നിങ്ങളെക്കുറിച്ചുള്ള മറ്റുള്ളവരുടെ കാഴ്ചപ്പാടിന് അപ്പുറത്തേക്ക് ദൈവം നിങ്ങളെ ഉയർത്താൻ പോവുകയാണ്.

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 542

  • @PremalethaP-ub7rz
    @PremalethaP-ub7rz 9 หลายเดือนก่อน +1

    Yeant geevitham thakarthathane Amen Amen Amen Hallelujah Hallelujah Hallelujah 🙌 🙏🙏🙏🙏🙏🙏

  • @jitha853
    @jitha853 8 หลายเดือนก่อน +1

    Amen🔥🔥Amen sthothram sthothram sthothram Yeshu abba❤️❤️❤️🥰💝🌹💗sthothram sthothram ❤️‍🔥hallelujah mattullavarude kazhchapadukalil ninum enne karthavu enne uyarthan pokunna kripaykkayi nandi appa 🙏🙇‍♀️🔥🙋‍♀️🌹enne shunyamakunnavar enne ennenneykumayi vitu pokunna angayude kripaykkayi nandi appa Sthothram appacha ❤️❤️🔥🔥🔥🙏🙇‍♀️🙋‍♀️

  • @PremalethaP-ub7rz
    @PremalethaP-ub7rz 9 หลายเดือนก่อน +1

    Yeant geevithanila varam marum🙏🙏🙏🙏🙏Amen glory to God thank God ❤️🙏🙏🙏🙏🙏

  • @sreekalagk9306
    @sreekalagk9306 2 หลายเดือนก่อน +1

    ❤ ആമേൻ

  • @KavithaMolkj-h5j
    @KavithaMolkj-h5j 9 หลายเดือนก่อน +21

    എന്റെ അപ്പാ എന്നെയും കുടുംബ ത്തെയും ശത്രു ക്കളുടെ കൈയിൽ നിന്നും കാത്ത് രക്ഷിക്കണമേ തോറ്റു പോകാൻ നീ സമ്മതിക്കരുതേ amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @athulyamohanlal158
    @athulyamohanlal158 8 หลายเดือนก่อน +1

    Amen ❤Amen❤ Amen❤

  • @sophyannmariya7262
    @sophyannmariya7262 9 หลายเดือนก่อน +5

    ആമേൻ ഈ ദൂദ് വിശ്വസിച്ചു ഏറ്റെടുന്നുന്നു അവിടുത്തെ ബലത്താൽ ഞങ്ങളെ വഴി നടത്തണെ 🙏🙏🙏

  • @venips2642
    @venips2642 9 หลายเดือนก่อน +8

    ഇന്നത്തെ ദിവസം എന്നെയും എന്റെ കുടുംബത്തെയും ഞാൻ അവിടുത്തെ കരങ്ങളിൽ സുരക്ഷിതമായിരിക്കാൻ വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @BersillaBK
    @BersillaBK 9 หลายเดือนก่อน +9

    എന്റെ നാഥാ ഈ അരുൾ ചെയ്തവചനത്താൽ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമേൻ. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @somolgeorge1245
    @somolgeorge1245 9 หลายเดือนก่อน +7

    എന്നെയും എന്റെ മക്കളെയും കുടുംബത്തെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ അപ്പാ 🙏🙏

  • @shinysebastian4108
    @shinysebastian4108 9 หลายเดือนก่อน +24

    യേശുവേ ഇന്ന് ദൈവദാസനിലൂടെ കേൾക്കപ്പെട്ട ദൈവീക ആലോചനയ്ക്കു മുൻപിൽ താഴ്ത്തി സമർപ്പിക്കുന്നു

  • @ArunsAshok
    @ArunsAshok 9 หลายเดือนก่อน +12

    യേശു അപ്പ ഈ ദൂത് എന്റെ ആണ് ഞാൻ പിടിച്ചെടുക്കുന്നു ആമേൻ

  • @rajimenon5919
    @rajimenon5919 9 หลายเดือนก่อน +1

    AMEN LORD I SUBMIT MYSELF UNTO YOU. I AM WAITING FOR YOUR MERCY AND GRACE. PLEASE LORD DO NOT LET MY HOPE BE LOST. I TRUST YOU ❤

