സർ എന്തൊരു ഗാനയാണിത്. മനസ്സിനും കണ്ണിൽ കാതിനും വികാര തീവ്രവതിയിൽ കുളിരായി ഗാനം . സുന്ദരം മധുര സ്വരം . വേണു സാറെ നമിക്കുന്നു. അതി മനോഹരം . Thank you Sir.
any how we can't compare him with yesudas, but this has been recorded from a live orchestra and this may happen to any singers, Venu Gopal is a very good singer...
Agreed,its a live,many factors like mic quality and recording affects overall sound quality.live will have unwanted noise and reverbs which will ruin singers voice quality..but the mistakes in pronouncing "poole","orma" not acceptable..if he had sung in studio also same will happen..Yesudas pronounciation and voice is blend together magically in any song. Many singers do not pronnoucee correctly especially.."oo"
വേണുവിന്റെ ഈ ആലാപനം കേട്ടാലറിയാം രവീന്ദ്രൻ മാഷ് എന്ത് കൊണ്ട് യേശുദാസിനെ കൊണ്ട് ഇങ്ങനെയുള്ള പാട്ട് പാടിച്ചത്. കാരണം ദാസേട്ടനെ ഇതൊക്കെ പാടാൻ സാധിക്കുകയുള്ളൂ.വേണുഗോപാൽ എത്ര തെറ്റ് വരുത്തി.പാടി ഒപ്പിച്ചു എന്ന് പറയാം.
He has sung pretty well for a live performance..agreed could have been better...however only those who don't understand music well can comment against this performance...
What I felt here is that, Venugopal not sung well because of that he thourougly knows he sings a copy of yesudas everlasting duet and might have yielded to that consideration... he could have made it better if he sing a song of his own.
The same guy when come as Judge in competitions....criticizes the participants like nobody's business...and see himself, in a live performance...did not even do an average singer's level . Mottham sangathi poyi.....His voice is kind of dragging...
കുറേ മോശം കമന്റു കണ്ടിട്ടു ഒന്നു കേട്ടുനോക്കിയതാണ്, മനോഹരമായിപാടിയിരിയ്ക്കുന്നു, അഹങ്കാരി സംഘിദാസ് പാടിയ ഒറിജിനലിനേക്കാള്‍ ഭാവമധുരിമയോടെ ആലപിച്ചിരിയ്ക്കുന്നു. ഇതു വേണുഗോപാലോ ഭാവഗായകന്‍ ജയേട്ടനോ പാടേണ്ടിയിരുന്ന പാട്ടാണു. രവീന്ദ്രനു ഗായകരെ തിരഞ്ഞെടുക്കാനുള്ള അറിവും ധൈര്യവും ഇല്ല- തന്നെ ആദ്യകാലത്തു സഹായിച്ച ജയചന്ദ്രനെ മറന്നു ഭൂരിഭാഗം പാട്ടുകളും അഹങ്കാരി ദാസിനെക്കൊണ്ടു പാടിച്ചു, ദാസ് തോന്നിയപോലെ പാടി(അയാളുടെ കുറ്റമല്ല, തൊണ്ടയ്ക്കു വഴങ്ങുന്നതല്ലേ പാടാനൊക്കൂ) എല്ലാം ബോറാക്കി. ഈ ഗംഭീരപാട്ടൊക്കെ ജയേട്ടന്‍ പാടിയിരുന്നെങ്കിലുള്ള ഫീലൊന്നു ആലൊചിച്ചു നോക്കൂ
നിന്റെ തല അടിച്ചു പൊട്ടിക്കണം.ഭ്രാന്ത് ആണോ.എടാ അഹങ്കാരി നിനക്ക് വല്ല വെളിവുമുണ്ടോ.മേലിൽ ഈ മാതിരി കമെന്റ് എഴുതരുത്.റഫിയ്ക് ശേഷം ഇന്ത്യ കണ്ട മഹാ ഗായകനാണ് യേശുദാസ്. അദ്ദേഹം പാടി വെച്ച ഈ പാട്ട് വേണുഗോപാൽ പാടി കുളമാക്കി. നോട്‌സ് മുഴുവൻ തെറ്റാണ്. ജയചന്ദ്രൻ പാടിയാലും ഇതൊക്കെ തന്നെ.നീ ഒറിജിനൽ ശരിക്കും കേട്ടിട്ടുണ്ടോ.രവീന്ദ്രൻ മാഷ് നിന്നെ പ്പോലെ ഊളയല്ല.
