എന്റെ കലാലയ ജീവിതത്തിലെ ഹിറ്റായ പാട്ട് ഇപ്പോഴും ഈ വിശ്രമ ജീവിതത്തിൽ ഏറെ ഇഷ്ടപ്പെടുന്ന ഗാനം സിബിചേട്ടന്റെ മാസ്മരിക ശബ്ദം പഴയ കാലത്തേക്ക് മനസ്സിനെ കൂട്ടിക്കൊണ്ട് പോകുന്നു. എല്ലാവരും പാടും എന്നാൽ ഹൃദയത്തിൽ നിന്നും വരുന്ന സംഗീതം അത് വേറെയാണ്. ഒത്തിരി സ്നേഹം.. അഭിനന്ദനങ്ങൾ ❤️❤️
സിബിച്ചൻ ചേട്ടാ, പാട്ടുകളെല്ലാം ഞാൻ കേട്ടിട്ടുണ്ട്. ഇടക്കൊക്കെ വീണ്ടും കേൾക്കാറുണ്ട്. ഇന്ദ്ര ധനുസെന്നപോലെ എന്ന ഭാഗം കേൾക്കുമ്പോൾ എന്തൊരു ഭാവം ആണ്, ഇനിയും പാട്ടുകൾ ഇടണം
എന്തൊരു ഗാംഭീര്യ ശബ്ദം!!! നാം എന്തൊരു നിർഭാഗ്യവാൻമാർ 😲😲 ? എന്തേ സംഗീത സംവിധായകർ ഇദ്ദേഹത്തെ കണ്ടെത്തിയില്ല ? എത്രയോ സുന്ദര സിനിമാഗാനങ്ങൾ ഇദ്ദേഹത്തെ കാണാത്തമട്ടിൽ കണ്ണടച്ചിരുട്ടാക്കി കടന്നു പോയി. ആരാണ് നിർഭാഗ്യവാൻ? പാടിയ ഈ മഹോന്നതനോ, അതോ നാമോരുരുത്തരുമോ? 😭😭
മനോഹരമായി പാടി❤❤❤❤ ഈ ശബ്ദം ജനമനസ്സുകളെ കീഴടക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤ ആദ്യമായിട്ടാണ് നിങ്ങളുടെ പാട്ടു കേട്ടത്: ശരിക്കും ശബ്ദത്തിന്റെ മാസ്മരികത അത് അനിർവചനീയം'
അടിപൊളി!.. സംഗീത ലോകത്തെ @shaan jio ആണു താങ്കൾ! വളച്ചു കെട്ടലും പൊടിപ്പും തൊങലും ഇല്ലാതെ ആ പാട്ടിനെ അതുപൊലെ തന്നെ പാടി ശബ്ധം കൊണ്ട് മാത്രം മനസ്സിനെ കീഴ്പെടുത്തി!! love it 🥰
സിബി സാർ എനിക്ക് താങ്കളുടെ പാട്ടും ശബ്ദവും വളരെ ഇഷ്ടമാണ്. ഞാൻ പതിവായി തങ്ങളുടെ പാട്ട് കേൾക്കും. വീണ്ടും പാട്ടു കേൾക്കാൻ അവസരം തന്നതിൽ സന്തോഷം നന്ദി. 🙏🏻♥️🙏🏻🌸👌🏻
Good singing, good harmonium playing. You are an expert on both. Singing along playing is not so easy, when these are synced up, it is even more beautiful. I am your fan.
