ചില ഇരുമ്പ് ചങ്ങലകൾ യേശു അഴിക്കാൻ പോവുകയാണ്.

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 754

  • @anamikasathyan7534
    @anamikasathyan7534 2 หลายเดือนก่อน +1

    യേശുവേ എന്റെ സാമ്പത്തിക മായ പ്രേശ്നവും രോഗങ്ങളും മാറ്റി തരണമേ

  • @vimala8846
    @vimala8846 ปีที่แล้ว +7

    എന്റെ മോൻ നല്ല അനുസരണ ഉള്ള കുട്ടി ആയി ജീവിക്കാൻ സഹായിക്കണേ,പഠിക്കാൻ ഉള്ള മടി മാറി നന്നായി പഠിക്കാൻ സഹായിക്കണേ യേശുവേ ആമേൻ

  • @vilasinipk376
    @vilasinipk376 หลายเดือนก่อน +1

    ആമേൻ
    Thank you jesus
    Thank you jesus
    Thank you jesus
    Glory to jesus
    Glory to jesus

  • @veenaantony7258
    @veenaantony7258 10 หลายเดือนก่อน +2

    Amen thanks dear brother Christy

  • @shibushibishibu
    @shibushibishibu 3 หลายเดือนก่อน +1

    കർത്താവേ. എന്റെ കടഭാരം മാറ്റിതരേണമേ

  • @sobhasoman381
    @sobhasoman381 ปีที่แล้ว +4

    Amen Amen Amen Amen Amen Amen Amen 🙏🙏🙏🙏🙏🙏🙏

  • @BlessyvargheseBlessyvarghese
    @BlessyvargheseBlessyvarghese 2 หลายเดือนก่อน +1

    എൻ്റെ, മക്കൾ,അനുസരണയുള്ള, രായി വള രാൻ, പരിശുദ്ധ, അല്മവെ, ഇട പേടന്നെ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @shajipanicker6776
    @shajipanicker6776 ปีที่แล้ว +4

    ഹല്ലേലുയ്യാ ആമേൻ സ്തോത്രം അപ്പാ

  • @veenaantony7258
    @veenaantony7258 10 หลายเดือนก่อน +2

    Jesus my saviour redeemer love you and praise you.

  • @sujathaanil7903
    @sujathaanil7903 4 หลายเดือนก่อน +1

    എന്റെ അനിയത്തിക്കും കുടുംബത്തിനും പുതിയ ജീവിത വഴികൾ തുറന്നു കൊടുക്കണമേ ഈശോയേ നന്ദി ഈശോ യേസ്തു തി ഈശോയ സ്തോത്രം ഈശോയേ ആരാധന ആവേ മരിയ

  • @AnilKumar-m6l1l
    @AnilKumar-m6l1l 2 หลายเดือนก่อน

    കർത്താവെ എന്റെ ഭർത്താവിന്റെ അടുത്തേക് വരുന്ന ലഹരിയുടെ വാതിലുകൾ ഇന്നത്തെ ഈ പ്രാർത്ഥനയിൽ എന്റെ ദൈവം പൂർണമായും അടക്കുന്നു ആമേൻ amen🙏🙏

  • @kgsharadha4838
    @kgsharadha4838 ปีที่แล้ว

    EFADHA EFADHA EFADHA എഫദ എഫദ എഫദ എഫദ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🔥🔥🔥🔥🔥🔥🔥

  • @Ziontailoringvideo
    @Ziontailoringvideo ปีที่แล้ว +4

    എന്റെ മുന്നിൽ നിൽക്കുന്ന എല്ലാം പ്രേതിക്കൂലങ്ങൾ ഇനി മേലാൽ എനിക്ക് ഉണ്ടാകുകയില്ല അതിന് എല്ലാം ഞാൻ യേശുവിന്റെ നാമത്തിൽ ബ്ലോക്ക് ചെയ്യുന്നു ആമേൻ ആമേൻ

