'മുഖ്യമന്ത്രി എന്തൊക്കെയോ ഒളിക്കുന്നു'; സർക്കാർ കത്ത് പരസ്യമാക്കി ഗവർണർ

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • മുഖ്യമന്ത്രി എന്തൊക്കെയോ ഒളിക്കുന്നു, തനിക്ക് തന്ന കത്തിലും സ്വര്‍ണക്കടത്ത് രാജ്യത്തിനെതിരായ കുറ്റകൃത്യമെന്ന് പറയുന്നു; ദേശവിരുദ്ധം പ്രവർത്തനം ഗവർണറെ അറിയിക്കേണ്ടത് മുഖ്യമന്ത്രിയാണ്; ഗവർണർ
    The Chief Minister is hiding something, in his letter he also says that gold smuggling is a crime against the country; It is the Chief Minister who has to report anti-national activities to the Governor; Governor
    #pinarayivijayan #arifmohammadkhan #ldfgovernment

ความคิดเห็น • 7

  • @aliashraf4663
    @aliashraf4663 12 นาทีที่ผ่านมา

    അൻവർMLA തെളിവ് സഹിതം പുറത്തുവിട്ട രേഖകൾ ഇപ്പോൾ ഗവർണർ ഉൾപ്പെടെ പലരും "മാധ്യമങ്ങളെ കാണുന്നു"എന്ന അസാധാരണ സംഭവങ്ങൾക്കും വാതിൽ തുറന്നു 😮

  • @JawaharNalakath
    @JawaharNalakath 3 ชั่วโมงที่ผ่านมา

    ചമ്മി ചമ്മി പ്രവർത്തനം എന്ന് ചിന്തിക്കുന്നത്തിൽ കുറ്റം പറയാമോ? CM ന് പ്രതിസന്ധി വരുമ്പോൾ ഇദേഹം ഇത് പോലെ ചാടി വരുന്നത് സ്വാഭാവികം, നിയമസഭ നടക്കുമ്പോൾ ordinance പോലും സ്നേഹത്തോടെ approval കൊടുത്തു😂

  • @mathews5577
    @mathews5577 3 ชั่วโมงที่ผ่านมา

    ഓട്ടൻതുള്ളൽ വിദഗ്ധൻ.....പഴയ ഹവാല

  • @premrajnarayanan8735
    @premrajnarayanan8735 3 ชั่วโมงที่ผ่านมา

    He doesn't know anything , he was a street goonda. He is just occupying that chair.

  • @Sanstream
    @Sanstream 3 ชั่วโมงที่ผ่านมา

    എം മാതിരി മണ്ടനാണെന്ന് നോക്കണം. എയർപോർട്ട് വഴി സ്വർണം കടത്തുന്നതിന് കേരള മുഖ്യമന്ത്രി മറുപടി പറയണം അത്രേ. മിസ്റ്റർ ഗവർണർക്ക് കസ്റ്റംസിനോട് കേന്ദ്ര ഗവൺമെൻറ് നോട് ചോദിക്കാവുന്ന കാര്യമല്ലേ അത്. സ്വർണ്ണക്കടത്ത് എന്നുപറയുന്നത് സാമ്പത്തിക കുറ്റകൃത്യമാണ് അത് രാജ്യത്തിൻറെ സമ്പദ്ഘടനയെ ബാധിക്കുന്ന നികുതി വരുമാനത്തെ ബാധിക്കുന്ന രാജ്യത്തിനെതിരായ കുറ്റകൃത്യമാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് എല്ലാ എയർപോർട്ട് വഴിയും കസ്റ്റംസിന് സഹായത്തോടെയോ കസ്റ്റംസിന് വെട്ടിച്ചു നടക്കുന്നു നടക്കുന്നു. അതെങ്ങനെയാണ് കേരളത്തിലെ മാത്രം വിഷയമാകുന്നത്. കേരളത്തിലെ ഗവർണർ കേരളത്തിൽ രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങൾ നടക്കുന്നത് എന്ന് പ്രസിഡണ്ടിനെ റിപ്പോർട്ട് ചെയ്യാൻ കഴിയുന്നത്. പ്രസിഡണ്ട് ആ റിപ്പോർട്ട് വായിച്ചു നോക്കിയാൽ ഇത് എല്ലാ സംസ്ഥാനത്തിലും എല്ലാ എയർപോർട്ട് വഴിയും നടക്കുന്നതല്ലേ ഗവർണറെ പിന്നെ നിങ്ങൾ എന്തിനാണ് കേരളത്തിൽ എന്തോ പ്രത്യേകമായി നടക്കുന്നു എന്ന് റിപ്പോർട്ട് നൽകുന്നത് എന്ന് ചോദിക്കില്ലേ.