันที่ผ่านมา +1

    ഒരു കോടി രൂപയും 300 പവൻ സ്വർണവും വീട്ടിൽ വെച്ച് വീട്ടുകാർ tour നു പോയി.. കൊള്ളാം 😂👍🙏😂

  • @rajalekshmi9433
    @rajalekshmi9433 3 วันที่ผ่านมา +10

    300 പവനും ഒരു വീട്ടിൽ സൂക്ഷിക്കാമോ

    • @SPECTRAL_FLAME
      @SPECTRAL_FLAME 3 วันที่ผ่านมา +1

      സൂക്ഷിക്കാം ഇന്ത്യയിൽ നിയമ പരമായി തടസ്സം ഇല്ല 300 പവനോ 1000 പവനോ സൂക്ഷിക്കാം

  • @mp.paulkerala7536
    @mp.paulkerala7536 3 วันที่ผ่านมา +2

    അറിവുള്ളവർ.......
    പിന്നെ, ഇത്രയും പണം വീട്ടിൽ ആരും സൂക്ഷിക്കാറില്ല.... കണക്ക് കാണിക്കേണ്ടിവരും'

  • @മംഗലശ്ശേരിനീലകണ്ഠൻ-ച2യ
    @മംഗലശ്ശേരിനീലകണ്ഠൻ-ച2യ 3 วันที่ผ่านมา +3

    Internet banking okke ഉള്ള ഈ കാലത്ത് ഇത്രയും പണം വീട്ടിൽ സൂഷിച്ചു എങ്കിൽ അതിന് കണക്കൊന്നും കാണില്ല..

  • @MUZAINAPK
    @MUZAINAPK 3 วันที่ผ่านมา

    10 പവൻ സ്വർണ്ണം കൊടുത്ത് വിവാഹം നടത്താൻ കഷ്ടപ്പെടുന്ന എത്രയോ ആളുകൾ ഉണ്ട് 😢

  • @jinuajith7599
    @jinuajith7599 3 วันที่ผ่านมา +6

    ഈ ഒരു കോടി എന്ന് പറയണത് കോടിമുണ്ടാണോ ...😌

    • @sarisari-q4o
      @sarisari-q4o 3 วันที่ผ่านมา

      ആയിരിക്കും 😂

    • @jinuajith7599
      @jinuajith7599 3 วันที่ผ่านมา

      @sarisari-q4o 😂😂

    • @sarisari-q4o
      @sarisari-q4o วันที่ผ่านมา

      @@jinuajith7599 😊😊

  • @jasminbinish4993
    @jasminbinish4993 3 วันที่ผ่านมา +6

    ഇവർക്ക് ഒക്കെ GST ഒന്നും ബാധകമല്ലേ 😂😂

  • @HajrabiHaju
    @HajrabiHaju 6 ชั่วโมงที่ผ่านมา

    ആരെയും സംശയം പറയാൻ പാടില്ല.

  • @HariNeethu-b7z
    @HariNeethu-b7z 3 วันที่ผ่านมา +16

    എനിക്ക് മനസിലാവാത്തത് അരി കച്ചവടക്കാരന് എന്തിനാ 300 പവൻ സ്വണം 🤣🤣🤣🤣🤣എന്തായാലും പോയത് നന്നായി ഉള്ളവൻ ഇല്ലാത്തവന് കൊടുത്താൽ കുറച്ചേഗിലും പുണ്യം കിട്ടും ഇല്ലഗിൽ എല്ലാം എനിക്ക് മാത്രം ഉള്ളതാണ് എന്ന് വെച്ച് കെട്ടി പൂട്ടി ഇരുന്നാൽ ഇത് പോലെ പോകും അത്രേ ഉള്ളു 🤣🤣🤣🤣🤣🤣🤣

