How To Publish Book on Amazon Malayalam | Amazon Kindle Tutorial

แชร์
ฝัง
  • เผยแพร่เมื่อ 7 เม.ย. 2021
  • എങ്ങനെ നിങ്ങൾ എഴുതിയ ബുക്ക് സൗജന്യമായി പ്രസിദ്ധീകരിച്ച് വരുമാനം നേടാം എന്ന് വിശദീകരിയ്ക്കുന്ന വീഡിയോ. നിർദ്ദേശങ്ങൾ അടങ്ങിയ സൗജന്യ ഗൈഡ് ഡൗൺലോഡ് ചെയ്യാം - tinyurl.com/7n66fynp
    How To Publish Book on Amazon Malayalam - Download FREE guide for publish a Malayalam book on Amazon: tinyurl.com/7n66fynp
    Now #MalayalamBookPublishing with zero budget is easy. Amazon KDP providing the free service to authors to publish their ebook with zero budget. Here are the easy steps to publish your book with Amazon KDP.
    Read easy 45 Steps to Publish a Book in South Indian Language with Amazon KDP : dekochi.com/malayalam-book-pu...
    #SelfPublishing
    Disclaimer: This video content is purely meant for informational and entertainment purposes. All references shared is true and exact to the top of my knowledge and belief. Further, strongly recommended to other authoritative sources when required.
  • บันเทิง

ความคิดเห็น • 608

  • @fhy7820
    @fhy7820 3 ปีที่แล้ว +87

    നല്ല അവതരണം, നല്ല ക്വാളിറ്റി വീഡിയോ. നിങ്ങൾ ഒരു ദിവസം കേരളത്തിലെ ബെസ്റ്റ് യൂട്യൂബർ ആകും. ആശംസകൾ 🎊

    • @DEKOCHI
      @DEKOCHI  3 ปีที่แล้ว +3

      Thanks bro...🙂👍💐

  • @vishnukrishna727
    @vishnukrishna727 8 หลายเดือนก่อน +15

    കയ്യിൽ കാശില്ലത്ത കാരണം കൊണ്ടു കുറച്ചു പുസ്തകം മാത്രം പ്രെസ്സിൽ പ്രിന്റ് ചെയ്ത് സൂക്ഷിച്ചു വച്ചിരിക്കുന്നു. . ഇതിപ്പോ സ്വപ്നം ഫലിച്ച പോലെയായി. . നന്ദി 🙂

    • @VmmStories
      @VmmStories 27 วันที่ผ่านมา +1

      Bro story amazon il publish cheytho..??

  • @lijoputhusseril1861
    @lijoputhusseril1861 3 ปีที่แล้ว +22

    ഇതുപോലെ പുതിയ നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @athira_n_s
    @athira_n_s 3 ปีที่แล้ว +15

    ഫ്രീ ഗൈഡ് വളരെ ഉപകാരം ആയി. ഇത്രേം effort ഇട്ട് ആരും വീഡിയോ ഇടുന്നത് കണ്ടിട്ടില്ല 👏👏👏

    • @DEKOCHI
      @DEKOCHI  3 ปีที่แล้ว +1

      Thanks for the support...🙂👍💐

  • @user-qk5vt8ii7x
    @user-qk5vt8ii7x หลายเดือนก่อน +2

    ഞാൻ ഒരു കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഡിപ്ലോമ ഹോൾഡറും വീട്ടമ്മയുമാണ്. TH-cam-ൽ തിരയുന്നതിനിടയിൽ, നിങ്ങളുടെ വീഡിയോ ഞാൻ കാണാനിടയായി, ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ പ്രചോദനം ലഭിച്ചു. സർവ്വശക്തന് സ്തുതി , എൻ്റെ പാചകപുസ്തകം ഇന്നലെ പ്രസിദ്ധീകരിച്ചു. ഈ അറിവ് എന്നെപ്പോലുള്ള നിരവധി ആളുകൾക്ക് ഉപകാരപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് എല്ലാവിത ആശംസകളും നേരുന്നു,ഒപ്പം ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു .🤲

    • @DEKOCHI
      @DEKOCHI  หลายเดือนก่อน

      Thanks...😇❤👍💐

    • @VmmStories
      @VmmStories 25 วันที่ผ่านมา +1

      ചേച്ചി.... Publish ചെയ്തോ ... ?

