ശിവൻ്റെ അമ്പലത്തിൽ തൊഴാൻ പോകുമ്പോൾ ഈ മൂന്ന് കാര്യങ്ങൾ പ്രാർത്ഥിക്കരുതേ മഹാദോഷം

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #malayalajyothisham #indianastrology #malayalam

ความคิดเห็น • 193

  • @PrakashKumar-nq5ly
    @PrakashKumar-nq5ly 24 วันที่ผ่านมา +34

    എന്റെ മഹാദേവൻ എപ്പോഴും എന്നോടൊപ്പം ഉണ്ട്❤

    • @Jyothishashree
      @Jyothishashree  24 วันที่ผ่านมา +1

      Thank You Prakash തൻ്റെ ഭക്തൻ്റെ കൂടെ ഭഗവാൻ എപ്പോഴും ഉണ്ടാകും

    • @rathnakumariks
      @rathnakumariks 22 วันที่ผ่านมา +1

      By AA 9:23 9:23 9:23 QQ se se xr se ese ese ese ni seKk in 6th ed qs​@@Jyothishashree

  • @ajayjayan1712
    @ajayjayan1712 9 วันที่ผ่านมา +1

    അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @bindhuchandran8176
    @bindhuchandran8176 23 วันที่ผ่านมา +10

    എല്ലാം നഷ്ടപ്പെട്ടു എന്ന് എനിക്ക് തോന്നിയ അവസരത്തിൽ എന്നെയും മക്കളെയും പടുകുഴിയിൽ നിന്നും ഇന്നത്തെ സ്ഥിതിയിൽ എഴുന്നേൽപ്പിച്ചു നിർത്തിയത് എന്റെ മഹാദേവനാണ് 🙏🙏🙏

  • @RevathiRavikumar-hn8bw
    @RevathiRavikumar-hn8bw 24 วันที่ผ่านมา +8

    എന്റെ അച്ഛൻ എന്റെ ഭഗവാൻ 🙏🙏🙏🙏🙏🙏🙏

    • @aravindanpm-dj7uv
      @aravindanpm-dj7uv 19 วันที่ผ่านมา

      Àaa😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 8:25 íi7😮

  • @ragavanv9100
    @ragavanv9100 24 วันที่ผ่านมา +31

    നല്ല അറിവ്. എന്നെ എന്റെ മഹാദേവൻ എന്നും അനുഗ്രഹിച്ചിട്ട്ണ്ട് വലിയ അപകടത്തിൽ നിന്നും രക്ഷപെടുത്തി. ധനപരമായും എന്റെ ഭഗവാൻ കടഷിച്ചു. നന്ദി. നമസ്കാരം 🙏🏻🙏🏻🙏🏻

    • @ajithakumari6148
      @ajithakumari6148 19 วันที่ผ่านมา +2

      Yenneyum bhagavan pala timelum rekshichu.
      Om Na ma Sivaaya.

    • @timetocook3408
      @timetocook3408 16 วันที่ผ่านมา +1

      ഓം നമഃ ശിവായ 🙏🌹🙏

    • @renukasatheesh2406
      @renukasatheesh2406 12 วันที่ผ่านมา

      5555555555555

    • @remavalsaraj4339
      @remavalsaraj4339 8 วันที่ผ่านมา

  • @pushpa-hz1bq
    @pushpa-hz1bq 16 วันที่ผ่านมา +2

    എന്റെ മഹാദേവൻ എന്നെ അനുഗ്രഹിച്ചിട്ടുണ്ട്, ഞാൻ ഇപ്പോൾ ജീവിച്ചിരിക്കുന്നത് തന്നെ എന്റെ ഭഗവാന്റെ അനുഗ്രഹമാണ്

