അച്ഛന്റെ ഈ പാട്ട് കണ്ണടച്ചിരുന്ന് കേട്ടാൽ കണ്ണിൽ കുസൃതി ഒളിപ്പിച്ച ഒരു പതിനേഴുകാരനായ ചുള്ളൻ ചെക്കൻ തന്റെ പെണ്ണിനെ ഓർത്തു തനിച്ചിരുന്നു ആസ്വദിച്ചു പാടുകയാണെന്നേ തോന്നു... സത്യം....!! അത്രക്ക് ഫീലാണ് അച്ഛന്റെ പാട്ടിന് ഒരു ടിനേജ് കാരന് കൗമാരം പകുത്ത് നൽകിയ ആ മനോഹരമായ മധുരശബ്ദം അച്ഛന്റെ വോയ്സിലൂടെ നമ്മളിൽ ഒരുപാട് ഫീൽ ചെയ്യിക്കുന്നുണ്ട്...! By...ജയപ്രകാശ് താമരശ്ശേരി
ദൈവം കനിഞ്ഞു അനുഗ്രഹിച്ചു തന്ന സ്വരം.പാട്ടു കേൾക്കുമ്പോൾ എല്ലാം മറന്ന് അതിൽ അലിഞ്ഞു പോകുന്ന പോലെ...ദൈവത്തിന്റെ അനുഗ്രഹത്തോടെ ഇനിയും ഒത്തിരി പാട്ടുകൾ പാടാൻ കഴിയട്ടെ ....
ഒറിജിനലിനെ മൂലക്കിരുത്തി ഇതങ്ങ് കേറി കൊളുത്തിയല്ലോ അച്ചോ ഒന്നും പറയാനില്ല. പൊളിച്ചു ഇത് പോലെ മാപ്പിള പാട്ടുകൾ അച്ഛൻ പാടുന്നത് ഒറിജിനൽ പാട്ടുകാരേക്കാൾ മധുരതരമാണ്
പരിശുദ്ധമായ ലോഹക്കുള്ളിലെ സർഗ്ഗവാസനയെ കണ്ടെത്തി അതിന് വേണ്ട പ്രോത്സാഹനവും അനുമതിയും നൽകി പരിഭോഷിച്ച അച്ഛന്റെ ആ ബിഷപ്പിനും സുറിയാനി സഭക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു...! കർണ്ണാടിക് സംഗീതം സ്വയത്തമാക്കിയ ശേഷം ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പുറകെ മിടുക്കനായ ഒരു വിദ്യാർത്ഥിയെ പോലെ അലയുന്ന അച്ഛന് എന്റെ എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു...! By...ജയപ്രകാശ് താമരശ്ശേരി
പ്രിയപ്പെട്ട അച്ഛന്റെ പാട്ടുകേൾക്കുമ്പോൾ ഒരു പക്ഷെ സ്വർഗ്ഗവും കയ്യടിച്ചിരിക്കാം.... ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെയും അകമ്പടി ഇല്ലാതെപോലും അച്ഛന്റെ പാട്ടു ഹിറ്റാകും കാരണം അദൃശയമായ ഏതൊക്കെയോ കിന്നരങ്ങൾ ഈഴകലരന്നതുപോലെഉള്ള ശബ്ദം... ഇദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സഭയെ അനുമോദിക്കുന്നു.. കാരണം വിലക്കുകളോ മറ്റു ഇണ്ടാസുകളോ നൽകി അച്ഛനെ ഭാരപ്പെടുത്തുന്നില്ലലോ എന്ന് ഓർത്ത്...
