അരികൊമ്പന്റെ അറിയാ കഥകളുമായി Dr. പി.എസ്. ഈസ | Flowers Orukodi | Ep # 489

แชร์
ฝัง

ความคิดเห็น • 75

  • @noufalkl1020
    @noufalkl1020 ปีที่แล้ว +8

    ഇദ്ദേഹത്തിന്റ അനുഭവങ്ങൾ കേട്ടിരിക്കാൻ ഒരു പ്രതേക രസമുണ്ട്. ഇദ്ദേഹത്തിന്റെ പേരക്കുട്ടികൾക്കു കുറെ കഥകൾ കേൾകാം 😍😍

  • @mayapillai5276
    @mayapillai5276 ปีที่แล้ว +13

    അദ്ദേഹത്തെ പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കു.
    True conservation biologist. 👌

    • @sighadas4982
      @sighadas4982 ปีที่แล้ว +1

      yes SK interfere cheyunnathukond continuation kittunnilla.

  • @divakarankunjukunju9606
    @divakarankunjukunju9606 ปีที่แล้ว +7

    ശ്രീ എസ് കെ എൻ
    ഡോ : ഈസയുമായുളള
    ഈ എപ്പിസോഡ് നന്നായിരുന്നു
    ആനകളെ പറ്റി നല്ല വിജ്ഞാനം ലഭിക്ക തക്ക എപ്പിസോഡ് ആയിരുന്നു മറ്റ് വന്യ മൃഗങ്ങളെ കുറിച്ച് പ്രദിബാധിച്ചത് ഉചിതമായി

  • @abcdefghabcdefgh
    @abcdefghabcdefgh ปีที่แล้ว +8

    കേട്ടിട്ടില്ലാത്ത അറിവ് പകർന്നു തന്നതിന് 👍🏻👍🏻👍🏻

  • @rajanmathews1
    @rajanmathews1 ปีที่แล้ว +13

    Very informative episode 👍 great man👍

  • @aishamuhammed1607
    @aishamuhammed1607 ปีที่แล้ว +3

    Very informative episode 👍

  • @thajudeenta5693
    @thajudeenta5693 ปีที่แล้ว +2

    Dr Easa , your are great 🤝🤝🤝

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 ปีที่แล้ว +1

    ഒന്നിലേറെ തവണ കണ്ടു ഒത്തിരി ഇഷ്ടം

  • @sunilkumarp2776
    @sunilkumarp2776 ปีที่แล้ว +8

    13 പേരെ കൊന്ന തെച്ചിക്കോട്ട് കാവ്‌ രാമചന്ദ്രൻ ആ ആനയെ ഇപ്പോഴും എഴുന്നള്ളിക്കാൻ കൊണ്ട് പോവുന്നിലെ അതിനൊന്നും എന്താ ആരും പറയാതെ 🙄 കൊറേ മൃഗ സ്നേഹികൾ ഉണ്ടായിരുന്നല്ലോ കൊറേ മുമ്പ് ഒരു പൂച്ചയെ സംസാരിപ്പിച്ചതിന്റെ പേരിൽ പാവ പെട്ടവരുടെ പേരിൽ കേസ് കൊടുത്തവർ ഉണ്ടായിരുന്നല്ലോ ഇങ്ങനെ ഒരു കാര്യം വരുബോൾ ഒരു ആളെയും കാണാൻ ഇല്ലാലോ 👀

  • @wanted4781
    @wanted4781 ปีที่แล้ว +8

    Arikomban 🥵🔥

  • @vahidsanu8952
    @vahidsanu8952 ปีที่แล้ว +27

    കുറച്ചുകാലം കേരളക്കരയെ പിടിച്ചു കുലുക്കിയ അരികൊമ്പൻ തന്നെയാണ് ഇന്നത്തെ എപ്പിസോഡിലെ ഹീറോ

    • @bindhusaju8619
      @bindhusaju8619 ปีที่แล้ว

      😮😮😮😮😮😢😢😢😮😮😮😢😢😢😢😮😮😮😮

  • @minithomas1617
    @minithomas1617 ปีที่แล้ว +1

    Very good episode ..informative 🙏🏼

  • @IV-we8xm
    @IV-we8xm ปีที่แล้ว

    Gem of a person! Great!

