||Canada Mallu||കാനഡ മല്ലു ||Sanju & Lakshmy||Malayalam Comedy Video||

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น •

  • @SALINI466
    @SALINI466 ปีที่แล้ว +93

    😜 ക്ലൈമാക്സ്‌ കോമഡി ആയിരിക്കും എന്നറിയാം പക്ഷെ ഇങ്ങെനെയൊരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല 😜 സൂപ്പർ 👌👌💕

  • @soumyakrishnan9885
    @soumyakrishnan9885 2 หลายเดือนก่อน +7

    ഞാൻ ഇന്നലെ ആണ് ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ വന്നത് നട്ടെല്ലിന്റെ ഭാഗത്തുള്ള muscles ലൂസ് ആയി ഇരിക്കാനും നിൽക്കാനും കിടക്കാനും പറ്റാത്ത വേദന ആയിരുന്നു. ശ്വാസം എടുക്കാനും ബുദ്ധിമുട്ട് ബോർ അടിച്ചപ്പോൾ യൂട്യൂബിൽ വീഡിയോസ് നോക്കുന്നതിന്റെ കൂട്ടത്തിൽ ഈ വീഡിയോ കണ്ടു സത്യം പറഞ്ഞാൽ ചിരിക്കാനും ചിരിക്കാതിരിക്കാനും പറ്റാത്ത അവസ്ഥ. എന്തായാലും നിങ്ങളുടെ entire team ന് ഒരായിരം ആശംസകൾ😍😍😍😍😍😍❤❤❤❤thanks

  • @saifharish4721
    @saifharish4721 ปีที่แล้ว +119

    ലക്ഷ്മിയുടെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാണ്. രണ്ടുപേരെയും എനിക്ക് ഒരുപാട് ഇഷ്ടമാണ്. നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ്.

  • @BeingHUMAN-b6d
    @BeingHUMAN-b6d ปีที่แล้ว +49

    ഡയറി കുറച്ച് ചെറുതായി പോയി.. അല്ലേൽ അച്ഛൻ കുറച്ചു കൂടി എഴുതിയെനെ😂😂😂 സൂപ്പർ ആയി. എല്ലാവരും ❤❤

  • @SnehaSneha-f1p
    @SnehaSneha-f1p ปีที่แล้ว +165

    ശരിക്കും പഠന ശേഷം ഞാൻ നേരിട്ടതും ഇതെ ചോദ്യങ്ങൾ
    😂😂😂
    Super team for Canada💞

  • @silpasabu1810
    @silpasabu1810 ปีที่แล้ว +37

    Classmates+papiyum appachanum + spadikkam 🤣🤣🤣 ennalum vallathoru nostalgic story aayipoyi

  • @reshmae111
    @reshmae111 ปีที่แล้ว +27

    ഡയറി കേട്ടപ്പോൾ തന്നെ തോന്നി ലാസ്റ്റ് ഇങ്ങനെ തന്നെ ആകും എന്ന് ..... 😂😂😂😂😂

  • @shamnanazeer366
    @shamnanazeer366 ปีที่แล้ว +8

    Girls problem 100% 👌🏻👌🏻👌🏻👌🏻അച്ഛനും മോളും എല്ലാരും പൊളിച്ചു

  • @this.is.notcret
    @this.is.notcret ปีที่แล้ว +10

    അടിപൊളി 👌👏🔥❤️😂
    പൊളി ക്ലൈമാക്സ്‌ 😂😂😂

  • @suryalakshmislal495
    @suryalakshmislal495 ปีที่แล้ว +15

    Entammo, poli content.. Now happening in kerala 😅 thanks chechi & chetta... Ithu ithrayum comedyay chithreekarichathinu👍👍

  • @reshmaratheesh4112
    @reshmaratheesh4112 ปีที่แล้ว +7

    ഒന്നും പറയാനില്ല അടിപൊളി വീഡിയോ എന്ന് നിങ്ങളുടെ വീഡിയോ കാണുന്ന സ്ഥിരം പ്രേക്ഷക❤❤❤

