വളരെയധികം സങ്കടാവസ്ഥയിലൂടെയാണിപ്പോൾ ഞാൻ കടന്നു പോകുന്നത്, ജപമാല ചൊല്ലി പ്രാർത്ഥിച്ചു കഴിഞ്ഞ് ഫോൺ എടുത്തപ്പോൾ അച്ചൻ്റെ വചനശുശ്രൂഷ. ഈ വചനം കർത്താവ് എന്നോട് പറയുന്ന പോലെ തോന്നി. ഇപ്പോൾ മനസ്സിന് ഒരാശ്വാസം തോന്നുന്നു. ജോബിനെ പോലെ ഞാനും ഇനി മറ്റുള്ളവർക്കു വേണ്ടി പ്രാർത്ഥിക്കും. എൻ്റെ ഈശോ അച്ചനെ ഒരു പാട് സ്നേഹിക്കുന്നുണ്ട്. അതുകൊണ്ടാണ് തകർന്നിരിക്കുന്ന ഒരു പാട് മനസ്സുകളെ വചനത്തിലൂടെ അച്ചന് സ്പർശിക്കാൻ കഴിയുന്നത്. ആമേൻ കർത്താവേ അങ്ങ് വേഗം വരേണമേ.😊
അപ്പായെ വയനാട് ദുരന്തത്തിൽ എല്ലാവരും മരിച്ച ആ കുട്ടിക്ക് ജീവിതം കൊടുത്ത ആ പയ്യനെയും നീ നിന്നിലേക്ക് വിളിച്ചു. ഇപ്പോൾ ആ കുട്ടി തനിച്ചായി. എല്ലാവരും ദൈവം ഉണ്ടോ എന്ന് ചോദിക്കുന്ന കമന്റ് ബോക്സിൽ ഞാൻ എന്ത് മറുപടി ആണ് കൊടുക്കേണ്ടത് എന്ന് എനിയ്ക്ക് അറിയാതെ പോയ്.അപ്പായെ ആ കുട്ടി വീഴാതെ നീ നോക്കികോണേ, നീ കൂടെ ഇരുന്നു ആ കുട്ടിയുടെ ജീവിതം മുന്നോട്ട് പോകാൻ ഇടയാകണേ 🙏🙏🙏
ഈശോയെ എന്റെ കഷ്ടപ്പാട് കാണേണമേ 🫂😭😭😭😭🙏🙏🙏എന്റെ മേൽ എന്റെ കഷ്ടപ്പാടിന്റ മേൽ കരുണ ആയിരിക്കണമേ 😭🫂🙏എന്റെ യാചന കേൾക്കണമേ എന്റെ ഈ അവസ്ഥ മാറ്റി സന്തോഷം ആക്കി തെരേണമേ 🫂🙏😭
ജോയിസ് നെ അനുഗ്രഹ ക്കണം🙏 അഞ്ചു നെ അനുഗ്രഹണം🙏 അനുഷ് അനുഗ്രഹണം🙏 ജോയി അനുഗ്രഹണം ജോളിയും അനുഗ്രഹണം🙏ബി ജോ അനുഗ്രഹണം🙏 മോളി അനുഗ്രഹണം🙏 ക്രിസ് അനുഗ്രഹണം കൃപ അനുഗ്രഹണം🙏🙏🙏🙏🙏 അച്ഛൻ നെ സുഖം മോണ🙏🙏🙏🙏🙏
അച്ചാ ഞാനും ഇതുപോലൊരു വലിയ സങ്കടത്തിലായിരുന്നു, എന്റെ അനുജത്തി കടന്നു പോകുന്ന ഒരു വിഷമത്തിൽ ഞാനും പങ്കാളിയാകുകയായിരുന്നു, പ്രാർഥിക്കാനും കുർബാനക്ക് പോകാനും പോലും പറ്റാത്ത ഒരു അവസ്ഥായിലായിപ്പോയി, ഞാൻ ഈശോയോട് ഒത്തിരി പരാതി പറഞ്ഞു, എങ്കിലും സങ്കീർത്തനം 51-10 ഞാൻ പ്രാർഥിച്ചു, ചെറിയ ഒരു നിരാശ തോന്നിപ്പോയി, ഈ ടോക്ക് എനിക്ക് ഒത്തിരി ബലം നൽകി, എന്റെ ഈശോ എനിക്കായ് കാൽവരി ക്രൂശിൽ സകലതും സഹിച്ചുകഴിഞ്ഞു, ഈശോയുടെ നാമം മഹത്വപെടട്ടെ 🙏🏻🌹🌹🌹