  • @CODERED999
    @CODERED999 ปีที่แล้ว +27

    വെറ്റിനറി സർജൻ Dr: അരുൺ സഖറിയയെ കൊണ്ടുവരണം ♥️👍🏻കുറേ അനുഭവങ്ങൾ പറയാൻ കാണും ♥️♥️അരിക്കൊമ്പൻ ഉദ്യമത്തിൽ ഏറ്റവും കൂടുതൽ ചീത്തവിളി കേട്ടതും അദ്ദേഹം ആണ്....

    • @ummalkulies
      @ummalkulies ปีที่แล้ว

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
      QWwWWwWw2222#2WwW2wWWWWWwwwwWww2WWWWww22W`AW22WWwwaw222²22w``222222wwwa2qq1qw2~1~~~~W222²1

    • @baboosnandoos9721
      @baboosnandoos9721 ปีที่แล้ว +1

      Adutha Seasonil Nokkam Ithu Kazhinju Allo

    • @sujithakumari6677
      @sujithakumari6677 ปีที่แล้ว +1

    • @noiseofengines3928
      @noiseofengines3928 ปีที่แล้ว +1

      Yess and doctor also

    • @krishnankuttyk.a2256
      @krishnankuttyk.a2256 ปีที่แล้ว

      ​@@baboosnandoos9721 😊

  • @rajanvarkey1081
    @rajanvarkey1081 ปีที่แล้ว +2

    Dear Skn I love that elephant and dr .issa

  • @nishachacko8811
    @nishachacko8811 ปีที่แล้ว +8

    Season 2 nu vandi waiting 💙💙💙💙

  • @rajeswariar429
    @rajeswariar429 ปีที่แล้ว

    Very interesting and informative

  • @anniebose6442
    @anniebose6442 ปีที่แล้ว

    Great sir🎉

  • @malathiamma8461
    @malathiamma8461 ปีที่แล้ว +5

    സീസൺ 2വിൽ
    ഒന്ന് വിളിക്കണേ

  • @kgbalakrishnan7407
    @kgbalakrishnan7407 ปีที่แล้ว

    Great 🌹🙏

  • @02abhinavarjun80
    @02abhinavarjun80 ปีที่แล้ว +1

    Dr. Arun scaria ne konduvaranam.... 👍👍👍

  • @kaloliahmed1088
    @kaloliahmed1088 ปีที่แล้ว

    വളരെ നന്നായിരുന്നു

  • @Tharaavumutta
    @Tharaavumutta ปีที่แล้ว +16

    ഫ്ലവർസ് ഒരുകോടി യിൽ വന്ന സുബി, ഇന്നസെന്റ്, പ്രവീൺ നാഥ്, പ്രണവ് മരിച്ചു...

    • @jameelajami-wt5op
      @jameelajami-wt5op ปีที่แล้ว +3

      Maranam aellarkkum ullathalle

    • @madhavikutty9519
      @madhavikutty9519 ปีที่แล้ว

      ​@@jameelajami-wt5op ❤❤❤❤❤❤

    • @shantharajan1406
      @shantharajan1406 ปีที่แล้ว

      ​ 🎉😢

    • @thatwhatim
      @thatwhatim ปีที่แล้ว +1

      andha vishvaasem parathi nala oru paripadi nirthichappom samaadhaanom aayil e.

    • @Tharaavumutta
      @Tharaavumutta ปีที่แล้ว

      @@thatwhatim നിർത്തിയോ.. അതെപ്പോ... എന്നിട്ടിപ്പോ ആളേ കിട്ടുന്നില്ലായിരിക്കും 🤭🤭🤭അല്ലെങ്കിലും വരുന്ന എല്ലാവരും മരിക്കുന്നു എന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ...