  • @mydhilips
    @mydhilips 24 วันที่ผ่านมา +6

    ഓം ഹ്രീം നമഃശിവായ

  • @user-il1pc7mt3r
    @user-il1pc7mt3r 24 วันที่ผ่านมา +7

    എന്റെ പൊന്നു മഹാദേവൻ എപ്പോഴും എന്നോടൊപ്പം തന്നെ ഉണ്ട് 🙏🙏🙏❤️❤️❤️🥰🥰🥰

  • @lisymolviveen3075
    @lisymolviveen3075 22 วันที่ผ่านมา +2

    Sarvam Sivamayam 🙏🙏🙏🙏🙏very good information 👍👍👍👍👍❤❤

  • @thankathanka-nx3hi
    @thankathanka-nx3hi 24 วันที่ผ่านมา +4

    എന്റെ ഭഗവാൻ എന്നോടൊപ്പം ഉണ്ട് വലിയ ആ പത്തിൽ നിന്നും എന്നെ രക്ഷി ച്ചി ട്ടുണ്ട് ശംഭോ മഹാ ദേവാ 🙏🙏🙏

  • @Abhinav-u7w
    @Abhinav-u7w 20 วันที่ผ่านมา

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി..തിരുമേനി... ഓം നമഃ ശിവായ 🙏🙏🙏

  • @user-il1pc7mt3r
    @user-il1pc7mt3r 24 วันที่ผ่านมา +3

    നമസ്കാരം എന്തിനുമേനി നല്ല നല്ല അറിവുകൾ പറഞ്ഞു തന്നതിന് തന്നതിന് ആയിരമായിരം നന്ദി ❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    ഓം നമഃശിവായ 🙏🙏🙏
    ഓം നമഃശിവായ 🙏🙏🙏
    ഓം നമഃശിവായ 🙏🙏🙏

  • @rohinig8951
    @rohinig8951 14 วันที่ผ่านมา

    എന്റെ ഹൃദയത്തിൽ എപ്പോഴും ഞാൻ പൂജിക്കുന്ന എന്റെ മഹാദേവൻ
    ഓം നമശിവായ 🙏🏻🙏🏻🙏🏻

    • @Jyothishashree
      @Jyothishashree  14 วันที่ผ่านมา

      നമസ്കാരം രോഹിണി

  • @rohinig8951
    @rohinig8951 14 วันที่ผ่านมา

    എന്റെ ശിവഭഗവാൻ എന്നും എന്നോടൊപ്പം ഉണ്ട്
    എന്റെ പ്രാർഥനകൾക്കൊക്കെ എനിക്ക് ഫലം തന്നിട്ടുണ്ട്
    ഇനിയും എന്നും എന്നോടൊപ്പം ഉണ്ടാവും എന്നു ഞാൻ വിശ്വസിക്കുന്നു 🙏🏻🙏🏻

  • @user-uv2ix3ro3y
    @user-uv2ix3ro3y 24 วันที่ผ่านมา +3

    ഓം നം മഃശിവായ 🙏🙏🙏🙏🙏

  • @minikpmini9732
    @minikpmini9732 19 วันที่ผ่านมา

    നല്ല അറിവ്. ഓം നമഃ ശിവായ 🙏

  • @girijasasi892
    @girijasasi892 23 วันที่ผ่านมา

    , ഓം നമശിവായ ഭഗവാനെ തൊഴും മുൻപേ നന്ത്തികേസനെ തൊഴാണമെന്ന ആ അറിവ് തിരുമേനി പറഞ്ഞു തന്നപ്പോളാ അറിയുന്നേ ഒരുപാട് നല്ല അറിവുകൾ ഞങ്ങളിലേക് നൽകിയ തിരുമേനിക് നന്ദി എന്റെ മഹാദേവന്റെ അനുഗ്രഹം ഞങ്ങൾക്കെന്നും ഒണ്ട് ഓം നമശിവായാ ഓം namasivaya🌹🌹🙏🙏🙏🙏🙏🙏🙏👍🏻🙏

    • @ramadasp7275
      @ramadasp7275 22 วันที่ผ่านมา

      Ohm namasivaya.

