@@asainaranchachavidi6398 രണ്ടും ഒരു ദിവസമല്ല.. വർഷത്തിൽ ഒരു ദിവസം പ്രജകളെ കാണാൻ അനുവദിക്കണം എന്നാണ് ആവശ്യപ്പെട്ടത്.. ആ ദിവസത്തെയാണ് തിരുവോണമായി ആഘോഷിക്കുന്നത്..
ഓണം ആണ് ഓണം. മാവേലി കാണാൻ വരുമ്പോ ആൺ പ്രജകൾ ഒകെ 4 കാലിലും പെൺ പ്രജകൾ ഒകെ അടുക്കളയിലും. ആഘോഷിച്ചു ആഘോഷിച്ചു അവസാനം പ്രജകളും മാവേലിടെ കൂടെ പാതാളത്തിൽ പോവും. കൊറേ പൈസ കളയാൻ വേണ്ടിയും ഗവണ്മെന്റ് നു മദ്യവും, ലോട്ടറിയും, വിറ്റഴിച്ചു പാവങ്ങളെ ദാരിദ്രനാകുന്ന ഒരു ചടങ്ങ് ആണ് ഓണം.
സവർണ്ണ ജാതി കളി സിനിമ യിലും രാഷ്ട്രീയ ത്തിലും അന്നും ഇന്നും നിലനിന്നു പോകുന്നു എന്ന് ഉള്ളത് സത്യം തന്നെ പക്ഷെ തിലകൻ sir ഉം താങ്കളും ഒക്കെ അതിനു എതിരെ പിടിച്ചു നിന്നുനിങ്ങളുടെ ഒരു സ്ഥാനം പിടിച്ചു നിർത്തി അതാണ് വിജയം
എന്നിട്ടാണോടാ ഇവന്റെ അച്ഛനായ തിലകൻ മലയാളികളുടെ അഭിമാനമായി ഇന്നും ജാതി ഭേദമില്ലാതെ ജനഹൃദയങ്ങളിൽ ജീവിക്കുന്നത് അദ്ദേഹവും ഇവന്റെ ജാതി തന്നെ ആയിരുന്നില്ലേ ബുദ്ധികെട്ടവന്മാർ എന്തെങ്കിലും വിവരകേട് കാണിച്ച് അധിക്ഷേപം ഏറ്റുവാങ്ങും എന്നിട്ട് താഴ്ന്ന ജാതി ആയതു കൊണ്ടാണ് അധിക്ഷേപിച്ചതെന്ന് സ്വയം കരുതുകയും അങ്ങനെ പറയുകയും ചെയ്യും അതാണ് സംഭവിക്കുന്നത്
വളരെ standard keep ചെയ്തു composed ആയി ചോദ്യങ്ങൾ ചോദിക്കുന്ന നല്ലൊരു anchor. അനാവശ്യ ചിരിയില്ല body language is just perfect. എന്നാൽ വളരെ friendly യും.
അന്തത ബാധിച്ച ആരാധകർക്കു മനസ്സിലാകില്ല ജാതിയും മതവും കുലവും കലയിൽ മാത്രമല്ല ലോകത്ത് തന്നെ ഉണ്ടെന്നു 😏😏😏 മനുഷ്യനെ തരം തിരിക്കാത്തൊരു മതമുണ്ടെങ്കിൽ അതിൽ മാത്രമേ ഞാൻ വിശ്വസിക്കു 😏😏😏 ഇല്ലാത്ത പക്ഷം ഞാൻ എന്റെ മനസ്സിനെ ദൈവമായി ആരാധിക്കു 💪💪💪
ഇന്ത്യയിൽ ജാതി, മതം, വർണം, ലിംഗം, സാമ്പത്തികം, ഭാഷ അങ്ങനെ എല്ലാ നിലയിലും വിവേചനം ഉണ്ട്. എന്ന് വച്ച് ഇതൊന്നും കാര്യം ആകാത്ത വലിയൊരു വിഭാഗവും ഉണ്ട്. പിന്നെ, ലോകത്തെല്ലായിടത്തും വർഗ വിവേചനം ഉണ്ട്, അതിനെ മറികടക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് ലോകം തന്നെ.
@@johnutube5651 ഈ പറയുന്നവർ തങ്ങളുടെ ജാതിയിൽ നിന്ന് താഴെ എന്ന് കരുതിപൊരുന്ന ഒരു ജാതിയിൽ നിന്നു കല്യാണം കഴിക്കാൻ ബുദ്ധിമുട്ട് കാണിക്കുന്നില്ല എങ്കിൽ ഈ പറഞ്ഞത് ശരിയാണ്!
A exceptionally talented and gifted personality who is very much underrated in the big screen is shri shammi thilakan. he deserves more than what he's now. Let it balram konark in praja or ukkan tinto in neram. Seriously he must take more stories to play with. Move into language like Tamil. Thilakan did excellent Tamil films. Shammi should have tried that.
നെഗറ്റീവ് ചിന്ത (വിപ്ലവം )ഇത് തന്നെയാണ് ഇയാളെയൊക്കെ മറ്റുള്ളവർ ദൂരെ നിർത്തുന്നത്. നെഗറ്റീവ് ചിന്താഗതിക്കാരുമായി ആരും അധികം ഒത്തുപോവില്ല. അച്ഛന്റെയും കാര്യം അങ്ങിനെതന്നെ.ഇപ്പോൾ കണ്ടില്ലേ ഓണം സന്തോഷത്തോടെ എല്ലാവരും ആഘോഷിക്കുന്ന ഒന്നാണ്. അതിനെ നെഗറ്റീവ് (വിപ്ലവം ) ചിന്തകൊണ്ട് അലാക്കാക്കി.
