നൗഷാദ് കിതാബ് എന്ന് തൊട്ടോ അന്നെല്ലാം തെറ്റിയിട്ടുണ്ട്. മജീദ് അഹ്സനി ഉസ്താദ് പിടികൂടിയിട്ടുമുണ്ട്. ഈ പൊട്ടത്തരം നൗഷാദ് പറഞ്ഞപ്പോഴും വിശ്വസിച്ച കുറുവാട്ടൂരികൾ ഉണ്ടല്ലോ. എത്ര കൃത്യമായാണ് നിരവധി ഇബാറത് സഹിതം മജീദ് അഹ്സനി ഉസ്താദ് നൗഷാദിനെ പഠിപ്പിക്കുന്നത്. തനിക്ക് വിവരമില്ല എന്ന തിരിച്ചറിവില്ലാത്ത ജാഹിലായിപ്പോയാൽ എന്ത് ചെയ്യും
ഒപ്പമുള്ള കുഞ്ഞയമദ്.. ഒരു കിതാബ് പൊന്തിച്ചു വായിക്കുന്നത് കണ്ടാൽ മാത്രം എന്നെ ഒന്ന് അറിയിക്കൊണ്ടു... 😂 ഇപ്പൊ എത്ര സ്റ്റേജ് ഇവർ കെട്ടി മുക്കിലു മുക്കില്... ഞാൻ കണ്ടിട്ടില്ല... 🤭
അങ്ങനെ ഞാൻ കിതാബ് നോക്കി വയള് പറയുന്നത് നിങ്ങൾ കാണണ്ട 😅😅 അത് ലോകം അവസാനിച്ചാലും ഉണ്ടാകൂല എനിക്ക് കിതാബിന്റെ മുന്നിൽ ഇരിക്കാനെ അറിയൂ 😅😅😅😅( എന്ന് പാവം കുഞ്ഞായിമ്മദ് )😅😅😅
തസവുഫ് പറയാൻ നൗഷാദ് കോയയും കുഞ്ഞമ്മദ് കോയയും സമദ് കോയയും പല നാടകം കളിക്കും ജനങ്ങൾക്ക് മനസ്സിലായി തുടങ്ങി ഇനിയെങ്കിലും മിണ്ടാതിരിക്കുക മൗനം പാലിച്ചവർ രക്ഷപ്പെട്ടു
. ഉസ്താദേ ആ സഫീഹിന് കിതാബിൻ്റെ പേര് പറഞ്ഞു കൊടുക്കേണ്ട അവൻ നിഷേധിച്ച് ചോദിക്കുകയാണെങ്കിൽ മാത്രം പറഞ്ഞു കൊടുത്താൽ മതി. അവൻറെ വിവരം ജനങ്ങൾ മനസ്സിലാക്കട്ടെ
വളരെ നന്നായി
സൂപ്പർ
ഉസ്താദിന്റെ അവതരണം ഉഷാർ 👍🏼🌹
വളരെ നന്നായി
മാപ്പിളമാരുടെ നിലവാരം ഇത്തരം സംവാദങ്ങൾ കേൾക്കുമ്പോൾ നന്നായി മനസ്സിലാക്കുന്നുണ്ട്
സൂപ്പർ കുരുവട്ടൂർ ശശി യായി
സൂപ്പർ
അടപ്പ് ഊരി... മജീദ് ഉസ്താദ്
ഉസ്താദുമാ രുടെ കുരുത്തക്കേട് കിട്ടിയാൽ പഠിച്ചത് മറന്ന് പോകുംഎന്ന്പഠിച്ചിട്ടുണ്ട് അതാണ് നൗശാദിന് സംഭവി ച്ചത് ഇനിയും പലതുംവന്ന് കൊണ്ടി രിക്കും
മറക്കാൻ വല്ലതും പഠിക്കണ്ടെ ആ ചങ്ങായി😅
ഗൾഫിൽ മൊബൈൽ കച്ചവടവും ഉംറ ബിസിനസും നടത്തിയ കൊട്ടുക്കര സഅദി ക്ക് ഉസ്താദിൻറെ കുരുത്തക്കേട് നല്ലോണം കിട്ടുന്നുണ്ട് ലേ ....
