ഇനി നിങ്ങളുടെ നല്ല സമയമാണ്.ദൈവം ചില വൻകാര്യങ്ങൾ ചെയ്യും.ദൈവത്തിന്റെ സമയത്തിലൂടെനിങ്ങൾ കടന്നുപോകുന്നു

แชร์
ฝัง

ความคิดเห็น • 1.2K

  • @devanmg8687
    @devanmg8687 หลายเดือนก่อน +9

    ഇന്നു എന്റെ ജീവിതത്തിൽ ഒരു അത്ഭുതം നടക്കും നാലു വാതിലുകൾ കർത്താവു തുറക്കും ഞാൻ ആ ചുളയിൽ കുടി ഞാൻ യേശുവിൻ നാമത്തിൽ നടക്കും കർത്താവിന്റെ കൈപിടിച്ച് ഞാനും എന്റെ ജീവിതപങ്കാളിയും എന്റെ തലമുറയും നടക്കും ആമേൻ 🙏 ആമേൻ 🙏 ആമേൻ കർത്താവിന്റെ സമയം വരുന്നു ആ വെളിച്ചം എന്റെ ഭവനത്തിലേക്കു വരുന്നു ആമേൻ 🎉🎉🎉

  • @SarammaThomas-s6x
    @SarammaThomas-s6x 3 หลายเดือนก่อน +5

    ആമ്മേൻ🎉🎉🎉 യേശുവേ അവിടുന്ന് എനിക്ക് തന്ന അത്ഭുതങ്ങൾക്കായി സ്തോത്രം🎉🎉🎉🎉

  • @vanajakk9999
    @vanajakk9999 2 หลายเดือนก่อน +3

    കർത്താവെ.. എന്റെ.. മോന്.. ഒരു... കുട്ടാ ളിയെ.. തരു മാറാഗാണം... കർത്താവെ.. സ്തോത്രം.. ഹല്ലേലുയ..

  • @chithraanil5129
    @chithraanil5129 6 หลายเดือนก่อน +8

    എന്റെ കുഞുങ്ങളുടെ എഡ്യൂക്കേഷനിൽ എന്റെ യേശുഅപ്പച്ചൻ ഒരു മിറക്കിൾ ചെയ്യാനായി പ്രാർത്ഥിക്കണമേ amen

  • @suvarnaanil2130
    @suvarnaanil2130 8 หลายเดือนก่อน +14

    ഈശോഎന്റെ ഭാവനത്തിലേക് എന്നിലേക്ക് എന്റെ മക്കളിലേക്ക് വരേണമേ ❤️🙏🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🙏

    • @suvarnaanil2130
      @suvarnaanil2130 8 หลายเดือนก่อน

      Hal❤❤❤❤ഹല്ലേലുയ ❤

    • @suvarnaanil2130
      @suvarnaanil2130 8 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤

    • @suvarnaanil2130
      @suvarnaanil2130 8 หลายเดือนก่อน

      ഈശോ നിനക്ക് സ്തുതി ആരാധന മഹത്വം ❤️🙏🌹🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @suvarnaanil2130
      @suvarnaanil2130 8 หลายเดือนก่อน +2

      ഹല്ലേലുയ ആമേൻ ആമേൻ ആമേൻ ❤️🙏🌹🌹🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @suvarnaanil2130
      @suvarnaanil2130 8 หลายเดือนก่อน +1

      ഈശോ ഞാൻ നിന്നെ നോക്കിയാണ് ഞാൻ ഒന്നുമില്ലായ്മയിൽ ഇറങ്ങിയത് എല്ലാം എന്റെ ഈശോ നിന്നിൽ സമർപ്പിക്കുന്നു ആമേൻ ❤️🙏🌹🌹🌹🌹🌹🙏🌹🌹🌹🙏❤❤❤❤

  • @LALITHAMOHANDAS-w5k
    @LALITHAMOHANDAS-w5k 2 หลายเดือนก่อน +6

    കർത്താവേ എന്റെ ചെറിയ ബിസിനസി വളർച്ചയുണ്ടാക്കട്ടെ ഞങ്ങളെ അനുഹിക്കണമേ കർത്താവേ ആമേൻ

  • @susammathomas8519
    @susammathomas8519 5 หลายเดือนก่อน +7

    എൻ്റെ ടെൻഷൻ നീക്കണം വീട്ടിലെ പ്രശ്നങ്ങൾ നീക്കി തരണം യേശുവെ ഞാൻ വിശ്വസിക്കുന്നു എന്നെ സഹായിപ്പാൻ അരുമില്ല ഞാൻ രോഗിയാണ്