  • @SaliniSalinip-kt4tg
    @SaliniSalinip-kt4tg 6 หลายเดือนก่อน +1

    അപ്പാ 🙏🙏🙏🙏🙏എന്റെ മക്ക ളെ കാത്തു കൊള്ളണേ🙏🙏🙏🙏

  • @leelammajoseph5613
    @leelammajoseph5613 ปีที่แล้ว +2

    ഇന്ന് എൻെറ ജീവിത० യേശു മാറ്റി എനിക്കു ശക്തിയു० സമാധാനവു० ജയവു० തരു० യേശുവേ നന്ദി ആമേൻ

  • @deepasanjay409
    @deepasanjay409 ปีที่แล้ว +63

    എന്റെ മുന്നിലെ ദുരിതത്തിന്റെ വാതിൽ ഇന്ന് അടയുകയാണ്. ദൈവം ഒരുക്കിയ ബ്ലെസ്സിങ്ങിന്റെ door ഇന്ന് എന്റെ ജീവിതത്തിൽ തുറക്കും.എന്റെ ശരീരത്തിലും മനസിലും ഇനി ഒരു painum ഉണ്ടാകില്ല. Angayiloode കർത്താവു ചെയ്ത ഈ അനുഗ്രഹിക്കപ്പെട്ട sushroosh ഇന്ന് എന്റെ ജീവിതത്തിലും നിവർത്തിയാകും. Daiavm എന്നെ ആ ഡോറിലേക്ക് enter ചെയ്യിച്ചതിനായി സ്തോത്രം 🙏🙏🙏

  • @nazimm7438
    @nazimm7438 ปีที่แล้ว +6

    ഇന്ന് എന്റെ കർത്താവ്‌ എനിക്ക് വേണ്ടി ഉന്നതമായത് ചെയ്യും ആമേൻ

  • @PremalethaP-ub7rz
    @PremalethaP-ub7rz ปีที่แล้ว +1

    Daivam tharunnath blessings nt vathil yeanikkayi thurannathinayi Amen Amen Amen Hallelujah Sthothram 🙏🙏🙏🙏🙏🙌🙌🙌🙌

  • @LaisammaGeorge-r8w
    @LaisammaGeorge-r8w ปีที่แล้ว +3

    എന്റെ ജീവിതത്തിൽ ഇഇന്നുവരെയും നിരാശ തോൽവി രോഗം ക്ഷീണം അപമാനം കലഹം അലച്ചി ൽ എല്ലാം സഹിച്ചു സഹിച്ചു മടുത്തു ഇന്ന് ദുരിത ത്തിന്റെ വാതിൽ അടയുകയാണ് അസാധാരണമായ അനുഗ്രഹത്തിന്റെ വാതിൽ ഇപ്പോൾ തുറക്കുകയാണ് ആമേൻ

  • @LijamolNs
    @LijamolNs 3 หลายเดือนก่อน

    എന്റെ ദൈവമോ എന്റെ ഭർത്താവായുള്ള പ്രശനവും വീടില്ലാതെ വിഷമിക്കുന്നു കടബാധിതകൊണ്ടുവിഷവിക്കുന്നു എന്റെ കർത്താവിന്റെ വാതിലുകൾ എനിക്കുവേണ്ടി ഈ നിമിഷം കർത്താവുതുറന്നിരിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏❤❤❤❤❤

  • @bineshmathew2823
    @bineshmathew2823 ปีที่แล้ว +3

    എനിക്ക് തന്ന നല്ല ഭൂദി നായി സ്തോത്രം ദുരിതത്തിന്റെയും ദുഃഖത്തിന്റെയും വാതിലടച്ച് സന്തോഷത്തിന്റെയും സമാധാനത്തിന്റെ വാതിൽ തുറന്നതിനായി സ്തോത്രം ആമേൻ

  • @minimini7342
    @minimini7342 9 หลายเดือนก่อน +4

    യേശുവേ എന്റെ അയിലക്കം കാര് ഒരു പ്രശ്നം കൊണ്ട് വരരുത്,, അപ്പാ അവരെ അവിടെ തടഞ്ഞു നിർത്തണേ കർത്താവെ കാത്തു കൊള്ളണമേ ആമ്മേൻ 🙏🙏🙏🙏

