"തിരിച്ചടികളിൽ തോറ്റു കൊടുക്കാനുള്ളതല്ല ജീവിതം" - മൻസൂർ അലി | myG Flowers Orukodi | Ep#26

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2021
  • കേരള സിലബസിൽ എട്ട് മുതൽ പ്ലസ്‌റ്റു വരെ ഒരു അധ്യയന വർഷത്തേക്ക് എല്ലാ വിഷയങ്ങൾക്കും വെറും 3000 രൂപ മാത്രം.
    Download E Master Digital Education App
    play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • บันเทิง

ความคิดเห็น • 335

  • @monuzpmna
    @monuzpmna 2 ปีที่แล้ว +439

    മൻസൂറിനെ ഇഷ്ട്ടം ഉള്ളവർ.... 😍😍
    👇👇👇

  • @sabisabi3174
    @sabisabi3174 2 ปีที่แล้ว +121

    മൻസൂറിന്റെ കൂടെ പഠിച്ചതിൽ അവന്റെ ഒരു ഫ്രണ്ട് ആയതിൽ ഞാൻ അഭിമാനിക്കുന്നു എന്നും നന്മ വരട്ടെ
    👍👍😍

    • @sabithabdulsamad6569
      @sabithabdulsamad6569 2 ปีที่แล้ว +2

      Eth scoolilan padichath chapparapadav aaano nan avdeya padichath

    • @abdulhakeem625
      @abdulhakeem625 2 ปีที่แล้ว +4

      Seethi Sahib Higher secondary school taliparamba

    • @sabithabdulsamad6569
      @sabithabdulsamad6569 2 ปีที่แล้ว +3

      @@abdulhakeem625 mm nan 8,9 seethiyilan padichath👍🏻👍🏻

    • @sryya3654
      @sryya3654 2 ปีที่แล้ว +1

      @@sabithabdulsamad6569 seethi l an padiche nss n okke nalla active ayrnnu

    • @kareemkuruniyan6174
      @kareemkuruniyan6174 2 ปีที่แล้ว

      Lu

  • @Itsme_.2727
    @Itsme_.2727 2 ปีที่แล้ว +89

    പടച്ചവൻ അനുഗ്രഹിക്കട്ടെ... നല്ല ജീവിതം അള്ളാഹു നൽകട്ടെ 🤲🤲എന്നും നല്ലത് വരട്ടെ 🥰😍

    • @noushadcs5019
      @noushadcs5019 ปีที่แล้ว

      ज खछखछखखगखखगग

  • @hemavishwanathan9029
    @hemavishwanathan9029 2 ปีที่แล้ว +47

    മൻസൂർ സമൂഹത്തിന് മാതൃകയാണ് !

  • @SdSd-tt9gg
    @SdSd-tt9gg 2 ปีที่แล้ว +86

    മൻസൂറിനെ കുറിച്ച് ഒരുപാട് അഭിമാനം തോന്നുന്നു താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ താങ്കൾക്കും കുടുംബത്തിനും നല്ലതു വരട്ടെ

  • @user-db9lv6wh5m
    @user-db9lv6wh5m 2 ปีที่แล้ว +50

    മൻസൂർ നെ പോലെ എനിക്കു ഒരു ബന്ദു ഉണ്ട് സുബിൻ ഒടുക്കത്തെ ബുദ്ധി ആണ് അവനു ഇതിലും ബുദ്ധി മുട്ടാണ് സംസാരിക്കാനും നടക്കാനും ഇപ്പോ വയ്യ.. രണ്ടു മക്കൾ ഉണ്ട് പവൻ മാർക്ക്

    • @redrose7425
      @redrose7425 2 ปีที่แล้ว +2

      @Ashiq Alfas aayikkotte 😀

  • @shadowmotorgrapher2284
    @shadowmotorgrapher2284 2 ปีที่แล้ว +40

    മൻസൂറിനെ എന്റെ എല്ലാവിധ ആശംസകളും ഈശ്വരൻ അനുഗ്രഹം എന്നും ഉണ്ടാവും very talented🙏👌🌹🌹🌹🌹🌹