    • @Meetspyde
      @Meetspyde 3 วันที่ผ่านมา +15

      Cash ollavan 300 um 600 pavan gold okke vaangum😂athillathavanokke pavapettavarkk koduthude enn paranh mongum😂ayal ayalde kazhiv kond billions earn cheyyunnu😂😂oru kazhivum illathavanmarokke pavapettavarkk koduthal punnyam kittum enn paranj karayunnu😂

    • @ramisnv5186
      @ramisnv5186 3 วันที่ผ่านมา

      സത്യം 👍🏼👍🏼👍🏼

    • @mobarak77777
      @mobarak77777 3 วันที่ผ่านมา

      😂😂😂😂

    • @SabnaK-u5y
      @SabnaK-u5y 3 วันที่ผ่านมา

      Randumoonnu makkalum marumakkalum ulla veedanengil 300 kg okke undakum pinne veetile lockeril vachennanu paranjath

  • @silumilu6416
    @silumilu6416 วันที่ผ่านมา

    ഇത്രയും സ്വർണം വീട്ടിലെ ലോക്കറിൽ വച്ച അവരെ സമ്മദിക്കണം

  • @jayasiby1123
    @jayasiby1123 3 วันที่ผ่านมา +7

    എവിടെയോ ഒരു പന്തികേട് ഉണ്ടല്ലോ. താക്കോൽ അവിടെ തന്നെ വച്ചത് കള്ളന് എടുക്കാൻ വേണ്ടി തന്നെ ആണൊ എന്ന് ഒരു ഡബ്ട് 😂😂😂മുതലാളിയും കള്ളനും കൂടി ഉള്ള വല്ല അഡ്ജസ്റ്റ് മെൻറ് aaavumo 😂😂

  • @yousafyousaf967
    @yousafyousaf967 3 วันที่ผ่านมา +3

    ഉള്ള കണ്ടത് എടുത്തുകൊള്ളൂപാവപ്പെട്ടവൻറെഅരപ്പ് അവനും കാപ്പനും5000 രൂപയുംഎടുക്കാതിരിക്കുകഅത് ഏറ്റവും വലിയ പാവം ആയിരിക്കും

    • @SPECTRAL_FLAME
      @SPECTRAL_FLAME 3 วันที่ผ่านมา

      മോഷണം മോഷണം തന്നെ ആണെടെ അരയായാലും കോടി ആയാലും

  • @somansoman6776
    @somansoman6776 3 วันที่ผ่านมา +22

    കള്ളനോട് ചോദിച്ചാൽ അറിയാം ഏത്ര ഉണ്ടായിരുന്നെന്ന്.

  • @K.M.A.Sharaf
    @K.M.A.Sharaf 3 วันที่ผ่านมา +2

    വീട്ടു ജോലിക്കാർ ആര്...?😎

  • @musthafapk5339
    @musthafapk5339 3 วันที่ผ่านมา

    മറ്റുള്ളവർ മോഷ്ടിക്കും എന്ന ചിന്ത മോഷ്ടിച്ചതിന്ന് ശേഷം വരാൻ ഉള്ളത് അല്ല

  • @biyosheenmedia.2745
    @biyosheenmedia.2745 3 วันที่ผ่านมา +2

    കള്ളപ്പണം ആയിരിക്കും🤔പോയത് പോയി കിട്ടിയാൽ കിട്ടി

  • @shinev6833
    @shinev6833 3 วันที่ผ่านมา +1

    ബാങ്കിലേക്ക് മാറ്റുവാൻ ഇരിക്കുക ആയിരുന്നു😊

  • @Sujith-f2q
    @Sujith-f2q 2 วันที่ผ่านมา

    ഞാൻ 2 കോടി സഹകരണ ബാങ്കിൽ നിക്ഷേപിച്ചു..... വീട്ടിൽ വച്ചാൽ. Matiyenum..... കള്ളൻ കൊണ്ടുപോയാൽ.. കുറച്ചു കിട്ടും.... But....

  • @aiyanakuttykrishnan7308
    @aiyanakuttykrishnan7308 3 วันที่ผ่านมา +2

    So much of money and gold !!!.
    Where is Income tax dept., and how they're not aware of so much cash/gold.