അച്ഛാ..ആ അധരത്തിൽ നിന്നും ഉതിർന്നു വീഴുന്ന ഓരോ ഗാനങ്ങളും ഏറെ പ്രിയപ്പെട്ടതാണ്.. 😍😍അതിനോട് കൂടെ തന്നെ suggestion സ്വീകരിക്കുമ്പോൾ അത് അതിനേക്കാൾ ഭംഗിയാവുകയും ചെയ്യും 👏👏 my suggestion : ഉയിരിൻ നാഥനെ.. ചിത്രം (ജോസഫ്) ആ ശബ്ദം അതിനനുയോജ്യം😍😍
അച്ചോ ഇത് കേട്ട് ഫീൽ അടിച്ചു wifine കാണാൻ ചെയ്യുന്ന ജോലികൾ മാറ്റിവച്ചു 160 കിലോമീറ്റർ വണ്ടി ഓടിച്ചു വന്നു ❤️❤️ ഉണ്ണിയേട്ടൻ പാടിയത് ഒപ്പമോ ഒരുപടിക്ക് മുകളിലോ എന്നപോലെ 🥰🥰🥰🥰
Magical voice ആണ് അച്ഛന്റേത്.. അച്ഛന്റെ പാട്ടു മാത്രം മതി ഈ ചാനൽ ഹിറ്റാവാൻ.. ഡെയിലി ഓരോ പാട്ടു പാടുകയാണെങ്കിൽ നല്ല reach കിട്ടും.. പാട്ടു full ആയി പാടാൻ അപേക്ഷ..
വരികളിലെ ഓരോ word ഉം എത്ര വ്യക്തമായി മനസിലാകുന്നു. എന്തൊരു voice clarity, feel. ഒരു ദിവസം ethra times അച്ചന്റെ പാട്ട് കേൾക്കുന്നുണ്ട് എന്ന് അറിയാൻ പോലും vayya. അത്രയ്ക്കും മനോഹരം.👌 അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ....
വാക്കുകൾ ഇല്ല പറയാൻ. എന്തൊരു വോയിസ്, മതിമറന്നു പോകുന്നു ഫദറിന്റ പാട്ടു കേൾക്കുമ്പോൾ. ഞാൻ എന്റെ മക്കളോടും പറയും ദൈവം അനുഗ്രഹിച്ച കൊച്ഛനാണെന്നു..വളരെ സന്തോഷം. GOD BLESS U
അച്ഛൻ ഒരു കില്ലാടി തന്നെ ❤️അച്ഛന്റെ song ഇഷ്ടമുള്ളവർ ഇവിടെ ലൈക് ആക്കണേ 😁
Wowe
@@jamshiraashker8006 👍
Super💕💕
@@fasalmk1416 Pookalam vannu Pookalam vannu thedunnu thulii thrnudu
@@ക്ലീൻ്റ്ചാൾസ് 💗
എളിമ ❤️... അച്ഛനെ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍👍...
🤗
😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Yes
@@mayatom4191 👍😊
ഞാൻ 😘
വികാരി..ആണത്രേ..
പാട്ടിന്റെ വരികളിൽ ഇത്രക്ക്..വികാരം...ഒരു രക്ഷയില്ല👌👌👌👌👌
😆👌🏻👌🏻👌🏻👌🏻♥️
❤️
😜
❤❤എല്ലാം പാട്ട് ഇഷ്ട്ടമാണ് അച്ഛന്റെ..... വേറെ ലെവൽ.. ഫീൽ... Mindful ✨️❤❤
🤪
അപാരമായ വോയിസ് ക്ലാരിറ്റി... ഉച്ചാരണം ഒക്കെ വ്യക്തം.. മനോഹരം... ഓരോ പാട്ടുകൾക്കായി കാത്തിരിക്കുന്നു.
വളരെ വ്യെത്യസ്തമായ ആലാപന ശൈലി..മനോഹരം..അച്ഛൻ ഫാൻസ് അസോസിയേഷൻ കേരള ഘടകം..
