പരസ്പരം പോര്‍ വിളിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും | Kerala Assembly

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 859

  • @hasifmoonniyure
    @hasifmoonniyure 3 หลายเดือนก่อน +99

    താങ്കൾ പറഞ്ഞ സമൂഹത്തിലെ ഒരു അങ്കം ആണ് ഞാനും. എന്റെ കാഴ്ചപാടിൽ താങ്കളുടെ പേരിൽ വന്ന ഒരു പ്രശ്നത്തിനും മറുപടി പറയാതിടത്തോളം കാലം താങ്കൾ ആയിമതി കാരൻ ആണ്
    ഇത് എന്റെ മാത്രം ചിന്തയല്ലെന്നു ഞാൻ വിശ്വസിക്കുന്നു പ്രിയ മുഖ്യൻ

  • @SebinJose-c8d
    @SebinJose-c8d 3 หลายเดือนก่อน +278

    VDS🔥🔥🔥

    • @leftview2
      @leftview2 3 หลายเดือนก่อน

      🤣😄

    • @alanJose-xs4zh
      @alanJose-xs4zh 3 หลายเดือนก่อน

      😂

  • @manumaman3339
    @manumaman3339 3 หลายเดือนก่อน +319

    ഈ നാട് കുട്ടിച്ചോറാക്കി.... എന്നിട്ടും ഉളുപ്പില്ലാതെ 'ആദർശം' പുലമ്പുന്നു...
    ജനവഞ്ചകർ.

    • @BinuCk-t1u
      @BinuCk-t1u 3 หลายเดือนก่อน

      Arra

  • @shefeekekka1588
    @shefeekekka1588 3 หลายเดือนก่อน +165

    എവിടെ നിന്ന് കിട്ടി വിജയ ഒരു ജോലിക്കും പോകാതെ കോടികളുടെ ആസ്തി????

    • @sunipmathews2451
      @sunipmathews2451 3 หลายเดือนก่อน +5

      Such a nonsense guy uneducated nothing doing.

  • @abhilash9468
    @abhilash9468 3 หลายเดือนก่อน +465

    ഹ ഹ ഹാ. വിജയൻ നല്ലവൻ. മോളും നല്ലവൾ.. 😂😂🤣

    • @ashmalayalam9156
      @ashmalayalam9156 3 หลายเดือนก่อน +4

      Ys😂😂😂

    • @RPlkd
      @RPlkd 3 หลายเดือนก่อน

      ഹ... ഹ ദാസാ... വിജയാ....

    • @KhaleefaUmar-g1e
      @KhaleefaUmar-g1e 3 หลายเดือนก่อน +1

      ഹ ഹാ 😅

    • @MusthafaMpd-j9e
      @MusthafaMpd-j9e 3 หลายเดือนก่อน

    • @SG-ze6fb
      @SG-ze6fb 3 หลายเดือนก่อน

      adheham udheshiche pulliyude kayyil ulla paisaye pattiyavum. Vijayan super rich enna udheshiche.🙄....corruption king.

  • @zainulashiq9705
    @zainulashiq9705 3 หลายเดือนก่อน +61

    കാണേണ്ടത് സമയത്തു സമൂഹം വിലയിരുത്തും വിജയാ

  • @psankarkk
    @psankarkk 3 หลายเดือนก่อน +209

    മുഖ്യമന്ത്രിക്ക് ആർജ്ജവമുണ്ടെങ്കിൽ താങ്കളുടെ മകൾക്ക് ബാങ്ക് എക്കൗണ്ടിൽ കോടികൾ വന്നതെങ്ങിനെയെന്ന് ഒന്ന് വ്യക്തമാക്കിയിട്ട് അഴിമതിക്കെതിരെ ഗിരിപ്രഭാഷണം നടത്തു