  • @suvarnaanil2130
    @suvarnaanil2130 9 หลายเดือนก่อน +30

    ഈശോയെ എന്നെ എന്റെ മക്കളെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഞങ്ങൾക്ക് പു തുവഴികളെ തുറന്നു തരേണമേ👏❤️❤️🙏🙏💕💕💕💕💕💕💕

    • @seethapk9155
      @seethapk9155 9 หลายเดือนก่อน +1

      യേശു എന്നെ ഉയർത്താൻ പോകുകയാണ്

    • @seethapk9155
      @seethapk9155 9 หลายเดือนก่อน +1

      എന്റേപൈസ്‌യുടെ ആവശ്യം നിരമേരുവാൻ പോകുകയാണ്

    • @seethapk9155
      @seethapk9155 9 หลายเดือนก่อน +1

      എന്റെ പ്രാർത്ഥന ദൈവം കേട്ടു എന്ന് ഞാൻ വിശ്വസിക്കുന്നു

    • @shinymathew3883
      @shinymathew3883 3 หลายเดือนก่อน

      Amen amen amen

  • @ArunsAshok
    @ArunsAshok 9 หลายเดือนก่อน +7

    യേശു അപ്പ എന്നെ വിളിച്ചതിന് അനുസരിച്ചു ജീവിക്കാൻ ഉള്ള കൃപ എനിക്ക് തരണേ അപ്പയെ

  • @sajitha7987
    @sajitha7987 9 หลายเดือนก่อน +13

    മറ്റ് രാൾക്ക് എന്ന് തോൽപ്പിക്കാൻ കഴിയാത്ത രീതിയിൽ എൻ്റെ ദൈവം അൽഭുതം പ്രവർത്തിക്കും ഒരാൾക്ക് എന്ന് തോൽപ്പിക്കാൻ കഴിയില്ല ഇന്നത്ത് ദൂത് ഞാൻ ഏറ്റ് ടുക്കുന്നു ആമേൻ ആമേൻ ആമേൻ

  • @sheenajose2437
    @sheenajose2437 9 หลายเดือนก่อน +1

    Ishoye ninte karangalil ente ella Kariyangalum samarpikkunnu

  • @ArunsAshok
    @ArunsAshok 9 หลายเดือนก่อน +28

    മറ്റാർക്കും തോല്പിക്കാൻ പറ്റാത്ത ഉയർച്ച യേശു എനിക്ക് തരും ആമേൻ

  • @JollyG-r4c
    @JollyG-r4c 9 หลายเดือนก่อน +10

    യേശുവേ എന്റെ മോളുടെ ജോലിയുടെ തടസങ്ങൾ മാറി അപ്പേയമെൻറ് പാസായി കിട്ടിയതിന് യേശുവേ നന്ദി പറയുന്നു

  • @Joshua-h4z8g
    @Joshua-h4z8g 9 หลายเดือนก่อน +9

    ഏതാണ് എന്റെ വഴി എന്ന് എന്നെ കാണിക്കേണമേ.. അതിൽ ഞാൻ അക്ഷീണം പോരാടുവാൻ കർത്താവിന്റെ അമിതബലം തരേണമേ.Amen....

  • @SaliniSalinip-kt4tg
    @SaliniSalinip-kt4tg 5 หลายเดือนก่อน

    അപ്പാ വഴി ഉള്ള ഒരു വീട് തരേണമേ അപ്പാ 🙏🙏🙏🙏🙏🙏😢

  • @salaachankunju7227
    @salaachankunju7227 9 หลายเดือนก่อน +13

    അപ്പാ ഞങ്ങളെ ദൈവകൃപകൊണ്ട് നിറക്കണേ.. അനുഗ്രഹങ്ങൾ നിറക്കണേ

  • @nalininavooriparambath535
    @nalininavooriparambath535 9 หลายเดือนก่อน +34

    അപ്പാ എനിക്കും എന്റെ ജീവിതത്തിൽ ജയിക്കണം. എല്ലാവരുടെ മുൻപിലും ഞാൻ തോറ്റു പോയിട്ടുണ്ട്.