  • @rajeevmenon6341
    @rajeevmenon6341 3 ปีที่แล้ว +9

    Worth watching, Thank you

  • @vinodmani8736
    @vinodmani8736 ปีที่แล้ว +6

    തീർച്ചയായും ഇഷ്ട്ടമായി ഞാൻ എഴുതാറുണ്ട് ഒരു ബുക്ക്‌ publish ചെയ്യാൻ ഒരുപാട് നടന്നു പക്ഷേ ഇനി നടക്കുമായിരിക്കും ബ്രദർ 😍

    • @DEKOCHI
      @DEKOCHI  ปีที่แล้ว +1

      Best Wishes bro... 🙂👍💐

  • @KADUKUMANI-2640
    @KADUKUMANI-2640 3 ปีที่แล้ว +4

    ആദ്യമായിട്ടാണ് കേൾക്കുന്നത്.. Thanks for information

    • @DEKOCHI
      @DEKOCHI  3 ปีที่แล้ว +1

      Thanks...🙂👍💐

  • @jebinjk2659
    @jebinjk2659 3 ปีที่แล้ว +11

    Ee channel future il 1 million kadakkum... Sure... Best quality videography... Neat presentation... Good luck brother✨️

    • @DEKOCHI
      @DEKOCHI  3 ปีที่แล้ว

      Thank You bro...!! 🙂👍💐

  • @anoopphysics850
    @anoopphysics850 2 ปีที่แล้ว +6

    interesting .Fortunately I also completed my malayalam story book recently.Thanks bro for new ideas

    • @DEKOCHI
      @DEKOCHI  2 ปีที่แล้ว

      Welcome... 🙂👍💐

  • @aneesha8110
    @aneesha8110 2 ปีที่แล้ว +15

    നിങ്ങളിൽ ഒരു സ്പാർക്ക് ഉണ്ട്,തീർച്ചയായും ഉയരങ്ങളിൽ എത്തും...

    • @DEKOCHI
      @DEKOCHI  2 ปีที่แล้ว +2

      Thanks bro...🙂👍💐

  • @akshayenathmadathinkal7270
    @akshayenathmadathinkal7270 3 ปีที่แล้ว +5

    cheetta .. thank you for your valuable video
    and good presentaion :)

    • @DEKOCHI
      @DEKOCHI  3 ปีที่แล้ว

      Welcome bro... 🙂👍💐

  • @pinkyrbs1577
    @pinkyrbs1577 2 ปีที่แล้ว +4

    THANK YOU SO MUCH...... GOOD PRESENTATION. ..........EASY TO FOLLOW

    • @DEKOCHI
      @DEKOCHI  2 ปีที่แล้ว

      Thank you for your support...🙂👍💐

  • @peelipeelansworld7070
    @peelipeelansworld7070 3 ปีที่แล้ว +4

    ശരിക്കും ഉപകാരപ്രദം .....

  • @tomkottackal9309
    @tomkottackal9309 3 ปีที่แล้ว +10

    An excellent exposition, keep it up. Gives more of such videos with so much clarity. Anoop, , following all these instructions can I publish if my book is in English language? Thank you so much.

    • @DEKOCHI
      @DEKOCHI  3 ปีที่แล้ว +2

      Yes... You can publish your English e-book on amazon KDP. Thanks and Best wishes

  • @travelentertainmediamanojg7489
    @travelentertainmediamanojg7489 3 ปีที่แล้ว +3

    ബ്രോ ഒരുപാട് നന്ദി ഇത്രയും ഡീറ്റൈൽ ആയി പറഞു തന്നതിന്

    • @DEKOCHI
      @DEKOCHI  3 ปีที่แล้ว +1

      🙂👍💐

  • @sibikis4140
    @sibikis4140 3 ปีที่แล้ว +7

    impressive presentation - highly useful

    • @DEKOCHI
      @DEKOCHI  3 ปีที่แล้ว

      Thank You...🙂👍💐

  • @NBalan-uw8wp
    @NBalan-uw8wp 2 หลายเดือนก่อน +1

    എഴുത്തുകാരന് ഗുണമായ നല്ല വിവരണം അവതരിപ്പിച്ചതിനു നന്ദി 🙏

    • @DEKOCHI
      @DEKOCHI  2 หลายเดือนก่อน

      Thanks... 🙂👍💐

  • @divakaranchenchery5193
    @divakaranchenchery5193 2 ปีที่แล้ว +2

    Thank you സുഹൃത്തേ
    ഞാൻ ഇപ്പോൾ ഇത് കണ്ട് എന്റെ ഈവയുടെ മൊഴികൾ എന്ന നോവൽ പ്രസിദ്ധീകരിച്ചു.