ബഹുമാനപ്പെട്ട ജിൻസ് അച്ചൻ എനിക്കും എന്റെ മാതാവിനും വേണ്ടി പ്രാർത്ഥിക്കണം. ദൈവമേ, എനിക്ക് ഒരു ജോലി കിട്ടണം, വീട് കിട്ടണം, കല്യാണം കഴിക്കണം. ജോർജിയോ ജോസഫ്
Jesus please help me to bear all the pains I have no merit but by your grace please help me to pay back all my huge debts Jesus please make the custom people to give back the parcel to which is held back last 2years paid all the penalty still demanding more money I have nothing to give Jesus 🙏
വളരെയധികം സങ്കടാവസ്ഥയിലൂടെയാണിപ്പോൾ ഞാൻ കടന്നു പോകുന്നത്, ജപമാല ചൊല്ലി പ്രാർത്ഥിച്ചു കഴിഞ്ഞ് ഫോൺ എടുത്തപ്പോൾ അച്ചൻ്റെ വചനശുശ്രൂഷ. ഈ വചനം കർത്താവ് എന്നോട് പറയുന്ന പോലെ തോന്നി. ഇപ്പോൾ മനസ്സിന് ഒരാശ്വാസം തോന്നുന്നു. ജോബിനെ പോലെ ഞാനും ഇനി മറ്റുള്ളവർക്കു വേണ്ടി പ്രാർത്ഥിക്കും. എൻ്റെ ഈശോ അച്ചനെ ഒരു പാട് സ്നേഹിക്കുന്നുണ്ട്. അതുകൊണ്ടാണ് തകർന്നിരിക്കുന്ന ഒരു പാട് മനസ്സുകളെ വചനത്തിലൂടെ അച്ചന് സ്പർശിക്കാൻ കഴിയുന്നത്. ആമേൻ കർത്താവേ അങ്ങ് വേഗം വരേണമേ.😊
Jeramiah 31/14 😇alleluiah 🙌🏻amen 🙏🏻 praisegod 🙌🏻💙😇🙏🏻
👍🙏AmeN 🙏
ഈശോയെ എന്റെ മനസിന്റെ വേദന എന്റെ മോന്റെ വേർപാട് വേദനിക്കുന്ന ഹൃദയം അങ്ങ് ഏറ്റെടുക്കേണമേ 🙏🏼😢
@@mlatha389 🙏👍🔥🔥
@@mlatha389🙏
സഹനങ്ങളിലൂടെ കടന്നുപോകുന്ന എല്ലാ മക്കളെയും വിശുദ്ധീകരിച്ച് രക്ഷിക്കണമെ. രോഗത്താൽ വലയുന്ന എല്ലാ മക്കൾക്കും സൗഖ്യം നൽകണമെ
എന്റെ ഈശോയെ എന്റെ രോഗ പീഡകൾ നീ മാറ്റിത്തരേണമേ. സഹിക്കാൻ ശക്തി തരേണമേ. ആമ്മേൻ
കർത്താവേ ഇപ്പോൾ ഞാൻ സഹിക്കുന്ന സഹനങ്ങൾഎനിക്ക് നാളെ സന്തോഷമായി തീരണമേ
All glory to God ❤🎉
കർത്താവെ എന്റെ സാധനത്തിൽ കൂടെയിരുന്നു സഹിക്കാൻ കൃപ തരണമേ ആമേൻ
