എൻ്റെ വീടിൻ്റെ അടുത്ത് ഇങ്ങനെ ഒരു അയൽ വാസി ഉണ്ട്.ഒരു അടവുകാരെയും വെറുതെ വിടില്ല. കണ്ണ് കണ്ട എല്ലാം വങ്ങും.എന്നിട്ട് ആർക്കും പൈസ kodukkoola..അവർ എല്ലാ ആഴ്ചയും വന്ന് വന്ന് അവർക്ക് മടുക്കും.അവർ പിന്നെ വരാതെ ആവും..അവരെ ആണ് ഇത് കണ്ടപ്പോ എനിക്ക് ഓർമ്മ വന്നത്😂
അവസാനം ഡയറക്ടർക്ക് ഒരു തെറ്റ് പറ്റി അടവുകാരൻ മൊബൈൽ അവിടെ തിണ്ണേൽ വച്ചാണ് ഹെൽമറ്റ് ഊരിയത് അതു എടുക്കാതെ യാണ് അയാൾ പോയത് അവസാനം അത് അവിടെ ഇരിക്കുന്നതും കാണിക്കുന്നു ഇനി അത് jammela എടുക്കില്ലേ അപ്പോൾ ജമീലക്ക് നഷ്ടം വരില്ലല്ലോ 😛😛ചെറിയകാര്യം പോലും ശ്രദ്ധയിൽ പെടാതെ പോകരുത്
എന്നാലും എൻറെ ജമീല എൻറെ വല്യുമ്മ ഇതുപോലെ ആയിരുന്നു വല്യമ്മ മരിക്കുന്നതിന് തലേന്ന് വരെ ഇതുപോലെ സാധനങ്ങൾ വാങ്ങി കൂട്ടിയിരുന്നു കൂടുതലും തമിഴ്നാട് സ്വദേശികളിൽ നിന്നായിരുന്നു വാങ്ങിയിരുന്നത് ഇപ്പോൾ അവരെ ഇവിടെ കാണാനില്ല അവർക്കു മനസ്സിലായി ചില മലയാളികൾ ഉടായിപ്പുകൾ ആണ് എന്ന്
ഇവൾ ചെയ്യുന്ന ഈ തെറ്റിന് പ്രോത്സാഹിപ്പിക്കുന്നവർക്ക് അല്ലാഹു അതിനുള്ള വഴികൾ കാണിച്ചുകൊടുക്കും തീർച്ചയായും ഇത്രയും തെറ്റുകൾ ചെയ്യുന്നവരുടെ കൂട്ടത്തിൽ അല്ലാഹു നമ്മെയും നമ്മുടെ ബന്ധപ്പെട്ടവരെയും പെടുത്താതിരിക്കട്ടെ അഭിനയമായാലും ഇതൊരു തെറ്റായി എന്ന് എനിക്ക് തോന്നുന്നുണ്ട് പ്ലീസ് ഇത്രയും തെറ്റ് ഇനി ആവർത്തിക്കല്ലേ നമ്മുടെ മക്കൾ അതോ കണ്ടു പഠിക്കുകയാണ് അല്ലാഹു നല്ല മനസ്സ് തന്ന് സഹായിക്കട്ടെ ആമീൻ ഇതിലെയും നല്ല വീഡിയോകൾ എത്രയും ഉണ്ട് ചെയ്തുകൂടെ ജമീല താത്ത😭😭😭😭😭😭
എൻ്റെ വീടിൻ്റെ അടുത്ത് ഇങ്ങനെ ഒരു അയൽ വാസി ഉണ്ട്.ഒരു അടവുകാരെയും വെറുതെ വിടില്ല. കണ്ണ് കണ്ട എല്ലാം വങ്ങും.എന്നിട്ട് ആർക്കും പൈസ kodukkoola..അവർ എല്ലാ ആഴ്ചയും വന്ന് വന്ന് അവർക്ക് മടുക്കും.അവർ പിന്നെ വരാതെ ആവും..അവരെ ആണ് ഇത് കണ്ടപ്പോ എനിക്ക് ഓർമ്മ വന്നത്😂
😅😅
@@abdurahmanabdurahman6844😅😢😢
😄😄😄 15:44
W😊
Io
ഇതുപോലെയുള്ള ആളുകൾ ഇപ്പോഴും ഉണ്ടോ
ജമീല സൂപ്പർ
Jameela polichu.
