നിങ്ങൾഏറെ നാളായിആഗ്രഹിക്കുന്ന- ദൈവത്തെനേരിൽ കാണുന്ന ഒരു അനുഭവത്തിന് തയ്യാറായിക്കൊള്ളൂ അത് സംഭവിക്കും

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John

ความคิดเห็น • 702

  • @ArunsAshok
    @ArunsAshok 9 หลายเดือนก่อน +11

    യേശുവേ എന്റെ ജീവിതത്തിൽ അങ്ങയുടെ സാനിധ്യത്തിൽ നിക്കുവാൻ സഹായിക്കണേ

  • @sudheeshgopi1415
    @sudheeshgopi1415 9 หลายเดือนก่อน +9

    ദൈവമേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ സങ്കട യാചന കേൾക്കണമേ ആമേൻ 🙏🙏🙏🙏🙏

    • @rajinig2072
      @rajinig2072 7 หลายเดือนก่อน

      Amen hallelujah hallelujah thank Lord

  • @ArunsAshok
    @ArunsAshok 9 หลายเดือนก่อน +11

    യേശുവേ അങ്ങയുടെ സാനിധ്യം എനിക്ക് വേണം യേശു അപ്പ അങ്ങയുടെ സാനിധ്യത്തിലുടെ നടക്കാൻ ജീവിക്കാൻ എന്നെ സഹായിക്കണേ

  • @sandrasa9026
    @sandrasa9026 9 หลายเดือนก่อน +8

    യേശുവേ എന്റെ കടഭാരത്തിൽ നിന്നും മോചനത്തിനായി വഴി ഒരുക്കണമേ.... യേശുവേ സ്തോത്രം... യേശുവേ ആരാധന... യേശുവേ നന്ദി 🙏🙏🙏🙏

    • @marryjohny6366
      @marryjohny6366 8 หลายเดือนก่อน

      God bless you Always ❤

  • @princyshiji8414
    @princyshiji8414 9 หลายเดือนก่อน +7

    ദൈവമേ നാളുകളായി ഉള്ള എന്റെ പ്രാർത്ഥനകെ ദൈവം മറുപടി തരും

  • @shinymonson2160
    @shinymonson2160 9 หลายเดือนก่อน +7

    ആമ്മേൻ കർത്താവേ ഞാൻ വിശ്യസിക്കുന്നു ആമേൻ 🙏ആമ്മേൻ 🙏ammen🙏

  • @mollyvarghese4917
    @mollyvarghese4917 9 หลายเดือนก่อน +27

    താമസിക്കുന്തോരും ഇരട്ടി മധുരം കിട്ടാനാണ് ഒരു വ്യെത്യസ്തതയുള്ള മറുപടി ലഭിക്കും ❤️❤️❤️❤️❤️❤️❤️

    • @anithamohan8884
      @anithamohan8884 9 หลายเดือนก่อน +1

      Amen

    • @b4u132
      @b4u132 9 หลายเดือนก่อน +1

      Amen

    • @Monster-yh2nj
      @Monster-yh2nj 9 หลายเดือนก่อน

      Amen

  • @kunjumoljessy5951
    @kunjumoljessy5951 9 หลายเดือนก่อน +8

    എന്റെ പ്രാർത്ഥന കേൾക്കേണ്ണം എന്റെ കണ്ണു നീര് കാണുന്ന കർത്താവെ സ്തോത്രം

  • @ArunsAshok
    @ArunsAshok 9 หลายเดือนก่อน +9

    അത്ഭുതകരമായ ഭാവി എന്റെ ജീവിതത്തിൽ യേശു തരുന്ന ദിവസം ആണ് ഇന്ന് ആമേൻ

  • @ArunsAshok
    @ArunsAshok 9 หลายเดือนก่อน +24

    കടഭാരത്തിന്റെ പ്രാർത്ഥന വർഷങ്ങൾ ആയി പ്രാർത്ഥിക്കുന്നു യേശു അപ്പൻ അതിനു ഒരു വിടുതൽ യേശു തരും ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @saliniantony5588
    @saliniantony5588 9 หลายเดือนก่อน +21