    • @leftview2
      @leftview2 3 หลายเดือนก่อน

      Already announced 😄🤣

    • @smd7186
      @smd7186 3 หลายเดือนก่อน

      😂😂👍🏻👍🏻👍🏻👍🏻

  • @yohannanvarghese3319
    @yohannanvarghese3319 3 หลายเดือนก่อน +110

    നാണം ഇല്ലേ വിജയാ

    • @smd7186
      @smd7186 3 หลายเดือนก่อน +4

      അത് ഇല്ലെന്ന് എത്ര പ്രാവിശ്യം തെളിയിച്ചു ഇത് ആദ്യം അല്ലാലോ

  • @thadevoosesilvy5525
    @thadevoosesilvy5525 3 หลายเดือนก่อน +114

    Yes അഴിമതിkaran തന്നെ pv

  • @fly5804
    @fly5804 3 หลายเดือนก่อน +203

    Chair മുഖ്യന് സപ്പോർട്ട് ചെയ്യുന്നു.. ഒന്നിനേം എതിർക്കുന്നില്ല 😄. പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കുന്നില്ല മോശം സമീപനം

    • @shabeerc9848
      @shabeerc9848 3 หลายเดือนก่อน

      അല്ലേലും എപ്പോ മുതൽ ആണ് ഈ മലരുകൾക് ചെയർ ഒരു സംഭവം ആയി തോന്നിയത്.. അന്ന് ശിവൻകുട്ടി അണ്ണനും ജയേട്ടനും ഒക്കെ താണ്ഡവം ആടുമ്പോ അതൊന്നും പവിത്ര മായ സ്ഥലം ആയി തോന്നഞ്ഞത് എന്തെ പോലു

    • @prasadmenon4310
      @prasadmenon4310 3 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @bldg1957
    @bldg1957 3 หลายเดือนก่อน +60

    VD 🔥🔥

  • @muhammadkinhi1399
    @muhammadkinhi1399 3 หลายเดือนก่อน +64

    ജനങ്ങൾക്ക് മൊത്തം അറിയാം അഴിമതി വിരാ

  • @riyazkadavil2074
    @riyazkadavil2074 3 หลายเดือนก่อน +96

    കേരളം കണ്ട ഏറ്റവും നല്ല പ്രതിപക്ഷ നേതാവ് ആണ് ശ്രീ VD സതീശൻ. അയാളുടെ ചുമതല കൃത്യമായി കാണുന്നു

  • @aanchal6791
    @aanchal6791 3 หลายเดือนก่อน +518

    പിണറായി വിജയൻ ആരാണെന്ന് ഇപ്പോൾ ജനങ്ങൾ മനസ്സിലാക്കി സഖാവേ😂😂😂😂 കള്ളൻ

    • @anilas5308
      @anilas5308 3 หลายเดือนก่อน +12

      perumkallan pinarayi

    • @prakasane5756
      @prakasane5756 3 หลายเดือนก่อน

      ഇതാണ് സുധാകരൻ പറഞ്ഞ മൈ സതീഷൻ

    • @premchandtrivandrum4890
      @premchandtrivandrum4890 3 หลายเดือนก่อน

      😂

    • @Viralkcutz
      @Viralkcutz 3 หลายเดือนก่อน

      😂😂😂

    • @farisvlogs5768
      @farisvlogs5768 3 หลายเดือนก่อน +2

      Perumkallan piningandi

  • @mayancp8800
    @mayancp8800 3 หลายเดือนก่อน +68

    മുഖ്യമന്ത്രി ക്ക്‌ അനുക്കൂലമായി ഒരു കമ്മെന്റ് പോലും ഈ വാർത്തക് വന്നിട്ടില്ല എന്നതിൽ നിന്നും ജന വികാരം മനസ്സിലാകുന്നുണ്ട്

  • @muhammadibrahim5246
    @muhammadibrahim5246 3 หลายเดือนก่อน +48

    അടങ്ങ് വിജയാ അടുത്ത ഇലക്ഷൻ വന്നോട്ടെ

  • @mayasupreme
    @mayasupreme 3 หลายเดือนก่อน +39

    ഞങ്ങൾ എല്ലാം കാണുന്നുണ്ട്.. വിജയ... ഹ ഹ ഹ....