എന്റെ കർത്താവേ നീ തരുന്ന എന്ത് സഹനങ്ങളും സഹിക്കാനുള്ള കൃപ തന്ന അനുഗ്രഹിക്കണമേ
Be mine .... My beloved 😍 God almighty ❤ amen 🙏😇💟
🙏
എന്റെ ഈശോ മക്കളുടെ മടി പൂർണമായി മറ്റേണമേ ജ്ഞാനം കൊണ്ട് നിറക്കേണമ
ജീസസ് ഉണ്ട് അതാണ് ഏറ്റവും വലിയ ആശ്വാസം
കത്തോ വേ എന്റെ സങ്കട ഏറ്റു ഇടുത്തു എനിക്ക് വേണ്ടി കുര് ഇടുത്തു ഞാൻ പ്രാർത്ഥന ഓർക്കണം എന്റെ ദൈവമേ ആമേൻ
എന്റെ ഇശോയെ എന്നെ പോലെ മക്കൾ ഇല്ലാത്ത എല്ലാവർക്കും മക്കളേ നല്ലക്കി അനുഗ്രഹിക്കന്നമ്മേ 🙏🙏
ഈശോ നിങ്ങളുട പ്രാർത്ഥന കേൾക്കും
നിങ്ങൾക് ഒരു മകനെ നൽകുന്ന ഉറപ്പ് 🙏✝️🙏✝️🙏
ഇതുപോലുള്ള തീ പന്തെങ്ങൾ ഉണ്ടാകട്ടെ 🙏✝️🙏🙏✝️🙏✝️🙏✝️🙏✝️🙏✝️
എന്റെ തമ്പുരാനേ കാത്തു കൊള്ളണമേ എന്റെ കുടുംബത്തെ എന്റെ മക്കളെ അവരുടെ ജോലിയെ എല്ലാം ആരുടെ മുമ്പിലും കയ്യ് നീട്ടാൻ ഇടയ്ക്കരുതേ പൊന്ന് കർത്താവെ ❤❤❤❤❤❤❤
ഈശോയേ പ്രലോഭനങ്ങളിൽ ഉൾപെടുത്തല്ലെ 🙏🙏🙏
Koonammavu Thankyou Jesus Thankyou 🙏 Hallelujah Amen 🙏 🙌 ❤️
Yesuve innathe divasam angeku samarpikunnu.karunaayirikaname..anugrahikaname..karunaayirikaname..department prashnangalil idapedaname...Eva kunjine sughapeduthaname.. anugrahikaname.avalyde parents ne manasinde dhugham eduthukalayaname ..
ആരാധ്യനെ , പരിശുദ്ധനെ ..... പരമോന്നത ദൈവമേ .... അണയുന്നു ഞാൻ/ഞങ്ങൾ തീരുമുൻപിലായി അളിവോടെ എന്നെ/ഞങ്ങളെ നോക്കണമേ ❤ആമേൻ ❤
ഈശോയെ ഒറ്റപെട്ടു പോകുന്ന അവസ്ഥ മാറ്റി തരേണമേ
Arumillelum eshow koode undakum
🙏
E ലോകം മുഴുവൻ.. തള്ളി പറഞ്ഞാലും.. എന്റെ ദൈവം എന്നെ ചേർത്ത് പിടിക്കും. നമ്മുടെ ദൈവം... 🙏🏻🙏🏻🙏🏻ഹല്ലേലുയ 🙏🏻🙏🏻🙏🏻
അലിവോടെ എന്നെ നീ നോക്കണമേ 🙌🏻😇🙏🏻❤️
ഞാൻ ഉപവാസം എടുത്തു പ്രാർത്ഥിക്കുന്നു അച്ഛാ എന്റെ കുടുമ്പത്തിലെ എല്ലാ അംഗങ്ങൾ എന്റെ ദൈവത്തെ രുചിച്ചു അറിയണം ആമേൻ