നൗഷാദ് കിതാബ് എന്ന് തൊട്ടോ അന്നെല്ലാം തെറ്റിയിട്ടുണ്ട്. മജീദ് അഹ്സനി ഉസ്താദ് പിടികൂടിയിട്ടുമുണ്ട്.
ഈ പൊട്ടത്തരം നൗഷാദ് പറഞ്ഞപ്പോഴും വിശ്വസിച്ച കുറുവാട്ടൂരികൾ ഉണ്ടല്ലോ.
എത്ര കൃത്യമായാണ് നിരവധി ഇബാറത് സഹിതം മജീദ് അഹ്സനി ഉസ്താദ് നൗഷാദിനെ പഠിപ്പിക്കുന്നത്.
തനിക്ക് വിവരമില്ല എന്ന തിരിച്ചറിവില്ലാത്ത ജാഹിലായിപ്പോയാൽ എന്ത് ചെയ്യും
👍👍👍
ഖാസിമി പണ്ട് പറഞ്ഞ പച്ച പൊട്ടൻ ( നൗഷു)
❤❤ustd 👍👍👍🌹🌹🌹🌹
Super
ഉസ്താദ് ഇതുപോലെ പേരോടിനും മറുപടി കൊടുക്കണം
👍
ഉസ്താദിൻ്റെ മറുപടി ഇഷ്ടപ്പെട്ടു പക്ഷേ നൗഷാദിന് കിതാബിൻ്റെ പേര് പറഞ്ഞ് കൊടുത്തത് ഇഷ്ടപ്പെട്ടില്ല
ഒപ്പമുള്ള കുഞ്ഞയമദ്.. ഒരു കിതാബ് പൊന്തിച്ചു വായിക്കുന്നത് കണ്ടാൽ മാത്രം എന്നെ ഒന്ന് അറിയിക്കൊണ്ടു... 😂 ഇപ്പൊ എത്ര സ്റ്റേജ് ഇവർ കെട്ടി മുക്കിലു മുക്കില്... ഞാൻ കണ്ടിട്ടില്ല... 🤭
അങ്ങനെ ഞാൻ കിതാബ് നോക്കി വയള് പറയുന്നത് നിങ്ങൾ കാണണ്ട 😅😅 അത് ലോകം അവസാനിച്ചാലും ഉണ്ടാകൂല എനിക്ക് കിതാബിന്റെ മുന്നിൽ ഇരിക്കാനെ അറിയൂ 😅😅😅😅( എന്ന് പാവം കുഞ്ഞായിമ്മദ് )😅😅😅
കുഞ്ഞയമുൻ്റെ തലയിൽ ഒന്നും മില്ല
വായയിൽ മാലിന്യം
😂😂😂😂😂😂😂
നൗഷാദ് ൻ്റെ കുരുവട്ടൂർ ഈ പേരുകൾ പറഞു കൊടുക്കാൻ ഓർഡർ ഇല്ലാത്തതിനാൽ ക്ഷെമിക്കണം ഉസ്താദേ
കുരു നൗഷാദ് പെട്ടു 😅😅😅😅
പ്രതീക്ഷിച്ച മറുപടി എത്തി
കിതാപ്പിന്റ പേര് പറയരുത്. അവൻ പണിയെടുക്കട്ടെ
❤
നല്ല മറുപടി
ഇത് ഖുത്തുബിയത്ത്
പഠിപ്പിച്ചത് പോലെയായി
ഉസ്താദേ നിങ്ങൾ കിതാബിന്റെ പേര് പറയണ്ടായിരുന്നു
തസവുഫ് പറയാൻ നൗഷാദ് കോയയും കുഞ്ഞമ്മദ് കോയയും സമദ് കോയയും പല നാടകം കളിക്കും ജനങ്ങൾക്ക് മനസ്സിലായി തുടങ്ങി ഇനിയെങ്കിലും മിണ്ടാതിരിക്കുക മൗനം പാലിച്ചവർ രക്ഷപ്പെട്ടു
നൗഷാദ് നീപോയി സുലൈമാൻ ഉസ്താദ് ൻ്റെടുത്ത് പോയി മാപ്പ് പറഞോ നിനക്ക് നല്ലതാണ്