  • @muhammedneerangadan
    @muhammedneerangadan 3 หลายเดือนก่อน +42

    വിജയന് എന്ത് നിലവാരമാണ് ഉള്ളത് സ്പീക്കർ സാർ

  • @jamaljama-s9b
    @jamaljama-s9b 3 หลายเดือนก่อน +51

    സ്പീക്കറെ ചെയർ തല്ലിപ്പൊളിച്ച ആളുകൾ ആണ് പ്രതിപക്ഷ നേതാവിനെ പഠിപ്പിക്കുന്നത്

  • @Delta63367
    @Delta63367 3 หลายเดือนก่อน +109

    പിണറായി no image.... ഇപ്പോൾ 🙏🏻....

  • @Beauty26158
    @Beauty26158 3 หลายเดือนก่อน +104

    മുഖ്യമന്ത്രിയുടെ ഈ വർഷത്തെ ഏറ്റവും വലിയ കോമഡി😂

  • @vardhichvarunnanavamadiyam9139
    @vardhichvarunnanavamadiyam9139 3 หลายเดือนก่อน +108

    ഞാന്‍ സ്നേഹിച്ച പാര്‍ട്ടിയെ തകര്‍ത്തവന്‍ ...

    • @safarfriends3831
      @safarfriends3831 3 หลายเดือนก่อน +4

      True

    • @AbdulsalamAyhan
      @AbdulsalamAyhan 3 หลายเดือนก่อน

      പാർട്ടിയെ വെച്ചു സ്വന്തം പോക്കറ്റ് വീർപ്പിച്ചവൻ

  • @jayakumarm9962
    @jayakumarm9962 3 หลายเดือนก่อน +40

    ധാരണ എല്ലാവർക്കും ഉണ്ട്... 2 കൊല്ലത്തിനുള്ളിൽ മനസിലാവും 😂

  • @parthanksr9794
    @parthanksr9794 3 หลายเดือนก่อน +67

    രാജിവെച്ചു ഇറങ്ങി പോയാൽ യഥാർത്ഥ സഖാക്കൾ ഞങ്ങടെ പാർട്ടിയെ നയിക്കും, അച്ഛനും മോളും കാരണം സിപിഐഎം എന്ന ഞങ്ങടെ പ്രസ്ഥാനം നശിക്കരുത് 😢

    • @Delta63367
      @Delta63367 3 หลายเดือนก่อน +4

      ഒരു പാർട്ടിയെ തന്നെ കുളം തോണ്ടി.... ഇദ്ദേഹം. പിണറായി

  • @mohammed.bin.abdulla
    @mohammed.bin.abdulla 3 หลายเดือนก่อน +53

    VDS🔥

  • @fly5804
    @fly5804 3 หลายเดือนก่อน +65

    മുഖ്യനും മന്ത്രിമാർക്കും നല്ല നിലവാരം 😜😜😜

  • @sajismeet748
    @sajismeet748 3 หลายเดือนก่อน +66

    ഇവനെ പോലെ ഒരു കുറ മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടോ.

  • @fly5804
    @fly5804 3 หลายเดือนก่อน +174

    പിണറയി വിജയൻ ആരാണെന്നു ജനം മനസ്സിലാക്കി... കള്ളകടത്തിന്റെ ഗുരു 🙏🏼

  • @AskarAli-n4d
    @AskarAli-n4d 3 หลายเดือนก่อน +28

    വിജയട്ടേ നിങ്ങളെ ഇപ്പോൾ കേരള ജനത കൈവിട്ടു അത് ഇപ്പോഴും മനസ്സിലാകാത്തത് നിങ്ങൾ മാത്രം 😂😂

  • @gafoorrose9162
    @gafoorrose9162 3 หลายเดือนก่อน +28

    കേരളം കണ്ട കഴിവ് കെട്ട് മുഖ്യമന്ത്രി

  • @ayoobismail6581
    @ayoobismail6581 3 หลายเดือนก่อน +92

    പാവം കാരക്കൂട്ടിൽ ദാസൻ കരയുന്നു പാവം ഒന്നും പറയില്ല ഹഹഹ 😀😀😀

  • @saeedmuhamed5166
    @saeedmuhamed5166 3 หลายเดือนก่อน +24

    V T satheeshan👍👍👍👍👍✅️

  • @MuhammedKunju-c6c
    @MuhammedKunju-c6c 3 หลายเดือนก่อน +16

    ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ ദൃശ്യമാധ്യമങ്ങളിലെ കമന്റുകൾ മാത്രം നോക്കിയാൽ മതി തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ എത്ര വലുപ്പമാണെന്നും