Esoppa ente jeevithathil idapedanameee🙏🙏🙏
ഈശോയെ എൻ്റെ മകൻ ജിജോ ഒരു നല്ല ജോലി നൽകണമേ വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ കൃപ തരണമേ എൻ്റെ കുടുംബത്തെ anugrahikaname
ഈശോയെ എനിക്ക് ആരുമില്ല എന്ന തോന്നൽ മാറ്റി തരണേ...😢
Jeramiah 33/3 🙌🏻😇🙏🏻
എന്റെ ജാമ്യക്കാരൻ ഉന്നതത്തിലും എന്റെ സാക്ഷി സ്വർഗത്തിലും, ആമേൻ ഹല്ലേലുയ 🙏🔥
Thank you Jesus Christ 🙏🙏🙏 ameen ameen 🙏🙏🙏
അപ്പായെ വയനാട് ദുരന്തത്തിൽ എല്ലാവരും മരിച്ച ആ കുട്ടിക്ക് ജീവിതം കൊടുത്ത ആ പയ്യനെയും നീ നിന്നിലേക്ക് വിളിച്ചു. ഇപ്പോൾ ആ കുട്ടി തനിച്ചായി. എല്ലാവരും ദൈവം ഉണ്ടോ എന്ന് ചോദിക്കുന്ന കമന്റ് ബോക്സിൽ ഞാൻ എന്ത് മറുപടി ആണ് കൊടുക്കേണ്ടത് എന്ന് എനിയ്ക്ക് അറിയാതെ പോയ്.അപ്പായെ ആ കുട്ടി വീഴാതെ നീ നോക്കികോണേ, നീ കൂടെ ഇരുന്നു ആ കുട്ടിയുടെ ജീവിതം മുന്നോട്ട് പോകാൻ ഇടയാകണേ 🙏🙏🙏
ഈശോയെ എന്റെ കഷ്ടപ്പാട് കാണേണമേ 🫂😭😭😭😭🙏🙏🙏എന്റെ മേൽ എന്റെ കഷ്ടപ്പാടിന്റ മേൽ കരുണ ആയിരിക്കണമേ 😭🫂🙏എന്റെ യാചന കേൾക്കണമേ എന്റെ ഈ അവസ്ഥ മാറ്റി സന്തോഷം ആക്കി തെരേണമേ 🫂🙏😭
Be hopefull ❤ alleluia amen 🙏😇💟
1ദിന 22/16 🙌🏻alleluia 💙😇ആമേൻ 🙏🏻
എന്റെ കർത്താവ് എന്നെ തിരഞ്ഞെടുത്തത് ആണ്. ആമേൻ
ഹല്ലേലുയ ഹല്ലേലുയ എന്റെ ദൈവം സമ്പന്നനാണ്. നമ്മുടെ ദൈവം... 🙏🏻🙏🏻🙏🏻
Eessoe nanni nanni nanni nanni eessoe
ദൈവത്തിനു മഹത്വം 🙏🏻🙏🏻🙏🏻
Orikkalum angil ninnakaluvaan anuvadikkaruthe ..... Amen 🙏 praisethelord 🙌🕊️🥰
ജോയിസ് നെ അനുഗ്രഹ ക്കണം🙏 അഞ്ചു നെ അനുഗ്രഹണം🙏 അനുഷ് അനുഗ്രഹണം🙏 ജോയി അനുഗ്രഹണം ജോളിയും അനുഗ്രഹണം🙏ബി ജോ അനുഗ്രഹണം🙏 മോളി അനുഗ്രഹണം🙏 ക്രിസ് അനുഗ്രഹണം കൃപ അനുഗ്രഹണം🙏🙏🙏🙏🙏 അച്ഛൻ നെ സുഖം മോണ🙏🙏🙏🙏🙏
എന്നെ അറിയുന്ന ഈശോ ❤️
ഇശോയെ ആരുമില്ലാത്ത എന്റെ ഈ വിഷമം നീ കാണണമെന്ന് ഞാൻ യാചിക്കുന്നു.