  • @saratc5644
    @saratc5644 ปีที่แล้ว +15

    കർത്താവേ എന്റെ എല്ലാ വിഷയങ്ങളില് അവിടുത്തെ ശക്തി എന്നിലേയ്ക്ക് ഒഴുകണമേ, ആമേൻ, ആമേൻ, ആമേൻ

    • @osp3446
      @osp3446 7 หลายเดือนก่อน

      😮

  • @suvarnaanil2130
    @suvarnaanil2130 ปีที่แล้ว +9

    പരിശുദ്ധൽമവേ എന്റെ ഹൃദയത്തിൽ വരേണമേ

  • @thresiammasamuel7079
    @thresiammasamuel7079 ปีที่แล้ว +11

    കർത്താവേ ഇന്ന് ഒരു അത്ഭുതം ഞങ്ങളുടെ ജീവിതത്തിൽ നടകേണമേ അവിടുത്തെ ശക്തി അയക്കണമേ അപ്പാ

  • @josethomassabukottaram4095
    @josethomassabukottaram4095 ปีที่แล้ว +1

    എന്റെ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് ഇറങ്ങി വരണമേ

  • @valsammaantony8285
    @valsammaantony8285 ปีที่แล้ว +3

    Amen Amen Amen Amen

  • @sobhaabraham3301
    @sobhaabraham3301 ปีที่แล้ว +19

    പരിശുദ്ധാത്മാവായ ദൈവമേ ജ്ഞാനമായി ഞങ്ങളുടെ ഹൃദയത്തിലേക്കു വരേണമേ. ഞങ്ങൾ അനുഭവ ച്ചു കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും പൂർണ്ണമായ വിടുതൽ നല്കണമേ Thankyou Jesus Hallelujah

  • @sujathasukumaran5898
    @sujathasukumaran5898 ปีที่แล้ว +2

    🙏🙏🙏ആമേൻ 🙏🙏🙏

  • @BlessyVarghese-k5u
    @BlessyVarghese-k5u 6 หลายเดือนก่อน +2

    അപ്പാ, അനുഗ്രഹി കേന്നം,, ജിവിതത്തിൽ,മാനസികമായി, പ്രശ്നം ആണ്, ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @nancysamuel1978
    @nancysamuel1978 3 หลายเดือนก่อน

    എന്റെ യേശുവേ ഞങ്ങളുടെ സാമ്പത്തിക നന്മകൾ കെട്ടി വച്ച പൈശാചിക ചങ്ങലകൾഎന്റെ യേശുവേ പൊട്ടിക്കണേ ഞങ്ങളുടെ ഏക രെക്ഷ യേശുവിൽ മാത്രം ആണ്

  • @LALITHAMOHANDAS-w5k
    @LALITHAMOHANDAS-w5k 5 หลายเดือนก่อน +2

    കർത്താവേ എന്റെ മനസ്സിൽ എപ്പോഴും തീയ്യാണ് മനസമാധാനം എന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല കർത്താവേ എനിക്ക് സമാധാനത്തോട് ജീവിക്കണം ഞങ്ങളെ ഒറ്റപെടുത്തി മക്കൾ 2 പേരും പോയ്ക്ക >ഞ്ഞു ഞങ്ങക്ക് ഞങ്ങടെ മക്കളെ തിരികെ വേണം മരുമക്കളാണ് അവരെ ഞങ്ങളിൽ നിന്ന് അകററിയത്. രക്ഷിക്കണേ ദൈവമേ.ആമേൻ

  • @Nokia123-r8v
    @Nokia123-r8v ปีที่แล้ว

    Àmen glory glory power power power power power extra ordinary miracles day Tetelestai Tetelestai Tetelestai Tetelestai ephatha I believe it Amen Amen Hallelujah Hallelujah

  • @kgsharadha4838
    @kgsharadha4838 ปีที่แล้ว

    AMEN AMEN AMEN🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🔥🔥🔥🔥🔥🔥🔥

  • @thomasthomas8856
    @thomasthomas8856 ปีที่แล้ว +21

    എന്റെ കർത്താവിന്റെ കരം ഇന്ന്.. ഇന്ന്... ഇന്ന് പ്രവർത്തിക്കുന്ന കരുണയ്ക്കായി സ്തോത്രം... ആമേൻ... ആമേൻ... ആമേൻ