  • @rajeenabasheer4299
    @rajeenabasheer4299 2 ปีที่แล้ว +132

    മൻസൂർ നല്ല ആത്മവിശ്വാസമുള്ള യുവാവാണ് പടച്ചവൻ നിങ്ങളെ ഉയരങ്ങളിലെത്തിക്കട്ടെ

  • @3844ja
    @3844ja 2 ปีที่แล้ว +44

    മച്ചാന്റെ കൂടെ പഠിച്ചത് അഭിമാനം.....🤟 മച്ചാൻ പണ്ടേ ഒരു positive vibe ആണ്

  • @navaslipi6982
    @navaslipi6982 2 ปีที่แล้ว +7

    മൻസൂറിനെ പറ്റി പരിചയ പെടുത്തുകയും അതുപോലെ സംസാരത്തിൽ നല്ല നല്ല ഉപദേശം നൽകുകയും ചെയ്ത ശ്രീകണ്ഠൻ നായരോട് ഇഷ്ട്ടം 🥰🥰

  • @riyasmelethil
    @riyasmelethil 2 ปีที่แล้ว +15

    മൻസൂർ ഇക്കാ സൂപ്പർ ആണ് ദൈവത്തിൻറെ എല്ലാ അനുഗ്രഹം ഉണ്ടാവട്ടെ

  • @naseernaduvil453
    @naseernaduvil453 2 ปีที่แล้ว +42

    മൻസൂറിന് എനിയും ഉയരങ്ങളിലേക്ക് എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ

  • @fahadsanza2907
    @fahadsanza2907 2 ปีที่แล้ว +8

    എന്റെ സുഹൃത് മൻസൂർ എന്റെ അയൽവാസി ആയിരുന്നു ഒന്നിച്ചു സ്കൂളിൽ പോയിരുന്നു masha allah 🌹 നല്ല പോലെ പാട്ടും പാടും മൻസൂർ

  • @Muzammilpallakkan
    @Muzammilpallakkan 2 ปีที่แล้ว +21

    Skip ചെയ്യാതെ full കണ്ടവരുണ്ടോ 🤟🏻🤟🏻

    • @a_r343
      @a_r343 2 ปีที่แล้ว +1

      Njan kandu😍😍

    • @ashraf1600
      @ashraf1600 ปีที่แล้ว

      ഞാൻ ഫുള്ളായി കാണാറുണ്ട് ദൈവത്തോടെ പ്രാർത്ഥിക്കണം റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ

  • @sajina1981
    @sajina1981 2 ปีที่แล้ว +8

    പ്രിയ വിദ്യാർത്ഥിനി മുഹ്‌സിനയെ കണ്ടതിൽ സന്തോഷം... മൻസൂർ നിങ്ങൾ ഏവർക്കും പ്രചോദനമാണ്

    • @hamsaazeez1010
      @hamsaazeez1010 2 ปีที่แล้ว

      ❤️

    • @muhsinamansoor6483
      @muhsinamansoor6483 2 ปีที่แล้ว +1

      Thanks miss

    • @nafihnazim8062
      @nafihnazim8062 2 ปีที่แล้ว +1

      Priya kootukari muhsina ninne kandadil sandhosham.mansooor njn padicha schoolil undairunnuu.

  • @saju5336
    @saju5336 2 ปีที่แล้ว +35

    മൻസൂർ 🥀

  • @ajith.a5615
    @ajith.a5615 2 ปีที่แล้ว +3

    ആ ബെസ്റ്റ് ഫ്രണ്ടിന്റെ വിശാലമായ മനസ്സിന് മുന്നിൽ നമിക്കുന്നു.. Love you bro❤❤👍👍

  • @alialk2164
    @alialk2164 2 ปีที่แล้ว +10

    പടച്ചോൻ എല്ലാഅസുകഞളുംവേകംസുഖമാകട്ടെ,,🤲🤲

  • @pramodvaighamao.compramodv9461
    @pramodvaighamao.compramodv9461 2 ปีที่แล้ว +42

    മൻസൂർ .... എന്റെ നാട്ടുകാരൻ.... അഭിമാനം... ♥♥♥♥♥

  • @rafnasrappu5862
    @rafnasrappu5862 2 ปีที่แล้ว +31

    മൻസൂർ 😍😍

  • @AjayKumar-xm9ix
    @AjayKumar-xm9ix 2 ปีที่แล้ว +14

    Manzoor , you are great...!!!... God bless you....

