Wasp hunting spider - Spider Vs Wasp

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • വേട്ടാളൻ (വേട്ടാ വെളിയൻ), കടന്നൽ എന്നീ പ്രാണികൾ ഇര പിടിക്കുന്ന വീഡിയോ. നമുക്ക് ചുറ്റും നാം കാണാത്ത വേട്ടയുടെ ദൃശ്യങ്ങൾ.
    നമുക്ക് ചുറ്റും നിരീക്ഷിച്ചാൽ, പ്രകൃതിയിലെ ചെറു ജീവികളുടെ ജീവിതം കാണാനാകും. അവ കൂട് കെട്ടുന്നതും, ഇണ ചേരുന്നതും, മുട്ടയിടുന്നതും മുതൽ ഇര പിടിത്തം വരെ. എന്നാൽ നമുക്ക് പലപ്പോഴും അതിനുള്ള സമയം കിട്ടാറില്ല എന്നതാണ് സത്യം.
    ചെറു ജീവികളിലേക്ക് ക്യാമറ തിരിച്ചപ്പോൾ കിട്ടിയ ചില കൗതുകക്കാഴ്ചകൾ ആണ് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കു വക്കുന്നത്.
    Visit De Kochi blog for more articles: dekochi.com/
    #insects #wasp #wasphunting
    Disclaimer: This video content is purely meant for informational and entertainment purposes. All references shared is true and exact to the top of my knowledge and belief. Further, strongly recommended to other authoritative sources when required.

ความคิดเห็น • 3

  • @lijoputhusseril1861
    @lijoputhusseril1861 3 ปีที่แล้ว +1

    വെട്ടാളൻ അതിശയിപ്പിച്ചു, കൂടെ അനൂപും. തിരക്കിട്ടോടുന്ന മനുഷ്യൻ ഒരിക്കലും കാണാത്ത ഈ ജീവികളുടെ തിരക്കേറിയ ജീവിതം നാം lകാണാറില്ല. അറിയാറില്ല. അവയെ പരിചയപ്പെടുത്താൻ ശ്രമിച്ച നല്ല മനസിന് നന്ദി. ഇനിയും നമുക്കുചുറ്റും നാം കാണാറുള്ള പരിചയക്കാരുടെ പരിചിതമല്ലാത്ത കഥകളുമായി വേഗം വരിക. അഭിനന്ദനങ്ങൾ

  • @reshmimanoj9203
    @reshmimanoj9203 3 ปีที่แล้ว +1

    Absolutely interesting unobserved facts..!! Amazing too .. 😊👍🏼👍🏼

  • @sibyc.n6527
    @sibyc.n6527 3 ปีที่แล้ว +1

    സൂപ്പർ