    • @DEKOCHI
      @DEKOCHI  2 ปีที่แล้ว

      സന്തോഷം... ആശംസകൾ...🙂👍💐

  • @assortedchannel9981
    @assortedchannel9981 3 ปีที่แล้ว +19

    നല്ല അവതരണം ഞാൻ ഒരു book എഴുതാൻ ശ്രമിക്കുകയാണ്❤️

    • @DEKOCHI
      @DEKOCHI  3 ปีที่แล้ว +7

      ശ്രമം വിജയിക്കട്ടേ... പബ്ലിഷ് ചെയ്യുമ്പോൾ അറിയിക്കുക... ആശംസകൾ...🙂👍💐

    • @pramikunju4403
      @pramikunju4403 ปีที่แล้ว +1

      എഴുതിയോ? പബ്ലിഷ് ചെയ്തോ

    • @kl84kingnqueen24
      @kl84kingnqueen24 ปีที่แล้ว +1

      എനിക്കും ആഗ്രഹം ഉണ്ട്. Help ചെയ്യുമോ

  • @raghipratap2445
    @raghipratap2445 ปีที่แล้ว +1

    Good information. Good youtuber

  • @reshmimanoj9203
    @reshmimanoj9203 3 ปีที่แล้ว +8

    Informative!! Well described👍👍

  • @AkarshaWayanad8888
    @AkarshaWayanad8888 4 หลายเดือนก่อน +2

    ഒരുപാട് സന്തോഷം ബ്രോ..... ഞാൻ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ആളാണ്.... എന്നാൽ ഞാനും ഇങ്ങനെ ഒരു സാധ്യത അനേഷിച്ചിരുന്നു വ്യക്തമായ ഉത്തരം കിട്ടി.... Thankssss🥰🥰🥰

    • @DEKOCHI
      @DEKOCHI  4 หลายเดือนก่อน

      Thanks...🙂👍💐

  • @Shorts_aiii
    @Shorts_aiii 27 วันที่ผ่านมา +1

    ഇഷ്ടമാണ് ഇക്കാ ഒരു പാട്❤❤❤❤

  • @spichannel8219
    @spichannel8219 3 ปีที่แล้ว +3

    thank u so muck mudiyan chetta

  • @sindhubiju1784
    @sindhubiju1784 7 หลายเดือนก่อน +1

    Worth watching 👌

  • @sahalnafis8248
    @sahalnafis8248 ปีที่แล้ว +1

    Bank account details enganaya kodukkunnathu ennu koode paranjju therumo? Entey accntileekk vere regionsio ninnulla cash kittilla ennu kaanikkunnu...

  • @Nehwmoon
    @Nehwmoon 2 ปีที่แล้ว +1

    Thank you 🥰

  • @brainbeautybash
    @brainbeautybash ปีที่แล้ว +2

    Wonderful presentation!! Keep going!!

    • @DEKOCHI
      @DEKOCHI  ปีที่แล้ว

      Thank you... 🙂👍💐

  • @Joy28N
    @Joy28N ปีที่แล้ว +1

    thank you so much ! this is a great help.

    • @DEKOCHI
      @DEKOCHI  ปีที่แล้ว

      Welcome...🙂👍💐

  • @MR_SCOOB_
    @MR_SCOOB_ 3 ปีที่แล้ว +4

    Thanks for the information

    • @DEKOCHI
      @DEKOCHI  3 ปีที่แล้ว

      Welcome Bro... 🙂👍💐

  • @rishi4071
    @rishi4071 10 หลายเดือนก่อน +1

    Thank you dear ,may God bless you

    • @DEKOCHI
      @DEKOCHI  9 หลายเดือนก่อน

      Welcome... 🥰😇

  • @saranyasaru2693
    @saranyasaru2693 11 วันที่ผ่านมา +1

    Thank you

  • @musthafapattuvam6100
    @musthafapattuvam6100 2 ปีที่แล้ว +3

    Nalla avatharanam🙌🏻🙌🏻

    • @DEKOCHI
      @DEKOCHI  2 ปีที่แล้ว

      Thank you...🙂👍💐

  • @rameshcppodcasts
    @rameshcppodcasts 11 หลายเดือนก่อน +3

    August 13nu upload cheitha ente Malayalam book August 15nu 'In Review' maari 'Publishing' ennu kaanikkunnu. Ippozhum anganethanne kanikkunnu, date August 18.
    Ith എന്ന് for sale ayi aalukalkk vayikkam? Kshama nasikkunnu.
    This is my second book, my first book traditional publisher vazhi cheithathanu.
    Also when will I get my royalty? Augustile income Augustil thanne kittumo?