  • @sallyjoseph7427
    @sallyjoseph7427 2 ปีที่แล้ว +15

    I have one request when they quit from playing at least you should give 50% prize every body coming with lots of problems please

  • @adhilnajeeb6745
    @adhilnajeeb6745 2 ปีที่แล้ว +62

    മൻസൂർ fans പവർ 💥💥💥

  • @safeenak6859
    @safeenak6859 2 ปีที่แล้ว +5

    സൂപ്പർ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @yoonusibrahim9350
    @yoonusibrahim9350 2 ปีที่แล้ว +103

    മൻസൂർ എന്റെ കൂടെ സ്കൂളിൽ പഠിച്ചതിൽ ഞാൻ അഭിമാനിക്കുന്നു...... പാവമാണവൻ.....👍👍👍👍

    • @aiwakannur
      @aiwakannur 2 ปีที่แล้ว +3

      എവിടയിരുന്നു നിങ്ങൾ പഠിച്ചത്

    • @aiwakannur
      @aiwakannur 2 ปีที่แล้ว +1

      ഞാനും മൻസൂറും same ബാച്ച് ആയിരുന്നു

    • @song...5539
      @song...5539 2 ปีที่แล้ว

      I'm also his batch mate at pm institute of farook college
      I feel proud

    • @aiwakannur
      @aiwakannur 2 ปีที่แล้ว

      @@song...5539 njan 10th batch ayirunnu

    • @karthikasraj3092
      @karthikasraj3092 2 ปีที่แล้ว

      Ll

  • @jeed1054
    @jeed1054 2 ปีที่แล้ว +21

    ഉച്ച ഭക്ഷണത്തിന്റെ കൂടെ ഫ്‌ളവേഴ്‌സ് ഒരു കോടി

  • @salmathtk1625
    @salmathtk1625 2 ปีที่แล้ว +16

    മന്സൂറിന്റെ കൂടെ പഠിച്ചിരുന്നു സന്തോഷം എല്ലാത്തിനും ഉത്തരം കിട്ടാൻ പ്രാർത്ഥിച്ചിരു

  • @sharafudeenkannankeel9104
    @sharafudeenkannankeel9104 2 ปีที่แล้ว +6

    Mansoor കൂടെ കളിക്കാന്‍ patiyathilum nattukaran ayathilum അഭിമാനിക്കുന്നു

  • @fadhiharis3302
    @fadhiharis3302 2 ปีที่แล้ว +13

    മാഷാ അല്ലാഹ് 😍😍മുഹ്സിന എന്റെ അയൽവാസിയാണ്😍😍😍 👍👍👍

  • @nabeenanajeeb1590
    @nabeenanajeeb1590 2 ปีที่แล้ว +12

    Big സല്യൂട്ട് mansoor👏👏👍

  • @jeisanvmarkos5314
    @jeisanvmarkos5314 2 ปีที่แล้ว +18

    നമ്മുടെ തളിപ്പറമ്പ്കാരൻ 👍👍

  • @thajuareethode7506
    @thajuareethode7506 2 ปีที่แล้ว +20

    SKN ന്റെ മനസ്സ് 😘

  • @shinycharles3528
    @shinycharles3528 2 ปีที่แล้ว +20

    കിട്ടികിട്ടി എന്ന് പറയും എന്നാൽ കിട്ടുല്ല 🤣🤣🤣അതാണ് ഒരു കോടി 😃🤣

  • @anasmuhammad3975
    @anasmuhammad3975 2 ปีที่แล้ว +8

    Welldone bro 👏🏻👏🏻🥰
    Proud to be a Thaliparambian..