  • @BersillaBK
    @BersillaBK 8 หลายเดือนก่อน +14

    എന്റെ ദൈവമേ എന്റെ ജീവിതത്തിൽ നഴ്ടപ്പെട്ട നന്മകൾ തിരിച്ചു നൽകണേ. ആമേൻ

  • @remeshRemesh-e5x
    @remeshRemesh-e5x 5 หลายเดือนก่อน +6

    ഈ ദുത് ഞാൻ ഏറ്റെടുക്കുന്നു അപ്പ എന്റെ കുഞ്ഞിന് സുഖപ്പെടും

  • @mollyvarghese4917
    @mollyvarghese4917 2 หลายเดือนก่อน +1

    ആമേൻ എന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ പറ്റാത്ത ഒരു ദൈവപ്രെവർത്തി എന്റെ കുടുംബത്തിൽ വെളിപ്പെടും ഹല്ലേലുയ്യ 🙏🙏🙏🙏

  • @Jacky-197
    @Jacky-197 3 หลายเดือนก่อน +5

    ഈ ദൂത് ഞാൻ ഏറ്റെടുക്കുന്നപ്പ എന്റെ മകൾക്ക് 2025ലെ എഎഫ് എം സിയുടെ ഒരു സീറ്റ് ഒരുക്കി വെച്ചതിനായിട്ട് ഞാൻ നന്ദി അറിയിക്കുന്ന അപ്പ 🙏🏻🙏🏻 🙏🏻 ആമേൻ ആമേൻ

  • @RajiniChandhran
    @RajiniChandhran 2 หลายเดือนก่อน +1

    യേശുവേ നന്ദി വാടക വീട്ടിൽ നിന്ന് ഒരു മോചനം തരണേ ഒരു വീട് തരണേ എന്റെ മകന്റെ കടങ്ങൾ വീട്ടി നല്ലൊരു ജീവിതം കൊടുത്തു അനുഗ്രഹിക്കണേ എന്റെ മകളുടെ ഷുഗർ മാറ്റി തരണേ എന്റെ തൊണ്ട വേദന യും കിഡ്‌നി സ്റ്റോൺ മാറ്റി തരണേ എന്റെ ജോലി യിൽ എന്നെ അനുഗ്രഹിക്കണേ ആമേൻ

  • @kgsharadha4838
    @kgsharadha4838 8 หลายเดือนก่อน +18

    എന്റെ ഹസ്ബെന്റിനെ ഒന്നു തൊടമേ പരിശുദ്ധ ആൽമാവിനാൽ നിറയ്ക്കണമേ, നേർ മാർഗത്തിൽ നടത്തണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️♥️

    • @jeminicmathew
      @jeminicmathew หลายเดือนก่อน

      Amen, Amen, Amen 🙏🙏🙏🙏

  • @Deepthi-q6b
    @Deepthi-q6b 3 หลายเดือนก่อน +1

    എന്റെ കടഫാരം തീർത്തു തന്നു എന്റെ വീടിന്റ പ്രമാണം എന്റെ കയ്യിൽ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🏾ഡൈവദാസനെ 🙏🏾

  • @Lilly-h4f8x
    @Lilly-h4f8x 3 หลายเดือนก่อน +3

    എന്റെ മകൻ വിപിനു കരൾ നു എൻഫഷൻ ആണ് ആ മ ക നു വേ ണ്ടി പ്രാർത്തികണം ആമേൻ 🙏🏻

  • @mollyvarghese4917
    @mollyvarghese4917 2 หลายเดือนก่อน +1

    ദൂത് ഏറ്റെടുക്കുന്നു വിശ്വസിക്കുന്നു ആമേൻ ആമേൻ ❤️❤️❤️🙏🙏🙏🙏❤️❤️❤️

  • @Baby-ww9sd
    @Baby-ww9sd 6 หลายเดือนก่อน +22

    ഈശോയെ എന്റെ ക്യാൻസർ സുഖപ്പെടുത്തി തരണേമേ തമ്പുരാനെ 😰🙏🙏🙏

    • @eldhosepk8279
      @eldhosepk8279 2 หลายเดือนก่อน

      God Bless🙏🙏

    • @eldhosepk8279
      @eldhosepk8279 2 หลายเดือนก่อน

      🙏🙏🙏🙏God Bless

    • @allensart109
      @allensart109 24 วันที่ผ่านมา

      Praying Amen🙏

  • @shineyninan6009
    @shineyninan6009 3 หลายเดือนก่อน +1

    എൻ്റെ കുഞ്ഞുങ്ങൾ രണ്ടു പേർക്കും ദൈവമക്കളാകുവാൻ അനുഗ്രഹം കൊടുക്കണെ ഞങ്ങളെ കുടുംബമായി രക്ഷയുടെ അനുഭവത്തിലാക്കിത്തീർക്കണെ യേശുവേ കരുണ തോന്നണേ

  • @shinysebastian4108
    @shinysebastian4108 8 หลายเดือนก่อน +13

    യേശുവേ എന്റെ ജീവിതത്തിൽ നഷ്ടപ്പെട്ടു എന്നു കരുതിയ ജോലിയുടെ appointment കർത്താവ് എന്റെ കയ്യിൽ നൽകി ഈ ദിവസങ്ങളിൽ അനുഗ്രഹിക്കുന്നതിനായി നന്ദി പറയുന്നു നാഥാ. Thank You Jesus.