Njan koode undennu eeshow parayunnundakum , dnt worry
. amen.anugrahikkaname eeshoye
Thank you Jesus 🙏 Praise you Jesus 🙏 Thank you Heavenly Father 🙏 Thank you Holy Spirit 🙏 hallelujah hallelujah hallelujah
Ente karthave sahanagalil sahana shakthi nalki anugrahikaname 🙏
Enne anugrahikaname. Ente kadabadhyada ente kudumbam thakarkaale..ente makkale kathukollaname..
ESHOYEEEEEEEE ENTE makkalude sahanangale SAMARPPIKKUNNU sahikkan shakthy kodukkaname 🙏
ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആരാധന ആരാധന ആരാധന.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you somuch Father🙏
God bless❤
I love you Jesus🙏🙏🙏🙏🙏🙏🙏🙏🙏❤️
Acha may God bless you abundantly
Amen. Godbless you acha
ഈശ്വ യെ സഹനങ്ങൾ എന്തു വന്നാലും ജോബിനെ പോലെ അതൊക്കെ സഹിക്കുവാനുള്ള ശക്തി തരണമേ.
ഇത് എനിക്കു വേണ്ടിയുള്ള talk ആയിരുന്നു യേശുവേ നന്ദി യേശുവേ സ്തുതി
Eniku vediyum
Praise be to Jesus everyone
Excellent and powerful motivation speech
Thank you Jesus for giving us 🙏 Fr. Jince
Halleluyha💖
Eshoyee ennayolam thanna anugrahangalk nanni🙏🙏🙏
Thank God for Your CARE for my sol...âme...que mon âme loue sans cesse Ton Amour Seigneur !❤AMEN ❤
AMEN🙏🙏PRAISE THE LORD JESUS CHRIST✝️✝️✝️
Lord had given, and Lord took back. So sufferings are to purify my soul. Father please pray for my family.
ESHOYEEEEEEEE sahanangal ENTE jeevitham anugrehamakkiya ponnu THAMBURANE KODANUKODY nanny appa🙏🙏🙏
Acha anik vendiylla talk .Amen 🙏 Hallelujah Hallelujah Hallelujah. God bless you 🙏
Alléluia ❤Keep me always in You and with You Lord
Oh dear God.. iam also going through soo many sorrows..u know it ,but still I trust in u..
Amme mathave enney anugrahikaname🙏🙏🙏🙏🙏
Philominafrncis🙏🙏🙏🙏🙏
Eshopa ❤❤❤❤❤
അച്ചാ ഞാനും ഇതുപോലൊരു വലിയ സങ്കടത്തിലായിരുന്നു, എന്റെ അനുജത്തി കടന്നു പോകുന്ന ഒരു വിഷമത്തിൽ ഞാനും പങ്കാളിയാകുകയായിരുന്നു, പ്രാർഥിക്കാനും കുർബാനക്ക് പോകാനും പോലും പറ്റാത്ത ഒരു അവസ്ഥായിലായിപ്പോയി, ഞാൻ ഈശോയോട് ഒത്തിരി പരാതി പറഞ്ഞു, എങ്കിലും സങ്കീർത്തനം 51-10 ഞാൻ പ്രാർഥിച്ചു, ചെറിയ ഒരു നിരാശ തോന്നിപ്പോയി, ഈ ടോക്ക് എനിക്ക് ഒത്തിരി ബലം നൽകി, എന്റെ ഈശോ എനിക്കായ് കാൽവരി ക്രൂശിൽ സകലതും സഹിച്ചുകഴിഞ്ഞു, ഈശോയുടെ നാമം മഹത്വപെടട്ടെ 🙏🏻🌹🌹🌹
🙏🏻
AMEN JESUS I TRUST IN YOU😍😍😍🌹🌹🌹🙏
Eshoyeea njan anubhavikunna sahangaluday meal karuna thonnnanay
Esoya karuna thonnane🙏🙏🙏
Ente eeshoye ennum angayude makkale thangi nadathaname ❤
Prabu yesunada karthvant anugrhamanu devydasan sammanm Ame'n prabu yesunada karthvant namathal ellavrm anugrahikaneeea ame'n
