troll malayalam jayashankar about pinarayi song troll ] വക്കീല് നല്ല ഫോമിലാ 😅😅

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 157

  • @sundareshc1307
    @sundareshc1307 12 วันที่ผ่านมา +45

    പ്രതിമ വെച്ച് അങ്ങേരെ കൊണ്ട് അനാഛാധനം ചെയ്യിപ്പിച്ചു പുഷ്പഹാരം അണിയിച്ചു പുഷ്‌പാഞ്‌ജലി നടത്തണം 😂

    • @rasirasi1496
      @rasirasi1496 7 วันที่ผ่านมา

      🤣🤣🤣🤣🤣👍👍👍

  • @SujathaBabu-d2v
    @SujathaBabu-d2v 11 วันที่ผ่านมา +22

    ഇങ്ങനെ പരിഹാസം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ഒരു ജന്മം...

  • @sivadasankk8147
    @sivadasankk8147 12 วันที่ผ่านมา +23

    വക്കീല് പൊളിച്ചടക്കി.

  • @patrioticvlog1732
    @patrioticvlog1732 11 วันที่ผ่านมา +28

    ഈ പരിഹാസം മനസ്സിലാക്കാൻ ഒരു നുള്ള് ബുദ്ധി കമ്മിക്കുട്ടർക്കു ഇല്ലല്ലോ വക്കീലേ...😂😂😂😂

  • @binoymathew9263
    @binoymathew9263 12 วันที่ผ่านมา +47

    ചിത്രസേനൻ അല്ല😏വിചിത്രസേനൻ എന്നാണ്😂😂😂

    • @Sijoelamthuruthy
      @Sijoelamthuruthy  12 วันที่ผ่านมา +3

      😅😅

    • @balansalalah5565
      @balansalalah5565 12 วันที่ผ่านมา +2

      a.naariyoke.vijayande.appiya.thinnunndi.cheta

  • @Aravindan-o8p
    @Aravindan-o8p 12 วันที่ผ่านมา +33

    ഇങ്ങനെയുള്ള കവിതകൾ എഴുതാൻ യോഗ്യരായ ആൾക്കാരെല്ലാം ആദ്യക്ഷരം പൂ.. ആണ്😂😂😂

  • @santhoshcn
    @santhoshcn 12 วันที่ผ่านมา +50

    കുറഞ്ഞത് ഒരു നൂറ്റമ്പതടി ഉയരമുള്ള സ്വർണ്ണ പ്രതിമ നിർമ്മിച്ചു ലോക റിക്കാർഡ് കരസ്ഥമാക്കണം😂😂

    • @balansalalah5565
      @balansalalah5565 12 วันที่ผ่านมา

      pradhimakadiyil.azhudikoodi.vekkanam.keeralathinde.
      khzhija.kaala.kaalan

  • @shonanak4323
    @shonanak4323 11 วันที่ผ่านมา +7

    പ്രതിമ! ലെനിന്റെ പ്രതിമ.!
    ഇപ്പോഴും ഓർമ്മ യിൽ ഉണ്ട്
    പാർട്ടിക്കാർ കൂടത്തിന് അടിച്ചു പൊട്ടി ക്കുന്ന കാഴ്ച.
    ജില്ലതോറുു൦ ഓരോ പ്രതിമ
    വേണ൦. എല്ലാം മായ! ജഗദ്
    മിദ്ധൃ!

  • @aneeshnad4102
    @aneeshnad4102 12 วันที่ผ่านมา +31

    കൊടുങ്കാറ്റിൽ പറക്കും കഴുകന്റെ അത്ര പോര😂😂😂

  • @haridasv5345
    @haridasv5345 12 วันที่ผ่านมา +16

    പട്ടേലിനെക്കാളും വലിയ പ്രതിമ വേണം ചന്ദ്രനിൽ നിന്നു നോക്കിയാൽ കാണണം

    • @balansalalah5565
      @balansalalah5565 12 วันที่ผ่านมา

      yi.khuripphenna.chavuka
      kaalanupoolum.vendatha
      oru.aakri.onnu.chathu.kandal.madiyayirunnu.maaranam

  • @prabhakarank6177
    @prabhakarank6177 12 วันที่ผ่านมา +25

    അച്ഛൻ കവി മകൻ കപി.