  • @mollyvarghese4917
    @mollyvarghese4917 2 หลายเดือนก่อน +1

    ആമേൻ ഞാൻ ഇതുവരെ കാണാത്തത് കാണും ദൈവത്തെ സ്തുതിക്കും ❤️❤️❤️❤️❤️❤️

  • @RaghuAsokan
    @RaghuAsokan 8 หลายเดือนก่อน +24

    ഞാൻ യഹോവയുടെ സമയത്തിന് കാത്തിരിക്കും, അത് തെറ്റുകയില്ല, കാരണം അതാരിക്കും മാറ്റാനോ നിർത്താനോ കഴിയില്ല.
    യേശുവേ നന്ദി, മഹത്വം, ആരാധന 🙏❤️🔥💪💐

  • @LoidPaiva-pf1zn
    @LoidPaiva-pf1zn 8 หลายเดือนก่อน +6

    ആമേൻ. ദൈവമേ ഞാൻ അശുദ്ധനാണ് എന്നെ ശുദ്ധനാക്കണമേ. ആമേൻ പാസ്റ്റർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @ArunsAshok
    @ArunsAshok 8 หลายเดือนก่อน +28

    എനിയും എന്റെ നല്ല സമയം ആണ് ഞാൻ നിനക്കാത്ത നേരത്ത് യേശു വൻകാര്യങ്ങൾ എനിക്ക് വേണ്ടി ചെയ്യും ആമേൻ എന്റെ ജീവിതത്തിൽ യേശുവിന്റെ മഹത്വം വെളിപ്പെടാനുള്ള സമയത്തിലൂടെ തന്നെ ആണ് ഞാൻ പോകുന്നത് ആമേൻ

    • @PushpaRoy-g1w
      @PushpaRoy-g1w 8 หลายเดือนก่อน

      Amen

    • @Saranyakr-v3y
      @Saranyakr-v3y 8 หลายเดือนก่อน +2

      Amen

    • @vinithao487
      @vinithao487 7 หลายเดือนก่อน

      Amen... 🙏🏻

    • @ElsyJose-y2o
      @ElsyJose-y2o 6 หลายเดือนก่อน

      🙏🙏🙏

    • @ahuitha4961
      @ahuitha4961 4 หลายเดือนก่อน

      Amen Hallelujah 🙏🙏🙏

  • @divya163
    @divya163 8 หลายเดือนก่อน +21

    അപ്പേ എന്റെ സമയങ്ങളെ ക്രമീകരിക്കണമേ❤ കുടുംബത്തിൽ എല്ലാവരും രക്ഷിക്കപെടണം. നഷ്ട്ടപെട്ടതെല്ലാം തിരികെ തരും❤ അങ്ങാൽ കഴിയാത്തതായി ഒന്നും ഇല്ല അപ്പാ❤ അങ്ങ് എനിക്കായി പ്രവർത്തിക്കും❤ നഷ്ടപെട്ട തലമുറ❤ നഷ്ട്ടപെട്ട കുടുംബം❤ വിദ്യാഭ്യാസം ജോലി ആമേൻ

  • @ranaln2334
    @ranaln2334 8 หลายเดือนก่อน +42

    എന്റെ മകൾ ക്ക് വേണ്ടി ഒരു ദൈവത്തിന്റെ പ്രവൃത്തിയെ വെളിപ്പെടുത്തി തന്നതിനായ് എന്റെ ദൈവമേ നിനക്ക് സ്തോത്രം ആമേൻ ആമേൻ ആമേൻ

  • @SobhaBabu-f2d
    @SobhaBabu-f2d 8 หลายเดือนก่อน +17

    ഞാൻ ഒന്നും കാണാതെ വാക്ക് പറഞ്ഞു കർത്താവിനെ കണ്ടിട്ട് കർത്താവ് പാസ്റ്ററിലൂട് സംസാരിച്ചു അത് കർത്താവ് തന്നെ സംസാരിച്ചതാ ഞാൻ വിശോസിക്കുന്നു 🙏🏻🙏🏻🙏🏻amen

  • @shinybaby-xi5kk
    @shinybaby-xi5kk 8 หลายเดือนก่อน +6

    എന്റെ കൈക്കു ഭയങ്കര വേദനയായി ഭാരപ്പെടുന്നു ദയവായി പ്രാർത്ഥിക്കണമേ

  • @jayamnair9109
    @jayamnair9109 8 หลายเดือนก่อน +9

    Enikk കിട്ടാൻ ഉള്ള രൂപ കിട്ടാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ 😭😭😭😭😭🙏🏻🙏🏻🙏🏻

