I am using Ciaz delta petrol for 3 years. Very comfortable. But no folding mirror. Maruti company says it is difficult to include it. Mielage obtained in Trivandrum city is 11 km/Litre. For long drive I got mielage of 18.69 km/ litre.
4 variant അല്ല 8 variants ഉണ്ട്.. Base മോഡൽ Sigma,Delta,Zeta,Alpha,Delta AT,(S)Sports,Zeta AT,Alpha AT Top End model 👑👍എന്റെ അഭിപ്രായത്തിൽ ഏത് വണ്ടി വാങ്ങിയാലും top മോഡൽ എടുക്കണം അതാണ് നല്ലത് വെളിന്ന് എന്ത് വണ്ടിയിൽ വെച്ചാലും കമ്പനി top മോഡൽ ഇൽ inbuilt ആയിട്ട് വരുന്ന പലതും base മോഡൽ ഇൽ കിട്ടില്ല base മോഡൽ വണ്ടിന്ന് പറഞ്ഞാലേ ചവർ ആണ്..10ലക്ഷം രൂപേടെ വണ്ടിയും base മോഡൽ എടുക്കുന്നതിൽ ഭേദം എടുക്കാതിരിക്കുന്നതാ പിന്നെ വിക്കുമ്പോ base മോഡൽ വാങ്ങാൻ ആരും വരില്ല 2021ഇൽ base വണ്ടി വാങ്ങി നടക്കുന്നവർ വിവരം ഇല്ലാത്തവർ ആന്നെ ഞാൻ പറയു 🤣പിന്നെ ഈ പറഞ്ഞ ciaz ഇന്റെ top മോഡൽ ഇൽ ഓട്ടോമാറ്റിക് ഡിക്കി open ഉണ്ട് കാല് കാണിച്ച മതി തന്നെ തുറക്കും ടിക്കി ആ feature ഒക്കെ പുറത്തുന്നു ചെയ്യാൻ പറ്റുമോ... ഈ പുറത്തുന്നു ചെയ്യാൻ പറ്റും എന്ന് പറഞ്ഞു ഒന്ന് accessories shop ഇൽ വണ്ടിയും കൊണ്ട് ചെന്ന് നോക്ക് അപ്പോ അറിയാം ഒറിജിനൽ ബ്രാൻഡ് സാധനങ്ങൾ ഉടെ വില.. അതെ പോലെ ഒരു സംവിധാനം ഉള്ള ടച്ച് സ്ക്രീൻ ഒക്കെ വെളിന്ന് വാങ്ങി വെക്കാൻ മിനിമം 50k ആവും ലോക്കൽ ചൈന ഒക്കെ ആണെങ്കിൽ നിങ്ങൾ പറഞ്ഞത് പോലെ വാരി വലിച്ചു വാങ്ങി വെക്കാം പെട്ടെന്ന് തന്നെ അടിച്ചു പോവുകയും ചെയ്യും.. എപ്പോളും top മോഡൽ is good ഏത് വണ്ടി ആയാലും പിന്നീട് വിൽക്കുമ്പോൾ പെട്ടെന്ന് sale ആകാനും വില കിട്ടാനും അതേപോലെ തന്നെ featurs ഉം കംഫേർട്ട് ഉം ഏറ്റോം കൂടുതൽ ഇപ്പോളും top മോഡൽ ഇന്നാണ് 👍
ഹായ് ബ്രോ ഇതൊരു റിവ്യൂ ആയി കണക്കാക്കണ്ട വാഹനം കാണിക്കാതെ ഒരിക്കലും റിവ്യൂ ചെയ്യാൻ കഴിയില്ല ഇപ്പോൾ ചെയ്യാൻ ശ്രമിക്കുന്നത് ഓരോ മോഡലും എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏത് വേരിയൻറ് എടുക്കുന്നതാണ് അവർക്ക് സാമ്പത്തിക ലാഭം ഉണ്ടാകുക എന്ന് വിശദീകരിക്കൽ മാത്രമാണ് ലോക്ക് ഡൌൺ തീരാൻ വേണ്ടി കുറച്ച് കാത്തിരുന്നു പക്ഷെ തീരുന്നത് കാണാൻ ഇല്ല 😀
I am using Ciaz delta petrol for 3 years. Very comfortable. But no folding mirror. Maruti company says it is difficult to include it. Mielage obtained in Trivandrum city is 11 km/Litre. For long drive I got mielage of 18.69 km/ litre.