കുരുവട്ടൂരികളുടെ പേടിസ്വപ്നം
😂
അദ്ദേഹം ഇത്തരം പൊട്ടത്തരം പറയുമ്പോൾ ആ സദസ്സിൽ തന്നെ കയറിച്ചെന്നു ചെവിക്ക് പിടിച്ചു കാണിച്ചു കൊടുക്കണം
. ഉസ്താദേ ആ സഫീഹിന് കിതാബിൻ്റെ പേര് പറഞ്ഞു കൊടുക്കേണ്ട അവൻ നിഷേധിച്ച് ചോദിക്കുകയാണെങ്കിൽ മാത്രം പറഞ്ഞു കൊടുത്താൽ മതി. അവൻറെ വിവരം ജനങ്ങൾ മനസ്സിലാക്കട്ടെ
കുറുവാ സംഗം 😂😂
വട്ടൂറിന്റെ അറിവ് ഊരപ്പെട്ടു
അത് കൊണ്ട് അബൂസെഫീഹ് ആയി
നൗഷാദ് ന് ഇൽമു എല്ലാം പോയെ ❓
🎉🎉🎉
അവൻ വെറും പൊട്ടനായിപ്പോയത് എന്താണ്
Usthaad അവൻ കുറച്ച് പണി എടുക്കട്ടെ...
കിതാബിൻറെ പേർ പറയറുദായിരുന്നു..
കുരുത്തക്കേട്..അല്ലാണ്ട് പിന്നെന്ത്
നൗഷാദ് പൊട്ടൻ
സൊന്തം ഉസ്താദിനെ എടോന് വിളിക്കുന്ന നൗഷാദിൻറ കാരൃം എന്ത് പറയാൻ
ആ പൊട്ടൻ വിവരം ഇല്ലല്ലോ പൊട്ടനല്ലേ
നിങ്ങൾ മുന്നേറുക ഉസ്താദ് നൗഷാദിനെ കാത് പിടിച്ചു പുറത്തേക്കിടുന്നതുവരെ
നൗഷാദിനെ അവൻ്റെ വഴിക്ക് വിട്ടേക്ക് വെറുതെ നമ്മുടെ സമയം കളയണ്ട എല്ലാം തിരിമറി
നൗഷാദ് ഇത്ര പൊട്ടനായി പോയല്ലോ റബ്ബേ
അദബില്ലങ്കിൽ പിടിച്ചത് മറന്നുപോവും
നൗഷാദ് മൊയ്ല്യാര് അബു ൽ ജഹ്ലൈൻ ആണെന്ന് സ്വയം വെളിപ്പെടുന്നു ജഹ്ൽ ബസീത് വജഹ്ൽ മുറക്കബ്
ഇവനെ ഈ വിഷയത്തിൽ ഒരു സംവാദത്തിന് വിളിക്കാമായിരുന്നു
ഓൻ്റെ ശൈഖ് ആ കിതാബ് കണ്ടിട്ട് ഉണ്ടാവൂല
മജീദ് ഉസ്താതിന്റെ നമ്പർ
നിങ്ങൾ ആരാണ്, മുഖം പുറത്തു കാണട്ടെ
മുഖം ആണല്ലോ ആ കാണുന്നത്. നീ എവിടെക്കാ നോക്കുന്നത്?
ഇനി ഈ വിഷയം തൊട്ടില്ല ഇനി വേറെ എന്തെങ്കിലും കളവുമായി വീണ്ടും പ്രത്യക്ഷപ്പെടും
😂
Noushad nde eemaan ooripoyittund adkondaan pottattharam maatram parayunnad
എന്താ ലെ കുരുകൾ 😂
Katuvine kibrane
Chaikn yadaayalum vivaraumillallo noushadum pottanayoo
കുറൂർ 😂😂😂😂😂😂
ഇനി ഈ വിഷയം കുറുവട്ടൂർ തൊടില്ല 😂😂
ഉസ്താതിന്റെ വാട്സ്ആപ് നമ്പർ തരുമോ
👍
👍