  • @suvarnaanil2130
    @suvarnaanil2130 8 หลายเดือนก่อน +8

    എന്റെ കയ്യിൽ ഒന്നുമില്ല ശൂന്യതമായ കൈകളും ആയിട്ടാണ് ഞാൻ ജോബിൻ ഇറങ്ങിയത് ഈശോയുടെ വാക്കുകൾ കേട്ട് അതെനിക്ക് നേടിത്തരുമെന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു എന്റെ ജോബ് ഓസ്ട്രേലിയ ജോബ്🙏🙏🙏❤️❤️🌹🌹

  • @Omanaraju-wl9cx
    @Omanaraju-wl9cx 7 หลายเดือนก่อน +4

    കടഭാരം എല്ലാം നഷ്ടപ്പെട്ടു പോയ എന്നെ രക്ഷിക്കണേ

  • @thankamani5443
    @thankamani5443 8 หลายเดือนก่อน +4

    കർത്താവെ മക്കളെകാത്തുരക്ഷിക്കണമേ മക്കൾക്ക് തുണയായി രിക്കണമേ അങ്ങ് ഞങ്ങൾക്ക് തന്നാ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു അങ്ങ് തന്നാ എല്ലാനുഗ്രഹങ്ങളും അനുഭവിക്കാൻ ഉള്ള അനുഗ്രഹവും ഞങ്ങൾക്ക് തരണമേ ആമേൻ നന്ദി ദൈവമേ 🙏🙏🙏🙏

  • @mollyvarghese4917
    @mollyvarghese4917 2 หลายเดือนก่อน

    ആമേൻ സമയം തെറ്റത്തില്ല ബഹുജാതികൾക്ക് മാതാവായി തീരും നിശ്ചയം വിശ്വസിക്കുന്നു അപ്പാ സ്തോത്രം ഹല്ലേലുയ്യ ❤️❤️❤️❤️❤️❤️❤️

  • @ashapeter6158
    @ashapeter6158 8 หลายเดือนก่อน +6

    യഹോവേ, ഇതു നിനക്കു പ്രവർത്തിക്കുവാനുള്ള സമയമാകുന്നു. സങ്കീ : 119 : 126
    🖐️🖐️🖐️Amen Amen Amen

  • @kunneljohnmathew8357
    @kunneljohnmathew8357 2 หลายเดือนก่อน +1

    കർത്താവേ എന്റെ മകൾക്കു ഒരു നല്ല ജോലി കൊടുക്കണം

  • @omanaabraham4420
    @omanaabraham4420 8 หลายเดือนก่อน +5

    ദൈവത്തിനു എന്നെ കുറിച്ച്
    ഒരു പദ്ധതി ഉണ്ട് അതു നാശത്തിനല്ല ക്ഷേമ ത്തിനു
    ഉള്ളതാണ് എന്നു ഞാൻ
    വിശ്വസിക്കുന്നു ആമേൻ

  • @retnavallyl5504
    @retnavallyl5504 7 หลายเดือนก่อน +3

    കർത്താവേ,അങ്ങേയ്ക്കു മഹത്വം.സ്തുതി,സ്തോത്രം.🙏🙏🙏🙏🙏

  • @elsageorge8010
    @elsageorge8010 8 หลายเดือนก่อน +7

    ഞങ്ങൾക്ക് വേണ്ടി ദൈവത്തിന്റെ സമയം അടുത്തിരിക്കുന്നു യേശുഅപ്പ. ഇ ദിവസങ്ങളിൽ ദൈവപ്രവർത്തി ഞങ്ങൾ കാണും ദൈവം ഞങ്ങളുടെ കൂടെ ആണ്. ആമേൻ സ്തോത്രം ഹല്ലേലുയ. 🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 2 หลายเดือนก่อน

    എന്റെ മക്കൾ easoyil സമർപ്പിക്കുന്നു അക്ഷയ്. അജയ് ഇവരെ വചനത്തിൽ അനുഗ്രഹിക്കട്ടെ ❤️🌹🌹🙏🙏💕🙏🌹❤️

  • @vanajakk9999
    @vanajakk9999 2 หลายเดือนก่อน +10

    കർത്താവെ.. എന്റെ.. മോൾക്ക്‌.. ഒരു.. സർക്കാർ... ജോലി.. അവിടുന്ന്.. അനുവാദം.. കർത്താവ്.. കല്പിക്കു മറക്കണം.. കർത്താവെ.. സ്തോത്രം.. ഹല്ലേലുയ.. സ്തോത്രം.. ഹല്ലേലുയ