  • @rev.sree07
    @rev.sree07 11 หลายเดือนก่อน +4

    Ka thum bale.. kanjanamalae.. kasyaha putri..kanakalataye ....school memoriessss

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 ปีที่แล้ว +96

    ഡയറിയിൽ എഴുതി എന്ന് പറഞ്ഞപ്പോൾ തന്നെ തോന്നി.....ക്ലൈമാക്സ്.....😂😂😂

  • @Jumisha-sf7hs
    @Jumisha-sf7hs ปีที่แล้ว +24

    'അമ്മുമ്മേടെ കുരുമുളക് '😂😂സിനിമക്ക് ഇടാൻ പറ്റിയ പേര് 😅😅❤

  • @മീനുക്കുട്ടി
    @മീനുക്കുട്ടി ปีที่แล้ว +29

    സത്യം 25 വയസ്സ് കഴിഞ്ഞാൽ പെൺകുട്ടികളുടെ അവസ്ഥ 🙂🙂

  • @subashc2378
    @subashc2378 ปีที่แล้ว +10

    അത് ശരിയാ കുഴഞ്ഞു വീണ് മരിച്ചാൽ കുഴ കുഴന്ന് പറയു 😂😂😂😂

  • @sreesree2483
    @sreesree2483 ปีที่แล้ว +34

    I love the way Lakshmi acts. She is verelevel. Enik kalpana chechi ne okke orma varm😂😂😂.sad aayirikkmbo this works well for me.thank you❤

  • @sonajoy3100
    @sonajoy3100 ปีที่แล้ว +2

    13:03...😂 Sherikum achan eruthi thirich varthichatho atho 'passport dairy' kond varuthichatho😅 ennalyalum varuthilo🤭 😂👍🏻👍🏻

  • @divyaaneesh9376
    @divyaaneesh9376 ปีที่แล้ว +44

    Kandaal ariyille lakshmi.. Oru vyakthi pinangi irikkuann😂😊

  • @sasikalap8997
    @sasikalap8997 ปีที่แล้ว +8

    😂😂😂😂 എഴുതി വച്ചു എന്ന് പറഞ്ഞപ്പോൾ തന്നെ മനസ്സിലായി എവിട്യാ എഴുതിയത് എന്ന് 😂😂😂😂😂

  • @upsc-studytogether1053
    @upsc-studytogether1053 ปีที่แล้ว +178

    പല്ലെടുത്തു സ്റ്റിച്ച് ഇട്ടിരിക്കുന്ന എനിക്ക് എന്തിന്റെ കേട് ആരുന്നു ദൈവമേ ഇത് കാണാൻ. അറിയാതെ ചിരിച്ചു ഇപ്പോൾ വേദന കൊണ്ടു കരയുന്ന ഞാൻ ☹️