  • @uckp1
    @uckp1 3 ปีที่แล้ว +3

    തീർച്ചയായും നല്ലൊരു വിഷയം

    • @DEKOCHI
      @DEKOCHI  3 ปีที่แล้ว

      Thanks bro...🙂👍💐

  • @krishnap1282
    @krishnap1282 ปีที่แล้ว +1

    Good information 👍

  • @sirajpazhayidath9745
    @sirajpazhayidath9745 ปีที่แล้ว +1

    Thankuu ❤️

  • @sudharaj4484
    @sudharaj4484 ปีที่แล้ว +1

    Thanku

  • @viswanck8687
    @viswanck8687 24 วันที่ผ่านมา +1

    Thanks dear

  • @beekeyyempee2532
    @beekeyyempee2532 2 ปีที่แล้ว +1

    Thanks

  • @easypeasy938
    @easypeasy938 2 ปีที่แล้ว +1

    Athupple ente kayyil rachayithakkalude oru pad e book und....athayath adujeevitham,bashrernte krithikal okke, ava sell cheyyan enthelum margam undo

  • @rekhathomas7952
    @rekhathomas7952 3 ปีที่แล้ว +3

    വളരെ നാളായി ഒരു ബുക്ക്‌ publish ചെയ്യാൻ ആഗ്രഹിക്കുന്നു.... Thank you so much....

    • @DEKOCHI
      @DEKOCHI  3 ปีที่แล้ว +1

      🙂👍💐

  • @amanaydin4530
    @amanaydin4530 2 ปีที่แล้ว +2

    Thanks, for sharing this

    • @DEKOCHI
      @DEKOCHI  2 ปีที่แล้ว

      Welcome...🙂👍💐

  • @touchmenot8777
    @touchmenot8777 3 ปีที่แล้ว +2

    Very useful

  • @MohammedAli-yj1wf
    @MohammedAli-yj1wf 4 หลายเดือนก่อน +1

    Thank you brother for your kindness

    • @DEKOCHI
      @DEKOCHI  4 หลายเดือนก่อน

      🙂👍💐

  • @user-cd7cw8if1b
    @user-cd7cw8if1b 8 หลายเดือนก่อน +1

    njan oru kavitha samaharam bk koduthu.pblsh aavon nale ariyamayirikkum.....

  • @abifearless4266
    @abifearless4266 2 ปีที่แล้ว +1

    Thank u very much🙏

    • @DEKOCHI
      @DEKOCHI  2 ปีที่แล้ว

      Welcome 🙂👍💐

  • @saadchavara8287
    @saadchavara8287 10 หลายเดือนก่อน +1

    Poli avatharanam ❤

  • @greenahamlines7548
    @greenahamlines7548 2 ปีที่แล้ว +2

    ഹാലോ. വളരെ നന്നായിട്ടുണ്ട് വീഡിയോ.
    വലിച്ചു നീട്ടിയില്ല സിമ്പിൾ അവതരണം

    • @DEKOCHI
      @DEKOCHI  2 ปีที่แล้ว

      Thanks...🙂👍💐

  • @nasrudheenponnani2618
    @nasrudheenponnani2618 3 ปีที่แล้ว +3

    Nice presentation!

    • @DEKOCHI
      @DEKOCHI  2 ปีที่แล้ว

      Thank You...🙂👍💐

  • @aswinsugathan572
    @aswinsugathan572 2 หลายเดือนก่อน +1

    Thanku Broo....very Useful..❤❤❤
    ഞാനൊരു കഥ എഴുതാൻ പോകുകയാണ്...കുറച്ചു നാളായി എന്റെ മനസിലുള്ള ആഗ്രഹാമാണ്..ഒരുപാട് നന്ദി.😊💕

    • @Rithu48
      @Rithu48 หลายเดือนก่อน

      എഴുതിയോ

  • @ash-is7lj
    @ash-is7lj ปีที่แล้ว +1

    Thank You (Y)

  • @HISONLYCRIMEWASLOVE
    @HISONLYCRIMEWASLOVE 2 ปีที่แล้ว +1

    നന്ദി 🌹🙏👍

    • @DEKOCHI
      @DEKOCHI  2 ปีที่แล้ว

      Thanks bro...🙂👍💐

  • @crazybtsarmygirl1794
    @crazybtsarmygirl1794 2 ปีที่แล้ว +1

    വളരെ നന്ദി ഉണ്ട് ഞാൻ ഒരു ബുക്ക്‌ എഴുതികൊണ്ടിരിക്കുകയാണ് 🥰🥰

    • @DEKOCHI
      @DEKOCHI  2 ปีที่แล้ว

      ആശംസകൾ...🙂👍💐 പ്രസിദ്ധീകരിച്ചതിന് ശേഷം അറിയിക്കുക.