  • @ഹരിഓം
    @ഹരിഓം 12 วันที่ผ่านมา +22

    അണ്ണാ ബുള്ളറ്റ് വിജയൻ അല്ല, ഉണ്ട വിജയൻ

    • @balansalalah5565
      @balansalalah5565 12 วันที่ผ่านมา

      udeyum.pandavum.anna
      pottukayennariyilla.narri

    • @rasirasi1496
      @rasirasi1496 7 วันที่ผ่านมา

      😂😂😂😂👍👍👍👍

  • @chakkocp8486
    @chakkocp8486 12 วันที่ผ่านมา +15

    കവി വാഴ്ത്തിയതല്ല, ഒരു ഇടത് പക്ഷ സർക്കാർ എങ്ങനെ പ്രവർത്തിക്കണം എന്ന് പറയാതെ പറയുകയായിരുന്നു.

  • @mollystephen7627
    @mollystephen7627 12 วันที่ผ่านมา +22

    കുടുംബത്തോടെ കപികൾ ആണല്ലേ😅

  • @prasaddubaidubai4591
    @prasaddubaidubai4591 12 วันที่ผ่านมา +12

    വക്കീല് പൊളിച്ചടുക്കി..
    നാറ്റിച്ചു മൊത്തം നാറ്റിച്ചു.

  • @smartchoirmusiclab7801
    @smartchoirmusiclab7801 12 วันที่ผ่านมา +17

    മാരണ ഭൂതം....

  • @thanalarts6761
    @thanalarts6761 12 วันที่ผ่านมา +22

    കാരസ്ക്കരത്തിൻ, കുരു പാലിലിട്ടാൽ കാലന്തരെ കയ്പു ശമിപ്പതുണ്ടോ...!
    😅

  • @chackopa6243
    @chackopa6243 12 วันที่ผ่านมา +10

    അഞ്ചേകാലും കോപ്പുമാണോ,പട്ടും വളയുമാണോ?😂 ' "പഞ്ചവടിപ്പാലം "ഓർത്തു പോകന്നു😅

  • @ഹരിഓം
    @ഹരിഓം 12 วันที่ผ่านมา +15

    പ്രതിമകൾ കെ റെയിൽ വഴി ലോകം മുഴുവൻ വിൽക്കാം

    • @sathyajithsudhakaran7446
      @sathyajithsudhakaran7446 12 วันที่ผ่านมา +1

      . . . സോറി . . .അത് നടക്കില്ല , K റെയിൽ വഴി ഞങ്ങൾ അപ്പം മാത്രമേ വിൽക്കൂ . . . .😆😆😆😆

    • @SujathaBabu-d2v
      @SujathaBabu-d2v 11 วันที่ผ่านมา +1

      അപ്പക്കുട്ടയിൽ കോയിന്നൻ വിക്കും 🤣

    • @ഹരിഓം
      @ഹരിഓം 11 วันที่ผ่านมา

      @@sathyajithsudhakaran7446 🤣🤣🤣🤣

    • @ഹരിഓം
      @ഹരിഓം 11 วันที่ผ่านมา

      @@SujathaBabu-d2v 🤣🤣🤣🤣

    • @SathydasDas
      @SathydasDas 10 วันที่ผ่านมา

      Adyam malapurathu vaykanam

  • @JosephRony-ox8ij
    @JosephRony-ox8ij 12 วันที่ผ่านมา +47

    പൂ...... വിൻ്റെ കാര്യം വക്കീല് പറഞ്ഞത് നന്നായി...... ബോച്ചേ മറ്റോ ആയിരുന്നുവെങ്കില് പണി വീണ്ടും പാലിലായേനേ......😢😢😢😢😂😂😂😂

    • @balansalalah5565
      @balansalalah5565 12 วันที่ผ่านมา +1

      😂😂😂😂😂🎉

  • @SukuMar-e2e
    @SukuMar-e2e 12 วันที่ผ่านมา +11

    നമിച്ചു 🙏🙏🙏

  • @sreekumargopalapillai7616
    @sreekumargopalapillai7616 10 วันที่ผ่านมา +3

    പട്ടേൽ പ്രതിമ തോറ്റു പോകും

  • @Observer75487
    @Observer75487 12 วันที่ผ่านมา +9

    സകല പൊതു കക്കൂസ്കള്‍ക്കും മുമ്പില്‍ വിശയൻ രായവിന്റെ പടവും പ്രതിമയും വെക്കണം! പ്രതിമയുടെ ചുവട്ടില്‍ ജനങ്ങൾക്ക് മൂത്രം ഒഴിക്കാം!😅