എഡ്വിൻ ഫിഗർ, റോബിൻ, ഫ്രാങ്കോ എന്നിവർക്കും ഫാൻസ് ഉണ്ടോ
@@മാരണംമാരണം അത്തരം അസോസിയേഷനുമായി താങ്കൾ നേരിട്ടു ബന്ധപ്പെടുക..🙂ഇതു വേറെ
അച്ഛനും ഫാൻസ് അസോസിയേഷൻ 😂😂
Suuuper💖fr
Supper
എന്റെ മോന് 7മാസം അച്ഛന്റെ പാട്ട് മാത്രം ഇഷ്ടമുള്ളൂ....കുട്ടിക്ക് 💞💞💞💞 വീഡിയോയിൽ അച്ഛനെ മാത്രം കാണുന്ന scene വരുമ്പോൾ കുഞ്ഞു വളരെ happy ആണ്
😂😂😂👍
Ente molk 2 years..avale urakkan achante songs aanu vekkaru
മനസ്സു കൊണ്ടും ,സ്നേഹം കൊണ്ടും ,പാട്ട് പാടുന്ന ശൈലി കൊണ്ടും ഈ ഫാദർ വെറെ ഒരു ലെവൽ ആണ് ,, God bless u
അച്ഛന്റെ എല്ലാ പാട്ടുകളും കേൾക്കുന്ന ഒരാളാണ് ഞാൻ. വോയിസിനെ പറ്റി ഒന്നും പറയാനില്ല. ഓരോ പാട്ടിനായി ഇനിയും കാത്തിരിക്കുന്നു
എന്റെ ബി ബി കുട്ടുകാരെ അച്ഛനെക്കൊണ്ട് ഒരു ഫുൾ മലയാളം പാട്ട് പഠിക്കാൻ പറ്റില്ലെ എനിക്ക് അത് കേൾക്കാൻ ആഗ്രഹം ഉണ്ട്
Hai
അച്ഛൻ പാടിയപ്പോളാ ഇതിന്റെ lyrics മനസ്സിലാവുന്നേ എന്താ ഒരു clarity
Sathyam. 👍
Sathyam......Achan padiyappola mikka pattukaludeyum liriks manassilakunnath. Crystal clear....
Sathyam.... " Orginalinekal... Kidu...💓
@@flytodreams6297 : athreyum veno?
അച്ചന്റെ ബാക്കി പറയുന്നില്ല
ദാസേട്ടാ ഭാസേട്ടാ എന്നു പറയു
തായോ
അച്ഛന്റെ ഈ പാട്ട് കണ്ണടച്ചിരുന്ന് കേട്ടാൽ
കണ്ണിൽ കുസൃതി ഒളിപ്പിച്ച ഒരു പതിനേഴുകാരനായ ചുള്ളൻ ചെക്കൻ
തന്റെ പെണ്ണിനെ ഓർത്തു തനിച്ചിരുന്നു ആസ്വദിച്ചു പാടുകയാണെന്നേ തോന്നു...
സത്യം....!!
അത്രക്ക് ഫീലാണ് അച്ഛന്റെ പാട്ടിന്
ഒരു ടിനേജ് കാരന് കൗമാരം പകുത്ത് നൽകിയ ആ മനോഹരമായ മധുരശബ്ദം അച്ഛന്റെ വോയ്സിലൂടെ നമ്മളിൽ ഒരുപാട് ഫീൽ ചെയ്യിക്കുന്നുണ്ട്...!
By...ജയപ്രകാശ് താമരശ്ശേരി
അച്ഛൻ ആണച്ചോ അച്ഛച്ചൻ... കൊച്ചച്ചൻ.... പൊന്നച്ചൻ.... ഗോഡ് ബ്ലെസ് 😘😘😍😍😍
😆😆😆
super
😍🥰
അച്ഛാ... മുത്തുമണി തൂവൽ തരാം... ന്ന പാട്ട് കൂടി padaamo
Pattukaran achan. Very good.
ഇതിനൊക്കെ dislike അടിച്ച മക്കൾക്ക് നടുവിരൽ നമസ്കാരം അച്ഛൻ പൊളിയാ
ചിലർക്ക് dislike ഒരു സൈക്കോ പ്രോബ്ലം ആണ് bro ... എത്ര നല്ലതു വന്നാലും ഒരു ചുമ്മാ ഒരു dislike അടിക്കും.
Athe athe ബ്രോ...
