കഥ കൊടുത്താൽ വീഡിയോ റെഡി! | Artflow ai Tutoial

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 170

  • @unnikrishnanunnikrishnan9239
    @unnikrishnanunnikrishnan9239 ปีที่แล้ว +30

    ❤❤❤❤❤സർ ഒരുപാട് ഒരുപാടു നന്ദി, ഞാൻ ഈ ഒരു അറിവ് ലഭിക്കാനാണ് ഗ്രൂപ്പിൽ ജോയിൻ ചെയ്തത്,, തുടക്കക്കാരായ ഒരുപാടു കഴിവുള്ള കഥാകാരന്മാർ നമുക്കിടയിൽ ഉണ്ട്, പക്ഷെ നല്ല സ്ക്രിപ്റ്റ് ഉണ്ടായിട്ടും ഒരു പ്രൊഡ്യൂസർ, ഡയറക്ടർ മാർ എന്നിവരോട് കഥപറയാൻ പലർക്കും അറിയില്ല, അങ്ങനെ ഉള്ളവർക്കു ഇത് ഉപയോഗിച്ച് ഒരു അനിമേഷൻ സിനിമ തന്നെ കാണിക്കാം, തീർച്ച മലയാള സിനിമ മേഖയിൽ ഞാനടക്കമുള്ള തുടക്കക്കാർക്കു വലിയൊരു മുതൽ കൂട്ടാണ് ഈ പുതു സംവിധാനം 👍
    അത് പകർന്നു നൽകുന്ന സാറിനു ഒരുപാട് നന്ദി, ശേഷം സ്‌ക്രീനിൽ കാണാം 😄

    • @abdulrazaknp7632
      @abdulrazaknp7632 11 หลายเดือนก่อน

      ഞങ്ങളുടെ സ്ഥലം, നമ്പർ

  • @moorthy17182
    @moorthy17182 ปีที่แล้ว +22

    നല്ല പ്രവർത്തനം. ആകാംക്ഷ ഉള്ളവർക്ക് തീർച്ചയായും,കഴിവ് കുറവുകൾ പരിഹരിച്ചു മുന്നേറാൻ ഇത്തരം വിദ്യകൾ ഒരു അനുഗ്രഹം ആകും

  • @chackophilip2613
    @chackophilip2613 9 หลายเดือนก่อน +4

    Shiju Sir.... Super !!!😍😍😍

  • @tennybrownly2149
    @tennybrownly2149 5 หลายเดือนก่อน +11

    വളരെ ഉപകാരപ്രദമായ വീഡിയോ. ഞാന്‍ എന്‍റെ മകന്‍റെ കഥ ആനിമേഷന്‍ ആക്കി.

    • @Ivan-f8f2v
      @Ivan-f8f2v 4 หลายเดือนก่อน +6

      ഇത് ഫോണിൽ കിട്ടുമോ

  • @rainbowbubbles258
    @rainbowbubbles258 6 หลายเดือนก่อน +17

    Malayalam story create cheyyan pattunna app undo

  • @anasalhasha
    @anasalhasha 11 หลายเดือนก่อน +3

    super. can we create little bit moving character animated videos?

  • @Jins-g2j
    @Jins-g2j 10 หลายเดือนก่อน +3

    Ithu Android il cheyyan pattunnillallo,

  • @onlinediary5050
    @onlinediary5050 ปีที่แล้ว +3

    Awesome 😊

  • @Shinuchaan
    @Shinuchaan 4 หลายเดือนก่อน +7

    സംഭവം സൂപ്പർ, പക്ഷെ ഈ തൊഴിൽ ചെയ്തു ജീവിക്കുന്ന ഒരുപാട് പാവങ്ങൾ പെട്ടുപോകും. 🙏

    • @mathabooks15
      @mathabooks15 4 หลายเดือนก่อน +4

      മാറുന്ന കാലത്ത് മാറ്റങ്ങളെ ഉൾക്കൊണ്ടേ മതിയാകൂ.