    പരിശുദ്ധൽമാവ് എന്നിൽ നിറയുന്നകൃപക്ക് നന്ദി അപ്പാ പിതാവേ 🙏🙏❤️❤️❤️🙏🙏🙏

  • @ArunsAshok
    @ArunsAshok 9 หลายเดือนก่อน +6

    യേശുവിന്റെ സൗണ്ട് എന്നെ കേൾപ്പിക്കണേ അപ്പയെ

    • @jjiBi
      @jjiBi 6 หลายเดือนก่อน

      പ്രിയ സഹോദരാ തീർച്ചയായും കർത്താവ് സംസാരിക്കും

    • @jjiBi
      @jjiBi 6 หลายเดือนก่อน

      ഇതുപോലെ ക്ലാസ് ഇടുന്നവരിൽ അധികം വിശ്വാസം അർപ്പിക്കേണ്ട കർത്താവിൽ വിശ്വാസം അർപ്പിക്കുക അരുൺ കർത്താവ് തീർച്ചയായും സഹോദരനോട് സംസാരിക്കും ഞങ്ങൾ പ്രാർത്ഥിക്കാം കേട്ടോ

  • @shajann4591
    @shajann4591 9 หลายเดือนก่อน +6

    കർത്താവെ ഞാൻ പൈസ കൊടുക്കാൻ ഉള്ളവർക്ക് ഇത്രയും വേഗം തീർകെ കൊടുക്കുവാനുള്ള കൃപ തരേണമേ ആമ്മേൻ

    • @sheebas9756
      @sheebas9756 7 หลายเดือนก่อน

      Amen God bless you ❤️

  • @suseelagauri5211
    @suseelagauri5211 9 หลายเดือนก่อน +16

    Amen🙏Amen🙏Amen🙏Amen 🙏
    നാളുകളായുള്ള എന്റെ പ്രാർത്ഥനാ വിഷയങ്ങളിൽ മറുപടി ലഭിച്ചു എന്നു ഞാൻ വിശ്വസിക്കുന്നു.. ഹാലേല്ലുയ്യാ.. ആമേൻ 🎉🎉🎉🎉🎉🎉🎉🎉

    • @SalySalythomas-bh7vc
      @SalySalythomas-bh7vc 9 หลายเดือนก่อน

      ആമേൻ 🙏

    • @SalySalythomas-bh7vc
      @SalySalythomas-bh7vc 9 หลายเดือนก่อน

      ചില വർഷങളായി പ്രാത്ഥിച്ചുകൊട്ടീരുന്ന വിഷയത്തിൽ മറുപടി തന്ന തി നായി സ്തോത്രം 🎉🎉🎉🎉

    • @SalySalythomas-bh7vc
      @SalySalythomas-bh7vc 9 หลายเดือนก่อน

      Amen🙏

    • @anithamohan8884
      @anithamohan8884 9 หลายเดือนก่อน

      Amen

  • @mollyvarghese4917
    @mollyvarghese4917 9 หลายเดือนก่อน +10

    ആമേൻ രക്ഷിപ്പാൻ കഴിയാതെവണ്ണം എന്റെ കർത്താവിന്റെ കരം കുറുകിപോയിട്ടില്ല ❤️❤️❤️❤️

  • @lavanyat1458
    @lavanyat1458 9 หลายเดือนก่อน +7

    AMEN AMEN AMEN 🙏

  • @sheeAnn36
    @sheeAnn36 9 หลายเดือนก่อน +17

    Praise the lord
    നാളുകളായി ഞാൻ പ്രാർത്ഥിക്കുന്ന ഒര് വിഷയം ഉണ്ടു..... ദൈവം ഒരു അത്ഭുതം പ്രവർത്തിക്കാൻ പ്രാർഥിക്കാൻ അപേക്ഷിക്കുന്നു

  • @suvarnaanil2130
    @suvarnaanil2130 9 หลายเดือนก่อน +9

    എന്റെ ആവശ്യം നേടാനുള്ള പൈസ വേണം അതിനായി പ്രാർത്ഥിക്കണമേ 👏👏👏👏❤️❤️🙏🙏🌹

  • @Saranyakr-v3y
    @Saranyakr-v3y 9 หลายเดือนก่อน +9

    ദൈവമേ നാളുകളായ എന്റെ പ്രാർത്ഥനക്കു ഈ മാസം തീരുന്നതിനു മുമ്പ് മറുപടി കാണുമെന്നു ഞാൻ വിശ്വസിക്കുന്നു കർത്താവെ അവിടുത്തെ കൃപ ഉണ്ടാകേണമേ ഇന്ന് മുതലുള്ള ദിവസം എന്റെ ജീവിതത്തിൽ പ്രയാസകരമെന്നു തോന്നിയ ചില വിഷയങ്ങൾ ദൈവത്താൽ പൂർത്തീകരിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു

  • @kumarikwt268
    @kumarikwt268 9 หลายเดือนก่อน +6

    Amen കർത്താവേ എന്റെ മക്കൾക്ക് നല്ലൊരു ജോലി അത്യാവശ്യമാണ് അവര് ആകെപ്പാടെ തകർന്ന അവസ്ഥയിലാണ് ഒരു നിവൃത്തിയുമില്ല യേശു അപ്പ അവരെ കൈവിടരുത് അവർക്ക് താങ്ങും തണലുമായി നിൽക്കണം ഞങ്ങളുടെ കുടുംബത്തിനുവേണ്ടി എല്ലാവരും പ്രാർത്ഥിക്കണം. ആ കുടുംബത്തിനും നന്ദി ഉണ്ടാകട്ടെ കുടുംബത്തെയും പ്രത്യേകം ഓർക്കുന്നു ദൈവദാസനെയും കുടുംബത്തെയും പ്രത്യേകം ഓർക്കുന്നു ഹാലേലുയ്യ

  • @thankamani5443
    @thankamani5443 9 หลายเดือนก่อน +5

    ആമേൻ ഈശോയെ എന്റെ മോൻ ധനുഷിനെ അങ്ങ് തൊട്ട് ശുദ്ധപെടുത്താണമേ മോൻ ഫോണിന്റെ അടിമ്മതത്തിൽ നിന്നും രക്ഷപ്പെടുത്താൻ കർത്താവിന് മാത്രമേ കഴിയു ഒരമ്മയുടെ വേദന നിറഞ്ഞ പ്രാർത്ഥനയാണ് കർത്താവെ ഞങ്ങളോട് കരുണ തോന്നണമേ 🙏🙏🙏🙏🙏

    • @jessyjohnson7986
      @jessyjohnson7986 5 หลายเดือนก่อน

      അതേ എന്റെയും വേദന😢

  • @mollyvarghese4917
    @mollyvarghese4917 9 หลายเดือนก่อน +7

    ആമേൻ വിശ്വസിക്കുന്നു കർത്താവേ ❤️❤️❤️🙋‍♀️🙋‍♀️🙋‍♀️❤️❤️❤️

  • @suvarnaanil2130
    @suvarnaanil2130 6 หลายเดือนก่อน +1

    ഈശോയെ എനിക്കൊരു ദർശനം തരേണമേ 👏👏👏👏👏❤️❤️❤️🌹🌹🌹

  • @AnamikaAarav345
    @AnamikaAarav345 3 หลายเดือนก่อน

    ബ്രദർ പറഞ്ഞതുപോലെ എനിക്കു പ്രാർത്ഥനക്ക് ഉത്തരം കിട്ടി നന്ദി കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേട്ടു അനുഗ്രഹിച്ചതിന് ആമേൻ❤❤❤❤

  • @rejij.s
    @rejij.s 9 หลายเดือนก่อน +13

    ദൈവം എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിയ്ക്കേണ്ടതിന്നായി പ്രാർത്ഥിക്കണമെ

  • @mollyvarghese4917
    @mollyvarghese4917 9 หลายเดือนก่อน +9

    ആമേൻ ഒരു പുതിയ ഭാവിയിലേക്ക് എന്നെ കൊണ്ടുപോകാനാണ് ദൈവം പ്രെത്യക്ഷപെടുന്നത് 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

    • @padmamenon2843
      @padmamenon2843 9 หลายเดือนก่อน

      Praise lord paster while I was praying.in many ways jesus comes to me.peace protection.jesus jesus jesus glory to God amen.his grace upon me ol ways amen.thank u holyspirit amen

  • @LijamolNs
    @LijamolNs หลายเดือนก่อน

    കർത്താവേ എന്റെ ഭർത്താവിന് എന്നോടുള്ള വഴക്കുമാറ്റിതരണേ സ്തോത്രം ആമേൻ 🙏🙏🙏🙏❤️❤️❤️❤️❤️

  • @mollyvarghese4917
    @mollyvarghese4917 9 หลายเดือนก่อน +7

    ആമേൻ ഹല്ലേലുയ്യ സ്തോത്രം
    എന്റെ പ്രാർത്ഥനക്ക് ഉത്തരം ആയി ആമേൻ വിശ്വസിക്കുന്നു ❤️❤️❤️🙏🙏🙏🙏❤️❤️❤️

  • @nishasamson9809
    @nishasamson9809 5 หลายเดือนก่อน

    എന്റെ ദൈവമേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണമേ 🙏🙏...ഒത്തിരി ഒത്തിരി കടങ്ങൾ ഉണ്ട് 🙏.എന്റെ മോനു ഒരു ജോലി കൊടുക്കണമേ 🙏