    • @crazybtsarmygirl1794
      @crazybtsarmygirl1794 2 ปีที่แล้ว +1

      @@DEKOCHI thanks 🥰, തീർച്ചയായും 💖

    • @1233lala
      @1233lala 11 หลายเดือนก่อน

      Adhyam engineyaa azhudunnad

  • @4dbtech193
    @4dbtech193 9 หลายเดือนก่อน +1

    Thanks bro

  • @lysammatt5282
    @lysammatt5282 3 หลายเดือนก่อน +1

    Thankyou

  • @sanil_666y5
    @sanil_666y5 3 ปีที่แล้ว +3

    Nalla oru video😍😍

    • @DEKOCHI
      @DEKOCHI  3 ปีที่แล้ว

      Thanks bro...🙂👍💐

  • @MrailWay
    @MrailWay 10 หลายเดือนก่อน +1

    Nice vedio👍

  • @loveanimalsandbirds
    @loveanimalsandbirds 3 ปีที่แล้ว +3

    Good thankyou👍

    • @DEKOCHI
      @DEKOCHI  3 ปีที่แล้ว

      Welcome... 🙂👍💐

  • @MTRHealthyKitchenMTRVlog7
    @MTRHealthyKitchenMTRVlog7 3 ปีที่แล้ว +15

    Thank you so much... Royalty കിട്ടിയാലും ഇല്ലെങ്കിലും.... Explantion നന്നായിട്ടുണ്ട്... Publish ആവുമ്പോൾ പറയാട്ടോ

    • @DEKOCHI
      @DEKOCHI  3 ปีที่แล้ว +2

      തീർച്ചയായും റോയൽറ്റി ലഭിയ്ക്കും. റോയൽറ്റി ലഭിച്ചു കൊണ്ടിരിക്കുന്നത് കൊണ്ടാണ് ഈ വീഡിയോ ചെയ്തത് തന്നെ. എല്ലാ ആശംസകളും...🙂👍💐

    • @rameshcppodcasts
      @rameshcppodcasts 11 หลายเดือนก่อน

      @@DEKOCHI Royalty publish cheith ethra days kazhinjal kittum?

  • @remadevig2266
    @remadevig2266 2 ปีที่แล้ว +1

    When uploaded malayalam file, in perfect layout, the uploaded file was in not correct page setup

    • @DEKOCHI
      @DEKOCHI  2 ปีที่แล้ว

      അത് കാര്യമാക്കേണ്ട...! വായനയ്ക്ക് തടസമാകില്ല...!!

  • @mhd_hanih7812
    @mhd_hanih7812 2 ปีที่แล้ว +2

    It is so helpfull🥰

    • @DEKOCHI
      @DEKOCHI  2 ปีที่แล้ว

      🙂👍💐

  • @achuhari2391
    @achuhari2391 2 ปีที่แล้ว

    Thk you 😘

  • @vickysrhythmz3370
    @vickysrhythmz3370 10 หลายเดือนก่อน +5

    great info.i am publishing my first ebook -short story collection in English ...your video gave me the perfect guideline on how to and what to in KDP.Thanks a lot bro

    • @DEKOCHI
      @DEKOCHI  10 หลายเดือนก่อน

      Wish you all success...🙂👍💐

  • @dennygabrielkoyikkal385
    @dennygabrielkoyikkal385 2 ปีที่แล้ว +1

    Thank you bro

    • @DEKOCHI
      @DEKOCHI  2 ปีที่แล้ว

      Welcome... 🙂👍💐

  • @rosecreations5684
    @rosecreations5684 2 ปีที่แล้ว +6

    Very good explanation, thanks so much, congratulations 🌹🎉✌️

    • @DEKOCHI
      @DEKOCHI  2 ปีที่แล้ว

      Thank You...🙂👍💐

  • @teslatv-3695
    @teslatv-3695 2 ปีที่แล้ว +1

    Good information

  • @sruthyvishnu595
    @sruthyvishnu595 3 ปีที่แล้ว

    Thank uuuuu

  • @rom_antic_queen524
    @rom_antic_queen524 2 ปีที่แล้ว +2

    Subscribed❤

    • @DEKOCHI
      @DEKOCHI  2 ปีที่แล้ว

      Thank You... 🙂👍💐

  • @eldrid_edklthr
    @eldrid_edklthr 7 หลายเดือนก่อน +1

    good one 👏👏👏

    • @DEKOCHI
      @DEKOCHI  7 หลายเดือนก่อน

      Thank you... 🙂👍💐

  • @sayisayal
    @sayisayal 2 ปีที่แล้ว +1

    Kettirunnu pokunna manoharamaya avatharanam. Puthiya oru arivayirunnu eth

    • @DEKOCHI
      @DEKOCHI  2 ปีที่แล้ว

      Thanks...🙂👍💐

  • @marypaul6097
    @marypaul6097 3 ปีที่แล้ว +3

    Good

  • @ssanu40
    @ssanu40 4 หลายเดือนก่อน +1

    Bro ആമസോൺ kdp യിൽ ഒരു ബുക്ക്‌ പബ്ലിഷ് ചെയ്തു കഴിഞ്ഞ്, പിന്നീട് നമുക്ക് പേപ്പർ ബുക്ക്‌ ആക്കി dc പോലുള്ള പബ്ലിക്കേഷൻസ് വഴി പബ്ലിഷ് ചെയ്യാൻ പറ്റുമോ? അതിനു കുഴപ്പമുണ്ടോ?