    • @santol-iy2sg
      @santol-iy2sg หลายเดือนก่อน

      സാർ കമ്മ്യൂണിസ്റ് ആണോ 😄

    • @zeekman-sci
      @zeekman-sci 26 วันที่ผ่านมา

      ഏതു പാവങ്ങൾ ആണ് ഈ ജോലി ചെയ്ത് ജീവിക്കുന്നത്?? ഇത് ചെയ്യാൻ വേണ്ട കമ്പ്യൂട്ടർ വില എത്ര എന്നറിയാമോ? പിന്നെ ഇത് ചെയ്യുന്നവർക്ക് മാത്രമേ മികച്ച രീതിയിൽ ai നെ കൂട്ടി ഇത് ചെയ്യാൻ ആകൂ.. സംശയം ഉണ്ടെങ്കിൽ ഒന്ന് ചെയ്ത് നോക്കൂ.. വിവരം അറിയും

  • @EmmanuelRoy-h9h
    @EmmanuelRoy-h9h 10 หลายเดือนก่อน +2

    malayalam cheyan kazhiyimo

  • @babupk9542
    @babupk9542 4 หลายเดือนก่อน

    Sooooooper. Congrats bro.

  • @sreerenil
    @sreerenil 5 หลายเดือนก่อน +3

    copyright issue undakumo?

  • @shaluptp
    @shaluptp 8 หลายเดือนก่อน +1

    Useful❤

  • @NiNiNatures
    @NiNiNatures หลายเดือนก่อน

    Excellent sir❤

  • @coloursecrets1381
    @coloursecrets1381 4 หลายเดือนก่อน +1

    Ai padikkan enthu chilavu varum

  • @ISHUMOL.MANGATTU
    @ISHUMOL.MANGATTU 2 หลายเดือนก่อน +1

    Hello sir
    അതിലെ വോയിസ് മലയാളം ആക്കാൻ പറ്റുമോ

  • @Artiscreationmedia
    @Artiscreationmedia 11 หลายเดือนก่อน +1

    Malayalam kadha creat cheyan pattumo

  • @zerotohero-hi8ch
    @zerotohero-hi8ch 11 หลายเดือนก่อน +8

    ഇത് മലയാളത്തിൽ ചെയ്യാൻ പറ്റുമോ

  • @faisalsalmu
    @faisalsalmu ปีที่แล้ว +1

    സർ 3d യിൽ മാത്രമേ കിട്ടോ ഫോർ ഡി അതിൽ കൂടിയതിൽ കിട്ടില്ലേ. Ex. ഒറിജിനലിനെ വെല്ലുന്ന രീതിയിൽ..

  • @abhishekpr7795
    @abhishekpr7795 5 หลายเดือนก่อน +1

    Njan munne Ai use cheythu story e book theyyar aakkiyirunnu. Amazon kindle publishing il koduthiunnu. !0, 30 sale okke kitty. kooduhtal labham onnum undakkkan saadhichilla. But i do. Athil koduthal active allathondu anu

  • @bwstudio2218
    @bwstudio2218 5 หลายเดือนก่อน +2

    Mobile ee app work akumo?

  • @GiriChandra.
    @GiriChandra. ปีที่แล้ว +4

    മലയാളം പറ്റുമോ മച്ചാനെ?

  • @tech4sudhi837
    @tech4sudhi837 4 หลายเดือนก่อน

    Language malayalam akkan pattumo. bagrund music undagumo. copyright kittumo....ennumkoode ariyanam.. 😁😁😜😜🤪

  • @sajusaju1619
    @sajusaju1619 5 หลายเดือนก่อน

    Computer upayogich cheyan patto

  • @Perfectgaming766
    @Perfectgaming766 11 หลายเดือนก่อน

    Ethu android il chayan patumo

  • @Lead4care
    @Lead4care 4 หลายเดือนก่อน

    Bro aa video ios il engane download cheyyum

  • @saji9207
    @saji9207 7 หลายเดือนก่อน +50

    ഈ app phone ഉബയോഗിച്ച് തുറക്കാൻ പറ്റില്ലേ

    • @bashidbasith4680
      @bashidbasith4680 7 หลายเดือนก่อน +27

      അര ലക്ഷം മുടക്കി laptop വാങ്ങിയ ഞങ്ങക്ക് ഒരു വില വേണ്ടേ മോനെ

    • @Joysheart
      @Joysheart 6 หลายเดือนก่อน

      ​അര ലക്ഷം അല്ല 50000 അതുമതി കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട 1.5 വിലയുള്ള മൊബൈൽ ഉപയോഗിക്കുന്ന അങ്കമാലികാരനായ എന്നോട് ​@@bashidbasith4680