സിനിമയിൽ ജാതിയുണ്ടെങ്കിൽ മമ്മൂട്ടി ജയസൂര്യ ശ്രീനിവാസൻ സത്യൻ അന്തിക്കാട് ജോഷി മുകേഷ് സിദ്ദിഖ് വിജയരാഘവൻ ഇന്ദ്രൻസ് ജഗതി ശ്രീകുമാർ Etc Etc എന്നിവരൊക്കെ ഉന്നതിയിലെത്തുമോ ഷമ്മി സാറേ..... കഴിവ് മാത്രം പോരാ സഹപ്രവർത്തകരോട് അഹങ്കാരം വെടിഞ്ഞ് മാന്യമായി പെരുമാറണം.... എന്നാലേ തുടർച്ചയായി വേഷങ്ങൾ കിട്ടൂ.... സിനിമ സർക്കാർ ജോലി അല്ലല്ലോ.... സംവിധായകരുടെയും നിർമ്മാതാക്കളുടെയും പ്രൊഡക്ഷൻ കൺട്രോളർ/പ്രോജക്ട് ഡിസൈനർ എന്നിവരുമായി നല്ല terms ലാണെങ്കിൽ character roles കിട്ടിക്കൊണ്ടെയിരിക്കും അല്ലെങ്കിൽ ഇത് പോലെ വെറുതെ bluff ചെയ്ത് നടക്കേണ്ടി വരും....
ഏകപക്ഷീയ മായി ഒരു നവോത്ഥാനവും പ്രബോധനവും സമൂഹത്തിൽ സംഭവിക്കില്ല. നൂറ്റാണ്ടുകളായി നിലനിന്നു പോന്ന ഉച്ച നീച സങ്കൽപ്പങ്ങൾ പയ്യെ പയ്യെ ആണ് ഇല്ലാതായത്. ആദ്യമായി അവർണൻ്റെ തോളിൽ കൈവച്ചു പുഞ്ചിരിക്കുന്ന സവർണനും അവകാശപ്പെട്ട താണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന സാഹോദര്യവും ഐക്യവും സൗഹാർദവും.
in malayalam movies even the characters has got caste. take out any movie the leading character will have a caste tail. example if there is collector / police officer etc. all will be having a caste tail (upper caste)
ജന്മം കൊണ്ടു ഈഴവൻ ആയ താങ്കൾ മകനോ മക്കൾക്കോ വിവാഹം ആലോചിച്ചു പോകുന്നത് പുലയ സമുദായത്തിലോ പറയസമുദായത്തിലോ ആയിരുന്നു എങ്കിൽ ഇതൊക്കെ പറയുക.... വെറുതെ കുത്തിത്തിരിപ്പ് ഉണ്ടാക്കരുത്.... നിങ്ങൾ നല്ല nadan
നിങ്ങൾ നായരാണ് നിങ്ങൾക്ക് വേദം കേൾക്കാൻ അവകാശമുണ്ടോ????.... മനുസൃമിതിയിൽ പറയുന്നില്ലേ നായരായവൻ ഏതാവാണോ അവൻ വേദം കേൾക്കായാൽ ഈയം ഉരുക്കിയൊഴിക്കണം എന്ന്.... ശൂദ്രനായ താങ്കൾക്ക് വേദങ്ങൾ വായിക്കുവാനോ കേൾക്കുവാനോ അവകാശമില്ല!!!..... മനുഷ്യനെ മനുഷ്യനായി കാണാൻ പടിക്കെടോ.... തനിക്ക് തന്റെ തന്തയെ നിശ്ചയമില്ലാത്തതുകൊണ്ടല്ലേ നായർ എന്ന് പേരിനു പിന്നിൽ വാല് പോലെ വെച്ചിരിക്കുന്നത്...... തന്നെയൊക്കെ അക്ഷരം തെറ്റാതെ നായ എന്ന് വിളിക്കണം..... കിണ്ടി വെള്ളത്തിന്റെ മക്കളെ എന്ന് വിളിക്കുന്നില്ലേ നിങ്ങൾ നായർ സമുദായത്തിനെ..... ഒരു ജാതിയെ താഴ്ത്തി കെട്ടുമ്പോൾ ആലോചിച്ചിട്ട് താഴ്ത്തി കെട്ടുക..... വന്ന വഴി മറക്കാതിരിക്കുക!!!!!..... വർഗീയത വളർത്തുന്ന നീയൊക്കെ എന്തിനാടോ ഭൂമിക്ക് ഭാരമായി ഇരിക്കുന്നത്...... നായർ സമുദായത്തിന്റെ ചരിത്രം വെറുതെ പറയിപ്പിക്കരുത്!!!!..... ഏറ്റവും വൃത്തി ഹീനമായ ജാതി ഉണ്ടേൽ അത് നായർ ജാതിയാണ്!...... ഈ ഭൂമിയിൽ ഒരേയൊരു ജാതിയേയുള്ളു അത് മനുഷ്യ ജാതി മാത്രമാണ് ✨️
ആരും, ആരെയും ചവിട്ടി താഴ്ത്തിയിട്ടില്ല, പുരാണം വായിക്കാഞ്ഞിട്ടാണ്. മൂന്നടി മണ്ണ് ദാനം ചോദിച്ചു, രണ്ടടികൊണ്ട് ഭൂമിയും, മറ്റുലോകംങ്ങളും അളന്ന വാമനനു മൂന്നാമത്തെ അടി വെക്കാൻ സ്വന്തം തല കാണിച്ച് കൊടുത്തു മാവേലി. അദ്ദേഹത്തിന്റെ അഹങ്കാരം ശമിപ്പിക്കുക മാത്രമായിരുന്നു വാമന ഉദ്ദേശം. പുരാണം വായിക്കു, പിജെ ആന്റണി പുരാ ണങ്ങളുടെ രജയിതാവുമല്ല...