Live singing is a totally different animal altogether. I have a youtube video of yesudas singing "pralayapayodhiyil" absolutely bad. he even changed the tune composed by Devarajan master. what does that say about dasettan's quality of singing and talent? You guessed it right. NOTHING.
Boss.. Listen to yedudss live when he was prime.. There yiutube videod of 80s snd door dsrshan live. You will change your statement.. You are refering to yedudas st 60..dont think yedudss stsrted singing aftr 60 yrs..
വേണു നന്നായി പാടി,
ദാസേട്ടന്റെ ആലാപനം കേട്ടാൽ കരളിൽ കുളിരണിയും.
സർ എന്തൊരു ഗാനയാണിത്. മനസ്സിനും കണ്ണിൽ കാതിനും വികാര തീവ്രവതിയിൽ കുളിരായി ഗാനം . സുന്ദരം മധുര സ്വരം . വേണു സാറെ നമിക്കുന്നു. അതി മനോഹരം . Thank you Sir.
ആ പാട്ട് ഈ ചങ്ങാതി നശിപ്പിച്ചു
😂
ദാസേട്ടനു പകരം ദാസേട്ടൻ മാത്രം
മൊത്തം കൈയ്യിൽ നിന്ന് പോയല്ലോ വേണു ജീ😢 ദാസേട്ടൻ പാടിയ സുന്ദര ഗാനം❤🙏
അദ്ദേഹം സിമ്പിൾ ആയിട്ട് പാടി 👍
Sarinte. Alapanathil. Padisuper
I donot know why people are under estimating venugopal so much.sung well,very smoothening voice.
നല്ല സ്വരമാധുരി... എങ്കിലും " ഈറൻ മുകിൽ മാലകളിൽ " ആകെ കൈ വിട്ടു പോയി - ഒരിക്കലല്ല - എല്ലാ തവണയും ..
Correct
നല്ലൊരു പാട്ടാണല്ലോ വേണുച്ചേട്ടാ എന്ത് പറ്റി 🤔😊
Paattu nallapole padichittu vannu paadikoode..... Sir
any how we can't compare him with yesudas, but this has been recorded from a live orchestra and this may happen to any singers, Venu Gopal is a very good singer...
Agreed,its a live,many factors like mic quality and recording affects overall sound quality.live will have unwanted noise and reverbs which will ruin singers voice quality..but the mistakes in pronouncing "poole","orma" not acceptable..if he had sung in studio also same will happen..Yesudas pronounciation and voice is blend together magically in any song.
Many singers do not pronnoucee correctly especially.."oo"
മലയാള സിനിമാ ഗായകൻ മാരിൽ സ്വന്തമായി എെഡൻെറിയുളള ഗായകനാണ് വേണുഗോപാൽ. ദാസേട്ടൻെറ ഗാനങ്ങൾ പരമാവധി എടുത്തു പാടാതിരിക്കുക. കാരണം. കുളമാകാൻ സാധ്യതയേറെ യാണ്
വീണ്ടും വന്നു തന്നു പ്രിയമർന്ന അങ്ങയുടെ മധുര സ്വരത്തിലെ തേനൂറും ഗാനം .നന്ദി പ്രിയഗായക.
When ever signing this song I cryed
വേണുവിന്റെ ഈ ആലാപനം കേട്ടാലറിയാം രവീന്ദ്രൻ മാഷ് എന്ത് കൊണ്ട് യേശുദാസിനെ കൊണ്ട് ഇങ്ങനെയുള്ള പാട്ട് പാടിച്ചത്. കാരണം ദാസേട്ടനെ ഇതൊക്കെ പാടാൻ സാധിക്കുകയുള്ളൂ.വേണുഗോപാൽ എത്ര തെറ്റ് വരുത്തി.പാടി ഒപ്പിച്ചു എന്ന് പറയാം.
what happened to Mr Venugopal (Eeran mukil maalakalil....?????)
Spr venu sir tnx
ayyooooooooooooo
Kettukondirikkammmm....dasettante paatu ivare kondonnum pattillaa...
My feberete song so many times I sing this song what a feel
ഒരുപാട് ശരിയാകാനുണ്ട്
ഇത് ലൈവ് ആണ് ദാസ്സപ്പന്റെ സ്റ്റുഡിയോ അല്ല
“Eeran mukil maalakalil “whats happening to venu gopal?other notes sung well
Excellent singing capacity. Very good to hear. 🙏👍🙏
അതിമനോഹരം വേണുസാർ
Ethramnoharamayi. Aakukkumpadakayilla
Ayyayyo..