    • @-a-g-u-s-t-d
      @-a-g-u-s-t-d 6 หลายเดือนก่อน +31

      പറ്റും.. Chrome open cheythu dest site open cheytha mathiii 😊

    • @JafarJafu-gn7dl
      @JafarJafu-gn7dl 5 หลายเดือนก่อน

      ​@@bashidbasith4680 എന്തുവാടെ

    • @sheebai1456
      @sheebai1456 4 หลายเดือนก่อน

      ​@@bashidbasith4680😂

  • @jubiibrahimibrahim3165
    @jubiibrahimibrahim3165 3 หลายเดือนก่อน

    Sound namuk add cheyyavo

  • @ONE4TWOMEDIA
    @ONE4TWOMEDIA ปีที่แล้ว +7

    ഞാൻ അന്വേഷിച്ച് നടന്ന വീഡിയോ ഞാൻ കോൺടാക്ട് ചെയ്യുന്നതായിരിക്കും

  • @Coveritupnow
    @Coveritupnow 5 หลายเดือนก่อน

    enikku oru project ready akki tharumo?

  • @amaneem
    @amaneem 4 หลายเดือนก่อน

    ആൺട്രോയിഡ് മൊബൈൽ പറ്റോ 🤔ap ഏതാ 🤔.... വിജാരിച്ച charector ആക്കിയെടുക്കാൻ പൈസ വേണ്ടിവരൂലേ 🤔.... പ്രീമിയം

  • @swamybro
    @swamybro 4 หลายเดือนก่อน

    What about subscription charges?

  • @rasheedpt2815
    @rasheedpt2815 4 หลายเดือนก่อน

    Kavitha പറ്റുമോ sir

  • @abhishekdhsr
    @abhishekdhsr 6 หลายเดือนก่อน

    Appp link kitunilallo

  • @MAD_Artist_9947
    @MAD_Artist_9947 9 หลายเดือนก่อน +1

    Limit undallo.. Bakki paid alle...😂😂

  • @learningcarnival8896
    @learningcarnival8896 4 หลายเดือนก่อน

    Art flow ഇല്‍ eaa option എല്ലാ .

  • @harikrishnacr816
    @harikrishnacr816 4 หลายเดือนก่อน +1

    Sir nammuk ishtamulla characters aayi filmactorsine add cheiyyan pattumoo pls reply

  • @sheebasamuel3239
    @sheebasamuel3239 2 หลายเดือนก่อน

    ടിവി ചാനൽ എങ്ങനെ കിട്ടും

  • @shahanascm1284
    @shahanascm1284 หลายเดือนก่อน

    ഫോണിൽ പറ്റുമോ

  • @Rabnaanvar
    @Rabnaanvar ปีที่แล้ว

    ഏതാണ് ആപ്പ്... Link ഉണ്ടോ.. ആപ്പിന്റെ പ്രൊഫൈൽ കാണുന്നില്ലല്ലോ

  • @jebinfrancis2677
    @jebinfrancis2677 5 หลายเดือนก่อน +1

    മലയാളത്തിൽ type ചെയ്താൽ create ചെയ്യുമോ

    • @lijojoseph178
      @lijojoseph178 4 หลายเดือนก่อน

      Use Google translate to English

  • @adventurertraveler369
    @adventurertraveler369 11 หลายเดือนก่อน

    Amazing 👏👏👏

  • @bashidbasith4680
    @bashidbasith4680 7 หลายเดือนก่อน +1

    Thanks ഉണ്ട് 😊

  • @fridaymatineee7896
    @fridaymatineee7896 5 หลายเดือนก่อน

    Waiting ആയിരുന്നു

  • @denniesjoseph6228
    @denniesjoseph6228 หลายเดือนก่อน

    If I tell the story whether possible for prompting ...please reply

    • @art_of_ai_
      @art_of_ai_  หลายเดือนก่อน

      yes. you can give a story and it will create

  • @Udayamanu
    @Udayamanu 4 หลายเดือนก่อน

    Sir എനിക്ക് ആകെ ഉള്ള ഒരു talend anu വര. എനിക്ക് അത്‌ വെച്ചൊരു ജോലി വേണം എന്നുണ്ട്. A I എങ്ങിനെ ആണ് അതിനെ ഉപയോഗപ്പെടുത്തുന്നത് plsss reply🙏🙏🙏🙏

    • @connectingthedots...
      @connectingthedots... 4 หลายเดือนก่อน

      Place ?