Story,presentation,were cute.Vaikkam Mohammed Basheer nte oru novel vayicha sukham❤
🫶 thank u
I 💕 ജമീലാ
👌👌👌
😊😊😊😊
സൂപ്പർ ഐഡിയ &വിഡിയോ. എന്റെ ജോലി ഇതാണ് ഇൻസ്റ്റാൾ മെന്റ് 🥰👍
00
Very good idea.
സൂപ്പർ അടിപൊളി. പല നാൾ കക്കുമ്പോൾ ഒരു നാൾ കണ്ട് എഞ്ഞു😁😁😁
അടിപൊളി. 💎💎 എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു💎💎💎💎
Thank you🥰
😊😊
൦😊⅖
qq ൭൩൬8൭@@abdurahmanabdu1639
അഭിനയം മഹാബോ റ്😮
സത്യം ഞാനും അത് പറയാനിരുന്നതാ 😂
ഒരു ഓസ്കാര്‍ കാര്. വന്നേക്കുന്നു...കുറ്റം പറയാന്‍
അടിപൊളി ആയിട്ടുണ്ട്.. തീട്ട സിനിമയെക്കാൾ സൂപ്പർ. 👍🏽👍🏽👍🏽
മോനെ നീ ഇത്ര ഭയങ്കരനായ വിവരം അറിഞ്ഞില്ല 😍
അടിപൊളി 👍
Jameela polichu😅
Very Good 😂😂
കള്ളത്തരത്തിന് എല്ലാവരും കൂട്ടുപിടിക്കുന്ന ഒരു മാർഗ്ഗമാണ് ദൈവം '!!
തത്ത😢😢
കാഷ്ടം
🎉
👌👌sub ചെയ്തിട്ടുണ്ട് 💕💞💞സൂപ്പർ 😍😎😎
പൊളിച്ചു 👍👍
ജാമിലക്ക് അങ്ങനെതന്നെ വേണം സൂപ്പറായിടുണ്ട്
നല്ല മനോഹരമായ വീഡിയോ അവതരണം കാണാൻ എന്താ രസം
😂
👍🏾👍🏾👍🏾
നല്ല അഭിനയം
Super 😂
12000 തിന്നു 25000 ത്തിന്റെ ഫോൺ അവിടെ vache
സൂപ്പർ ❤
ഫോൺ മറന്ന് വെച്ച് പോയി 😄😄😄😄😄😄😄
😂👌🏻😂
👍👍👍
അടിപൊളി. സാധനം വാങ്ങി പൈസ കൊടുക്കാതെ പറ്റിക്കുന്നവർക്ക് ഒരു പാഠമാവട്ടെ
😢😢😢 vallatha jameela
Ikka phone avide marannu vech poyo😄😄
അതു പിന്നെ പോയി എടുത്തു ഭാഗ്യത്തിന് ആ തള്ള കണ്ടില്ല 😂
Jameel nallakkutti
😂😂😂 super
😂❤
😅😅😅😅വളരെ 👍🏻👍🏻👍🏻😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻വളരെ ഉഷാർ അവതരണം
0q}0
😅
അവസാനം ഡയറക്ടർക്ക് ഒരു തെറ്റ് പറ്റി അടവുകാരൻ മൊബൈൽ അവിടെ തിണ്ണേൽ വച്ചാണ് ഹെൽമറ്റ് ഊരിയത് അതു എടുക്കാതെ യാണ് അയാൾ പോയത് അവസാനം അത് അവിടെ ഇരിക്കുന്നതും കാണിക്കുന്നു ഇനി അത് jammela എടുക്കില്ലേ അപ്പോൾ ജമീലക്ക് നഷ്ടം വരില്ലല്ലോ 😛😛ചെറിയകാര്യം പോലും ശ്രദ്ധയിൽ പെടാതെ പോകരുത്
എല്ലാ പോലിസ്കാരനും ഒരു തെറ്റ് പറ്റും 😂ഇനിയുള്ള വീഡിയോകളിൽ ശ്രെദ്ധിക്കാം
ചുണ്ടി കാണിച്ചതിന് ഒരുപാടു 😘😘
ഞാനും അതാണ് നോക്കിയത് 😊
തെറ്റുകൾ ഉണ്ട് കുറെ
അതു മണ്ട ഫോൺ ആണെങ്കിലോ 😂😂😂😂
@@ShukoorKoduvally😊😊എന്തു തെറ്റ്.. അടിപൊളി ആയിട്ടുണ്ട്..