  • @sumayyastutorial4785
    @sumayyastutorial4785 2 ปีที่แล้ว +6

    Mansoor neritt kandittund. Screenil kandappol orupad santhosham👍

  • @jacobmathew9716
    @jacobmathew9716 2 ปีที่แล้ว +7

    Dear Flowers oru kodi team and SKN, hope someone from Flowers read this comment. I want to make some suggestions about this programme.
    First of all, I think the number of options should come down to 4 instead of 5. The more options, more confusion to the contestant-friendly..
    Secondly,the two lifelines (pidivallis) by Kuttettan are not good because he reduces the options from 5 to 2. Ideally, if it is a lifeline, there should not be any options. Give the correct answer. This is why the program is not contestant-friendly.
    Thirdly, SKN's lifeline is good for nothing because the contestant can't continue after that. So why you call it a lifeline (or pidivalli) when actually it is a 'deathline' or pidikitta valli.
    Fourthly, if the contestant quits, he should get the money he earned (and not half). That is injustice because he answered so many questions to earn that much money. If the contestant gives a wrong answer, there is justice in reducing the prize money to half. 10% is too meagre an amount.
    Fifthly, sorry to say, the host talks too much and sometimes does not allow the contestant to fully respond to the queries. This trait I have noticed earlier also when he used to host talk-shows.
    Sixthly, the contestant should be seated, instead of standing.
    Lastly, I know comparisons are not good but SKN can learn hosting a quiz show by observing Amitabh Bachchan (KBC) or Suresh Gopi (NAK).
    So far I think no one has won a crore or even half a crore or anything close. That is due to the wrong fixation of rules like 10% and half the amount after quitting.
    Hope someone rads this.
    Jacob Mathew from New Delhi

  • @muhammedafeef3535
    @muhammedafeef3535 ปีที่แล้ว

    ജീവിതത്തിൽ പൊരുതി ജയിച്ച മഹാന്മാരുടെ സംഗമവേദിക്കു ബിഗ് സല്യൂട്...

  • @ARSHIDA-------
    @ARSHIDA------- 2 ปีที่แล้ว +9

    Ente neighbor aayirunnu😍😍😍
    Masha allah🌟🌟🌟

  • @HamzasCorner
    @HamzasCorner 2 ปีที่แล้ว +6

    ente swantham nattukaran pakshe ennanu enganeyorale njan kanunnath masha allah mansoor ady poly and big salut

  • @sobhanamohandas4093
    @sobhanamohandas4093 2 ปีที่แล้ว +21

    Mansoor n wife a sweet couple. ❤️

  • @muneermuni3537
    @muneermuni3537 2 ปีที่แล้ว +8

    Hamza azizz my sweet brother 🥰😍

  • @muhammedahaseebrv52
    @muhammedahaseebrv52 2 ปีที่แล้ว +4

    Mansoor and wife. Ee sneham ennum nilanilkatte❤️❤️❤️❤️

  • @fazilsiddique4304
    @fazilsiddique4304 2 ปีที่แล้ว +11

    മൻസൂർ 😘😘😘❤❤....

  • @shanavasmm19
    @shanavasmm19 2 ปีที่แล้ว +16

    തനിക്ക് കഴിവുകൾ ഇല്ലെന്ന് പറഞ്ഞപ്പോൾ അത് കാണിച്ചുകൊടുത്ത മഹാ വ്യക്തിത്വം എങ്ങനെ അഭിനന്ദിക്കണമെന്ന് വാക്കുകൾ കിട്ടുന്നില്ല

  • @junaidpgd5718
    @junaidpgd5718 2 ปีที่แล้ว +11

    എന്റെ നാട്ടുകാരൻ 🥰👍

  • @hameedkoyili
    @hameedkoyili 2 ปีที่แล้ว +4

    എജ്ജാതി കോൺഫിഡൻസ് 💪🏻❤️🌹

  • @nobyskitchen5752
    @nobyskitchen5752 2 ปีที่แล้ว

    മൻസൂർ നിങ്ങളെ പോലെ ഉള്ള മറ്റുള്ളവർക്കും മോട്ടിവേഷൻ കൊടുക്കുന്ന റിയൽ ജീവിത പോരാളികളെ ആണ് സമൂഹത്തിനും ആവശ്യം ഒരു വർഷം ഞാനും നിങ്ങളെ പോലെ ജീവിതത്തെ ഫേസ് ചെയ്ത ഒരു സഹോദരനാണ് നിങ്ങളെപ്പോലെ ഉള്ളവരാണ് എനിക്കും പ്രജോദനം തന്നത് എ ബിഗ് സലൂട് ബ്രദർ 🙏👌

  • @jishnuss3964
    @jishnuss3964 2 ปีที่แล้ว +8

    😘😘😘 mansoor chetto ningal poliya😍😍

  • @rahiqbal3415
    @rahiqbal3415 2 ปีที่แล้ว +8

    Proud of you Mansoor ❤

  • @moideenkuttymoideenkutty1998
    @moideenkuttymoideenkutty1998 2 ปีที่แล้ว +4

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ👌👌👌

  • @miluabraham857
    @miluabraham857 2 ปีที่แล้ว +15

    മൻസൂറിനെ കണ്ട് വന്ന ഞാൻ ✌🏼

  • @jaseelamajeed9976
    @jaseelamajeed9976 2 ปีที่แล้ว +4

    മൻസൂർ song ഇഷ്ടം ഉള്ളവർ
    Like അടി

  • @rejnasidhiquerejnasidhique7343
    @rejnasidhiquerejnasidhique7343 2 ปีที่แล้ว +20

