Petrol I don't know I have diesel ciaz done 1.5 lakhs kms and avg milage is 22 kml..fully satisfied and vehicle in mind condition even after 7 years of use ...not planning to sell as vehicle is too good it's like our family member only
എന്റെ വാഹനം ciaz vdi+ hybrid 2017 model ആണ്..... 73000 km ആയി..... ഞാൻ 90% satisfied ആണ്.... Ground clearance ഒരു പ്രോബ്ലം തന്നെ ആണ്... എനിക്ക് ആവറേജ് 22-23 മൈലേജ് കിട്ടുന്നുണ്ട്.... നല്ല സ്പേസ് ഉം ഉണ്ട്.... Value for money❤️
Ciaz use chaiyunna le njan 😀😀 kidu vandi aanu Ente 2018 vandi aanu bs4 enik highway il 24kmph vare kittum in susuki connect il kaanikkunad. And city il 10 to 17kmph vare kittum
Advanced features:-bottle holder und😂 Rear ac vents und…”nalla” oru charging socket und..trunk key vachu open cheyan pattum…pinne keyless entry und ketto..pinne door open cheythal warning indicator cluster l kanikanund …ethoke kandu ethryaum excited aakan chettan ethonum vere oru vandilum kanditilathondano?? Sherikum pottan kalikunathano?? Pinne ciaz poliyanu ennoke parayanund…ok accept that..but ee price range l okay aanu ennu venam eduthu parayan…allandu premium car ennu vachal ethanu last option ennu vicharichu onum samsrikaruth…body weight ellathondu mileage kittuna karyathil Suzuki de elaa vandiyum munpil aanu…varshangalku munp pala automobile companies kondu vanna features epoyanu maruthy avarude vandikalil kondu varunathu…ethoke kandu over excited aakan evidathe kore aalukalum..ethrayum naal oru features m ellandu verum mileage nde peril cars sales kooti kondu nadanathanu maruthi suzuki …pinne naatukar aaytu undaki edutha oru resale value m….ennu parayan evide palarkum alpam budhimuttu aayrkm..pinne cars or bikes or anyother vehicles nde oru review or oru video cheyumbol first you have to know about which car and their complete details you’re going to shoot or review about…pinne kanuna naatukarku endelum oru useful akanam ningalude video enkil…atleast aa car nde pros and cons Complete aaytu parayuka..ella vandikalkum drawbacks undakum so find it then athu koode include cheypichu video edu…Atleast ciaz nde competitors models etheni enklim parayanam allandu back seat l ahaa nalla space undalo space kurachu koodi poyenkle ullu ..ciaz adipwoli,pinne pwoli aanu, ciaz chadum oodum…etu pole ulla cliché dialogues maati nirthuka..ellavrkm mansilakum paid promotion thanne anennu…ee segment l varunna honda city and verna then epo market l available aaytulla skoda slavia ethoke better vandikal aanu (Nb: ciaz nde kuttam mathram or maruthy de kuttam mathram parayanam ennalla njan paranjathu ethu automobile brand aayalum ningal review cheyuna ethu car ayalum athinellam athindethu aaya nallathum pinne limitations und… brand nokandu athoke open aaytu parayuka..Ok) Pinne nalla vivaravum bodhavum ula oru executive kandu🙏ground clearance kuravanel you have to accept that…athippo bus stand l ninum erangumbo adi thattumallo ennullaa ee ammavanmrde type dialogue adikall alla vendathu…athyavsyyam valiya oru hump or oru kuzhyo vannal ..chavitty erakkiyal polum adi thattumna vandiye patty aanu executive ninnu thallunathu ennu valla oormayum undo?? Vila kuranja parts vandil use cheyunathu kondanu parts medikumboyum vila kuranju erikunathu ennu chindhikan ulla minimum bodham oke epo malayalikalku und…
Sir variant, color, transmission ഏതാണെന്നു പറയൂ.. Availability പറയാം. എപ്പോ തരാം എന്നും പറയാം. Sir maruti മാത്രല്ല എല്ലാ brand ഇൽ ഉള്ള വണ്ടികൾ (വിറ്റുപോവുന്ന വണ്ടികൾ ) delay ആണ്. News ഇൽ കണ്ടിട്ടുണ്ടാവും chip delay kond supply കുറവാണ് എന്നത്. തരാൻ പറ്റുന്നതിൽ INDUS നു പെട്ടെന്ന് തരാൻ പറ്റും
12 LACK on road price varunna vandik 2 air bag enn full loaded aan vandi enn parayaan nanamille sahodara. 10 LACK on road price varunna i20asta k und 6 ennam maruthi etrayokke pokki pidichaalum ath maruthi thenneyaan 🤣
The Ciaz S has a host of Active and Passive Safety features. NEXA has zero compromise on safety with NEXA Safety Shield which contains: Suzuki-TECT body, Dual front airbags, ABS with EBD, Seat belt pre-tensioners with Force limiters ISOFIX Child-Seat anchorages, Frontal impact protection, frontal offset protection & side impact protection, Pedestrian protection. The Suzuki-TECT body uses high tensile steel imported from Japan which makes the car stronger yet lightweight. It contains Crumple Zones which is a safety design solution that makes the front and rear of the car absorb the impact of an accident which further adds to the safety. Adding to safety, the All New Ciaz S also has rear parking sensors, drive and co-driver seat belt reminder and high speed alert from the base variant.