    • @aben8419
      @aben8419 ปีที่แล้ว +3

      ഇന്ന് ദൈവം എൻ്റെ ജീവിതത്തിലെ ദുരിതത്തിൻ്റെ വാതിൽ അടച്ചതിനായി സ്തോത്രം നന്ദി യേശുവേ 🙏🙏🙏

  • @jessyabey1832
    @jessyabey1832 ปีที่แล้ว +2

    എന്റെ കുടുംബത്തിന്റെ ചങ്ങലകൾ ഇന്ന് ദൈവം അയച്ചതിനായി സ്തോത്രം ഇതു തന്നോട് തന്നെ സംസാരിച്ചു ആമീൻ

  • @prijirajesh449
    @prijirajesh449 ปีที่แล้ว

    Amen Amen Amen hallelujah sthothram

  • @praveenameppancodu1979
    @praveenameppancodu1979 ปีที่แล้ว +9

    ആമേൻ ആമേൻ ആമേൻ വിജയത്തിന്റെ ശക്തി തരുന്ന പുതു വാതിലുകൾ തുറന്ന് എന്റെ വേദനകൾ മാറ്റുന്നതിന് ആമേൻ ആമേൻആമേൻ ആമേൻ

  • @jalajar2383
    @jalajar2383 ปีที่แล้ว +3

    എന്റെ എല്ലാ ബന്ധനങ്ങളും കർത്താവു ഇന്നു പകൽ അറുത്തു കളഞ്ഞതിനാൽ ഞാൻ അങ്ങേ സ്തുതിക്കുന്നു. സ്തോത്രം ചെയ്യുന്നു
    . ഹല്ലേലുയ പ്രൈസ് ഗോഡ്

  • @saliniantony5588
    @saliniantony5588 ปีที่แล้ว +16

    പരിശുദ്ധൽമാവ് എന്റെ പിതാവായ ദൈവമേ എന്റെ പാവങ്ങൾ എല്ലാം ഷെമിച്ചു അങ്ങേ തിരുരക്തത്താൽ കഴുകി അങ്ങേ മകൾ ആക്കിമാറ്റേണമേ അപ്പായെ എനിക്കായി പുതിയ വഴി തുറക്കണം യേശുയപ്പയെ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏

  • @sushamasivan4795
    @sushamasivan4795 ปีที่แล้ว +3

    എന്റെ ദൈവമേ രോഗങ്ങളും ദുരിധങ്ങളും കടങ്ങളും കാരണം മനസ് വേദനിച്ചു മരണത്തിനു തുല്യം ജീവിക്കുന്ന ഞങ്ങളുടെ കുടുംബത്തിൽ എല്ലാം മാറ്റി ഈ വാതിൽ അടച്ചു പുതിയ വാതിൽ തുറക്കാണമേ ആമേൻ 🙏🙏🙏

  • @jancyjoseph1457
    @jancyjoseph1457 ปีที่แล้ว

    Amen amen amen amen amen 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir ปีที่แล้ว +1

    എന്റെ യേശുവേ അടിയനെയും കുടുംബത്തെയും പൂർണമായി സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം

    • @rekhac1716
      @rekhac1716 ปีที่แล้ว

      amen amen sthothram

  • @beenasr7482
    @beenasr7482 ปีที่แล้ว +4

    ഒരു ദിവസം കൂടി തന്ന ദൈവത്തിനു സ്തോത്രം ചെയ്യുന്നു അടിയന്ത ദേശത്തെയും കുടുംബത്തെയും അങ്ങ് സംരക്ഷിക്കണം 🙏🏻❤️🙏🏻❤️🙏🏻❤️

  • @MaryLigiMaryLigi
    @MaryLigiMaryLigi ปีที่แล้ว +7

    കാരുണ്യവാനായ ദൈവമേ ഞങ്ങളുടെ ദുരിതങ്ങളിലും കഷ്ടതകളിലും ദുഃഖങ്ങളിലും ഞങ്ങളെ പരിപാലിക്കുകയും സ്നേഹിക്കുകയും അതു ഗ്രഹിക്കുകയും ചെയ്യുന്ന ദൈവമേ അങ്ങേയ്ക്കു നന്ദി. ആമ്മേൻ ആമ്മേൻ