  • @praveenameppancodu1979
    @praveenameppancodu1979 9 หลายเดือนก่อน

    ആമേൻ പത്ത് വർഷത്തിൽ കൂടുതലായി ഞാൻ എന്റെ തലമുറയെ കതൃകരങ്ങളിൽ ഏൽപ്പിച്ച് പഠിപ്പിച്ച് പരീക്ഷകൽ എഴുതുന്നു ഒരു വലിയ കൃപയ്ക്കായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു പ്രാർത്ഥനയ്ക്ക് മറുപടി തന്നതിനായി ആമേൻ ആമേൻ ആമേൻ

  • @mollyvarghese4917
    @mollyvarghese4917 9 หลายเดือนก่อน +4

    ആമേൻ ആമേൻ ആമേൻ
    ഒരു സൂപ്പർ നാച്ചുറൽ സംഭവം നടക്കാൻപോകയാണ് ❤️❤️❤️❤️🙋‍♀️🙋‍♀️🙋‍♀️🙋‍♀️❤️❤️❤️❤️

    • @MerrinJohny
      @MerrinJohny 6 หลายเดือนก่อน +1

      Ammen

  • @bindubabu7878
    @bindubabu7878 9 หลายเดือนก่อน

    എന്റെ യെശോ എനിക്ക് ഇത്രയും പെട്ടന്ന് വിസ വരണമേ.. ആമേൻ 🙏

  • @shilujohn8952
    @shilujohn8952 9 หลายเดือนก่อน

    യേശുവുമായി ഒരു personal എൻകൗണ്ടർ ഞാൻ വളരെ നാളായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു 2023 തീരുന്നതിനു മുമ്പായി അത് നടക്കും എന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു ആമേൻ ആമേൻ ആമേൻ

  • @anusreess07
    @anusreess07 7 หลายเดือนก่อน +2

    നാളുകളായി എന്റെ വസ്തു വിൽക്കുവാൻ ആഗ്രഹിക്കുന്നു...അനേകം കടങ്ങൾ ഉണ്ട്..ദൈവം ഒരു അത്ഭുതം പ്രവർത്തിക്കുവാൻ ബ്രദർ പ്രാർത്ഥിക്കണം..

    • @allygeorge3465
      @allygeorge3465 10 วันที่ผ่านมา

      🎉Amenpraisethelord

  • @solliyajoseph7054
    @solliyajoseph7054 9 หลายเดือนก่อน

    എന്റെ ജീവിതം ഇന്ന്‌ മടക്കി തരും ആ വിഷയത്തിന് ഇന്ന് മറുപടി കിട്ടും.. ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @suvarnaanil2130
    @suvarnaanil2130 9 หลายเดือนก่อน +4

    ഈശോ എന്റെ ആവശ്യങ്ങൾ നടത്തി തരുന്നതിനായി നന്ദി സ്തുതി ആരാധന മഹത്വം 👏👏👏👏👏👏❤️❤️🙏🙏🌹

  • @minimini3606
    @minimini3606 9 หลายเดือนก่อน +7

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം ഞാൻ പ്രാർത്ഥിക്കുന്ന ദൈവം എൻറെ ആവശ്യങ്ങൾ നടത്തി തരാൻ പോകുന്നത് കൊണ്ട് നന്ദി യേശുവേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽സ്തോത്രം ഹല്ലേലുയ

  • @anithasebastian307
    @anithasebastian307 29 วันที่ผ่านมา

    യേശുവേ എന്റെ മോനു ഒരു ജോലി ഇന്നുതന്നെ നൽകി അനുഗ്രഹിക്കേണമേ

  • @ArunsAshok
    @ArunsAshok 9 หลายเดือนก่อน +1

    യേശു അപ്പ ഞങ്ങൾക്ക് കിട്ടാനുള്ള ക്യാഷ് ഞങ്ങളുടെ കൈയ്യിൽ വന്നു ചേരട്ടെ യേശുവിന്റെ നാമത്തിൽ