  • @muhammadfaisalmalayilplus6641
    @muhammadfaisalmalayilplus6641 3 หลายเดือนก่อน +205

    VD സതീശൻ 🔥 കാക്കി വിജയന്റെ അണ്ണാക്കിൽ കൊടുത്തു 💪🏻

    • @Wedding_Memoriez
      @Wedding_Memoriez 3 หลายเดือนก่อน +1

      Aa kandu,🤣 charcha cheyyan vilichappo odiyathu 😂😂🤣🤣

    • @maneshpm7366
      @maneshpm7366 3 หลายเดือนก่อน

      Janam kanunnudu vernaa

    • @maneshpm7366
      @maneshpm7366 3 หลายเดือนก่อน

      Ningal onnu poyi tharumo

    • @libubabu3840
      @libubabu3840 3 หลายเดือนก่อน +1

      Vds pule

    • @shabeerc9848
      @shabeerc9848 3 หลายเดือนก่อน

      അടിമകളെ അടങ്ങു... തലക്ക് വെളിവ് വരുമ്പോലേക്കും നാലായി മടക്കി കയ്യിൽ വെച്ചിട്ടുണ്ടാകും മക്കളെ

  • @Aravind____krishnan
    @Aravind____krishnan 3 หลายเดือนก่อน +24

    ജനകിയ പ്രതിപക്ഷം ❤‍🔥

  • @Noufalukdv
    @Noufalukdv 3 หลายเดือนก่อน +1

    വയനാട്ടിൽ ഒരു മൃദദ്ദേഹം സംസ്കരിക്കാൻ 75000😅😅😅😅അവർക്ക് കൊടുക്കാത്ത ഭക്ഷണത്തിന് 10 കോടി 😅😅😅😅

  • @jayakrishnan1997
    @jayakrishnan1997 3 หลายเดือนก่อน +6

    ആ സ്പീക്കറെ ആദ്യം അവിടെ നിന്നും ഓടിക്ക്😂😂അപ്പോൾ എല്ലാം ശെരി ആകും.. ആകെ പാടെ അറിയാവുന്നത് പ്ലീസ് പ്ലീസ്‌ 😂😂

  • @ceegeewarrier
    @ceegeewarrier 3 หลายเดือนก่อน +28

    പ്രതിപക്ഷം ഏറ്റവും കൃത്യമായ മറുപടിയാണ് പറഞ്ഞത്
    സ്പീക്കർ ജോക്കർ ആകുന്നു
    പിണറായിയേയും ഭരണപക്ഷത്തേയും ചിരിപ്പിക്കാൻ

  • @ashrafadayatt-es5hy
    @ashrafadayatt-es5hy 3 หลายเดือนก่อน +19

    👌👌👌vd

  • @kpp4501
    @kpp4501 3 หลายเดือนก่อน +1

    ഇതിൽ വന്ന 100 കണക്കെ പ്രതികരണങ്ങളിൽ ഒന്നുപോലും ഭരണ പക്ഷത്തെ അനുകൂലിക്കുന്നില്ല. ഇതിൽ നിന്നും എന്താണ് മനസ്സിലാവുന്നത്?