മാരുതി budget വാഹനങ്ങള്‍ sales ചെയ്യുന്നവരോട് വണ്ടിക്ക് safety ഇല്ല എന്ന customer ടെ ചോദ്യത്തിന്, പണ്ട് ഉത്തരം മുട്ടി നിന്ന അവസ്ഥയില്‍ നിന്ന് , ഇജ്ജാതി "heavy" മറുപടി കൊടുക്കാന്‍ പ്രാപ്തരാക്കിയ talking cars നു ഗുരുവായൂര്‍ പപ്പടം ഫാന്‍സ് വക നന്ദിയും കടപ്പാടും അറിയിക്കുന്നു ... : വണ്ടികളെ പറ്റി ഒരു ചുക്കും അറിയാത്ത പാവങ്ങള്‍ ഇനി safety യെ പറ്റി ചോദിച്ചാല്‍ , safety എന്നത് തട്ടിപ്പാണ് എന്ന് talking cars വീഡിയോ സഹിതം ഉത്തരം കൊടുക്കാം ..!! നന്നായി , വളരെ നന്നായി !! Talking cars നു ഇതില്‍ ഒരു അജണ്ടയും ഇല്ല , അവര്‍ സത്യസന്ധമായി GNCAP വിലയിരുത്തിയത് ആണെന്ന് ഇതോടെ ബോധ്യമായി ..!! .... : ഇന്ത്യയിലെ നിയമങ്ങളുടെ പഴുത് മുതലാക്കി safety കുറഞ്ഞ Build quality കുറഞ്ഞ വണ്ടികള്‍ നിര്‍മ്മിച്ച് വില്ക്കുമ്പോള് , അത് വിശ്വാസത്തിന്റെ പുറത്തു വാങ്ങിക്കുന്ന സാധാരണക്കാരന് "safety" എന്ന ആറക്ഷരം ആദ്യമായി പറഞ്ഞു കൊടുക്കാന്‍ മുന്നോട്ട് വന്ന GNCAP ന്റെ പെട്ടിയില്‍ ആണി അടിക്കാന്‍ മുന്നിട്ടിറങ്ങിയ അഭിനവ you tube പ്രമുഖര്‍ക്ക് അഭിവാദ്യങ്ങള്‍ !! ... ഓരോ ചെറിയ accident ല്‍ പോലും പൊട്ടി തകര്‍ന്നു തരിപ്പണം ആകുന്ന മാരുതി budget കാറുകള്‍ അങ്ങനെ Safety എന്ന കടമ്പ വിജയിച്ചിരിക്കുന്നു, കാരണം Talking cars ആണ് ഇപ്പോള്‍ എല്ലാവരുടേയും അവസാന വാക്ക് !!! ഒരു LIC എടുത്ത് സന്തോഷത്തോടെ മാരുതിയില്‍ യാത്ര തുടരുക ...നന്ദി നമസ്ക്കാരം !!! 🙄 : nb::ഈ വീഡിയോ കാണുമ്പോള്‍ നിങ്ങള്‍ക്കും തോന്നും ഇവന്മാര് പറയുന്നത് ഒക്കെ ശരി അല്ലേ എന്ന് ? അങ്ങനെ ഏതോ private ഏജന്‍സി നടത്തിയ paid test ഇല് മാരുതി ബ്രെസ എങ്ങനെ 4 star കിട്ടി എന്ന ഒരൊറ്റ ചോദ്യം തിരിച്ചു ചോദിച്ചാല്‍ ഇവന്മാര് മിണ്ടാട്ടം മുട്ടി നില്ക്കും ...അതായത് വില കൂടിയ മാരുതി വണ്ടിക്ക് build quality ഉണ്ട് എന്നാല്‍ സാധാരണക്കാരന്റെ വണ്ടിക്ക് അത് ഇല്ല , അന്നേരം safety test ഒക്കെ തട്ടിപ്പാണ് !! വീഡിയോ അവസാനം നൈസായി തടി ഊരുന്ന executive നെ കാണാം ....ഹൊ വല്ലാത്ത ജാതി !!
പ്രിയ സുഹൃത്തേ.. അങ്ങേയ്ക്കു ചിരിച്ചോണ്ട് "അങ്ങനെ" ഒരു പണി എന്തായാലും ഞാൻ തരാൻ ഉദ്ദേശിക്കുന്നില്ല. പിന്നെ 3%വില വർദ്ധനവ് എന്നുള്ളത് അറിഞ്ഞു കാണുമല്ലോ.ആ വില വർദ്ധനവ് വേണമെങ്കിൽ ഒഴിവാക്കാൻ വേണ്ടിട്ടുള്ള ഒരു കാര്യമാണ് പറഞ്ഞത്. അതും വേണമെങ്കിൽ എന്നും കൂടെ കൂട്ടി ചേർത്തിട്ടുണ്ട്. ആദ്യം ഒരു വാഹനം എടുക്കാനുള്ളത് ചിന്ദിക്കൂ.. അതിനു മുന്നേ വിൽക്കുന്ന കാര്യത്തെ കുറിച്ച് പറയാതെ.🙏🙏
@@samprasad9004 ഇത്രയും കാശ് മുടക്കി വാങ്ങിക്കുന്ന ഒരു car, ഏതൊരു product ആയിക്കോട്ടെ, അതിന്റെ manufacturing date നോക്കി കൃത്യത ഉറപ്പു വരുത്താതിൽ താങ്കളെ കുറ്റം പറയാതിരിക്കാൻ വയ്യ. Road side ഇൽ 3kg orenge 100 രൂപയ്ക്ക് വാങ്ങിക്കുമ്പോൾ ഒരോന്നും നോക്കിയെടുക്കും നമ്മൾ ഓരോരുത്തരും ഇങ്ങനെ വലിയ അബദ്ധത്തിൽ വീഴുന്നത് പറയാതെ വയ്യ. ഒരു വാഹനം വിൽക്കുമ്പോൾ അല്ലെങ്കിൽ used വാങ്ങിക്കുമ്പോൾ അതിന്റെ km, വണ്ടിയുടെ condition, accident history tyre, mfd year, ownership തുടങ്ങിയവ ആണ് main points എന്നുവെച്ചു വിൽക്കുമ്പോൾ വില കിട്ടില്ല എന്ന് കരുതി നമ്മൾ വാങ്ങാതിരിക്കുന്നുണ്ടോ??