Aarum dislike adichillallooo
അച്ഛൻ ഏതു പാട്ടു പാടിയാലും അതിന്റെ ഒരു പ്രത്യേകത ഒന്നു വേറെയാണ്... ഈ കഴിവ് മറ്റാർക്കും ഇതുവരെ കണ്ടിട്ടില്ല 🙏
ദൈവം കനിഞ്ഞു അനുഗ്രഹിച്ചു തന്ന സ്വരം.പാട്ടു കേൾക്കുമ്പോൾ എല്ലാം മറന്ന് അതിൽ അലിഞ്ഞു പോകുന്ന പോലെ...ദൈവത്തിന്റെ അനുഗ്രഹത്തോടെ ഇനിയും ഒത്തിരി പാട്ടുകൾ പാടാൻ കഴിയട്ടെ ....
ഒറിജിനലിനെ മൂലക്കിരുത്തി
ഇതങ്ങ് കേറി കൊളുത്തിയല്ലോ അച്ചോ
ഒന്നും പറയാനില്ല.
പൊളിച്ചു
ഇത് പോലെ
മാപ്പിള പാട്ടുകൾ അച്ഛൻ പാടുന്നത് ഒറിജിനൽ പാട്ടുകാരേക്കാൾ മധുരതരമാണ്
ഗായകൻ പാട്ടിൻ്റെ ആത്മാവിൽ തൊട്ടു , എല്ലാവർക്കും അതിന് കഴിയില്ല ❤️
Thangal father aayathil vishamam thonnum chilappol, maybe athavum kooduthal eshtavanulla karanavum🌹🌹🌹🌹🌹🌹
ദൈവം അനുഗ്രഹിച്ചു തന്ന ശബ്ദത്തിൽ ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ .😊😊😊
ദൈവം അനുഗ്രച്ചു നൽകിയത് ദൈവത്തിന്റെ പാട്ട് പാടാനാണ്. അറിവില്ലാത്ത അച്ഛൻ. എന്താ പറയാൻ
@@bindhushibulal6378 enthuvaadey
ദൈവീകമായ അധരത്താലുള്ള അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കേണമേ........
നേരിൽ കാണാൻ ഒരുപാടിഷ്ടം..........
അച്ഛന്റെ പാട്ടു കേൾക്കുമ്പോൾ മനസിന് കിട്ടുന്ന ഒരു സുഖം.. അത് വേറെ ലെവൽ ആണ് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Crct
വേറെ ലെവൽ.. എന്റ പൊന്നച്ചോ.. ഇജ്ജാതി.. ഞാൻ കുറച്ചു ലേറ്റ് ആയി.. ഇരുന്നു കേട്ടു എല്ലാ പാട്ടും.... കേരളം അടക്കി ഭരിക്കണ്ട മുതൽ ആണ് അങ്ങ് അച്ചോ
ഞാനിപ്പോഴാണ് ആദ്യമായിട്ട് അച്ഛന്റെ പാട്ടുകളൊക്കെ കേൾക്കുന്നത്.
എന്തായാലും അച്ഛന്റെ ഗാനം "കടൽ തിരമാല പോലെ ഓരോ ഹൃദയങ്ങളിലും അലയടിക്കുന്നു.....
Sherikkum reels kand utubil vanne aaanu...aara padiye enn ariyan nokiyathanu apozhe mind achan aaavane ennu thanne aarnu. Aanenu arijapol orupad santhosham thonni🥰🥰🥰
അച്ഛൻ വേറെ ലെവൽ ആണ് എന്റെ പൊന്നെ എന്താ ആ ഫീൽ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕
പരിശുദ്ധമായ ലോഹക്കുള്ളിലെ സർഗ്ഗവാസനയെ കണ്ടെത്തി അതിന് വേണ്ട പ്രോത്സാഹനവും അനുമതിയും നൽകി പരിഭോഷിച്ച അച്ഛന്റെ ആ ബിഷപ്പിനും സുറിയാനി സഭക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു...!
കർണ്ണാടിക് സംഗീതം സ്വയത്തമാക്കിയ ശേഷം ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പുറകെ മിടുക്കനായ ഒരു വിദ്യാർത്ഥിയെ പോലെ അലയുന്ന അച്ഛന് എന്റെ എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു...!
By...ജയപ്രകാശ് താമരശ്ശേരി
ബി ബി ഓഡിയോ ഒരു കുതിരപ്പവൻ നിങ്ങൾക്
Wow വല്ലാത്തൊരു ഫീൽ...