ഞാൻ പറയാനുദ്ദേശിച്ചതൊക്കെ ആരൊക്കെയോ എഴുതി ... എന്തൊരു depth ആണ് സർ ശബ്ദത്തിന് ... ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ
Yes
😊😊😊😊😊😊😊😊😊😊😊😊😊gooood
Yes
Engine oru avstha aarkkum varathirikkatte 🙏 pakshe ee caring 👌♥️🙏
അറിയപ്പെടാതെ ഇങ്ങനെ എത്രയോ അനുഗ്രഹീത ഗായകർ
എന്റെ കലാലയ ജീവിതത്തിലെ ഹിറ്റായ പാട്ട്
ഇപ്പോഴും ഈ വിശ്രമ ജീവിതത്തിൽ ഏറെ ഇഷ്ടപ്പെടുന്ന ഗാനം സിബിചേട്ടന്റെ മാസ്മരിക ശബ്ദം പഴയ കാലത്തേക്ക് മനസ്സിനെ കൂട്ടിക്കൊണ്ട് പോകുന്നു. എല്ലാവരും പാടും എന്നാൽ ഹൃദയത്തിൽ നിന്നും വരുന്ന സംഗീതം അത് വേറെയാണ്. ഒത്തിരി സ്നേഹം.. അഭിനന്ദനങ്ങൾ ❤️❤️
ഹാർമ്മോണിയത്തിൽ ഇത്രയും മാസ്മരികത അപാരം തന്നെ സിബിച്ചൻ മാഷേ
സിബിച്ചൻ ചേട്ടാ,
പാട്ടുകളെല്ലാം ഞാൻ കേട്ടിട്ടുണ്ട്. ഇടക്കൊക്കെ വീണ്ടും കേൾക്കാറുണ്ട്. ഇന്ദ്ര ധനുസെന്നപോലെ എന്ന ഭാഗം കേൾക്കുമ്പോൾ എന്തൊരു ഭാവം ആണ്, ഇനിയും പാട്ടുകൾ ഇടണം
പഴയ ഗാനങ്ങൾ കേൾക്കുന്ന ശ്രോതാവാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ👌🙏
ശ്രീ. യേശുദാസ് പറയുന്നതു പോലെ ജഗദീശ്വരൻ ഒത്തിരി അനുഗ്രഹിച്ചിരിക്കുന്നു great master you are blessed by GOD.........my respect and love.
എന്തൊരു ഗാംഭീര്യ ശബ്ദം!!! നാം എന്തൊരു നിർഭാഗ്യവാൻമാർ 😲😲 ? എന്തേ സംഗീത സംവിധായകർ ഇദ്ദേഹത്തെ കണ്ടെത്തിയില്ല ? എത്രയോ സുന്ദര സിനിമാഗാനങ്ങൾ ഇദ്ദേഹത്തെ കാണാത്തമട്ടിൽ കണ്ണടച്ചിരുട്ടാക്കി കടന്നു പോയി. ആരാണ് നിർഭാഗ്യവാൻ? പാടിയ ഈ മഹോന്നതനോ, അതോ നാമോരുരുത്തരുമോ? 😭😭
Manoharam❤❤
യോ സിബിച്ചൻ ചേട്ടൻ...❤❤❤
മനോഹരമായി പാടി❤❤❤❤ ഈ ശബ്ദം ജനമനസ്സുകളെ കീഴടക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤ ആദ്യമായിട്ടാണ് നിങ്ങളുടെ പാട്ടു കേട്ടത്: ശരിക്കും ശബ്ദത്തിന്റെ മാസ്മരികത അത് അനിർവചനീയം'
വളരെ മനോഹരമായ ആലാപനം സിബി ചേട്ടായി....
ഇതുപോലെ പഴയ ഭാവ ഗാനങ്ങൾ പാടാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ....❤
Bro. Sibichan is superb. His melodious voice is truely God’s gift. I don't know howmany times I have listened....and still.....blessings my friend.
ഗാനം അതീവ സുന്ദരം . സ്നേഹം എന്ന നിഷ്കളങ്കമായ വികാരം മനസിലാക്കിയിട്ടുള്ള എല്ലാ മനുഷ്യരുടേയും കണ്ണുനീരിൽ കഴിഞ്ഞു പോയ ഓർമ്മകൾ പുഞ്ചിരിയായ് നിൽക്കുന്നു.👍🙏
എത്ര കേട്ടാലും മതിവരാത്ത ശബ്ദം..... നല്ല ഫീൽ
90 മുൻപ് ഉള്ളത് മുഴുവൻ ഇതുപോലെ റിക്രിയേറ്റ് ചെയ്യപ്പെടണം.....
എന്തൊരു വർക്ക് ആണ് ആ ലെജന്റുകൾ ചെയ്തു വച്ചിരിക്കുന്നത്..... ❤❤❤
ഈ പാട്ട് എന്തോ എന്റെ മനസ്സിൽ ഒരു വിങ്ങലായി എപ്പോഴും ഉണ്ടായിരുന്നു...!!!