    My senior.... Mansoor bro
    (At seethi sahib high school)

  • @divyav1046
    @divyav1046 2 ปีที่แล้ว +14

    Big salute mansoor 😍👏👏👏👏😍

  • @rubiashi6397
    @rubiashi6397 2 ปีที่แล้ว +7

    Masha allah 😍mansoor

  • @anasautostyleautostyle3006
    @anasautostyleautostyle3006 2 ปีที่แล้ว +5

    Mansoor ente naatukaranayathil njan abhimanikunnu👍

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 2 ปีที่แล้ว +7

    No. 1 episode 👌👌👌👌🙏🙏👏👏👏👏👏

  • @crazysruz2244
    @crazysruz2244 2 ปีที่แล้ว +6

    Proud ❤️ god bless you mansoor sir 🙏

  • @nazar8849
    @nazar8849 2 ปีที่แล้ว +3

    Allahuvinte Anughraham Ennum Mansoorinnum Mattellaavarkum Undaavatte Ameen Ya Rabbilalameen

  • @seenahuawei
    @seenahuawei 2 ปีที่แล้ว +2

    Mansoor. Née iniyum orupaad uyarangalil ethatte ennu njan aashamsikunnu. 👍👍

  • @jalajabhaskar6490
    @jalajabhaskar6490 2 ปีที่แล้ว +3

    Wow!!...he can inspire so many people

  • @basheernelloli5457
    @basheernelloli5457 2 ปีที่แล้ว +8

    മൻസൂർ 🥰🥰🥰

  • @shanasherin3988
    @shanasherin3988 2 ปีที่แล้ว +9

    Mansoor bro🔥🔥🔥

  • @shamnadkollam667
    @shamnadkollam667 2 ปีที่แล้ว +2

    മൻസൂർ താങ്കൾ പൊളിയാണ് 💕💕💕💕

  • @shakkirshakkir2782
    @shakkirshakkir2782 2 ปีที่แล้ว +8

    ഈ പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ആരൊക്കെ.........

    • @farhaskitchen2780
      @farhaskitchen2780 2 ปีที่แล้ว

      Njan😍🙋🏻‍♀️

    • @shakkirshakkir2782
      @shakkirshakkir2782 2 ปีที่แล้ว

      @@farhaskitchen2780 എനിക്കും എന്ത് ചെയ്യും നമ്മൾ

    • @farhaskitchen2780
      @farhaskitchen2780 2 ปีที่แล้ว

      @@shakkirshakkir2782 ☹️

    • @irshadpaingal593
      @irshadpaingal593 2 ปีที่แล้ว

      Mail ചെയ്യണം biodata

    • @farhaskitchen2780
      @farhaskitchen2780 2 ปีที่แล้ว

      @@irshadpaingal593 age limit undo program il njan ayachirunnu...rply vannillarunnu.Onnudi aykam...

  • @asbujamshi1237
    @asbujamshi1237 2 ปีที่แล้ว +12

    എന്റെ classmate ആയിരുന്നു@seethi sahib HSS
    മൻസൂർ 👍👍

  • @diyamusthu7285
    @diyamusthu7285 2 ปีที่แล้ว +6

    My junior ar Farook college, keep going mansoor👍👍👍👍

  • @alinrocks4280
    @alinrocks4280 2 ปีที่แล้ว +2

    എന്റെ നാട്ട് കാരനാണ് ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹🙏🙏🙏

  • @redmioman6259
    @redmioman6259 2 ปีที่แล้ว +1

    Manzur Ur very great uyarangal kezhadakkate Allah with u and family god bless u all