  • @beerankuttymuhamed2997
    @beerankuttymuhamed2997 3 หลายเดือนก่อน +27

    VD S vds❤❤❤❤❤❤

  • @dancecorner6328
    @dancecorner6328 3 หลายเดือนก่อน +1

    ഈ സാഹചര്യത്തിൽ പറ്റുമോന്ന് അറിയില്ല.
    ഹഹഹ😒
    ഭായി

  • @KrishnaKumar-vm5jr
    @KrishnaKumar-vm5jr 3 หลายเดือนก่อน +30

    LDF ൻ്റെ അന്ത്യമായി😅😅

  • @zainulashiq9705
    @zainulashiq9705 3 หลายเดือนก่อน +24

    കുറുക്കൻ രാജാവായിട്ടു കാര്യമില്ല സമയം വരുമ്പോൾ ഓരിയിടും എന്നതുപോലെയാണ് സ്‌പീക്കറിന്റെ നിലപാട്

  • @JAFAR-u4x
    @JAFAR-u4x 3 หลายเดือนก่อน +155

    എൻ്റെ ജീവത കാലത്ത് ഏറ്റവും മോസപെട്ട മുഖ്യമന്ത്രി

    • @leftview2
      @leftview2 3 หลายเดือนก่อน +1

      Cry more

    • @manjuraghav1626
      @manjuraghav1626 3 หลายเดือนก่อน +5

      Keralam muzhuvan karayunundu iyalu CM aayathil pinne.. Athonum porayirikyum😅

    • @Sparoow-zx6ih
      @Sparoow-zx6ih 3 หลายเดือนก่อน +4

      ​@@leftview2 അടുത്ത election വരുമ്പോ കരഞ്ഞോളും😂

  • @shafishafi3
    @shafishafi3 3 หลายเดือนก่อน +9

    വിജയാ ചിരിപ്പിക്കല്ലേ 😂😂😂
    ഹ ഹ ഹ

  • @balakrishnankv5561
    @balakrishnankv5561 3 หลายเดือนก่อน +23

    എടോ വിജ്യാ, വണ്ടുട്ടായി ബാബുവിനെ ആരാണ് കൊന്നത്?? താൻ 25000 കോടിയുടെ അധിപൻ ആയത് എങ്ങിനെയാണ്. CPM കാരാണ് ചോദിക്കുന്നത്.

  • @bennypg6698
    @bennypg6698 3 หลายเดือนก่อน +1

    ഇത് പോലെ അഴിമതിയിൽ കുളിച്ച ഒരു മന്ത്രിസഭ ഇത് വരെ കണ്ടിട്ടില്ല

  • @radhakrishnanm5994
    @radhakrishnanm5994 3 หลายเดือนก่อน +15

    ഇനി ഒന്നരകൊല്ലം കൂടി പിന്നെ ഈ ഭരണം അറിബിക്കടലിൽ

  • @AjithaAjitha-pz4uz
    @AjithaAjitha-pz4uz 3 หลายเดือนก่อน +3

    പിണറായി, ആരണെന്ന്, ഒക്കെ, കേരളജനത, മനസിലാക്കി, കഴിഞ്ഞു 😂😂😂🤣🤣🤣🤣🤣

  • @radhakrishnanmk9791
    @radhakrishnanmk9791 3 หลายเดือนก่อน +54

    ആരാ ദാസൻ 😂 സമൂഹം ?
    AI camera മാസ പടി ഗോൾഡ്!

  • @Manikandan_1966
    @Manikandan_1966 3 หลายเดือนก่อน +15

    VDS mass❤❤❤❤

  • @antonyxavier7463
    @antonyxavier7463 3 หลายเดือนก่อน +1

    സ്പീക്കർ സ്ഥാനത്തും മുഖ്യമന്ത്രിസ്ഥാനത്തും ഒരിക്കലും അനുയോജ്യരായവർ ഒരേസമയം ഇരിക്കുന്നു. ഉളുപ്പില്ലാതെ😅