  • @AleyammaThomas-i1z
    @AleyammaThomas-i1z หลายเดือนก่อน

    യേശു അപ്പച്ചൻ എനിക്ക് ദാനമായി തന്ന രണ്ടു കുഞ്ഞുങ്ങളെയും കാത്തു കൊള്ളണമേ

  • @lillylilly3819
    @lillylilly3819 8 หลายเดือนก่อน +8

    എന്റെ കുടുംബ ജീവിതം എന്റെ ഭർത്താവിനെ എനിക്ക് മടക്കി തരണേ കർത്താവേ

  • @minijacobthekakattil6427
    @minijacobthekakattil6427 หลายเดือนก่อน

    ഈ. ദൂത് ഞാൻ ഏറ്റടുക്കുന്നപ്പാ. എന്റെ മകനു ജോലി കൊട്ത്ത് അനുഗ്രഹിക്കപ്പാ അവനൊട് ഇടപെടുമറാകണം യേശുവെ. ആമേൻ

  • @nazimm7438
    @nazimm7438 8 หลายเดือนก่อน +76

    എനിക്കും എന്റെ ഭർത്താവിനും ഒരുമിച്ച് ജീവിക്കണം ജോലി സംബന്ധമായി 5 വർഷമായി രണ്ടിടത്താണ് ഞങ്ങൾ താമസിക്കുന്നത്.. ഞങ്ങൾക്കൊരുമിച്ച്‌ ജീവിക്കണം..9 വർഷമായി കുഞ്ഞുങ്ങൾ ഇല്ല..10 ലക്ഷം രൂപയുടെ കടം മാറി പോകാൻ പ്രാർത്ഥിക്കണം.. ആമേൻ

    • @suja6646
      @suja6646 8 หลายเดือนก่อน +6

      I'm ready to receive my miracle

    • @suja6646
      @suja6646 8 หลายเดือนก่อน +3

      Ameen

    • @omanamathew3925
      @omanamathew3925 8 หลายเดือนก่อน +3

      Amen I received

    • @omanamathew3925
      @omanamathew3925 8 หลายเดือนก่อน +2

      Amen

    • @omanamathew3925
      @omanamathew3925 8 หลายเดือนก่อน +2

      FFor me and my son

  • @mollyvarghese4917
    @mollyvarghese4917 2 หลายเดือนก่อน

    ആമേൻ ഭയം ഇല്ല യേശു എന്റെ കൂടെ ഉണ്ട് ഹല്ലേലുയ്യ ❤️❤️❤️❤️❤️❤️❤️

  • @ushanair2237
    @ushanair2237 8 หลายเดือนก่อน +3

    എന്റെ മകന് നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു.

  • @SabithaRajeev-s4j
    @SabithaRajeev-s4j หลายเดือนก่อน

    എന്റെ കുഞ്ഞിന്റെ പ്രത്യേകമായി ഞാൻ ഒരിക്കൽ കൂടി പ്രാർത്ഥിക്കുകയാണ് കേസൊക്കെ തള്ളി പോകണം എന്ന് പ്രാർത്ഥിക്കുന്നു ഒരു പ്രശ്നം ഉണ്ടാവില്ലെന്ന് ഞങ്ങൾക്ക് വേണ്ടി എന്റെ കുഞ്ഞിന് വേണ്ടി പ്രത്യേകമായി എല്ലാവരും ഒരിക്കൽ കൂടി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു ഈ വചന വാക്കുകൾ വായിക്കുമ്പോൾ അറിയാതെ തന്നെ കണ്ണുനിറഞ്ഞു പോകുന്ന ദൈവമേ ഓരോ ഉന്മേഷം ശരീരത്തിന് ഞങ്ങൾ കുടുംബത്തിനും സമാധാനമുണ്ട് കുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു

  • @minimini3606
    @minimini3606 8 หลายเดือนก่อน +4

    🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ എനിക്ക് വേണ്ടി ഒരു അത്ഭുതം ചെയേണമേ അങ്ങയുടെ ദിവ്യ മഹത്വം വെളിപ്പെടുത്തി തരേണമേ

  • @SunithaP-wr3tb
    @SunithaP-wr3tb 2 หลายเดือนก่อน

    കർത്താവേ എന്നെ ഈ കടത്തിൽ നിന്ന് രക്ഷിക്കണേ🙏🏻 ആമേൻ

  • @shibuleela9616
    @shibuleela9616 8 หลายเดือนก่อน +5

    I will receive a miracle today. Nothing can stop our family moving to the promise of God.
    Bless you man of God.

  • @k.v.varghese8877
    @k.v.varghese8877 8 หลายเดือนก่อน +2

    ദൈവത്തിനു സ്തോത്രം ഞാനും എന്റെ ഭർത്താവുമായി രണ്ടുവർഷമായി പിരിഞ്ഞു നിൽക്കുകയാണ് വേറൊരു സ്ത്രീയുമായിട്ട് ബന്ധത്തിലാണ് ഞങ്ങളൊരുമിച്ച് ജീവിക്കാൻ പ്രാർത്ഥിക്കുന്ന ഈ മനുഷ്യൻ എല്ലാടവും എന്നെക്കുറിച്ച് മോശമായിട്ടും മറ്റുള്ളവരൊക്കെ പറഞ്ഞു നടക്കുന്നു ഈ മനുഷ്യൻ ബൈപ്പാസ് കഴിഞ്ഞ് ഒരു മനുഷ്യനാണ് ഞാനൊരു കുഞ്ഞിനെപ്പോലെ ശുശ്രൂഷിച്ചു രക്ഷപ്പെടുത്തിയെടുത്തതാണ് രക്ഷപ്പെട്ട