  • @kanakaradhakrishnan1889
    @kanakaradhakrishnan1889 24 วันที่ผ่านมา +2

    ഓം നമഃ ശിവായ ❤❤❤

  • @sudhambikakishore1978
    @sudhambikakishore1978 24 วันที่ผ่านมา +1

    എല്ലാവരുടെയും പിതാവ് മഹാദേവൻ മാതാവ് പാർവ്വതിദേവി ഹര ഹര ശഠ ഭോ❤❤❤❤

  • @thankathanka-nx3hi
    @thankathanka-nx3hi 24 วันที่ผ่านมา +3

    അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി നമസ്ക്കാരം തിരുമേനി 🙏🙏🙏

  • @pradeepk.a5033
    @pradeepk.a5033 6 วันที่ผ่านมา

    Ohm നമഃശിവായ

  • @Ratheesh-jv6hr
    @Ratheesh-jv6hr 24 วันที่ผ่านมา +3

    ഭഗവാൻ എന്നോടൊപ്പമുണ്ട് അത് ഇന്നലെ പ്രദോഷ ദിവസം ശിവ ക്ഷേത്രത്തിൽ പോയപ്പോൾ എനിക്ക് മനസ്സിലായി.ക്ഷേത്രത്തിനു ഉള്ളിൽ ഞാൻ കണ്ട കാഴ്ച അത്ര മനോഹരമായിരുന്നു.
    ഓം നമഃ ശിവായ 🪔🙏

  • @Prabha-kt7yc
    @Prabha-kt7yc 7 วันที่ผ่านมา

    ഓം നന്ദികേശ്യായ നമ 🙏🏼🙏🏼🙏🏼🙏🏼
    എന്റെ മഹാദേവൻ 🙏🏼🙏🏼🙏🏼🙏🏼
    എന്റെ ശക്തി 🙏🏼🙏🏼🙏🏼
    എന്റെ സങ്കടങ്ങൾ തീർത്തു തരുന്ന... എന്റെ മഹാദേവൻ മഹാ അത്ഭുതം തന്നെ 🙏🏼🙏🏼🙏🏼
    പ്രപഞ്ചശക്തി 🙏🏼🙏🏼🙏🏼🙏🏼
    പ്രപഞ്ചനാഥൻ 🙏🏼🙏🏼🙏🏼🙏🏼
    കൈലാസനാഥൻ 🙏🏼🙏🏼🙏🏼🙏🏼
    കൈലാസ ഭഗവാൻ 🙏🏼🙏🏼🙏🏼🙏🏼
    ഭഗവാൻ എന്റെ ലൗവർ 🙏🏼🙏🏼🙏🏼
    ഞാൻ ആ ശക്തിയെ ഇഷ്ടപ്പെടുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
    എന്റെ അപ്പൻ കൈലാസനാഥൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼
    ഞാൻ വിചാരിച്ച കാര്യം സാധിച്ചുതന്ന എന്റെ മഹാ അത്ഭുതം ഭഗവാൻ
    ശ്രീ.. പാർവതി പരമേശ്വരൻ
    അങ്ങേയ്ക്ക് കോടാനുകോടി
    പ്രണാമം പ്രണാമം പ്രണാമം🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @Jyothishashree
      @Jyothishashree  7 วันที่ผ่านมา

      നമസ്കാരം prabha

  • @GopalakrishnankBharath
    @GopalakrishnankBharath 8 วันที่ผ่านมา

    ഓം നമശിവായ

  • @user-gi2bw7st2p
    @user-gi2bw7st2p 24 วันที่ผ่านมา +2

    ഓം നമ: ശിവായ

  • @user-jb5dg5tt4s
    @user-jb5dg5tt4s 23 วันที่ผ่านมา +1

    Ente anughrahikane shiva bhaghavane

  • @SudhamaniT
    @SudhamaniT 24 วันที่ผ่านมา +6

    എന്നെയും എന്റെ മക്കളെയും രക്ഷിച്ചത് എന്റെ പൊന്നു മഹാ ദേവൻ ആണ് 🙏🙏🙏🙏🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 24 วันที่ผ่านมา +4