  • @shinyshaji4593
    @shinyshaji4593 2 หลายเดือนก่อน

    എന്റെ കുഞ്ഞിൽ കർത്താവ് നിറയാൻ പ്രാർത്ഥിക്കുന്നു ഈ വച്നത്തോട് ചേർത്ത്

  • @mollyvarghese4917
    @mollyvarghese4917 9 หลายเดือนก่อน

    ആമേൻ എനിക്ക് എത്തിപ്പെടാൻ കഴിയാത്തിടത്തു എന്റെ അപ്പൻ എന്നെ കൊണ്ടുപോകും 😭😭😭😭😭😭

  • @nalininavooriparambath535
    @nalininavooriparambath535 9 หลายเดือนก่อน

    യേശുവേ അവിടുത്തേക്ക് സ്വാഗതം നന്ദി സ്തോത്രം മഹത്വം 🙏🙏🙏🙏

  • @Izzarabyshaasi
    @Izzarabyshaasi 9 หลายเดือนก่อน +2

    പാസ്റ്ററിന്റെ പ്രാർത്ഥന ഞാൻ ഫോണിലൂടെ കണ്ണടച്ചാണ് കേൾക്കുന്നത്. ആ സമയം എന്നും ഞാൻ ഒരു വെളിച്ചം എന്നെ പൊതിയുന്നതായി കാണുന്നു.🙏🙏🙏🙏

  • @ArunsAshok
    @ArunsAshok 9 หลายเดือนก่อน +5

    വർഷങ്ങളായി കടത്തിൽ കിടക്കുന്ന അവസ്ഥ യേശു ഈ ഇയർ തന്നെ മറ്റും അത് ഞാൻ വിശ്വസിക്കുന്നു യേശുവിന്റെ വലിയ ഇടപെടൽ ഞാൻ കാണും എന്റെ ജീവിതത്തിൽ മാത്രം അല്ല കടത്തിൽ കിടക്കുന്ന അനേകരുടെ ജീവിതത്തിൽ ഞാൻ വിടുതൽ കാണും യേശു എന്റെ അവസ്ഥയിൽ കാണും യേശുവിനെ നേരിട്ട് ഞാൻ ഇന്ന് കാണും ആമേൻ

  • @salikm-ed5xy
    @salikm-ed5xy 9 หลายเดือนก่อน

    ആമേൻ ആമേൻ യേശുവേ പ്രാർഥന കേൾക്കണമേ...... അപ്പ

  • @sheejababu7313
    @sheejababu7313 9 หลายเดือนก่อน

    ഭാരമേറിയ വിഷയത്തെ എന്റെ ദൈവം അവിടുന്ന് ലഘുകരിച്ചു തരേണമേ.

  • @pastorajidavis7767
    @pastorajidavis7767 9 หลายเดือนก่อน

    Amen amen amen
    Hallelujah hallelujah hallelujah

  • @AswathyBinu-wj7hs
    @AswathyBinu-wj7hs 9 หลายเดือนก่อน

    Amen appaye sthothram hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @ArunsAshok
    @ArunsAshok 9 หลายเดือนก่อน

    എന്റെ പ്രാർത്ഥനക്ക് ഈ ഇയർ തന്നെ ഉത്തരം ആയി കഴിഞ്ഞിരിക്കുന്നു ആമേൻ

  • @leelammageorge7642
    @leelammageorge7642 9 หลายเดือนก่อน

    ആമേൻ യേശുവേ സ്തോത്രം സ്തോത്രം യേശുവേ നന്ദി

  • @preetharatheesh1550
    @preetharatheesh1550 6 หลายเดือนก่อน

    Amen Amen Amen Amen Amen Amen

  • @kgsharadha4838
    @kgsharadha4838 9 หลายเดือนก่อน

    Pastor യേശുവിന്റെ രക്ത ദർശനം, ഞാൻ ഒരിക്കൽ കണ്ടു Amen🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @Teena-im5ck
    @Teena-im5ck 9 หลายเดือนก่อน

    എന്റെ സഹോദരന്റെ മദ്യ പാന ശീലം മാറി നല്ല ജീവിതം നയിക്കാൻ പ്രാർത്ഥിക്കണമേ

  • @joyjoseph5343
    @joyjoseph5343 9 หลายเดือนก่อน

    Amen Amen Amen Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen

  • @sajitha7987
    @sajitha7987 9 หลายเดือนก่อน

    . സാന്നിധ്യം വേണം അപ്പാ - എന്റ് കർത്താവ് ഈ പുതുവർഷത്തിൽ ഒരു സ്കൂട്ടിക്ക് ബുക്ക് ചെയ്തു ദൈവാ അനുഗ്രഹിക്കിൽ ഇന്ന് തന്ന് കിട്ടാൻ പ്രാർത്ഥിക്കണം ആമേൻ