Amma mathav ellavarm amma uday namathal anugrahikanee ame'n amma mathav enoud kuranna thoanna ame'n esho mishiha stuthiayrikatte ame'n
Eeshoye Makante pradhisandhikalil vijayam tharane
Praise the lord. Hallelujah hallelujah hallelujah hallelujah hallelujah
നമ്മൾ മക്കളെങ്കിൽ അവകാശികളുമാണ് ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻
Eashoye ente mole anugrahikkaname Entrance padikkunna molkke nalla mark nalki anugrahikkaname
ഈശോയെ എന്റ മോന്റെ വിവാഹ നിശ്ചയം കഴിഞ്ഞ തിനു ശേഷം ചില കാരണങ്ങളാൽ ആ പെൺകുട്ടി പിണക്കത്തിലാണ്. അവളുടെ തിരിച്ചു വരവിനായി പ്രാത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻
Sahanangalil kudeindakuna eeshoyee..👏👏
ദൈവമേ അങ്ങേക്ക് നന്ദി... മഹത്വം
ഈശോയെ 🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️✝️
Amen.Amen. Amen
Jord Jesus Christ bless my children . Heal the sore from the face of my son Tony.🙏🙏🙏🙏🌹
Mathavinum parisudha pidhavinum nandhi , hallelujah 😊 amen 😊
God has the most amazing plan for you......
ഈശോയെ നന്ദി 🙏
ഹല്ലേലുയ 🙏🏻🙏🏻🙏🏻
ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ❤❤❤❤
ഈശോയെ 🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️
Alléluia ❤AMEN ❤AMEN ❤AMEN ❤ALLÉLUIA ❤PRAISE THE LORD ❤
ആമേൻ 🤲
Praise the Lord ❤
ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻
I stand firm in you Jesus forever🙏🙏
All thanks to lord ❤🎉❤
Molku oru kungine labhikan prarthikane acha
ബഹുമാനപ്പെട്ട ജിൻസ് അച്ചൻ
എനിക്കും എന്റെ മാതാവിനും വേണ്ടി പ്രാർത്ഥിക്കണം.
ദൈവമേ,
എനിക്ക് ഒരു ജോലി കിട്ടണം, വീട് കിട്ടണം, കല്യാണം കഴിക്കണം.
ജോർജിയോ ജോസഫ്
🙏
@@rincyjohn9654 "GOD BLESS YOU"
🔥
@@rincyjohn9654 🤩
നല്ല വചനം തന്നു മനസിലാക്കി തന്നതിൽ aesuva nanni
ഞാൻ ജോബിനെ പോലെ എന്റെ ദൈവത്തെ തിരു വോസ്ഥിയിൽ ഞാൻ കണ്ടു.. ആമേൻ
Hallelujah 🖐️🖐️🖐️🖐️🖐️
കർത്താവേ ആമേൻ
Eshoyeeee koode ondavanne ❤❤❤
Eshoppa Kathone ellavareyum 🙏🏻🙏🏻
Jesus please help me to bear all the pains I have no merit but by your grace please help me to pay back all my huge debts Jesus please make the custom people to give back the parcel to which is held back last 2years paid all the penalty still demanding more money I have nothing to give Jesus 🙏
Yeshuve.amen.amen.halleliyta😊😊😊😊😊
ഒരു വേദന കഴിയുമ്പോഴേക്കും അടുത്ത സഹനം..
Jayam.jayam..halleluyya jayam.jayam.yeppozhum.yeshu.nandhar.nammathhinu.jayam.jayam.yeppozhum
Yesuve 🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏
Beautiful ❤️
Eessoe save my family
Prayers
Halleluya🙏