    • @therealsalman6775
      @therealsalman6775 ปีที่แล้ว +1

      💛💚

    • @parvathyvipinofficial
      @parvathyvipinofficial ปีที่แล้ว +1

      🤩🤩🤩

    • @shaimama6701
      @shaimama6701 ปีที่แล้ว +1

      Ayyo paavam😂

    • @this.is.notcret
      @this.is.notcret ปีที่แล้ว +2

      അച്ചോടാ പാവം സാരമില്ല 😀

    • @Achu-jh8dn
      @Achu-jh8dn ปีที่แล้ว +4

      😂😂ഒരാൾ കരയുമ്പോൾ ചിരിക്കാൻ പാടില്ല എന്നാലും 🤣🤣🤣🤣

  • @aneeshmulla4022
    @aneeshmulla4022 ปีที่แล้ว +5

    എന്റെ പൊന്നു ലക്ഷ്മി ഇങ്ങനെ കരയെല്ലേ ചിരി വരുന്നു 👌👌👌👌🤣🤣🤣🤣

  • @poetic292
    @poetic292 ปีที่แล้ว +33

    പണം അവരുടെ കയ്യിലാരുന്നു എനിക്കാരുന്നു വേണ്ടത് 🤣🤣🤣എജ്ജാതി

  • @catchswamy
    @catchswamy ปีที่แล้ว +4

    തോന്നി തോന്നി ഡയറി എന്നു പറഞ്ഞപ്പോള്‍ തന്നെ 😂അടിപൊളി 🤣👌👍

  • @BHAKTHiRASAMRUTHAM93
    @BHAKTHiRASAMRUTHAM93 ปีที่แล้ว +25

    അടിപൊളി😂😅😂😅 sanju Anna Lakshmi Cheachy.. ബാക്കി ചേട്ടന്മാർ cheachy ഒക്കെ അടിപൊളി superb script ❤❤❤❤❤

  • @farmtechspacebyamina2992
    @farmtechspacebyamina2992 ปีที่แล้ว +1

    ചത്തു ക്ലോസെറ്റിൽ ഇരുന്നാൽ പോലും അറിയില്ല 🤣🤣🤣

  • @sudharaj3278
    @sudharaj3278 ปีที่แล้ว +3

    Broker sushuma kandu poli 😂😂😂

  • @soumyajaison3482
    @soumyajaison3482 ปีที่แล้ว +2

    😂😂😂 ammummade kurumulaku😂😂😂

  • @neethumanu6353
    @neethumanu6353 ปีที่แล้ว +2

    Njanjayi😂😂😂

  • @resmichandran3381
    @resmichandran3381 9 หลายเดือนก่อน +3

    കാതും ബലെ കാഞ്ചന മലെ😂😂5cls sanskrit ❤❤

  • @movon9533
    @movon9533 หลายเดือนก่อน

    Orikkalum chinthikaatha climax...😂
    Kidu😂❤

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 ปีที่แล้ว

    Dairy il exhuthiyennu paranjappol muthal njn chirichu thudangiyatha...... avassanm njn vijarichapole thanne sambhavichu😂😂😂😂🤣🤣🤣🤣🤣