Super❤❤
കൂയി😅😅😅😅
😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂p⃠i⃠n⃠n⃠e⃠ c⃠i⃠r⃠i⃠k⃠k⃠a⃠m⃠🎉
😂😂😂😂
👍👍👍😂😂😂😂
അടി പൊളി
എന്താ അനക്കൊരു പുതിയ മൊബൈൽ കിട്ടിയില്ലേ
😂😂😮
K😊
🥺🥺🥺🥺🥺🥺
അടിപൊളി വി ഡി യോ പുതിയ കൂട്ടാണ് തിരിച്ചും പ്രതിക്ഷിക്കുന്നു
കൂടെ കൂടി
ആ മിക്സിയുടെ പെട്ടി എന്തൊരു വെയിറ്റാ 😂
😂
😂
👍
👍👍👍❤.
Ivale pidichu uiiuuuuuui😊
😜😜😜😜😜😜അവസാനം 😂😂😂അടിപൊളി..
😜
എന്നാലും എൻറെ ജമീല
എൻറെ വല്യുമ്മ ഇതുപോലെ ആയിരുന്നു വല്യമ്മ മരിക്കുന്നതിന് തലേന്ന് വരെ ഇതുപോലെ സാധനങ്ങൾ വാങ്ങി കൂട്ടിയിരുന്നു
കൂടുതലും തമിഴ്നാട് സ്വദേശികളിൽ നിന്നായിരുന്നു വാങ്ങിയിരുന്നത് ഇപ്പോൾ അവരെ ഇവിടെ കാണാനില്ല അവർക്കു മനസ്സിലായി ചില മലയാളികൾ ഉടായിപ്പുകൾ ആണ് എന്ന്
സ്വയം തന്നെ കൊണ്ട് പറഞ്ഞത് വളരെ ശരിയാണ്.വി കൃതരൂപം😂
😂😂❤ Supper
സൂപർ
അയാൾ ഫോൺ അവിടെ വെച്ച് പോയി 😂
അടി പൊളി❤❤🎉
Supar
ഇങ്ങനത്തെ ആൺകുട്ടികൾ വേണം ഇങ്ങനെത്തെ വരവുള്ളവരുടെ ഇടയിൽ ഒക്കെ
Ja
ജമില താത്ത അടിപൊളി
അങ്ങനെ ബേണം അനക്ക്........ 😂
😂
Ee Swabhavam Ullavarkku Samadhanathode Marikkan Saadhikkukayillallo. Athinu Munbil Aarenkilum Thallikkollum.
🥰🥰🥰😂
😂😂😂പല നാൾ പറ്റിച്ചു ഒരു നാൾ പിടിച്ചു. 😊😊😊
🎉chwctsfFd HD vchm jrfvgccvd
ഫോൺ മറന്നു വേഗം പോയി എടുത്തോളി അല്ലെങ്കിൽ ജമീല പോക്കും 😂😂😂
😂
⁸⁸opp@@ORMADREAMS
അതുതകർത്തു മൂന്നാളെക്കൊണ്ട് സൂപ്പറാക്കി എന്റെ അഭിനന്ദനങ്ങൾ 😅😅😅😅😅😅😮❤
ഇതു പോലത്തെ പറ്റിക്കൽ എനിക്കും കിട്ടിയിട്ടുണ്ട് കായംകുളത്തു
Misky or miksy
Top story
ജമീല എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു പേരുന്നേഎൻ്റെഖൽബിൽഇടംഉണ്ട്🎉
😇
ഞാൻ വരാം t
😂
ഞാൻ മതിയോ?