Body colour handle is best 👍
Kidu sedan 😍😍😍😍
♥️♥️
Sigmayil ninnum deltayil varumpol cruze control add akum, athu paranjila.
Zetayil irvm atomatic alla manual ane varunnath
Zetayilum touch screen varunnund
4 variant അല്ല 8 variants ഉണ്ട്.. Base മോഡൽ Sigma,Delta,Zeta,Alpha,Delta AT,(S)Sports,Zeta AT,Alpha AT Top End model 👑👍എന്റെ അഭിപ്രായത്തിൽ ഏത് വണ്ടി വാങ്ങിയാലും top മോഡൽ എടുക്കണം അതാണ് നല്ലത് വെളിന്ന് എന്ത് വണ്ടിയിൽ വെച്ചാലും കമ്പനി top മോഡൽ ഇൽ inbuilt ആയിട്ട് വരുന്ന പലതും base മോഡൽ ഇൽ കിട്ടില്ല base മോഡൽ വണ്ടിന്ന് പറഞ്ഞാലേ ചവർ ആണ്..10ലക്ഷം രൂപേടെ വണ്ടിയും base മോഡൽ എടുക്കുന്നതിൽ ഭേദം എടുക്കാതിരിക്കുന്നതാ പിന്നെ വിക്കുമ്പോ base മോഡൽ വാങ്ങാൻ ആരും വരില്ല 2021ഇൽ base വണ്ടി വാങ്ങി നടക്കുന്നവർ വിവരം ഇല്ലാത്തവർ ആന്നെ ഞാൻ പറയു 🤣പിന്നെ ഈ പറഞ്ഞ ciaz ഇന്റെ top മോഡൽ ഇൽ ഓട്ടോമാറ്റിക് ഡിക്കി open ഉണ്ട് കാല് കാണിച്ച മതി തന്നെ തുറക്കും ടിക്കി ആ feature ഒക്കെ പുറത്തുന്നു ചെയ്യാൻ പറ്റുമോ... ഈ പുറത്തുന്നു ചെയ്യാൻ പറ്റും എന്ന് പറഞ്ഞു ഒന്ന് accessories shop ഇൽ വണ്ടിയും കൊണ്ട് ചെന്ന് നോക്ക് അപ്പോ അറിയാം ഒറിജിനൽ ബ്രാൻഡ് സാധനങ്ങൾ ഉടെ വില.. അതെ പോലെ ഒരു സംവിധാനം ഉള്ള ടച്ച് സ്ക്രീൻ ഒക്കെ വെളിന്ന് വാങ്ങി വെക്കാൻ മിനിമം 50k ആവും ലോക്കൽ ചൈന ഒക്കെ ആണെങ്കിൽ നിങ്ങൾ പറഞ്ഞത് പോലെ വാരി വലിച്ചു വാങ്ങി വെക്കാം പെട്ടെന്ന് തന്നെ അടിച്ചു പോവുകയും ചെയ്യും.. എപ്പോളും top മോഡൽ is good ഏത് വണ്ടി ആയാലും പിന്നീട് വിൽക്കുമ്പോൾ പെട്ടെന്ന് sale ആകാനും വില കിട്ടാനും അതേപോലെ തന്നെ featurs ഉം കംഫേർട്ട് ഉം ഏറ്റോം കൂടുതൽ ഇപ്പോളും top മോഡൽ ഇന്നാണ് 👍
Alpha AT top end model tte price?