  • @ArunsAshok
    @ArunsAshok 9 หลายเดือนก่อน +2

    അപ്പയെ അങ്ങയുടെ സാനിധ്യം ഇന്ന് എനിക്ക് വേണം 2023 തിരുന്നതിനു മുമ്പ് യേശുവിന്റെ നിന്ന എടുത്തു മറ്റു കടഭാരം വീട്ടി വലിയ വിടുതൽ യേശു എനിക്ക് തരും യേശുവേ സൗണ്ട് എന്നെ കേൾപ്പിക്കും എന്റെ അവസ്ഥ ഈ മാസം മാറും എന്ന് യേശു എന്നോട് പറയുന്നു ആമേൻ

  • @Ziontailoringvideo
    @Ziontailoringvideo 9 หลายเดือนก่อน

    ഞാൻ ഇന്ന് ആഗ്രഹി ച്ച മെസ്സേജ് ആണ് എനിക്ക് കിട്ടിയത് ആമേൻ praise the lord. കർത്താവ് എന്റെ കൂടെ ഉണ്ട്

  • @vasudevblog7191
    @vasudevblog7191 หลายเดือนก่อน

    Amen🙏
    എന്റെ ജീവിതത്തിൽ പ്രയാസങ്ങൾ മാറ്റി തരണേ

  • @ShyniKoshy-se7ge
    @ShyniKoshy-se7ge 9 หลายเดือนก่อน

    ആമേൻ ഞാൻ വിശ്വസിക്കുന്നു വലിയവ ചെയ്യൂ ദൈവമേ സ്തോത്രം 🎉

  • @soumyasunnysoumya3379
    @soumyasunnysoumya3379 9 หลายเดือนก่อน

    വളരെ നാളുകളായി
    ഞങ്ങൾ പ്രാർത്ഥിക്കുന
    ഒരു വിഷയം ആണ് ഒരു ഭവനത്തിന് വേണ്ടി. ഞങ്ങളേയു പ്രാർത്ഥനയിൽ ഓർക്കണമേ

  • @MaryGeorge-c6q
    @MaryGeorge-c6q 3 หลายเดือนก่อน

    ആമേൻ എൻ്റെ മകളുടെ കാര്യത്തിൽ എൻ്റെ ദൈവം ഇടപ്പെടുംവക്കിലന്മാർ കൈകൂലി വാങ്ങിയാലും എൻ്റെ ദൈവം ഇടപ്പെടും ഞാൻ വിശ്വസിക്കുന്നു

  • @agnelrenjith
    @agnelrenjith 9 หลายเดือนก่อน

    Yes, അത്ഭുതകരമായ ഒരു ഭാവി എന്റെ മുന്നിൽ വെളിപ്പെടുത്താൻ കൃപ ചെയ്യുന്നതിന് നന്ദി അപ്പാ 🙏🏻

  • @susmmasakaria6268
    @susmmasakaria6268 9 หลายเดือนก่อน

    Hallelujah hallelujah hallelujah hallelujah hallelujah

  • @ArunsAshok
    @ArunsAshok 9 หลายเดือนก่อน

    പ്രാർത്ഥിക്കുമ്പോൾ വലിയ ആശ്വാസം കിട്ടുന്നു പ്രാർത്ഥനക്ക് മറുപടി ലഭിക്കുമ്പോ അറിയും യേശു എന്റെ പ്രാർത്ഥന കേട്ടു എന്ന് ആമേൻ

  • @minieldho9862
    @minieldho9862 9 หลายเดือนก่อน

    Yesuve appa ഞാൻ എന്നും ലജ്ജിക്കുന്നു. കളിയാക്കലുകൾ, kettu മടുത്തു. കാത്തുകൊള്ളേണ നാഥാ 🙏

  • @ArunsAshok
    @ArunsAshok 9 หลายเดือนก่อน

    എന്റെ പ്രാർത്ഥനക്ക് യേശു മറുപടി തരും ആമേൻ

  • @lechulechuzz5923
    @lechulechuzz5923 9 หลายเดือนก่อน

    എന്റെ ആവശ്യങ്ങൾ അങ്ങേക്കറിയാമല്ലോ അപ്പ. എല്ലാം നടത്തിത്തരാൻ വഴിയൊരുക്കണേ അപ്പ

  • @maheswarip8844
    @maheswarip8844 9 หลายเดือนก่อน +1

    ആമേൻ ആമേൻ ഇന്ന് എന്റെ ജീവിതത്തിൽ എന്റെ ദൈവം ഇറങ്ങി വരുന്ന ദിവസമാണ് 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙏🙏🙏