  • @smitha.celayadom7171
    @smitha.celayadom7171 2 ปีที่แล้ว +2

    Nice presentation

    • @DEKOCHI
      @DEKOCHI  2 ปีที่แล้ว

      Thank You...🙂👍💐

  • @sreedeepamhomeneedswhitema4153
    @sreedeepamhomeneedswhitema4153 ปีที่แล้ว +1

    very informative video

    • @sreedeepamhomeneedswhitema4153
      @sreedeepamhomeneedswhitema4153 11 หลายเดือนก่อน

      njan oru book ezhuthi kondirikuvaanu. best cover page engine ready aakaam, . web designer allathavarkum cover design cheyyan pattumo

  • @ashokkumarv9136
    @ashokkumarv9136 3 ปีที่แล้ว +2

    Kindle publish cheythal pinne vere publishernine kond publish cheyyikkan pattumo?ethenkilum publishernine contact cheyyan enthaanu margam?

    • @DEKOCHI
      @DEKOCHI  3 ปีที่แล้ว +1

      തീർച്ചയായും കഴിയും. വിദേശ രാജ്യങ്ങളിൽ പലപ്പോഴും ഓൺലൈനിൽ ബെസ്ററ് സെല്ലെർ ആകുന്ന അല്ലെങ്കിൽ ഓൺലൈനിൽ കൂടുതൽ വായനക്കാർ ഉള്ള ഇ ബുക്കുകൾ പ്രസാധകർ ഏറ്റെടുത്ത് പ്രസിദ്ധീകരിക്കാറുണ്ട്. മലയാളത്തിൽ അത്തരം പ്രസാധകരെ കണ്ടെത്തേണ്ടിയിരിക്കുന്നു.

  • @filuskitchen3598
    @filuskitchen3598 2 ปีที่แล้ว +1

    Useful video

    • @DEKOCHI
      @DEKOCHI  2 ปีที่แล้ว

      Thanks... 🙂👍💐

  • @drdilshadbinashraf3872
    @drdilshadbinashraf3872 2 ปีที่แล้ว +1

    How to sell a book , which is printed - hard copy ....Through Amazon or flipkart

    • @DEKOCHI
      @DEKOCHI  2 ปีที่แล้ว

      ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുടെ മാർക്കറ്റ് പ്ലേസിൽ ലിസ്റ്റ് ചെയ്യണം... അതിനായി അവരുടെ എക്സിക്യൂട്ടീവിന്റെ സഹായം തേടാം... അല്ലെങ്കിൽ ട്യൂട്ടോറിയൽ നോക്കി ചെയ്യാം... !! Best wishes...🙂👍💐

  • @techandall4u51
    @techandall4u51 2 ปีที่แล้ว +1

    കണ്ട് കൊണ്ടിരിയ്ക്കേ തന്നെ സബ്സ്ക്രൈബ് ചെയ്തു

    • @DEKOCHI
      @DEKOCHI  2 ปีที่แล้ว

      Thanks bro...🙂👍💐

  • @sitharayasmin2605
    @sitharayasmin2605 3 ปีที่แล้ว +5

    Enik current affairs nte oru book publish cheyyanam ennund ezhuthi kazhinjal next step enthanu?

    • @DEKOCHI
      @DEKOCHI  3 ปีที่แล้ว +1

      വീഡിയോ ശ്രദ്ധിച്ചു കാണുക. എല്ലാം അതിൽ വിശദീകരിക്കുന്നുണ്ട്. ഇനി അത് കൂടാതെ ഡിസ്‌ക്രിപ്‌ഷനിൽ Free ഗൈഡിന്റെ ലിങ്ക് ഉണ്ട്. അത് ഡൗൺലോഡ് ചെയ്യുക. എല്ലാ വിവരങ്ങളും വിശദമാക്കുന്നുണ്ട്.

  • @Petse-world
    @Petse-world ปีที่แล้ว +2

    Thanks to you, my book is published by amzone 😊

    • @DEKOCHI
      @DEKOCHI  ปีที่แล้ว +1

      Congratulations... 😇👏👍💐💐💐💐

    • @Petse-world
      @Petse-world ปีที่แล้ว +1

      Thank you 💞

    • @rajmohan822
      @rajmohan822 11 หลายเดือนก่อน

      E book mathrame pattullo? Paperback pattile? Namude book namade kayyil kitto?