സൂപ്പർ എന്താ വോയിസ് ഒരു രക്ഷയും ഇല്ല അടിപൊളി
Well done father**
Achante song super. Njangade kunjinu polum ishtamanu achante song. Aval ethu karachilanelum achante song kettal kayyadikkum
എന്റെ കനക എവിടെയാ .. ഞാൻ ഒരു ആരാധകന.. എനിക്ക് കനക യെ കാണാൻ കൊതിയാകുന്നു.. ചെന്നൈയിൽ എവിടേയോ ഉണ്ടെന്നു ഞാൻ അറിഞ്ഞു
അച്ചോ....... മാസച്ചോ.......
..
എനിക്ക് നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് ഈ അച്ഛനെ
Enkm
Enikum
ARKA ishtamillathathu....
Enikkum
അച്ഛന്റെ പാട്ടുകൾ എത്ര കേട്ടാലുഠ മടുക്കില.
എന്റച്ചോ പൊളിച്ചു..ന്താ voice feeeling... ദൈവം തന്ന സ്വരം അച്ഛൻ അങ്ങ് തകർക്കെന്നു😊😊😊
അച്ഛന് കർത്താവിന്റെ അനുഗ്രഹം ഏറെയുണ്ട്
എന്താ ഫീൽ
ഒത്തിരി ഒത്തിരി ഇഷ്ട്ടപ്പെടുന്ന പാട്ടുകൾ.... അച്ഛനോട് ഇഷ്ട്ടം സ്നേഹം ♥️♥️♥️🙏
ishan can l get ur nmbr
This is the best one.. As eduppokke enthu rasamanu kelkkan. Layichirunnu pokunnu...
What a style of singing!!!!!
അച്ചോ , സൂപ്പർ,എന്തൊരു ഫീൽ.
Acho kalakkitto.. Love from Thiruvananthapuram
അച്ഛൻ മാസാണ് ഈശോ മിശിഹായി ശുദ്ധിയായിരിക്കട്ടെ അച്ഛാ 🙏 ഇനിയും നല്ല നല്ല ഗാനങ്ങൾ പാടി ഹിറ്റാകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤❤
Thanks dear Muneer
Adipoli adipoli parayan vaakukal ila super
പ്രിയപ്പെട്ട അച്ഛന്റെ പാട്ടുകേൾക്കുമ്പോൾ ഒരു പക്ഷെ സ്വർഗ്ഗവും കയ്യടിച്ചിരിക്കാം.... ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെയും അകമ്പടി ഇല്ലാതെപോലും അച്ഛന്റെ പാട്ടു ഹിറ്റാകും കാരണം അദൃശയമായ ഏതൊക്കെയോ കിന്നരങ്ങൾ ഈഴകലരന്നതുപോലെഉള്ള ശബ്ദം...
ഇദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സഭയെ അനുമോദിക്കുന്നു.. കാരണം വിലക്കുകളോ മറ്റു ഇണ്ടാസുകളോ നൽകി അച്ഛനെ ഭാരപ്പെടുത്തുന്നില്ലലോ എന്ന് ഓർത്ത്...
Music nte maayalokam ennokke parayunnathu Sathyam thanneyanu.Namichu Acho.!!!!!
അച്ചോ അച്ഛന്‍ ഒരു സംഭവം തന്നെ ആണ്.
എന്തൊരു feei.... സബ്സ്ക്രൈബ് ചെയ്തു
എന്തിന.. ചക്കരേ നീ അച്ചൻ പട്ടത്തിന് പഠിക്കാൻ പോയെ 🙄🙄😥😥🌹🌹🌹❤️❤️😀😄😄😄
😂😂😂😂
പൂക്കാലം വന്നു പൂക്കാലം...
എന്നാ ഫീലാ...