@@samprasad9004 ഇപ്പൊ ciaz വാങ്ങിക്കുമ്പോൾ 52500/- വരെ offer ഉണ്ട്. 2022 ഇൽ 3% വരെയുള്ള വില വർദ്ധനവ് വന്നാൽ വർദ്ധിച്ച തുക,അതും നമ്മൾ കൊടുക്കേണ്ടി വരും, ഈ year end/Xmas offer കിട്ടുകയുമില്ല.. ഇതാണ് കാര്യം. മനസിലായി എന്ന് കരുതുന്നു 🙏
തന്റെ ഒരു ഹോണ്ട സിറ്റി! പുതിയ fifth ജനറേഷൻ സിറ്റി ഫ്രണ്ട് ബോണറ്റ് ഉള്ളിലേക്ക് അടിച്ചോതുക്കി വെച്ചേക്കുന്ന പോലെ.... ആ പഴയ look കളഞ്ഞു... ഇപ്പോൾ ഏറ്റവും സൂപ്പർ look ciaz ആണ് 👍
@@nostuvlogs7003 ella vedeo de adiyilum kanalo maruthine poki pidichond varunath.... Ciaz nalla vandi njn drive cheythatind... But honda citym ayi compare cheyan onu ciaz illa....
ന്യൂ ഫ്യുച്ചർ മാരുതി,, വാട്ടർ ബോട്ടൽ വെക്കാനുള്ള സ്പൈസ് 🤣😂 ന്റെ മാരുതി,,,,, ആളുകളെ കൊന്നുടുക്കി.. ഇപ്പോൾ കിയ പോലോത്ത കാർ കമ്പിനികൾ വന്നപ്പോൾ ജനങ്ങൾക്ക് മനസിലായത് 🤣🤣🤣 ജിയോ വന്നപ്പോൾ ഐഡിയ vadafon കുടുങ്ങിയപോലെ, മാരുതി കുടുങ്ങി കിടക്ക 😂😂😂
പ്രൈസ് ഒക്കെ അങ്ങ് കൂട്ടിക്കോ മാരുതി. ഒരു കാര്യം ഓർത്താൽ കൊള്ളാം. എം ജിയുടെ നല്ല അടി പൊളി വണ്ടികൾ ഇറങ്ങി കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് എം ജി ആസ്റ്റർ . അടുത്ത വര്‍ഷം പത്തു ലക്ഷത്തിന്റെ എം ജി ഇലക്ട്രിക്ക് ഇറങ്ങാൻ പോകുകയാണ്. അപ്പോളെന്തു ചെയ്യും.
Ciaz 2018 model aanu.. athinu shesham facelift vannitila... honda city, verna ellam 2020 new models aanu. so latest features athil onde.. hope ciaz facelift will release soon 😊
Ciaz still first generation model aanu..2014 aanu vandi irangiyathu..Ithuvare oru update mathrame vannullu..Baki vandikalellqm oru generation thanne change aayi..
Global NCAP ചില പ്രമുഖ കമ്പനിക്കു വേണ്ടി തട്ടിപ്പാണെന്നു പറഞ്ഞ Exicutive എന്ന തട്ടിപ്പ് പറഞ്ഞപ്പോൾ . ഈ തട്ടിപ്പ് NcAP ൽ വിറ്റാര ബ്രെസക്ക് 4 star കിട്ടിയതെങ്ങനെ എന്നു വഴിത്തല ജോമിക്ക് ചോദിക്കാൻ അറിയാത്തതാണോ ? അതോ ഡീലറോഡ് കൂറ് കാണിച്ചതാണോ ? ഒരു സംശയം.
Long drive nu ciaz nte comfort vere level aanu.. 6 year use cheyyunnundu..
Ngalum same 👍🏾
OMG🔥
@@jbem4522 avg 17 kaanikkunnundu diesel model aanu
9years gud car.....
2 years... good car
Ciaz super വണ്ടി ആണ് 👌 ❤️ ❤️ ❤️
Petrol I don't know I have diesel ciaz done 1.5 lakhs kms and avg milage is 22 kml..fully satisfied and vehicle in mind condition even after 7 years of use ...not planning to sell as vehicle is too good it's like our family member only
BREZZA യുടെ ഇതുപോലൊരു വീഡിയോ ചെയ്യണം....🙏🏻🙏🏻🙏🏻🙏🏻
എന്റെ വാഹനം ciaz vdi+ hybrid 2017 model ആണ്..... 73000 km ആയി..... ഞാൻ 90% satisfied ആണ്.... Ground clearance ഒരു പ്രോബ്ലം തന്നെ ആണ്...
എനിക്ക് ആവറേജ് 22-23 മൈലേജ് കിട്ടുന്നുണ്ട്.... നല്ല സ്പേസ് ഉം ഉണ്ട്....