  • @Aswin-w4l
    @Aswin-w4l 3 หลายเดือนก่อน +1

    അയിമതി വീരൻ അല്ലെന്ന് ഉറപ്പുണ്ടോ വിജയ

  • @alivellila3816
    @alivellila3816 3 หลายเดือนก่อน +16

    പണ്ട് അങ്ങനെ വിചാരിച്ചിരുന്നു ഇപ്പോൾ വിജയനെ പറ്റി അങ്ങനെ വിചാരിക്കുന്നില്ല

  • @kunhammedkakkot8198
    @kunhammedkakkot8198 3 หลายเดือนก่อน +42

    അടിമകൾ വിശ്യ സി ക്കില്ല എന്ന് പറ

  • @basheermarva8828
    @basheermarva8828 3 หลายเดือนก่อน +12

    മറ്റുള്ളവരുടെ നിലവാരം അളക്കുന്ന ഇയാളുടെ നിലവാരം സൂപ്പർ

  • @pubglover258
    @pubglover258 3 หลายเดือนก่อน +3

    കണ്ണാടിയിൽ നോക്കാൻ പറഞ്ഞത് ശെരിക്കും 6:20കൊണ്ടു

  • @najeebcnilambur59
    @najeebcnilambur59 3 หลายเดือนก่อน +17

    പിണറായി വിജയന് ബിജെപി മോഡി പിന്തുണയുണ്ട് സതീശന് അതില്ല

  • @usmanm.a5659
    @usmanm.a5659 3 หลายเดือนก่อน +1

    മുഖ്യമന്ത്രി സംസാരിക്കുമ്പോൾ സ്പീക്കർക്ക് മിണ്ടാട്ടമില്ലപ്രതിപക്ഷനേതാവ് സംസാരിക്കുമ്പോൾസ്പീക്കർ ഇടപെട്ട് കൊണ്ടേയിരിക്കുന്നു ബഹുമാനപ്പെട്ട സ്പീക്കർ ഇതൊക്കെ ജനം കണ്ടു കൊണ്ടിരിക്കുന്നു അങ്ങയുടെ പ്രവൃത്തിസഭക്ക് ചേർന്നതല്ല

  • @rasheedm159
    @rasheedm159 3 หลายเดือนก่อน +3

    മുഖ്യൻ സംസാരിക്കുമ്പോ എന്താണ് ഷംസു മിണ്ടാത്തത്. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോ അവന്റെ ഒരു yes..yes.. please,,please 😂

  • @anwarakkali
    @anwarakkali 3 หลายเดือนก่อน +14

    VD❤❤❤❤❤❤❤❤❤❤❤

  • @muneerthirurkad3104
    @muneerthirurkad3104 3 หลายเดือนก่อน +13

    കാട്ട് കള്ളൻ ആയത് കൊണ്ട് തന്നെ അങ്ങനെ പറഞ്ഞത് 😂😂

  • @samadsamadcv5918
    @samadsamadcv5918 3 หลายเดือนก่อน +5

    രാജാവ് സംസാരിക്കുമ്പോ മാത്രമേ സംസീറിന് അച്ചടക്കം ഒള്ളു

  • @satheeshpullippara3427
    @satheeshpullippara3427 3 หลายเดือนก่อน +8

    ഇങ്ങനെ തന്നെയാണ് മറുപടി പറയേണ്ടത് ... സതീശൻ സർ

    • @RafiCh-uz9ub
      @RafiCh-uz9ub 3 หลายเดือนก่อน

      😮😮😮

  • @khilarbava8291
    @khilarbava8291 3 หลายเดือนก่อน +10

    നിങ്ങൾക്ക് ഇപ്പോൾ ധൈര്യമുണ്ടോ നിയമസഭ ഇലക്ഷൻ നടത്താൻ വിജയൻ ആരാണെന്നും ജനങ്ങൾ ആരാണെന്നും അപ്പോൾ നിങ്ങൾക്ക് അറിയാം 😅😅😅😅😅😅