സിനിമയിൽ ജാതി ഉണ്ടാകാം ...ഈ പറയുന്ന താങ്ക ൾക്ക് ജാതി യില്ലേ..? അങ്ങനെയെങ്കിൽ താങ്കൾ ഒരു നിരീശ്വര വാദി ആണെന്ന് പൊതു മധ്യത്തിൽ സമ്മതിച്ചു അതുപോലെ ജീവിച്ചു കാണിക്കണം..അല്ലാതെ ഇടയ്ക്ക് ഇടയ്ക്ക് ചാനലിൽ കയറി വാചകം അടിച്ചിട്ട് കാര്യം ഇല്ല.
ഓണം യഥാർത്ഥത്തിൽ മഹാബലിയെ ചവിട്ടിതാഴ്ത്തിയതിന്റെ ഓർമപ്പെടുത്തൽ അല്ല ഭൂമിയിൽ വാമനാവതാരം എടുത്ത ദിവസം ആണ്. മഹാബലിയെ കൊറിച്ചു എല്ലാം പറയുന്നില്ല മഹാബലി പറയുന്നപോലെ ധാനദർമിഷ്ഠൻ ആയിരുന്നു പക്ഷെ അഹകാരിയായിരുന്നു. അതുകൊണ്ടു ആയിരുന്നു ചവിട്ടി ഉയർത്തിയത് (പാതാളത്തിലേക്കു അല്ല സുതലത്തിലേക്കു). മാത്രം അല്ല മഹാബലി ഭരിച്ചിരുന്നത് കേരളം അല്ല കേരളം ഉണ്ടായതു 1950 ഇൽ ആണ് (ഭരണഘടനാ ഉണ്ടായതിനു ശേഷം) 1950 ഇൽ ജീവിച്ചിരുന്നവർ എത്രപേർ ഉണ്ട് അവരോടു ചോദിച്ചുനോക്കു. മഹാബലി ഭരിച്ചിരുന്നത് നര്മതയുടെ തീരത്താണ് നർമദ കേരളത്തിൽ ഒഴുകുന്നില്ല തമിഴ്‌നാട്ടിലും, കർണാടക യിലും ആണ്. ശരിയാണ് മഹാബലി മഹാവിഷ്ണു വിന്റെ ഭക്തൻ ആണ് പക്ഷെ മഹാവിഷ്ണു പിണറായി വിജയൻ അല്ല സ്വജന പക്ഷബേധം കാട്ടാൻ.
Don't wait for projects to chase you. Create the projects. Listen to stories from hidden treasures of the trash. Help to make it appealing to targeted directors. From your all these experiences you know what catches the attention of certain directors.
സിനിമയിൽമാത്രമേ ഉള്ളോ അത്. എല്ലാ മേഖലയിലും ഉണ്ടെന്നതിനുമുപരി.. മിശ്രവിവാഹദമ്പതികൾക്കിടയിലുള്ള ദാമ്പത്യത്തിൽപ്പോലും അതുണ്ട്. Basically ജാതിയില്ല... ജാതീയതയാണ് സാധാരണയായി കണ്ടുവരുന്നത്. ഒരുപക്ഷെ ഈഗോ മാത്രമുള്ള മനുഷ്യരുടെ അടിസ്ഥാന ഉപാധിയാണ് ജാതീയത. നിഷ്പ്രയാസം ഉപയോഗിക്കാവുന്ന ഒന്ന്.
അയാളും അയാളുടെ അച്ഛനും അനുഭവിച്ച ജാതിവിവേചനമാണ് പറയുന്നത്. അത് എല്ലാമേഖലയിലും ഇന്ന് തിരിച്ചുവരുന്നു. അത് അനുഭവിച്ച മറ്റൊരു നടനാണ് കലാഭവൻ മണി. ഒരു വിസ്മയ നടൻ അതിൽ അഭിരമിക്കുന്ന ആളാണ്, കൂടെ കുറേ ജാതിവാൽ ഉപഗ്രഹങ്ങളും.
ചവിട്ടി താഴ്ത്തിയതല്ല ആഘോഷിക്കുന്നത് മാവേലി തിരിച്ചു പ്രജകളെ കാണാൻ വരുന്നതാണ് ആഘോഷിക്കുന്നത് ഷമ്മി സാറെ...
രണ്ടും ഒരു ദിവസമല്ലേ ? ദുഖിക്കാനും ആ ദിവസം കാരണമായതല്ലേ ?
@@asainaranchachavidi6398 രണ്ടും ഒരു ദിവസമല്ല..
വർഷത്തിൽ ഒരു ദിവസം പ്രജകളെ കാണാൻ അനുവദിക്കണം എന്നാണ് ആവശ്യപ്പെട്ടത്.. ആ ദിവസത്തെയാണ് തിരുവോണമായി ആഘോഷിക്കുന്നത്..