  • @thomaspg806
    @thomaspg806 ปีที่แล้ว

    Hallelujah Amen Amen

  • @vilasinipk376
    @vilasinipk376 หลายเดือนก่อน

    എന്റെ മക്കളുടെ ആത്മീയ വിശ്വാസത്തിൽ ഉറപ്പിക്കുന്നതിനു തടസ്സം ഉണ്ടാകുന്ന എല്ലാ ബന്ധങ്ങളിൽ നിന്നും പൂർണ്ണമായി വിടുവിക്കണം അപ്പാ

  • @jerryjermanus7874
    @jerryjermanus7874 ปีที่แล้ว +6

    യേശുവേ അത്ഭുതത്തിന്റെ വാതിൽ എന്റെ ജീവിതത്തിൽ തുറക്കുന്നത്തിനായി നന്ദി അപ്പ സ്തുതി

  • @bindus-ym8ph
    @bindus-ym8ph ปีที่แล้ว +9

    ഇന്ന് എന്റെ എല്ലാ ദുരിതങ്ങളും അപ്പന്റെ കരുണയാൽ അവസാനിക്കും അങ്ങയുടെ വചനങ്ങൾ കേൾക്കുന്നതിലൂടെ ആ കൃപ എന്റെ കുടുംബത്തിന് കിട്ടും. ഞങ്ങളുടെ അവസ്ഥ മാറാൻ അപ്പന്റെ കൃപ ഉണ്ടാകും 🙏

  • @shinymonson2160
    @shinymonson2160 ปีที่แล้ว +13

    ആമ്മേൻ കർത്താവേ എന്റെ ജിവിതത്തിൽ പുതു വഴികൾ തുറന്നതിനായി സ്തോത്രം 🙏സ്തോത്രം 🙏സ്തോത്രം 🙏ആമ്മേൻ 🙏🙏

    • @jijibiju8191
      @jijibiju8191 10 หลายเดือนก่อน

      യേശുവേ എൻ്റെ ഭവനത്തിൻ്റെ നന്മ കൊണ്ട് നിരക്കാണ് കുഞ്ഞുങ്ങളുടെ ഭാവി anugrahikkane

  • @kgsharadha4838
    @kgsharadha4838 ปีที่แล้ว

    എന്റെ യേശു എനിക്കുവേണ്ടി എന്റെ വേദന ക്രൂശിൽ ഏറ്റെടുത്താണ് ആയതിനാൽ ഈ വേദന ഞാൻ ചുമക്കത്തില്ല AMEN 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🔥🔥🔥🔥🔥🔥🔥🔥

  • @Nokia123-r8v
    @Nokia123-r8v ปีที่แล้ว

    Yes yes yes Appaaa Sthothram Sthothram I receive it I believe it Amen In the name of Jesus blood off Jesus blood off Jesus blood off Jesus Christ Àmen Àmen glory glory glory glory kripa KRIPA KRIPA KRIPA KRIPA KRIPA KRIPA KRIPA

  • @jaimoljohnson8463
    @jaimoljohnson8463 ปีที่แล้ว +2

    Amen😭😭😭🙏

  • @k.v.varghese8877
    @k.v.varghese8877 6 หลายเดือนก่อน +1

    ദൈവത്തിന് സ്തോത്രം സ്തോത്രo എന്റെ ജീവിതത്തിലെ ദുരിതത്തിന്റെ വാതിൽ അടയ്ക്കേണമേ ബ്ലെസ്സിങ്ങിന്റെ വാതിൽ തുറക്കേണമേ കുടുംബങ്ങൾ അനുഗ്രഹിക്കണമേ മക്കളെയും ഭർത്താവിനെ അനുഗ്രഹിക്കണമേ