    • @SindhuRenin
      @SindhuRenin 9 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @RoyJose-jz7xb
      @RoyJose-jz7xb 7 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @shinymathew3883
      @shinymathew3883 3 หลายเดือนก่อน

      Amen amen amen

  • @chakkitom
    @chakkitom 9 หลายเดือนก่อน

    ആമേൻ..എന്നെക്കുറിച്ചുള്ള മറ്റുള്ളവരുടെ കഴ്ചപ്പാടിനപ്പുറത്തേക്ക് യേശു എന്നെ ഉയർത്താൻ പോകുന്നു..ഞാൻ ഇനിയും പോരാടും..പരിശുദ്ധാത്മാവ് എന്നെ ശ ക്തീകരിക്കും..എൻ്റെ യേശു എൻ്റെ സഹായകന്..ഇന്ന് കേൾപ്പിച്ച ദൈവീക ദൂത് ഞാൻ സ്വീകരിക്കുന്നു..സ്തോത്രം അപ്പാ🙏🙏

  • @ArunsAshok
    @ArunsAshok 9 หลายเดือนก่อน +11

    യേശു അപ്പ കൂടുതൽ സാന്നിധ്യം എനിക്ക് വേണം കൂടുതൽ അഭിഷേകം എനിക്ക് വേണം അപ്പയെ

  • @SigMat-r9w
    @SigMat-r9w 9 หลายเดือนก่อน +2

    Amen 🙏🙏🙏

  • @ayisheryabeautyparlour9371
    @ayisheryabeautyparlour9371 9 หลายเดือนก่อน +2

    യേശുവെന്നെ ഉയർത്തും അമേൻ

  • @sheejasheeja8178
    @sheejasheeja8178 9 หลายเดือนก่อน +3

    Sthothram appaaaa nanni karthave🙏🙏🙏

  • @sudheerdaniel9888
    @sudheerdaniel9888 9 หลายเดือนก่อน +3

    കർത്താവേ അമിത ബലം തരണെ അപ്പാ. ആമേൻ🙏🙏🙏

  • @ArunsAshok
    @ArunsAshok 9 หลายเดือนก่อน +48

    എന്നെ കുറിച്ച് മറ്റുള്ളവരുടെ കാഴ്ചപ്പാടിന് അപ്പുറത്തെക്ക് യേശു എന്നെ അനുഗ്രഹിച്ചു ഉയർത്താൻ പോകുവാണ് വിശ്വാസത്തൽ യേശുവിന്റെ വാക്കിനെ എന്റെ ജീവിതത്തിലേക്ക് സ്വീകരിക്കുന്നു ആമേൻ

    • @reenamathew237
      @reenamathew237 9 หลายเดือนก่อน +3

      Amen ❤❤❤❤❤❤❤

    • @RuthRuthdas
      @RuthRuthdas 2 หลายเดือนก่อน

      ക്രി സ്റ്റ്റി പാസ്റ്ററ് എെസ്റ്റ മകനും മരുമകളും കുഞ്ഞുങ്ങളും എല്ലാം വിരോദവും കളഞ്ഞ് എന്റെ വീട്ടിൽ വരുവാൻ പ്രാർത്ഥിക്കുവാൻ വേണ്ടി അപേക്ഷിക്കുന്നുരുത്ത് മാവേലിക്കര
      ​@@reenamathew237

  • @thresiammasamuel7079
    @thresiammasamuel7079 9 หลายเดือนก่อน +6

    യേശുവേ എന്റെ കുടുംബത്തിലെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിത്തരേണമേ അപ്പാ 🙏🏻🙏🏻

  • @bindus-ym8ph
    @bindus-ym8ph 9 หลายเดือนก่อน +33

    യേശുവേ എന്റെ കുടുംബത്തിന് ഇനി ഒരു പ്രതിസന്ധിയും ഉണ്ടാകാതെ എന്റെ അപ്പൻ ഞങ്ങളെ ഉയർത്താൻ പോകുന്നതിനായി നന്ദി പിതാവേ 🙏❤️❤️‍🔥

    • @priyasebastian6882
      @priyasebastian6882 4 หลายเดือนก่อน

      യേശുവേ ഇന്ന് ഈ വരുന്ന നിമിഷങ്ങളിൽ എന്റെ കട ബാധ്യത തീർക്കാനുള്ള വഴി ഒരുക്കി തരണമേ

  • @rachelmathew5016
    @rachelmathew5016 9 หลายเดือนก่อน +3

    Thanks God for your all blessings and healings.May God bless you and your ministry,.❤❤❤