ഓണം ആണ് ഓണം. മാവേലി കാണാൻ വരുമ്പോ ആൺ പ്രജകൾ ഒകെ 4 കാലിലും പെൺ പ്രജകൾ ഒകെ അടുക്കളയിലും. ആഘോഷിച്ചു ആഘോഷിച്ചു അവസാനം പ്രജകളും മാവേലിടെ കൂടെ പാതാളത്തിൽ പോവും. കൊറേ പൈസ കളയാൻ വേണ്ടിയും ഗവണ്മെന്റ് നു മദ്യവും, ലോട്ടറിയും, വിറ്റഴിച്ചു പാവങ്ങളെ ദാരിദ്രനാകുന്ന ഒരു ചടങ്ങ് ആണ് ഓണം.
അപ്പോൾ ചവിട്ടിതാഴ്ത്തിയതിന് ദുഃഖിക്കേണ്ട?
@@binilkumar8914 ചവിട്ടിത്താഴ്ത്തിയതിന് താങ്കൾക്കു വേണമെങ്കിൽ ദുഖിക്കാം..
ഞങ്ങൾക്ക് പ്രജകളെ കാണാൻ തിരിച്ചു വന്നത് ആഘോഷിക്കാനാണ് ഇഷ്ടം.
പച്ചയായ മനുഷ്യനാണ് താങ്കൾ നിങ്ങളുടെ അഭിനയം ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളാണ് ശെരിക്കും ഹീറോ 🙏🙏🙏🙏🙏💞💞
❤
ഷമ്മി ..... ഉയിരാണ്....
സിനിമയിലെ ജാതീയമായ നെറികേടിനെ തുറന്നുകാണിച്ച മഹാന്റെ മകൻ. ഉരുളക്കുപ്പേരി... ഈ നിലപാട് തുടരുക... 👍
ഷമ്മി സർ പറഞ്ഞ കാര്യങ്ങൾ വളരെ ശരി ആണ്.
ഷമ്മി ഹീറോഡാ ഹീറോ 🔥🔥🔥🔥
സവർണ്ണ ജാതി കളി സിനിമ യിലും രാഷ്ട്രീയ ത്തിലും അന്നും ഇന്നും നിലനിന്നു പോകുന്നു എന്ന് ഉള്ളത് സത്യം തന്നെ പക്ഷെ തിലകൻ sir ഉം താങ്കളും ഒക്കെ അതിനു എതിരെ പിടിച്ചു നിന്നുനിങ്ങളുടെ ഒരു സ്ഥാനം പിടിച്ചു നിർത്തി അതാണ് വിജയം
സിനിമയിലും സംവരണം കൊണ്ടുവരാം
ജാതി അല്ലെങ്കിൽ മതം,അതുമല്ലെങ്കിൽ നിറം,അതുമല്ലെങ്കിൽ രാജ്യം ഇതൊക്കെ തിരിച്ച് പലരും പലതരത്തിൽ പല രാജ്യങ്ങളിൽ അനുഭവിക്കുന്നുണ്ട് sir
എന്നിട്ടാണോടാ ഇവന്റെ അച്ഛനായ തിലകൻ മലയാളികളുടെ അഭിമാനമായി ഇന്നും ജാതി ഭേദമില്ലാതെ ജനഹൃദയങ്ങളിൽ ജീവിക്കുന്നത് അദ്ദേഹവും ഇവന്റെ ജാതി തന്നെ ആയിരുന്നില്ലേ ബുദ്ധികെട്ടവന്മാർ എന്തെങ്കിലും വിവരകേട് കാണിച്ച് അധിക്ഷേപം ഏറ്റുവാങ്ങും എന്നിട്ട് താഴ്ന്ന ജാതി ആയതു കൊണ്ടാണ് അധിക്ഷേപിച്ചതെന്ന് സ്വയം കരുതുകയും അങ്ങനെ പറയുകയും ചെയ്യും അതാണ് സംഭവിക്കുന്നത്
Anchor...Nte questions okke perfect aayirunnu...Nalla good personality , respect okke feel cheythu...
ചേട്ടന്റെ സത്യസന്ധമായ വാക്കുകൾ
ഒരു പാടിഷ്ടം. വളരെ ടാലൻറുള്ള ഏതു വേഷവും അസൂയപ്പെടുത്തുന്ന വിധത്തിൽ അഭിനയിച്ചു തകർക്കുന്ന നടൻ .
ഷമ്മി തിലകൻ വേറിട്ട അവതരണ ശൈലിയും അഭിനയവും ❤
വളരെ standard keep ചെയ്തു composed ആയി ചോദ്യങ്ങൾ ചോദിക്കുന്ന നല്ലൊരു anchor. അനാവശ്യ ചിരിയില്ല body language is just perfect. എന്നാൽ വളരെ friendly യും.
അന്തത ബാധിച്ച ആരാധകർക്കു മനസ്സിലാകില്ല ജാതിയും മതവും കുലവും കലയിൽ മാത്രമല്ല ലോകത്ത് തന്നെ ഉണ്ടെന്നു 😏😏😏 മനുഷ്യനെ തരം തിരിക്കാത്തൊരു മതമുണ്ടെങ്കിൽ അതിൽ മാത്രമേ ഞാൻ വിശ്വസിക്കു 😏😏😏 ഇല്ലാത്ത പക്ഷം ഞാൻ എന്റെ മനസ്സിനെ ദൈവമായി ആരാധിക്കു 💪💪💪
ഞാനും ❤
@@sudhacp2836 💗💗👍🏻👍🏻
ഞാൻ ഏന്നേ അങ്ങിനെയായിരുന്നു ❤️
A true artist Shammi Thilakan sir...👏👏👏👏👌👌👌
SI role in Chenkole is master peace, that even in the age of 22
Shammi chettan poli annu 🥰🥰🥰🥰🥰
കേരളത്തിൽ ജാതി വിവേചനം ഉണ്ട്
ഇന്ത്യയിൽ ജാതി, മതം, വർണം, ലിംഗം, സാമ്പത്തികം, ഭാഷ അങ്ങനെ എല്ലാ നിലയിലും വിവേചനം ഉണ്ട്. എന്ന് വച്ച് ഇതൊന്നും കാര്യം ആകാത്ത വലിയൊരു വിഭാഗവും ഉണ്ട്. പിന്നെ, ലോകത്തെല്ലായിടത്തും വർഗ വിവേചനം ഉണ്ട്, അതിനെ മറികടക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് ലോകം തന്നെ.