    • @Jn-rk1gh
      @Jn-rk1gh 8 หลายเดือนก่อน

      സഹോദരി. നമുക്ക് പ്രാർത്ഥിക്കാം. ദൈവത്താൽ കഴിയാത്ത വല്ല കാര്യങ്ങൾ ഉണ്ടോ

  • @suvarnaanil2130
    @suvarnaanil2130 2 หลายเดือนก่อน

    എന്റെ ഈശോ വചനത്തിൽ എന്നെ എന്റെ കുടുംബത്തെ നിറച്ചതിനാൽ നന്ദി സ്തുതി ആരാധന 👏💕🌹🌹❤️❤️🙏🙏😂😂😂😂

  • @LijamolNs
    @LijamolNs หลายเดือนก่อน

    എന്റെ ഭർത്താവ് എന്നും മദ്യപിച്ചുകൊണ്ടുവരുന്നു ഞങ്ങൾക്ക് കുട്ടിആയിട്ടില്ല കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ സ്തോത്രം കർത്താവേ 🙏🙏🙏🙏🙏❤❤❤

  • @simijobin121
    @simijobin121 5 หลายเดือนก่อน

    എനിക്കു വേണ്ടി എന്റെ കുടുംബംജീവിതം വേണ്ടി prathiknm ഞങ്ങക്ക് രണ്ടു പേർക്കും ജോലി കിട്ടാനും സ്വന്തം വീട് കിട്ടാൻ വേണ്വേണ്ടി

  • @ഷിജിഷാജൻ
    @ഷിജിഷാജൻ 2 หลายเดือนก่อน

    എന്റെ ജോലിയിൽ എനിക്ക് മേലാതികരിയുടെ മുമ്പിൽ എനിക്ക് പാരാ പണിയുന്ന സാലമിയെ അവളുടെ നാവിനെ നിയാത്രികൻ കർത്താവെ കൃപ ചൊരിയേണമേ

  • @ajitha.c.s2722
    @ajitha.c.s2722 2 หลายเดือนก่อน

    10ാം ക്ലാസ്സിൽ പഠിക്കുന്ന മകന് വേണ്ടി പ്രാർത്ഥിക്കുന്നു. പഠനത്തിൽ മുന്നേറുവാൻ . ഭവനത്തിന്റ ഇല്ലായ്കൾ പഠനത്തെ ബാധിക്കാതെ നല്ല വിജയമെടുപ്പാൻ പ്രാർത്ഥിക്കുന്നു🙏🏻🙏🏻

  • @rajiravindran3480
    @rajiravindran3480 3 หลายเดือนก่อน

    യേശുവേ എന്റെ ഭർത്താവിനെ ഒന്ന് തൊടണം മനസാന്തരം കൊടുക്കണം Amen

  • @rejanisundar4676
    @rejanisundar4676 3 หลายเดือนก่อน

    നിതിൻ ഈ മാസംവിസ കിട്ടിനിതിൻ കയറി വരണംപ്രാർത്ഥിക്കണം ശക്തമായി പ്രാർത്ഥിക്കണംഒരു ഉയർച്ചഞങ്ങളുടെ വീട്ടിൽ വേണംആമേൻ

  • @rajuthekkoni5327
    @rajuthekkoni5327 5 หลายเดือนก่อน +1

    എന്റെ സമയം ദൈവം ഒരുക്കും ❤

  • @ShareeDeepu-hr4pe
    @ShareeDeepu-hr4pe 6 หลายเดือนก่อน

    എനിക്കും ഇന്റെ കുഞ്ഞിനും ഇന്റെ ഭർത്താവിനും സന്തോഷത്തോടെ ജീവിക്കാൻ anugrahikaneme

  • @BlessyVarghese-k5u
    @BlessyVarghese-k5u 4 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @muralimuralivv3276
    @muralimuralivv3276 8 หลายเดือนก่อน +2

    കർത്താവെ എന്റെ മനസിന്റ്റ് വിഷമം മാറ്റി കുടുംബസമാധാനം തരണമ് ആമേൻ 🙏🙏🙏

  • @nancysamuel1978
    @nancysamuel1978 2 วันที่ผ่านมา

    4/10/2024ഇന്ന് എന്റെ ജീവിതത്തിൽ ഒരു അത്ഭുതം വെളിപ്പെടുത്തി തരണേ യേശുവേ പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥ എന്റെ അവസ്ഥ സാഹചര്യം നിറുന്നു അവസ്ഥ എല്ലാം എന്റെ അപ്പനെ അല്ലാതെ വേറെ ആർക്കും അറിയില്ലല്ലോ എന്റെ അപ്പാ വാടക കൊടുത്തില്ലഈ ഭൂമിയിൽ താമസിക്കാൻ സ്വന്തം ആയി ഭവനം വാങ്ങി തരണേ അപ്പാ

