🙏🏾❤️🙏🏾നമ്മോടുള്ള - മാനവകുലത്തോടുള്ള- സ്നേഹത്താൽ എല്ലാവർക്കും വേണ്ടി ഒരുവൻ-ക്രിസ്തു- മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും, 🌹ജീവിക്കുന്നവർ- നാം - ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചു ഉയിർത്തവ ന്നായിട്ടു- ക്രിസ്തുവി നായിട്ടുതന്നേ ജീവിക്കേണ്ടതിന്നു അവിടുന്നു നമുക്ക് എല്ലാവർക്കും വേണ്ടി മരിച്ചു എന്നു, നാം നിർണ്ണയിച്ചുറച്ചേല്പിച്ചു, 🌹ക്രിസ്തുവിന്റെ സ്നേഹത്താൽ ബദ്ധരായിരിപ്പാൻ കൃപക്കായി പ്രാർത്ഥിക്കുന്നു, യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവേ അങ്ങേയ്ക്കു ഞാൻ സ്തോത്രം ചെയുന്നു. സ്തോത്രം🌹, സ്തോത്രം 🌹, സ്തോത്രം 🌹🙏🏾❤️ 2 Cori 5:14-15 gt
നല്ല ക്ലാസ്സ്
Praise the lord
Amen
Good message
Maranatha
🙏🏾❤️🙏🏾നമ്മോടുള്ള - മാനവകുലത്തോടുള്ള- സ്നേഹത്താൽ
എല്ലാവർക്കും വേണ്ടി ഒരുവൻ-ക്രിസ്തു- മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും,
🌹ജീവിക്കുന്നവർ- നാം - ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചു ഉയിർത്തവ ന്നായിട്ടു- ക്രിസ്തുവി നായിട്ടുതന്നേ ജീവിക്കേണ്ടതിന്നു അവിടുന്നു നമുക്ക് എല്ലാവർക്കും വേണ്ടി മരിച്ചു എന്നു, നാം നിർണ്ണയിച്ചുറച്ചേല്പിച്ചു,
🌹ക്രിസ്തുവിന്റെ സ്നേഹത്താൽ ബദ്ധരായിരിപ്പാൻ കൃപക്കായി പ്രാർത്ഥിക്കുന്നു,
യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവേ അങ്ങേയ്ക്കു ഞാൻ സ്തോത്രം ചെയുന്നു. സ്തോത്രം🌹,
സ്തോത്രം 🌹,
സ്തോത്രം 🌹🙏🏾❤️
2 Cori 5:14-15 gt
Praise the lord