  • @sumarajan4114
    @sumarajan4114 ปีที่แล้ว

    എന്റ തലമുറക്കും ഒണ്ട Karthave💐🙏

  • @sumapk3848
    @sumapk3848 10 หลายเดือนก่อน +4

    യേശുവേ എന്റെ മനസിന്റെ വേദനകൾ എല്ലാം കർത്താവ് മാറ്റിയതിനായി സ്തോത്രം ആമേൻ

  • @MathewNa-m2r
    @MathewNa-m2r 2 หลายเดือนก่อน

    ഞാൻ അനുഭവിച്ച ശരീരത്തിലെ വേദനകൾ ഇന്നത്തെ ഈ വലിയ ശുശ്രൂഷയിൽ ഞാൻ വിടുതൽ പ്രാപിച്ചു വെന്ന് ഞാൻ വിശ്വസിക്കുന്നു. യേശു വേ നന്ദി

  • @gracymanthottathil2586
    @gracymanthottathil2586 ปีที่แล้ว

    Oh.god
    See
    Us.a.miracle.amen.appa
    Thank.u.pr.

  • @sandrasa9026
    @sandrasa9026 ปีที่แล้ว +4

    കർത്താവേ എന്റെ കുടുംബത്തിന്റെ കടബാധ്യത ഇൽ നിന്നും പൂർണമായ വിടുതലിനുവേണ്ടി അനുഗ്രഹിക്കേണമേ..... ഈ അവസ്ഥയിൽ എന്നെ താങ്ങി നിർത്തണമേ.... 🙏🙏🙏🙏.. യേശുവേ സ്തോത്രം... യേശുവേ നന്ദി... 🙏🙏🙏🙏

  • @nimmygeorge680
    @nimmygeorge680 10 หลายเดือนก่อน +1

    ഭവനം വാങ്ങൻ ദൈവമേ anugrahikaname

  • @jesusismycomforter2170
    @jesusismycomforter2170 7 หลายเดือนก่อน +2

    Yeshuve nashtapetta chila nanamyade vazhikal niku thuranu tharename

  • @ambilypp8401
    @ambilypp8401 ปีที่แล้ว +1

    Halleluyah

  • @JohnPhilip-st4nf
    @JohnPhilip-st4nf ปีที่แล้ว +4

    എന്റെ എല്ലാ വാതിലുകളും അടയ
    യപ്പെട്ടു പുതിയത് ദൈവം തുറന്നു. Amen

  • @valsalas222
    @valsalas222 ปีที่แล้ว

    Thank. you. Father❤❤❤

  • @suniajayan230
    @suniajayan230 ปีที่แล้ว +5

    യേശുവേ എന്നെ ശക്തിപ്പെടുത്തണേ ആമേൻ

  • @sumarajan4114
    @sumarajan4114 ปีที่แล้ว

    Amen Amen Loard💐🙏

  • @retnavallyl5504
    @retnavallyl5504 ปีที่แล้ว

    ദൈവകൃപ നിറഞ്ഞ ശുശ്രുഷയാൽ അനേകർക്ക് ശക്തിപകരുന്ന അങ്ങയെ ദൈവം ധാരാളമായി അനുഗ്രഹിയ്ക്കട്ടെ.ഹല്ലേലുയ.സ്തോത്രം,സ്തുതി.🙏🙏🙏🙏🙏

  • @lissyjohn7869
    @lissyjohn7869 ปีที่แล้ว +1

    കർത്താവെ ഇന് എന്റെ ജീവിതത്തിൽ ഒരു പുതു ശക്തി തന്നതിനാൽ നന്ദി appa amen

  • @gamingwithdark4213
    @gamingwithdark4213 ปีที่แล้ว +2

    സ്തോത്രം.ഈ പ്രശ്നം ത്തിലൂടെ നടക്കുന്ന ഒരാളാണ് ഞാൻ ഈ മെസ്സേജ് കേൾക്കുമ്പോൾ തന്നെ അഭിഷേകത്താൽ നിറയുന്നു ആമേൻ ഗുഡ് മെസ്സേജ് 🙏🙏🙏🙏