  • @remadevig2266
    @remadevig2266 2 ปีที่แล้ว +1

    Pdf file, in book format, also may be uploaded?

    • @DEKOCHI
      @DEKOCHI  2 ปีที่แล้ว

      Only MS Word file...🙂

  • @vigneshc6379
    @vigneshc6379 2 ปีที่แล้ว +1

    Bro
    Njn ezhuthunna English book Amazon kdp publish cheyan pattumo?
    Hardcopy book erakanulla steps koode share cheyumo please

    • @DEKOCHI
      @DEKOCHI  2 ปีที่แล้ว

      വീഡിയോയിൽ പറയുന്നുണ്ട്. ഹാർഡ് കോപ്പി കൂടി ടിക് ചെയ്‌താൽ മതി. വിശദമായി വീഡിയോ ചെയ്യാം. നന്ദി... 🙂👍💐

  • @ptnasar2978
    @ptnasar2978 7 หลายเดือนก่อน +1

    Any time period restrictions to remain ebook in this?. Is to possible to publish through any other publisher later?

    • @DEKOCHI
      @DEKOCHI  7 หลายเดือนก่อน

      You can publish through any other publisher later...

  • @onrequeststatuschannel
    @onrequeststatuschannel 8 หลายเดือนก่อน +1

    Account setup pattunnillallo

  • @thesecret6249
    @thesecret6249 ปีที่แล้ว +1

    ബ്രോ.. ഇതിന്റ ഡീറ്റെയിൽ വീഡിയോ ഇടാമോ

  • @YahiyaCp
    @YahiyaCp 2 หลายเดือนก่อน +1

    Well made

    • @DEKOCHI
      @DEKOCHI  2 หลายเดือนก่อน

      Thanks you... 👍💐

  • @spark68634
    @spark68634 3 ปีที่แล้ว +2

    ഒരു സംശയം തീർത്ത് തരുമോ മഞ്ജരി ഫോണ്ട് ഉപയോഗിച്ച് ടൈപ്പ് ചെയ്ത ഫയൽ kindle device ലേക്ക് അയച്ചു അതിൽ വായിക്കാൻ കഴിയുന്നു പക്ഷെ മൊബൈൽ ഫോണിൽ kindle applicationnil കൃത്യം ആയി വായിക്കാൻ കഴിയുന്നില്ല അത് എന്ത് കൊണ്ടാണെന്ന് പറഞ്ഞു തരാമോ

    • @DEKOCHI
      @DEKOCHI  3 ปีที่แล้ว

      ബ്രൗസറിൽ എടുത്ത് നോക്കൂ.

  • @minnujoy6314
    @minnujoy6314 2 ปีที่แล้ว +2

    Print book publishing nta oru video cheyyavo? Which is easy? Please reply

    • @DEKOCHI
      @DEKOCHI  2 ปีที่แล้ว +1

      പ്രിന്റ് പബ്ലിഷിംഗിന് ധാരാളം സ്ഥാപനങ്ങൾ ഉണ്ട്. അവരെ Contact ചെയ്യുക.

  • @keralap569
    @keralap569 3 หลายเดือนก่อน +1

    I wrote a book on sales and marketing... I want to publish it. Who will help me

    • @DEKOCHI
      @DEKOCHI  3 หลายเดือนก่อน

      Watch the video and follow the instructions... self publishing is easy...

  • @Elsajhon497
    @Elsajhon497 2 ปีที่แล้ว +1

    Bro, all over the world ll publish cheyyan enthanu vazhi. I mean english ll publish cheythalalle kuduthal reach. nalla readers neyum money yum kittuka ? Any options Please reply

    • @DEKOCHI
      @DEKOCHI  2 ปีที่แล้ว +1

      All over the world തന്നെ വായിക്കാൻ കഴിയും. നിങ്ങൾ facebook ൽ പോസ്റ്റ് ചെയ്യുന്നത് പോലെയോ അല്ലെങ്കിൽ TH-cam ൽ വീഡിയോ upload ചെയ്യുന്നത് പോലെയോ തന്നെയാണ്. ആമസോണിൽ പബ്ലിഷ് ചെയ്യുന്ന ബുക്കുകൾ ലോകത്ത് എവിടെ നിന്നും വായിക്കാം. അത് പറഞ്ഞിട്ടുണ്ടല്ലോ. അത് പോലെ English ൽ പബ്ലിഷ് ചെയ്യാൻ ഭാഷ മാത്രം ഒന്നും മാറ്റി കൊടുത്താൽ മതി. Best wishes... 🙂👍💐