    • @Udayamanu
      @Udayamanu 4 หลายเดือนก่อน

      @@connectingthedots... Trivandrum

  • @educationencounter
    @educationencounter 4 หลายเดือนก่อน

    Link ഇടുക instalingചെയ്യാൻ

  • @Guruvayurviseshangal6697
    @Guruvayurviseshangal6697 5 หลายเดือนก่อน

    Kavitha koduthal paadumo

  • @ashkarmc4270
    @ashkarmc4270 ปีที่แล้ว

    അടിപൊളി....

  • @Informerdiaries249
    @Informerdiaries249 11 หลายเดือนก่อน

    Kollam sir❤

  • @aswinikumardeva
    @aswinikumardeva 4 หลายเดือนก่อน

    Sir, namal ഇപ്പോ ചെയുന്ന story cenimmak വേണ്ടി ആണെങ്കിൽ, ഇതു safe ആണോ അതായത് story ലീക്ക് ആവുമോ sir

    • @art_of_ai_
      @art_of_ai_  4 หลายเดือนก่อน

      if you use free option, its public. if its paid, its private

  • @aravinds2992
    @aravinds2992 5 หลายเดือนก่อน

    Eth paid website onnum allalo alle

  • @sreenykochilan7388
    @sreenykochilan7388 3 หลายเดือนก่อน

    ഏത് App ആണ്

  • @Blitzvlogger
    @Blitzvlogger 8 หลายเดือนก่อน

    Thank you so much sir❤️

  • @jinugopi6603
    @jinugopi6603 11 หลายเดือนก่อน

    Ith site aano

  • @prasanthkgpala3389
    @prasanthkgpala3389 4 หลายเดือนก่อน

    ഇങ്ങനെ സ്വന്തം കഥ ആനിമേഷനാക്കി യുടൂബിലിട്ടാൽ കോപ്പി റൈറ്റ് പ്രശ്നം പോലെ എന്തെങ്കിലുമുണ്ടാകുമോ?

    • @art_of_ai_
      @art_of_ai_  4 หลายเดือนก่อน +1

      no issues

  • @raziyabeegum6637
    @raziyabeegum6637 ปีที่แล้ว

    ഇത് മൊബൈലിൽ ചെയ്യാ ഞാൻ പറ്റുമോ

  • @Puppylove007
    @Puppylove007 2 หลายเดือนก่อน

    Super 🎉❤

  • @Zainshenaiz
    @Zainshenaiz 11 หลายเดือนก่อน

    ഇത് മലയാളത്തിൽ സ്റ്റോറി കൊടുത്ത് എഡിറ്റിംഗ് നടക്കുമോ

  • @krishn_cartoon
    @krishn_cartoon 5 หลายเดือนก่อน

    Sir ithil language Malayalam akkan avumo

  • @shaijalm3979
    @shaijalm3979 4 หลายเดือนก่อน

    Can I download this video

  • @Admajkrishna
    @Admajkrishna 9 หลายเดือนก่อน +2

    ഇങ്ങനെ മലയാളത്തിൽ ചെയ്യാൻ പറ്റുന്ന ഏതേലും സൈറ്റ് ഉണ്ടോ?

  • @liyamathew5274
    @liyamathew5274 หลายเดือนก่อน

    ഇതിൽ മലയാളം pattile

  • @AlinAhammed.k
    @AlinAhammed.k 6 หลายเดือนก่อน +1

    ETH paid anno

  • @sswlhaadam1656
    @sswlhaadam1656 3 หลายเดือนก่อน

    Paid app ano

  • @arshadfarah3263
    @arshadfarah3263 4 หลายเดือนก่อน

    malayalam language il story
    cheyyan pattumo

    • @art_of_ai_
      @art_of_ai_  4 หลายเดือนก่อน

      not now

    • @connectingthedots...
      @connectingthedots... 4 หลายเดือนก่อน

      Translate using a translation website like Google translate

  • @ErAbinPhilip
    @ErAbinPhilip หลายเดือนก่อน

    Ith free aano

  • @SandhyaKG-b7d
    @SandhyaKG-b7d 11 หลายเดือนก่อน

    ഉണ്ട്

  • @NeildharGopal
    @NeildharGopal 4 หลายเดือนก่อน +2

    ഗംഭീര സംഭവമാണല്ലോ 😊. ചില കഥകളുണ്ട്. ട്രൈ ചെയ്യണം

    • @art_of_ai_
      @art_of_ai_  4 หลายเดือนก่อน

      best wishes

    • @abdulfathah6807
      @abdulfathah6807 3 หลายเดือนก่อน

      ​@@art_of_ai_Ith paid aano

    • @Digitalmarketingsources
      @Digitalmarketingsources 3 หลายเดือนก่อน

      ​@@abdulfathah6807alla but anenkil venda ennayirikkum alle parayunnath😂ellam pishkkanmaralle🤣