ഇന്നുമെന്റെ കണ്ണുനീരിൽ
നിന്നോര്മ്മ പുഞ്ചിരിച്ചു
ഇന്നുമെന്റെ കണ്ണുനീരിൽ
നിന്നോര്മ്മ പുഞ്ചിരിച്ചു
ഈറന്‍ മുകിൽ മാലകളിൽ
ഇന്ദ്രധനുസ്സ് എന്നപോലെ
ഇന്നുമെന്റെ കണ്ണുനീരിൽ
നിന്നോര്മ്മ പുഞ്ചിരിച്ചു
സ്വര്‍ണ്ണമല്ലി നൃത്തമാടും
നാളെയുമീ പൂവനത്തിൽ
തെന്നൽ കൈ ചേ൪ത്തുവെക്കും
പൂക്കുന്ന പൊൻണംപോൽ
നിന്‍ പ്രണയ പൂ കനിഞ്ഞ
പൂമ്പൊടികള്‍ ചിറകിലേന്തി
ഏന്റെക ഗാന പൂത്തുമ്പികൾ
നിന്നധരം തേടിവരും
(ഇന്നുമെന്റെ കണ്ണുനീരിൽ… എന്നപൊലെ)
ഇന്നുമെന്റെ കണ്ണുനീരിൽ
നിന്നോര്മ്മ പുഞ്ചിരിച്ചു
ഈ വഴിയില്‍ ഇഴകള്‍ നെയ്യും
സാന്ധ്യനിലാ ശോഭകളിൽ
ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍
തേന്‍ താളിയുയര്ത്തിടുമ്പോള്‍
നീയരികിലില്ലയെങ്കിൽ
ഏന്തു നിന്റെ നിശ്വാസങ്ങള്‍
രാഗമാലയാക്കിവരും
കാറ്റെന്നെ തഴുകുമല്ലൊ
(ഇന്നുമെന്റെ കണ്ണുനീരിൽ… എന്നപൊലെ)
ഇന്നുമെന്റെ കണ്ണുനീരിൽ
നിന്നോര്മ്മ പുഞ്ചിരിച്ചു
പൂ..ക്കൂന പൊൻപണം.. പോൽ
ഈറൻമുകിൽ ഒത്തിരി ശരിയാകുവാനുണ്ട്. താങ്കൾ നല്ല ഗായകനാണ്. അതുകൊണ്ട് കുറേകൂടി നന്നാക്കണം.
യേശുദാസിൻ്റെ ഏഴയൽവക്കത്ത് എത്തിയില്ല.
Live singing is more difficult to studio record..... Nice sung
Music is awosme
വെണുവിലൂടെ....ആഹാ.....
Good singing. Every body has his own mark. Afterall this is not a mimicry program to imitate how Dasettan did.
Singing.is. swimming
Trained singers can't imitate any previous singers! And this is in a open arena with no much high tech devices.
♥️♥️♥️♥️
He has sung pretty well for a live performance..agreed could have been better...however only those who don't understand music well can comment against this performance...
omg.. this is not venugi.. this song lost its life. nowhere near the original. but venugi.. he is the best i love him
sometimes you just forget the notes...thats all. he is a great singer
demo of how not to sing? 2:22 3:17 3:58 4:14 5:40 ....
wow amazing 🙏👏👍👌👌
ഒരുവിധം പാടി സാർ. ഈറൻ മുകിൽ പോയി
Eeran mukilmalayku endina eppozhum pitch kalayunadu...professional singerale thangal..oruvattamalalo papavattam shruthikalayunnu
What I felt here is that, Venugopal not sung well because of that he thourougly knows he sings a copy of yesudas everlasting duet and might have yielded to that consideration... he could have made it better if he sing a song of his own.
Beautiful singing Venugopal!
The same guy when come as Judge in competitions....criticizes the participants like nobody's business...and see himself, in a live performance...did not even do an average singer's level . Mottham sangathi poyi.....His voice is kind of dragging...
GET LOST MAHN
ആ പാട്ട് തന്നെയാണോ ഈ പാട്ട്
Super
🙏 🙏 🙏 🙏 🙏 🙏
EDDEHAM YENTHU VIDDITHAngalaanu paadunnathu..[gaayakanaANO]
Shame! Shame! Original is original. Yesudas is Yesudas.
ഈറൻ മുകിലിനെന്തുപറ്റി?
കൊള്ളാം പക്ഷെ... ഈറൻ.മുകിൽ മാലകളിൽ എന്ന ലയിൻസ് കൈവിട്ട് പോയി 🙏🏻
Good singing venu gopai
Song by yesudas is better
Flat at eran mukil... Feel is not comimg thru..