  • @muhammednihal9965
    @muhammednihal9965 ปีที่แล้ว +5

    ഇവിടെയും ഉണ്ട് പമ്പ് മുക്കിനു മുക്കിനു😂

  • @Relaxwidme803
    @Relaxwidme803 ปีที่แล้ว +2

    ഞാൻ വിമാനത്തിന്റെ ചിറകിൽ തൂങ്ങി കിടക്കാം ഇതെന്റെ സീറ്റിൽ ഇരിക്കട്ടെ 🤣

  • @Abhis_Crafts_World
    @Abhis_Crafts_World ปีที่แล้ว +1

    Diaryil ezhuthi enn achan paranjappole njan oohichu aaa diary ithakumenn🤣🤣🤣🤣🤣

  • @josmyvc3626
    @josmyvc3626 ปีที่แล้ว +2

    അവള് പോയോടോ വലിയപിള്ളെ 🤣🤣🤣🤣🤣🤣 supr ✌🏻✌🏻✌🏻😅😅😂😂😂😂

  • @arunimasri-fo4rg
    @arunimasri-fo4rg ปีที่แล้ว +10

    ഒട്ടും പ്രധീക്ഷിക്കാത്ത climax 😄

  • @jinimathew8624
    @jinimathew8624 ปีที่แล้ว

    Ente ponnooo..Chirichu oru vazhi aayi🤣🤣Super🥰🥰

  • @soorajdevooz
    @soorajdevooz 4 หลายเดือนก่อน

    അപ്പോലൊന്നും ങ്ങഹേ ന്നു മിണ്ടാത്ത അച്ഛൻ 😂😂😂😂

  • @dhanyac4812
    @dhanyac4812 8 หลายเดือนก่อน +1

    Climax kidu👌🏻👌🏻👌🏻😄😄

  • @rajiraji-gs5cn
    @rajiraji-gs5cn ปีที่แล้ว +12

    Pillachete diary kurippu... 😂😂😂Ellarum Super❤❤❤

  • @bincyks8076
    @bincyks8076 ปีที่แล้ว +1

    Twist polichu....😂❤😂

  • @ishalgrouptklm6515
    @ishalgrouptklm6515 11 หลายเดือนก่อน +1

    ആനയടി പൂരം ❤️🔥🥰

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +60

    *what a performance by our sanju & lakshmi💯😂🔥*

  • @kichujoseph
    @kichujoseph ปีที่แล้ว +3

    Ee content kalakki thimirthu
    Choooppper 😂

  • @manjubaiju6613
    @manjubaiju6613 ปีที่แล้ว +6

    Nice episode ❤❤. Sanju and lekshmi

  • @amfury
    @amfury ปีที่แล้ว +5

    Super adipoli polichu ellavarum👍👍👍super script

  • @vibinasivadas6162
    @vibinasivadas6162 ปีที่แล้ว +2

    സൂപ്പർ ആയിരുന്നു ക്ലൈമാക്സ്‌ അടിപൊളി 😂😂

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 ปีที่แล้ว +18

    ഡയറി എന്ന് കരുതി പാസ്പോർട്ടിൽ എഴുതി😂😂😂😂😂 ചിരിച്ച്ചത്ത്😂😂😂😂😂

  • @shyjuthankachan9187
    @shyjuthankachan9187 ปีที่แล้ว +6

    നമ്മുടെ അടൂർ സ്മിത😍😍

  • @Rudhirammmm
    @Rudhirammmm ปีที่แล้ว +35

    ഇത് പോലെ പുറത്തിറങ്ങിയാൽ ചോദ്യങ്ങൾ കേട്ടു മടുത്ത ആൾക്കാർ ഉണ്ടേൽ Like 🙈 അടിക്ക്

  • @chinnusworld7215
    @chinnusworld7215 ปีที่แล้ว +3

    Kettunille enn chodyam kettu madta njn 😂

  • @rajasekharanpillai2701
    @rajasekharanpillai2701 9 หลายเดือนก่อน +2

    4:12 Sanju's Expression

  • @Adhizz-b9m
    @Adhizz-b9m ปีที่แล้ว +2

    Heeeiooo.... Poli❤
    Climax😅👋
    Chirich chirich oru vazhy ayy😅

  • @dhanyamohanan5609
    @dhanyamohanan5609 ปีที่แล้ว +2

    എന്റെ പേര് ഉഷേന്നാ അല്ലാതെ പശേന്ന് അല്ല 😄👌

  • @KunjumonK-it1wp
    @KunjumonK-it1wp 3 หลายเดือนก่อน

    ❤❤❤അടിപൊളി 🥰🥰❤️❤️

  • @PrasanthVS-g4j
    @PrasanthVS-g4j ปีที่แล้ว +11

    8 ജെട്ടിയും ഉണ്ടായിരുന്നു അമ്മൂമ്മയുടെ ബാടി യും 🤣🤣🤣

  • @beena8720
    @beena8720 ปีที่แล้ว +1

    Usha😅surya,kurumulak😅treadmill😅kochu pilla valiya pilla😂passport

  • @anjalims8506
    @anjalims8506 ปีที่แล้ว +10

    Pwolichuu✌️❤😄

  • @sarathkrishnakripa8093
    @sarathkrishnakripa8093 ปีที่แล้ว +3

    Diariyude kaaryam paranjappozhe manassilayi sambhavam ithaarikkumennu😂😂

  • @cherrypop____
    @cherrypop____ ปีที่แล้ว +1

    3:31 ayyoooo🤣🤣🤣🤣🤣🤣

  • @Achu-jh8dn
    @Achu-jh8dn ปีที่แล้ว +1

    ഞാൻ കാനഡക്ക് പോകുന്നു,,,,,
    എങ്ങനാ പോകുന്നെ ബസിനാണോ 🤣🤣🤣🤣

  • @Drsteffy
    @Drsteffy ปีที่แล้ว +21

    Vishnu super look and performance 👌👌
    Missing parvathy.