Value for money❤️
Diesel aayirikum le
Maruthi improve day by day but they never made any changes in their audio system now a days people looking forward to music system also
Ee segmentl honda city anu poli😍
ജോമിയുടെ പ്രത്യക സ്റ്റൈൽ ( വേറെ ലെവൽ എന്ന സംസാരം )
Ciaz use chaiyunna le njan 😀😀 kidu vandi aanu
Ente 2018 vandi aanu bs4 enik highway il 24kmph vare kittum in susuki connect il kaanikkunad. And city il 10 to 17kmph vare kittum
Petrol aano?
@@stunner8055 yes
Kazhinj month njan ciaz eduth cheriya budgetil nalloru luxury car😍👌🏻👌🏻👌🏻nalla mileage
milege ethre kitunud
@@dsahavatar2524 26 km mileage vare kittum highwayil
@@RK-xk1bx wow..thanks for reply sir
@@dsahavatar2524 ☺ u r welcome
@@RK-xk1bxRdx... 30 kittum Highway Matti express aku Bhaai!!Haha 😅
സിയസ് സ്പേസ് പോളിയാണ് ബട്ട് സിറ്റി ആണ് കംഫർട് കൂടുതൽ അതു നല്ല വ്യത്യാസം anu
Wrong!
Ciaz looking very nice 👍
ജോമിചേട്ടാ 💞കിടു 👍അടിപൊളി 💞💞
കിടു വണ്ടിയാണ് suzukide
Sunroof undaayirunnenkil nnallathaaayrnnu 👍🏻
Xl6 ന് ക്രിസ്മസ് ഓഫർ എന്ധെങ്കിലും ഉണ്ടൊ?
Ciaz aano new model brezza aano nallath 🤔🤔pls reply
Ertiga review pls ❤❤
Same ഞാൻ book ചെയ്തു ♥
Power lag undu
Njan use cheyyunnu
Vandi adukkalle
@@prashanthraj9487 ഓട്ടോമാറ്റിക് ആണോ
@@nostuvlogs7003 Yes
Ente friend manual use cheyyunnunndu randum kollilla
@@prashanthraj9487 new full option alpha hyperd system yengney und ciaz
@@cellphonix7582 hybrid onnum alla mild hybrid aanu edukkalle
Advanced features:-bottle holder und😂
Rear ac vents und…”nalla” oru charging socket und..trunk key vachu open cheyan pattum…pinne keyless entry und ketto..pinne door open cheythal warning indicator cluster l kanikanund …ethoke kandu ethryaum excited aakan chettan ethonum vere oru vandilum kanditilathondano?? Sherikum pottan kalikunathano?? Pinne ciaz poliyanu ennoke parayanund…ok accept that..but ee price range l okay aanu ennu venam eduthu parayan…allandu premium car ennu vachal ethanu last option ennu vicharichu onum samsrikaruth…body weight ellathondu mileage kittuna karyathil Suzuki de elaa vandiyum munpil aanu…varshangalku munp pala automobile companies kondu vanna features epoyanu maruthy avarude vandikalil kondu varunathu…ethoke kandu over excited aakan evidathe kore aalukalum..ethrayum naal oru features m ellandu verum mileage nde peril cars sales kooti kondu nadanathanu maruthi suzuki …pinne naatukar aaytu undaki edutha oru resale value m….ennu parayan evide palarkum alpam budhimuttu aayrkm..pinne cars or bikes or anyother vehicles nde oru review or oru video cheyumbol first you have to know about which car and their complete details you’re going to shoot or review about…pinne kanuna naatukarku endelum oru useful akanam ningalude video enkil…atleast aa car nde
pros and cons Complete aaytu parayuka..ella vandikalkum drawbacks undakum so find it then athu koode include cheypichu video edu…Atleast ciaz nde competitors models etheni enklim parayanam allandu back seat l ahaa nalla space undalo space kurachu koodi poyenkle ullu ..ciaz adipwoli,pinne pwoli aanu, ciaz chadum oodum…etu pole ulla cliché dialogues maati nirthuka..ellavrkm mansilakum paid promotion thanne anennu…ee segment l varunna honda city and verna then epo market l available aaytulla skoda slavia ethoke better vandikal aanu (Nb: ciaz nde kuttam mathram or maruthy de kuttam mathram parayanam ennalla njan paranjathu ethu automobile brand aayalum ningal review cheyuna ethu car ayalum athinellam athindethu aaya nallathum pinne limitations und… brand nokandu athoke open aaytu parayuka..Ok)
Pinne nalla vivaravum bodhavum ula oru executive kandu🙏ground clearance kuravanel you have to accept that…athippo bus stand l ninum erangumbo adi thattumallo ennullaa ee ammavanmrde type dialogue adikall alla vendathu…athyavsyyam valiya oru hump or oru kuzhyo vannal ..chavitty erakkiyal polum adi thattumna vandiye patty aanu executive ninnu thallunathu ennu valla oormayum undo?? Vila kuranja parts vandil use cheyunathu kondanu parts medikumboyum vila kuranju erikunathu ennu chindhikan ulla minimum bodham oke epo malayalikalku und…
Hahah!!!😅Shivaasana ethu dealership il ane nnu masilakkan Mallus buddhi baki Undavum enn bodam Angelé kke Indo!!??😀👍Btw Writing skill 'Mass' 😊👌
i20 onroad price , emi, down payment video cheyyamo
ഏത് software ആണ് edit ചെയ്യുന്നത്
ഗ്രൌണ്ട് clearance അല്‍പ്പം കൂട്ടാമായിരുന്നു.കൂടാതെ turbo engine ഉള്‍പ്പെടുത്താമായിരുന്നു .