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏ഒരുപാട് നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് എന്നും നല്ലത് മാത്രം വരട്ടെ 🙏ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏❤️

    • @Jyothishashree
      @Jyothishashree  24 วันที่ผ่านมา +1

      Thank You Sheeba Mam

    • @radhaaruniyer2572
      @radhaaruniyer2572 7 วันที่ผ่านมา

      Om namaha shivaya
      Om namaha shivaya
      Om namah shivaya

  • @googelgoogle1506
    @googelgoogle1506 20 วันที่ผ่านมา +1

    നല്ല അറിവ് കിട്ടി ഓ നമശിവാജ്

  • @RaveendranPk-hr8cr
    @RaveendranPk-hr8cr 10 วันที่ผ่านมา

    ഓം നമശിവായ :

  • @user-iy2cq9bt3w
    @user-iy2cq9bt3w 14 วันที่ผ่านมา +1

    Omnassivaya

  • @jinujayan9318
    @jinujayan9318 4 วันที่ผ่านมา

    Ohm nama sivaya

  • @jayalekshmijk7841
    @jayalekshmijk7841 22 วันที่ผ่านมา

    എൻ്റെ മകളെ എൻ്റെ മഹാ ദേവൻ കാത്ത് രക്ഷിക്കുന്നു എന്നെയും🙏🙏🙏

  • @lethasudhan8856
    @lethasudhan8856 24 วันที่ผ่านมา +1

    Oom nama sivaya❤❤❤

  • @manoharanpillamanoharanpil6417
    @manoharanpillamanoharanpil6417 21 วันที่ผ่านมา

    Good messages. Thanks. ❤❤❤

  • @sulochanadevadas3154
    @sulochanadevadas3154 24 วันที่ผ่านมา

    Thankyou thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajut.j8912
    @rajut.j8912 21 วันที่ผ่านมา

    Swami I am received great blessings from Mahadevan

  • @santhakumarik976
    @santhakumarik976 22 วันที่ผ่านมา

    ഓം : നമ:ശിവായ ഓം ഹ്രീം: നമ ശിവായ ഓം : അർദ്ധ നാശ്വീരായ നമ ഓം ഉമ മഹേശ്വരായ നമ ഓം : ശിവശക്ത്യാക്യ രൂപേണ്യ നമ എന്നും കാത്ത് രക്ഷിക്കണേ മരണം വരെ നല്ലത് വരത്തണേ ഭഗവാനെ

  • @aparnaaparna375
    @aparnaaparna375 20 วันที่ผ่านมา

    ഹര ഹര മഹാദേവ, ഓം നമശിവായ 🙏 ഭഗവാന്റെ മുന്നിൽ എത്തുമ്പോൾ മനസ്സ് വെള്ള പേപ്പർ പോലെയാകും, പിന്നെ എന്തു പറയാൻ. ഏറ്റവും അടുത്ത സുഹൃത്ത്, എന്തും തുറന്നു പറയാൻ പറ്റുന്ന ആൾ ആണ് ഭഗവാൻ ശിവൻ 🙏. എന്നും കൂടെ ഉണ്ടായിരുന്നു ഭഗവാൻ 🙏 ഒരിക്കലും ഒന്നും മുൻകൂട്ടി തീരുമാനിച്ചു പോവുക പതിവില്ല, എണ്ണയും പൂവും (കൂവള മാല സമർപ്പിക്കും ) പിന്നെ ചെയ്യുന്ന വഴിപാടുകൾ അപ്പോൾ തോന്നുന്നത് ചെയ്യും - അത് ഭഗവാൻ തോന്നിപ്പിക്കുന്നത് എന്നു വിശ്വസിക്കുന്നു 🙏