Athe ulloo
@@johnutube5651
ഈ പറയുന്നവർ തങ്ങളുടെ ജാതിയിൽ നിന്ന് താഴെ എന്ന് കരുതിപൊരുന്ന ഒരു ജാതിയിൽ നിന്നു കല്യാണം കഴിക്കാൻ ബുദ്ധിമുട്ട് കാണിക്കുന്നില്ല എങ്കിൽ ഈ പറഞ്ഞത് ശരിയാണ്!
1:01 നല്ല അവതരണം 🥰🥰🥰 2:33 ശരിയാണ്
വിടരുന്ന മൊട്ടുകൾ സ്കൂളിൽ നിന്ന് കൊണ്ടു ഞങ്ങളെ കാണിച്ച ഫിലിം ആയിരുന്നു, അതിൽ സായകുമാർ, ഉർവശി, കൈലാസ് നാഥ് എന്നിവർ ആയിരുന്നു അതിൽ ജൂനിയർ താരങ്ങൾ
A exceptionally talented and gifted personality who is very much underrated in the big screen is shri shammi thilakan. he deserves more than what he's now. Let it balram konark in praja or ukkan tinto in neram. Seriously he must take more stories to play with. Move into language like Tamil. Thilakan did excellent Tamil films. Shammi should have tried that.
സാർ നിങ്ങൾ നല്ലൊരു നടന്റെ മകനും നല്ലൊരു നടനും ആണെന്ന് പല സിനിമകളിലും തെളിയിച്ചിട്ടുണ്ട്. നന്നായിട്ടുണ്ട് സാർ നല്ല അവതരണം
Shammi chetta love u
നെഗറ്റീവ് ചിന്ത (വിപ്ലവം )ഇത് തന്നെയാണ് ഇയാളെയൊക്കെ മറ്റുള്ളവർ ദൂരെ നിർത്തുന്നത്. നെഗറ്റീവ് ചിന്താഗതിക്കാരുമായി ആരും അധികം ഒത്തുപോവില്ല. അച്ഛന്റെയും കാര്യം അങ്ങിനെതന്നെ.ഇപ്പോൾ കണ്ടില്ലേ ഓണം സന്തോഷത്തോടെ എല്ലാവരും ആഘോഷിക്കുന്ന ഒന്നാണ്. അതിനെ നെഗറ്റീവ് (വിപ്ലവം ) ചിന്തകൊണ്ട് അലാക്കാക്കി.
കറക്ട്
സത്യമാണ് പറയുന്നത്.
@@praveenindia1935 എന്ത് സത്യം?
Edo വാമനൻ കൊല്ലത്തിൽ ഒരിക്കൽ മഹാബലിരാജാവിന് അദ്ദേഹത്തിന്റെ പ്രജകളെ കാണാൻ കൊടുത്ത അവസരമാണ് ഓണം ആയി ആഘോഷിക്കുന്നത്
തന്റെ പ്രജകൾക്കുവേണ്ടി എന്തും ദാനം ചെയ്യുന്ന മഹാമനസ്കനായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് ചതിയും, കള്ളവും ഇല്ലാതിരുന്നത്.
ച വിട്ടി താഴ്ത്തിയതിനെയല്ല അതിനു ശേഷം വർഷത്തിൽ ഒരു ദിവസം മാവേലി വരുന്നതിനെയാണ് ആഘോഷിക്കുന്നത്
അന്ന് ജാതി ഉണ്ടായിരുന്നു....
ഇന്നു മതം ആയി
സിനിമയിൽ ജാതിയുണ്ടെങ്കിൽ
മമ്മൂട്ടി
ജയസൂര്യ
ശ്രീനിവാസൻ
സത്യൻ അന്തിക്കാട്
ജോഷി
മുകേഷ്
സിദ്ദിഖ്
വിജയരാഘവൻ
ഇന്ദ്രൻസ്
ജഗതി ശ്രീകുമാർ
Etc Etc എന്നിവരൊക്കെ ഉന്നതിയിലെത്തുമോ ഷമ്മി സാറേ..... കഴിവ് മാത്രം പോരാ സഹപ്രവർത്തകരോട് അഹങ്കാരം വെടിഞ്ഞ് മാന്യമായി പെരുമാറണം.... എന്നാലേ തുടർച്ചയായി വേഷങ്ങൾ കിട്ടൂ.... സിനിമ സർക്കാർ ജോലി അല്ലല്ലോ.... സംവിധായകരുടെയും നിർമ്മാതാക്കളുടെയും പ്രൊഡക്ഷൻ കൺട്രോളർ/പ്രോജക്ട് ഡിസൈനർ എന്നിവരുമായി നല്ല terms ലാണെങ്കിൽ character roles കിട്ടിക്കൊണ്ടെയിരിക്കും അല്ലെങ്കിൽ ഇത് പോലെ വെറുതെ bluff ചെയ്ത് നടക്കേണ്ടി വരും....