  • @pradeepab7869
    @pradeepab7869 วันที่ผ่านมา

    വീട്ടുകാരൻ തന്നെ ആകാം. കടം വാങ്ങിയത് ഒന്നും ഇനി കൊടുക്കേണ്ടല്ലോ. കണക്ക് കൃത്രിമമായി രിക്കും ഇത്രയും പണം ഒരുത്തന്റെ കൈയ്യിലും ഇന്നത്തെ ഇൻഡ്യയിലും കേരളത്തിലും ഉണ്ടാകില്ല. വേണ്ട രീതിയിൽ ചോദ്യം ചെയ്യണം

  • @aswinkrishnan630
    @aswinkrishnan630 3 วันที่ผ่านมา

    ആ പോസ്റ്റിലെ ഫ്ലെക്സ് കണ്ടോ 😂

  • @athif.__139
    @athif.__139 3 วันที่ผ่านมา

    കുറച്ച് മാസങ്ങൾക്ക് മുമ്പ് മലപ്പുറം പൊന്നാനിയിൽ നിന്ന് ഇതുപോലെ 350 പവൻ സ്വർണ്ണം മോഷണം പോയിരുന്നു. സംഭവം നടന്നിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഒരു തെളിവ് പോലും ഇതുവരെ കിട്ടിയിട്ടില്ല.

  • @rasheedkunnuvila8364
    @rasheedkunnuvila8364 3 วันที่ผ่านมา +7

    മോഷണം നിർത്തണം നിർത്തണം എന്ന് വിചാരിച്ചിരുന്ന കള്ളന്മാർക്ക് ഉള്ള ഒരു പ്രചോദനമാണ് രണ്ടരക്കോടി രൂപ

  • @vijayanek9801
    @vijayanek9801 2 วันที่ผ่านมา

    അവരുടെ കുടുംബക്കാർ ആരെയെങ്കിലും ആദ്യം പോയിട്ട് ചെക്ക് ചെയ്യണം

  • @yumi-t2zwo7
    @yumi-t2zwo7 2 วันที่ผ่านมา

    കോരുന്ന കിണറ്റിൽ വെള്ളം കൂടി വരും അല്ലെങ്കിൽ വറ്റിപ്പോകും

  • @rasakthamarassery3379
    @rasakthamarassery3379 2 วันที่ผ่านมา

    നല്ല കാര്യങ്ങളിൽ

  • @Rolex6162
    @Rolex6162 2 วันที่ผ่านมา

    ഞാൻ ഇനി എന്റെ സമ്പത് പാവങ്ങൾക്ക് നൽകും 😢😢

  • @sumayyatnr8587
    @sumayyatnr8587 2 วันที่ผ่านมา +1

    ക്യാമറ ഇല്ലേ ആ വീട്ടിൽ

  • @truthseeker4813
    @truthseeker4813 3 วันที่ผ่านมา +1

    കാശ് ബാന്കിലല്ലേ ഇടേണ്ടത് ? 😅

  • @PriyeshPriyesh-j7r
    @PriyeshPriyesh-j7r 3 วันที่ผ่านมา +2

    കട്ട പണം ചുട്ടുപോകും

  • @abdurahman8636
    @abdurahman8636 3 วันที่ผ่านมา +1

    എന്ത് തന്നെ പറഞ്ഞാലും ഇത്രയും സ്വർണവും പണവും വീട്ടിൽ വെച്ച് ഇത്ര ദൂരം കല്യാണത്തിന് പോയത് വളരെ വലിയ തെറ്റായി പൊയി എത്രവും പെട്ടന്ന് അതൊക്ക തിരിച്ചു കിട്ടണേ ദെയിവമേ അല്ലാഹുവേ കൊച്ചിൻ ഹനീഫ പറഞ്ഞത് ഓർമ വരുന്നു പണം അടങ്ങിയ പെട്ടി കള്ളൻ കൊണ്ടുപോയാലെന്താ ചാവി എന്റെ കയ്യിലല്ലേ

  • @radhakrishnankg5740
    @radhakrishnankg5740 3 วันที่ผ่านมา +1

    ഇതു പ്രൈവറ്റ് ബാങ്ക് ആയിരുന്നോ?