  • @rosinajacob4912
    @rosinajacob4912 7 หลายเดือนก่อน

    ഫാസ്റ്റ് മെസ്സേജുകൾ ഇത്രയും നേരം ഞാൻ കേട്ടു വളരെ സന്തോഷം കർഷക കൂടെ തന്നെ ആരാധിക്കാനും കഴിഞ്ഞു 40:07

  • @rosyjohn3611
    @rosyjohn3611 8 หลายเดือนก่อน +1

    Ente yeshuve nanni yeshuve nanni 🙌

  • @ethanshomeyt
    @ethanshomeyt 8 หลายเดือนก่อน +1

    Kadabharam rogam mattiyathine thanksesjoye sthuthi mahathwam aradhana halleluya

  • @simijobin121
    @simijobin121 5 หลายเดือนก่อน

    അമ്മയ്ക്കും അച്ചാച്ചനും എഴുനേറ്റ് നടക്കാൻ ആരോഗ്യം ഉണ്ടാവാൻ

  • @daspk544
    @daspk544 2 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ സ്തോത്രം 🙌🏻🙌🏻🙌🏻🔥🔥🔥

  • @vanajakk9999
    @vanajakk9999 2 หลายเดือนก่อน

    സ്തോത്രം.. സ്തോത്രം.. ഹല്ലേലുയ.. ഹല്ലേലുയ.. കർത്താവെ

  • @sheejasheeja8178
    @sheejasheeja8178 8 หลายเดือนก่อน +1

    Karthave sthothram . Nanni appaaaaa🙏

  • @VichuVichus-s2o
    @VichuVichus-s2o 7 หลายเดือนก่อน +2

    യേശുവേ നന്ദി യേശുവേ കൃപ

  • @BeenaCleetus-hc7mp
    @BeenaCleetus-hc7mp 8 หลายเดือนก่อน +1

    Appaa. Entta makkalkku. Joli. Kodukkaneaaa. Avarea karuthaneaa🙏🙏🙏🙏🙏

  • @ReejaES
    @ReejaES 8 หลายเดือนก่อน +1

    ആമേൻ നന്ദി പിതാവേ

  • @ManojSEnteyeasunallavanaameans
    @ManojSEnteyeasunallavanaameans 8 หลายเดือนก่อน

    OhLordMyJesusNjangaludemakalLenitemolJolikittyMyGodSthuthiyumSthothravumAmen

  • @chithraanil5129
    @chithraanil5129 6 หลายเดือนก่อน

    Amen ഈ ദുതു ഏറ്റെടുക്കുന്നു അപ്പാ

  • @sophymorais608
    @sophymorais608 4 หลายเดือนก่อน +1

    എനിക്ക് വിശ്വാസമില്ലാത്ത കാരൃങ്ങ ളിൽ ദൈവ പ്രവർത്തി കാണുവാൻ കഴിയട്ടെ 🙏🕯️🕯️🕯️🕯️🕯️🕯️

  • @santhoshkumar7842
    @santhoshkumar7842 8 หลายเดือนก่อน +1

    ആമേൻ

  • @binoyns6466
    @binoyns6466 8 หลายเดือนก่อน +2

    ആമേൻ ആമേൻ ആമേൻ എന്നോടുള്ള ദൈവിക പദ്ധതി തുടങ്ങുവാൻ സമയം അടുത്തു എന്ന ദൈവീക ദൂതിനായി സ്തോത്രം കർത്താവെ ആമേൻ അമേൻ ആമേൻ

  • @shajipanicker6776
    @shajipanicker6776 8 หลายเดือนก่อน +1

    ആമേൻആമേൻ ആമേൻ❤

  • @sakuthalanarayanan5584
    @sakuthalanarayanan5584 8 หลายเดือนก่อน

    എന്ന്‌ ദൈവം സംസാരിച്ചത് എന്നോടാണ് താങ്ക്സ് അപ്പ ❤❤🙏🙏

  • @LijamolNs
    @LijamolNs หลายเดือนก่อน

    സ്തോത്രം കർത്താവേ ആമേൻ 🙏🙏🙏

  • @annammageorge4198
    @annammageorge4198 7 หลายเดือนก่อน

    എന്റെ മകൾ തിരിച്ചു വരാൻ പ്രാർത്ഥിക്കണമേ

  • @susmmasakaria6268
    @susmmasakaria6268 8 หลายเดือนก่อน

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @shajipanicker6776
    @shajipanicker6776 8 หลายเดือนก่อน