Hats off to Shammi Thilakan for revealing caste-discrimination in Malayalam movie industry...
nice anchor
ഏകപക്ഷീയ മായി ഒരു നവോത്ഥാനവും പ്രബോധനവും
സമൂഹത്തിൽ സംഭവിക്കില്ല. നൂറ്റാണ്ടുകളായി നിലനിന്നു പോന്ന
ഉച്ച നീച സങ്കൽപ്പങ്ങൾ പയ്യെ
പയ്യെ ആണ് ഇല്ലാതായത്. ആദ്യമായി
അവർണൻ്റെ തോളിൽ കൈവച്ചു
പുഞ്ചിരിക്കുന്ന സവർണനും അവകാശപ്പെട്ട താണ് ഇന്ന് നമ്മൾ
അനുഭവിക്കുന്ന സാഹോദര്യവും ഐക്യവും സൗഹാർദവും.
Anchor nalla pole home work cheythittunddd.
Nalla pole research cheythittund 👍
in malayalam movies even the characters has got caste. take out any movie the leading character will have a caste tail. example if there is collector / police officer etc. all will be having a caste tail (upper caste)
Please fix audio issues... too much bass and less clarity.
ജന്മം കൊണ്ടു ഈഴവൻ ആയ താങ്കൾ മകനോ മക്കൾക്കോ വിവാഹം ആലോചിച്ചു പോകുന്നത് പുലയ സമുദായത്തിലോ പറയസമുദായത്തിലോ ആയിരുന്നു എങ്കിൽ ഇതൊക്കെ പറയുക.... വെറുതെ കുത്തിത്തിരിപ്പ് ഉണ്ടാക്കരുത്.... നിങ്ങൾ നല്ല nadan
നിങ്ങൾ നായരാണ് നിങ്ങൾക്ക് വേദം കേൾക്കാൻ അവകാശമുണ്ടോ????.... മനുസൃമിതിയിൽ പറയുന്നില്ലേ നായരായവൻ ഏതാവാണോ അവൻ വേദം കേൾക്കായാൽ ഈയം ഉരുക്കിയൊഴിക്കണം എന്ന്.... ശൂദ്രനായ താങ്കൾക്ക് വേദങ്ങൾ വായിക്കുവാനോ കേൾക്കുവാനോ അവകാശമില്ല!!!..... മനുഷ്യനെ മനുഷ്യനായി കാണാൻ പടിക്കെടോ.... തനിക്ക് തന്റെ തന്തയെ നിശ്ചയമില്ലാത്തതുകൊണ്ടല്ലേ നായർ എന്ന് പേരിനു പിന്നിൽ വാല് പോലെ വെച്ചിരിക്കുന്നത്...... തന്നെയൊക്കെ അക്ഷരം തെറ്റാതെ നായ എന്ന് വിളിക്കണം..... കിണ്ടി വെള്ളത്തിന്റെ മക്കളെ എന്ന് വിളിക്കുന്നില്ലേ നിങ്ങൾ നായർ സമുദായത്തിനെ..... ഒരു ജാതിയെ താഴ്ത്തി കെട്ടുമ്പോൾ ആലോചിച്ചിട്ട് താഴ്ത്തി കെട്ടുക..... വന്ന വഴി മറക്കാതിരിക്കുക!!!!!..... വർഗീയത വളർത്തുന്ന നീയൊക്കെ എന്തിനാടോ ഭൂമിക്ക് ഭാരമായി ഇരിക്കുന്നത്...... നായർ സമുദായത്തിന്റെ ചരിത്രം വെറുതെ പറയിപ്പിക്കരുത്!!!!..... ഏറ്റവും വൃത്തി ഹീനമായ ജാതി ഉണ്ടേൽ അത് നായർ ജാതിയാണ്!...... ഈ ഭൂമിയിൽ ഒരേയൊരു ജാതിയേയുള്ളു അത് മനുഷ്യ ജാതി മാത്രമാണ് ✨️
@@suvarnaajayan5624 super reply
@@suvarnaajayan5624 keralathilay oru samoohika prasanam ennullatha nayaruday kalla pary padi anu thammil thallikuka ithanu a paripadi tipu dsulthan paday paranjathanu achi marodu nigal iganay palathadaku kurykalay udakyyal pinneed samoohika prasanam udakum tipuvinay namikunnu adanu keralathilay prasanam.
@@suvarnaajayan5624 agane parayuvanegil nayar jathikarayavarude makalayirikum ninte thalamurakar orujathiyeyum kutam parayada obc vibagathil pedunnavar vivaha alojanayumayi oru dalidharude aduth povumo appo arum valiya manya mar avada orota janathaye ullu chuvanna raktha mulla manushyar
ആരും, ആരെയും ചവിട്ടി താഴ്ത്തിയിട്ടില്ല, പുരാണം വായിക്കാഞ്ഞിട്ടാണ്. മൂന്നടി മണ്ണ് ദാനം ചോദിച്ചു, രണ്ടടികൊണ്ട് ഭൂമിയും, മറ്റുലോകംങ്ങളും അളന്ന വാമനനു മൂന്നാമത്തെ അടി വെക്കാൻ സ്വന്തം തല കാണിച്ച് കൊടുത്തു മാവേലി. അദ്ദേഹത്തിന്റെ അഹങ്കാരം ശമിപ്പിക്കുക മാത്രമായിരുന്നു വാമന ഉദ്ദേശം. പുരാണം വായിക്കു, പിജെ ആന്റണി പുരാ ണങ്ങളുടെ രജയിതാവുമല്ല...
