Ola s1 air Hypercharging | OLA ഹൈപ്പർ ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ฝัง
- เผยแพร่เมื่อ 16 ก.ย. 2024
- കഴിഞ്ഞദിവസം ഓല എസ് വൺ എയറും കൊണ്ട് തൃശ്ശൂരിലെ അശ്വനി ജംഗ്ഷന്റെ അടുത്തുള്ള ബിപിസില്‍ പെട്രോൾ പമ്പിൽ ഹൈപ്പർ ചാർജിങ് ചെയ്തപ്പോൾ...
ഹൈപ്പർ ചാർജിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്...
Ola hypercharging ചെയ്യേണ്ട ശരിയായ രീതി. സൂക്ഷിച്ചില്ലെങ്കിൽ ബാറ്ററിയും ചാർജിങ് പോർട്ടും ചാർജിങ് ഗൺ ഉരുകിപിടിക്കുന്ന അവസ്ഥ വരെ വരും...
സൂക്ഷിക്കുക....
#india #ola
ola
ola s1 air
Ola s1 pro
Ola hypercharging
Hyper charge
Ola fast charge
Ola malayalam review
Ola s1 air malayalam
Ola customer care number
Ola service center number
Ola thrissur
Ola regenerative braking system
Ola s1 pro gen 2
Ola s1 pro vs ola s1 air malayalam
Difference between ola s1 air and s1 pro
Ola pros and cons
Ola S1 Air malayalam
Ola s1 charging problem
Ola s1 pro gen 2
Ola party mode
Ola complaint
Ola service center
Ola customer care number
Ola service center phone number
Ola charging
Ola electric scooter malayalam
Ola regenerative braking system
Ola geofencing
#olaelectric #ola #india #olacabs #startup #ev #tesla #electricscooter #olaelectricscooter #paytm #scooter #nagpur #ather #electricbike #news #olascooter #uber #sharemarket #byjus #business #dream #swiggy #policybazaar #zomato #electric #bigbasket #oyo #olaindia #delhivery #lenskart
informative aanu videos ellam..
Thanks
വല്ലപ്പോഴും ok....long drive പോവുമ്പോൾ..above 50km run ചെയ്യുമ്പോൾ
Athe
Nice video 🎉
😀👍
Ippo enthan ola airinte avastha book cheythittnd new model issue kanumo
എന്റെ പൊന്നു സുഹൃത്തേ ഞാൻ ഈ കമന്റ് ടൈപ്പ് ചെയ്യുമ്പോൾ ഓല റിപ്പീ കൊണ്ടിരിക്കുകയാണ് അതായത് ഓല എന്ത് ചെയ്താലും ഓണാകില്ല അങ്ങനൊരു സാഹചര്യം വരുമ്പോൾ എന്താ ചെയ്യേണ്ടത് എന്നാണ് എന്റെ ലാസ്റ്റ് വീഡിയോ അതാണ് ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്... 😐.. ഇതിലെ ഇപ്പോൾ അപ്ഡേറ്റ് വന്നിട്ടുണ്ട്.. Move os 4..അത് വന്ന പിന്നെ ഇച്ചിരി glitches കൂടുതലാണ്
പ്ലീസ് ആരും ഇനി ചതിയിൽ ചെന്ന് പെടരുത് വണ്ടിക്ക് സർവീസ് ഇല്ല
Njnum pettu..wheel jamm..nale vandi avar vannu kondupokum..video ennitu njn upload aakkum😔
ഒല ആരും എടുക്കല്ലേ പക്കാ ഉടായിപ്പ്.
എടുത്ത് വെറും 580.km ആയപ്പോ തന്നെ രണ്ട് തവണ പണി കിട്ടി സർവീസ് വെറും മോശം
പെട്ടു പൊയ് 🙏🏻🙏🏻🙏🏻 5:22
ഞാനും പെട്ടു പോയി...നാളെ എന്തായാലും വീഡിയോ അപ്ലോഡ് ചെയ്യാം