  • @SureshKumar-i8u2h
    @SureshKumar-i8u2h 10 วันที่ผ่านมา

    എന്റെ വീടിന്റെ ജപ്തി നടപടികൾ നക്കുന്നു. മുടക്കള്ള ഗഡുക്കൾ ബാങ്കിൽ അടയ്ക്കുവാൻ ദൈവം ഒരു വഴി ഒരുക്കുവാൻ എല്ലാവരും പ്രാത്ഥിക്കേണമേ എല്ലാ വഴികളും അടഞ്ഞു ഇനി എന്റെ വലിയവനായ ദൈവം മാത്രമേയുള്ളു ആമേൻ സ്തോത്രം

  • @MiniMathew-bv2qe
    @MiniMathew-bv2qe 9 หลายเดือนก่อน

    Amen amen amen amen amen 🙏 🙌 👏

  • @sugandhiajayaji
    @sugandhiajayaji 9 หลายเดือนก่อน

    അതെ ദൈവദാസനെ അങ്ങ് പറഞ്ഞത് വളരെ ശെരിയാണ്. ഇന്നലെ അർധരാത്രിയിൽ എന്റെ ബെഡിൽ എണീറ്റു ഇരുന്നു ഞാൻ പ്രാർത്ഥിച്ചു വളരെ വേദനയോടെ. എന്റെ വലതു കൈയുടെ വേദനയാൽ ഞാൻ കരയുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ദൈവദാസനെ 🙏🙏🙏

  • @LaisammaGeorge-r8w
    @LaisammaGeorge-r8w 9 หลายเดือนก่อน +1

    എന്റെ ദൈവമേ എന്റെ പ്രാർത്ഥനക്കു മറുപടി തരണേ ❤❤❤❤🎉🎉🎉🎉

  • @LaisammaGeorge-r8w
    @LaisammaGeorge-r8w 9 หลายเดือนก่อน

    എന്റെ യേശു അപ്പ എനിക്ക് അങ്ങയുടെ ദർശനം തരണേ

  • @MaryLigiMaryLigi
    @MaryLigiMaryLigi 9 หลายเดือนก่อน +1

    എന്റെ ദൈവമേ അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു നിസ്സഹായ ആയ എന്റെ യാചന കൈക്കൊള്ള ണ്‌മേ ആമ്മേൻ ആമ്മേൻ

  • @ressymathew1827
    @ressymathew1827 2 หลายเดือนก่อน

    കടഭാരം, പഠിക്കാൻ ഓർമ്മ കുറവ്, യശുവേ ഏറ്റ് എടുക്കണമേ

  • @maniammamohan7179
    @maniammamohan7179 9 หลายเดือนก่อน

    കണ്ണു കൊണ്ടു കണാൻകഴിയുന്നി ല്ല ദൈവത്തിന്റെ സാന്നിധ്യം അറിയിന്നുആമേൻ

  • @molyraju7231
    @molyraju7231 8 หลายเดือนก่อน

    ഞാൻ വിശ്വസിക്കുന്നു എന്റെ വിശ്വാസം വർദ്ധിപ്പിക്കേണമേ

  • @sreekalagk9306
    @sreekalagk9306 9 หลายเดือนก่อน +1

    ആമേൻ❤❤❤❤❤❤

  • @ArunsAshok
    @ArunsAshok 9 หลายเดือนก่อน

    യേശു എന്റെ ജീവിതത്തിൽ വരുന്നത് എനിക്ക് ഒരിക്കലും നേടാൻ സാധിക്കാത്ത ഭാവി കാലത്തേക്കാണ്

  • @johnsoncherian7642
    @johnsoncherian7642 9 หลายเดือนก่อน

    എന്റെ മകളെക് ജനുവരി പത്തിന് നടക്കുന്ന പിബിസി പരീക്ഷ വിജയിക്കണം എന്റെ ഗോഡ് അമ്മീൻ ഈ നിയോഗും സാധിച്ചു താരനും താങ്ക്യൂ ജീസസ്

  • @KunjuttyKunjutty-wy3fo
    @KunjuttyKunjutty-wy3fo 9 หลายเดือนก่อน

    അങ്ങ് വലിയവൻ ഞാൻ വിശ്വക്കിക്കുന്നു അങ്ങാൽ കഴിയാത്തത് ഒന്നുമില്ലാ അപ്പാ ഞാൻ വിശ്വസിക്കുന്നു

  • @shinysebastian4108
    @shinysebastian4108 9 หลายเดือนก่อน +1

    ആമേൻ യേശുവേ. അങ്ങ് എന്റെ അരികിൽ വന്നതിനായി സ്തോത്രം. എന്റെ പ്രാർത്ഥനക്കു മറുപടി തന്നതിനായി സ്തോത്രം. നന്ദി യേശുവേ. 🙏🏻🙏🏻🙏🏻