  • @jeenamohan8476
    @jeenamohan8476 9 หลายเดือนก่อน +5

    യേശുവേ എന്നെ ജയിപ്പിക്കണേ എന്നെ ഒരു അത്ഭുതം ആക്കണേ ദൈവമേ അങ്ങ് ജയിപ്പിക്കണേ

  • @minimini3606
    @minimini3606 9 หลายเดือนก่อน +6

    🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം ഞങ്ങളുടെ എല്ലാം പ്രശനവും പരിഹാരികേണമേ

  • @sunnymanuel8123
    @sunnymanuel8123 9 หลายเดือนก่อน +1

    Amen amen 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @salijasiji3892
    @salijasiji3892 9 หลายเดือนก่อน +2

    Amen Amen praise the Lord Thank you Jesus❤❤

  • @vijayammacv3127
    @vijayammacv3127 8 หลายเดือนก่อน

    👍😂🙏🙏🙏🌹🌹🔥🔥👍👍 ഇന്നത്തെ ദൂത് കേട്ടതിനായി ഞാൻ എന്റെ ഭർത്താവിനോട് എന്നെയും എന്റെ മക്കളെയും ഒരുമിച്ച് ജീവിക്കാൻ🙏🙏🙏 ഒരുമയോടെ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🌹👍

  • @gamingwithtok9618
    @gamingwithtok9618 5 หลายเดือนก่อน +1

    GOD LOVE U

  • @kunjumolvarghese4901
    @kunjumolvarghese4901 9 หลายเดือนก่อน +2

    amen amen amen 🙏🙏sthothram sthothram sthothram sthothram sthothram sthothram sthothram amen amen 🙏❤️🙏❤️🙏🌹🙏❤️🙏🌹🙏❤️🙏🌹🙏❤️🙏

  • @minimini7342
    @minimini7342 8 หลายเดือนก่อน

    യേശുവേ.... അഭിലാഷ് നല്ലത്തോന്നിക്കണേ... ഒരു ആപത്തും ഉണ്ടാകാതെ കാത്തോളണേ യേശുവേ ഒരായിരം നന്ദി അപ്പാ 🙏🙏🙏

  • @ArunsAshok
    @ArunsAshok 9 หลายเดือนก่อน +4

    ആമേൻ വിശ്വസിക്കുന്നു ആമേൻ യേശു അപ്പ നീ എത്ര വലിയവൻ ആമേൻ

  • @PriyamolS-kf3bv
    @PriyamolS-kf3bv 9 หลายเดือนก่อน +9

    യേശു അപ്പാ നന്ദി നന്ദി അപ്പാ

  • @Sheena-joseph
    @Sheena-joseph 9 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏 Amen

  • @daisyraju6015
    @daisyraju6015 9 หลายเดือนก่อน +1

    യേശു അപ്പാ നല്ല വചനം കേൾപ്പിച്ചതിനായി സ്തോത്രം 🙏 അടിയനെ സമർപ്പിക്കുന്നു 🙇🏼‍♀️🙇🏼‍♀️🙇🏼‍♀️

  • @shajipanicker6776
    @shajipanicker6776 9 หลายเดือนก่อน +1

    പ്രൈസ്ഥ ലോഡ്🙏🏽🙏🏽🙏🏽

  • @maidhilijanaki9192
    @maidhilijanaki9192 9 หลายเดือนก่อน +1

    Praise theLoard ഇന്നത്തെ ദൂത് എനിക്ക് ഏറ്റവും അനുഗ്രഹമായി തീർന്നതിനാൽ ദൈവത്തിന് നന്ദിയോടെ സ്തോത്രം ചെയ്യുന്നു

  • @anithashaji5570
    @anithashaji5570 9 หลายเดือนก่อน +1

    Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏sthohram.Appa🙏

  • @dheenammaviji1030
    @dheenammaviji1030 9 หลายเดือนก่อน +1

    ആമീൻ

  • @ressymathew1827
    @ressymathew1827 8 หลายเดือนก่อน

    ആമേൻ 🙏🙏🙏, ഭവനം ഇല്ലാത്ത എല്ലാവരും ഉണ്ട്, സർക്കാർ തരേണ്ട ഹെല്പ് കിട്ടുവാൻ പ്രാർത്ഥിക്കുന്നു 🙏🙏👌