എങ്ങനെ വർണ്ണിയ്ക്കാൻ...
ജി വേണുഗോപാലിന്റ സ്വരത്തിൽ കേൾക്കുമ്പോൾ, (യേശുദാസിന്റ് സ്വരത്തിൽ കേട്ടതിനു ശേഷം) ലഡ്ഡുവിനാണോ, അതോ ജിലേബിക്കാണോ കൂടുതൽ മധുരം.........?
ജിലേബിയാണോ ലഡ്ഡു ആണോ ആദ്യം ഉണ്ടായത് എന്തായാലും ആദ്യം ഉണ്ടായതിനാണ് മധുരം കൂടുതൽ
Venugi is not at all sincere.... in rendering this beautiful song....
Pathetic singing.... That's why Raveendran master didn't give him more song.... Swayam nallathanennu paranju nadannittu karyamilla... :P
please listen to this song sung in munch star grand finale by adarsh
Padi kulamaki,
Not up to the mark..:(
ബാബുക്കയും ഉണ്ട് പോട്ടെ മറന്നതാരിക്കും
Eeeran mukil maalakalil 🤭🤭🤭🤭
What happened eeranmukilmalakalil
കുറേ മോശം കമന്റു കണ്ടിട്ടു ഒന്നു കേട്ടുനോക്കിയതാണ്, മനോഹരമായിപാടിയിരിയ്ക്കുന്നു, അഹങ്കാരി സംഘിദാസ് പാടിയ ഒറിജിനലിനേക്കാള്‍ ഭാവമധുരിമയോടെ ആലപിച്ചിരിയ്ക്കുന്നു. ഇതു വേണുഗോപാലോ ഭാവഗായകന്‍ ജയേട്ടനോ പാടേണ്ടിയിരുന്ന പാട്ടാണു. രവീന്ദ്രനു ഗായകരെ തിരഞ്ഞെടുക്കാനുള്ള അറിവും ധൈര്യവും ഇല്ല- തന്നെ ആദ്യകാലത്തു സഹായിച്ച ജയചന്ദ്രനെ മറന്നു ഭൂരിഭാഗം പാട്ടുകളും അഹങ്കാരി ദാസിനെക്കൊണ്ടു പാടിച്ചു, ദാസ് തോന്നിയപോലെ പാടി(അയാളുടെ കുറ്റമല്ല, തൊണ്ടയ്ക്കു വഴങ്ങുന്നതല്ലേ പാടാനൊക്കൂ) എല്ലാം ബോറാക്കി. ഈ ഗംഭീരപാട്ടൊക്കെ ജയേട്ടന്‍ പാടിയിരുന്നെങ്കിലുള്ള ഫീലൊന്നു ആലൊചിച്ചു നോക്കൂ
നിന്റെ തല അടിച്ചു പൊട്ടിക്കണം.ഭ്രാന്ത് ആണോ.എടാ അഹങ്കാരി നിനക്ക് വല്ല വെളിവുമുണ്ടോ.മേലിൽ ഈ മാതിരി കമെന്റ് എഴുതരുത്.റഫിയ്ക് ശേഷം ഇന്ത്യ കണ്ട മഹാ ഗായകനാണ് യേശുദാസ്. അദ്ദേഹം പാടി വെച്ച ഈ പാട്ട് വേണുഗോപാൽ പാടി കുളമാക്കി. നോട്‌സ് മുഴുവൻ തെറ്റാണ്. ജയചന്ദ്രൻ പാടിയാലും ഇതൊക്കെ തന്നെ.നീ ഒറിജിനൽ ശരിക്കും കേട്ടിട്ടുണ്ടോ.രവീന്ദ്രൻ മാഷ് നിന്നെ പ്പോലെ ഊളയല്ല.
theere poraa
നീ ഇതിലും നന്നായി പാടുമോ? ഇദ്ദേഹം സ്വന്തം ശൈലിയിൽ മനോഹരമായിത്തന്നെ പാടിയിട്ടുണ്ട്.
@@manojkumarkannur8421 👍🔥🔥🔥🥰
Live singing is a totally different animal altogether. I have a youtube video of yesudas singing "pralayapayodhiyil" absolutely bad. he even changed the tune composed by Devarajan master. what does that say about dasettan's quality of singing and talent? You guessed it right. NOTHING.
That is unfair comparison. Yesudas' problem there is age! Listen to Yesudas singing the same song on stage in his younger days.