  • @ArunsAshok
    @ArunsAshok 9 หลายเดือนก่อน +1

    യേശു എന്നെ തള്ളി കളയില്ല അവൻ എന്നെ ഉയർത്തും ആമേൻ

  • @shajipanicker6776
    @shajipanicker6776 9 หลายเดือนก่อน

    ഞങ്ങൾ പ്രാർത്ഥിച്ച കാര്യങ്ങൾ എല്ലാം എനിക്ക് സാദ്യമാവും

  • @minirobert7532
    @minirobert7532 9 หลายเดือนก่อน +1

    AMEN AMEN

  • @josekj3438
    @josekj3438 9 หลายเดือนก่อน +1

    ആമേൻ എന്റെ മക്കളെ ഓ ത്തു പ്രാർത്ഥിക്കണ് പൂനെയിൽ മകൾക്കു ജോലി കിട്ടാൻ മകൻ ആക്സിഡന്റിന് ഭരപ്പെടുന്നു ഞങ്ങളെ പ്രാർത്ഥിക്കണേ ആമേൻ 🙏🙏🙏🙏

  • @rakeshedachery3899
    @rakeshedachery3899 9 หลายเดือนก่อน

    അത്ഭുതകരമായ ഒരു ഭാവി എൻ്റെ മുൻപിൽ വെളിപ്പെടുത്താൻ യേശു പ്രത്യക്ഷപെടുവാൻ പോകുന്നു.🙏

  • @maniammamohan7179
    @maniammamohan7179 9 หลายเดือนก่อน

    Sthothram hallelujah amen amen amen yasuve sothram hallelujah hallelujah amen

  • @ArunsAshok
    @ArunsAshok 9 หลายเดือนก่อน +2

    യേശു എന്റെ ജീവിതത്തിന്റെ മുമ്പിൽ വരുന്നു എനിക്ക് ദർശനം വേണം അപ്പയെ

  • @vithualfa1518
    @vithualfa1518 9 หลายเดือนก่อน +1

    എന്റെ യേശു അപ്പാ എന്റെ പ്രാത്ഥന ക്കു മറുപടി തന്ന ത്തിനായി സോത്രആം 🙏🙏🙏

  • @MiniMathew-bv2qe
    @MiniMathew-bv2qe 9 หลายเดือนก่อน

    Amen amen amen amen amen 🙏 🙌 👏 ❤️

  • @Godsislove
    @Godsislove 9 หลายเดือนก่อน

    Amen amen amen amen

  • @RejaniMohan-ew6mh
    @RejaniMohan-ew6mh 9 หลายเดือนก่อน

    Amen amen amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RobleKJohn
    @RobleKJohn 9 หลายเดือนก่อน +1

    എന്റെ ജോലി സ്ഥാപനത്തിലെ തിന്മയുടെ ശക്തികളെ പൂർണമായും നീക്കം ചെയ്യാൻ പ്രാർത്ഥിക്കണമേ 😭😭😭😭🙏 ബബിത 🙏

  • @snehas8624
    @snehas8624 9 หลายเดือนก่อน +1

    Praise the Lord 🙏

  • @bindus-ym8ph
    @bindus-ym8ph 9 หลายเดือนก่อน +1

    എന്റെ കുടുംബംബാത്തിന്മേലുള്ള എല്ലാ പൈശാചിക ബന്ധനങ്ങളും പൊട്ടിമാറാനായി പ്രാർത്ഥിക്കണമേ പാസ്റ്റർ എന്റെ അപ്പന്റെ കൃപ ഞങ്ങൾക്ക് വേഗം തന്നെ ലഭിക്കാനായി പ്രാർത്ഥിക്കണേ ദൈവദാസനെ 🙏

  • @mollyvarghese4917
    @mollyvarghese4917 9 หลายเดือนก่อน +15

    ആമേൻ കണ്ണുകൊണ്ട് കാണുന്നില്ലെങ്കിലും ദൈവത്തിന്റെ സാനിധ്യം അനുഭവിക്കുന്നുണ്ട് ❤️❤️❤️❤️❤️❤️❤️

    • @sunnyva9895
      @sunnyva9895 9 หลายเดือนก่อน +1

      Amen

  • @rosemary-js8he
    @rosemary-js8he 3 หลายเดือนก่อน

    This prayer for my family amen amen amen amen amen amen amen amen amen

  • @josevarghese4031
    @josevarghese4031 9 หลายเดือนก่อน

    AMEN 🙏 AMEN 🙏 AMEN 🙏

  • @BlessyVarghese-k5u
    @BlessyVarghese-k5u 4 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