  • @biniparayi2559
    @biniparayi2559 8 หลายเดือนก่อน +1

    മറ്റുള്ളവരുടെ കാഴ്ചപ്പാടിന് അപ്പുറത്തേക്ക് എൻറെ യേശു എന്നെ അനുഗ്രഹിച്ച് ഉയർത്തിയതിന് നന്ദി

  • @anamikasathyan7534
    @anamikasathyan7534 หลายเดือนก่อน

    യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹാരം കാണിച്ചു തരണമേ രോഗങ്ങൾ മാറ്റി ത്തരാനമ്ര

  • @SujaChacko-wm9pp
    @SujaChacko-wm9pp 9 หลายเดือนก่อน +1

    യേശുവേ എനിക്കും ജയിക്കണം എന്നെ സഹായിക്കണം അപ്പാ

  • @sujathabalkrishnan9174
    @sujathabalkrishnan9174 9 หลายเดือนก่อน +1

    Sthothram

  • @merrynavargese7526
    @merrynavargese7526 9 หลายเดือนก่อน +1

    Amen in Jesus name

  • @retnavallyl5504
    @retnavallyl5504 9 หลายเดือนก่อน +1

    ആമേൻ.സ്തുതി.സ്തോത്രം.🙏🙏🙏

  • @savithry.p5748
    @savithry.p5748 9 หลายเดือนก่อน +1

    ആമേൻ 🙏🏽🙏🏽 നന്ദി യേശുവേ നന്ദി

  • @mariammakurien6729
    @mariammakurien6729 9 หลายเดือนก่อน +1

    Praise the Lord. Karthave Yesuappa sthothram sthothram sthothram amen.

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880 9 หลายเดือนก่อน +2

    കർത്താവ് ഇന്ന് എനിക്ക് സമാധാനം തരും ആമേർ❤❤❤

  • @suvarnaanil2130
    @suvarnaanil2130 9 หลายเดือนก่อน +1

    ആമേൻ ❤️❤️🙏💕💕❤❤❤

  • @sudhakwt6770
    @sudhakwt6770 9 หลายเดือนก่อน

    യേശുവേ എനെത്തെ ദുതി നാ യി സ്തോത്രം സ്തോത്രം സ്തോത്രം 🙋‍♀️🙋‍♀️🙋‍♀️

  • @AmbiliManikandan-my4ny
    @AmbiliManikandan-my4ny 9 หลายเดือนก่อน +1

    യേശു വെ എന്നെ അനുഗ്രഹിക്കണമേ

  • @shinymonson2160
    @shinymonson2160 9 หลายเดือนก่อน +1

    ആമ്മേൻ 🙏ആമ്മേൻ 🙏ആമ്മേൻ 🙏🙏🙏

  • @PraveenMundakkal-yc8sq
    @PraveenMundakkal-yc8sq 8 หลายเดือนก่อน

    കർത്താവെ എല്ലായിടത്തും ഞാൻ ജയിക്കണേഅപ്പാ. എല്ലാ ജയത്തിനും ആമേൻ

  • @SofiyaSofi-g2g
    @SofiyaSofi-g2g 9 หลายเดือนก่อน +1

    Aamen🙏🙏🙏🙏👏👏👏👏

  • @kumarikwt268
    @kumarikwt268 9 หลายเดือนก่อน +2

    Amen ആമേൻ യേശുവേ സ്തോത്രം മക്കളെ അനുഗ്രഹിക്കട്ടെ കൊച്ചുമക്കളെ മരുമക്കളെയും അനുഗ്രഹിക്കണം അവരെല്ലാവരും ദൈവ സന്നിധിയിൽ മടങ്ങി വരുവാൻ കർത്താവിന്റെ നാമത്തിൽ അവരെ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു സ്തോത്രം

  • @bindubabu7878
    @bindubabu7878 9 หลายเดือนก่อน +2

    എന്റെ യെശോ എന്റെ ജീവിതത്തിന് ഉയർച്ച ഉണ്ടായതിനു നന്ദി നന്ദി നന്ദി.. ആമേൻ 🙏🏻

  • @holymary0
    @holymary0 9 หลายเดือนก่อน +3

    എന്റെ മകന്റെ ഭയവും അപകർഷത്ത ബോധവും മാറാനും നല്ലൊരുജോലി കിട്ടാനും പ്രാർത്ഥിക്കണേ . കല്യാണം ഭംഗിയായി നടക്കാനും പ്രാർത്ഥിക്കണേ