    • @mohandaspillai6616
      @mohandaspillai6616 11 วันที่ผ่านมา +1

      എന്നല്ല, മല മൂത്ര വിസർജനം നടത്താ
      മെന്ന് തന്നേ ആവണം😂

  • @somannair3280
    @somannair3280 10 วันที่ผ่านมา +3

    വക്കീലേ ഒരു ചെറിയ രത്നം കൂടിയായാലോ? അൽഖേരളാരത്നം?

  • @PrajeeshPraji-qd6vy
    @PrajeeshPraji-qd6vy 12 วันที่ผ่านมา +15

    വയലാർ എഴുതുമോ ഇതുപോലെ

  • @thomasthekkekara
    @thomasthekkekara 12 วันที่ผ่านมา +7

    എല്ലാം ഓരോ പ്രതിമകൾ അല്ലേ, പിരിവു നടക്കട്ടെ, കുറേപേർക്ക് സഹായം ആകുമല്ലോ

  • @alexandergeorge2587
    @alexandergeorge2587 12 วันที่ผ่านมา +30

    പ്രതിമയുടെ കാര്യം പറയേണ്ടായിരുന്നു .
    ഇനി , അതും കൂടെ ജനങ്ങൾ വഹിക്കേണ്ടി വരും .
    എന്തിനാ വക്കീലേ, പുതിയ ആശയങ്ങൾ കൊടുക്കുന്നത് ?

  • @sujithmenon294
    @sujithmenon294 12 วันที่ผ่านมา +7

    All schools should make this song mandatory before the beginning of classes in the morning

  • @dilipb.n1574
    @dilipb.n1574 12 วันที่ผ่านมา +7

    you are a genius vakeele parayathe vayya.....

  • @sreekumargopalapillai7616
    @sreekumargopalapillai7616 10 วันที่ผ่านมา +1

    പട്ടേൽ പ്രതിമയേക്കാൾ ഉയർന്നു തന്നെ വേണം അല്ലേ

  • @bahuleyanayyode474
    @bahuleyanayyode474 12 วันที่ผ่านมา +4

    പക്ഷികൾക്ക് കാഷ്ഠം ഇടാൻ ഒരു പി പ്രതിമ കൂടി വരുന്നു.

  • @chakkocp8486
    @chakkocp8486 12 วันที่ผ่านมา +7

    അപ്പൊ കുടിശിക വേഗം കിട്ടുമോ, DA കുടിശിക?

  • @vinodhanic1806
    @vinodhanic1806 12 วันที่ผ่านมา +8

    പിണറായി പുത്രൻ എന്ന് പറയൂ വക്കീലേ

  • @manip1272
    @manip1272 10 วันที่ผ่านมา +1

    കുറ്റം പറയാതിരുന്നാൽ ഉണ്ടചോറു ദെഹി ക്കില്ല 🤣🤣🤣

  • @ramakrishnanpanicker7348
    @ramakrishnanpanicker7348 12 วันที่ผ่านมา +6

    വിചിത്ര സേനൻ.........!

  • @kotolengo68
    @kotolengo68 12 วันที่ผ่านมา +10

    കമ്മികൾക്കിടയിലെ അലൻ ജോസ് പെരേരയാണ് ഈ കവി

  • @rajendranb4448
    @rajendranb4448 10 วันที่ผ่านมา +1

    കവിത വഞ്ചിഭൂപതേ എന്നു തുടങ്ങാമായിരുന്നു....