  • @gressomathew3996
    @gressomathew3996 ปีที่แล้ว +1

    യേശുക്രിസ്തു വിന്റെ നാമത്തിൽ ഞാൻ ഈ ശുശ്രുഷക്ക് സമർപ്പിക്കുന്നു 🙏

  • @sumarajan4114
    @sumarajan4114 ปีที่แล้ว

    എന്റ തലമുറക്കും മാനസികം 🙏💐ഒണ്ട ഡസന Appaa💐🙏

  • @sreekalagk9306
    @sreekalagk9306 ปีที่แล้ว +1

    ആമേൻ

  • @thomaspg806
    @thomaspg806 ปีที่แล้ว

    Pastor praise the lord,

  • @BaijuKuttichal
    @BaijuKuttichal 3 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sophyannmariya7262
    @sophyannmariya7262 ปีที่แล้ว +2

    പരിശുദ്ധ ആത്മാവ് എന്റെ ജീവിതത്തിൽ വലിയ ദൈവ പ്രവർത്തി വെളിപ്പെടുത്തു ന്ന വൻ കൃപക്കായി നന്ദി യോടെ നന്ദി യോടെ സ്തോത്രം അപ്പാ 🙏🙏🙏🙏ഹാലേലൂയ്യ ആമേൻ 🙏

  • @rosammarosu5778
    @rosammarosu5778 ปีที่แล้ว

    Sthotharam sthotharam sthotharam sthotharam sthotharam sthotharam sthotharam sthotharam sthotharam

  • @annammavarghese7878
    @annammavarghese7878 ปีที่แล้ว

    യേശുവേ 🙏🏻എന്റെ മക്കൾ ലിജു റ്റിജു littu abel ഏ ദ ൻ കർത്താവേ ഇന്നത്തെ ദു ദ് കുങ്ങൾ ക്ക്‌ അനുഗ്രഹം ആയി രിക്കും 🙏🏻🙏🏻ലിജു എല്ലാ മക്കളെ യും കരുതി നടത്തെണമേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SudhaSudha-up3hj
    @SudhaSudha-up3hj 4 หลายเดือนก่อน

    🙏🙏🙏💯yes,yes,yes....🙏🙏🙏🖐️💯😢appa....opan tha door...
    Appa...🎉amen.yes😢

  • @ancyhanna8019
    @ancyhanna8019 5 หลายเดือนก่อน

    Amen. ഞാൻ വിശ്വസിക്കുന്നു കർത്താവേ അങ്ങ് എന്റെ ജീവിതത്തിൽ അത്ഭുതം ചെയ്യും

  • @vijayammacv3127
    @vijayammacv3127 9 หลายเดือนก่อน

    😢😢🙏🙏🙏 കോടാനുകോടി നന്ദി പറഞ്ഞുകൊണ്ട് ദൈവമേ എന്റെ ദൈവദാസ അങ്ങനെ സ്തുതിക്കുന്നു ആരാധിക്കുന്നു കർത്താവേ 🙏🙏🙏🌹

  • @anu12301
    @anu12301 ปีที่แล้ว

    ഈശോയെ നന്ദി ആരാധന🙏🏻🙏🏻🙏🏻🙏🏻അപ്പാ അപ്പാ

  • @Nokia123-r8v
    @Nokia123-r8v ปีที่แล้ว

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah Sthothram Sthothram Àmen Àmen Àmen

  • @sonualexthomasthomas4892
    @sonualexthomasthomas4892 ปีที่แล้ว +3

    Amen amen amen amen today message for me in Jesus name amen amen amen amen

  • @MoniR-v8t
    @MoniR-v8t หลายเดือนก่อน

    ആമേൻ യെസ് 🙏👍♥️🙏👍♥️🙏👍♥️🙏👍♥️യഹോവ എന്റെ ദൈവം 👌🌹

  • @saliniantony5588
    @saliniantony5588 ปีที่แล้ว +12

    എന്റെ ദൈവമേ എന്റെ മനസിന്റെ വേദന അറിയണമേ അപ്പായെ 🙏🙏🙏

  • @antonytl9652
    @antonytl9652 ปีที่แล้ว

    Amen hallelujah

  • @ambilypp8401
    @ambilypp8401 ปีที่แล้ว +1

    Amen

  • @omanaabraham4420
    @omanaabraham4420 ปีที่แล้ว

    എന്റെ ദൈവം എനിക്കായ് കരുതും നിച്ഛയം അവൻ എന്നെ ദിനംതോറും നടത്തുന്ന ദൈവം ആകുന്നു ആമേൻ ആമേൻ