  • @sarasammathankappan8691
    @sarasammathankappan8691 9 วันที่ผ่านมา

    ഉണ്ട് ഒന്നല്ല ഒരുപാട്.. 🙏🙏😍

  • @user-di2og2zo8q
    @user-di2og2zo8q 22 วันที่ผ่านมา

    ഒത്തിരി ഉണ്ട് 🙏🙏🙏

  • @chandrikakrishnankutty6064
    @chandrikakrishnankutty6064 17 วันที่ผ่านมา

    Hara Hara Mahadeva sambo Mahadeva Anugrahikkane ❤❤

  • @suseelakb4475
    @suseelakb4475 24 วันที่ผ่านมา +1

    Om Namasivaya 🙏 Om Namasivaya 🙏 Aum Namasivaya 🙏 Aum Namasivaya 🙏 Aum Namasivaya 🙏 Aum Namasivaya 🙏 Aum Namasivaya 🙏 Aum Namasivaya 🙏🙏🙏🙏🙏🙏🙏

  • @deepikamohandas7593
    @deepikamohandas7593 24 วันที่ผ่านมา +1

    Aum nama sivaya 🙏☘️🙏 aum nama sivaya 🙏☘️🙏 aum nama sivaya 🙏☘️🙏

  • @meena1963
    @meena1963 10 วันที่ผ่านมา

    🙏🙏

  • @SunilKumar-qg6to
    @SunilKumar-qg6to 6 วันที่ผ่านมา

    Om nama shivaya ❤❤❤

  • @bijukumar6038
    @bijukumar6038 24 วันที่ผ่านมา

    ❤ഓം നമഃ ശിവായ എനിക്ക് അപ്രതീക്ഷിത ട്രാൻസ്ഫർ കിട്ടിയത്. ഒരിക്കലും മറക്കില്ല ആ സംഭവം 🙏🙏

  • @LaliAnilkumar
    @LaliAnilkumar 22 วันที่ผ่านมา

    Very good advice.

  • @SherliHarindran
    @SherliHarindran 17 วันที่ผ่านมา

    ഓം namashivay🙏🙏🙏🙏🙏🙏🙏🙏

  • @rajithacp4165
    @rajithacp4165 14 วันที่ผ่านมา

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mohananparaprath2291
    @mohananparaprath2291 21 วันที่ผ่านมา

    മഹാദേവ കാത്തുരക്ഷിക്കാമെ 🙏🙏🙏🙏🙏ഓം നമഃ shivaya👍ശിവായ 🙏🙏🙏🙏🙏🙏🙏🙏ശ്രീജമോഹൻ 🙏🙏🙏🙏🙏

  • @user-sp7un6zk2v
    @user-sp7un6zk2v 11 วันที่ผ่านมา

    Om Nama:shivaya.Bhagavan valiya oru accident il ninnu ente makane rekshichittundu.

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 19 วันที่ผ่านมา

    ഓം നമഃ ശിവായ 🌹🙏🌹🙏🌹🙏🌹

  • @wolrdofbaluzvolg5475
    @wolrdofbaluzvolg5475 15 วันที่ผ่านมา

    ഓം .നമ ശിവായ എന്റെ ഭഗവാനെ എന്റെ മകന്റെ വിവാഹം നട ത്തി തരണേ ഭഗവാനെ

  • @vasudevanchirakandathil6243
    @vasudevanchirakandathil6243 23 วันที่ผ่านมา +6

    നമസ്കാരം ഇതു ഒരു വിലപ്പെട്ട അറിവ് തന്നെയാണ്
    എനിക്ക് ഏകദേശം 12 വര്ഷങ്ങള്ക്കു മുൻപുണ്ടായ ഒരനുഭവം
    ഞാൻ ബൈക്കിൽ ഓഫീസിലേക്ക് പോകുമ്പോൾ വളരെ തിരക്കേറിയ ഒരു സ്ഥലത്തു വെച്ച് ഒരു പറ്റി കുറുകെ ചാടുകയും എന്തോസംഭവിച്ചു എന്ന് തോന്നിയത്തും ഞാൻ വീണതുമില്ല പക്ഷേ ഉടുക്കും തൃസൂലാവുമായി എന്റെ പൊന്നുതമ്പുരാൻ മുൻപിൾ നില്കുന്നതായും എനിക്ക് തോന്നി അവിടെ സമീപത്തിൽ തന്നെ ഒരു ശിവക്ഷേത്രമുണ്ട് ഭാഗവാന്റെ കരുണ ഒരിക്കലും മറക്കുന്നതല്ല
    ഓം നമശിവായ ഹര ഹര മഹാദേവയ