    • @abdulfathah6807
      @abdulfathah6807 3 หลายเดือนก่อน

      @@Digitalmarketingsources Ennu ninnodaar paranju ninte naatil pishukanmare ullo njan enne purchase cheythu onn pode🥴

  • @Reks.
    @Reks. 4 หลายเดือนก่อน +1

    try chryyam

  • @albintjose8758
    @albintjose8758 11 หลายเดือนก่อน

    യൂട്യൂബ് ഷോർട്സ് എക്സ്പ്ലനേഷൻ വീഡിയോകളിൽ കാണുന്ന ആർട്ടിഫിഷ്യൽ വോയ്സ് ഓവർ കൊടുക്കുന്നത് എങ്ങനെ എന്ന് പറയാമോ..

    • @art_of_ai_
      @art_of_ai_  11 หลายเดือนก่อน +1

      use eleven labs

    • @albintjose8758
      @albintjose8758 11 หลายเดือนก่อน

      @@art_of_ai_ Thank you

  • @storytellermalayalam2935
    @storytellermalayalam2935 4 หลายเดือนก่อน

    Is it available in malayalam!!???

    • @art_of_ai_
      @art_of_ai_  4 หลายเดือนก่อน

      not now

  • @shahinshap7806
    @shahinshap7806 ปีที่แล้ว

    Wow..🎉

  • @haroon_ktm
    @haroon_ktm 4 หลายเดือนก่อน

    Mobilel work aavo

    • @art_of_ai_
      @art_of_ai_  4 หลายเดือนก่อน

      sure

  • @ShihasKs-un1sj
    @ShihasKs-un1sj 4 หลายเดือนก่อน

    ഇത് ഫോണിൽ കിട്ടുമോ

    • @art_of_ai_
      @art_of_ai_  4 หลายเดือนก่อน

      sure

  • @renjuraveedran4929
    @renjuraveedran4929 4 หลายเดือนก่อน

    But ithu paid app aayirikkum

    • @art_of_ai_
      @art_of_ai_  4 หลายเดือนก่อน

      all ai tools are paid

  • @Mandarins0005
    @Mandarins0005 หลายเดือนก่อน

    Nice

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp 4 หลายเดือนก่อน +12

    ജോർജ് ആകാനോ അടൂർ ഗോപാലന കൃഷ്ണൻ ആകാനോ അരവിന്ദൻ ഭരതൻ തുടങ്ങിയ ആളുകൾ ആകുവാനോ എഐ ക്ക് ഒരിക്കലും സാധ്യമല്ല...

    • @Capital_sense
      @Capital_sense 3 หลายเดือนก่อน +5

      അവിടെയും നെഗറ്റീവ്... കുറഞ്ഞ പക്ഷം എന്തെങ്കിലും ആകാമല്ലോ അല്ലെ?

    • @sebastianaj1160
      @sebastianaj1160 3 หลายเดือนก่อน +2

      അവരെയൊക്കെ എല്ലാവർക്കും ഇഷ്ടമല്ല ഒരു വിഭാഗത്തിന് മാത്രമാണ് ഇഷ്ടം

    • @surabhiprakash3797
      @surabhiprakash3797 หลายเดือนก่อน

      ആശയം കയ്യിലുണ്ടായിട്ടും അത് establish ചെയ്യാൻ കഴിയാത്തവർക്ക് ഹെൽപ്ഫുൾ ആകും. ആരുടെയെങ്കിലും ഒക്കെ ഉള്ളിലുള്ള അരവിന്ദനോ, ഭാരതനോ ഒക്കെ പുറത്തു വന്ന് അവരെങ്കിലും രക്ഷ പെടട്ടെ.

    • @JafarJafu-gn7dl
      @JafarJafu-gn7dl 13 วันที่ผ่านมา

      Thirichum

  • @BrokenHeart22554
    @BrokenHeart22554 3 หลายเดือนก่อน

    മൊബൈലിൽ പറ്റില്ല

  • @crazyhamselectronics6318
    @crazyhamselectronics6318 7 หลายเดือนก่อน

    Super 🎉

  • @sayanthmanekkara
    @sayanthmanekkara 4 หลายเดือนก่อน

    Ithe free ano?