  • @lacchupaaru8243
    @lacchupaaru8243 วันที่ผ่านมา

    വീട്ടിൽ സ്വർണ്ണം വച്ചിട്ടേന്തിനു??
    കള്ളന് വേണ്ടി കൊണ്ടുവാനോ 🥰🥰

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 3 วันที่ผ่านมา

    ഇത്രയും പണവും സ്വർണ്ണവും അലക്ഷ്യമായി സൂക്ഷിച്ചതിൻ്റെ ദൈവ ശിക്ഷ

  • @abidklrv1202
    @abidklrv1202 3 วันที่ผ่านมา

    അവിടെ ഉള്ള ആളുകൾ തന്നെയാണ് 100%

  • @Advocateപടവീരൻ
    @Advocateപടവീരൻ 3 วันที่ผ่านมา +2

    Black money ആവാനാണ് സാധ്യത

  • @Milano1384
    @Milano1384 3 วันที่ผ่านมา

    പോലീസ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. മോഷണ സംഭവങ്ങൾ ഭയാനകമാം വിധം വർധിച്ചുവരികയാണ്. അവർ ഒരു വിഹിതം സമ്പാദിക്കുന്നുണ്ടാകാം. സർക്കാർ സമ്പൂർണ പരാജയം..

  • @unnikrishnan5007
    @unnikrishnan5007 3 วันที่ผ่านมา

    കാസർകോട്ട് ഉള്ള കള്ളൻ കബീറിനെ കുറിച്ച് പോലീസുകാരോട് അനോഷികൻ പറയുക

  • @SeruSeru-s6t
    @SeruSeru-s6t 2 วันที่ผ่านมา

    300 പവൻ വീട്ടിൽ ഇതൊക്കെ ഇരിക്കുമ്പോ ഉറങ്ങാൻ പോലും സാധിക്കുമോ

  • @shahulhameedkmshahulhameed3622
    @shahulhameedkmshahulhameed3622 3 วันที่ผ่านมา +10

    വീട്ടുടമച്ചൻ ഇത്രയും അശ്രദ്ധമായി താക്കോൽ അവിടെ വച്ചുകൊടുക്കാൻ കള്ളന്മാരുമായി വല്ല കണക്ഷനും ഉണ്ടോ കഷ്ടം തന്നെ കാശിനും സ്വർണത്തിനും ഒരു വിലയുമില്ലല്ലോ കൂടുതൽ ഉണ്ടെങ്കിൽ കുറച്ച് നാട്ടുകാർക്ക് ആർക്കെങ്കിലും സഹായം കൊടുത്തു കൂടെ

    • @Sooraj741
      @Sooraj741 3 วันที่ผ่านมา +1

      സഹായം ഒക്കെ കൊടുക്കുന്നുണ്ട്

    • @user-1sp
      @user-1sp 3 วันที่ผ่านมา +5

      നിങ്ങൾ എന്താണ് ഹേ നാട്ടുകാർക്ക് കൊടുക്കൂ നാട്ടുകാർക്ക് കൊടുക്കൂ എന്ന് പറയുന്നത്..നാട്ടുകാർ ആരാ ?അവർക്ക് കൈയും കാലും ഒന്നുമില്ലേ കഷ്ടപ്പെട്ട് ജോലിചെയ്യാൻ,..,,?