  • @sailajasreedharan1238
    @sailajasreedharan1238 24 วันที่ผ่านมา +1

    Om namashivaya

  • @AjithKumar-jp3pv
    @AjithKumar-jp3pv 20 วันที่ผ่านมา

    ഓംനമഃശിവായ 🙏

  • @rugminimurukan6992
    @rugminimurukan6992 24 วันที่ผ่านมา

    ഞാൻ രാമേശ്വരം ധർശനതിനിടക്ക് kshethrathinakatu നല്ല രീ തിയിൽ veennu പക്ഷെ എൻ്റെ മഹാദേവൻ എന്നെ കാത്തു വലിയൊരു ആപത്തിൽ നിന്നും മഹാദേവൻ എന്നെ കാത്തു എൻ്റെ അനുഭവം ആണ് എന്നും ജീവിച്ചിരിക്കുന്നു എന്നത് അദ്ഭുതം annu എൻ്റെ മഹാദേവൻ കൺ കണ്ട ദൈവം

  • @user-ee8ue1ud4y
    @user-ee8ue1ud4y 18 วันที่ผ่านมา +1

    Siveneyum Oppam ഗുരുവായൂരപ്പനെ യും ഞാൻ വിളിക്കും സങ്കടം sakhikathavumpo എപ്പോ റക്ഷപെട്ടിട്ടുണ്ട് തെറ്റുകൾ ഷെമികനും പ്രാർത്ഥിക്കും

  • @siromanimanikanadan6172
    @siromanimanikanadan6172 22 วันที่ผ่านมา

    Nandhikesan ellatha ambalamanengil engineyanu pratthikkendathu🙏♥️

  • @krishnaunnikc7486
    @krishnaunnikc7486 24 วันที่ผ่านมา

    ഓം നമശിവായ 🙏🙏🙏🙏

  • @user-pf3uf3bp1e
    @user-pf3uf3bp1e 22 วันที่ผ่านมา

    🙏🙏🙏yes.omnamshivay🙏🙏

  • @pushpavally2211
    @pushpavally2211 16 วันที่ผ่านมา

    ഓം നമശിവായ എൻ്റെ മകൻ്റെ കല്യാണ ദിവസം എൻ്റെ ദർത്താവ് രാവിലെ 6 മണിക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു അമ്പലത്തിൽ പോയി ഞാൻ പ്രാർത്ഥിച്ചു. കല്യാണ സമയത്ത് എൻ്റെ ഭർത്താവ് വീട്ടിലെത്തി

  • @sudhamenon5581
    @sudhamenon5581 11 วันที่ผ่านมา

    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ

  • @Nivxd23
    @Nivxd23 23 วันที่ผ่านมา

    Om namashivayaI 🙏🙏🙏🙏🙏🙏

  • @sruthisruthi2075
    @sruthisruthi2075 24 วันที่ผ่านมา

    Ente mahadeva❤❤om Parvathi parameswaraya nama❤❤❤ Om namo narayanaya Nama Om lekshmi narayanaya Nama❤❤❤❤