@@abdurahimanp8312 സുന്ദരനാണോ മനസ്സ് സമ്പത്തുണ്ടോ വീടുണ്ടോ ദീനുണ്ടോ റൊമാന്റിക്കാണോ
Adi poli
Pavam
Last pokumbol phone eduthilla
അത് പിന്നെ വന്നു എടുത്തു
😂😢😅
Super🎉🎉
😢😮
അത് നല്ലത് തന്നെ പല നാൾ കള്ളൻ, ഒരു നാൾ പിടി ക്കു
🙃🫡🖤
Jameela polichu
Sujathente പെട്ടി കാലിയാണ്.. 😮
ബല്ല്യ കാര്യാക്കണ്ട 😂
Perfect.
നല്ലൊരു വിഡിയോ..❤❤❤🎉🎉🎉🎉😅😅😅പൊളിച്ചു ബുധനയ്ച്ചക്കാരൻ
ഉദ്ദേശിച്ചത് എന്തായിരുന്നു
ANGANE UDAIPPU JA MEELA VEENU ALLAV ARKKUM ORU VALIYA MASSAGE JAMEELA NALKUNNUND,,,,
Soopr
😂😂😂
😊
സൂപ്പർ
ഇങ്ങനെവെണ ആണുങ്ങളായാൽ👍👍👍
❤
ഇതൊന്നും മറ്റുള്ളവരെ പഠിപ്പിക്കൽ രസമുള്ള കാര്യമല്ല ത്താത്തെ: പഠിക്കാനുള്ള വല്ലതും യൂത്തുബിൽ ഇട്ടു കൂടായിരുന്നോ?ആരെങ്കിലും ഇങ്ങനെ ചൈതാൽ അതിൻ്റെ കുറ്റവും കൂടെ പേറണ്ടേ:
അതെ, നാളെ ഖബറിൽ കിടക്കുമ്പോഴും ആരെങ്കിലും ഈ വീഡിയോ അനുകരിച്ചു ജീവിച്ചാൽ അതിന്റെ ഫലം നിങ്ങൾ അനുഭവിക്കേണ്ടിവരും.
😄😄
ഇവൾ ചെയ്യുന്ന ഈ തെറ്റിന് പ്രോത്സാഹിപ്പിക്കുന്നവർക്ക് അല്ലാഹു അതിനുള്ള വഴികൾ കാണിച്ചുകൊടുക്കും തീർച്ചയായും ഇത്രയും തെറ്റുകൾ ചെയ്യുന്നവരുടെ കൂട്ടത്തിൽ അല്ലാഹു നമ്മെയും നമ്മുടെ ബന്ധപ്പെട്ടവരെയും പെടുത്താതിരിക്കട്ടെ അഭിനയമായാലും ഇതൊരു തെറ്റായി എന്ന് എനിക്ക് തോന്നുന്നുണ്ട് പ്ലീസ് ഇത്രയും തെറ്റ് ഇനി ആവർത്തിക്കല്ലേ നമ്മുടെ മക്കൾ അതോ കണ്ടു പഠിക്കുകയാണ് അല്ലാഹു നല്ല മനസ്സ് തന്ന് സഹായിക്കട്ടെ ആമീൻ ഇതിലെയും നല്ല വീഡിയോകൾ എത്രയും ഉണ്ട് ചെയ്തുകൂടെ ജമീല താത്ത😭😭😭😭😭😭
സ്വാഭാവിക അഭിനയം...ഇതിവൃത്തത്തിലും പുതുമയുണ്ട്...
😘
Yes mobile avide vechit poyi how careless shooting
സോറി ചേട്ടാ ഇനി ആവർത്തിക്കില്ല 🙏
Ayal phone vechitt eduthillalo
അത് പിന്നെ വന്നു എടുത്തു ആ തള്ള കാണാതെ 😂