Hyundai CRETA review cheyyo?
Oru samshayam, Karnataka ulla oru vyakthik keralathil ninn purchase cheyyan patto...adhaayadh loan kaaryangal okke move aakaan pattumo...pzz reply
Ciaz best use cheyan thudngit 6 year aayi
Suzuki additional accessories rate kariyam oru vdo veyuvo
ഏതു model ന്റെ ആണെന്ന് പറയൂ.. Full details watsp തന്നേക്കാം 👍👏
🤝
Meter ൽ Avg മൈലേജ് വണ്ടി Start to stop അല്ലാ ചേട്ടാ ട്രിപ്പ് ReSet ചെയ്യുന്നതു മുതൽ അടുത്ത Reset വരെയാണ് .
Bro review cheyumbo onn drive chythu noku ilel engne believe chyum powerfl anunn alm🙂
Ciaz Alpha 2022 new model Hydrbd system yengney und
Baleno zeta variant review cheyyo
Bro enik ciaz new car vanganam appol nexa showroomil ano contact cheyande🤔
Maruti യുടെ എല്ലാ വണ്ടികളും അടിപൊളി ആണ്..👍👍
തേങ്ങയാണ്
@@intensepsc തേങ്ങയും അടിപൊളിയാണ് 👍
@@Asz689 enna nee an😂🤭
Except swift,dzire and celerio..
പാട്ട വണ്ടി
Vernayide onnu cheyyo full detialdaayitt
Maruthi full car nte offer cheyyo like belano swift
3moths ആയീ ഞാൻ ഒരു igniz book ചെയ്തിട്ട് ഇതുവരെ ഒരു അറിവും ഇല്ല പിന്നാ ciaz 1month കൊണ്ട് കിട്ടുന്നെ ശോകം ആണ് മാരുതി ഡെലിവറി delay 🥴
എന്തായാലും ഹൈവേകളിൽ മാരുതി വണ്ടി ആരും ഓടിക്കരുത്, ഒന്ന് തട്ടിയാൽ മതി അതോടെ പപ്പടം പോലെ പൊടിയും കാറും യാത്രക്കാരും
Eniku correct 1 month kond nexa delivery thannu
Sir variant, color, transmission ഏതാണെന്നു പറയൂ.. Availability പറയാം. എപ്പോ തരാം എന്നും പറയാം.
Sir maruti മാത്രല്ല എല്ലാ brand ഇൽ ഉള്ള വണ്ടികൾ (വിറ്റുപോവുന്ന വണ്ടികൾ ) delay ആണ്. News ഇൽ കണ്ടിട്ടുണ്ടാവും chip delay kond supply കുറവാണ് എന്നത്.
തരാൻ പറ്റുന്നതിൽ INDUS നു പെട്ടെന്ന് തരാൻ പറ്റും
Enik book cheyth 10 days ullil Ciaz kiti from Nexa
@@voiceofpublicvoiceofpublic8824 Ore oru rajavu Volkswagen
We are waiting for 2022 ciaz ?
Hunadai elantra chyyo
ഇതിലും നല്ല വണ്ടിയായിരുന്നു ടയോടയാരിസ് പക്ഷെ അത് ടയോട നിർതിയത് എന്തിനാണെന്ന് ഒരു പിടുത്തവുമില്ല
Overpriced
😀yaris nurthiyadu ciaz vangi toyota logo vechu yaris veendum irakkan vendiyaaanu
Ciaz badging matti irakkan an broo 2022 il toyota irakkum
In my side as a maruthi suzuki user. I know എത്ര milage എന്ന് long drive 16-17
in the city 14-15 only. if you are great driver also. same milage
Bro petrol ano
Chetta adutta video Nexon...
2015 dezire eniyum 25k kilometer ayitilha
Verna onnu review cheyo😍
Bro hundai verna onn cheyyumo
Cedanil honda city യാണ് my first option
Sedan*
Honda city ippo vilaethryannu
@@arunraveendran1100 starting 11 lakh top end on road 17.5 something aakum
Verna um
True. No substitute for Honda City
Legender 4×4 cheyyamo
13 km. Mileage kittum.
ഹായ് മല്ലു ഭായ് 💪✌🏻️♥️
City vs ciaze comparison chyavo bro
Kidu Q&A Valuable 😍
Safety??????
Fuel tank capacity 43 ane
Power 77 kw
Torq 138 nm
Ertiga edukkan erikkuvayirunnu. Eni ciaz edukkam
Onnum nokanda poli vandiyaan 👌👌zeta yaann value for money patumengil 1.5 lacks kuduthal itt zeta automatic edukaan noku milage randilum same aan👍
human ertiga kkalum good etha alle
@@shihashassan5359 yes bro njan sonet book cheythit feb delivery aan but ciaz test drive cheythapo enik motham confusion aayi booking amount thirich vaangiyaalo enn aalojikukaya nalla milage luxuary luk nalla engine driving quality👌 backil nalla space,, ertiga same engine aan but vandi valuthaayath kond ciazinte smoothness kitilla but familiyil 5 kuduthal aalundengil go for ertiga allengil onnum nokanda ciaz👍manual 11.40lacks automatic 13 lacks both zeta varient
human k
Royal enfield continental gt revie iddo
Ciaz❤️
Maruti nte Free service aaa etttavum munjiru.... vandi kollam but maruti service kollilla....
top option 12 Lacks ?? , just double check this
Frst😁
Sunroof is missing
Waiting period of CIAZ is several months. So please take note of this.