  • @nishalcleetus1031
    @nishalcleetus1031 3 หลายเดือนก่อน +1

    എന്താ മുഖ്യ എല്ലാരും എതിരാണല്ലോ.... 😂😂

  • @rasuldeenop2523
    @rasuldeenop2523 3 หลายเดือนก่อน

    രണ്ടുവർഷം കഴിഞ്ഞാൽ വീണ്ടും അധികാരത്തിലേക്ക്

  • @vysaghe5580
    @vysaghe5580 3 หลายเดือนก่อน +6

    മോളോട് ഒന്ന് ചോദിച്ചു നോക്കണം മിസ്റ്റർ

  • @shabeerc9848
    @shabeerc9848 3 หลายเดือนก่อน +2

    എന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി സാറേ.... ഈൗ സമൂഹത്തിൽ ഏറ്റവും നികൃഷ്ടനായ ഒരാളുണ്ടെങ്കിൽ അത് താങ്കളാണ്... ആദ്യത്തെ തവണ നിങ്ങൾ വന്നപ്പോൾ ഉണ്ടായ ഒരു ഇരട്ട ചങ്കും ഇപ്പോളത്തെ നിങ്ങളിൽ കാണാനില്ല... ഇപ്പൊ ശരിക്കും പറഞ്ഞാൽ നിങ്ങൾ മരിച്ചു പോയിരിക്കുന്നു... ഏതൊക്കെയോ ശക്തികളുടെ അടിമയാണ് നിങ്ങൾ

  • @arzanabbas4315
    @arzanabbas4315 3 หลายเดือนก่อน +5

    VD ❤ full support ❤

  • @KannanKaruvalliyil
    @KannanKaruvalliyil 3 หลายเดือนก่อน

    V b super 🎉🎉🎉🎉🎉🎉🎉🎉

  • @CityCity-gy5le
    @CityCity-gy5le 3 หลายเดือนก่อน +12

    VD S🎉🎉🎉🎉

  • @Arabmallufarm
    @Arabmallufarm 3 หลายเดือนก่อน +9

    Paranariiiii🤐

  • @mohamedkanakkayil1350
    @mohamedkanakkayil1350 3 หลายเดือนก่อน +6

    ഇത് നല്ല തമാശ മുഖിയനും മന്ത്രി മാർക്കും നല്ല നിലവാരം ഉണ്ട് .

  • @moidukeerenkot1265
    @moidukeerenkot1265 3 หลายเดือนก่อน +10

    വിജയൻ 😭

  • @rasheedkwt2949
    @rasheedkwt2949 3 หลายเดือนก่อน +3

    ജനങ്ങൾ വിലയിരുത്തും കാത്തിരുന്ന് കാണാം .

  • @rasheedm159
    @rasheedm159 3 หลายเดือนก่อน +4

    സമൂഹം എല്ലാം അംഗീകരിച്ചതാണ്. ... എല്ലാം കാണുന്നുണ്ട്. .. അഴിമതി സഖാവേ. ..

  • @junaidjunu4946
    @junaidjunu4946 3 หลายเดือนก่อน +1

    മുഖ്യൻ നല്ല പേടി ഉണ്ട് ഇപ്പൊ നല്ലോണം തൊള്ള തുറക്കുന്നുണ്ട് 😂

  • @shamsuvt7392
    @shamsuvt7392 3 หลายเดือนก่อน

    ഒരു നിലവാരവും ഇല്ലാത്ത രാഷ്ട്രീയക്കാർ.. ഈ നാട്ടിലെ പൗരൻ മാരുടെ ഒരു അവസ്ഥ 🙏🏻🙏🏻

  • @varughesevarughese9999
    @varughesevarughese9999 3 หลายเดือนก่อน +12

    VDS

  • @prasannakumarb.prasannakum2953
    @prasannakumarb.prasannakum2953 3 หลายเดือนก่อน +5

    ഉമ്മൻ‌ചാണ്ടിക്കെതിരെ എന്തെല്ലാം അപവാദങ്ങളായിരുന്നു. എന്തെങ്കിലും സത്യം ഉണ്ടായിരുന്നോ. ഇന്ന് അതാണോ സ്ഥിതി.

  • @MOHAMMEDSAJIR-s9g
    @MOHAMMEDSAJIR-s9g 3 หลายเดือนก่อน +11

    ഉളുപ്പില്ലാത്ത %%%@@@ഭരണം

  • @ershadmp
    @ershadmp 3 หลายเดือนก่อน +2

    സമൂഹം എല്ലാം അറിയുന്നു

  • @BmlfdKdy
    @BmlfdKdy 3 หลายเดือนก่อน +18

    ഹായ് പിണറായി വിജയൻ അഴിമതിക്കാരനാണെന്ന് ആരും വിശ്വസിച്ചിട്ടില്ല..