@@anumol3324 on road tax insurance okke അടക്കം 13ലക്ഷത്തി 75ആയിരം രൂപ വരും എന്നാണ് അറിവ് അത് ചിലപ്പോ കുറച്ചു കൂടാം കുറച്ചു കുറയാം 👍
@@akhilmathew9090 1294000alpha MT
Zeeta old modelil aanu auto dimming irvm , ippo pakaram smartplay studio with camera aanu. No auto irvm
Brezza cheyyanam bro itepole
Super video
എനിക്കിഷ്ട്ടം ബോഡി colour ആണ് chrominte അതിപ്രസരം എനിക്ക് തീരെ താല്പര്യമില്ല
Very good
Ciaz delta യൂസർ..... ❤❤❤
engane yund use chyditt kollaamo
Nice explaining
Buyer view of point
Bro honda city comparison chiyamo..!!
Body colour handle is nice
Body colour door handle aanu nallath
അടിപൊളി വണ്ടി കാണിച്ചു ചെയ്യുന്ന പോലെ .... ഡോർ ഹാൻഡിൽ ബോഡി കളറാ എനിക്ക് ഇഷ്ട്ടം
Suppar
Altroz
Ciaz or verna petrol good
Bro onroad price discription ille kandilloo
I like bodyclour handle
പാവങ്ങളുടെ ബൻസ്👍
Honda City Rieview Cheyamo
Ciaz alpha 1.5 is royal
Altoz cheyuo bro
നാളത്തെ വീഡിയോ altroz 👍👍
@@WheelsandWagen Tanku so much bro..... 😘😘😘😘🥰🥰🥰
Body colour door handles aan bangi
Cruice controll ille
Delta variant muthal varunnund
Vandi kanich review chey bro
Cruiz control undallo
പുറത്ത് പോകാൻ പറ്റാത്തത് കൊണ്ടാണ് വണ്ടി കാണിക്കാത്തത്
ഗൂഗിൾ ചെയ്ത് ഏതെങ്കിലും ഫോട്ടോ ഇട്ടാൽ പോലും കോപ്പി റൈറ്റ് വരും അതൊക്കെയാണ് ഇപ്പോൾ പ്രശ്നം
@@WheelsandWagen ok bro, rewiw poli aanu keep going
Swift dezire onne cheyyamo
Cheyyam👍
വണ്ടി കാണിച്ചു റിവ്യൂ ചെയുന്നത് ഒരു ഫീൽ ആണ്... Lockdown കഴിഞ്ഞിട്ട് ഇനിയുള്ള വീഡിയോകൾ ചെയ്താൽ പോരേ....
ഹായ് ബ്രോ
ഇതൊരു റിവ്യൂ ആയി കണക്കാക്കണ്ട
വാഹനം കാണിക്കാതെ ഒരിക്കലും റിവ്യൂ ചെയ്യാൻ കഴിയില്ല
ഇപ്പോൾ ചെയ്യാൻ ശ്രമിക്കുന്നത് ഓരോ മോഡലും എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏത് വേരിയൻറ് എടുക്കുന്നതാണ് അവർക്ക് സാമ്പത്തിക ലാഭം ഉണ്ടാകുക എന്ന് വിശദീകരിക്കൽ മാത്രമാണ്
ലോക്ക് ഡൌൺ തീരാൻ വേണ്ടി കുറച്ച് കാത്തിരുന്നു പക്ഷെ തീരുന്നത് കാണാൻ ഇല്ല 😀
@@WheelsandWagen 😁
70k😍
Machane ♥️
@@WheelsandWagen congratulations broi...😍...ini 100k powlikkam...🤙
Aa comment odamaa njn thanna 😁
Urban cruiser review chyyumo
Shramikkam bro
Background ഒന്ന് മാറ്റിപ്പിടി ബ്രോ
Veedinte mukalil aanu😀
Vere engottum pokan patillalo atha
Inside a car try chethude
❤❤❤❤❤❤
Dezire
🌹🍫❤
Machaa Tata harrier review
❤️❤️