  • @molammageorge6597
    @molammageorge6597 9 หลายเดือนก่อน +2

    Amen Amen Praise the Lord Sthothram

  • @sumapk3848
    @sumapk3848 9 หลายเดือนก่อน +2

    ആമേൻ കർത്താവെ ഈ ദൂത് ഞാൻ ഏറ്റെടുക്കുന്നു

  • @rakeshedachery3899
    @rakeshedachery3899 9 หลายเดือนก่อน +1

    കിരീടം പോരാടുന്നവർക്ക് മാത്രം ഉള്ളതാണ്.👍🏻

  • @sheelaksheelak5137
    @sheelaksheelak5137 9 หลายเดือนก่อน +1

    Amen Sthothram

  • @sobhasoman381
    @sobhasoman381 9 หลายเดือนก่อน +1

    Amen Amen Amen Amen Amen Amen Amen 🙏 🙌 👏 ❤️

  • @vibinab8826
    @vibinab8826 2 หลายเดือนก่อน

    ✋🏻ആമേൻ.. ആമേൻ... മുന്നേരേണ്ട വഴി കണ്ടെത്താൻ അടിയനെ സഹായിച്ചനുഗ്രഹിക്കണേ.. അടിയൻ പരിശ്രമിക്കാൻ ആഗ്രഹിക്കുന്നു... ആമേൻ ആമേൻ കർത്താവിന്റെ നാമത്തിൽ ദൈവത്തോട് പ്രാർത്ഥിക്കുന്നു... ആമേൻ ആമേൻ ഹല്ലേലുയ...

  • @rinisajith5793
    @rinisajith5793 9 หลายเดือนก่อน +1

    യേശുവേ ഈ ദൂത് ഞാൻ ഏറ്റെടുക്കുന്നു... കാക്കേണമേ

  • @beenabeena6339
    @beenabeena6339 9 หลายเดือนก่อน +2

    Amen amen amen

  • @dhanyavt4680
    @dhanyavt4680 9 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏നന്ദി അപ്പാ.... സ്തോത്രം 🙏🙏🙏🙏🙏

  • @greenandtastyworld3877
    @greenandtastyworld3877 9 หลายเดือนก่อน +3

    എൻ്റെ പൈതങ്ങളെ അനു ഗ്രഹിക്കേണമേ മോൻ്റെ +2 പരീക്ഷ അനുഗ്രഹിക്കേണ്മേ മികച്ച വിജയം നൽകേണമേ

  • @vasanthawatson9232
    @vasanthawatson9232 9 หลายเดือนก่อน +1

    Amen Amen Amen Amen Amen 🙏🏻🙏🏻🙏🏻🙏🏻sthothram sthothram sthothram sthothram sthothram 🙏🏻🙏🏻🙏🏻🙏🏻hallelujah hallelujah hallelujah hallelujah hallelujah 🙏🏻🙏🏻🙏🏻Amen Amen

  • @anumathew1093
    @anumathew1093 2 หลายเดือนก่อน +1

    ആമേൻ എന്റെ അപ്പാ. ഇന്ന് ഈ ദൂത് എനിക്കായി എന്റെ മക്കൾക്കായി ഞങ്ങൾ കേട്ടത്തിനായി നന്ദി യേശു അപ്പാ.. എല്ലാ മഹത്വംവും എന്റെ അപ്പന് 🙏

  • @molybaby2901
    @molybaby2901 9 หลายเดือนก่อน +1

    യേശുവേ എല്ലായിടത്തും തോറ്റുപോയ എന്റെ മകനെ അങ്ങ് ഉയർത്തികഴിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു ❤❤🙏നന്ദി യേശുവേ 🙏🙏💝❤

  • @chinnakuttytuu6781
    @chinnakuttytuu6781 3 หลายเดือนก่อน

    കർത്താവെ അനുഗ്രഹിക്കട്ടെ ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @seethapk9155
    @seethapk9155 9 หลายเดือนก่อน +1