  • @sudhakarantk6570
    @sudhakarantk6570 12 วันที่ผ่านมา +5

    സ്വപ്നസുരേഷ് പറഞ്ഞത് പോലെ സ്വർണ കൈയിൽ ഉണ്ടല്ലോ. ഒരുപ്രതിമ നിർമിച്ചു
    പതിനാലു ജില്ലയിലും... പിണറായിനിർമിക്കു ഹ ഹ ഹ

    • @sathyajithsudhakaran7446
      @sathyajithsudhakaran7446 12 วันที่ผ่านมา +1

      . . . പോരാ, കുറഞ്ഞത് എല്ലാ പഞ്ചായത്തുകളിൽ എങ്കിലും വെക്കണം മഹാരാജാവിന്റെ പ്രതിമ . . . ജനങ്ങൾ അത് കണ്ടു പുളകം കൊള്ളട്ടെ . . .🤗🤗🤗🤗😆😆😆

    • @Sijoelamthuruthy
      @Sijoelamthuruthy  11 วันที่ผ่านมา

      😅😅🤣🤣👍👍

  • @ananthapadmanabhans3652
    @ananthapadmanabhans3652 12 วันที่ผ่านมา +6

    Nice way of presenting facts (After the great Shri Kunjan Nambiar , advocate Shri Jayashankar seems to follow his foot steps in "Narma Rasam")

  • @SugathanSugathankp-on2zb
    @SugathanSugathankp-on2zb 11 วันที่ผ่านมา +2

    ഈ അഡ്വകേറ്റ് ചിരിപ്പിച്ചു കൊല്ലും 😜

  • @geethajayakumar194
    @geethajayakumar194 12 วันที่ผ่านมา +5

    പൂവത്തൂർ ഭാർഗവന്റെ മോൻ അല്ലേ.. ചിത്ര ഗുപ്തൻ..😂😂

    • @balansalalah5565
      @balansalalah5565 12 วันที่ผ่านมา

      yiniyippam.chithrathinde
      ammayodu.choodichu
      nookanam.mikavarum
      koorande.elaya.khunjavum😂😂😂😂

  • @joshyjose1625
    @joshyjose1625 11 วันที่ผ่านมา +1

    അഭിനന്ദനം ഇനിയും ഇവർക്ക് ഭരണം കൊടുക്കണം മഹാകവി പൂവത്തൂർ ചിത്രസേനൻ 3 മിനിട്ടു കൊണ്ട് ഒരു വിലാപഗാനം എഴുതി പിണറായിവൃത്തത്തിൽ ഈ മഹാകവിക്ക് കവിഭൂഷണം അവാർഡ് കൊടുക്കണം കാരണം ഈ കാവ്യം ചിലർക്ക് വാഴ്ത്തുപാട്ട് ചിലർക്ക് വിലാപഗാനം ചിലർക്ക് ഹാസ്യഗാനം ചിലർക്ക് മുണ്ടുപൊക്കിനാലെണ്ണം കൊടുക്കണം ഈ മഹാകവിക്ക് എന്ന് ഇതിനിടയിൽ നാമെന്തു പറയേണ്ടു പിന്നെ TP ശാസ്തമംഗലം ഇതു കണ്ടാപോ കേട്ടാവോ

  • @desaradhandesaradhan9017
    @desaradhandesaradhan9017 12 วันที่ผ่านมา +4

    Super 🙏

  • @user-xyz766-aBclmpq
    @user-xyz766-aBclmpq 11 วันที่ผ่านมา +1

    വയലാർ അവാർഡ് എഴുത്തച്ഛൻ പുരസ്കാരം എന്നിവ പ്രതീക്ഷിക്കാം. എല്ലാം വയ്ക്കാൻ പുതിയ ഷെൽഫ് വാങ്ങണം.

  • @luxman.a2080
    @luxman.a2080 12 วันที่ผ่านมา +4

    ഏറ്റവും നല്ലത് വടിവാൾ വിജയൻ എന്നാ 😂

  • @JayK.2002_
    @JayK.2002_ 11 วันที่ผ่านมา +3

    ആസ്ഥാന കവി ആയിട്ടാണ് പുനർ നിയമനം😅😅😅😅

  • @sujithamohan172
    @sujithamohan172 11 วันที่ผ่านมา +1

    Super presentation thenga pattarachaalum thaal allae curry😂😂

  • @regioommen8358
    @regioommen8358 12 วันที่ผ่านมา +7

    പ്രതിമ എന്തിനാ

    • @balansalalah5565
      @balansalalah5565 12 วันที่ผ่านมา +1

      yinganeyoru.kaalan.keralathil.jeevichirunnaday.adutha
      thalamuraku.padhikamallo😂😂😂😂😂