  • @geethas3212
    @geethas3212 ปีที่แล้ว

    Very informative

  • @shajahanshaji4628
    @shajahanshaji4628 ปีที่แล้ว +3

    Just remember that

  • @sharonpereira5930
    @sharonpereira5930 ปีที่แล้ว +1

    We will miss you …..

  • @king1824
    @king1824 ปีที่แล้ว +2

    386 episode നല്ല കഥകൾ

  • @shilarajan8666
    @shilarajan8666 ปีที่แล้ว +3

    Please sudden start new

  • @fredyvalias
    @fredyvalias ปีที่แล้ว +3

    ലാസ്റ്റ് പറഞ്ഞ് നാട്ടിൽ ഉള്ള ആനയുടെ കാര്യം..SK ഇഷ്ടപ്പെട്ടില്ല....അത് കാരണം.,. ബുദ്ധിമുട്ടുള്ള. ചോദ്യം ചോദിച്ചു പുറത്താക്കി..😅😅 😂😂😂😂😂😂

    • @Dechusss
      @Dechusss ปีที่แล้ว

      Correct

  • @sheebaminnu3948
    @sheebaminnu3948 ปีที่แล้ว

    Appo demo reshan shop ayirunnu .athu arkombban nasipichu ennu oru perom pavom muth

  • @girijagopal2178
    @girijagopal2178 ปีที่แล้ว +1

    Super

  • @ushavk3953
    @ushavk3953 ปีที่แล้ว

    2 lnde oru pole voice

  • @shijisathian6987
    @shijisathian6987 ปีที่แล้ว

    അരികൊമ്പനെ തിരിച്ചു കൊണ്ടു വരാൻ സഹായിക്കാമോ സാർ

    • @Dechusss
      @Dechusss ปีที่แล้ว

      Ariyilla 😭😭😭😭😭😭😭

  • @nishachacko8811
    @nishachacko8811 ปีที่แล้ว

    💙💙💙💙

  • @moideenbeeran3180
    @moideenbeeran3180 ปีที่แล้ว

    0:05 0:05

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 ปีที่แล้ว

    Sir Chakkakombanum Arikkombanum thammiluva difference enthaanu😛😛 Eee SK entha engane ....pulliye muzhuvanaai samsaarikkan anuvadikooo please.....

  • @sapereaudekpkishor4600
    @sapereaudekpkishor4600 11 หลายเดือนก่อน

    ആ കെപി കിഷോറിനെ വിളി

  • @ANSj4j
    @ANSj4j ปีที่แล้ว

    👌👌

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 ปีที่แล้ว

    എൻ്റെ ( 1: 5) ഭാഗ്യവശാൽ അല്ല നിർഭാഗ്യവശാൽ ഉത്തരം ശരിയാണ് സാറിൻ്റെ പൈസയല്ലേ പോയത്😂

  • @philipannie8114
    @philipannie8114 ปีที่แล้ว +1

    Mr.Essa you are over confidence all talks...I did not enjoyed.

  • @noufalkl1020
    @noufalkl1020 ปีที่แล้ว

    സാർ പറഞ്ഞ പോഹയൻ ഞങ്ങളുടെ നാട്ടിൽ പോക്കാൻ എന്ന് പറയും

  • @Ndrkv
    @Ndrkv ปีที่แล้ว

    ഒരു കോടി പരിപാടി ഇത് നിർത്തുന്നത് തന്നെയാണ് നല്ലത് ഓരോ സെലിബ്രിറ്റികളെയും കൊണ്ടുവരും അവളുടെ പാവാട അഴിച്ച കഥ

  • @sarammasaramma2126
    @sarammasaramma2126 ปีที่แล้ว +1

    Very🤣🤣good🤣🙏🙏

  • @pravinunhale932
    @pravinunhale932 ปีที่แล้ว

    😅

  • @jacksont277
    @jacksont277 ปีที่แล้ว +2

    ഇയാൾ എന്ത്‌ കോപ്പ് ആണ്‌ ഈ പറഞ്ഞു കൊണ്ടിരിക്കുന്നത്. കൊച്ചു കുട്ടികൾ പറയും പോലെ.