  • @ayoobismail6581
    @ayoobismail6581 3 หลายเดือนก่อน +18

    കണ്ണാടിയിൽ നോക്കിയിട്ട് കാര്യമില്ല പിണറായി സാറേ വികൃതമായ മുഖമാണ്

    • @gopinathantallasery3317
      @gopinathantallasery3317 3 หลายเดือนก่อน +1

      വളരെ വൃകൃതമായ മുഖമാണ് നുണറായിയുടേത്.

  • @DavisChala
    @DavisChala 3 หลายเดือนก่อน

    ഇതൊക്കെ അവരുടെ അടവാണ് നാട്ടുകാരെ പറ്റിക്കാൻ.

  • @RajeevSukumaran-l6y
    @RajeevSukumaran-l6y 3 หลายเดือนก่อน +7

    എങ്ങനെ തമ്മിൽ പ്രശ്നം ഉണ്ടാക്കിയാൽ ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ചച്ചയാണ്ടല്ലോ

  • @riyasmadridista
    @riyasmadridista 3 หลายเดือนก่อน +14

    പ്രതിപക്ഷം 💙🔥

  • @anasakunasa
    @anasakunasa 3 หลายเดือนก่อน +4

    VD ❤

  • @mineeshbabukp2337
    @mineeshbabukp2337 3 หลายเดือนก่อน

    ഇപ്പോഴാണ് യഥാർത്ഥ പ്രതിപക്ഷ നേതാവായത്

  • @gracefulreflections
    @gracefulreflections 3 หลายเดือนก่อน

    പേന വാളിനേക്കാൾ ശക്തമാണ്. അതിൻ്റെ മഷി ഒഴുകുന്ന ജ്ഞാനത്തിൻ്റെ നദിയാണ്. മനസ്സിനെയും ഹൃദയങ്ങളെയും വാക്ചാതുര്യത്താൽ രൂപപ്പെടുത്തുന്നു. അത് ശത്രുക്കളെ കീഴടക്കുന്നു. കൃപയുള്ള വാക്കുകൾ തേൻകട്ട പോലെയാണ്, ആത്മാവിന് മധുരവും ശരീരത്തിന് ആരോഗ്യവും. സമാനതകളില്ലാത്ത ശക്തിയുടെ ശാശ്വതമായ സാക്ഷ്യം അത് അവശേഷിപ്പിക്കുന്നു; ആശയവിനിമയത്തിൻ്റെയും ബുദ്ധിയുടെയും.

  • @gireeshtk0
    @gireeshtk0 3 หลายเดือนก่อน

    സമൂഹത്തിൻ്റെ മുന്നിൽ പിവി ആരാ ന്നോ 😂😂😂😂 പാവം

  • @ഇട്ടിച്ചൻ.121
    @ഇട്ടിച്ചൻ.121 3 หลายเดือนก่อน

    Please Please please...😂😂😂

  • @iqbalahammed5918
    @iqbalahammed5918 3 หลายเดือนก่อน +18

    VDS ❤

  • @jahfarmm9149
    @jahfarmm9149 3 หลายเดือนก่อน

    ,vd 👏👏👏

  • @Shah_12345
    @Shah_12345 3 หลายเดือนก่อน +3

    ഇതിപ്പോൾ പിണറായി ഇപ്പോളും വിചാരിക്കുന്നത് ഇയാളെന്തോ സംഭവം ആണെന്നാണ്

  • @BinuCk-t1u
    @BinuCk-t1u 3 หลายเดือนก่อน

    Satheesan ❤❤❤❤

  • @gafoorrose9162
    @gafoorrose9162 3 หลายเดือนก่อน +3

    ഒരു ഉളുപ്പില്ലാത്ത മുഖ്യമന്ത്രി നാടിന് അപമാനം

  • @jamesthoams2742
    @jamesthoams2742 3 หลายเดือนก่อน

    Yes correct