    ഹല്ലേലുയ്യാ അമേൻഅപ്പാ സ്തോത്രം❤

  • @princyjose6721
    @princyjose6721 6 หลายเดือนก่อน +1

    യേശുവേ ഞാൻ മുൻപോട്ട് പോകുക ആണ് ഒന്നും കണ്ടിട്ടില്ല പക്ഷെ യേശു പറഞ്ഞു ധയ്രം ആയിരിക്കു ഞാൻ നിന്റെ കൂടെ ഉണ്ട് amen

  • @vanajakk9999
    @vanajakk9999 2 หลายเดือนก่อน

    കർത്താവെ... എന്റെ.. വീടിന്റെ.. പണി.. തീർക്കു വാൻ.. കർത്താവെ.. അതിനു ള്ള.. പൈസ.. കിട്ട ണം.. കർത്താവെ

  • @elizabethkunjachan2107
    @elizabethkunjachan2107 8 หลายเดือนก่อน +1

    Amen ഈശോയേ... 💓🙏🔥

  • @anugrahas7755
    @anugrahas7755 8 หลายเดือนก่อน

    Appaye aviduthe vakukalil njan viswasikunnu thakka samayathu pravarthikum Amen Amen Amen

  • @ajipoulose6051
    @ajipoulose6051 8 หลายเดือนก่อน

    യേശുവേ യേശുവേ.. പ്രൈസ് ദി ലോർഡ് ഹലീലുജ്യ

  • @sophymorais608
    @sophymorais608 4 หลายเดือนก่อน +1

    Amen Hallelujah Amen Hallelujah 🙏🙏🙏

  • @elsageorge8010
    @elsageorge8010 8 หลายเดือนก่อน +2

    എന്റെ മകന് വേണ്ടി ദൈവപ്രവർത്തി ആരംഭിച്ചിരിക്കുന്നതിനായീ നന്ദി ദൈവംമേ.. ഞങ്ങളെ അനുഗ്രഹിക്കാൻ ദൈവത്തിൽ നിന്നുള്ള സമയമായീ എന്ന് ഞാൻ യേശുവിന്റെ നാമത്തിൽ വിശ്വസിക്കുന്നു. ഇന്നത്തെ ദൂത് ഞാൻ ദൈവനാമത്തിൽ ഏറ്റെടുത്തിരിക്കുന്നു ആമേൻ ആമേൻ ആമേൻ. 🙏

  • @mariammakoshy6628
    @mariammakoshy6628 8 หลายเดือนก่อน

    Amen amen amen in the name of Jesus Christ amen Thank you Jesus Thank you Holyspirit amen amen amen

  • @suvarnaanil2130
    @suvarnaanil2130 2 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ 💕❤️❤️🌹🌹🌹🌹❤️❤️💕

  • @mercypjoy6725
    @mercypjoy6725 8 หลายเดือนก่อน

    Amen Amen Amen Amen Yeshuvea Nanni Nanni Nanni karthavea 🙏🙏🙏

  • @AswathyBinu-wj7hs
    @AswathyBinu-wj7hs 8 หลายเดือนก่อน

    Amen appaye sthothram hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @suvarnaanil2130
    @suvarnaanil2130 2 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ 💕❤️❤️❤️🙏🙏🥰🥰🥰🥰👏👏👏👏👏👏👏👍👍👍👍👍

  • @minimini7342
    @minimini7342 6 หลายเดือนก่อน +1

    ബ്രദർ, എന്റെ കുടുംബത്തിൽ ചില പ്രശ്നം ഉണ്ട്... അത് മാറ്റി തരണം, ഒരു കുഴപ്പവും ഉണ്ടാകരുത്. ആരും ഇങ്ങോട്ട് വരരുത്... എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം യേശുവിൻ നാമത്തിൽ അപ്പാ 🙏

  • @ethanshomeyt
    @ethanshomeyt 8 หลายเดือนก่อน

    Wishasam vardippikkene halleluya sththram mahathwam aradhana sthuthi mahathwam aradhana halleluya thanks 🙏🙏

  • @ethanshomeyt
    @ethanshomeyt 8 หลายเดือนก่อน

    50 laks kadam theerkkan kripacheyyane thanksesjoye sthuthi mahathwam aradhana halleluya thanks 🙏🙏🙏🙏

  • @VijayalakshmiLakshmi-h2r
    @VijayalakshmiLakshmi-h2r 7 หลายเดือนก่อน

    കർത്താവെ മകന് ജോലിക്കുപോകാൻ തോണിക്കണേ

  • @tanunit
    @tanunit 3 หลายเดือนก่อน +1

    Ente eesoye angayude naamathil naale ente hearing anukoolamakki thann ente passport ente kayyil tharaname... Oru case um enikethire vararuthe... Ente bhagathu nilkaname, mattennal thanne naatil poyi ellarem kanan ennea anugrahikkamame... Ennea thalli kalayaruth.. Ente last pazhuthanu... Ennea ne naatilek vidaname... Ennea upekshikkaruthe........ 🙏🙏🙏🙏🙏