  • @jeweljibishponnu1365
    @jeweljibishponnu1365 3 วันที่ผ่านมา +1

    😮😮ethrayum cash engane veetil vannu😮😮

  • @jijeshnalampeedika
    @jijeshnalampeedika 3 วันที่ผ่านมา

    ഇത്രയെക്കെ പണം വീട്ടിൽ വച്ചാൽ കൊമ്പൊന്നു മില്ലെ... 2 ലക്ഷത്തിൽ കൂടുതൽ ബാങ്കിൽ നിന്ന് പിൻവലിക്കാൻ പറ്റത്ത ഈ സമയത്ത്

  • @vinod3926
    @vinod3926 3 วันที่ผ่านมา

    വീട് പൂട്ടി പോകുമ്പോൾ 1 കോടി രൂപ വീട്ടിൽ വച്ചിട്ട് പോകുന്ന അഷറഫ് ഇക്ക നിങ്ങൾ എന്തൊരു വിഡ്ഢിത്തമാണ് ചെയ്തത്.
    ഇനി കള്ളനെ പിടിക്കുന്നത് കൂടാതെ Tax ഡിപ്പാർട്മെന്റിനോട് കൂടെ സമാധാനം പറയണം

  • @abidklrv1202
    @abidklrv1202 3 วันที่ผ่านมา

    ബിരിയാണി അരിയുടെ ലാഭം എത്രയാണ് അപ്പോൾ

  • @Shakeela11-k1e
    @Shakeela11-k1e 3 วันที่ผ่านมา

    ബാങ്കും ലോക്കറും ഒന്നും അനാട്ടിൽ ഇല്ലെ എന്തെല്ലാം സംവിധാനം ഉണ്ട് അത് ഒന്നും ചെമാതെ ഒരു സുരക്ഷിതും ഇല്ലാതെ സ വെച്ചിട്ടില്ലാതെ അല്ലെ എല്ലാം നഷ്ടപെട്ടത് ദൈവം അനുഗ്രഹി ടൈ

  • @purushothamanjayaprakash22
    @purushothamanjayaprakash22 3 วันที่ผ่านมา +1

    Evenu ethrayum panavum gold evede ninnum kitty?

  • @hussain-m6q
    @hussain-m6q 3 วันที่ผ่านมา

    വീടുമായി ബദ്ദം ഉള്ള ആളുകളായിരിക്കും

  • @VishnuKapil-c2c
    @VishnuKapil-c2c 3 วันที่ผ่านมา

    News chanel nalla support annllo
    300 pavan arada veetil vekkunne

  • @sangeethk9729
    @sangeethk9729 3 วันที่ผ่านมา

    Nannayi....

  • @Aalipazham1
    @Aalipazham1 3 วันที่ผ่านมา

    CCTV ഇല്ലേ??

  • @MASTERNOOB777
    @MASTERNOOB777 3 วันที่ผ่านมา

    എന്തിനാണ് ഇത്രയധികം പണവും സ്വർണ്ണവും വീട്ടിൽ സൂക്ഷിച്ചിരിക്കുന്നത് എത്രയോ പാവപ്പെട്ടവർ ലോകത്തിലുണ്ട് അവർക്ക് ആർക്കെങ്കിലും കുറച്ചു കൊടുത്തു കൂടെ അല്ലെങ്കിൽ സദക്ക ചെയ്തുകൂടെ ബാങ്കിൽ വച്ചൂടെ അഹങ്കാരത്തിന് വേണ്ടിയിട്ടല്ലേ വീട്ടിൽ ഇത്രയധികം സ്വർണവും പണവും സൂക്ഷിച്ചത് ഇതൊക്കെ പടച്ചവൻ കണ്ടിരിക്കും തീർച്ച

  • @KalpakamM
    @KalpakamM 3 วันที่ผ่านมา

    ഇത്രയും പണവും സ്വർണവും എന്തിനാണ് വീട്ടിൽ സൂക്ഷിച്ചത് അതിനല്ലേ ബാങ്ക്

  • @Reaalll689
    @Reaalll689 3 วันที่ผ่านมา

    പാവപ്പെട്ടവർക്ക് വിതരണം ചെയ്തു സന്തോഷിക്കു

  • @Sun-ce7zz
    @Sun-ce7zz 3 วันที่ผ่านมา

    ഹെഡ് ലൈൻ : "ബമ്പർ അടിച്ച കള്ളൻ "

