പുതിയ ഡിസയർ , ഓൺറോഡ് വിലയും ഫീച്ചേഴ്സും | Maruti Suzuki Dzire 2024 Malayalam review

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 85

  • @malabaree7210
    @malabaree7210 2 หลายเดือนก่อน +20

    സ്വിഫ്റ്റ് ഡിസൈറിന്റെ
    ആ ദാരിദ്ര്യം പിടിച്ച ലൂക്കെ
    പോയി. ഇപ്പോ Handa ലെവലിൽ എത്തി
    👍ശബാഷ് 👍

    • @mhdkottaram9502
      @mhdkottaram9502 2 หลายเดือนก่อน +1

      മാരുതിയുടെ തലവര മാറ്റാൻ വന്നവൻ തന്നെ ഡിസൈർ

  • @fayisibz1419
    @fayisibz1419 2 หลายเดือนก่อน +19

    ടാക്സി കാർക്കുവേണ്ടി മാത്രം ഈ വണ്ടി ഒരു ടാക്സി ആയിട്ടുള്ളൊരു വീഡിയോ ചെയ്യാവോ, A to Z വരെയുള്ള കാര്യങ്ങൾ ഉൾപെടുത്തണേ, i mean ഡൗൺ പെയ്മെന്റ് & മന്തിലി emi ഉൾപ്പെടെയുള്ള ✨ ഒരുപാട് taxi drives വൈറ്റ് ചെയ്യുന്നൊരു വീഡിയോ ആവും അത് 🙇‍♂️👍✨

    • @WheelsandWagen
      @WheelsandWagen  2 หลายเดือนก่อน +5

      Cheyyaam

    • @jude2222-l9f
      @jude2222-l9f 2 หลายเดือนก่อน +4

      ​@@WheelsandWagen bro this can't be registered as a taxi anymore

    • @CAPTURING_SOULS
      @CAPTURING_SOULS 2 หลายเดือนก่อน +1

      ടൈപ്പ് 3 ടാക്സി ആയി കിട്ടും. ഈ വണ്ടി കിട്ടില്ല. എന്നുവച്ചാൽ 2 dzire ഉം മാർക്കറ്റിൽ ഉണ്ടാകും.

    • @jeromjames2790
      @jeromjames2790 หลายเดือนก่อน

      Sorry man. Ithu taxi aakkan pattilla

    • @WheelsandWagen
      @WheelsandWagen  หลายเดือนก่อน

      പഴയ വാഹനങ്ങൾ തീർന്നാൽ ഇത് ലഭിക്കും
      taxi ഡ്രൈവേഴ്സ് വിഷമിക്കേണ്ട
      നമ്മൾ വീഡിയോ ചെയ്യും

  • @thephoenix8301
    @thephoenix8301 2 หลายเดือนก่อน +7

    Missing that 4 cylinder turbo diesel engine ☹️

    • @WheelsandWagen
      @WheelsandWagen  2 หลายเดือนก่อน +4

      Diesel ഇനി ഒരു തിരിച്ച് വരവില്ല ശശി

  • @Arun-od7vn
    @Arun-od7vn 2 หลายเดือนก่อน

    Ningalude eee video nan kathrunnnu🥳 thanks bro👍🏻

  • @pradeepks8734
    @pradeepks8734 2 หลายเดือนก่อน +2

    ബാക്കിൽ ഡിസ്ക് ബ്രേക്കില്ലെങ്കിലും മൊത്തത്തിൽ മാരുതിക്ക് സൽപ്പേരുണ്ടാക്കാൻ പറ്റിയ വാഹനം തന്നെ

  • @ravikannimelk5440
    @ravikannimelk5440 2 หลายเดือนก่อน +1

    Good review..😊

  • @afeesnizamvlogs9663
    @afeesnizamvlogs9663 2 หลายเดือนก่อน +1

    Dezire look 💯

  • @mrperea112
    @mrperea112 หลายเดือนก่อน

    boss what is best color to chose?

  • @sajeevps
    @sajeevps 2 หลายเดือนก่อน

    Nice package but really disappointed with the engine. Atleast would have provided with turbo engine of fronx as an option

  • @ejlittleworld
    @ejlittleworld 2 หลายเดือนก่อน +3

    ഫ്രണ്ട് ഇൻഡിക്കേറ്ററുകൾ വളരെ ചെറുതായതു എതിരെ വരുന്ന വാഹനത്തിന് ശ്രദ്ധിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ അപകട സാധ്യത ഭയക്കുന്നു.

    • @praveen9957
      @praveen9957 2 หลายเดือนก่อน

      Mirror indicator undu

  • @chinammadath
    @chinammadath 2 หลายเดือนก่อน +4

    AMT ആണോ അതോ CVT ആണോ ഇതിൽ ഓട്ടോമാറ്റിക് ആയുള്ളത? ഏതാണ്ട് ആറു മാസം മുതൽ ഒരു കൊല്ലം എടുക്കും ബുക്ക് ചെയ്ത് കിട്ടാൻ എന്നും പറയുന്നുണ്ടല്ലോ.