@babu babu ശരിയായ കാര്യം സ്കൂളുകളിൽ പഠിപ്പിക്കണം. അങ്ങനെ അല്ലേ പൊതുബോധത്തിന്റെ ഭാഗമായ തെറ്റായ അറിവുകൾ മാറ്റിയെടുക്കാൻ സാധിക്കൂ
Maveliku ahagaram ennarado paranjath
ജഗതി ശ്രീകുമാർ വരെ ജാതി സ്പിരിറ്റിനെ കുറിച്ച് മുൻപേ പറഞ്ഞതാണല്ലോ
13:45 How ? It was a Hit.
സവർണ്ണ പിന്തിരിപ്പൻ മാർക്ക് ഇഷ്ടപ്പെടില്ല ജാതി ഉണ്ടെന്നു പറഞ്ഞാൽ
അതെ സങ്കിക്കുരു പൊട്ടും
Its true
സിനിമയിൽ ജാതി ഉണ്ടാകാം ...ഈ പറയുന്ന താങ്ക ൾക്ക് ജാതി യില്ലേ..? അങ്ങനെയെങ്കിൽ താങ്കൾ ഒരു നിരീശ്വര വാദി ആണെന്ന് പൊതു മധ്യത്തിൽ സമ്മതിച്ചു അതുപോലെ ജീവിച്ചു കാണിക്കണം..അല്ലാതെ ഇടയ്ക്ക് ഇടയ്ക്ക് ചാനലിൽ കയറി വാചകം അടിച്ചിട്ട് കാര്യം ഇല്ല.
ജാതി ഉള്ളത് അല്ല പ്രശ്നം. ജാതി വച്ച് വിവേചനം നടത്തുന്നതാണ്. ഇത് മനസ്സിലാക്കാൻ പോലും കഴിയാത്ത പൊട്ടൻ!
👌👌👌
ഓണം യഥാർത്ഥത്തിൽ മഹാബലിയെ ചവിട്ടിതാഴ്ത്തിയതിന്റെ ഓർമപ്പെടുത്തൽ അല്ല ഭൂമിയിൽ വാമനാവതാരം എടുത്ത ദിവസം ആണ്. മഹാബലിയെ കൊറിച്ചു എല്ലാം പറയുന്നില്ല മഹാബലി പറയുന്നപോലെ ധാനദർമിഷ്ഠൻ ആയിരുന്നു പക്ഷെ അഹകാരിയായിരുന്നു. അതുകൊണ്ടു ആയിരുന്നു ചവിട്ടി ഉയർത്തിയത് (പാതാളത്തിലേക്കു അല്ല സുതലത്തിലേക്കു). മാത്രം അല്ല മഹാബലി ഭരിച്ചിരുന്നത് കേരളം അല്ല കേരളം ഉണ്ടായതു 1950 ഇൽ ആണ് (ഭരണഘടനാ ഉണ്ടായതിനു ശേഷം) 1950 ഇൽ ജീവിച്ചിരുന്നവർ എത്രപേർ ഉണ്ട് അവരോടു ചോദിച്ചുനോക്കു. മഹാബലി ഭരിച്ചിരുന്നത് നര്മതയുടെ തീരത്താണ് നർമദ കേരളത്തിൽ ഒഴുകുന്നില്ല തമിഴ്‌നാട്ടിലും, കർണാടക യിലും ആണ്. ശരിയാണ് മഹാബലി മഹാവിഷ്ണു വിന്റെ ഭക്തൻ ആണ് പക്ഷെ മഹാവിഷ്ണു പിണറായി വിജയൻ അല്ല സ്വജന പക്ഷബേധം കാട്ടാൻ.
Don't wait for projects to chase you. Create the projects. Listen to stories from hidden treasures of the trash. Help to make it appealing to targeted directors. From your all these experiences you know what catches the attention of certain directors.
Armenians( the land of nairi as per Wikipedia) were in madras presidency since 17 th century...
🙏🙏🙏
👏🏻👏🏻👏🏻
കഴിവുള്ള വനെ ആർ ഒതുക്കു൦
Orumichu pokuka... Onnichu nirthuka ellavarkkum pattiya pani alla... Some people can't do that and they are disasters in their personal life tpo
എല്ലാത്തിനേം പുച്ഛിക്കുക കഞ്ചാവിൽ അഭയം കണ്ടെത്തുക ജാതി പറഞ്ഞു സെന്റി അടിക്കുക. അന്തം കമ്മി ഡാ💪
സിനിമയിൽമാത്രമേ ഉള്ളോ അത്.
എല്ലാ മേഖലയിലും ഉണ്ടെന്നതിനുമുപരി..
മിശ്രവിവാഹദമ്പതികൾക്കിടയിലുള്ള ദാമ്പത്യത്തിൽപ്പോലും അതുണ്ട്.
Basically ജാതിയില്ല... ജാതീയതയാണ് സാധാരണയായി കണ്ടുവരുന്നത്.
ഒരുപക്ഷെ ഈഗോ മാത്രമുള്ള മനുഷ്യരുടെ അടിസ്ഥാന ഉപാധിയാണ് ജാതീയത.
നിഷ്പ്രയാസം
ഉപയോഗിക്കാവുന്ന ഒന്ന്.
But as per Manusmriti, it is a religiously sanctioned discrimination based on one's birth..That's is the harsh reality bro.
@@yasirvadakkeparambil5713 Did you see Mansmrithi ? അത്ര പ്രശ്നമാണെങ്കിൽ മനുഷ്യൻ എന്ന വാക്ക് മാറ്റുക.കാരണം മനുവിന്റെ തലമുറയാണ് മനുഷ്യൻ.