ഇപ്പോൾ താങ്കളുടെ ആലാപനം ആ വിങ്ങൽ കൂട്ടുകയാണ് ചെയ്തത്....!!!
നന്ദി...!!!
❤❤❤
മനോഹരം ..... ഹാർമോണിയത്തിന്റെ താളത്തിൽ സ്വരത്തിലും പാടിയത്.
അങ്ങനെ അത് പാടി... ഞാൻ ആവശ്യപ്പെട്ട പാട്ട് .. ഹൃദ്യം സുന്ദരം ..!!🌹🌹🌹
വളരേ വൃത്തിയായി പാടി, അഭിനന്ദനങ്ങൾ.❤️
❤❤❤❤🎉🎉🎉🎉❤❤❤❤ വളരെ നല്ലത് തന്നെ, എല്ലാംകൊണ്ടും നല്ല പോലെ പാടി. എന്നും ദൈവം തുണയായിരിക്കട്ടെ !
എനിക്ക് ഒത്തിരി ഇഷ്ട്ടം ആയ പാട്ട്. Congrats ചേട്ടായീ..
ഇതു വരെ പാടിയ പാട്ടുകൾ എല്ലാം അതി ഗംഭീരം🎉🎉🎉🎉
അടിപൊളി!.. സംഗീത ലോകത്തെ @shaan jio ആണു താങ്കൾ! വളച്ചു കെട്ടലും പൊടിപ്പും തൊങലും ഇല്ലാതെ ആ പാട്ടിനെ അതുപൊലെ തന്നെ പാടി ശബ്ധം കൊണ്ട് മാത്രം മനസ്സിനെ കീഴ്പെടുത്തി!! love it 🥰
Said well
ഭയങ്കര ഫീലിംഗ്സ്. എവിടെയൊക്കെയോ വേർപാടിന്റെ നഷ്ടത്തിന്റെ ഓർമപ്പെടുത്തൽ
വല്ലാത്തൊരു ഫീൽ തരുന്ന ആലാപനം 👍
❤❤❤❤ ഒത്തിരി ഇഷ്ടപ്പെട്ട ഗാനം. ശംഭീര ആലാപനം.❤
സിബി സാർ എനിക്ക് താങ്കളുടെ പാട്ടും ശബ്ദവും വളരെ ഇഷ്ടമാണ്. ഞാൻ പതിവായി തങ്ങളുടെ പാട്ട് കേൾക്കും. വീണ്ടും പാട്ടു കേൾക്കാൻ അവസരം തന്നതിൽ സന്തോഷം നന്ദി. 🙏🏻♥️🙏🏻🌸👌🏻
മനോഹരം 😄മുകളിൽ കണ്ണൂർ ശരീഫ് പാടി യതി നേക്കാൾ മനോഹരമായി 🌹
ഈ പാട്ടിന് വേണ്ടി മനസ്സിനെ😅 പാകപ്പെടുത്തി ഉൾക്കൊണ്ടു പാടി സൂപ്പർ❤❤❤❤❤❤
നമ്മുടെ നാട്ടിൽ നിന്നും ? സൂപ്പർ
Excellent rendition of a tough song ❤ Enjoyed harmonium too 🎉 Super God bless Sibichan
എത്ര സുന്ദരം... അതീവ ഹൃദ്യം... അഭിനന്ദനങ്ങൾ 👌👌👌👏👏👏
🎉😂😂
@@ShamalaPt à
Excellent voice from my own village, Iritty. Congratulations.
അതിമനോഹരമായി പാടി . അതീവ ഹൃദ്യം, നല്ല ഫീൽ, അഭിനന്ദനങ്ങൾ.
Only gifted artist like you can sing and play music instruments.❤❤😊
ഒരു കലർപ്പുമില്ലാതെയുള്ള ആലാപനം.സിബി sir 🙏
... Sibychan, വേറെ ലയത്തിൽ ഇട്ടു... 👍....