  • @Saranyakr-v3y
    @Saranyakr-v3y ปีที่แล้ว

    പ്രാർത്ഥനയിൽ എന്റെ ദുരിതവാതിൽ അടഞ്ഞത് ഞാൻ അറിയുന്നു അധികമായില്ല ഞാൻ ഈ മെസ്സേജ് കേൾക്കാൻ തുടങ്ങിയിട്ട് കേട്ട അന്ന് മുതൽ ഈ നിമിഷം വരെയും എന്റെ ജീവിതം ഒരു അത്ഭുതം ആണ് വീണു പോയന്ന് കരുതിയ ഒരുപാട് സമയം ഉണ്ടായിരുന്നു അവിടെയെല്ലാം കർത്താവിന്റെ ദാസാനിലൂടെ കേട്ട ഓരോ മെസ്സേജും എനിക്ക് വിടുതലായി വല്ലാത്ത ഒരു ബലമാണ് എനിക്കിപ്പോൾ എന്റെ കുടുംബത്തെ കർത്താവ് കരുതും കർത്താവിന്റെ ദാസാനെയും കുടുംബത്തെയും അപ്പ അവിടുന്ന് ധാരാളമായി അനുഗ്രഹിക്കട്ടെ

  • @rosyjohn3611
    @rosyjohn3611 ปีที่แล้ว

    Praise the lord

  • @thomaspg806
    @thomaspg806 ปีที่แล้ว

    AMEN AMEN HALLELUJAH

    • @AshokanBC
      @AshokanBC ปีที่แล้ว

      Ameen.sothram 18:58

  • @susanroy1069
    @susanroy1069 ปีที่แล้ว

    Amen Amen Hallelujah സ്തോത്രം സ്തോത്രം സ്തോത്രം യേശുവേ

  • @minimini7342
    @minimini7342 9 หลายเดือนก่อน

    യേശുവേ... ജോഷി. മേരി ഒരു പ്രശ്നം കൊണ്ട് വരരുത് അപ്പാ... അവിടെ തടഞ്ഞു നിർത്തണം അപ്പാ 🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 ปีที่แล้ว +2

    🎉 ഈശോ ആമേൻ സ്തോത്രം ❤️🌹🙏

  • @manjumonica7458
    @manjumonica7458 4 หลายเดือนก่อน

    Thank you Jesus 🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻Amen🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻❤️❤️❤️🌹🌹🌹

  • @Nokia123-r8v
    @Nokia123-r8v ปีที่แล้ว

    Sthothram Sthothram Àmen Àmen praise the lord 🙏🙏 Amen Amen

  • @sonualexthomasthomas4892
    @sonualexthomasthomas4892 ปีที่แล้ว +2

    Praise the lord brother God bless u

  • @thankammababu
    @thankammababu ปีที่แล้ว +1

    പ്രിയ കർത്താവിന്റെ ദാസനെ സേനഹവതനം പാസ്റ്റർ എനിക്കും എന്റെ കുഞ്ഞുങ്ങൾക്കും വേണ്ടി കാർത്ഥിക്കണം ഞാൻ കട ബാധ്യകളാൽ ദ്ദാരപ്പെടുന്നു. ക്കങ്ങൾ ഒരു വഴി തുറന്നു തരുവാൻ പ്രാർത്ഥിക്കത്തം ആമ്മേൻ

  • @suvarnaanil2130
    @suvarnaanil2130 ปีที่แล้ว +1

    എന്റെ ഈശോ എന്റെ വേദനകൾ എശോയുടെ ക്രൂശു മരണത്തിന്റെ ശക്തിയാൽ വിറ്റുമാറേട്ടെ ആമേൻ സ്തോത്രം ഹല്ലേലുയ

  • @rosyjohn3611
    @rosyjohn3611 ปีที่แล้ว

    Thank you holy spirit 🔥🔥🔥