Vandi there grawond clears Ella njan upayokkikkunna vandi annnn bhakkiii Allam full markkk kodukkam
Rear seat comfort , leg space ithu kooduthal aa segment il city ku anu
21.64 mileage city ano
Resale value kuravanu
End user mileage is 16 I have been using since one and half year it's wrong information..i have driven for 33000..rest all is fine
My friend in buying ciaz automatic in this showroom good customer service
Honda cityodu pidikkan pattilla✌️
12 LACK on road price varunna vandik 2 air bag enn full loaded aan vandi enn parayaan nanamille sahodara. 10 LACK on road price varunna i20asta k und 6 ennam maruthi etrayokke pokki pidichaalum ath maruthi thenneyaan 🤣
The Ciaz S has a host of Active and Passive Safety features. NEXA has zero compromise on safety with NEXA Safety Shield which contains: Suzuki-TECT body, Dual front airbags, ABS with EBD, Seat belt pre-tensioners with Force limiters ISOFIX Child-Seat anchorages, Frontal impact protection, frontal offset protection & side impact protection, Pedestrian protection. The Suzuki-TECT body uses high tensile steel imported from Japan which makes the car stronger yet lightweight. It contains Crumple Zones which is a safety design solution that makes the front and rear of the car absorb the impact of an accident which further adds to the safety. Adding to safety, the All New Ciaz S also has rear parking sensors, drive and co-driver seat belt reminder and high speed alert from the base variant.
I20 10lak inu 7 airbag oooo... 🤣... Thalli marikuvanelo... Njan i20 an use cheyunath 10lak inu 7airbag njan kanditila... 😂
@@arjun3325 ente kayyil ullath 120 asta 2018 model aanu athin 6 air bag und melil 7 enna paranjath thiruthiyitund.
Sadik k palliyalil maruthi pokki pidichaalum. Illelum indiayil maruthi kayichite vere vandi ulluuu kure negativolikal vannolum,, air bagum 5 star um pokki pidichond thante vayas ethrayaann ariyilla thaan okke ithra naalum. 6 air bag undel. Maathre caril kayariyitulluuu???
Sahodra i20 asta le 6 air bag undalum vandida safety le orumattavum illa😆
Use full vedios ✌️✌️✌️✌️
പുരാതനമായ features കാണിച്ചിട്ട് എല്ലാം advance ആണെന്ന് 😂
🤣🤣🤣 മാരുതി...
മൾട്ടി ഫ്യുച്ചർ ബോട്ടൽ വെക്കാനുള്ള സ്പൈസ് 😂😂
Bhayankara advanced aayi poyi..door thurannal displayil ath kaanikum ottumikka Ella normal carukalil polum und ...
marketing super aaunnund 😬
മാരുതി budget വാഹനങ്ങള്‍ sales ചെയ്യുന്നവരോട് വണ്ടിക്ക് safety ഇല്ല എന്ന customer ടെ ചോദ്യത്തിന്, പണ്ട് ഉത്തരം മുട്ടി നിന്ന അവസ്ഥയില്‍ നിന്ന് , ഇജ്ജാതി "heavy" മറുപടി കൊടുക്കാന്‍ പ്രാപ്തരാക്കിയ talking cars നു ഗുരുവായൂര്‍ പപ്പടം ഫാന്‍സ് വക നന്ദിയും കടപ്പാടും അറിയിക്കുന്നു ...
:
വണ്ടികളെ പറ്റി ഒരു ചുക്കും അറിയാത്ത പാവങ്ങള്‍ ഇനി safety യെ പറ്റി ചോദിച്ചാല്‍ , safety എന്നത് തട്ടിപ്പാണ് എന്ന് talking cars വീഡിയോ സഹിതം ഉത്തരം കൊടുക്കാം ..!! നന്നായി , വളരെ നന്നായി !! Talking cars നു ഇതില്‍ ഒരു അജണ്ടയും ഇല്ല , അവര്‍ സത്യസന്ധമായി GNCAP വിലയിരുത്തിയത് ആണെന്ന് ഇതോടെ ബോധ്യമായി ..!! ....
:
ഇന്ത്യയിലെ നിയമങ്ങളുടെ പഴുത് മുതലാക്കി safety കുറഞ്ഞ Build quality കുറഞ്ഞ വണ്ടികള്‍ നിര്‍മ്മിച്ച് വില്ക്കുമ്പോള് , അത് വിശ്വാസത്തിന്റെ പുറത്തു വാങ്ങിക്കുന്ന സാധാരണക്കാരന് "safety" എന്ന ആറക്ഷരം ആദ്യമായി പറഞ്ഞു കൊടുക്കാന്‍ മുന്നോട്ട് വന്ന GNCAP ന്റെ പെട്ടിയില്‍ ആണി അടിക്കാന്‍ മുന്നിട്ടിറങ്ങിയ അഭിനവ you tube പ്രമുഖര്‍ക്ക് അഭിവാദ്യങ്ങള്‍ !! ... ഓരോ ചെറിയ accident ല്‍ പോലും പൊട്ടി തകര്‍ന്നു തരിപ്പണം ആകുന്ന മാരുതി budget കാറുകള്‍ അങ്ങനെ Safety എന്ന കടമ്പ വിജയിച്ചിരിക്കുന്നു, കാരണം Talking cars ആണ് ഇപ്പോള്‍ എല്ലാവരുടേയും അവസാന വാക്ക് !!! ഒരു LIC എടുത്ത് സന്തോഷത്തോടെ മാരുതിയില്‍ യാത്ര തുടരുക ...നന്ദി നമസ്ക്കാരം !!! 🙄
:
nb::ഈ വീഡിയോ കാണുമ്പോള്‍ നിങ്ങള്‍ക്കും തോന്നും ഇവന്മാര് പറയുന്നത് ഒക്കെ ശരി അല്ലേ എന്ന് ? അങ്ങനെ ഏതോ private ഏജന്‍സി നടത്തിയ paid test ഇല് മാരുതി ബ്രെസ എങ്ങനെ 4 star കിട്ടി എന്ന ഒരൊറ്റ ചോദ്യം തിരിച്ചു ചോദിച്ചാല്‍ ഇവന്മാര് മിണ്ടാട്ടം മുട്ടി നില്ക്കും ...അതായത് വില കൂടിയ മാരുതി വണ്ടിക്ക് build quality ഉണ്ട് എന്നാല്‍ സാധാരണക്കാരന്റെ വണ്ടിക്ക് അത് ഇല്ല , അന്നേരം safety test ഒക്കെ തട്ടിപ്പാണ് !! വീഡിയോ അവസാനം നൈസായി തടി ഊരുന്ന executive നെ കാണാം ....ഹൊ വല്ലാത്ത ജാതി !!