    അബ്ബ പിതാവേ ദൈവപുത്രാ യെഹോവ് ഞാൻ നിന്നെ സ്നേഹിക്കുന്നു ഞാൻ നിന്നെ ആരാധിക്കുന്ന

  • @rajammabalan8435
    @rajammabalan8435 6 หลายเดือนก่อน

    ❤yesuvinal ente jeevitham uyarcha prapikkum ❤ Amèn ❤🎉🎉🎉🎉🎉🎉🎉

  • @hymad2-296
    @hymad2-296 9 หลายเดือนก่อน +1

    യേശുവേ എന്നെ രക്ഷിക്കേണമേ

  • @lillysaji3385
    @lillysaji3385 9 หลายเดือนก่อน +1

    🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻Amen Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @omanaabraham4420
    @omanaabraham4420 9 หลายเดือนก่อน +1

    യേശുവേ എല്ലാം അവിടുത്തെ കൃപ അവിടുത്തെ കൃപ മാത്രം
    ആമേൻ

  • @sindhuprakash7793
    @sindhuprakash7793 9 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @unniunni6817
    @unniunni6817 5 หลายเดือนก่อน

    ശത്രു ആഭിചാരം ചെയ്തു നശിപ്പിക്കാൻ എന്നെയും എന്റെ കുടുംബത്തെയും നോക്കുന്നു അപ്പാ അങ്ങല്ലാതെ ആരുമില്ല ദൈവ ദാസനെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അപ്പാ ശത്രുവിനോട് അങ്ങ് പൊരുതാണേ

  • @mavilasam8751
    @mavilasam8751 9 หลายเดือนก่อน +1

    Sthothram Yesuappa

  • @maniammamohan7179
    @maniammamohan7179 9 หลายเดือนก่อน +1

    ആമേൻ സ്തോത്രം ഹലേലുയ ആമേൻ🙏

  • @kumari4033
    @kumari4033 9 หลายเดือนก่อน

    Karthave.ent.appa.ennathe.doothe.karthave.ent.kudumathinakatte.amen.glory.to.god.🙏🙏🙏🙏🙏🙏

  • @elsageorge8010
    @elsageorge8010 9 หลายเดือนก่อน

    യേശുഅപ്പായെ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമേ.ആമേൻ ആമേൻ ആമേൻ. 🙏🙏🙏

  • @nirmalathomas8813
    @nirmalathomas8813 9 หลายเดือนก่อน

    ഞങ്ങളുടെ ഭവനത്തെ അനുഗ്രെഹിക്കണേ. ഞങ്ങളുടെ മക്കളുടെ ഭാവി അനുഗ്രിഹമായി തീരെണ്ടത്തിനായി താഴ്മയായി ജീവിക്കാൻ ഒരുക്കണമെയെന്നു പ്രാർത്ഥിക്കുന്നു. Amen🙏🌹💞

  • @unniunni6817
    @unniunni6817 5 หลายเดือนก่อน

    38:21 38:23 38:24 കർത്താവെ എന്റെ കുഞ്ഞുങ്ങളെ സൂക്ഷിക്കണേ ആപത്തു അനർത്തങ്ങളിൽ നിന്ന് കാത്തു കൊള്ളണമേ ഞങ്ങൾക്ക് സഹായിക്കാൻ മാറ്റാരുമില്ലപ്പാ

  • @sudheeshgopi1415
    @sudheeshgopi1415 9 หลายเดือนก่อน +2

    ദൈവമേ എന്റെ ഫർത്താവിന് ജോലി ഇല്ലാതെ വിഷമിക്കുന്നു ജോലികിട്ടുവാനും എന്റെ മകൻ സുധീഷ് ഗോപിക്ക് നടന്നുകൊണ്ടിരിക്കുന്നു പ്ലസ്‌ ടു എക്സാം നല്ലവണ്ണം എഴുതുവാൻ പ്രാർത്ഥിക്കണം ആമേൻ 🙏🙏🙏🙏സ്തോത്രം

  • @suvarnaanil2130
    @suvarnaanil2130 9 หลายเดือนก่อน

    ഹല്ലേലുയ ❤️❤️💕💕🌹🌹

  • @ShylajaSoundar-bi2nb
    @ShylajaSoundar-bi2nb 9 หลายเดือนก่อน +1

    Amen Thank u Jesus🙏🏻🙏🏻🙏🏻

  • @greenandtastyworld3877
    @greenandtastyworld3877 9 หลายเดือนก่อน +1

    അപ്പാ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @rajeevrajappan9659
    @rajeevrajappan9659 9 หลายเดือนก่อน +1

    🎉❤❤❤🎉 ആമേൻ ആമേൻ ആമേൻ...