  • @aravindakshanpillaig8476
    @aravindakshanpillaig8476 11 วันที่ผ่านมา +2

    ചിത്രസേനനെ എന്തിനു കുറ്റം പറയുന്നു... He is a good poet 👍

  • @Sreedevi-k9y
    @Sreedevi-k9y 11 วันที่ผ่านมา +1

    Jayasankar sir 😂😂🙏🙏

  • @kamparamvlogs
    @kamparamvlogs 11 วันที่ผ่านมา

    😂😂😂😂അതുമാത്രം പോരാ തലയിൽ കാക്കകൾ വിശ്രമിക്കുകയും ധാരാളമായി കാഷ്ഠിക്കുകയും വേണം😂😂😂

  • @unnikrishnannair5098
    @unnikrishnannair5098 12 วันที่ผ่านมา +19

    ദയവു ചെയ്ത് സ്റ്റാമ്പ്‌ ഇറക്കരുത്. ഒട്ടുക ഇല്ല

    • @balansalalah5565
      @balansalalah5565 12 วันที่ผ่านมา

      stabu.veettil.vechalmadi
      samaadananam.pooyi.kittum.

    • @pramodweb
      @pramodweb 7 วันที่ผ่านมา

      😂😂😂

  • @aksharabooks7038
    @aksharabooks7038 12 วันที่ผ่านมา +6

    പൂപ്പൽ ഷേന൦

  • @georget44
    @georget44 12 วันที่ผ่านมา +5

    Chithragupthan😂😂

  • @satheeshankr7823
    @satheeshankr7823 11 วันที่ผ่านมา +1

    പ്രതിമ കൂടി വരാത്ത കുറവേയുള്ളൂ...! ജൂനിയർ മാൻഡ്രേക് എന്ന ജഗതി സിനിമയിലെ പ്രതിമ ഓർമ്മ വരും!😂

  • @prabhakarank1961
    @prabhakarank1961 8 วันที่ผ่านมา

    ചിത്രഗുപ്തൻ എന്ന പേര് തന്നെയാണ് യോജിക്കുക ' കാലൻ്റെ കണക്കെഴുത്ത്കാരനാണല്ലോ ചിത്രഗുപ്തൻ😂

  • @dineshkumar-ws8jj
    @dineshkumar-ws8jj 12 วันที่ผ่านมา +2

    കവിത എഴുതിയ
    ചിത്രഗുപ്തന് കുറച്ച് വെള്ളി കാശ് മുഖ്യമന്ത്രി വിജയൻ വക കിട്ടാൻ സാധ്യതയുണ്ട്. അവന് നല്ല ഗാനരചയിതാവി നുള്ള അവാർഡ് ഈ മാസം 26 ന് മുഖ്യമന്ത്രി വിജയൻ സമ്മാനിക്കും.