  • @yousufvp2900
    @yousufvp2900 2 หลายเดือนก่อน +2

    Adipoli👌

  • @santhosharuvath
    @santhosharuvath 2 หลายเดือนก่อน +2

    ഇവരും 3 സിലിണ്ടർ ആക്കിയോ? ആ 4 cylinder engine ആയിരുന്നില്ലേ better

  • @Ayan_Cinematic_Universe
    @Ayan_Cinematic_Universe 2 หลายเดือนก่อน

    Tyre Pressure Monitor okke Aura Hyundai unde bro

  • @lubulabimammu2694
    @lubulabimammu2694 2 หลายเดือนก่อน

    Ine ivan kurach koodudhal kalikkum ❤❤

  • @KhamarudheenKhan
    @KhamarudheenKhan 2 หลายเดือนก่อน

    Same swift 3 cylinder engine ano ithil

  • @LuluMallSpecial
    @LuluMallSpecial 2 หลายเดือนก่อน

    ❤Dzire കൊള്ളാം

  • @ShamshiManha
    @ShamshiManha 2 หลายเดือนก่อน +2

    അടിപൊളി

  • @jithendranB-tw7hw
    @jithendranB-tw7hw 2 หลายเดือนก่อน +3

    go for i 20 if u need more premium experience rather than this

    • @thetruthofland
      @thetruthofland 2 หลายเดือนก่อน +2

      Safety, mileage 😂, service cost

  • @RJMALLUVLOGS
    @RJMALLUVLOGS หลายเดือนก่อน

    ഇത് ടാക്സി ക്ക് കൊടുക്കുന്നില്ലെന്ന് ആണല്ലോ കേട്ടത്

  • @anooprna6435
    @anooprna6435 2 หลายเดือนก่อน

    Nice❤

  • @Ajlan-vb1bm
    @Ajlan-vb1bm 2 หลายเดือนก่อน

    XVU 700 ax7 video Cheyo 2024 model car

  • @jithendranB-tw7hw
    @jithendranB-tw7hw 2 หลายเดือนก่อน

    see t space more inside t engine than boot space

  • @sainudheenmk5244
    @sainudheenmk5244 หลายเดือนก่อน +1

    ഈ വാനം ടാക്സിയുടെ purpos ന് വേണ്ടി ഇറക്കുന്നില്ല അതൊന്നും അറിയില്ലേ

    • @WheelsandWagen
      @WheelsandWagen  หลายเดือนก่อน

      തുടക്കത്തിൽ അങ്ങനെ ഒക്കെ പറയും അത് നോക്കണ്ട
      വൈകാതെ ടാക്സി വരും

  • @sreeraj.m.k.sreelayam9074
    @sreeraj.m.k.sreelayam9074 8 วันที่ผ่านมา

    6 അടി ഉള്ളവർക്ക് ഇത് പറ്റുമോ ?

  • @sudheeshkumar6227
    @sudheeshkumar6227 หลายเดือนก่อน

    ഇത് 3സിലിണ്ടർ ആണോ 4 സിലിണ്ടർ ആണോ

  • @patricthomas8251
    @patricthomas8251 2 หลายเดือนก่อน +1

  • @sjmediaforcinemazonly3179
    @sjmediaforcinemazonly3179 2 หลายเดือนก่อน

    Sun roof ella variantilum undo

    • @manumohanan4665
      @manumohanan4665 หลายเดือนก่อน

      No, only in top variants

  • @mahamoodp9730
    @mahamoodp9730 2 หลายเดือนก่อน

    Belano or dizire which is better

    • @akkumar9012
      @akkumar9012 2 หลายเดือนก่อน

      Baleno

    • @realtruth942
      @realtruth942 2 หลายเดือนก่อน

      No​@@akkumar9012

    • @realtruth942
      @realtruth942 2 หลายเดือนก่อน

      Dzire

    • @vipingopal9696
      @vipingopal9696 2 หลายเดือนก่อน +1

      100% Baleno. but, safety rating ariyilla.

  • @saj224
    @saj224 2 หลายเดือนก่อน +2

    Ennalum oru driver side arm rest chathalum kodukilla allw

  • @AnRafZak
    @AnRafZak 2 หลายเดือนก่อน

    Sunroof Eath variant ?

  • @martinjoseph4630
    @martinjoseph4630 2 หลายเดือนก่อน

    veethi koortho

  • @abdulnazer4659
    @abdulnazer4659 2 หลายเดือนก่อน

    Front copy for honda elevate .not like a oodi ya .pokki paranjadaayirikkum alle

  • @abdulrafeequ.t8421
    @abdulrafeequ.t8421 2 หลายเดือนก่อน

    Dzire automatic on road price ?