@@samarth4054 Yes ne adhyam Rule of Manu vayiku 😂 Please educate yourself it's the sole reason for Caste and shows real face of Hinduism 😁
@@KRP-y7y നീ ആരെടാ ..ന്യൂജൻ ...മനു നിന്റെ ഉപ്പയാണോ ...പോടാ...പോടാ..
@@KRP-y7y വർണ്ണം നിന്റെ ജാതിയല്ല 🐖 ..ജാതി നിന്റെ Cast അല്ല. ഓരോ ..brain less beef eaters ന്റെ ജൽപ്പനങ്ങൾ .
Keralathil orikkalum maaratha prathibhaasam jathi
കിടിലൻ ആക്ടറാണെങ്കിലും ,
ഇദ്ദേഹത്തിനും ഇദ്ദേഹത്തിന്റെ അച്ഛനും ജാതി മാത്രമേയുള്ളൂ പറയാൻ......
Jadi Ullatu kondale Sangi atu parayune ? 😂 Ne nair lobby fan aano vaname ?
@@KRP-y7y alla vanamey
@@vinuvg3225 Kandal ariyalo ne Sambandam 💦 product aanenu 😂😂😂
അയാളും അയാളുടെ അച്ഛനും അനുഭവിച്ച ജാതിവിവേചനമാണ് പറയുന്നത്. അത് എല്ലാമേഖലയിലും ഇന്ന് തിരിച്ചുവരുന്നു. അത് അനുഭവിച്ച മറ്റൊരു നടനാണ് കലാഭവൻ മണി. ഒരു വിസ്മയ നടൻ അതിൽ അഭിരമിക്കുന്ന ആളാണ്, കൂടെ കുറേ ജാതിവാൽ ഉപഗ്രഹങ്ങളും.
@@homedept1762 👍👍👍
Shammy sir parajathu correct aannu trivandrum, kollam Avedae jaathiyatha kuduthalannu vere jathikkare valarthilla Christian Muslims mathathinte ethinu kurcchu mattam vannettundu
ബ്രാമണൻ അസുരനെ പാതാളത്തിലേക്കി വിട്ടത് അസൂയമൂലം
Shakeer bhai
മഹാബലിയെ ചവിട്ടി താഴ്ത്തി എന്ന ഐതിഹ്യം പുരാണങ്ങളിൽ ഏത് ഗ്രന്ഥത്തിൽ പറയുന്നു...
അതുകൂടി പറഞ്ഞാൽ നന്നായിരുന്നു...
.അച്ഛനെ അച്ഛന്ടെ അച്ഛൻ പറ്റിച്ചു കാണും. പിന്നെ ജാതിയില്ലാത്തതു എവിടെയാണ്.
ഒന്ന് പോടെ,ആരാണോ ജാതിയുടെ പേരിൽ നിരന്തരമായി സംസാരിക്കുന്നത് അവർ തന്നെയാണ് ജാതി വിഷയങ്ങളിൽ പ്രശ്നം ഉണ്ടാക്കുന്നത്.അങ്ങനെ തന്നെയാണ് പൊതുവെ കാണുന്നത്.
Kashtam
നമിച്ചു അണ്ണാ
Jathi rashtreeyakkarude etavum valiya aayudham
KASHTAM
ഈഗോയുടെ തമ്പുരാൻ ആണ് തിലകനും ഷമ്മിയും ഒക്കെ
Onnu ponam heyyy
Caste in Kerala!
Chetta
Thilakanda ahangaaramanu ayalku prashnamundaakkiyadu
Malayala cinemayila pramukhar allam e jaadiyil ninnu ullavaraanu
Appol thilakanu matram andaanu prasham
Ayalda ahangaaram
Pinna andu taanggaakula jaadi
Tilakanodu asooya mootha rogamaamu avarkkallam unfaayirunadu
Ayala muttu kuthikanam atra tanna
Asooya rogam
Onnum kittathappil
Onnum nadakkadaavumbol
Ulla oru target aanu chilarkku
Religion
Caste idokka tallals
Adil karyamilya
Nonsense
Pinna nairkku avaruda kulathizhilaaya koottikoduppinum veshyVruthikkum aatavum anuyogyam cinema serial okka tanna
Adu a aruda kuthKayaKkan avar nokkum
Tats natural fools
Idokka alla fieldilum ulladu tannayaani
Use commonsense
Dont be fools k
Enne ottakku parajuvidananu parapadiyeghil. Ee bhuumi muzhuvan nyan kondu pokum.samayamilla pettennu therumanikkanam.
Thankalkku ellam prashnam aannallo.. thankalkku police vesham thannavaru thankaley out aakan vendi aanenno… aradey
ONNU PODE
വിവരമില്ലായ്മ
Ponne pazhuthram parayathe
Pj ആന്റണി ആരാടോ ? വ്യാസഭഗവാനാണോ 😁
മലയാള സിനിമയിൽ ആദ്യമായി ദേശീയ അവാർഡ് നേടിയ നടനാണ് ശ്രീ പി.ജെ.ആന്റണി സാർ
@@thankanparampil8800 അയ്യാളാരാണ് വേദവ്യാസരാണോ 😁
@സഖാവ് മുഹ്സിൻ poda partiye natikan nuzaju kayariya theetam naki
NERAM 😀
Thilakan was a great artist but a bad father
❤
സർഗം സിനിമയിലെ കുട്ടൻതമ്പുരാൻ അവതരിപ്പിച്ചിരുന്നെങ്കിൽ തലവര തന്നെ മാറിയേനെ