  • @AnilaK-q7t
    @AnilaK-q7t 11 วันที่ผ่านมา +1

    സൂപ്പർ

  • @padminims4433
    @padminims4433 12 วันที่ผ่านมา +2

  • @pktk1234
    @pktk1234 11 วันที่ผ่านมา

    ശ്രീനാരായണസ്വാമിയുടെ മാഹാത്മ്യം ഉൾക്കൊള്ളാതെ...
    അദ്ദേഹത്തിന്റെ രൂപ സാദൃശ്യമുള്ള... ചിത്രങ്ങളും ശില്പങ്ങളും ഉണ്ടാക്കി...
    അദ്ദേഹത്തിന്റെ തത്വങ്ങൾക്ക് നേർ വിപരീതമായി...
    മദ്യ അഭിഷേകവും... മദ്യ പ്രസാദവും നൽകി... മറ്റു ലഹരിയിലും മുക്കി...
    മലയാളക്കരയെ... ചുംബന സമരവും... ആർത്തോ ആർത്തവവും... ആക്കി...
    നക്ഷത്ര അഭിമാന വ്യഭിചാരമാക്കി...
    അടിപൊളി നവോഥാന പ്രതിവിപ്ലവം നയിക്കുന്നതിനാൽ...
    ആ ശ്രീനാരായണ പ്രതിഷ്ഠ ഭാവങ്ങളുടെ സ്ഥാനത്തു എല്ലാം...
    അതിനു പകരമായി...
    അതിനു അനുയോജ്യനായ... പിണറായി വിജയൻറെ ചിത്ര ശില്പ രൂപങ്ങൾ... ആകാശം മുട്ടെ പ്രതിഷ്ഠിച്ചാൽ ഈ പ്രതിവിപ്ലവ പരിണാമം പൂർത്തിയാകും... പോലും...
    ഇതിന്‌... രഹസ്യമായി ആഗ്രഹിക്കുന്ന ശ്രി വെള്ളാപ്പള്ളി നടേശനെപ്പോലുള്ള ഭാരവാഹികൾ...
    അസൂയമൂത്തു... ഇതിനെ എതിർക്കാനുള്ള സാധ്യതയെ...
    ശ്രി. പിണറായി വിജയൻ ഒരു മുഴം മുന്നേ കണ്ടു...
    ആ പദവിയെ ആർക്കും വിട്ടുകൊടുക്കാതിരിക്കാൻ ശ്രദ്ധാലു ആണ് പോലും...

  • @georgeea8310
    @georgeea8310 11 วันที่ผ่านมา +4

    അതൊന്നു വേണം കാണാൻ
    പറ്റിയെങ്കിൽ

  • @manikandanep1398
    @manikandanep1398 11 วันที่ผ่านมา +4

    ഇത് ആ പൂ ആണോ 😂😂

  • @renitjacob4298
    @renitjacob4298 10 วันที่ผ่านมา

    രണ്ട് പേര് വിട്ടുപോയി, മാൻഡ്രേക്ക്, കാരണഭൂതൻ 😂😅

  • @kittukalathiveedu2947
    @kittukalathiveedu2947 11 วันที่ผ่านมา

    💯💯👍

  • @royaugustine6996
    @royaugustine6996 10 วันที่ผ่านมา

    ബസ്, കാഴ്ച, ബഗ്ലാവി ൽ ❤

  • @sathiapalanpoovathumkandy4049
    @sathiapalanpoovathumkandy4049 11 วันที่ผ่านมา

    പ്രതിമ ടൈം സ്ക്കോയറിലേതാവട്ടെ

  • @reshmireeji21
    @reshmireeji21 12 วันที่ผ่านมา +3

    Appo kaaka thuurulleee...

  • @shanmughankrishnan1586
    @shanmughankrishnan1586 11 วันที่ผ่านมา +1

    വേണ്ടാത്തത് പറഞ്ഞു പ്രേരിപ്പിച്ചല്ലേ, കൊള്ളാം

  • @ptcnchandran5567
    @ptcnchandran5567 11 วันที่ผ่านมา +1

    എല്ലാ ടിവി ചാനൽ ഓരോ കവിത് competition നടത്തണം

  • @binurnairbinurnair8746
    @binurnairbinurnair8746 11 วันที่ผ่านมา

    😄😄😄😄😂

  • @saramgimethalamethala5589
    @saramgimethalamethala5589 10 วันที่ผ่านมา

    😀😀

  • @kishorkumarmk1356
    @kishorkumarmk1356 12 วันที่ผ่านมา

    If kakka bath will it become stock Dear Jayasankar Sir

  • @lisalal8275
    @lisalal8275 10 วันที่ผ่านมา

    അയ്യോ വക്കീൽ സാറേ... ഇനി അതും കൂടെ പൊതുജനം സഹിക്കണോ.. വേണ്ടേ വേണ്ട.. മറ്റൊരു ദുരന്തം ആവും അത്...

