സെബിഅച്ച എന്നെ പഴയകാല ,ഓർമ്മയിലേക്ക് കൊണ്ടുപോയി ഈ ഗാനം പഠിക്കുവാനായി ഞാൻ വളരെ ഏറെ കഷ്ടപ്പെട്ടു കാരണം ഈ ഗാനം കേൾക്കുമ്പോൾ വളരെ ഈസിയായി പാടാം .എന്ന് വിചാരിക്കും ഈ ഗാനംപഠിക്കുമ്പോൾ അറിയാം ഇതിൻറെയഥാർത്ഥ കഷ്ടപ്പാട് ഒരുപാട്നാളിന് ശേഷമാണ് ഞാൻ ഈ ഗാനംകേൾക്കുന്നത് വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു ദൈവം ഒരുപാട്അനുഗ്രഹങ്ങൾസഹോദരന് നൽകട്ടെ❤
സെബിഅച്ച എന്നെ പഴയകാല ,ഓർമ്മയിലേക്ക് കൊണ്ടുപോയി ഈ ഗാനം പഠിക്കുവാനായി ഞാൻ വളരെ ഏറെ കഷ്ടപ്പെട്ടു കാരണം ഈ ഗാനം കേൾക്കുമ്പോൾ വളരെ ഈസിയായി പാടാം .എന്ന് വിചാരിക്കും ഈ ഗാനംപഠിക്കുമ്പോൾ അറിയാം ഇതിൻറെയഥാർത്ഥ കഷ്ടപ്പാട് ഒരുപാട്നാളിന് ശേഷമാണ് ഞാൻ ഈ ഗാനംകേൾക്കുന്നത്
വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു ദൈവം ഒരുപാട്അനുഗ്രഹങ്ങൾസഹോദരന് നൽകട്ടെ❤
സ്വപ്നങ്ങളേ വീണുറങ്ങൂ മോഹങ്ങളേ ഇനിയുറങ്ങൂ
മധുരവികാരങ്ങൾ ഉണർത്താതെ
മാസ്മര ലഹരിപ്പൂ വിടർത്താതെ
ഇനിയുറങ്ങൂ വീണുറങ്ങൂ (സ്വപ്ന..)
ജീവിതമാകുമീ വാത്മീകത്തിലെ
മൂകവികാരങ്ങൾ വ്യർഥമല്ലേ
കളിയും ചിരിയും വിടരും നാളുകൾ
കദനത്തിലേക്കുള്ള യാത്രയല്ലേ
കരയരുതേ മനസ്സേ നീയിനി
കനവുകൾ തേടി അലയരുതേ (സ്വപ്നങ്ങളേ..)
ചപലവ്യാമോഹത്തിൻ കൂരിരുൾ കൂട്ടിൽ
ബന്ധനം ബന്ധനം നിത്യ സത്യം
ദാഹവും മോഹവും സ്വാർഥമല്ലേ ഇവിടെ
സ്വന്തവും ബന്ധവും മിഥ്യയല്ലേ (2)
കരയരുതേ മനുഷ്യാ നീയിനി
കനവുകൾ തേടി അലയരുതേ (സ്വപ്നങ്ങളേ..)
Wow..awesome dear Sibychan chetta👌👌👌🙏🙏🙏❤🙏🙏🙏what a feel..superb..🙏🙏🙏❤🙏🙏🙏
🎉🎉🎉❤️🌹♥️🙏🏻 എന്തോ ഏറെ അങ്ങ് ഇഷ്ടപ്പെട്ടുപോയി👍
താങ്കൾ പാടിയ എല്ലാ ഗാനങ്ങളും അവിസ്മരാണിയും ❤️❤️👌👌👌
ആഹാ.ലയിച്ചിരുന്നു പോകുന്ന ആലാപനമികവ്.അഭിനന്ദനങ്ങൾ പ്രിയ പാട്ടുകാരാ
വേറിട്ട ഒരു ഗാനം ഗംഭീരമായി പാടി. ❤ ❤
Suuuper👋👋👋👋👌👌
അതി മനോഹരം സാർ.......❤❤❤
ഉദ്ദേശിച്ചത് എനിക്ക് ഇഷ്ടപ്പെട്ട പാട്ട് എന്നതുപോലെയാണ്
Thank you Sibychen 🙏
Nice song👌Enjoyed well🙏
വളരെ ഭംഗിയായി പാടി
ഒരുപാട് തവണ കേട്ടു
സാറിന് അഭിനന്ദനങ്ങൾ 👍
ഹൃദയസ്പർശം... 🌹🌹
ലയിച്ചിരുന്നു പോകുന്ന പാട്ട് തകർത്തു സിബിച്ചൻ💯💯👌👌👌👌🎁🎁🎁🎁🎯🎯🎯🎯🎯🙏
❤ ഒരുപാടിഷ്ടം 😍
Good Rendering...
Superb
Give life to old songs really great
👍👍🎉🎉
Sibichan, every time you sing a song it is sure to be a new experience in your own unique way with a lot of feel and subtle voice modulations.🎉🎉
Nice song🎉
👌👌👌
Good rendition... and good song selection ✌️🙏🏻💐
❤❤❤❤❤❤🥰
Superb,,,,👍
Can you please sing "പണ്ടുപാടിയ പാട്ടിലൊരെണ്ണം വീണ്ടുമോർക്കുമ്പോൾ ..."
Super ❤❤❤
Super ..pls try sukhamo devi....
👍👍👍
Superb🌹🌹
It's really superb dear Sibichan...🎉🎉🎉🎉
സിബിച്ച പൊളിച്ചെല്ലോ ....💕💕💕👌👌👌
🙏 ,,,, ❤ ,,, 💐
👌👌👌👌👌👌
supper voice
😍😍😍😍👍👍
Super
One of my favourate song of Childhood Days, Nice selection and melodious singing. Congrats.
Performance super👌👌
Suprb❤❤❤❤
സ്വപ്നങ്ങളെ വീണുറുങ്ങു 🎉🎉സൂപ്പർ ആയിട്ടുണ്ട് 🥰
🙏🙏🙏🙏
Sibichanji❤Nice song❤Enjoyed well
വളരെ നന്നായി മാഷേ 🌹🌷🤝
Good voice🌹🌹
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Really superb 🎉🎉🎉🎉
👌❤️
❤🎉❤❤️🎉🎉🎉🎉❤❤🙏
Excellent sibicha... My favourit song. Thank u so much🙏🙏🙏🙏
Fantastic song God bless you sir ❤❤❤
❤❤
സാർ ആരുടെയെങ്കിലും ഇഷ്ടത്തിനൊത്ത് ട്രൈ ചെയ്തു നോക്കാറുണ്ടോ സാറേ....
😢❤🎉
🎉🎉🎉❤❤😢
☔
Super. Sanyasini nin punyasramathil onnu paadamo
അഴലിൻ്റെ ആഴങ്ങളിൽ അവൾ മാഞ്ഞു പോയ്... പാടാമോ?
A great singer. Luck may be the only negative factor.?
You're sing songs with base notes
4:37 4:51 : ഫേൺനമ്പർ തരുമേ
❤
Great....❤
Supper
👌👌👌
Superb
❤❤❤
❤
❤❤❤❤
❤
❤❤
❤
❤
❤
❤❤❤❤❤