  • @nanoprajit
    @nanoprajit 6 หลายเดือนก่อน

    Good❤

  • @jebinfrancis2677
    @jebinfrancis2677 5 หลายเดือนก่อน

    Paid aano?

  • @shezasworld4787
    @shezasworld4787 9 หลายเดือนก่อน

    Malayalam language aakam patto

    • @art_of_ai_
      @art_of_ai_  9 หลายเดือนก่อน

      now its not available

  • @amathusworld7052
    @amathusworld7052 ปีที่แล้ว

    സൂപ്പർ

  • @manuelantony7684
    @manuelantony7684 4 หลายเดือนก่อน +1

    അവന്‍ മറുപടി പറഞ്ഞു: സ്വര്‍ഗരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ അറിയാനുള്ള വരം നിങ്ങള്‍ക്കാണു ലഭിച്ചിരിക്കുന്നത്. അവര്‍ക്ക് അതു ലഭിച്ചിട്ടില്ല.
    മത്തായി 13 : 11❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥

    • @MasMoos-pw1hy
      @MasMoos-pw1hy 2 หลายเดือนก่อน

      ഇതിനിടയ്ക്ക് മതം തിരുകൻ നാണമില്ലേ

  • @sajusaju1619
    @sajusaju1619 5 หลายเดือนก่อน

    Poli sanam

  • @moneyearnmalayalam-tk3ic
    @moneyearnmalayalam-tk3ic หลายเดือนก่อน

    Malayalam kitumo

  • @Arya-i9b
    @Arya-i9b 7 หลายเดือนก่อน

    App search cheythittu kittunilla

    • @art_of_ai_
      @art_of_ai_  7 หลายเดือนก่อน +2

      app.artflow.ai/

    • @Am_Joseph_George
      @Am_Joseph_George 3 หลายเดือนก่อน

      ​@@art_of_ai_ Sign ചെയ്താലല്ലേ story റെഡിയാകൂ....?

  • @DaisyRaju-cm2iq
    @DaisyRaju-cm2iq 8 หลายเดือนก่อน

    Malayalam video undakkan pattumo

    • @Thampuru38
      @Thampuru38 8 หลายเดือนก่อน

      No

  • @REDROOSTER-95
    @REDROOSTER-95 4 หลายเดือนก่อน

    Language eath aavanam

    • @art_of_ai_
      @art_of_ai_  4 หลายเดือนก่อน

      at present english only

  • @Mandarins0005
    @Mandarins0005 หลายเดือนก่อน

    എന്റെ പൊന്ന് ചേട്ടാ AI ഒരു പൊട്ടനാ ഞാൻ ആശയം കൊണ്ടുത്തു പാസ്ററ് life കർമയാണ് ഉദ്ദേശിച്ചത് അങ്ങേര് പെൺകുട്ടിക്ക് കൊണ്ടു പോയീ കർമ എന്ന് പേരിട്ടു എന്തായാലും കുഴപ്പം ഇല്ല next ടൈം ഞാൻ എഴുതി കൊടുക്കും സംഭവം കിടു ആണ് ബട്ട് തന്ന സ്റ്റോറി മാറിപോയീ 😭😭😭സരൂല ഇങ്ങനെ അല്ലെ പഠിക്കുന്നത് 👍👍👍🌹🌹🌹

  • @AppuSharth-dy8gd
    @AppuSharth-dy8gd 5 หลายเดือนก่อน

    Free ano

  • @kalandarsha1646
    @kalandarsha1646 27 วันที่ผ่านมา

    ✨😍

  • @baluartist1813
    @baluartist1813 3 หลายเดือนก่อน

    🙏🙏🙏👌👌👌

  • @Nishaagandhi828
    @Nishaagandhi828 4 หลายเดือนก่อน

    Copyright problem ഉണ്ടാകുമോ

    • @art_of_ai_
      @art_of_ai_  4 หลายเดือนก่อน +1

      no issues

  • @നാട്ടുവർത്തമാനം
    @നാട്ടുവർത്തമാനം 5 หลายเดือนก่อน

    മലയാളം ഉണ്ടോ

  • @kumudamjagdish8378
    @kumudamjagdish8378 6 หลายเดือนก่อน

    Super

  • @arunthomas9202
    @arunthomas9202 4 หลายเดือนก่อน

    ❤❤❤❤

  • @tectips4435
    @tectips4435 7 หลายเดือนก่อน

    👍🏻👍🏻