  • @sumodhsamuel9497
    @sumodhsamuel9497 ปีที่แล้ว +5

    Valiyapilla😂😂😂😂sanjunte karachil😂😂😂😂climax polichu😂😂😂

  • @aaryaanu9459
    @aaryaanu9459 ปีที่แล้ว +1

    Pratheeshikatha twist ayipoyi😂😂😂😂😂😂😂😂😂😂😂 super super

  • @anilaanil7835
    @anilaanil7835 ปีที่แล้ว +3

    Sorry Kurachu late ayeepoei policchu Leakshmi sanju❤😂

  • @sree7958
    @sree7958 ปีที่แล้ว +6

    Kulikkan kerumbam thenni thalem kuthi chath closet il erunnal 😂😂ethokke engane oppikkunnu (dialogue)

  • @suvithao4606
    @suvithao4606 ปีที่แล้ว

    Chirich oru vazhi yayi ellavarudeyum perfomanse adipoli 👍👌🥳🥳🥳🥳👍👍👍👍🥰🥰🥰🥰😂😂😂😂

  • @nishamishal
    @nishamishal ปีที่แล้ว +3

    Ennodum chodichirunnu train il aano pokune ennu😊.. Great work team!

  • @shivanya9389
    @shivanya9389 ปีที่แล้ว +19

    Parvathichechi koodi venam ayirunnu ❤ ellavarum adi poli aanuuu

  • @THECREATIVECANV_AS
    @THECREATIVECANV_AS ปีที่แล้ว +5

    Ningal ellavarum super ahn 😻

  • @jeffymathew9983
    @jeffymathew9983 ปีที่แล้ว +2

    കൂടെയുള്ള 2 ചേട്ടന്മാരും നല്ല ആക്ടിങ് ആണ്

  • @divyasd93
    @divyasd93 ปีที่แล้ว +1

    എനിക്കും തോന്നി ലാസ്റ് ഇത് ആവും എന്ന്

  • @susanpratheesh3685
    @susanpratheesh3685 ปีที่แล้ว +1

    Pinnalllaa parumala perunal ondo😅😅😅😅😅😅

  • @RohiniChitty
    @RohiniChitty ปีที่แล้ว +6

    Ah dairy passport ayrikkumallee😂😂
    Athe paranjathpole thanne passport 😂😂

  • @ancymathew147
    @ancymathew147 27 วันที่ผ่านมา

    Super 👌 👍 😍 🥰 ☺️ 👌 👍 😍

  • @ralymon6981
    @ralymon6981 ปีที่แล้ว

    എന്നാലും പരമു ആ പാസ്പോർട്ടിൽ തന്നെ എഴുതണമാരുന്നോ 🤣🤣🤣

  • @ShamsisafiPathuaishu-cb7nq
    @ShamsisafiPathuaishu-cb7nq หลายเดือนก่อน +1

    ലക്ഷ്മിയുടെ hair മുന്പത്തേക്കളും നല്ല change ഉണ്ട് ippo. നല്ല ഭംഗി ഉണ്ട് കാണാൻ ❤എന്തെങ്കിലും ചെയ്തോ