അച്ഛാ..ആ അധരത്തിൽ നിന്നും ഉതിർന്നു വീഴുന്ന ഓരോ ഗാനങ്ങളും ഏറെ പ്രിയപ്പെട്ടതാണ്.. 😍😍അതിനോട് കൂടെ തന്നെ suggestion സ്വീകരിക്കുമ്പോൾ അത് അതിനേക്കാൾ ഭംഗിയാവുകയും ചെയ്യും 👏👏 my suggestion : ഉയിരിൻ നാഥനെ.. ചിത്രം (ജോസഫ്) ആ ശബ്ദം അതിനനുയോജ്യം😍😍
Acha super God bless you
അച്ഛാ ഇതിന്റെ ഒറിജിനൽ പാട്ടിനേക്കാളും കേഴ്ക്കാൻ നല്ല സുഖം ഉണ്ട്
Athrakk illa
@@shahidsha9064 und
Sathyam
ആഹാ,,,,, എന്താ ഫീൽ,,,,,,എന്റെ അച്ഛാ,,,,,,,,,നമിച്ചു,,,,,,സൂപ്പർ,,,,,,, 🥰🥰🥰🥰
Ende achooo ingale oru bellatha jinnaanettoo.... bellathaa oru feel aane..
Beruthe parayalla kazhinju poya nalla kaalangalum paZhaya oormakalum qalbil kidanne pedanju kalikkane.... 🥰🥰🥰🥰🥰
Fr. Very good rendering
അച്ചോ ഇത് കേട്ട് ഫീൽ അടിച്ചു wifine കാണാൻ ചെയ്യുന്ന ജോലികൾ മാറ്റിവച്ചു 160 കിലോമീറ്റർ വണ്ടി ഓടിച്ചു വന്നു ❤️❤️ ഉണ്ണിയേട്ടൻ പാടിയത് ഒപ്പമോ ഒരുപടിക്ക് മുകളിലോ എന്നപോലെ 🥰🥰🥰🥰
Mukalilo hey athrakk illa yente abiprayam
ഫീൽ കൊണ്ട് പറഞ്ഞതാണ്❤️
@@jacksontx4493 ok adh ok
ഞാൻ രാവിലെ ഒരു മണിക്കൂർ അച്ചന്റെ പാട്ടു കേട്ടാണ് ജോലി ചെയ്യുന്നത് അച്ഛനെ നേരിൽ കാണണമെന്ന് ഭയങ്കര ആഗ്രഹം ആണ്
ഒത്തിരി വെട്ടം കേൾക്കാൻ തോന്നുന്നു. എന്ത് രസമാ കേൾക്കാൻ. സൂപ്പർ.
ചങ്ക് അച്ഛൻ വന്നോ വീണ്ടും പൊളിച്ചു song
അച്ഛന്റെ പാട്ട് കേട്ടാണ് എന്റെ ജോർജ് കുട്ടിയും മാറിയകുട്ടിയും ഉറങ്ങു്ന്നത് അതുകൊണ്ട് ഓമനത്തികൾ കിടാവോ എന്ന കവിത ഒന്ന് പാടാമോ
അച്ചോ ഇങ്ങനെ ഓരോ songs daily പാടാമോ....
Magical voice ആണ് അച്ഛന്റേത്.. അച്ഛന്റെ പാട്ടു മാത്രം മതി ഈ ചാനൽ ഹിറ്റാവാൻ.. ഡെയിലി ഓരോ പാട്ടു പാടുകയാണെങ്കിൽ നല്ല reach കിട്ടും.. പാട്ടു full ആയി പാടാൻ അപേക്ഷ..
Father your voice and clarity amazing Blessed by God 👌👌
അച്ചോ ഇങ്ങള് വേറെ ലെവൽ ആണ് എന്ത് cute വോയിസ് ആണ് 😘😘😘😘❤💪
ദൈവം അനുഗ്രഹിച്ചുതന്ന ശബ്ദം... എന്നും ഇത് നിലനിൽക്കട്ടെ ❤❤
സൂപ്പർ അച്ഛാ
വരികളിലെ ഓരോ word ഉം എത്ര വ്യക്തമായി മനസിലാകുന്നു. എന്തൊരു voice clarity, feel. ഒരു ദിവസം ethra times അച്ചന്റെ പാട്ട് കേൾക്കുന്നുണ്ട് എന്ന് അറിയാൻ പോലും vayya. അത്രയ്ക്കും മനോഹരം.👌 അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ....