  • @paru584
    @paru584 11 วันที่ผ่านมา

    😅😅😂😂😂

  • @Sreedevi-k9y
    @Sreedevi-k9y 11 วันที่ผ่านมา

    Daivathintevaradaanam ennum perundu sir 😂😂

  • @sunnymathew8151
    @sunnymathew8151 10 วันที่ผ่านมา

    Aviduthe vellathinte kuzhappamaanu 😢

  • @robinsnarikunnel4708
    @robinsnarikunnel4708 11 วันที่ผ่านมา

    കവി അല്ല കപി 😄😄😄 ചിത്രഗുപ്തൻ 😜😜😜

  • @Kingkotv-e4x
    @Kingkotv-e4x 12 วันที่ผ่านมา +1

    😂

  • @Sreedevi-k9y
    @Sreedevi-k9y 11 วันที่ผ่านมา

    Daivathinte varadaanam😂😂

  • @lalyappoose5969
    @lalyappoose5969 11 วันที่ผ่านมา

    Collection athe vijayikum

  • @user-xyz766-aBclmpq
    @user-xyz766-aBclmpq 11 วันที่ผ่านมา

    പേര് വിജയൻ ബിൻ കോരൻ. എങ്ങനെ കവിത എഴുതാതെയിരിക്കും.

  • @royaugustine6996
    @royaugustine6996 10 วันที่ผ่านมา

    കപ്പിത്താൻ ❤️

  • @pradeepkrishnan9847
    @pradeepkrishnan9847 12 วันที่ผ่านมา +1

    Kazhinja kavitha appanaano ezhuthiyathu...?

  • @shajukallungal9593
    @shajukallungal9593 11 วันที่ผ่านมา

    നാണമില്ലാത്ത വർഗം

  • @ashin9726
    @ashin9726 11 วันที่ผ่านมา

    ചെകുത്തതാന്ആരാണ്അഭിനന്ദനം
    പറയുന്നത്

  • @jacobchacko2795
    @jacobchacko2795 11 วันที่ผ่านมา +1

    During Mayavati tenure , idols of elephant were erected all over U P.

  • @raghunaththekkarakath8111
    @raghunaththekkarakath8111 11 วันที่ผ่านมา

    ഒരു പ്രതിമ പിണറായിലും

  • @bhaskarankv4299
    @bhaskarankv4299 11 วันที่ผ่านมา

    കരഞ്ഞു തീർക്കാതെന്തു വഴി?

  • @reshmireeji21
    @reshmireeji21 12 วันที่ผ่านมา +1

    Veruthe allalloo anthamm kammikal annu vilikunnathu ...agane saadikunnu...

  • @pradeeshalbert1625
    @pradeeshalbert1625 10 วันที่ผ่านมา

    I call him captain pinarayi Vijayan

  • @xavierkl3388
    @xavierkl3388 12 วันที่ผ่านมา +1

    Adutha sajitha akkadami award
    Ide kinnandikku kodukanne

  • @joytsamuel8973
    @joytsamuel8973 10 วันที่ผ่านมา

    Aa kudumbathinde motham
    Prethimakel undaaki athu kandu
    Santhoshiketti eniyulla kaalam
    E adimakel

  • @RajeevRaghavan-z8i
    @RajeevRaghavan-z8i 11 วันที่ผ่านมา

    കവിയൊക്കെ ആയിക്കോ ഇങ്ങനെ ഇല്ലായ്മ എഴുതി പാടുന്നതെന്തിന്😅 ഇവനെയൊക്കെ ആര് അറിയുന്നു

  • @JoseKv-y7x
    @JoseKv-y7x 11 วันที่ผ่านมา

    vackiela big saliyut paranaare vijayana vaaszhtiyatinu

  • @ManiDharaniJana
    @ManiDharaniJana 11 วันที่ผ่านมา

    Sathyam paranjal etavum koduthal perulla mukkiya mantri enna record mandrek karanafootha,bullat,lavlin,paranari,nikrushta jeevi masappadi annanu sontham athilum keralam number 1

  • @ChandrashekharanKS-l6x
    @ChandrashekharanKS-l6x 11 วันที่ผ่านมา

    അവൻ്റെ അച്ഛൻ കപിയായിരുന്നു.

  • @purushothamankoroth6142
    @purushothamankoroth6142 11 วันที่ผ่านมา

    ഉളുപ്പില്ലാത്തവർ

  • @sujithmenon294
    @sujithmenon294 12 วันที่ผ่านมา +1

    Bhashaposhini

  • @PradeebKoorachund
    @PradeebKoorachund 12 วันที่ผ่านมา

    Aalu kiluthal athum thanal anu

  • @sanalkumar1560
    @sanalkumar1560 12 วันที่ผ่านมา +1

    Kammikalude astaana nimisha kavi