Second
എന്തോ പുതിയ കാര്യം പൊലെ salesman ഉം ,,
Football kalikkan ulla space ndallo 😂
Sales man ആദ്യമായി ആണ് പല ഓപ്ഷനും കാണുന്നെ എന്ന് തോന്നുന്നേ, ഭയങ്കര കാര്യം ആയിട്ടാണ് പറയുന്നെ
ഇതിലും നല്ലത് BALENO യാണ്. BUDGET FRENDLY. Siyaz nte Base model price കുറവിൽ baleno Top model edukkam. and verry spacious aayitulla vandi baleno.
Sedan vere an hatch back vere annn.
@@user-vz1gm4fn6jAyyodaa!! Arinjitunnilla Bro' ... Hahaha 😅
1 yr aayittum 10-11milge😪
👍👍
Last parnjea kariyum kelkmbm nallea rasum aaa.chirichondu ombikknnnu pani ayyi poyi.
2021manufacture vandi 2022reg chythllm,nmml athu sale chyunnnea timil 2021 value eddtholllu .but ivvaru vandiyil eee paryunnnnea depresiation eddthum ellla athill lum nallthu 1month kuda wait chythll nalla amount kurchu vandi kittm.
Eeee comment delete chymmayyerrikkm enn vicherrikkknnu but truth ethanu
പ്രിയ സുഹൃത്തേ.. അങ്ങേയ്ക്കു ചിരിച്ചോണ്ട് "അങ്ങനെ" ഒരു പണി എന്തായാലും ഞാൻ തരാൻ ഉദ്ദേശിക്കുന്നില്ല.
പിന്നെ 3%വില വർദ്ധനവ് എന്നുള്ളത് അറിഞ്ഞു കാണുമല്ലോ.ആ വില വർദ്ധനവ് വേണമെങ്കിൽ ഒഴിവാക്കാൻ വേണ്ടിട്ടുള്ള ഒരു കാര്യമാണ് പറഞ്ഞത്. അതും വേണമെങ്കിൽ എന്നും കൂടെ കൂട്ടി ചേർത്തിട്ടുണ്ട്.
ആദ്യം ഒരു വാഹനം എടുക്കാനുള്ളത് ചിന്ദിക്കൂ.. അതിനു മുന്നേ വിൽക്കുന്ന കാര്യത്തെ കുറിച്ച് പറയാതെ.🙏🙏
@@sijilap442 enik ore vandi vangichbol undayyya anubhavam anu njn parnjthu maruthi thnnnaya vangiythum enik feb vandi delivery chythathu rc mukil manufacturing date annu srathichum ellla njn vandi ciaz ayyitttu exchange chym kottayam showroomil vannbaza enik pattiya abthum mansil ayyithu ore 800 il ee preshnm karrnm onnu model kurnju ennn parnju 20k anu kurchu parnjthu ninguldu vandi ninglkk exchange chynnn vannnu enik undaya anubhavum anu.ore kariyum kuda choithitttooo??2021model vandikkkku 2022 anu ningl vilkknnea engil price enniyum kurruvo ??athu 2021manufacture vandiyil 3per kuttuvo???
Last choithichthinnum replay pradeshikkknnu
@@samprasad9004 ഇത്രയും കാശ് മുടക്കി വാങ്ങിക്കുന്ന ഒരു car, ഏതൊരു product ആയിക്കോട്ടെ, അതിന്റെ manufacturing date നോക്കി കൃത്യത ഉറപ്പു വരുത്താതിൽ താങ്കളെ കുറ്റം പറയാതിരിക്കാൻ വയ്യ.
Road side ഇൽ 3kg orenge 100 രൂപയ്ക്ക് വാങ്ങിക്കുമ്പോൾ ഒരോന്നും നോക്കിയെടുക്കും നമ്മൾ ഓരോരുത്തരും ഇങ്ങനെ വലിയ അബദ്ധത്തിൽ വീഴുന്നത് പറയാതെ വയ്യ.
ഒരു വാഹനം വിൽക്കുമ്പോൾ അല്ലെങ്കിൽ used വാങ്ങിക്കുമ്പോൾ അതിന്റെ km, വണ്ടിയുടെ condition, accident history tyre, mfd year, ownership തുടങ്ങിയവ ആണ് main points
എന്നുവെച്ചു വിൽക്കുമ്പോൾ വില കിട്ടില്ല എന്ന് കരുതി നമ്മൾ വാങ്ങാതിരിക്കുന്നുണ്ടോ??