    • @Elsajhon497
      @Elsajhon497 2 ปีที่แล้ว +1

      Thak you bro👍🏻

  • @StalinHoobba
    @StalinHoobba 3 ปีที่แล้ว +2

    Thanks chetta ഞാൻ ഒരു പുസ്തകം എഴുതാൻ പ്ലാനുണ്ട്

    • @DEKOCHI
      @DEKOCHI  3 ปีที่แล้ว +3

      വൈകിക്കേണ്ട... എഴുതൂ... പബ്ലിഷ് ചെയ്യുമ്പോൾ അറിയിക്കുക... ആശംസകൾ...🙂👍💐

  • @alfiyashemeera5490
    @alfiyashemeera5490 2 ปีที่แล้ว +1

    Bro njan aadhyama ayyittanu niglude vdo kaanunnath..Yenik orupadishttayi....njan oru kadhayezhuthi athyegne publish cheyyanonn ariyillaplzreply

    • @DEKOCHI
      @DEKOCHI  2 ปีที่แล้ว

      വീഡിയോയിൽ വളരെ വ്യക്തമായി e-book പ്രസിദ്ധീകരിക്കാനുള്ള വഴി step by step ആയി screen recording സഹിതം വിവരിക്കുന്നുണ്ട്. അത് പോലെ ചെയ്യുക. അച്ചടിച്ച് പ്രസിദ്ധീകരിക്കാൻ പ്രസാധകരെ നേരിൽ സമീപിക്കുക. Thank you.

  • @yogayanam00
    @yogayanam00 2 ปีที่แล้ว +1

    Bro, എനിക്ക് doc/docx file upload ചെയ്യാൻ പറ്റുന്നില്ല, file not supported format എന്ന് കാണിക്കുന്നു. ഞാൻ Ms office 2013 ആണ് ഉപയോഗിച്ചത് docx format ആണ്

    • @DEKOCHI
      @DEKOCHI  2 ปีที่แล้ว +1

      പറ്റും... ഫോണ്ട് ഉപയോഗിച്ചിരിക്കുന്നത് കൂടി ചെക്ക് ചെയ്യൂ...

    • @yogayanam00
      @yogayanam00 2 ปีที่แล้ว +1

      Ok bro thanks

  • @mydreams4924
    @mydreams4924 3 ปีที่แล้ว +3

    Good information ❤️👍
    Nammude bank account details engane aanu add cheyyendathu ennu parayamo?

    • @DEKOCHI
      @DEKOCHI  3 ปีที่แล้ว +1

      വീഡിയോയ്ക്ക് താഴെ ഡിസ്‌ക്രിപ്‌ഷൻ ബോക്സിൽ സൗജന്യ ഗൈഡ്ന്റെ ലിങ്ക് ഉണ്ട്... അത് ഡൗൺലോഡ് ചെയ്യുക. സ്റ്റെപ് ബൈ സ്റ്റെപ് മനസിലാക്കി ചെയ്യുക. Best Wishes

    • @mydreams4924
      @mydreams4924 3 ปีที่แล้ว +1

      @@DEKOCHI thanks ❤️

  • @sreelekshmi97
    @sreelekshmi97 ปีที่แล้ว +1

    Book print cheyan koduthal..athengane anu?? avar namuk ayach tharumo?? Atho avarde platform ninnu thanne direct selling platformsil kodukamo??

    • @DEKOCHI
      @DEKOCHI  ปีที่แล้ว +1

      പ്രിന്റു ചെയ്ത പബ്ലിഷ് ചെയ്യണം എന്നുണ്ടെങ്കിൽ പബ്ലിഷേഴ്സിനെ സമീപിക്കുക... അതിനു ശേഷം ആമസോൺ സ്റ്റോർ വഴി ബുക്ക് വില്പനയ്ക്ക് വയ്ക്കാം...

    • @yasinameen5241
      @yasinameen5241 ปีที่แล้ว

      Book publishing ചെയ്തോ

  • @thom4253
    @thom4253 ปีที่แล้ว +2

    I am a 68 year old malayalam poet lam no computer literate l wish to kdp my poetry book would u pls give me pre publishing service i have already dtp ed the book

    • @DEKOCHI
      @DEKOCHI  ปีที่แล้ว +2

      Share your email or contact number... will contact you... Thank you...!!👍💐

  • @R6-hh9vj
    @R6-hh9vj 7 หลายเดือนก่อน +1

    Ithu phonil cheyan patto ethu app Anu use cheyuka athine Patti oru video cheyo

    • @DEKOCHI
      @DEKOCHI  7 หลายเดือนก่อน

      ഫോണിൽ ചെയാൻ പറ്റില്ല...

  • @suharpangayl3112
    @suharpangayl3112 5 หลายเดือนก่อน +1

    ithil publish cheythal. pinneed namukk printbcheyth vilikan pattumo?

    • @DEKOCHI
      @DEKOCHI  5 หลายเดือนก่อน

      Yes