  • @mohananpillai7764
    @mohananpillai7764 20 วันที่ผ่านมา

    🙏🏿🙏🏿🙏🏿🌹

  • @SudheeshM-zq8wi
    @SudheeshM-zq8wi 13 วันที่ผ่านมา

    🕉️നമഃ ശിവായ 🔱🔱🔱🙏🙏🙏

  • @arunmattanuraru2094
    @arunmattanuraru2094 24 วันที่ผ่านมา

    Om Namah shivaya ❤❤
    Hara Hara Mahadeva ❤

  • @yadhukrishnats2749
    @yadhukrishnats2749 22 วันที่ผ่านมา

    ഇന്നലെ ഗുരുവായൂർ പെരുന്തട്ട് ശിവ ക്ഷേത്രത്തിൽ പോയി അതുകഴിഞ്ഞു ഗുരുവായൂർ തൊഴുതു പിന്നെ നേരെ മമ്മിയൂരപ്പനെ തൊഴുതു വന്നു. ശിവ ക്ഷേത്രത്തിൽ പുറത്ത് ഒരു പ്രദക്ഷിണം ചെയ്തു നടക്ക് വന്നു നന്ദികേശനെ പ്രാർത്ഥിച്ചു വണങ്ങി പിന്നെ ഭഗവാനെ തൊഴുതു.. മനസിന്‌ അപ്പോൾ വല്ലാത്ത ഒരു സന്തോഷം.. 🙏🙏

  • @vanchiyoormohanannair308
    @vanchiyoormohanannair308 24 วันที่ผ่านมา

    ഓം നമശിവായ. മോഹനൻനായർ

  • @sudhamenon5581
    @sudhamenon5581 11 วันที่ผ่านมา

    ശംഭോ മഹാദേവ

  • @UdayaKumarS-ku7cc
    @UdayaKumarS-ku7cc 21 วันที่ผ่านมา

    OM NAMAH SHIVAYA

  • @sobhat4874
    @sobhat4874 21 วันที่ผ่านมา

    തിരുമേനി ഇത്രയും അറിവ് പറഞ്ഞുതന്നതിൻ 🙏🙏🙏🙏🙏

  • @KairaliN
    @KairaliN 22 วันที่ผ่านมา

    Under Rogasanthy Thannu

  • @rajeeshchandran4714
    @rajeeshchandran4714 17 วันที่ผ่านมา

    എൻ്റെ കുടുംബത്തിൻ്റെ നേർക്ക് ഭഗവാൻ്റെ നോട്ടം എപ്പോഴും ഉണ്ട്.

  • @ShainyShainymol-tq2di
    @ShainyShainymol-tq2di 24 วันที่ผ่านมา

    Ente ellam anu om nama shivaya🙏🙏🙏

  • @shyamalan2656
    @shyamalan2656 24 วันที่ผ่านมา

    Thirumeni namaskaram om namasivaya devadhidevan mahadevan parvathi vallabha

  • @ratheeshratheesh1623
    @ratheeshratheesh1623 17 วันที่ผ่านมา

    ഉണ്ട് ശങ്കരൻ തന്നെ ആണ് ശ്രീ മുത്തപ്പാ രൂപം ഞാൻ അതിൽ വിശ്വസിക്കുന്നു ഒരിക്കൽ ഒറ്റക്ക് കുളത്തിൽ കുളിക്കുമ്പോൾ അപ്സ്മരം വന്ന് ബോധം നഷ്ടമായി ബോധം തിരിച്ചു വന്നപ്പോൾ തല പടയൂടെ മുകളിൽ ദേഹം മുഴുവൻ വെള്ളത്തിൽ മുൻപിൽ ശിവ ക്ഷേത്രം ആണ് അത് മാത്രം മതി ശങ്കരൻ കൂടെ ഉണ്ട് എന്ന പ്രതീക്ഷ 🙏🙏👏