  • @shajipaul312
    @shajipaul312 2 ปีที่แล้ว +2

    Mansoor excellent 👌👌👌👌...sreekandan sir. Big salute 👍👍👍👍

  • @redrose7425
    @redrose7425 2 ปีที่แล้ว +3

    Ente nattu karan.....kandathil orupaad sandhosham..👍🔥

  • @fathimathsalma7825
    @fathimathsalma7825 2 ปีที่แล้ว +5

    Nammale naatukaran mansoor bro 😎

  • @mansoorali9149
    @mansoorali9149 2 ปีที่แล้ว +2

    Thank you all for your support

  • @jachimammu8271
    @jachimammu8271 2 ปีที่แล้ว +5

    Mashallah .mansoorkka🥰

  • @zahva9f793
    @zahva9f793 2 ปีที่แล้ว +17

    എന്റെ നാട്ടുകാരൻ 💪💪💪💪

  • @ERZA6483
    @ERZA6483 2 ปีที่แล้ว +9

    Nammude സ്വന്തം thalipparumbkaaran😍😍😍💪💪💪💪💪💪💝💝💝

  • @minivillage3732
    @minivillage3732 2 ปีที่แล้ว +4

    Elllaa anugrahangalum padachone nigalude jeethathil tharum🥰

  • @johnsongeorge7769
    @johnsongeorge7769 2 ปีที่แล้ว +5

    U R great mansoor

  • @muhammedrashiq5387
    @muhammedrashiq5387 2 ปีที่แล้ว +5

    Eganayaaan eethil join cheyygal

  • @hiboos2373
    @hiboos2373 2 ปีที่แล้ว +5

    മൻസൂർ ✌️✌️

  • @ashraf1600
    @ashraf1600 ปีที่แล้ว

    റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ. കുടുബത്തിനും റബ്ബിന്റെ സഹായം എപ്പോളും നൽകി കൊടുക്കട്ടെ ആമീൻ. മലയാളം സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ട് എന്ന് തോന്നുന്നു

  • @niyuundoos7860
    @niyuundoos7860 2 ปีที่แล้ว +6

    Mansoor. Vere. Level🔥🔥🔥👍🏻👍🏻👍🏻

  • @Muzammilpallakkan
    @Muzammilpallakkan 2 ปีที่แล้ว +5

    നാട്ടുകാരൻ 🤟🏻🤟🏻

  • @regishnair3475
    @regishnair3475 2 ปีที่แล้ว +7

    Mansoor Ali take a bow man...
    you are a living inspiration for all....

  • @fathimashihab8810
    @fathimashihab8810 2 ปีที่แล้ว +5

    Masha allah😍😍😍

  • @abhishekgoapn5880
    @abhishekgoapn5880 2 ปีที่แล้ว +6

    Manzoor ikka uyir 😍😍😍😍😍😍❤❤❤❤❤❤

  • @anask3574
    @anask3574 2 ปีที่แล้ว +4

    Good episode♥️♥️♥️

  • @rajanvarkey6368
    @rajanvarkey6368 2 ปีที่แล้ว +4

    I love this program.

  • @rahulramesh8105
    @rahulramesh8105 2 ปีที่แล้ว +6

    My classmate ❤️

  • @madhukuttan3892
    @madhukuttan3892 2 ปีที่แล้ว +2

    I will request u kindly study with this words n jeyicha cash poornamayum kodukkan seremikkuka. Plz plz sir

  • @fathimathsalma7825
    @fathimathsalma7825 2 ปีที่แล้ว +4

    Eniyum orupaad uyarchayilethatte

  • @anasmry4059
    @anasmry4059 2 ปีที่แล้ว +5

    Mansoor Bro😍👌

  • @rumisvlog3260
    @rumisvlog3260 2 ปีที่แล้ว

    He is a great motivator
    All the best Mansoor you are realy nice person

  • @balki7667
    @balki7667 2 ปีที่แล้ว +7

    Mansoo❤❤❤

  • @vishnunath6053
    @vishnunath6053 2 ปีที่แล้ว +5

    👍👍

  • @yoonusibrahim9350
    @yoonusibrahim9350 2 ปีที่แล้ว +5

    തളിപ്പറമ്പ ❤❤❤❤❤❤

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 ปีที่แล้ว +3

    Mansoor very brilliant player. congratulations.please try Sony TV show kaun bagin carorpathi.

  • @statuscreation8571
    @statuscreation8571 2 ปีที่แล้ว +5

    Power varatte 💥🤙🤙

  • @starperfumes4389
    @starperfumes4389 2 ปีที่แล้ว

    Wonderful programme... ❤️❤️

  • @sahadlc4762
    @sahadlc4762 2 ปีที่แล้ว +3

    Masha Allah 😍