Super sir!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤love you sir ❤❤❤❤❤sarvavidhamangalum❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤
Beautiful song and sung very beautifully
സിബിച്ചൻ ചേട്ടാ..ഒന്നും പറയാനില്ല.പാട്ടും ഹാർമ്മോണിയവും ഒന്നിനൊന്നു മെച്ചം.God bless you. ( കാനായിലെ കല്ല്യാണനാളിൽ ഒന്നു പാടാമോ?🥰)
Sibichan Uncle Super Song... Amazing Sound... God Bless you🌹
ആലാപനം അതിമനോഹരം...
അനുഗ്രഹീത ശബ്ദം... ഇനിയും ഒരു പാട് മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
പറയാനൊന്നുമില്ല ❤❤ സിബി ചേട്ടാ❤ അതി മനോഹരം❤
തകർത്തു🙏👍👍👍
ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ എന്റെ മണിയെ ഓർക്കും പ്രിയനെ നീ എവിടെയാണ്....
Regularly listen your voice
What a fantastic feel dear sir. You know very well how to sing a song by knowing its soul. I love you sir respect you sir.
Sibicha... Harmonium & Song... beautiful
വാക്കുകൾക്കതീതം 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤ഒത്തിരി ഇഷ്ട്ടം 💞💞💞
നന്നായിട്ടുണ്ട് ✌️👏👏👏👏
ബ്രദർ സൂപ്പർ. ഞാൻ നിങ്ങളുടെ അടുത്ത് തന്നെ ഉള്ള വില്ലേജ് കാരൻ ആണ്... 👍💐
വേദനയുടെ ഓർമ്മകൾ
I love yousibychen good singing
Great dear Sibychan chetta🙏🙏🙏❤🙏🙏🙏beautiful....
Lovely singing!
Nostalgic.... melodious.......
Good singing, good harmonium playing. You are an expert on both. Singing along playing is not so easy, when these are synced up, it is even more beautiful. I am your fan.
Superb singing
ഇങ്ങനെയൊന്നും പാടല്ലേ പൊന്നു സിബിച്ചാ🙏🏼
ഒന്നും പറയാനില്ല❤
Super.... അതെ എന്നും എന്റെ കണ്ണുനീരിൽ.....
So beautiful
നല്ല ആലാപനം : അടിപൊളി🎉
പ്രിയപ്പെട്ട പാട്ട് - മനോഹരമായി പാടി.
ഹാർമോണിയവും ഗാന ചാതുരിയും ആഹാ ❤
No words.... Sibichaaa👌👌👌👌💞
ഭാവം, അതിമനോഹരം 🎉🎉
അതി മനോഹരം, ഹൃദ്യം
വളരെ വളര വളർ
വളരെമനോഹരമായി പാടി..
Very genuine approach.... beautiful
nalla manohara shabdam nalla aalapanam🥰
വളരെ മനോഹരമായി പാടി 💕👌👌
Beautifully rendered 🙏🙏🙏
Wonderful Sibichan. That was a different experience.
സാർ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻👍🏻
With ഹാർമോണിയം ആലാപനം മനോഹരമാണ്. thanks
മനോഹരം
Super voice 👍👍👍👏
Excellent Singing & Very Good Song .
അതിമനോഹരമായി പാടി ❤🎉
In short, an adipoli performance. Great
Supet song👍
അതിമനോഹരം ആലാപനം
ഹൃദ്യം....❤❤
Very beautiful singing
Nice feel...more than that...very good voice...God bless you.... always..
Awesome Sibychen... God bless you
Beautiful singing.. ❤ 😊
സൂപ്പർ പറയാൻ വാക്കുകൾ ഇല്ല 🙏♥️👍
Soooo beautiful 😍😍😍. Loved it. ❤❤❤❤
Myfavourate song
നല്ല ശബ്ദം.. Super 🙏
അതിമനോഹരം സാർ 🙏🙏🙏
Very beautiful ❤
എത്ര ഹൃദ്യം. തബലയു ടെ അഭാവം എന്തുകൊണ്ട്.
Awesome 👌 🥰💐💐💐❤️
Ufffff ❤❤❤ enth parayaanaa.... thank you so much for this song....
ഒരുരക്ഷയുമില്ല....
മധുരം .. മധുരം..... അതിമധുരം... 👌🙏
Enthoru feel soooooper
Super sibichan chetta..karayichu .
True musician 🙏
Wonderful 👌🏻👌🏻👌🏻👌🏻🙏🏻❤❤