  • @lissysreepathy7304
    @lissysreepathy7304 23 วันที่ผ่านมา +2

    ഓം നമഃ ശിവായ 🙏🏽
    സർവ്വേശ്വരാ ഭഗവാനെ

  • @minisugunan9673
    @minisugunan9673 23 วันที่ผ่านมา

    Om namashivaya 🙏

  • @SheejaToodu-op6rh
    @SheejaToodu-op6rh 19 วันที่ผ่านมา

    Ellamariunnudmahadeven

  • @HimaVinod-wm3sg
    @HimaVinod-wm3sg 24 วันที่ผ่านมา

    Ohmhreemnamasivaya❤❤❤

  • @minisaru17
    @minisaru17 19 วันที่ผ่านมา

    Om Nama Shivaya Hara Hara Mahadeva Om Uma Maheshwaraya Namah

  • @user-tw3lb4yd7n
    @user-tw3lb4yd7n 14 วันที่ผ่านมา

    Omnamashivaya

  • @somansoman7278
    @somansoman7278 19 วันที่ผ่านมา

    ഓം നമശിവായ ഓം ഹ്രീം നമശിവായ

  • @SherinSherin-o6h
    @SherinSherin-o6h 13 วันที่ผ่านมา

    ഓം നവശിവായ 😘😘😘

  • @vijayakumaritt1151
    @vijayakumaritt1151 22 วันที่ผ่านมา

    ഭഗവാൻ കൂടെഉണ്ട്എന്ന്കാര്യംഉറപ്പാണ്പല കാര്യങ്ങളുംകാട്ടി തന്നിട്ടുണ്ട്🙏🙏🙏

  • @sreelathas4103
    @sreelathas4103 17 วันที่ผ่านมา

    Njangalude ella karyangalum shiva bhagavan nadathi thararunde thirumani aduthane mandir🙏

  • @swapnas7926
    @swapnas7926 14 วันที่ผ่านมา

    Óm namashívaya

  • @vijayakumars3884
    @vijayakumars3884 17 วันที่ผ่านมา

    Om 😮namasivay

  • @user-of2bv4qm2r
    @user-of2bv4qm2r 10 วันที่ผ่านมา

    Ivida alkar karutha dress ittu poyi prarthichal olla balam eanthanu athukudi para

  • @user-bi1xf8zy2g
    @user-bi1xf8zy2g 17 วันที่ผ่านมา

    ഓം നമശിവായ ഭഗവാനെ കാക്കണമേ

  • @bindurajyamuna6582
    @bindurajyamuna6582 18 วันที่ผ่านมา

    ❤ ❤🙏🙏🕉️✨️🔱✨️🕉️✨️🔱✨️🙏🕉️ഓം നമഃ ശിവായ 🙏✨️🙏എന്നും ഇപ്പോഴും ഭഗവാൻ എന്റെ ഹൃദയത്തിൽഉഡു ഏതു അപകടവന്നാലും എനിക്ക് കൂട്ടായി ഭഗവാൻ എന്റെ കൂടെ ഉഡു ഇല്ലഎക്കിൽ ഞാൻ ഇല്ല ✨️💯✨️💯✨️🕉️✨️🔱🕉️✨️🔱✨️🕉️✨️🔱✨️ഓം നമഃ ശിവായ ✨️🕉️✨️🙏🙏

  • @sarasamma1525
    @sarasamma1525 22 วันที่ผ่านมา

    Om Namasivaya Om Namasivaya Om Namasivaya

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 24 วันที่ผ่านมา +1

    🙏🙏🙏🙏🙏🙏

  • @SteveTony-wc7hm
    @SteveTony-wc7hm 17 วันที่ผ่านมา

    Ghagavan. Anei reshichu

  • @BinduCv-mn5qc
    @BinduCv-mn5qc 24 วันที่ผ่านมา

    Enikku onnu randu anubavangal undayittundu

  • @sulojanacs8542
    @sulojanacs8542 22 วันที่ผ่านมา

    ശിവൻ അച്ചൻ എനിക്ക് എ പ്പോഴു കൂട്ടായി കൂടെ ഉഡ് 🌹🌹🕉️🕉️🌹🌹🕉️🕉️🌹🌹

  • @sreekumarwarrier2073
    @sreekumarwarrier2073 19 วันที่ผ่านมา

    Om namo namah sivaya