  • @shijimol.ssunny1860
    @shijimol.ssunny1860 ปีที่แล้ว +3

    Kollam...adipoli 😂😂

  • @reshmaraju96
    @reshmaraju96 ปีที่แล้ว

    Sthyam prylo ee twist njn prtheshchrnu.... Diary enu ktpole dbt undyrnu...... 😁😁

  • @faisalu6494
    @faisalu6494 ปีที่แล้ว +3

    13:02 അവൾ പോയോ വല്യപിള്ളേ😂

  • @ShabanuShabanu-kg6pi
    @ShabanuShabanu-kg6pi ปีที่แล้ว +1

    ആദ്യമായാണ് നിങ്ങളെ വീഡിയോ കാണുന്നത് കണ്ടത് മുതൽ പിന്നേ നിങ്ങളെ എല്ലാ വീഡിയോ കാണും

  • @anjanamadhu306
    @anjanamadhu306 ปีที่แล้ว +2

    Lakshmi chechiyude phone vili adipoli annu ❤🎉❤🎉

  • @athiii916
    @athiii916 ปีที่แล้ว +3

    Evidunna chechi chettaa ithrem nalla contents okke kittane 😂😂❤

  • @anupamajb1077
    @anupamajb1077 ปีที่แล้ว +1

    Oru vyekthi pinangi irikeyanu🙂😂

  • @wizard74610
    @wizard74610 ปีที่แล้ว +3

    7:36 classmates , paappi appacha ethokke cinema aa daivame 2 minute il odiyath 😳

  • @harookhali8841
    @harookhali8841 ปีที่แล้ว +1

    Super❤ lekshmi chechi .sanjuchetta

  • @bindhusanthosh9232
    @bindhusanthosh9232 ปีที่แล้ว +2

    കൊള്ളാം സൂപ്പർ 👌

  • @anitajosepaul3863
    @anitajosepaul3863 หลายเดือนก่อน

    Enna oru sathyam parayatte ivde kalung ond kettoo.. oru 5 mani kazhiyumo avde yogam koodarondde😅

  • @muthu6103
    @muthu6103 9 หลายเดือนก่อน +2

    Ningal canadayil poyi oru vlog cheyyoo

  • @minhamunna9002
    @minhamunna9002 ปีที่แล้ว +1

    ഡയറി പാസ്പോർട്ട്‌ ആവും ലെ

  • @AnjanaNithin-f8q
    @AnjanaNithin-f8q ปีที่แล้ว +3

    Lekshmi ❤sanju 💖ashik ❤pwoli😂

  • @saritha5759
    @saritha5759 ปีที่แล้ว +3

    Lekshmy nannayi abhinayichu. Prayam kuranju. 🎉

  • @ameenkollam1863
    @ameenkollam1863 ปีที่แล้ว

    ക്ലൈമാക്സ് കണ്ടു ചിരി അടക്കാൻ പറ്റുന്നില്ല🤣🤣🤣🤣🤣

  • @maheshmurali8507
    @maheshmurali8507 ปีที่แล้ว

    അമ്മൂമ്മയുടെ കുരുമുളക് 😂😂😂

  • @gayathrivijayan6360
    @gayathrivijayan6360 ปีที่แล้ว +5

    Polichu...❤❤❤❤ Sanju chetta Lakshmi chechi....❤❤😍😍😍😍

  • @jayasreemadhu7302
    @jayasreemadhu7302 ปีที่แล้ว +5

    Sanjuന്റെ അച്ഛൻ Make up ശരിയായില്ല😂 കുറച്ച് നര വേണമായിരുന്നു

    • @shibilakh
      @shibilakh ปีที่แล้ว

      Athe .. njnum orthu ...kurachude aged aakaayirunnu

  • @shahinat344
    @shahinat344 ปีที่แล้ว

    😆😆😆 കലക്കി 😂😂👍👍

  • @Aswathi_achu199
    @Aswathi_achu199 ปีที่แล้ว +2

    👌🏻👌🏻👌🏻
    അടിപൊളി ❤️❤️❤️

  • @ashikstyle163
    @ashikstyle163 ปีที่แล้ว

    അറ്റ്ലീ ഒക്കെ ഉണ്ടല്ലോ 😎