  • @FUTUREFEEDbyGK
    @FUTUREFEEDbyGK 2 หลายเดือนก่อน

    Push button start und 2 nd variant mudhal

  • @comet14145
    @comet14145 2 หลายเดือนก่อน +1

    ആം റസ്റ്റ് ഫ്രണ്ടിൽ ഇല്ലല്ലൊ ഭായി

  • @Asok.Raj.M.
    @Asok.Raj.M. หลายเดือนก่อน

    സത്യത്തിൽ ഈ ഫൈവ് സ്റ്റാർ റേറ്റിംഗ് കമ്പനിയുടെ പരസ്യത്തിൽ പറയുന്നുണ്ടോ..?
    യൂറ്റ്യൂബർമാർ മാത്രം പറഞ്ഞു പബ്ളിസിറ്റി ആയതാണോ..സംശയമുണ്ട്

    • @WheelsandWagen
      @WheelsandWagen  หลายเดือนก่อน

      ഷോറൂമുകളിൽ ഡിസ്പ്ലേ ചെയ്യുന്നുണ്ടല്ലോ
      പരസ്യം ഒക്കെ ഒരുപാട് മുന്നേ ഷൂട്ട് ചെയ്തതാകും
      പുതിയ പരസ്യം വരുമ്പോൾ കാണാം

  • @AbdulSaleem-u8x
    @AbdulSaleem-u8x 2 หลายเดือนก่อน

    ഇവർ ഇപ്പോഴും വളർന്നു എന്നുപറയാൻ ആയിട്ടില്ല ഇപ്പോഴും ബാക്കിൽ ഡിസ്ക് ബ്രേക്ക് ഇല്ലല്ലോ

    • @joelantony4858
      @joelantony4858 2 หลายเดือนก่อน

      Nalla reethyil caliberate cheytha drum brake ahnel disclum braking efficiency kittum

  • @gokuldask2029
    @gokuldask2029 2 หลายเดือนก่อน +2

    LED late alla,light .Pronounce correctly.

    • @SHYAMRAJMNAIR
      @SHYAMRAJMNAIR 2 หลายเดือนก่อน

      അതുപോലെ ORVM പറയുന്നത് 'ഒയാർവീയേം' എത്ര പറഞ്ഞു കൊടുത്താലും പുള്ളി ഒന്നും ശരിയായി പറയില്ല.തെറ്റ് പറഞ്ഞു പഠിച്ചുപോയി ആശാൻ

  • @lals8438
    @lals8438 2 หลายเดือนก่อน +3

    Handrest kodukamayirunnu

    • @athulkv2978
      @athulkv2978 2 หลายเดือนก่อน

      Add it as a accesory

    • @lals8438
      @lals8438 2 หลายเดือนก่อน

      @athulkv2978 It's difficult because power window switches placed in the middle of both seats...

    • @vipingopal9696
      @vipingopal9696 2 หลายเดือนก่อน

      ​@@lals8438 പവർ വിൻ്റോ സ്വിച്ച് അല്ല, അത് Socket ആണ്

  • @rajeshrajeshkumarkn5375
    @rajeshrajeshkumarkn5375 2 หลายเดือนก่อน +2

    ഡീസൽ ഇറങ്ങുന്നുണ്ടോ

    • @CAPTURING_SOULS
      @CAPTURING_SOULS 2 หลายเดือนก่อน

      ഇല്ല എന്നാണ് അറിവ്.

  • @chackophilipose4949
    @chackophilipose4949 2 หลายเดือนก่อน

    ഇതു 3സിലിണ്ടർ എൻജിനല്ലേ

  • @dahaneshdhanzdhanz2582
    @dahaneshdhanzdhanz2582 2 หลายเดือนก่อน

    പിന്നാലെ honda amez ഉണ്ട് 🤹🏼

    • @ajo4129
      @ajo4129 หลายเดือนก่อน

      ഈ വണ്ടിയുമായി പറ്റില്ല honda expensive service and spare parts

  • @ShamshiManha
    @ShamshiManha 2 หลายเดือนก่อน

    നൈസ്

  • @ibz1234
    @ibz1234 2 หลายเดือนก่อน +1

    ഏറ്റവും useful ആയ Arm rest മാത്രം ഇല്ല.

  • @sureshkr7438
    @sureshkr7438 2 หลายเดือนก่อน

    Am first 😊😊

  • @54261100
    @54261100 2 หลายเดือนก่อน

    Veedum oru Maruti Taxi😂

  • @jithendranB-tw7hw
    @jithendranB-tw7hw 2 หลายเดือนก่อน

    3 cylinder crappp

  • @khaderm3500
    @khaderm3500 2 หลายเดือนก่อน

    Baleno bonet

  • @rashidsufiya1598
    @rashidsufiya1598 2 หลายเดือนก่อน +2

    സേഫ്റ്റി ഇല്ലന്ന് പറഞ്ഞ് ഇനി ആരും ഒഴിവാക്കില്ല .❤❤

  • @anoopkesavan7264
    @anoopkesavan7264 2 หลายเดือนก่อน

    എന്തിന് 3 സിലിണ്ടർ ആക്കി.