Achaa super
എന്റെ അമ്മോ എന്തൊരു ഫീൽ 😍😍😍👏👏👏
super wow.w...................
Dear father, you r blessed with beautiful voice.......keep rocking. Your songs are so oooo good.
സൂപ്പർ അച്ചോ god bless u
Ente ponnee oru rakshayumilla...😍😍👌👌👌👌
ഒരു വരി കേട്ടിട്ട് മാറ്റാം എന്നു കരുതിയ ഞാൻ പതിയെ ഹെഡ് സെറ്റ് തിരയുന്നു.... ആഹാ കിടു ഫീൽ.... achan polichu👏👏👏💝💝💝....
ഒരു രക്ഷയും ഇല്ല
അച്ചോ സൂപ്പറായിട്ടുണ്ട്
അച്ഛന്റെ ഒരു മുടിഞ്ഞ fan ആണ് ttoo ഞാൻ 🤩🥰🥰
father.... ഞാനൊരു Drummer ആണ്.. Bineesh Balan ..kochi,
അച്ഛന്റെ Song selection. & Singing.. വളരെ വളരെ മനോഹരം..
Wonderful.....
Cute blessed voice by Fr.Severious..
Good team work by BB bros...
ഞാൻ ഇന്നലെ മുതൽ കണ്ടു തുടങ്ങിയത് കേട്ടിട്ടും കേട്ടിട്ടും കൊതിതീരുന്നില്ല സൂപ്പർ 😍😍😍😍
നമിച്ചു... ട്ടോ BB ചങ്ക്‌സ്.. ഈ തവണ യും കിടുക്കി
വാക്കുകൾ ഇല്ല പറയാൻ. എന്തൊരു വോയിസ്, മതിമറന്നു പോകുന്നു ഫദറിന്റ പാട്ടു കേൾക്കുമ്പോൾ. ഞാൻ എന്റെ മക്കളോടും പറയും ദൈവം അനുഗ്രഹിച്ച കൊച്ഛനാണെന്നു..വളരെ സന്തോഷം. GOD BLESS U
എന്റെ അച്ചോ അച്ഛനിത്രയുംനാള് എവിടെയായിരുന്നു സൂപ്പർ 😍✌️
Super acha
ഒരു രക്ഷേം illa.സേവേറിയോസ് അച്ചൻ 👌👌
Thaq BB Audios❤️❤️
Wow........👌👌👌😍😍😍😍😍
അച്ഛാ, സൂപ്പർ ആയിട്ടുണ്ട് 👌👌👌💕
സൂപ്പർ അച്ചോ സ്വീറ്റ് വോയിസ്
Wow, god bless you.achan muthanuuuu❤❤❤❤❤❤❤❤❤❤.you are serving love with song.it reflects in your songs...
നല്ല സ്വരം ഞാൻ എപ്പോഴു കാണും അച്ചന്റെ പാട്ട് ഭൈവത്തിന് മഹത്വം
Enna oru sound ane....Oru rekshayumilla,powli.....
സൂപ്പർ... എത്ര ക്ലാരിറ്റി
what a blessed voice...Fr. go ahead.... may the God Almighty bless you and your entire family...
ഉജ്ജ്ജ്ജ് 1qqqqqqqqqqqqqqqqqqqqqqqqqqqq1q💞qq😊q🏖️🏖️🏕️🏕️🏕️🏕️🏕️🗺️🗺️🗾🗾🗾🗾🗾🗾🗾🗾🗺️🗺️🗺️🌍
അച്ചോ ഒരുപാട് ഇഷ്ട്ടം..
Beautiful voice!!!!, so gifted and blessed!!!!!
BB audios congrats......
Phone തിരിച്ച് പിടിച്ച് Like ചെയ്ത 157 സുഹൃത്തുക്കൾക്ക് നമസ്ക്കാരം 🙏
😄😄😄😄
@@bindupillai8195 🙏
Voice super ...Oru rakshayum illaa. Polichuuuu...👌👌👌👌👌
അച്ചോ.... മധുരം മനോഹരം.... 🥰🥰💯🥰
Oru rakshayumillallo achaa👍👍👍👍polichu😘😘😘