@@samprasad9004 ഇപ്പൊ ciaz വാങ്ങിക്കുമ്പോൾ 52500/- വരെ offer ഉണ്ട്.
2022 ഇൽ 3% വരെയുള്ള വില വർദ്ധനവ് വന്നാൽ വർദ്ധിച്ച തുക,അതും നമ്മൾ കൊടുക്കേണ്ടി വരും, ഈ year end/Xmas offer കിട്ടുകയുമില്ല..
ഇതാണ് കാര്യം. മനസിലായി എന്ന് കരുതുന്നു 🙏
Honda City കഴിഞ്ഞേ ഉള്ളൂ സിയാസ് .
തന്റെ ഒരു ഹോണ്ട സിറ്റി! പുതിയ fifth ജനറേഷൻ സിറ്റി ഫ്രണ്ട് ബോണറ്റ് ഉള്ളിലേക്ക് അടിച്ചോതുക്കി വെച്ചേക്കുന്ന പോലെ.... ആ പഴയ look കളഞ്ഞു... ഇപ്പോൾ ഏറ്റവും സൂപ്പർ look ciaz ആണ് 👍
@@nostuvlogs7003 അത് തന്റെ തോന്നൽ അത് തന്റെ കൈയ്യിൽ വച്ചാൽ മതി
@@renjitha661 ഞാൻ അമേരിക്കയിൽ അല്ല h... ഞാൻ കാണുന്നതാ daily
@@nostuvlogs7003 ella vedeo de adiyilum kanalo maruthine poki pidichond varunath.... Ciaz nalla vandi njn drive cheythatind... But honda citym ayi compare cheyan onu ciaz illa....
@@aravindh838 ഹോണ്ട സിറ്റി 4th ജനറേഷൻ സൂപ്പർ look ആണ്.... ഇപ്പോഴത്തെത്തിനെ വച്ചു നോക്കുമ്പോൾ ciaz look ആണ് grait....
Maruti s cross and brezza is the best options
Bro ciaz full option 13, 77000 aan😅
Manaul available @12lks
വഴിത്തല ജോമി പപ്പട കമ്പനിയേ വെള്ളപൂശാൻ ശ്രമിക്കുന്നത് ആരും അറിഞ്ഞില്ലെന്ന് കരുതൂലാട്ടോ ജോമീ.
♥️
Teame creta sxo manual review cheyyo🙏🙏🙏🙏🙏🤷♂️🙏
Sedans seems to be better. COmpact SUVs are highly overrated.
Keralathile road conditions vach sedan ne kal superiority compact SUV kalk kittunnathaan
ന്യൂ ഫ്യുച്ചർ മാരുതി,,
വാട്ടർ ബോട്ടൽ വെക്കാനുള്ള സ്പൈസ് 🤣😂
ന്റെ മാരുതി,,,,,
ആളുകളെ കൊന്നുടുക്കി..
ഇപ്പോൾ കിയ പോലോത്ത കാർ കമ്പിനികൾ വന്നപ്പോൾ ജനങ്ങൾക്ക് മനസിലായത് 🤣🤣🤣
ജിയോ വന്നപ്പോൾ ഐഡിയ vadafon കുടുങ്ങിയപോലെ,
മാരുതി കുടുങ്ങി കിടക്ക 😂😂😂
Kia മാരുതി same പപ്പടം but ciyaz brezza 4 star bro😊
Third
Smart Executive 👍
No he is telling wrong things
പ്രൈസ് ഒക്കെ അങ്ങ് കൂട്ടിക്കോ മാരുതി. ഒരു കാര്യം ഓർത്താൽ കൊള്ളാം. എം ജിയുടെ നല്ല അടി പൊളി വണ്ടികൾ ഇറങ്ങി കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് എം ജി ആസ്റ്റർ . അടുത്ത വര്‍ഷം പത്തു ലക്ഷത്തിന്റെ എം ജി ഇലക്ട്രിക്ക് ഇറങ്ങാൻ പോകുകയാണ്. അപ്പോളെന്തു ചെയ്യും.
Mmmm....ennit
✌️👍
No fast charging facilities and less advance technology compared to hyundai and tata
Ciaz 2018 model aanu.. athinu shesham facelift vannitila... honda city, verna ellam 2020 new models aanu. so latest features athil onde.. hope ciaz facelift will release soon 😊
Ciaz still first generation model aanu..2014 aanu vandi irangiyathu..Ithuvare oru update mathrame vannullu..Baki vandikalellqm oru generation thanne change aayi..
Global NCAP ചില പ്രമുഖ കമ്പനിക്കു വേണ്ടി തട്ടിപ്പാണെന്നു പറഞ്ഞ Exicutive എന്ന തട്ടിപ്പ് പറഞ്ഞപ്പോൾ . ഈ തട്ടിപ്പ് NcAP ൽ വിറ്റാര ബ്രെസക്ക് 4 star കിട്ടിയതെങ്ങനെ എന്നു വഴിത്തല ജോമിക്ക് ചോദിക്കാൻ അറിയാത്തതാണോ ? അതോ ഡീലറോഡ് കൂറ് കാണിച്ചതാണോ ? ഒരു സംശയം.
Safety very pooor
10.21 too childish
Door thurannu kidakkunnath kondano ee symbol kanikkunne 😂
Nalla potta review
Eanduvade verum boradipikkunu thangalude avatharanam
Jai HIND Barath mathaki jai
Advanced an🤣🤣