  • @rosammamathew2919
    @rosammamathew2919 3 วันที่ผ่านมา

    ഇത്രയും സ്വർണ്ണവും പണവും ഒരാളുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്നതിൽ ദുരുഹതയുണ്ട് അയാളെ വിശ്വസിക്കാൻ പ്രയാസം ഇത്രയും സ്വർണ്ണം ഒരുത്തൻ വെച്ചുണ്ട് ഇരികുന്നത് ശരിയല്ല

  • @vijumenon3553
    @vijumenon3553 2 วันที่ผ่านมา

    😂😂 300 പവൻ സ്വർണവും ഒരു കോടി രൂപയും വീട്ടിൽ സൂക്ഷിക്കുന്നവരുടെ സ്വത്ത് കളവ് പോകേണ്ടതു തന്നെ.............‼️‼️😂😂

  • @sudheeshkumar6227
    @sudheeshkumar6227 3 วันที่ผ่านมา

    ഇത് NIA അന്വേഷിക്കണം😂 50000 രൂപയിൽ കൂടുതൽ കൈ വശം എങ്ങിനെ വന്നു. കള്ളപ്പണം സ്വർണ്ണമാക്കി മാറ്റിയതും അന്വേഷിക്കണം😂

  • @harijithcharijithc544
    @harijithcharijithc544 3 วันที่ผ่านมา

    ഇത്രെയും പണത്തിന്റെയും സ്വർണത്തിന്റെയും സോഴ്‌സ് അന്വേഷിക്കണം......

  • @habeebhabee1542
    @habeebhabee1542 3 วันที่ผ่านมา

    അദ്ദേഹത്തിന് ആ അരിമണി തിന്നാനുള്ള യോഗം ഇല്ല അങ്ങനെ കരുതുന്നതാവും...

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 2 วันที่ผ่านมา

    300 പവനും
    ഒരു കോടി രൂപയും വീട്ടിൽ വെച്ചിട്ട് പോയ അഷറഫ് തന്നെ ആണ് പേരും കള്ളൻ 😢😢cctv ഉണ്ടെങ്കിൽ ഏതെങ്കിലും ഒരു കാമറ മൊബൈലിൽ നോട്ടിഫിക്കേഷന് തരുമല്ലോ 😢😢കാമറയുടെ മുന്നിൽ കൂടി ഒരു ഈച്ച പറന്നാൽ പോലും നോട്ടിഫിക്കേഷൻ തരുന്ന ഈ ലോകത്ത് 😢ഈ കഥ വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ട് ഉണ്ട് 😂😂😂

  • @RazackPn
    @RazackPn 3 วันที่ผ่านมา +1

    അരിയ്ക് വിലകൂടും... ഇനി 🤣🤣😂... ബാക്കി ഒന്നുമില്ലേ.. മുഴുവനും പോയോ...

  • @sugeshnarath1454
    @sugeshnarath1454 2 วันที่ผ่านมา

    വീട്ടുകാരുടെ അനാസ്ഥ, കള്ളന്മാർക്ക് ഓണം ബംബർ അടിച്ച പോലെ ആയി 😮

  • @ishthiakabdulla7479
    @ishthiakabdulla7479 3 วันที่ผ่านมา

    Madurai povumbol chaavi kond pokathe veetile roomil thanne vechu enn paranhaal ? Itreyum panam swarnam vech locker pootty chaavi kond pokaathe aarenkilum indavumo

  • @JessyBritto-zh7gu
    @JessyBritto-zh7gu 3 วันที่ผ่านมา

    ഇത്രയും കാശ് ഉള്ള ആളല്ലേ ഒരു വീട് വെച്ച് തരാമോ.

  • @shijikk9874
    @shijikk9874 3 วันที่ผ่านมา

    ബാങ്കിൽ ഇട്ടാൽ income tax അടക്കണ്ടേ അതൊക്കെ ഒഴിവായില്ലേ